റിമോട്ട് കൺട്രോൾ ഒന്നു ഹാക്ക് 🔓 ചെയ്തു നോക്കിയാലോ?😱

Sdílet
Vložit
  • čas přidán 29. 04. 2022
  • വീട്ടിൽ പഴയ റിമോട്ട് കൺട്രോൾ ഉണ്ടെങ്കിൽ അത് എങ്ങനെ ഹാക്ക് ചെയ്തു ഉപയോഗമുള്ള രീതിയിൽ മാറ്റിയെടുക്കാം എന്ന് പ്രാക്ടിക്കൽ ആയി കാണിച്ചു തരുന്ന വീഡിയോ!! 100% Working👍
    #electronics #electronicsmalayalam #remotecontrol #hacking
    Link For Code & Circuit :
    drive.google.com/file/d/18thQ...
  • Věda a technologie

Komentáře • 158

  • @sreenath_paleri
    @sreenath_paleri Před 2 lety +43

    👍
    ഒരുപക്ഷേ മറ്റ് മലയാളം ടെക് CZcams ചാനലുകളിൽ നിന്നും ഈ ചാനലിനെ വ്യത്യസ്തമാക്കുന്നത് തികച്ചും "ശാസ്ത്രീയമായും" വ്യക്തമായും ഏതൊരു കാഴ്ചക്കാരനും ( beginners, students..etc) മനസ്സിലാകുന്ന രീതിയിലുള്ള ഈ നല്ല അവതരണം തന്നെയാണ്.
    ഇലക്ട്രോണിക്സ് പഠിക്കാൻ താൽപര്യം ഉള്ളവർക്കും കൂടുതൽ അറിവ് ആഗ്രഹിക്കുന്നവർക്കും പറ്റിയ യൂട്യൂബ് channel..... 👏👏

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 2 lety +3

      Thank you brother for your valuable feedback and support✌...Also share this channel to your friends those who are interested in practical electronics 😍

    • @sreenath_paleri
      @sreenath_paleri Před 2 lety

      @@ANANTHASANKAR_UA 👍

    • @thomasutube1
      @thomasutube1 Před rokem

      ഹാക്കിങ് ഒരു വലിയ കാര്യമൊന്നുമല്ല. ഇന്ത്യൻ EVM ഒഴിച് ഏതു ഇലക്ട്രോണിക് ഉപകരണത്തെയും ഹാക്ക് ചെയ്യാം.

  • @harizuthan
    @harizuthan Před 2 lety +6

    സൂപ്പർ ഇൻഫർമേഷൻ. ആരും ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങൾ എങ്ങനെ ഉപയോഗപ്രദമാക്കാം എന്ന് ഈ വീഡിയോ കാണിച്ചു തന്നു.

  • @SoorajSVofficial
    @SoorajSVofficial Před 2 lety +15

    No1 electronics channel in malayalam

  • @bineshm7626
    @bineshm7626 Před 2 lety +5

    you are handling both Digital and analogue electronics very easily 💯👍

  • @rahulm220
    @rahulm220 Před 2 lety +1

    Thank u.... Very good explanation... 🎈

  • @sreet3772
    @sreet3772 Před 2 lety +1

    Informative video, thank you.

  • @josemonvarghese3324
    @josemonvarghese3324 Před 2 lety +2

    Useful video.. Very good explanation..

  • @sreenath_paleri
    @sreenath_paleri Před 2 lety +9

    പറ്റുമെങ്കിൽ Arduino iot cloud ഉപയോഗിച്ച് വിവിധതരം iot projects ചെയ്യുന്ന വീഡിയോകൾ കൂടി
    പ്രതീക്ഷിക്കുന്നു (മലയാളത്തിൽ അധികം കണ്ടില്ല 🙂)

  • @HowToBeta
    @HowToBeta Před 2 lety

    Thank u.... Very good explanation

  • @anokhautomation4453
    @anokhautomation4453 Před 2 lety +2

    Great tutorial 👍. you explained almost everything. congratulations.
    Keep posting such attractive projects.

  • @CATips
    @CATips Před 2 lety

    Explained very well bro👌♥️

  • @vincentcsankar720
    @vincentcsankar720 Před 2 lety +1

    ഞാനിത് റെക്കോർഡ് ചെയ്ത് വെച്ച് പഠിക്കുവാൻ നോക്കുകയാ
    നന്ദിയുണ്ട് ഈ അറിവ് പറഞ്ഞ് തന്നതിന് -

  • @paulpullokkaran7660
    @paulpullokkaran7660 Před 2 lety

    Very good. Best presentation.

