1Hz മുതൽ 1000000Hz വരെ സിഗ്നലുകൾ ഉത്പാദിപ്പിക്കുന്ന സർക്യൂട്ട് ബോർഡ്. അതും വളരെ കുറഞ്ഞ ചിലവിൽ!!

Sdílet
Vložit
  • čas přidán 24. 12. 2022
  • #electronics #electrical #physics #science #electronicsmalayalam #engineering #hobby #facts #hobby #radio
    This video discribes what is the significance of different kinds of signals and it's use. also provide good guidance for how to operate the pocket function generator
    വിവിധതരം സിഗ്നലുകളെ പറ്റി വിശദമായി പഠിക്കാനും അവയുടെ പ്രായോഗിക ഉപയോഗങ്ങൾ എന്തോക്കെ ആണെന്നും അറിയാൻ താൽപ്പര്യം ഉള്ളവർക്ക് തീർച്ചയായും ഉപകാരപ്പെടുന്ന വീഡിയോ. ഇതിൽ കാണിച്ചിരിക്കുന്ന Function Generator board , Oscilloscope Board ഇവ വാങ്ങുവാനുള്ള ലിങ്ക് താഴെ നൽകിയിരിക്കുന്നു. വീഡിയോ ഉപകാരപ്പെട്ടാൽ പരമാവധി കൂട്ടുകാർക്കും ഷെയർ ചെയ്യണേ 🤗
    Link for purchasing
    1)Function generator kit and case (Non Assembled version)
    amzn.to/3FNArMy
    2)Fully Assembled Kit
    amzn.to/3C43475
    3) Portable Oscilloscope shown in the video
    amzn.to/3GiyZDm
  • Věda a technologie

Komentáře • 47

  • @ANANTHASANKAR_UA
    @ANANTHASANKAR_UA  Před rokem +4

    വിവിധതരം സിഗ്നലുകളെ പറ്റി വിശദമായി പഠിക്കാനും അവയുടെ പ്രായോഗിക ഉപയോഗങ്ങൾ എന്തോക്കെ ആണെന്നും അറിയാൻ താൽപ്പര്യം ഉള്ളവർക്ക് തീർച്ചയായും ഉപകാരപ്പെടുന്ന വീഡിയോ. ഇതിൽ കാണിച്ചിരിക്കുന്ന Function Generator board , Oscilloscope Board ഇവ വാങ്ങുവാനുള്ള ലിങ്ക് താഴെ നൽകിയിരിക്കുന്നു. വീഡിയോ ഉപകാരപ്പെട്ടാൽ പരമാവധി കൂട്ടുകാർക്കും ഷെയർ ചെയ്യണേ 🤗
    Link for purchasing
    1)Function generator kit and case (Non Assembled version)
    amzn.to/3FNArMy
    2)Fully Assembled Kit
    amzn.to/3C43475
    3) Portable Oscilloscope shown in the video
    amzn.to/3GiyZDm

    • @sijokjjose1
      @sijokjjose1 Před rokem

      Very informative👍👍👌

    • @user-zn6xe2jv3z
      @user-zn6xe2jv3z Před rokem

      Bro oru simple piezoelectric atomiser circuit paranjntharuo

  • @girishchandra2236
    @girishchandra2236 Před rokem

    Thanks a lot dear.Much delighted on viewing this vedio.👍

  • @muhammedsiraj1384
    @muhammedsiraj1384 Před rokem +5

    നിങ്ങൾ ഒക്കെ ഒരു sound system assemble ചെയ്താൽ😳😳kidilooski ആവും

  • @noushad2777
    @noushad2777 Před rokem

    👍👍 ഗുഡ് ബ്രോ

  • @user-qf6yh4yb6g
    @user-qf6yh4yb6g Před rokem

    🎉🎉😊gud one

  • @sinojcs3043
    @sinojcs3043 Před rokem

    Very good infermation 👍❤❤

  • @anithamn1693
    @anithamn1693 Před rokem

    കൊള്ളാമല്ലോ

  • @mathewdixon9549
    @mathewdixon9549 Před rokem

    Very good

  • @digitalmachine0101
    @digitalmachine0101 Před rokem

    Good

  • @jayaraj425
    @jayaraj425 Před rokem

    Sar is grate simple man

  • @ashrafmk2760
    @ashrafmk2760 Před rokem

    Super 👍

  • @sureshedavana193
    @sureshedavana193 Před rokem

    Thanks bro ❤️ happy x mas

  • @anilKumar-ic2bt
    @anilKumar-ic2bt Před rokem

    Super

  • @Top-One-Maker
    @Top-One-Maker Před rokem

    Super bro🥰

  • @sudhamansudhaman8639
    @sudhamansudhaman8639 Před rokem +2

    Sound system നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ /ഗുഡ് &വാല്യൂബിൾ info thanks bro

