five tips to speed up your Phone and fix your mobile hanging problem muthus meppayur

Sdílet
Vložit
  • čas přidán 31. 10. 2018
  • speed up your phone fix your mobile hanging problem muthus meppayur
    You can solve your mobile hanging problem and maximum speed up your mobile by using this five tips
    Empty folder cleaner app
    bit.ly/2Qd0whw
  • Věda a technologie

Komentáře • 591

  • @sajithomas1702
    @sajithomas1702 Před 5 lety +57

    ചേട്ടാ നല്ല സത്യ സന്തമായ വിവരണത്തിന് നന്ദി.

  • @shyamalacp2464
    @shyamalacp2464 Před 5 lety +99

    ഇക്ക എന്ത് മനോഹരമായിട്ടാണ് നിങ്ങൾ സംസാരിക്കുന്നത് 'അതാണിക്ക നിങ്ങളുടെ വീഡിയോയുടെ ആകർഷണീയത്വവും കാര്യങ്ങൾ എളുപ്പം മനസിൽ ഉറപ്പിക്കാനും കഴിയുന്നത്. വളരെ നന്ദി .

    • @rashie5222
      @rashie5222 Před 5 lety +6

      സത്യം നല്ല രസികൻ അവതരണം അല്ലെ

    • @rahananizam7138
      @rahananizam7138 Před 3 lety +1

      Yes

  • @gpramakrishnan1347
    @gpramakrishnan1347 Před 2 lety +5

    Very Very informative . Thank you so much.

  • @junaijunai6
    @junaijunai6 Před 5 lety +2

    ഒരു പാട് നന്ദിയുണ്ട് ഇക്കാ.
    കേട്ട് പോകാനാണ് വീഡിയോ കാണാൻ തുടങ്ങിയത്. കണ്ടപ്പോൾ 4 ടിപ്സുകളും ചെയ്തു.ഇക്ക പറഞ്ഞ ടിപ്സുകൾ ചെയ്തിട്ട് ഇക്കയുടെ ചാനൽ സസ്ക്രൈബ് ചെയ്യാതിരിക്കുന്നതെങ്ങനെ!
    അതും ചെയ്തു.
    ഞാനും ഇക്കയുടെ ചാനലിന്റെ അനേകം പ്രേക്ഷകരിൽ ഒരാളായി.
    Thank you so much ikkaa

  • @shajisha1949
    @shajisha1949 Před 5 lety +18

    ചങ്ങായി നിങ്ങളെ എനിക്ക് പെരുത്ത് ഇഷ്ടയി കാരണം നിങ്ങളുടെ സംഭാഷണം അതി മനോഹരം ഏതൊരു ആളിനും നല്ലതുപോലെ മനസ്സിലാവും ഇനിയും ഇതുപോലുള്ള നല്ല വീഡിയോസ് പ്രെതീഷിക്കുന്നു....

  • @khaleelambathayil5252
    @khaleelambathayil5252 Před 4 lety +1

    സുഹൃത്തുക്കളെ... ഈ ബായ് എത്ര മനോഹര മായാണ് അവതരണം
    ഒരിക്കലും നഷ്ട്ടം ആവില്ല....
    അടിപൊളി ഒരു ലൈക് കൊടുക്ക്

  • @binukumarakom2388
    @binukumarakom2388 Před 4 lety +1

    ഒത്തിരി നന്ദി , വിലപ്പെട വിവരങ്ങൾക്ക്

  • @mridulam568
    @mridulam568 Před 5 lety +4

    Good . I forwarded to lot of my friends . Thank you

  • @rafeekhaneefa162
    @rafeekhaneefa162 Před 5 lety +2

    വളരെ പ്രയോജനം തോന്നിയ വിവരണം, ഇനിയും ഇതുപോലുള്ള videos പ്രതീക്ഷിക്കുന്നു

  • @poovani
    @poovani Před 5 lety

    സർ, ഇത്രയും നന്നായിട്ട്, അതും മലയാളത്തിൽ, ഏവർക്കും മനസിലാകുന്ന രീതിയിൽ ഈ വിവരങ്ങൾ പറഞ്ഞു മനസിലാക്കി തന്നതിന് അനേകം അനേകം നന്ദി. പലരും, എല്ലാം വിദ്വാന്മാർ തന്നെ, വിചാരിച്ചിട്ട് ഇത്രയും കൃത്യമായി, അതും ഏവർക്കും ചെയ്യാവുന്ന രീതിയിൽ, ഈ വിദ്യകൾ പറഞ്ഞു തന്നതിന് നന്ദി. എൻ്റെ ഫോണിൽ അങ്ങ് പറഞ്ഞ എല്ലാം തന്നെ ഓണായിരുന്നു. എല്ലാം തന്നെ മാറ്റി. എൻ്റെ ബാറ്ററി ഒരുദിവസം പോലും നിൽക്കാറില്ല. ഫോൺ വല്ലാതെ ചൂടാവുകയും ചെയ്യും. ഇനി ഒന്ന് നോക്കട്ടെ.
    ഞാൻ പൊതുവെ ഒരു വീഡിയോയും സബ്സ്ക്രൈബ് ചെയ്യാറില്ല. എങ്കിലും അങ്ങയുടെ വളരെ വിശ്വാസത്തോടെ ചെയ്തു.