  • @abdulrazack8476
    @abdulrazack8476 Před 2 lety

    വളരെ ലളിത മായ അവതരണം, മുന്നോട്ട് പോവുക, നന്ദി❤️

  • @faisalhamsa1916
    @faisalhamsa1916 Před 2 lety

    Very interesting and informative 👍👌👌

  • @onlyforamplifiers2080
    @onlyforamplifiers2080 Před 2 lety

    Best explination...

  • @jestinjose2128
    @jestinjose2128 Před 2 lety

    നല്ല അവതരണം,ഇനിയും ഇതുപോലത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @2222MalayalamElectronics

    👍👍excellent, a few years ago, i used an attiny13 to decode the signal going to the driver transister, and translate to a different protocol to reuse an old tv remote as a universal remote. Now a days it is cheaper to buy one 😁, so people ask why you spend do much time, unless they are inclined to the fun of hobby n reversing.

  • @vivekbalakrishnan5520
    @vivekbalakrishnan5520 Před 2 lety

    Good video brooo nice 🥰

  • @abduali8420
    @abduali8420 Před 2 lety

    വളരെ നല്ല അവതരണം കാരണം താല്പര്യംഇല്ലാത്തവര്പോലും ശ്രദിക്കും elactroncis ഇഷ്ടം ഉള്ളവർ എന്തായാലും വീഡിയോ കാണാതിരിക്കില്ല താങ്ക്സ് ബ്രദർ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 2 lety +1

      Thank you so much for showing interest in my videos ☺️ Also share to your friends those who are interested in practical Electronics 👍

    • @abduali8420
      @abduali8420 Před 2 lety

      OK Friends

  • @Top-One-Maker
    @Top-One-Maker Před 2 lety +1

    പ്രോഗ്രാമിൽ മാറ്റം വരുത്തിയാൽ pwm control use ചെയ്ത് ഒരു dc motor ന്റെ speed control ചെയ്യുന്ന രീതിയിൽ arange ചെയ്യാൻ സാധിക്കുമോ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 2 lety

      Surely bro! PWM Support chyunna pin use chydhal mathi appol eg pin no 3
      Ckt:
      www.circuitstoday.com/dc-motor-speed-control-arduino-pwm

  • @adhithyanta4283
    @adhithyanta4283 Před 2 lety

    Nice keep going🥰

  • @She45619
    @She45619 Před 2 lety

    Very interesting channel 💯👍

  • @nidhincp298
    @nidhincp298 Před 2 lety

    Adipoli 👍

  • @shibinpp165
    @shibinpp165 Před 2 lety

    Keep up tha good work

  • @lesleypaulvj_TVPM
    @lesleypaulvj_TVPM Před 2 lety

    Interesting information!

  • @koyakoya227
    @koyakoya227 Před 2 lety

    Good information 👍 👌

  • @HiTechWorldMalayalam
    @HiTechWorldMalayalam Před 2 lety

    സൂപ്പർ 🤩

  • @subhashrajvp8703
    @subhashrajvp8703 Před 2 lety +1

    Useful

  • @mathewdixon9549
    @mathewdixon9549 Před 2 lety +1

    Very good

  • @MrtechElectronics
    @MrtechElectronics Před 2 lety +2

    Good video and excellent explanation. ❤❤❤❤❤❤

  • @secamsecurity9459
    @secamsecurity9459 Před 2 lety

    Excellent

  • @vasum.c.3059
    @vasum.c.3059 Před 2 lety

    good information.

  • @Asianmusicpvt
    @Asianmusicpvt Před 2 lety

    Amazing😲😲😲

  • @vivekvishnu3335
    @vivekvishnu3335 Před 2 lety

    മിടുക്കൻ

  • @telsonlancycrasta
    @telsonlancycrasta Před 2 lety

    Super ✨

  • @wellwisher5069
    @wellwisher5069 Před 2 lety

    വളരെ നന്ദി, ഇതുപോലെ ഡിജിറ്റൽ വാൾ ക്ലോക്കിലെ ഐസി പ്രോഗ്രാം ചെയ്യുന്ന വീഡിയോ ചെയ്യുമോ സർ