  • @coolworld6608
    @coolworld6608 Před rokem

    👍👍

  • @reneeshify
    @reneeshify Před rokem

    😍😍😍

  • @rajasekharan-ckchevikkatho4068

    Happy X mas Happy new year, Thanks sir 🙏🙏🙏

  • @ReneeshTr-yq4jo
    @ReneeshTr-yq4jo Před rokem

    ❤❤❤

  • @user-zn6xe2jv3z
    @user-zn6xe2jv3z Před rokem +1

    Bro oru simple piezoelectric atomiser circuit paranjntharuo

  • @anilkumarsreedharan6452
    @anilkumarsreedharan6452 Před 11 měsíci

    🙏👍👍👍

  • @ebrahimkutty1491
    @ebrahimkutty1491 Před rokem

    Could you pls. do a video on IR blaster for mobile phone?

  • @circuitdreams9974
    @circuitdreams9974 Před rokem

    How to make a testing dummy load
    Video cheyu...

  • @lesleypaulvj_TVPM
    @lesleypaulvj_TVPM Před rokem

    Useful video about the AC signal generator. It helps with regards to checking audio stages, preamplifiers, power amplifiers etc.

  • @Kakku526
    @Kakku526 Před rokem

    ,👏👏

  • @D5Tech
    @D5Tech Před rokem

    Hallo sir call chitathu ketunella

  • @subinmathai4700
    @subinmathai4700 Před rokem

    Bro ഈ 4 ചാനെൽ transmitter and reciever cercuit ഉണ്ടാക്കാമോ ഈ റിമോട്ട് ടോയ് കാറിൽ ഉള്ള പോലെ..

  • @muhammedsiraj1384
    @muhammedsiraj1384 Před rokem

    Emergency light ഉണ്ടാക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് ഒരു vedio ചെയ്യോ 🙏❤️❤️

  • @safeerpp7120
    @safeerpp7120 Před rokem

    What is the name of display component ?

  • @Adhil_.Muhammad
    @Adhil_.Muhammad Před rokem

    Bro ee oscilloscope nammuk repairing samayath use akan patoo..

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před rokem

      Thanks for watching 🥰Also share to your friends those who are interested in practical electronics 👍It's will very helpful in Circuit troubleshooting

  • @sreejithvellaloor
    @sreejithvellaloor Před rokem

    ഈ പോർട്ടബിൾ ഡി എസ് ഓ യുടെ ഒരു വീഡിയോ ചെയ്യാമോ?

  • @Ak-xb9kp
    @Ak-xb9kp Před rokem +1

    ഞാൻ ഒരു സംശയം ചോദിക്കട്ടെ ഈ സിഗ്നൽ വെച്ചിട്ട് എങ്ങനെയാ electronic component കംപ്ലൈൻറ് കണ്ടുപിടിക്കുന്നത്

  • @giginmathew1
    @giginmathew1 Před rokem

    അതുകൊണ്ടുള്ള ഗുണം എന്താണ് ഓഡിയോ amplifier check ചെയ്യാം

    • @JBElectroMedia
      @JBElectroMedia Před rokem +2

      ആംപ്ലിഫയറിന്റെ നിലവാരം പരിശോധിക്കാനും എല്ലാം ഇതുപയോഗിക്കാം. ഇതുമാത്രം പോരാ. ഇതിൽ നിന്ന് Signal കൊടുത്തിട്ട് ഓസിലോസ്ക്കോപ്പ് വഴി ആംപ്ലിഫയറിൽ ഓരോ സ്റ്റേജിൽ നിന്നും വരുന്ന Signal കൾ ചെക്ക് ചെയ്യാം.

    • @giginmathew1
      @giginmathew1 Před rokem

      @@JBElectroMedia good idea u

  • @madathilmadhu3374
    @madathilmadhu3374 Před rokem

    Led ബൾബ് കത്തുമ്പോൾ റേഡിയോ പ്രവർത്തിക്കുമ്പോളുണ്ടാകുന്ന നോയ്‌സ് ഒഴിവാക്കുവാൻ എന്താണ് മാർഗം?

  • @movieshort1888
    @movieshort1888 Před rokem

    Subscrib ചെയ്തു bro thanks

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před rokem

      Happy to hear that 😊 also share this video to your friends groups maximum 👍