ഇങ്ങനെയും ഒരു സംഗതി ഉണ്ടോ?!

Sdílet
Vložit
  • čas přidán 16. 04. 2022
  • ഇൻഫ്രാറെഡ് തരംഗത്തെ പറ്റിയും ഫോട്ടോ ഡയോഡിനെ പറ്റിയും പ്രാറ്റിക്കലായി അറിയേണ്ടതെല്ലാം പരീക്ഷണങ്ങളിലൂടെ!
    #photodiode#infrared#electronicsmalayalam
  • Věda a technologie

Komentáře • 114

  • @anoopchandran2134
    @anoopchandran2134 Před 2 lety +18

    വിലയേറിയ അറിവുകൾ പങ്കുവെച്ച അങ്ങേക്ക് 🙏🙏🙏 ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു 👍👍👌👌

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 2 lety +3

      വളരെ നന്ദി🤗ഇലട്രോണിക്സ് ഇഷ്ടപ്പെടുന്ന താങ്കളുടെ കൂട്ടുകാരിലേക്കും ഈ ഒരു അറിവ് ഷെയർ ചെയ്തു നൽകുക✌️

    • @anoopchandran2134
      @anoopchandran2134 Před 2 lety +1

      തീർച്ചയായും ഷെയർ ചെയ്തിട്ടുണ്ട്... എന്റെ കുറച്ചു കൂട്ടുകാർക്ക് 👍👍👍

  • @muhammedalip.a1470
    @muhammedalip.a1470 Před 2 lety +5

    താങ്കളുടെ എല്ലാ വീഡിയോ കളും വളരെ ഉയർന്ന നിലവാരത്തിലുള്ള താണ് കുറേ പഠിക്കാൻ കഴിഞ്ഞു
    അഭിനന്ദനങ്ങൾ

  • @shijeshshijesh9135
    @shijeshshijesh9135 Před 2 lety +3

    കേട്ടറിഞ്ഞത്
    കണ്ട് മനസ്സിലാക്കിയപ്പോൾ ഒരു നന്ദി അറിയിക്കാൻ തോന്നി
    ഉപകാര സ്മരണ
    ഒത്തിരി പ്രതീക്ഷ

  • @anokhautomation4453
    @anokhautomation4453 Před 2 lety +6

    വളരെ വളരെ ഉപകാരപ്രദമായ subject ആയിരുന്നു.താങ്കൾ almost എല്ലാ കാര്യങ്ങളും വിശദീകരിച്ചു തന്നു. ഒരുപാട് പുതിയ കര്യങ്ങൾ അറിയാൻ കഴിഞ്ഞു.
    ഇനിയും ഇതുപോലുള്ള പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു.
    Congratulations 👍👍👏👏

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 2 lety +2

      വളരെ സന്തോഷം, താങ്കളെ പോലുള്ള ഇലട്രോണിക്സിൽ താൽപര്യം ഉള്ളവരാണ് നമ്മുടെ സപ്പോർട്ട്🤗

  • @abidsha7211
    @abidsha7211 Před 2 lety +4

    Thank you നിങ്ങളാണ് നമ്മള് വെളുത്ത മുത്ത്

  • @saronwaves9766
    @saronwaves9766 Před 2 lety +2

    Bro വളരെ informative നല്ല അവതരണം

  • @kuriakosemathew1854
    @kuriakosemathew1854 Před 2 lety +4

    Thanks sir, very informative subject 👍👍

  • @GirishChandra-nu2dd
    @GirishChandra-nu2dd Před 2 lety +1

    Excellent as usual !!!
    Can you please share the circuit diagrams pertaining to this video?

  • @mohamedmusthafa1353
    @mohamedmusthafa1353 Před 2 lety +3

    Thank you so much for the knowledge 😊

  • @muhammedrafi2323
    @muhammedrafi2323 Před 2 lety +1

    ഏറ്റവും മികച്ച ചാനൽ,ഒപ്പം ഏറ്റവും മികച്ച പ്രെസെന്റഷൻ👏👏👏

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 2 lety

      Thank you so much for your valuable feedback!! Also share to your friends 👍⚡

  • @Sunuchouhan
    @Sunuchouhan Před 2 lety +2

    genius...good class, good explanation..rich for instrumentation students❤❤

  • @kamalaamma6166
    @kamalaamma6166 Před 2 lety +3

    Thank you for your knowledge and informations

  • @vasum.c.3059
    @vasum.c.3059 Před 2 lety +2

    ക്ലാസ് വളരെ നന്നായിരുന്നു.നന്ദി.