  • @digitalmachine0101
    @digitalmachine0101 Před rokem

    Thanks

  • @suhail9981
    @suhail9981 Před 2 lety

    super sir

  • @sukeshsudhakaran9414
    @sukeshsudhakaran9414 Před 2 lety

    Usefull idea

  • @j4techmediajishnusreedharst

    Adipoli video✌✌✌✌

  • @jabirambadath7891
    @jabirambadath7891 Před rokem

    😍🥰

  • @baburaj210
    @baburaj210 Před 2 lety

    Good ❤️❤️❤️

  • @biju.k.nair.7446
    @biju.k.nair.7446 Před 2 lety

    Super

  • @shajimkmalli-vx9mx
    @shajimkmalli-vx9mx Před rokem

    👍

  • @santhoshc4818
    @santhoshc4818 Před 2 lety

    👍🏻👍🏻👍🏻😍😍😍

  • @jmj_vlog
    @jmj_vlog Před 2 lety

    Pollea

  • @GirishChandra-nu2dd
    @GirishChandra-nu2dd Před 2 lety +1

    Yet another enlightening session.Thanks for adding ciruit details and code in description.
    I am also an electronic circuit hobbyist , used to perform some lab works at home on arduino (ATMEGA328).
    Can you consider making some home automation projects based on IOT in upcoming videos?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 2 lety

      Thank you so much for your valuable feedback! Also share to your friends those who are interested in electronics 👍

  • @playmusic533
    @playmusic533 Před 2 lety

    Leonardo💯👌

  • @satharputhucode7161
    @satharputhucode7161 Před rokem

    ❤❤❤

  • @TECHMEDIAversion45
    @TECHMEDIAversion45 Před 2 lety

    🔥

  • @abduali8420
    @abduali8420 Před 2 lety

    ഇതു പോലെ adreno എങ്ങനെ ഉപയോഗിക്കനം എന്ന് അടുത്ത വീഡിയോ യിൽ ഒരുവിവരണം പ്രദേക്ഷിക്കുന്നു ഇനിയും ഉയരങ്ങളിൽ ഉയരട്ടെ

  • @noushad2777
    @noushad2777 Před 2 lety

    👍👍

  • @sijokjjose1
    @sijokjjose1 Před 2 lety

    👌👌

  • @reneeshify
    @reneeshify Před 2 lety

    😍😍😍

  • @bhaaratheeyan
    @bhaaratheeyan Před 2 lety

    Good

  • @rajbalachandran9465
    @rajbalachandran9465 Před 2 lety

    👍💖💖

  • @vipindas4612
    @vipindas4612 Před 2 lety

    👍👍👍

  • @darkff3891
    @darkff3891 Před 2 lety

    Entel oru Panasonic dvd ond athin remote illa vere remote use cheyyan patto

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 2 lety

      You can buy an universal remote control/programmable remote form nearest electronic shop...it works 👍

  • @renjithregi194
    @renjithregi194 Před 2 lety +1

    Dolby dts decoder undakkan pattuvo

  • @gilbertdsilva1
    @gilbertdsilva1 Před rokem

    Where can I get decoder for IR stream

  • @tkrajan4382
    @tkrajan4382 Před 2 lety

    Ith pole vere onnu illa malayalm exclusive. More thanks for the informations

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 2 lety

      Thanks for watching ❤️ 🤗 Also share to your friends those who are interested in practical Electronics 👍

  • @gd5464
    @gd5464 Před měsícem

    Sir
    Wirless mic making video cheyyo.plese

  • @anasplakal4869
    @anasplakal4869 Před rokem

  • @muhammadshaheem6569
    @muhammadshaheem6569 Před 2 lety

    Microcontrollers ന്റെ video ചെയ്യുമോ plz

  • @ANANTHOTH
    @ANANTHOTH Před rokem +1

    നമ്മുടെ കയ്യിലുള്ള ഏതെങ്കിലും ഉപകരണം ഡിവിഡി പ്ലെയർ അല്ലെങ്കിൽ ഹോം തിയേറ്റർ ഇതിൻറെ വർക്ക് ചെയ്യുന്ന റിമോട്ട് നമ്മുടെ കയ്യിൽ ഉണ്ട്. പക്ഷേ ഭാവിയിൽ അത് ചീത്തയാവാൻ സാധ്യതയുണ്ട്. അതിൻറെ എല്ലാ റിമോട്ട് ബട്ടൺ റെഡ്മി ഫോണിൽ ഒരു ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ കോഡ് ആഡ് ചെയ്തു നമ്മുടെ കൈയിലുള്ള അതേ റിമോട്ട് ഫോണിൽ എങ്ങനെ പ്രവർത്തിപ്പിക്കാൻ കഴിയും എന്നൊരു വീഡിയോ ചെയ്യാൻ പറ്റുമോ...?

