ബഫർ ആംപ്ലിഫയറിൻ്റെ യഥാർത്ഥ ഉപയോഗം എന്താണ്?? പ്രാക്ടിക്കലായി അറിയേണ്ടതെല്ലാം!!

Sdílet
Vložit
  • čas přidán 14. 07. 2023
  • #electronics #engineering #facts #electrical #physics #science #trending #rádio #music #editing #gaming #audio
    A buffer amplifier (sometimes simply called a buffer) is one that provides electrical impedance transformation from one circuit to another and isolation between input and output. It also boost current level form one circuit to another circuit
    My Playlist
    Electronic Components : • TESTING OF ELECTRONIC ...
    Hobby Circuits: • ELECTRONIC HOBBY CIRCUITS
    Electronics Tips: • ELECTRONICS TIPS!
    Electronic Sensors: • ELECTRONIC SENSORS
    Python: • Python , Embedded Syst...
    Computer Hardware: • Computer Hardware Subj...
    BE Lab: • For First Year Electro...
    Shorts: • Shorts
    Buffer Circuit Download : drive.google.com/file/d/1tX4r...
  • Věda a technologie

Komentáře • 240

  • @MrtechElectronics
    @MrtechElectronics Před rokem +32

    Buffer amplifier നെ കുറിച്ച് കൃത്യവും വ്യക്തവുമായ video. ഏതൊരാൾക്കും മനസിലാവുന്ന രീതിയിൽ അവതരിപ്പിച്ചു ♥️♥️Electronics പഠിക്കുന്നവർ അനുഭവിക്കുന്ന ബുദ്ധിമുട്ട് എന്നത് താങ്കളെ പോലെയുള്ള അധ്യാപകർ വളരെ കുറവാണ് എന്നതാണ്.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před rokem +14

      ഇലക്ട്രോണിക്സ് എവിടെ നിന്നും തുടങ്ങണം, എങ്ങനെ പഠിക്കണം, എന്ന കാര്യത്തിൽ സാധാരണക്കാർ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എന്ന കാര്യത്തിൽ സംശയമില്ല, പുസ്തകങ്ങൾ വാങ്ങി ഒരറ്റത്തു നിന്നും പഠിക്കാൻ തുടങ്ങിയാൽ തന്നെ വളരെയധികം Equations, Derivatives, Complex Theory ഇവ മൂലം മിക്കവർക്കും തുടർന്നുള്ള പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടതായി വരുന്നു, അവിടെയാണ് പ്രായോഗിക തലത്തിൽ പരീക്ഷണങ്ങൾ വഴിയുള്ള പഠനം ഫലപ്രദമാകുന്നത് എന്നു ഞാൻ വിശ്വസിക്കുന്നു, അതിനുള്ള എൻ്റെ ഒരു എളിയ ശ്രമമാണ് ഈ വീഡിയോകൾ☺️ താങ്കളും ഈ ഒരു ഉദ്യമത്തിൽ മികച്ചൊരു വഴികാട്ടിയാണ് 👌

    • @MrtechElectronics
      @MrtechElectronics Před rokem +6

      @@ANANTHASANKAR_UA ♥️♥️♥️♥️

    • @glastinsam
      @glastinsam Před rokem +6

      നിങ്ങൾ രണ്ടുപേരും പൊളിയാണ്❤️💕...

    • @grandprime7397
      @grandprime7397 Před rokem +5

      രണ്ടുപേരും കമന്റ്‌ ഇട്ട് കളിക്കുവാനോ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před rokem +5

      Buffer amplifier frequently asked Question....is it before/after the pre amp??
      Ans :-A buffer amplifier can be connected both before or after a preamplifier, depending on the specific application and requirements.
      If the buffer amplifier is connected before the preamplifier, it serves as an input buffer. Its primary function is to isolate the input signal source from the preamplifier. This can be useful when the signal source has a high output impedance or is sensitive to loading effects. The buffer amplifier ensures that the input impedance seen by the signal source remains high, preventing any signal degradation or loss due to impedance mismatch.
      On the other hand, if the buffer amplifier is connected after the preamplifier, it acts as an output buffer. In this configuration, the preamplifier provides the necessary gain and signal conditioning, and the buffer amplifier ensures that the output impedance is low and can drive the load (such as a power amplifier or a recording device) without any significant loss or distortion. The output buffer prevents the connected load from affecting the performance of the preamplifier.
      The choice of whether to use a buffer amplifier before or after the preamplifier depends on the specific requirements of the audio or signal chain, such as impedance matching, signal integrity, and driving capability👍

  • @secamsecurity9459
    @secamsecurity9459 Před rokem +6

    It is widely used as loudness operation amp. It's really great.