  • @paazz7865
    @paazz7865 Před 2 lety +1

    Valare nalla detail . Tthaks bro

  • @rajannarayanan2759
    @rajannarayanan2759 Před 2 lety +2

    Very good explain thanku

  • @subhashrajvp8703
    @subhashrajvp8703 Před 2 lety +1

    Very usefull video.thanks!!!!!

  • @josechacko2993
    @josechacko2993 Před měsícem

    പുതിയ പുതിയ അറിവുകൾ ... നല്ല അവതരണത്തോടെ ... Thanks...

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před měsícem

      Thanks for watching and also share with your friends groups maximum 😀

  • @sudhamansudhaman8639
    @sudhamansudhaman8639 Před 2 lety +1

    Very good information video !!!!thank s bro

  • @rooplal1376
    @rooplal1376 Před 2 lety +2

    നല്ല രീതിയിൽ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നു താങ്ക്സ്

  • @deepangopi5407
    @deepangopi5407 Před 2 lety +2

    Thanks.... Bro... Very... Good... Information.....

  • @siddhikrandathani
    @siddhikrandathani Před 2 lety +3

    Well explanation

  • @techsandtrips
    @techsandtrips Před 2 lety +1

    Amazing man..with good explanation

  • @muhammednihal2958
    @muhammednihal2958 Před 2 lety +2

    Electronics aazhi banddapetta vediokal valare nannazhittunde,Enizhum valare upagaaramulla ethaapole ulla vishayangal pradeekshikkunoo👏👏🙏🙏❤️

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 2 lety

      Thank you so much for your feedback! Also share to your friends !!

    • @muhammednihal2958
      @muhammednihal2958 Před 2 lety

      @@ANANTHASANKAR_UA urappazhum share cheyyunathanu👍❤️

  • @muhammedaneesh7101
    @muhammedaneesh7101 Před 2 lety +1

    Very informative 👍

  • @jayachandranmc7790
    @jayachandranmc7790 Před rokem

    വളരെ നല്ല രീതിയിൽ, ആർക്കും മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. 👌

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před rokem

      Thank you so much brother ❤️ Also share to your friends those who are interested in practical Electronics 👍

  • @anugrahkumar3060
    @anugrahkumar3060 Před 2 lety

    Thanks chetta

  • @Jack-qw5jx
    @Jack-qw5jx Před 2 lety +1

    Super class.....👌👍

  • @bosekannan7405
    @bosekannan7405 Před 2 lety +1

    Thank you sir

  • @SoorajSVofficial
    @SoorajSVofficial Před 2 lety +1

    Super Class...!!

  • @nidhincp298
    @nidhincp298 Před 2 lety

    Good ഇനിയും കൂടുതൽ വീഡിയോ ചെയ്യണം

  • @rahulgopi3835
    @rahulgopi3835 Před 2 lety +2

    Polichu 💓💓💓

  • @mmtech.3287
    @mmtech.3287 Před 2 lety +1

    Great sir, very useful video plz.conti......

  • @Manikandanachari496
    @Manikandanachari496 Před měsícem

    You are great

  • @Sukesh_Eramangalam
    @Sukesh_Eramangalam Před 2 lety +1

    Good topic ....👍

  • @shajipp761
    @shajipp761 Před 2 lety +1

    നല്ല വിലയേറിയ അറിവുകൾ ❤❤❤❤❤♥️♥️♥️♥️

  • @pradeeptholanur81
    @pradeeptholanur81 Před 2 lety +1

    nice video!!!

  • @madhavankolathur4997
    @madhavankolathur4997 Před 2 lety +4

    Every videos are interesting &usefull.Waiting for the next video.
    But also I would like to know "what is your qualification in electronics
    to creat this kind of valuable videos."

