💙💙💙ഫോണ്‍ സുരക്ഷിതമാണോ എന്നറിയാന്‍ ഈ നംബര്‍ ഡയല്‍ ചെയ്യുക💙💙💙

Sdílet
Vložit
  • čas přidán 9. 11. 2018
  • ഫോണ്‍ സുരക്ഷിതമാണോ എന്നറിയാന്‍ ഈ നംബര്‍ ഡയല്‍ ചെയ്യുക എന്ന വാട്ട്സാപ്പ് മെസ്സേജ് കിട്ടിയോ നിങ്ങള്‍ക്ക് ? എന്നിട്ട് .....

Komentáře • 1K

  • @abcdtricks1475
    @abcdtricks1475 Před 2 lety +323

    വീഡിയോ തുറക്കും ഇത് ഡയൽ ചെയ്തതിനു ശേഷം വീഡിയോ കണ്ടവർ ഉണ്ടോ

  • @AJMALKKR
    @AJMALKKR Před 5 lety +766

    ഞാൻ ഇത് കണ്ടതാ.. എന്നെ പറ്റിക്കാൻ ആവില്ല മോനെ...നമ്മൾ രതീഷ് ഏട്ടന്റെ ..പോലുള്ളവരുടെ വീഡിയോ കൾ കണ്ട്
    അറിവ് നേടിയവരാണ്..💪💪💪

  • @jithuvarumal1387
    @jithuvarumal1387 Před 4 lety +3

    വളരെ ഉപകാരമുള്ള ഒരു വീഡിയോ ആണ് ഇത് ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിൽ ഒരു ബിഗ് സല്യൂട്ട്

  • @princep.p8264
    @princep.p8264 Před 5 lety +7

    വളരെ ഉപകാരം രതേഷ്ചേട്ടാ

  • @Hackerone1444
    @Hackerone1444 Před 5 lety +43

    നിങ്ങൾ മുത്താണ്. സത്യാവസ്ഥ അറിയാൻ സാധിച്ചു. ഞാൻ കുറെ ഭയപ്പെട്ടു

  • @gokulvgm2643
    @gokulvgm2643 Před rokem +3

    സർ നിങ്ങളുടെ വീഡിയോ എല്ലാം വളരെ ഉപകാരപ്രേതമായവ ആണ്
    ഇനിയും ഇങ്ങനെ ഉള്ള വീഡിയോസ് ചെയ്യുക ❤️😇

  • @shailabishaila9025
    @shailabishaila9025 Před 9 měsíci

    താങ്ക്സ് നല്ലൊരു അറിവ് പകർന്നു തന്നതിന് 👍🏻👍🏻👍🏻ഫോർwed ഒന്നും ആർക്കും ചെയ്യാറില്ല ഇതുപോലെ ഉള്ള msg

  • @asiasifa5124
    @asiasifa5124 Před rokem +5

    ചേട്ടൻ പറഞ്ഞത് 100 % ശെരിയാണ് 👍🏻

  • @shyjuthachanna4706
    @shyjuthachanna4706 Před 5 lety +7

    Good... ആശയം വളരെ ലളിതവും വ്യക്തവുമായ അവതരണം

  • @sajanjose8243
    @sajanjose8243 Před 4 lety +8

    Thanks for the valuable great information sir.

  • @richumathew2020
    @richumathew2020 Před 5 lety +7

    Thanks chetta..I checked this and got scared..Thanks a lot for explaining the fact..

  • @sureshbabut4114
    @sureshbabut4114 Před 2 lety +10

    Your knowledge is super.
    Thanks brother

  • @twalhattellu4891
    @twalhattellu4891 Před 5 lety +73

    മൊബൈൽ വിഷയത്തിൽ രതീഷ്ഏട്ടനെയും,ജയരാജ് ഏട്ടനെയും പോലുള്ള ബുദ്ധിജീവികൾ വേറെയില്ല!!നമ്മൾ നിങ്ങളുട ഉപദേശ നിർദേശങ്ങൾ മാത്രമേ പിൻപറ്റൂ!!Exellent😍