  • @Sghh-q5j
    @Sghh-q5j Před 2 lety +1

    First ഞാൻ തന്നെ എന്തെങ്കിലും തരണേ സാറെ

  • @CASIOWATCHE
    @CASIOWATCHE Před 2 lety

    Hi AnAnthu

  • @SMW2023
    @SMW2023 Před 8 měsíci

    Remote signals നെ ഓഡിയോ ആയി voice recording ic യിൽ record ചെയ്ത് ഉപയോഗിക്കാമോ?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 8 měsíci

      Yes it can be recorded to APR voice recording ic

    • @SMW2023
      @SMW2023 Před 8 měsíci

      @@ANANTHASANKAR_UA thanks for your response, and how can we handle each button code, I expect a video on too.

  • @gd5464
    @gd5464 Před rokem

    സാർ , എന്റെ അടുത്ത് ഒരു uhf mic ഉണ്ട് . അത് മറ്റൊരു ആപ്ലിഫയറിൽ ഉപയോഗിക്കാൻ പറ്റോ ?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před rokem

      Normally it is not compatible with other companies

    • @gd5464
      @gd5464 Před měsícem

      Athin oru video cheyyo​@@ANANTHASANKAR_UA

  • @nabeelnajeeb3552
    @nabeelnajeeb3552 Před 2 lety

    😳😳😳😳😳😳😳

  • @mvssumeshkumar1403
    @mvssumeshkumar1403 Před 2 lety

    🙏,

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk Před 2 lety

    IR Switching module 95Rs nu shops il vangaan kittum.Athu veettile electronics sadhanamgalil switch ayi connect cheithal, aethoru koothara remote vazhiyum ON OFF aakkam.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 2 lety

      But ath etra nal oodum eannu parayan pattulla....Build quality kuravanekil load edukkumbol choodayi katti pokum

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk Před 2 lety

      @@ANANTHASANKAR_UA താങ്കളുടെ സാധനം എത്ര പേർ സ്വന്തമായി ഉണ്ടാക്കും?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 2 lety +1

      @@DILEEPKUMAR-pr2bk Namukk swantham aayi undakkan pattunna sadanangal aanenkil theerchayayum athinu try cheyanam ennanu ente oru suggestion...Ath vazi kooduthal kaiyagal padikkanum puthiya idea develop aakanum helpful aarikkum

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk Před 2 lety +1

      @@ANANTHASANKAR_UA ഇത് ഒരു കിറ്റ് ആക്കി താങ്കൾ വിപണിയിൽ ഇറക്കിയാൽ , 1000 സെറ്റ് ഞാൻ വാങ്ങാം.

    • @jithinvince
      @jithinvince Před rokem

      നിങ്ങളുടെ shop എവിടാ

  • @jaseerhussain2977
    @jaseerhussain2977 Před 2 lety

    Jfet mosft application practical video

  • @shajihameed2347
    @shajihameed2347 Před 2 lety

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @saijuakshaya1983
    @saijuakshaya1983 Před 2 lety

    Like it too much

  • @vishnuushas
    @vishnuushas Před 2 lety

    555 timer ine patti ulla oru video cheyumo

  • @aslamaslam.3145
    @aslamaslam.3145 Před 2 lety +1

    Ee trick vach remote car indakaalo🤩

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 2 lety +1

      Sure it works

    • @aslamaslam.3145
      @aslamaslam.3145 Před 2 lety

      @@ANANTHASANKAR_UA 12:53 aa filter circuit il resistor nte use entha?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 2 lety

      @@aslamaslam.3145 It's basically a RC filter..the resistor and capacitor combination will give right frequency tuning

    • @aslamaslam.3145
      @aslamaslam.3145 Před 2 lety

      @@ANANTHASANKAR_UA filters ne patti oru video cheyyamo

  • @deepand3571
    @deepand3571 Před 2 lety +2

    Etu 😇പഠിക്കണo

  • @jithinvince
    @jithinvince Před rokem

    Pic 12f508 ല്‍ ഇത് ചെയ്യാൻ പറ്റുമോ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před rokem +1

