സൂപ്പർ കപ്പാസിറ്ററിൻ്റെ അത്ഭുതങ്ങൾ!
Vložit
- čas přidán 4. 11. 2022
- #electronics #electrical #electronicsmalayalam #physics #engineering #hobby #science #radio #capacitor
സൂപ്പർ കപ്പാസിറ്ററുകളെ പറ്റി പ്രാക്ടിക്കൽ ആയി അറിയേണ്ടതെല്ലാം പരീക്ഷണങ്ങളിലൂടെ
Another very useful video
• കപ്പാസിറ്റർ - എത്ര തരം...
Super capacitor buy now
amzn.to/3hfo0jS - Věda a technologie
ഹൗ... ഒരു ക്ലാസിന് ഇരുന്നാൽ പോലും ഇത്ര മനസ്സിലാവില്ല
Well done
Waiting for next,🥰🥰
Thanks Habeeb 🤗
തികച്ചും വിജ്ഞാനപ്രദമായ അവതരണം. ഇത് പോലുള്ള പുതിയ കാര്യങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.
Thank you so much sir....Also share to your friends 🤗
സൂപ്പർ അനന്ത ശങ്കർ ! you are also super.
❤️❤️❤️
@@ANANTHASANKAR_UAbro എനിക്കു super capacitor safe ആയി correct levelil ചാർജ് ചെയ്യാനും, അതു full ചാർജ് ആകുമ്പോൾ auto cut off ആകുകയും ചെയ്യുന്ന ഒരു circuit ചെയ്തു തരാമോ? S cap എത്ര എണ്ണം വേണേലും ചാർജ് ചെയ്യാൻ പറ്റണം. Eg: ഒരേ സമയം 6, 8, 10, 24, ഒക്കെ add ചെയ്യാൻ പറ്റണം, input voltage പ്രശ്നമല്ല. അതൊരു video ആയി ചെയ്താലും മതി
ഞാൻ pause ചെയ്തു എന്നിട്ട്, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, ഇവിടെ ഉള്ള friends ന് അയച്ചു കൊടുത്തു. Thank u sir 🙏🙏🙏
വളരെ സന്തോഷം സഹോദരാ 🤗 ഇലക്ട്രോണിക്സ് മേഖലയിൽ താൽപ്പര്യമുള്ള എല്ലാവർക്കും ഉപകരിക്കട്ടേ😃
സംഭവം അടിപൊളിയായി. സുപ്പർ കപ്പാസിറ്ററിൻ്റെ തിയറി അത്രക്ക് അറിയില്ലായിരുന്നു, വിശദമായി തന്നെ പറഞ്ഞു. നന്ദി.
Thank you so much 🥰
സൂപ്പർ കപ്പാസിറ്ററിന്റെ വീഡിയോ സൂപ്പറായിട്ടുണ്ട്...
❤️❤️🤗 Also share to your friends 👍☺️
Very useful content..well presented...👍👍👍
valuable explanation. Lot of thanks
Another good one, keep going 👏
very good information
Very informative 👍🌹
ഈ സൂപ്പർ കപാസിറ്റർ ഉപയോഗിച്ച് ചെറിയ ഡൈനമോ അല്ലെങ്കിൽ e m induction ഉപയോഗിക്കാവുന്ന ചെറിയ ടോർച്ച് ചെയ്യാൻ സാധിക്കുമോ?
വളരേ Use ful ആണ് 👍👍.
Thankyou....
വളരെ വളരെ നല്ല ഒരു സബ്ജക്റ്റ് ആയിരുന്നു സാർ.👍
Thank you.. Thank you...
Super sir thank you
It's very much informative, thank you. In fact I am late to see your videos 👍👍👍
Thanks bro.
Super capacitor ഉപയോഗിച്ച് led strip work ചെയ്യിപ്പിയ്ക്കാമോ ? ഇത് charge ചെയ്യുന്നത് എങ്ങനെയാണ്.
1999 മുതല്‍ ഈ സാധനം കാണുന്നുണ്ട് പക്ഷെ ഇന്നാണ് ഇതിന്റെ പേര് മനസ്സിലായത്..ഫ്രീസര്‍ പ്ലാന്റില്‍ ഉപയോഗിക്കുന്ന eliwell എന്ന ബ്രാണ്ടിന്റെ കണ്ട്രോള് ഡിവൈസില്‍ ഇത്തരത്തില്‍ ഒന്ന് ഉണ്ട്..5 മണിക്കൂറില്‍ കൂടുതല്‍ നേരം electricity ഇല്ലാതിരുന്നാല്‍ real time വീണ്ടും set ചെയ്യേണ്ടി വരും.കരണ്ട് പോയാലും 5 മണിക്കൂര്‍ നേരം time data പിടിച്ചു നിര്‍ത്തുന്നത് ഇവനാനെന്നു അന്നേ മനസ്സിലായി..കൂടുതല്‍ അറിഞ്ഞതില്‍ സന്തോഷം..