  • @faijaskk5381
    @faijaskk5381 Před 5 lety +12

    നല്ല അറിവ് ഇപ്പോൾ സമാധാനമായി
    ദൈവം അനുഗ്രഹിക്കട്ടെ

  • @NaadanRuchikal
    @NaadanRuchikal Před 4 lety +1

    തീർച്ചയായും ഉപകാര പ്രതമായ സദ്ദേശം

  • @rafeesamee8179
    @rafeesamee8179 Před 4 lety +1

    Msg thanks ഇത് കണ്ട് ഞാനും ഭയപ്പെട്ടിരുന്നു പക്ഷെ ഇപ്പോൾ ഭയം മാറി Thanks 👍👍👍🌷 🌷🌷

  • @kannanss3196
    @kannanss3196 Před 4 lety +28

    രതീഷ് ചേട്ടൻ സൂപ്പർ, സാദാരണ ആൾക്കാർക്കും മനസ്സിലാവുന്ന തരത്തിൽ ആണ് ചേട്ടന്റെ എല്ലാ viedos പ്രസന്റേഷൻ 😍

  • @vasanthKumar-qc3fu
    @vasanthKumar-qc3fu Před 5 lety +8

    Good Morning Sir, Its a nice info, all the very best, Can you please explain, how to connect internet data cable to the Samsung note5 mobile. If we can connect which are the settings need to enable or disable to use the internet through that mobile. I hope you are not disturbed. Thanks

  • @sibikunju3858
    @sibikunju3858 Před 5 lety +2

    Chetta background powliyayittund😍😍👍👍✌✌👌

  • @ikkzz1
    @ikkzz1 Před 5 lety +2

    നല്ല കാര്യം ചേട്ടാ. ഒരുപാട് ഉപകാരം ഉണ്ട്. കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @sansebastian29
    @sansebastian29 Před 5 lety +4

    ഞാൻ പേടിച്ച് പോയി നന്ദി രതീഷേട്ടാ

  • @aah1707
    @aah1707 Před 3 lety +4

    Good information 👏thanks💞

  • @ronyphilip4798
    @ronyphilip4798 Před 5 lety +2

    Thanks Ratheeshetta!

  • @beinghuman3546
    @beinghuman3546 Před 5 lety

    വളരെ ഉപയോഗപ്രദമായ അറിവുകൾ. നന്ദി.

  • @Zakariyakaaku
    @Zakariyakaaku Před 5 lety +25

    Adipoli ithu kallakkai👍👍👍

  • @shantythomas9266
    @shantythomas9266 Před 5 lety +10

    Thank u for ur valueble information

  • @eldhosemani3138
    @eldhosemani3138 Před 5 lety +1

    നല്ല അറിവ്. താങ്ക്സ് ചേട്ടായി ☺️

  • @ashiquen7543
    @ashiquen7543 Před 5 lety

    Very helpful video ethu njhn Kure divsamayi nokkunnu ethine kurichu ariyaan vendi ee video kndappo alla doubt clear ayii👍👍👍

  • @sadiqali1702
    @sadiqali1702 Před 5 lety +7

    Thanks

  • @akhilklkd6098
    @akhilklkd6098 Před 3 lety +3

    Thank you sir.

  • @musthuozz
    @musthuozz Před 5 lety +2

    വളരെ ഉപകാരപ്പെട്ടു 👍

  • @muhammadafsal1035
    @muhammadafsal1035 Před 5 lety +1

    Thank you for your message

  • @shihabkulangara8407
    @shihabkulangara8407 Před 5 lety +13

    ഇൗ അറിവ് പകർന്നു തന്നതിന് നന്ദി👌

  • @sadhiquekpz140
    @sadhiquekpz140 Před 5 lety +11

    Airtelil athpole Missed call alert ine activation cheyyuga

  • @pjmrpjpjmrpj3947
    @pjmrpjpjmrpj3947 Před 3 lety

    രതീഷ് ഏട്ടാ നല്ല അറിവുകൾ തന്നതിന് നന്ദി

  • @SPINACHMEDIA
    @SPINACHMEDIA Před 5 lety

    Good information
    ingane udanadi watsapp fake message thirichariyaan vendi video cheyyunnath
    Hats Off You

  • @reshoottyreshma6710
    @reshoottyreshma6710 Před 5 lety +20

    ഞാനും വിചാരിച്ചരുന്നു 😁പണ്ട് 😀usefull video രതീഷേട്ടൻ 😍

  • @mufeedmuppi7504
    @mufeedmuppi7504 Před 4 lety +4

    നല്ല അറിവ്

  • @somanalappatt1888
    @somanalappatt1888 Před 5 lety

    രതീഷ് ഒത്തിരി ഒത്തിരി താങ്ക്സ് നല്ല വിവരണം ഞാൻ കുറെ പേർക്ക് share ചെയ്തു ട്ടോ ലിങ്ക്