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 2 lety +1

      Thank you so much for your valuable feedback!! I have MSc Degree in Electronics & UGC NET and currently working as Assistant professor in Electronics

  • @dreamsparrow3635
    @dreamsparrow3635 Před 2 lety +1

    Good information

  • @midhunps4734
    @midhunps4734 Před 2 lety +1

    5:43 wave length valare koravayath kondano penetrate cheyyunne.... Kooduthal aayondalle?

  • @shamsukakkattara5234
    @shamsukakkattara5234 Před 2 lety +1

    Very good

  • @midhuntech3872
    @midhuntech3872 Před 2 lety +1

    Ente kayyikund. Black LED

  • @unnikrishnanpadiyat5356
    @unnikrishnanpadiyat5356 Před 2 lety +1

    Thanks for the valuable information

  • @KBtek
    @KBtek Před 2 lety +3

    കറുത്ത മുത്ത് ഫോട്ടോ diode 😀

  • @telsonlancycrasta
    @telsonlancycrasta Před 2 lety +1

    Nice ✨

  • @majeedpk7960
    @majeedpk7960 Před 2 lety +3

    Grate 💪🏻💪🏻

  • @rejishmanoj1941
    @rejishmanoj1941 Před 2 lety +3

    ബുദ്ധി രാക്ഷസൻ 😱👌

  • @abhilashr3
    @abhilashr3 Před 2 lety +1

    സൂപ്പർ വീഡിയോ

  • @ALLINONETeam
    @ALLINONETeam Před rokem

    Circuit diagram indo

  • @rameshap8044
    @rameshap8044 Před 10 měsíci

    Good
    🥳

  • @xavierxavierantony2915
    @xavierxavierantony2915 Před 2 lety +1

    നന്ദീ👍

  • @umasankarprasadm5245
    @umasankarprasadm5245 Před 2 lety

    great

  • @noushadkerla
    @noushadkerla Před rokem

    Good

  • @noushad2777
    @noushad2777 Před 2 lety +2

    👍👍👍

  • @VinodKumar-df8vw
    @VinodKumar-df8vw Před 2 lety +1

    Super brother 😂

  • @donboscochittilappilly1613

    🙏🌹...

  • @unitygaming_apk
    @unitygaming_apk Před 3 měsíci

    Great ❤ 💯

  • @ayoobkhan3866
    @ayoobkhan3866 Před 2 lety +1

    Soooooo per bro

  • @Sghh-q5j
    @Sghh-q5j Před 2 lety +1

    👍

  • @aswinkalphonseachu9850
    @aswinkalphonseachu9850 Před 2 lety +1

    TSOP detector use chaithu fire 🔥 detector chaiyan pattumo

  • @muneermeppadi4810
    @muneermeppadi4810 Před 2 lety +1

    👌👌👌😍

  • @midhun758
    @midhun758 Před 2 lety

    mobile shopil display screen card Vekkunnathinu upayogikkunna led??

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 2 lety +1

      6W UV Glue Dryer LED Light used for Repairing Cell Phone Screen

  • @shadintthayyullathil7130
    @shadintthayyullathil7130 Před 2 lety +1

    ഒരു നല്ല സോഫ്റ്റ് സ്റ്റാർട്ടർ നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ എയർ കണ്ടിഷൻ ഇൻവർട്ടർ ൽ പ്രവർത്തിക്കുമ്പോൾ ഇൻറഷ് കറൻറ് കുറയ്ക്കാൻ വേണ്ടി യ ട്ടാണ്

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 2 lety

      Here the useful video czcams.com/video/eh0YXLkzAKg/video.html

  • @reneeshify
    @reneeshify Před 2 lety +2

    😍😍😍

  • @pratheesht.p9311
    @pratheesht.p9311 Před 2 lety +1

    🤗🤗❤️❤️❤️❤️

  • @rahulgopi3835
    @rahulgopi3835 Před 2 lety +2

    ❤️❤️❤️

  • @SoorajSVofficial
    @SoorajSVofficial Před 2 lety +1

    എനിക്കൊരു സംശയമുണ്ട് കാറിലെ മൊബൈൽ ചാർജ് കുത്തുമ്പോൾ എഫ്എം റേഡിയോ തീരെ കിട്ടുന്നില്ല ചാർജർ Noise vanitano എന്ന് തോന്നുന്നു അത് എങ്ങനെ mattan pattum