  • @DIYMALAYALAM22
    @DIYMALAYALAM22 Před 11 měsíci +2

    ഇല്ട്രോണിക്സ് എന്ന വിഷയത്തെ സിംപിൾ ഉദാഹരണം വഴി മനസ്സിലാക്കി തരുന്ന ചേട്ടന് ഒരുപാട് നന്ദി പറയുന്നു താങ്കളാണ് എൻ്റെ യൂട്യൂബ് ചാനൽ തുടങ്ങാൻ പ്രചോദനം

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 11 měsíci +1

      വളരെ സന്തോഷം സഹോദരാ ♥️ താങ്കളുടെ ഇലക്ട്രോണിക്സ് ഇഷ്ടപ്പെടുന്ന കൂട്ടുകാർക്കും ഈ വീഡിയോ ഷെയർ ചെയ്യണേ 👍Best wishes for your new DIY channel

    • @DIYMALAYALAM22
      @DIYMALAYALAM22 Před 11 měsíci

      @@ANANTHASANKAR_UA താങ്ക്സ് ചേട്ടാ സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന വീഡിയോകൾ ആണ് ഈ ചാനലിൽ താങ്കളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു

  • @abduali8420
    @abduali8420 Před rokem +2

    Thanks brother ഞാൻ കാത്തിരിക്കുന്നു

  • @mastergaming9043
    @mastergaming9043 Před rokem +1

    use full video sir

  • @umasankarprasadm5245
    @umasankarprasadm5245 Před rokem +2

    Crystal clear explanation❤

  • @kumaram6189
    @kumaram6189 Před 11 měsíci +1

    Thank you sir for your nice explanation

  • @maheshvs_
    @maheshvs_ Před rokem

    Informative 👍🏻

  • @shibinpp165
    @shibinpp165 Před rokem

    Usefull video thanks 👌

  • @wecreations4594
    @wecreations4594 Před 11 měsíci

    ഉപകാരപ്രദമായ വീഡിയോ❤

  • @Johnyblazee
    @Johnyblazee Před 9 měsíci +1

    Very helpful ❤

  • @binoythomas9066
    @binoythomas9066 Před 11 měsíci

    ഇനിയും ഇതേ പോലുള്ള യൂസ്ഫുൾ ആയ വീഡിയോകൾ പ്രേതീക്ഷിക്കുന്നു

  • @anithamn1693
    @anithamn1693 Před rokem +1

    Recommended for electronic hobbiests ❤

  • @s.kumarkumar8768
    @s.kumarkumar8768 Před 11 měsíci +1

    ഞാൻ രണ്ടും ഒന്നാണെന്നാണ് കരുതിയത് 👌👌❤️

  • @EngineerAnandu
    @EngineerAnandu Před měsícem +1

    Very good.

  • @jacob.thariyan5481
    @jacob.thariyan5481 Před 11 měsíci

    Thanks a lot bro

  • @manojp6641
    @manojp6641 Před 9 měsíci

    Great...🎉🎉🎉🎉

  • @balajivimal6341
    @balajivimal6341 Před rokem +1

    awesome 🎉

  • @rajeshraju1392
    @rajeshraju1392 Před rokem

    നല്ല അറിവ് സാർ

  • @praveengl6041
    @praveengl6041 Před rokem +1

    Bro centre channel speakeril voice signal മാത്രം filter ചെയ്യുന്ന cct design ചെയ്യാമോ

  • @premlalpd
    @premlalpd Před rokem +1

    വളരെ ആവശ്യകരമായ ഒരു കാര്യം... നല്ല അവതരണം

  • @prasadk1
    @prasadk1 Před rokem +2

    Well explained. Have heard the term buffer amp, but don't know much about it until I watch your video. Thank you 👍👍