  • @travelan5753
    @travelan5753 Před 5 lety +1

    നല്ല ഒരു information. ആണ്
    Thanx bro

  • @Niyaz916
    @Niyaz916 Před 5 lety +62

    രതീഷ് ഏട്ടൻ കറക്ട് സമയത്തു തന്നെ വന്നു 😙

  • @abdulmajeed8606
    @abdulmajeed8606 Před 5 lety +7

    ഒരു നല്ല അർവിന്
    കയ്യടിക്‌ അർഹതയുണ്ട്👏👏👏👏

  • @shafeekmc8790
    @shafeekmc8790 Před 5 lety

    Thanks chettaa... Njanum ente friendsum pedichu poyi.. Sharikkum...

  • @vineshchandran7520
    @vineshchandran7520 Před 5 lety +2

    Very useful video. Thanks

  • @jobyard1632
    @jobyard1632 Před 2 lety +3

    രതീഷ്‌ ഭായ് നിങ്ങൾ പൊളിയാണ്

  • @changesbaiju5998
    @changesbaiju5998 Před 5 lety +3

    Thank you sir

  • @muralidharankunnuparambu6484

    ഉപകാരപ്രദമായ വീഡിയോ നന്ദി ജീ

  • @kalpuzhamana
    @kalpuzhamana Před rokem +2

    നിങ്ങളുടെ ഓരോ വീഡിയോയും വളരെ ഉപകാരപ്രദമാണ്.. 🙏🙏

  • @ansalmajeed4165
    @ansalmajeed4165 Před 5 lety +9

    നമ്മുടെ മുത്താണ് രതീഷ് ഭായ്😘😘😘

  • @aseeskca9419
    @aseeskca9419 Před 5 lety +39

    എന്റെ സംശയം ഇപ്പോൾ മാറി .താങ്സ്

  • @noufalvkmnoufal8661
    @noufalvkmnoufal8661 Před 5 lety

    നല്ല അറിവിന്‌ ഒരുപാട് നന്ദി........

  • @mohamedrazal.p.m2074
    @mohamedrazal.p.m2074 Před 5 lety +2

    Very informative

  • @shukooralain7054
    @shukooralain7054 Před 3 lety +5

    👌Thankyou for information..✏✌

  • @mallustreetman4701
    @mallustreetman4701 Před 3 lety +3

    👍👍👍

  • @sajeevcraghu8274
    @sajeevcraghu8274 Před 4 lety

    വളരെ നല്ല അറിവ് തന്നതിന് നന്ദി

  • @muneerk6771
    @muneerk6771 Před 9 měsíci

    Thank youu sooo much. Othiri tnsn aayirunnu

  • @anonymouse6748
    @anonymouse6748 Před 5 lety +9

    കാൾ ഫോർവേഡിംഗ് എന്താണെന്ന് പലർക്കും അറിയില്ല, അതാണ് പ്രശ്നം !!

  • @shihabthottiyil1131
    @shihabthottiyil1131 Před 5 lety +30

    എന്നെയും പറ്റിച്ചു☺
    ഇപ്പോ സമാദാനമായി
    നിങ്ങൾ മുത്താണ്
    വെറും മുത്തല്ല:
    മാണിക്ക മുത്ത് 🍚📩

  • @smithasanthosh4359
    @smithasanthosh4359 Před 5 lety

    Thank u etta......

  • @bigtv4555
    @bigtv4555 Před 4 lety

    Ibformative thank you

  • @anuanoop2044
    @anuanoop2044 Před 5 lety +3

    😍

  • @vincentozanam8646
    @vincentozanam8646 Před 2 lety +12

    I thank you for these good lessons...

  • @mujeebtharoparakkal1686

    നന്ദി,,,👍👍👍

  • @omanakuttanomanakuttan2888

    Thank u
    Thank u
    THANK U

  • @muhammedshameer.m8877
    @muhammedshameer.m8877 Před 4 lety +4

    Super

  • @aslamjas7973
    @aslamjas7973 Před 5 lety +27

    ചേട്ടാ poco F1 മുബൈലിനെ കുറിച്ച് oru full േറ്റിയൽസ് video ഇടുമോ 2018 ഏറ്റവും നല്ല ഫോൺ ഏതാണെന്നും

  • @josejoyal3900
    @josejoyal3900 Před 5 lety

    വളരെ വലിയ ഉപകാരം ചേട്ടാ...

