കമ്പ്യൂട്ടറിന്റെ എസ്‌ എം പി എസ്‌ പവർസപ്ലൈ ഉപയോഗിച്ച് നമുക്കൊരു കിടിലം ഇൻവെർട്ടർ നിർമ്മിച്ചാലോച്ചാലോ

Sdílet
Vložit
  • čas přidán 27. 04. 2024
  • കമ്പ്യൂട്ടറിന്റെ എസ്‌ എം പി എസ്‌ പവർ സപ്ലൈ ഉപയോഗിച്ച് നമുക്കൊരു കിടിലം ഇൻവെർട്ടർ നിർമ്മിച്ചാലോ Electronics Malayalam nuw ideas channel please subscribe our channel Amma Appa Paahimam
  • Věda a technologie

Komentáře • 28

  • @shiningwalltex8247
    @shiningwalltex8247 Před 21 dnem

    Super ആയിട്ടുണ്ട്. ടോറിനോയ്ഡ് ന്റെ കണക്ഷൻ ശരിക്കും അങ്ങോടു വ്യക്തമായില്ല. ഞാനൊരു തുടക്കക്കാരനായതുകൊണ്ടായിരിക്കും.sunday ഇത് ചെയ്യണം എനിക്ക്. അപ്പോൾ സംശയം വരുമ്പോൾ ഞാൻ വിളിക്കാം.

  • @antonykxavier1950
    @antonykxavier1950 Před 2 měsíci +4

    SMBS alla SMPS

  • @firozalip2389
    @firozalip2389 Před 2 měsíci +6

    MJE13007 Mosfet alla Transistor annu

    • @sreejananib.s.pillai7568
      @sreejananib.s.pillai7568 Před 2 měsíci +1

      ക്ഷമിക്കുക പഞ്ഞത് മാറിപ്പോയതാണ്

    • @user-uk1fq6vi7u
      @user-uk1fq6vi7u Před měsícem

      ​​ഇനി അത് പറഞ്ഞാൽ മതി , എല്ലാവർക്കും മനസിലായി​@@sreejananib.s.pillai7568

    • @tipsancreative7875
      @tipsancreative7875 Před měsícem

      അതെ ബ്രോ ട്രസിസ്റ്റർ ആണ് 13007

  • @radhakrishnan5316
    @radhakrishnan5316 Před 2 měsíci +1

    എന്റെ കയ്യിൽ കണ്ട്രോൾ കാർഡ് കേടായ ഒരു ഇൻവെർട്ടർ വെൽഡിങ് മെഷീൻ ഉണ്ട് ഇതുകൊണ്ട് എന്തെങ്കിലും ഉണ്ടാക്കാൻ പറ്റുമോ?

  • @jijileshk2979
    @jijileshk2979 Před 2 měsíci +2

    Diodinte ring mark Ulla bagam negative anu bro

  • @rahimpbava5286
    @rahimpbava5286 Před 2 měsíci

    അടിപൊളി

  • @muhammedsihabthangal2823

    13007 MOSFET അല്ല ട്രാൻസിസ്റ്റർ ആണ്

  • @shiningwalltex8247
    @shiningwalltex8247 Před 21 dnem

    എനിക്ക് കിട്ടിയത് 13007 അല്ല. D304X ആണ്. കുഴപ്പമുണ്ടോ?

  • @jomoncj9785
    @jomoncj9785 Před 2 měsíci

    Good

    • @sreejananib.s.pillai7568
      @sreejananib.s.pillai7568 Před 2 měsíci

      വളരെ ഏറെ സന്തോഷമാറിയിക്കുന്നു

  • @SunilKumar-fz4ik
    @SunilKumar-fz4ik Před 2 měsíci

    Mm ആണോ

  • @sajeevkumar1008
    @sajeevkumar1008 Před 2 měsíci

    smps

  • @d-p-007
    @d-p-007 Před 2 měsíci +1

    Ithille mobile phone charger chiyan pattumo

    • @d-p-007
      @d-p-007 Před 2 měsíci

      3:21
      13007 ആയാൽ കുഴപ്പമുണ്ടോ

    • @d-p-007
      @d-p-007 Před 2 měsíci

      എനിക്ക് കിട്ടിയതിൽ 470uf200wv ന്റെ BLUE കപ്പാസിറ്റർ ആണുള്ളത് എന്ത് ചെയ്യും.

    • @sreejananib.s.pillai7568
      @sreejananib.s.pillai7568 Před 2 měsíci

      ചെയ്യാം നല്ല ആമ്പിയറുള്ള ബാറ്ററി വേണം ഇല്ലെങ്കിൽ ചാർജ്ജ് വേഗമാകില്ല

    • @sreejananib.s.pillai7568
      @sreejananib.s.pillai7568 Před 2 měsíci

      ഉപയോഗിയ്ക്കാം, കപ്പാസിസ്റ്റർ ഏത് നിറമായാലും സാരമില്ല

    • @chandyjacobcheriyil6263
      @chandyjacobcheriyil6263 Před 2 měsíci +1

      ഒട്ടിക്കുക എന്നാണോ പറയുന്നത് സോൾഡർ ചെയ്യുക എന്നല്ലേ

  • @regikutta2004
    @regikutta2004 Před 2 měsíci

    Videos പങ്കിടാൻ ,,, ഇറച്ചി വല്ലതും ആണൊ 😅

    • @AmmaAppaPaahimam
      @AmmaAppaPaahimam  Před 2 měsíci

      ഇറച്ചി മാത്രമേ പങ്കിടാറുള്ളോ താങ്കൾ

    • @regikutta2004
      @regikutta2004 Před 2 měsíci

      @@AmmaAppaPaahimam പങ്ക് വപ്പ് എന്ന് പറയണേ ഇറച്ചി ആണ് ഞങ്ങടെ അവിടെ.

  • @yashussainpv8936
    @yashussainpv8936 Před 2 měsíci

    Contact number tharumo