ഇനി നിങ്ങൾക്കും സ്വന്തമായി സോളാർ പവ്വർ ബാങ്ക് നിർമ്മിക്കാം!!
Vložit
- čas přidán 28. 10. 2022
- #electronics #electrical #electronicsmalayalam #science #engineering #facts #hobby #physics
This video discribes how to make solar power bank with very good quality
Power Bank Module Purchasing Link:amzn.to/3WaX0SU
12v solar panel
amzn.to/3zlFYY8
3.7v 4200mAH Battery
amzn.to/3zpaOzn
Step down converter
amzn.to/3Fu1kGZ
Step up Booster module
amzn.to/3NfXyCS - Věda a technologie
👍 👌 👍 Great video...highly useful..
Waiting..... 😍😍🔥🔥
Great video bro 👍👍
Bro ഇനിയും പ്രൊജക്റ്റ് ചെയ്യുമ്പോൾ meterial list ഉം കൂടി കൊടുക്കാ മോ? Good project പ്രസന്റെ ഷ ൻ. Thank you very much 👍💓❤❤
Thanks for watching my video 😊 and I accept your suggestion 👍
Waiting...🔥🔥
എന്താ ല്ലേ ബഹുത് ഉഷാറായി
Super very good information
Good infermation 👍❤❤
👌👌👌 great work
good vedeo use full
Useful one
കട്ട waitng
Useful video
സൂപ്പറായിട്ടുണ്ട്
സൂപ്പർ😍
Very good video
Super bro 🎉🎉🎉
GOOD 👍
Sir poliche
വളരെ വളരെ നല്ല പോസ്റ്റ്.
ഉപകാരപ്രദമായ project 👍👍👌
good
Tanku sir
Super
Aiwa അടിപൊളി 👍
Thank you thank you 💖
Good
Great and useful topic for these days.
Thanks brother 🤗 Also share to your friends groups 👍
Bro please use usb type c breakout board for this purpose.. allenjil phone complaint aavan chance und because there is a a lot of unsimilarities between a simple micro usb cable and type c cable
Nice
650 രൂപക്ക് Agni എന്ന ബ്രാൻഡ് കിടിലൻ Dc To Ac converter കിട്ടും.ഫോണിന്റെ ചർജർ ഉപയോഗിച്ച് ചാർജ് ചെയ്യാം.
Very useful video, good presentation
Thankyou
കുറച്ച് ദിവസമായി ആലോചിക്കുന്നു.
അപ്പോഴാ sir ന്റെ വി do കണ്ടത്
ഉടനെ ചെയ്യണം. Thanks
അഭിനന്ദനങ്ങൾ
Thanks brother 🤗
Dear,
Could you please add the source of the battery.
Kiduuu chettayi 😍
Thank you so much brother....Also share to your friends 🤗👍
വേഗം വരൂ...
Excellent💯👍👏🎉
Thank you! Cheers!
Waiting
anandh sir ...
👍👍
Super congratulations
Thanks brother 🤗 also share to your friends 👍
Nice and useful project.
I have one request ,can you do a series of videos on test equipments like Oscilloscope (covering feature such as AC/DC coupling, use of trigger etc) ,Spectum analyzer,VNA, etc.I think that will be fantastic and useful for the aspirants.
വളരെ നല്ലത് 👌
Thank you so much brother....Also share to your friends 🤗👍
👍
Super idia🌹🌹🌹🌹🌹🌹🌹🌹
Thank you so much brother....Also share to your friends 🤗👍
Oroninteyum rate koodi parayanel help aayirunu
❤️
6 v nde solar penal wech eth pole ondacan patume
🙏
😍😍😍
Hi sir, വിവിധ തരം ബാറ്ററികളെ ക്കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ? അതോടൊപ്പം ഇപ്പോൾ ഏറ്റവും അധികം ഉപയോഗിക്കുന്ന ലിഥിയം അയൺ, ലിഥിയം പോളിമർ ബാറ്ററി കളെ ക്കുറിച്ച് അൽപ്പം വിശദമായും, അവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും, സുരക്ഷിതമായി അവ റീചാർജ് ചെയ്തു പ്രൊജക്റ്റ് ൽ ഉപയോഗിക്കാനുള്ള മാർഗങ്ങളും ഉൾപ്പെടുത്താമോ?