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 2 lety

      Indicator capacitor use chydhu noise filter implement chydhal mathi at receiver power supply input

  • @shyleshtv3287
    @shyleshtv3287 Před 2 lety +2

    💞💞💞👌👌

  • @bineshm7626
    @bineshm7626 Před 2 lety +1

    💯👍❤️

  • @sarathmd1510
    @sarathmd1510 Před 2 lety +1

    😀👍

  • @subinsfernandez04
    @subinsfernandez04 Před 2 lety +1

    Electronics design nu pattiya nalloru software suggest cheyumo

  • @hyderanthoora
    @hyderanthoora Před měsícem

    ഇപ്പോഴാണ് സംഗതി പിടികിട്ടിയത്. എന്തെന്നാൽ CCTV ക്യാമറകൾ ഇരുട്ടിൻ ഇത്ര ക്ലിയറായി പിക്ചറുകൾ പകർത്തുന്നത്. ഇൻഫ്രാറെഡ് സിഗ്നലുകൾ. മൊബൈലിൽ നോക്കിയാൽ കിട്ടുന്ന പ്രതിഭാസത്തിൽ താരതമ്യപ്പെടുത്തി പറഞ്ഞതിൽ നിന്ന് പുതിയ അറിവു നേടി. ഞാൻ ചെറിയ ചെറിയ ഇലക്ട്രോണിക് ഉപകരണങ്ങൾ റിപ്പയർ ചെയ്യുന്ന ഒരാളാണ് താങ്കളുടെ അറിവ് എനിക്ക് വളരെ ഉപകാരപ്പെടുന്നുണ്ട്. തിയറി കടുകിട്ടിയാണ് പഠിക്കുമ്പോൾ അനായാസമായി വരുന്നുണ്ട്

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před měsícem

      Thanks brother for watching & glad to hear that it will benifical for you🥰

  • @arunchenthamarakshan5187
    @arunchenthamarakshan5187 Před 2 lety +1

    Woh superb

  • @jaysonpj2795
    @jaysonpj2795 Před 2 lety

    👍👍👍💕

  • @sudheerk9050
    @sudheerk9050 Před 2 lety +2

    🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @krishnakumarg4827
    @krishnakumarg4827 Před 2 lety

    ഇതെല്ലാം, ഇങ്ങനെയായിരുന്നു ,അല്ലേ ?

  • @antonymm882
    @antonymm882 Před 2 lety +1

    വിദ്യാത്മക വിസ്മയം

  • @feedbackelectronics
    @feedbackelectronics Před 2 lety +1

    ♥️💘💝👍🤩👍💝💘♥️

  • @radhakrishnanpanicker788
    @radhakrishnanpanicker788 Před 2 lety +1

    Very fast talk. Not for ordinary listeners😬

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 2 lety

      Thanks for the suggestion...Will consider in next video ✌️

  • @ideaokl6031
    @ideaokl6031 Před 2 lety +1

    🙏🤔👍👍👍👍👍👍👍⚡⚡⚡⚡⚡🌞

  • @daybyday8774
    @daybyday8774 Před 2 lety +1

    Bro etra nalae konde chodikunu nigade watsup number onne thaa

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 2 lety

      You can communicate with me through insta / e mail instagram.com/ananthasankar_ua/
      Mail: electrotechnet@gmail.com

  • @mathewdixon9549
    @mathewdixon9549 Před 2 lety +1

    Very good

  • @xavierxavierantony2915
    @xavierxavierantony2915 Před 2 lety +1

    നന്ദീ👍

  • @baburaj210
    @baburaj210 Před 2 lety +1

    ❤️❤️❤️

  • @ReneeshTr-yq4jo
    @ReneeshTr-yq4jo Před rokem

    ❤❤❤

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před rokem

      Thanks brother for watching my more videos ♥️Also share maximum