  • @zinky566
    @zinky566 Před 4 lety

    വളരെ ഉപകാരപ്രദം

  • @achuanu4059
    @achuanu4059 Před 5 lety +11

    Hello sir ഞാൻ ചെക്ക് ചെയ്തപ്പോൾ എനിക്ക് Call forwarding എന്ന് കാണിച്ചു എന്നിട്ട് ഞാൻ ##002# ടൈപ് ചെയ്തപ്പോള്‍ call forwarding erase successful എന്ന് വന്നു ഇത് stop ആയിട്ട് ഉണ്ടാവുമോ സർ എനിക്ക് അറിയില്ല അതാ ചോദിക്കുന്നത് Please help me sir

  • @sunilkumar-pu1mj
    @sunilkumar-pu1mj Před 5 lety +4

    Ratheesh bhai njan dubaiyil anu enthethu call forwoding enanu varunathu

  • @abhinss3911
    @abhinss3911 Před 5 lety

    വളരെ നന്ദി

  • @justinegeorge232
    @justinegeorge232 Před rokem

    Thanks brother. It's helps me a lot
    ....

  • @hAshim-Kannur
    @hAshim-Kannur Před 5 lety +300

    ചേട്ടാ മീശ ഒരു തമിഴ് വില്ലൻ ലുക്കിൽ ആണെല്ലോ

    • @fabasmuhammed7689
      @fabasmuhammed7689 Před 5 lety +7

      Pokiri Raja style

    • @INNEVOTEK.
      @INNEVOTEK. Před 5 lety +4

      Film city yil pidichu nikkan vendi cheythathanu.

    • @sureshsanjo8412
      @sureshsanjo8412 Před 5 lety +1

      വളരുന്നത് നന്നായി സുക്ഷിക്കുന്നു അത്രയെയുള്ളു

    • @themctig
      @themctig Před 4 lety +1

      താടിയുടെ വളർച്ച കുറവ് മീശയിൽ പിടിച്ചതാ

    • @75_tech
      @75_tech Před 4 lety

      പ്രകാശ് രാജ് സ്റ്റൈൽ

  • @sarjanbavasarjanbava4683
    @sarjanbavasarjanbava4683 Před 5 lety +17

    ഞാനും പെട്ടതാ😂😂😂

  • @abdulnazerv4397
    @abdulnazerv4397 Před 8 měsíci

    Thanks രതീഷേട്ടാ

  • @anandusanal7169
    @anandusanal7169 Před 4 lety +3

    Nalloru information aan bro good job

  • @goodmultitipsunni3631
    @goodmultitipsunni3631 Před 2 lety

    ശരിക്കും informative 👌👌👌

  • @haseenahameed2813
    @haseenahameed2813 Před 5 lety +1

    Thank u so much sir

  • @vimmukumar5434
    @vimmukumar5434 Před 5 lety +5

    Sir , I have a doubt. If a mobile phone number is linked to another mobile number is there any complications? Or what happens if it's linked. I expect a reply from you.

  • @shajiam9705
    @shajiam9705 Před 5 lety +11

    എനിക്ക് വന്നു.ഞാൻ ചെക്ക് ചെയ്യുകയും ചെയ്തു..

  • @pvprakash9285
    @pvprakash9285 Před 4 lety +1

    Useful

  • @dubaivibes9863
    @dubaivibes9863 Před 5 lety

    I too got dis msg. and worried. Thank u cheat. Really helpful.