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před rokem +1

      Thank you so much for watching ☺️ also share with your friends groups maximum 👍👍

  • @user-yw1il9ne6j
    @user-yw1il9ne6j Před 11 měsíci

    Nice class. ..good taeching...😍😍

  • @pdeepakjayan5515
    @pdeepakjayan5515 Před 10 měsíci

    Your videos are super good...Please give a video on instrumentation amplifier and cmrr

  • @suhail9981
    @suhail9981 Před rokem

    Thank you 😊

  • @telsonlancycrasta
    @telsonlancycrasta Před rokem

    Well explained ❤

  • @sijokjjose1
    @sijokjjose1 Před 11 měsíci +1

    നല്ല വീഡിയോ✌️ കുറെ സംശയങ്ങൾ മാറി. Thank you sir ❤

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 11 měsíci +1

      Thank you so much 😊🙏 also share with your friends groups

  • @ratheeshkumarg884
    @ratheeshkumarg884 Před 9 měsíci

    Good video

  • @vishnutechndr6466
    @vishnutechndr6466 Před 11 měsíci

    Very good

  • @akhilkk4566
    @akhilkk4566 Před 5 měsíci

    Sir MIC preampil buffer amp upyogichal howling kurakkan sadikkumo. Illenkil engane kurakkan pattum. Paranjutharamo

  • @bineshm7626
    @bineshm7626 Před rokem +1

    Explanation and practical session excellent💯👍, video length ithrathanne venam👍 oro contentum matella vedeosinnu m different aayi cheyyunnu, detailed explanation aanu inganethanne thanne aavanam ennanu ente oru openion ❤

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před rokem

      Thank you so much dear brother for your valuable feedback 🙏

  • @saijuakshaya1983
    @saijuakshaya1983 Před 7 měsíci

    Amazing

  • @prasanthpr4954
    @prasanthpr4954 Před 10 měsíci

    Thanks.

  • @sureshedavana193
    @sureshedavana193 Před rokem +1

    Supar bro❤❤❤❤

  • @jayakumarmj4291
    @jayakumarmj4291 Před 11 měsíci

    With only one wire whether the bypassing proper. I think a two pole two way switch is proper for total isolation and bypassing.

  • @premmadathil1
    @premmadathil1 Před 11 měsíci

    Super 👌👌🏻

  • @subeeshsubeesh-kv2dl
    @subeeshsubeesh-kv2dl Před rokem

    Thanks

  • @bineshm7626
    @bineshm7626 Před rokem

    Editing oke very talented 💯👍

  • @k.premesannair5055
    @k.premesannair5055 Před rokem

    ബഫർ ആംബ്ളി ഫയറിനെക്കുറിച്ചുള്ള ക്ളാസ് വളരെ നന്നായി.
    Thanks.

  • @babuar2530
    @babuar2530 Před 9 měsíci

    Good

  • @abhiram___
    @abhiram___ Před 11 měsíci

    ആദ്യമായിട്ട് ആണ് ഈ ചാനലിൻ്റെ വീഡിയോ കാണുന്നത്. അവതരണം കണ്ട് ഞെട്ടി പോയി... അടിപൊളി 👌👌
    കൺസപ്റ്റ് നല്ലവണ്ണം മനസ്സിലായി. അതിലുപരി സർക്യൂട്ട് ഡയാഗ്രം എക്സ്പ്ലനേഷനും അടിപൊളി... 👌
    Subscribed 🔔

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 11 měsíci

      വളരെ സന്തോഷം സഹോദരാ ♥️ താങ്കളുടെ ഇലക്ട്രോണിക്സ് ഇഷ്ടപ്പെടുന്ന കൂട്ടുകാർക്കും ഈ വീഡിയോ ഷെയർ ചെയ്യണേ 👍