Very good suggestion ⚡ I will consider 👍
sir. fast charging technology in modern smart phones kurichulla circuit oo details oo kittan vazhi ondoo..
www.pcmag.com/how-to/what-is-fast-charging
@@ANANTHASANKAR_UA 👍👍
❣
Video കണ്ടു 👌... ഉപകാര പ്രദമായ video 👍........ നമ്മുടെ tesla യുടെ dream പ്രൊജക്റ്റ് ആയ.... Wireless energy transmission.... ഒന്നു യാഥാർഥ്യം ആക്കണ്ടേ.... 🤝
Thanks Rajesh for watching ❤️ I will try my best through experiments 🤗🤗🤗
@@ANANTHASANKAR_UA ഒരു 10 meter distance ലിൽ എങ്കിലും പറ്റണം.... പരീക്ഷണങ്ങൾ തുടരട്ടെ 👍👍
@@rageshar5382 Sure! Necessity is the mother of all invention. Failures never close the way of inventions. Fail just "First attempt in learing" Process...Have a Great Day Bro!!
❤❤❤
Chettaa transformerinte ampire check cheyyunnath oru short video idamo
Nalla prakaasham ulla emergency orupaad time kathikkaan ulla enthengilum trick undo emergency undaakkumbo use cheyyaan pattiyath without brightloss mah and watts calculations calculations
Thanks for watching ❤️ We can use dc - ac - dc step up converter for that purpose
@@ANANTHASANKAR_UA dc ac dc converter 🤔🤔manassilaavunnilla oru vedio cheyyoo allengil ith saadaarana dc to dc buck booster aanoo udheshichath
❤❤❤❤❤❤❤
Congratulations 🎊 👏
oscilloscope നെ കുറിച് ഒരു വീഡിയോ ഇടാമോ
czcams.com/video/vuJnuJaxQJ4/video.html
100 w solar പാനൽ എന്റെ കയ്യിൽ ഉണ്ട്, അതുവച്ചു
ഇതു പോലെ, ചെയ്യാൻ പറ്റുമോ
Chetta power bank use cheunnathu kondu phone battery complant akuno
Eai Ella👍
is it possible to make a SW/FM transmitter using a 555 oscillator and 12-16MHZ crystal(for SW transmitter) and a suitable crystal for FM transmitter plz reply
Yes surely it works with Medium to high frequency....Ref
electronics-diy.com/am-radio-transmitter-using-555-chip.php
@@ANANTHASANKAR_UA I made a medium wave transmitter but its audio quality is terible and i want to make a short wave transmitter is it possible to make with 555 ic and 12-16mhz crystal plzzz reply
with display modular board link evideyaaa?
Thanks for watching ❤️ Please check the Discription box
16:14 aa led korch kazhiyumbol off ayi pokunnundo..... no load cut off indo
Eai ella ....more than 100mA it will not trun off
@@ANANTHASANKAR_UA ok bro❤️
ഇത് solar battery ആണോ?
good presentation............componend links undakil nallathane
Brother ,what is the price of this battery
Around 150-200 per cell
Ithu ethu company battery aanu.? എവിടെ നിന്നും വാങ്ങാൻ കിട്ടും
ഇത് പഴയ ലാപ്ടോപ് ബാറ്ററി യുടെ ഉള്ളിൽ ഉണ്ടാകും, അതിൽ നിന്നും നല്ല ബാറ്ററി test ചെയ്തു എടുത്താൽ മതി..
Circuit tharo
bro battery full charge ആവുമ്പോൾ battery charger automatic off ആവുന്ന video ചെയ്യുവൊ
Thanks for watching ❤️ also share to your friends 👍 I will do that ☺️
വീടിന്റെ അകത്തു ഫോൺ signal കിട്ടാൻ ഒരു circuit ചെയുവോ
Will consider your suggestion 👍
you can take a lasik treatment 👓👉👀?
Thanks for watching 😊 Also share to your friends 👍 Lens nu Power ellatto just for front light protection 😃
Ok,bro
ഇതിൽ ഉപയോഗിച്ചിരിക്കുന്ന ബക്ക് കൺവേർട്ടർ 12V 50AH ബാറ്ററിയിൽ ഉപയോഗിച്ച് നേരിട്ട് ഫോൺ ചാർജ് ചെയ്യാമോ?
തീർച്ചയായും.....ഒരു 2amp ഫ്യൂസ് കൂടെ ഇൻപുട്ടിൽ സീരിസ് ആയി ഇടണേ
@@ANANTHASANKAR_UA
🙏
വെയ്റ്റിങ്
സോളാർ അല്ലാത്ത, സാധാ പവർ ബാങ്ക് (ലിതിയം ബാറ്ററി ) വച്ചുള്ളത് ഒന്ന് ചെയ്തു കാണിക്കാമോ
ചേട്ടാ ഇത് 2.4 ആമ്പിയർ തന്നെ കിട്ടുന്നുണ്ടോ?? രണ്ടു ബോർഡ് വെച്ച് കഴിഞ്ഞാൽ ആമ്പിയർ കൂട്ടാൻ സാധിക്കുമോ
Yes it works well 👍power depends on the battery quality...if 3.7v battery has good current rating capacity the Power Bank module will deliver max current
ഇലക്ട്രിക് സ്കൂട്ടർ ഫിറ്റ് ചെയ്യാൻ പറ്റുന്ന ഫാസ്റ്റ് ചാർജർ ഉണ്ടോ?