Thanks brother for watching 😊👍 also share to your friends those who are interested in practical Electronics 👍👍
Thx a lot dear Shankar , it is very knowledgeable 👍🙏
Thank you so much brother ☺️ also share to your friends groups
അടിപൊളി.... 👍
Thank u 🌹🌹🌹🌹🌹🌹🌹🌹🌹🌹
സൂപ്പർ 👍🥰👏
പുതിയ പുതിയ അറിവുകൾ 😍👌
Can we use supper capacitor parallel to the battery bank in ev vehicle because starting time ev motor will take more power than running time current so I think it will help battery by protecting from high discharging current and getting long life another thing when regenerating current coming from ev motor supper capacitor store very faster than battery bank
കുറേയായി ഈ വിഷയം പഠിക്കണമെന്ന് ചിന്തിക്കുകയായിരുന്നു. നല്ല പഠനാർഹമായ വിശദീകരണം. നന്ദി സർ.
Thank you so much brother for watching ❤️🤗 also share to your friends 👍
namuku iee 12 v DC ups idhupole super capacitor use cheydhu make cheyan pattile?
Yes sure.....by connecting it series for increasing the operating voltage
സൂപ്പർ ബ്രോ 👍
സൂപ്പർ💕
Great and neat presentation 👍
Thank you so much brother....Also share to your friends 🤗
സാധാരണ ക്കാരൻ്റെ മനസ്സറിഞ്ഞ് സംസാരിക്കുന്നു...തുടർന്നും പ്രതീക്ഷിക്കുന്നു.ഒരുപാട് വീഡിയോകൾ
Thank you so much brother for watching ☺️ Also share this video to your friends those who are interested in practical Electronics 👍
Super class. Thanks bro. Waiting for next class.
Thank you so much sir....Also share to your friends 🤗
Very informative and well made video ❤
Thanks brother 🤗 Also share to your friends 👍
Super 👍
Super video about "super capacitor." Thank you.
Thanks brother 🤗
Amazing bro
Clock ന്റെ battery ഇവനെ ഉപയോഗിക്കാൻ കഴിയില്ലേ.. 🔋 Unlimited power
Ofcourse 😊
സൂപ്പർ
audio ampil conect cheyyan pattumo pattumekil engne
For that must connect it series for obtain heiger voltages
Sir two separate voltage source (dc wall and battery ) switching without ic enganeyanu cheyyunnath .
We can use Relay and voltage sensing circuit
Please let me know, how to use it for 12 to 48 V applications. Will mere seriesing help in this regard ? Does the capacitors work in series?
Thanks for watching ❤️ By connecting in series it can handle more voltage
@@ANANTHASANKAR_UA 🤝👍
👍
👌👍
ആധികാരികമായ വിവരങ്ങൾ നൽകുന്നതിന് നന്ദി
Thanks for watching ❤️❤️
👌👍👏
Good class sir thanks more again
Thank you so much brother....Also share to your friends 🤗👍
👍🏻
Useful information 👍
Thank you so much brother....Also share to your friends 🤗👍
Very good infermation 👍❤super capasitor medical ന്റെ മിക്കവാറും എല്ലാ ബോർഡ് കളിലും ഞാൻ കണ്ടിട്ടുണ്ട് power supply ഇൻഡിക്കേഷൻ ആയിട്ടും മെമ്മറി supply ക്കും വേണ്ടി ആണ് കൂടുതൽ കണ്ടിട്ടുള്ളത്.
Yes brother....it's useful in critical medical equipments where last memory is very important ⚡ Thanks for sharing your experience ☺️Also share this video to your friends 👍
@@ANANTHASANKAR_UA oo sure l wlll shire this
use full video 👍
Thank you so much brother ☺️ also share to your friends groups 👍
👍👍
18:14..circuitil h2powerin ethra volt kodukkan pattum?
5.5v max
Good experience ,Kseb meter ഇൽ ഇത് കണ്ടിട്ടുണ്ട്.
Yes it preserve the last memory....Thank you so much sir....Also share to your friends 🤗
Adipoli class
Thank you so much for watching and also share with your friends groups 👍👍
❣
Good information 👍
Thank you so much brother....Also share to your friends 🤗👍
sooper class
Thank you so much brother....Also share to your friends 🤗👍
Excellent effort 👍
Thank you so much brother ☺️ also share to your friends groups 👍
@@ANANTHASANKAR_UA sure👍
അപ്പൊ power supply ൻ്റെ വിഷയത്തിൽ Super capacitor ഉപയോഗിക്കണങ്കിൽ Smps ൻ്റെ ഉപയോഗം അൽപ്പം കുറയലൊ
അടിപൊളി
Thank you so much brother ☺️ also share to your friends groups 👍
Nice 👍
Thank you so much brother....Also share to your friends 🤗👍
Very good god bless you🤲
Thanks 🙏
Super sir👍
Thank you so much brother ☺️ also share to your friends groups 👍
The mallu Great Scott!❤
Stay tuned and will see you next time 😉
❤ 💯
Keep watching ☺️ and stay connected 👍👍
U deserve more subscribers
Thank you so much brother....Also share to your friends maximum 🤗👍
ഇലക്ട്രോലൈറ്റിക്ക് കപ്പാസിറ്റർ .47 to 30000 uf ഉണ്ട് സഹോദരൻ
Thank you so much brother....Also share to your friends 🤗👍
superr sir......