  • @Anonymous-ed4th
    @Anonymous-ed4th Před 9 měsíci

    Excellent... 👌👌👌

  • @a.stalent7710
    @a.stalent7710 Před 11 měsíci

    Very useful video thankyou so much ❤❤❤

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 11 měsíci

      Thanks for watching and also share with your friends ⚡

  • @musicworld2832
    @musicworld2832 Před 11 měsíci +1

    Bro നല്ല ഒരു inverter എങ്ങനെ ഉണ്ടാക്കാം എന്നെരു വീഡിയോ ചെയ്യാമോ
    നല്ല backup കിട്ടുന്ന ഇൻവെർട്ടർ ആയിരിക്കണം 1000 രൂപക് താഴെ ആയിരിക്കണം 3,4 ദിവസം ഉപയോഗിക്കാൻ പറ്റണം
    ഒരു വീഡിയോ ചെയ്യൂ പ്ലീസ്

  • @flytechbyhari940
    @flytechbyhari940 Před 11 měsíci +1

    Low pass filter ne kurich detailed video pls❤

  • @thayyibthabi
    @thayyibthabi Před 11 měsíci

    നല്ല അവതരണം ലളിതമായി വിശദീകരിച്ചു തന്നു
    ഇതിന്റെ സ്റ്റീരിയോ ഡയഗ്രം ഇടാമോ

  • @shajanthampi
    @shajanthampi Před 11 měsíci +2

    Very nice explanation sir, but i noticed that in most of your circuit diagrams supply voltage for the circuit has not been mentioned. Please mention the voltage and the voltage rating for the electrolytic capacitors. Thank you

  • @satheeshs.s8000
    @satheeshs.s8000 Před rokem +1

    സാർ സൂപ്പർ

  • @manikolary98
    @manikolary98 Před 11 měsíci

    Very good explanation. In the drawing u r shown two inputs, and no output. Can I use this sigle IC circuit for stereo connection?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 11 měsíci

      Thanks for watching... there is a small mistake in circuit, the right side is output

  • @mayitharamedia5528
    @mayitharamedia5528 Před rokem +1

    അടിപൊളി

  • @reyinmonthomas405
    @reyinmonthomas405 Před rokem

    Thank uuu very much sir

  • @varghesekunjuveettil9065

    Thanks!

  • @manusdigitaltec1878
    @manusdigitaltec1878 Před 11 měsíci

    സൂപ്പർ ക്ലാസ്സ്‌ 😍😍👏👏

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 11 měsíci

      Thanks for watching and also share with your friends ⚡

  • @mathewsp.george9209
    @mathewsp.george9209 Před rokem

    നല്ല അറിവ്

  • @manuabraham5832
    @manuabraham5832 Před rokem +1

    👍

  • @rejipc8389
    @rejipc8389 Před rokem

    നല്ല വ്യക്തമായി മനസിലാകും

  • @jntechlife7005
    @jntechlife7005 Před 11 měsíci

    👌👌👌

  • @renjithoutlokz8474
    @renjithoutlokz8474 Před 11 měsíci

    🔥

  • @rejiphilip3846
    @rejiphilip3846 Před 11 měsíci +1

    വളരെ നല്ല അവതരണം! ഒരു കാര്യം പറഞ്ഞോട്ടെ - impedance matching എന്ന കൺസെപ്റ്റ് യഥാർത്ഥത്തിൽ RF circuits ഇൽ ആണ് പ്രയോഗത്തിൽ വരുത്തുന്നത്. Audio circuits ഇല് exact matching അല്ല ചെയ്യുന്നത്. ലളിതമായി വിശദീകരിച്ചത് ആണെന്ന് കരുതുന്നു! Please continue the good work!!

  • @e-techelectronicscare9970

    super

  • @thomaskt7735
    @thomaskt7735 Před rokem +1

    👍👍👍👍

  • @amals02
    @amals02 Před 11 měsíci +1

    20:28 true 💯💯💯💯

  • @muhammednihal2958
    @muhammednihal2958 Před rokem +1

    20MHZ Frequency ulla Oru Crystal Oscillator use cheythu Enikkoru Bias Oscillator Circuit Nirmikkunnathu enganennu paranju tharumoo, Eaa Bias Oscillator Magnetic Cassete Tape Recorder nde Recording and Erasing Data purpose inu vendi upayoogikkaan aanu.20MHZ Frequency ulla Eaa Crystal Oscillator Upayoogichu Nirmikkunnaa Eaa Bias Oscillator nde Output Biased Signal 50-150KHz Frequency Range ulla AC signal thannae aazhirikkanam kittaan. Athaazhathu 20MHZ Frequency Ulla Crystal Oscillator upazhoogichu kondu
    (50-150KHZ) Frequency Range
    Le AC Carrier signal generate Cheyyanam. Crystal Oscillator aavashyamulla Frequency laakku Tune Cheyyaan kazhiyumennu vishvasikkunnoo.Athinaal engana onnu saadhyam allae.🙏🙏🙏🙏🙏🙏🙏🙏🙏🙏Sir,Theercha aazhum Reply Tharumoo.Eaa vishayathae patti Oru video cheyyumoo🙏🙏🙏🙏🙏🙏🙏