സ്വിഗിയില്. ഡെലിവറി ബോയ് ആയി ഓടുന്നുണ്ട്
☺️👍👍👍👌👌👌🌼🌼🌼🌻🌻🌻
solar panel size kuduthalaanu
Thats good.... because it can deliver more power and charging make eazy
2:35
സോളാർ പാനലിന് ഒരു ഡയോട് വേണ്ടേ? Battery power retern വരില്ലേ?
Thanks for watching ❤️ നമ്മുടെ voltage regulator Module ൽ built in aayi diode ഉണ്ട്. So കുഴപ്പമില്ല 👍👍
Power Bank module no. Plz.
amzn.to/4104dHj
3.7volt കൊടുക്കുമ്പോൾ ഫോൺ ചാർജ്ജ് ചെയ്യുന്നതിനുള്ള 5volt output കിട്ടുമോ
Ath 3.7 boost cheyth 5 volt akum
Very correct...it's a voltage Booster module
Yes it convert 3.7v to 5v with the help of booster ckt
@@ANANTHASANKAR_UA Thank u
I will be back at 7.30pm
Surely 👍
Battery link please
Thanks for watching 😊 Yes I have attached in the Discription box
Casing കുറച്ചൂടെ perfect ആകാമായിരുന്നു
Thanks for watching ❤️ & Suggestion
ഔട്ട്പുട്ട്
വീഡിയോ സൂപ്പറായിട്ടുണ്ട് ട്ടോ ,,,, ഇതിന്റെയെല്ലാം വിലകൂടി ഒന്നു പറഞ്ഞിരുന്നെങ്കിൽ
Thanks for watching ❤️ I have included the product link in the Discription box 👍
ഇതിൽ ട്വിസ്റ്റ് ഉണ്ടോ....? 😊
🥰🥰
Sr Nan oru IHRD studant aa
Me too
Njn calicut ihrd
ആ നമ്പർ ഒന്ന് തരാമോ
എത്ര ശ്രമിച്ചിട്ടും ബട്ടറിയുടെ നെഗറ്റീവ് ടെർമിനൽ സോൾഡർ ചെയ്യാൻ സാധിക്കുന്നില്ല..... പോസിറ്റീവ് ടെർമിനൽ സൂപ്പറായി സോൾഡർ ആയി..... 😔😔😔
Can you try with sand paper & rosin wax?
@@ANANTHASANKAR_UA എല്ലാം പരീക്ഷിച്ചു.....
But l can do 👍
12 vot 10 watts Solar പാനൽ കണക്റ്റ് ചെയ്തിട്ട് ഒരു ദിവസം വച്ചിട്ട് പോലും ഒരു ശതമാനം ചാർജ്ജ് പോലും കയറുന്നില്ല അതിന് പരിഹാരം വല്ലതുമുണ്ടോ
തുടർച്ചയായി നല്ല രീതിയിൽ വെയിൽ കിട്ടുന്ന സ്ഥലമാണെങ്കിൽ തീർച്ചയായും ചാർജിങ്ങ് സ്പീഡ് കൂടും. ഞാൻ ഉപയോഗിച്ചത് 12 v 12w ആണ്...It's works fine 👍 താങ്കൾ voltage reduce cheyyan ഏതു module ആണ് ഉപയോഗിക്കുന്നത്? അതിന്റെ ഔട്ട്പുട്ടിൽ ഒരു 2200uF capacitor parallel ആയി കണക്ട് ചെയ്ത് നോക്കാമോ? It will improve charging process
@@ANANTHASANKAR_UA സാർ താങ്കൾ പറഞ്ഞിരിക്കുന്ന Module തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത് പക്ഷെ ഉച്ചയ്ക്ക് നല്ല വെയിലുള്ളപ്പോൾ 2 മണിക്കൂറോളം ചാർജ്ജ് ചെയ്യാൻ കുത്തിയിട്ടിട്ടും ഒരു ശതമാനം പോലും ചാർജ്ജ് കയറിയില്ല ഇതിന്റെ വോൾട്ട് 5ൽ നിന്നും കുട്ടിയിട്ടാൽ വല്ല മാറ്റവും ഉണ്ടാകുമോ
ഇതൊരണ്ണം അങ്ങ് ഉണ്ടാക്കി തരാമോ?..വില കൂടി പറയണെ..
chetta njn instayil oru msg ayakkam, plz onnu nokkumo plzzzzzzz❤️❤️
Your name in Instagram please
NandhuDxred
@@ANANTHASANKAR_UA njn chetta hai ayakkam
Waiting
❤️
Waiting