  • @noblejacob4048
    @noblejacob4048 Před 5 lety +5

    Ratheeshetta nigal oru sambhavamanu😍😍😍😍😍

  • @muhammedalipc3774
    @muhammedalipc3774 Před 5 lety +24

    രതീഷ് ഭായിയെ കെട്ടിപിടിച്ചു ഉമ്മകൊടുക്കാൻ തോന്നണത് ഇപ്പോയാണ് ………☺😘

  • @yunus.aahammed9948
    @yunus.aahammed9948 Před 5 lety

    Ratheeshetta thank you

  • @AliAkbar-en3ox
    @AliAkbar-en3ox Před 5 lety +4

    Ninghal vare level anu...😘😘😘

  • @ahalyakrishnankutty7231
    @ahalyakrishnankutty7231 Před rokem +6

    ഒരുപാട് ഉപകാരപ്രദം ആയി
    ഞാൻ night'current പറഞാൽ 1:21 am ന് reels കണ്ട് കൊണ്ടെരുന്നപ്പോൾ ഇത്തരത്തിൽ ഒരു വreels കണ്ടത് sir പറഞ്ഞത് പോലെ അത് ഒരുപാട് പേടിപ്പിച്ചു കളഞ്ഞു അ number ഡയല് ചെയ്തപ്പോൾ recording എന്ന് കാണിക്കുകയും ചെയ്തു
    അപ്പോ ഞാൻ ടിൻഷൻ ആയി നോക്കിയപ്പോഴാണ് ഈ വീഡിയോ കാണാൻ കഴിഞ്ഞത്
    ... Thank you..

  • @bibinachankunju7407
    @bibinachankunju7407 Před 5 lety +1

    Tks Bro

  • @anilnair8546
    @anilnair8546 Před 4 lety

    Thanks rateesh😊👍

  • @bachuforever1419
    @bachuforever1419 Před 5 lety +61

    നിങ്ങള് കൊള്ളാലോ കഴിഞ്ഞ വീഡിയോയിൽ പോൺ സുരക്ഷിതമാക്കിതന്നു ദേ ഇപ്പോൾ ഫോണും സുരക്ഷിതമാക്കി തന്നു .. 😃😃😃👍

    • @KMMEDIA2116
      @KMMEDIA2116 Před 5 lety +4

      എല്ലാം സുരക്ഷിതമായി ഇരിക്കുന്നതല്ലേ നല്ലത് 😁

    • @harikrishnan4183
      @harikrishnan4183 Před 4 lety +2

      എന്നിട്ട് നിങ്ങൾ സുരക്ഷിതനാണോ

    • @MR-jg8oy
      @MR-jg8oy Před 5 měsíci

      ​@@harikrishnan4183ആ ആർക്കറിയാം

  • @NaijuJosephThekkethala
    @NaijuJosephThekkethala Před 5 lety +5

    Airtel ഉം BSNL ഉം സൗജന്യമായി തന്നെ കാൾ അലർട്ട് മെസേജ് തരുന്നുണ്ട്. BSNL - ൽ നമ്മൾ ആക്റ്റിവേറ്റ് ചെയ്യണം എന്നേ ഉള്ളൂ. പക്ഷേ സൗജന്യമാണ്.

  • @chaosytclips
    @chaosytclips Před 5 lety

    Ente ammaiyk e video kannichappol ann oru vishwasam vannath!
    Engane karyangal ini pratheekshikunnu!

  • @shafeeqredcap8207
    @shafeeqredcap8207 Před 5 lety

    GooOood msg... Tnx

  • @shibushibukallunkan8668
    @shibushibukallunkan8668 Před 5 lety +3

    ചേട്ടാ വളരെ നന്ദിയുണ്ട്

  • @ASK-nd3xw
    @ASK-nd3xw Před 4 lety +77

    😥വീഡിയോ ഓൺ ആക്കാതെ സ്‌ക്രീനിൽ കണ്ടത് (ഫോൺ സുരക്ഷിതമാണോ. *#62#)എന്നല്ലേ. പിന്നെ ബാക്കി ഒന്നും നോക്കാതെ ഞാൻ വിഡിയോ മിനിമൈസ് ചെയ്ത് അടിച്ചു നോക്കി.വീണ്ടും ഒന്നും കൂടെ യൂട്യൂബ് എടുത്തപ്പോൾ ആണ് മുഴുവൻ മുഴുവൻ വായിച്ചത് 😭.പിന്നെ full വീഡിയോ കാണേണ്ടി വന്നു
    .വീഡിയോ കണ്ടപ്പോൾ ശതാമാനം ആയി 🤗

  • @rajinuk1985
    @rajinuk1985 Před 5 lety +1

    Wow great tip bro

  • @shamlashammi2121
    @shamlashammi2121 Před 4 lety +1

    Thanku

  • @AFWORLD
    @AFWORLD Před 5 lety +30

    Ellaa Android phonil call forwarding option kaanunnilla.
    Arich perukkiyittum chila phonilonnum forwarding option njaan kandilla 🤔🤔🤔🤔

  • @traingled_eye4836
    @traingled_eye4836 Před 5 lety +8

    ചേട്ടൻ പൊളിയാണ്

  • @themiz4727
    @themiz4727 Před 5 lety +2

    👌👍