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před rokem +2

      Thanks for watching and giving a good suggestion. I will consider that ❤

    • @muhammednihal2958
      @muhammednihal2958 Před rokem +1

      @@ANANTHASANKAR_UA 🙏🙏🙏🙏🙏🙏 ethinaa Patti oru video cheyyumoo, Bias Oscillator nu vaenda IFT kal eppoo electronic shop ile kittunnillaa,pakaramaazhi Crystal Oscillator upayoogichu Bias Oscillator Circuit Nirmikkaam ennu vishvasikkunnoo . Enikku electronics rengatthu Oru Arivum Ellaa 🙏🙏🙏🙏 Athinaal Sahaayam enikku anivaaryamaanu. 🙏🙏🙏🙏🙏🙏🙏🙏 Sahaayikkuka ❤️❤️

    • @nidhindelta
      @nidhindelta Před rokem

      use freqency divider IC in xtal oscillator output

  • @GAMMA-RAYS
    @GAMMA-RAYS Před rokem +1

    ❤❤❤

  • @diac580
    @diac580 Před 11 měsíci

    Nalla detelingodu koodi cheytha nalla video

  • @tibo2227
    @tibo2227 Před 11 měsíci

    ♥️

  • @saneeshk221
    @saneeshk221 Před rokem

    Amplifier undakki kodukkunundo

  • @nikhilesh463
    @nikhilesh463 Před rokem

    നല്ല അവതരണം 👍❤, ഒന്ന് പറയുമോ ഇതു stereo ആക്കാൻ cercuit ൽ എന്താണ് ചെയ്യണ്ടത്pls, ഇപ്പോൾ ഇത് മോണോ അല്ലേ???

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před rokem +1

      Thanks for watching 😊 ഇത് സ്റ്റീരിയോ ടൈപ്പ് ആക്കാൻ വളരെ എളുപ്പമാണ് TL072 dual ic ആയതുകൊണ്ട് ഈ സർക്യൂട്ടിൻ്റ ഒരു കോപ്പി കൂടി ഇതിൽ ചെയ്യ്തെടുക്കാം👍

  • @josemonvarghese3324
    @josemonvarghese3324 Před 14 dny

    Oru TL072 ic mathram upayogich left channelinum right channelinum seperate ayi buffer amplifier kodukkan pattumo?

  • @shinuismail7659
    @shinuismail7659 Před 11 měsíci

    4 kollam electronics and communication engineering padichit ethu manasil ayitillayirinunnu.... Eppo manasil ayi.. Thanku masheee

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 11 měsíci

      Thanks dear, Happy to hear that 😊 also share this video with your friends groups

  • @sajuk5705
    @sajuk5705 Před 3 měsíci

    Please mention Decoupling capacitor non polar type value

  • @aswinkrishna8122
    @aswinkrishna8122 Před rokem +1

    താങ്ക് യു ബ്രോ ഞാൻ ഈ വീഡിയോ റിക്വസ്റ്റ് ചെയ്തിരുന്നു

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před rokem +2

      Yes brother I remember that ❤ Video istapettal friends um share chyane 👍

    • @aswinkrishna8122
      @aswinkrishna8122 Před rokem +2

      @@ANANTHASANKAR_UA sure bro... വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു. Exactly what I expected