Thank you so much brother ☺️ also share to your friends groups 👍
@@ANANTHASANKAR_UA sure sir....
🙏👍🌹
😍😍😍
What is the Discharging time depending
Around 20 sec to full charge
@@ANANTHASANKAR_UA I am asking about discharging time you're replied about charging
അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയർ 5ആയി എന്ന് പറയുന്നത്
പഴയ ക്യാമറകളിൽ ഫ്ലാഷ് ലൈറ്റുകൾ പ്രവർത്തിക്കുന്നത് ...ഇ കപ്പാസിറ്റെർ ഉള്ളത് കൊണ്ടാണോ ..? 🤔😇
It's voltage multiplayer ckt and box capacitor
i have Nokia N72 Lenovo P70-A lolipop can i convert into dialysis device
സാറേ ട്രാൻസിസ്റ്റർ വെച്ചിട്ട് എങ്ങനെയാണ് കമ്പ്യൂട്ടർ മൾട്ടി ടാസ്കിങ് പെട്ടെന്ന് ചെയ്യുന്നത് .eg binary a1010 sir 1 in and 0 off alle appo namel note padel oru paragraph type cheyyupol ethra pravisham transistor on/off akanam
കംപ്യൂട്ടർ പ്രോസസറിൽ കോടിക്കണക്കിന് ട്രാൻസിറ്ററുകൾ ഇൻ്റട്രേറ്റ് ചെയ്യ്തിട്ടുണ്ട്. അവ സെക്കൻ്റിൽ ലക്ഷക്കണക്കിന് തവണ ഡേറ്റയുടെ സീക്വൻസിനനുസരിച്ച് സ്വിച്ച് ചെയ്യുന്നു
@@ANANTHASANKAR_UA ok sir
Hai
സൂപ്പർ കപ്പാസിറ്റർ ഇലക്ടിക് വാഹനങ്ങളിൽ ബാറ്ററിക്ക് പകരം ഉപയോഗിക്കാൻ പറ്റുമോ?
In future it's possible 👍 Research are going on
Orupad angeekaram arhikunna quality ulla Oru chanel anu ith 👍 appreciated sir
Thank you so much brother ☺️ also share to your friends 👍❤️
1000 രൂപയുടെ താഴെ കിട്ടാവുന്നതിൽ maximum accuracy ഉള്ള നല്ല ഒരു multimeter ഏതാണെന്ന് പറഞ്ഞു തരുമോ😊
Themisto TH-M98 Digital multimeter ആരെങ്കിലും use ചെയ്യുന്നുണ്ടോ ഉണ്ടെങ്കിൽ review പറയൂ എനിക്ക് വാങ്ങാൻ ആണ്
HTC DM 98 . Nalla multimeter aanu.
Nan use cheyyunnind
ഇത് എല്ലാ ഇലക്ട്രോണിക് ഷോപ്പിലു ലഭ്യമാണൊ മൊബൈൽ പവർ ബാങ്കായി ഉപയോഗിക്കാൻ പറ്റുമൊ.
Thank you so much brother....Also share to your friends 🤗👍
Now it's commonly available in online...it's suitable for power bank with instant short change...but no long time
73👍
First
But 18000 u f capacitor available analllo 4700 alla maximum
Sopar capasinnr 100uf 230vd hu rs
Sir നമസ്കാരം pure class a amplifier
സർക്ട്ടു ചെയ് മോ
Padikan agraham untu
Thank you so much brother ☺️ also share to your friends groups 👍
ക്യാമറ ഫ്ലാഷ് ലൈറ്റിൽ ഉപയോഗിക്കാറില്ലേ
Yes ofcourse 👍
Adrino അല്ല arduino 🙏♥️
സൂപ്പർ കപ്പാസിറ്റർ എത്രയാ വില നിങ്ങൾ ഈ വീഡിയോയിൽ കാണിച്ചതിന്..
Thank you so much brother....Also share to your friends 🤗👍 it's around 80/-
ആദ്യം Like
എന്നിട്ടേ കാണൂ
❤️❤️❤️x100
Free energy എന്ന നടക്കാത്ത സംഭവത്തിന് ചിലപ്പോ ഉപകരിച്ചേക്കാം. അല്ലെ .
അല്ല സാറേ നിങ്ങൾ എന്തിനാ ഈ രണ്ടു വിരലിച്ചു കാണിക്കുന്ന
മനസ്സിലായില്ല?
12 v ബാറ്ററിയിൽ സൂപ്പർ കപ്പാസിറ്റർ use ചെയ്യാൻ പറ്റുമോ? പറ്റുമെങ്കിൽ ഏത് value ആണ് connect ചെയ്യേണ്ടത്..
We can connect 3x 1.5F - 5.5v in series connection 👍
വാട്ട്സാപ്പ് നമ്പർ തരുമോ
Bro broyude number idaamo
👍
♥️♥️♥️😊