      Yes works with suitable timer library..Then it will be Very compact

    • @jithinvince
      @jithinvince Před rokem

      @@ANANTHASANKAR_UA അതിന്റെ എന്തെങ്കിലും details കൈവശം ഉണ്ടോ

  • @basheerpokkatugalbasheerpo6527

    ടീവി. റി മോട്ട്.കളഞ്ഞു പോയി. മറ്റേതെങ്കിലും റിമോട്ടിൽ. ഓണാക്കൻ പറ്റുമോ. Led.. Tv

  • @infinityfight4394
    @infinityfight4394 Před 2 lety

    Coding പറ്റി ഉള്ള ക്ലാസ്സ് ഇടമ്മോ sir

  • @elhub4100
    @elhub4100 Před 2 lety

    100ohm resistor nthina? Decoupling cap mathran pore??

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 2 lety

      It act as low pass filter

    • @elhub4100
      @elhub4100 Před 2 lety

      Low pass filter aghana nthina sensor n kodkkunne? Oru idea kittunnila

    • @elhub4100
      @elhub4100 Před 2 lety

      Power supply distortion n coupling cap mathram pore actually supply dc alle appo eghana low pass avide nth karyam aanu cheyyuka?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 2 lety

      @@elhub4100 DC aanekilum digital circuits upayogikkubol power supply yil noise undakum.. High frequency noise, if it is not suppressed then it may cause false trigger in sensors

    • @elhub4100
      @elhub4100 Před 2 lety

      @@ANANTHASANKAR_UA yah that I know,but VCC kk series aayi oru resister use cheyyunnath kanditla, because series resistance undakile

  • @dreamsdesign1115
    @dreamsdesign1115 Před 2 lety

    Hoo oru rakhayillaa onnum parayanilla expertss...

  • @aaselraimon
    @aaselraimon Před 2 lety

    സബ്സ്ക്രൈബ്

  • @shorts-yq5zn
    @shorts-yq5zn Před 2 lety +3

    í dσnt чσur lαngugє вut єхαlєnt😍

  • @sudheerkutty6026
    @sudheerkutty6026 Před 2 lety

    anneku onnum manselaaela saaraa

  • @shafis4698
    @shafis4698 Před 2 lety

    Onnum manasilayilla engilum fully kandittund.....😃

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 2 lety

      Thank you so much for showing interest in my videos ☺️ Also share to your friends those who are interested in practical Electronics 👍

  • @shajahanshaju1747
    @shajahanshaju1747 Před 2 lety

    കഴിഞ്ഞ വീഡിയോയിൽ പറഞ്ഞ ബോർഡിൽ സോൾഡറിങ് ചെയ്യാൻ കഴിയുന്ന തരത്തിലുള്ള നല്ല സ്റ്റാൻഡുകൾ പരിചയപ്പെടുത്തി തരുമോ? നിങ്ങൾ കാണിക്കുന്ന വീഡിയോയിൽ സ്റ്റാൻഡ് എവിടുന്നാ വാങ്ങിയതെന്ന് അറിഞ്ഞാലും നന്നായിരുന്നു. അല്ലെങ്കിൽ ഉണ്ടാക്കുന്ന വീഡിയോ ഇട്ടാലും മതി

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 2 lety

      It's the best one stand .... link amzn.to/3vVmmcl

    • @shajahanshaju1747
      @shajahanshaju1747 Před 2 lety

      @@ANANTHASANKAR_UA soldering iron stand alla PCB holders board il soldering stand, soldering cheyyumbol elakkam ellaththa Athupole stand prathyakich pumb cheyyumbol fixed ayittulla PCB holder

  • @rejinathpa2521
    @rejinathpa2521 Před 2 lety

    Helpful video, nicely explained, and can you share IRremote.h Library

  • @vishakhvijayan5056
    @vishakhvijayan5056 Před 2 lety

    Number ഒന്ന് തരാമോ bro

  • @darkff3891
    @darkff3891 Před 2 lety

    Bro number onn tharo plzz

  • @swalihcheekode8084
    @swalihcheekode8084 Před 2 lety +1

    👍

  • @TECHMEDIAversion45
    @TECHMEDIAversion45 Před 2 lety

    🔥

  • @subhashrajvp8703
    @subhashrajvp8703 Před 2 lety +1

    👍