  • @sumeshs6141
    @sumeshs6141 Před 11 měsíci

    Buffer amp ella amblifierilum upayogikkamo tone control undengilum veno

    • @anooppk2115
      @anooppk2115 Před 11 měsíci +1

      First buffer, pre amp,bass and treble, amplifier

  • @rajbalachandran9465
    @rajbalachandran9465 Před rokem

    👌💖💖

  • @AloysiusPraveen
    @AloysiusPraveen Před rokem

    👋💘👍💘👋
    അടിപൊളി

  • @Jeeth_JS
    @Jeeth_JS Před 3 měsíci

    Transistor as a amplifier ഒന്ന് clear ആക്കി തരാംമോ pllsss

  • @mathewsp.george9209
    @mathewsp.george9209 Před rokem

    😍

  • @rameshkr6075
    @rameshkr6075 Před 11 měsíci

    Use full vedio ആണ്... Thanks 👍🏻 supply voltage എത്ര ആണെന്നുകൂടെ... പറയാമോ...

  • @huraiceshajahan3639
    @huraiceshajahan3639 Před 11 měsíci

    Innate comprehensive qp il undayirunu buffer amp ine kurich

  • @kingdomsolutions2479
    @kingdomsolutions2479 Před 4 měsíci

    bro I need this one. Can I buy from you?

  • @nihalr6558
    @nihalr6558 Před 11 měsíci

    chetta ee transformer current measure cheyyn valla vazy ondo correct aya

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 11 měsíci

      www.quora.com/How-do-I-check-the-output-current-of-a-transformer

  • @user-yw1il9ne6j
    @user-yw1il9ne6j Před 11 měsíci

    Hello sir.. pre ampinum ampknum.idakku buffer circit vechham distortion mari kittumo.
    In put > buffr > pre amp> Buffer > power amp..
    In between sub woofer pre and power amp buffer use cheyymo..

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 11 měsíci

      Yes good Impedance matching can improve sound quality, also you may consider following factors
      Check the power source: Ensure that your amplifier is connected to a stable and properly grounded power source. Unstable power or inadequate grounding can contribute to humming issues. Consider using a dedicated power outlet or a power conditioner to minimize electrical interference.
      Verify cable connections: Make sure all audio cables are securely plugged into the appropriate inputs and outputs on your amplifier. Loose or damaged cables can introduce noise and humming. Try using high-quality shielded cables to minimize interference.
      Check the grounding: Proper grounding is crucial to eliminate ground loops, which can cause humming. Verify that all components in your audio system, including the amplifier, are connected to the same ground point. Avoid connecting multiple ground points, as it can create ground loop issues. In some cases, using a ground loop isolator can help break the loop and reduce humming.
      Separate audio and power cables: To minimize electromagnetic interference, route your audio cables away from power cables. Keeping them separated and crossing them at right angles can help reduce interference and humming.
      Reduce environmental interference: External factors like fluorescent lights, computer monitors, or appliances near your amplifier can introduce electromagnetic interference. Try relocating your amplifier away from such devices to minimize interference and humming.

    • @user-yw1il9ne6j
      @user-yw1il9ne6j Před 11 měsíci

      @@ANANTHASANKAR_UA tank you sir...😍😍😍
      Feed bak resistor value change cheythu kodutthu impidence maching aakkan sadikkumo sir..

  • @sinojcs3043
    @sinojcs3043 Před rokem

    Very good 👍❤ഡിജിറ്റൽ ഇലക്ട്രോണിക്സ് ന്റെ ബേസിക് വീഡിയോ ഒന്ന് ചെയ്യാമോ എല്ലാവർക്കും അത് ഉപകാരപ്പെടും.

  • @babythomas2902
    @babythomas2902 Před 6 měsíci

    ഓരോ amp നും ഇടയിൽ Buffer amp കൊടുക്കണം അത് നല്ലതായിരിക്കും എന്ന് പറയപ്പെടുന്നു. (3 buffer amp കൊടുക്കുക.) ഇതിനെക്കുറിച്ച് എന്തു പറയുന്നു.

  • @abhishekbabu5452
    @abhishekbabu5452 Před 11 měsíci

    PA system thil use cheyyunna audio splitter buffer amplifier alle?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 11 měsíci +1

      Ofcourse...It's actually a buffer with multiple output

  • @binoythomas9066
    @binoythomas9066 Před 11 měsíci

    Mobile phone output oru Power amplifier nu input kodukumboo ee buffer amp use cheythal problem udoo

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 11 měsíci

      No problem bro.....its also provide safety and isolation 👍

  • @fpngd7596
    @fpngd7596 Před rokem +1

    Bass filter undaakunnathine kurich oru video idaamo? Plz reply

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 11 měsíci

      I will definitely consider your suggestion

    • @fpngd7596
      @fpngd7596 Před 11 měsíci +1

      Athupole oru normal(2 channel)ulla amplifieril ninnum bass filter vach ath oru 2.1 channel aakimattunna oru video koodi cheyyamo?reply plz

  • @sajayankt6314
    @sajayankt6314 Před 9 měsíci

    ഒരു ഓഡിയോ ആംപ്ലിഫയറിൽ ഉപയോഗിക്കുന്ന സോഫ്റ്റ് സ്റ്റാർട്ടർ ഉണ്ടാകുന്ന വിധം ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.

  • @kodakkadkodakkadkunnappall3321

    Transistor ഉപയോഗിച്ചുള്ള അമ്പ്ലിഫെയർ സർക്യൂട്ട് വോഡിയോ പ്രതീക്ഷിക്കുന്നു

  • @ajnaswayanad9263
    @ajnaswayanad9263 Před 11 měsíci

    Ethil 12volt il upayogikan patumo

    • @ajnaswayanad9263
      @ajnaswayanad9263 Před 11 měsíci

      7805 reculetor ic upyogichu koduthal parshanm indo

  • @SivaPrasad-lc9bj
    @SivaPrasad-lc9bj Před 11 měsíci +1

    circuit il both side input ennu kanikunu

  • @orion11478
    @orion11478 Před 11 měsíci

    Video length kuzhappam ella ellam manasilakunund ITIL ethellam padichathanu but use ariyillarunu input output matram mathiyarunu avidea ❤❤

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 11 měsíci

      Thanks for watching and also share with your friends groups 👍

  • @akhilvijayan8481
    @akhilvijayan8481 Před 3 měsíci

    1മണിക്കൂർ ആയാലും മുഴുവനും കാണനും ❤❤

  • @renju20082012
    @renju20082012 Před 11 měsíci

    നല്ല രീതിയിൽ ഉള്ള അവതരണം 👍
    എനിക്ക് ഒരു help വേണം എന്റെ home theatre എനിക്ക് തന്നെ repair ചെയ്യണം

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 11 měsíci

      Thanks for watching 😊 I will consider your suggestion

  • @akhilvp8845
    @akhilvp8845 Před rokem

    Ethine pakaram oru gain bord ettal pore randum onnu thanne alle

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před rokem

      Gainer circuit will increase the amplitude/ voltage level only(it have a feedback resistor which can be adjusted to obtain desired voltage gain)....If we increase the voltage gain then current will be reduced...This circuit can be used after pre amp to rise the current again and reduce the loss. So we can able to connect multiple loads without signal degradation with this circuit👍

  • @anugrahkumar3060
    @anugrahkumar3060 Před 11 měsíci

    njan video kandu sterio channel buffer amplifier pcb varachu
    Video adipoli

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 11 měsíci +1

      Very good bro 😄TL072 is dual ic so we can integrate same copy of components in CAD software..bro de design njn kandu 👌👌

    • @anugrahkumar3060
      @anugrahkumar3060 Před 11 měsíci

      @@ANANTHASANKAR_UA 😍 thanks

  • @rathishkpr6988
    @rathishkpr6988 Před 11 měsíci

    Voltage follower and buffer amp ഒന്നാണോ?

  • @sudeepks1055
    @sudeepks1055 Před 11 měsíci

    കഴിഞ്ഞ വിഡിയോയിൽ പറഞ്ഞത് തന്നെ 😄 ഇതിനൊക്കെ like തന്നില്ലേ പിന്നെ എന്തിനാ like തരേണ്ടത് 😍👌👍

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 11 měsíci +1

      Thanks brother for watching and giving great support ♥️♥️♥️

  • @geneshpn
    @geneshpn Před 11 měsíci

    Transistor or ic circuit better?

  • @diac580
    @diac580 Před 11 měsíci

    Ithine thanneyano amplifier gainer bord, preamplifier bord ennokke parayunnath

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 11 měsíci +1

      Small difference...if a gainer board contains preset/gain control pot then its gain greater than unity. So it act as pre amplifier