  • @akhiludayakumar9530
    @akhiludayakumar9530 Před 5 lety +44

    എന്റെ ഇക്കാ നിങ്ങൾ ഒരു സംഭവം ആണ് അടിപൊളി

    • @ashrafct8610
      @ashrafct8610 Před 5 lety

      Build number click cheyumbol already has bee enabled kanikkunnu

  • @user-kr8cr9vl9s
    @user-kr8cr9vl9s Před 5 lety +17

    ഇക്കാ നിങ്ങള് ആള് പുലിയല്ല, പ്യൂപ്പിലിയാ..
    ഒരുപാട് ഇഷ്ടം...

  • @krishnadasp3361
    @krishnadasp3361 Před 4 lety +2

    താങ്കളുടെ അവതരണവും സംസാരശൈലിയും സൂപ്പർ

  • @attakoyaexiafbaithulnoorkv4754

    വളരെ ഉപകാരപ്രദമായ നല്ലൊരു അറിവ്❤ thanks❤

  • @fashion_corner3748
    @fashion_corner3748 Před 4 lety +1

    Thanks ikka valare helpful video anu avatharanom supr anu

  • @shijithbalan6365
    @shijithbalan6365 Před 5 lety +4

    Ekka adipoli....thanks for your contribution....💕

  • @shajishaji4151
    @shajishaji4151 Před 5 lety +6

    ഇക്ക....അടിപൊളി വീഡിയോ . ഇത്രയും വിലപ്പെട്ട വിവരങ്ങൾ വളരെ സത്യസന്ധമായി വിവരിച്ചുതന്നതിന് നന്ദി

  • @petalsfoodcourtrecipes4675

    Thank U sir very useful informations ... thank U ... 👍

  • @mpganeshganesh766
    @mpganeshganesh766 Před 5 lety +7

    ഇക്കാ നിങ്ങള് ആൾ supper ആണ് നിങ്ങളുടെ സംസാരമാണ് എനിക്കി ഇഷ്ട്ടപ്പെട്ടത്

  • @sreevalsanv1169
    @sreevalsanv1169 Před 5 lety

    നല്ല അറിവുകളാണ് ഈ ചാനലിൽ നിന്നു ലഭിക്കുന്നത് .? അഭിനന്ദനങ്ങൾ .

  • @anilaluva2903
    @anilaluva2903 Před 5 lety +7

    ഉപകാരപ്രദമായ വീഡിയോ
    thanks

    • @nasarpp3291
      @nasarpp3291 Před 4 lety

      Pacha colarulla vairasukal pookan enth cheyyum?????

  • @ameercheriyamalika7698
    @ameercheriyamalika7698 Před 5 lety +1

    Helpful tips, very very thanks

  • @muhammedkabeerkabeercochin3639

    Valare gunamulla Ubhakaraprathamaya kariyanghalanu innu thannathu Valare nanthi Sir

  • @mariamajohn506
    @mariamajohn506 Před 2 lety +2

    വളരെ useful ആയ വീഡിയോയാണ്.
    ഇങ്ങനെ cleanup ചെയ്യുമ്പോൾ ഫോൺ pay, ഗൂഗിൾ pay മുതലായ applications ന് എന്തെങ്കിലും problem ആകുമോ?

  • @freefireplayingalbin636
    @freefireplayingalbin636 Před 3 lety +1

    Thank you

  • @MAHESHMAHI-tl9ne
    @MAHESHMAHI-tl9ne Před rokem

    വേറൊരു ചാനലിലും പറയാത്ത... നല്ല ഉപകാരമുള്ള ടിപ്സ്... എല്ലാം സൂപ്പർ... എന്റെ ഫോണിന്റെ Hang ഏകദേശം.. മാറി.. താങ്ക് യു muthus ika🌹

  • @shamnasnas1924
    @shamnasnas1924 Před 5 lety

    Super .. thanks you ikkaa

  • @anumathew7022
    @anumathew7022 Před 5 lety

    Thank you.your good information..

  • @josephjames4671
    @josephjames4671 Před 4 lety

    Very useful tips.thank u

  • @deepubabu3320
    @deepubabu3320 Před 5 lety +5

    എന്റെ ഫോൺ Huawei Nova 3e ആണ് അതിൽ വൈഫൈ ചില സമയം പിടിക്കുന്നില്ല എന്നൽ വൈഫൈ നല്ല സ്പീഡ് ഉണ്ട് ഞാൻ സർവീസ് ചെയ്തു അവർക്കും അറിയില്ല എന്താ കാരണം എന്ന്

  • @anjusongs478
    @anjusongs478 Před 2 lety +1

    Useful
    Thanks 👍

  • @vishnuvijayan4458
    @vishnuvijayan4458 Před 5 lety

    ഹായ് ചേട്ടാ. ഇങ്ങനെ ഒരു മെസ്സേജ് തന്നതിൽ ഒരുപാട് നന്ദി ഉണ്ട്.

  • @talktome2690
    @talktome2690 Před 5 lety

    നല്ല ഉപകാരം ഉള്ള വീഡിയോ.. താങ്ക്സ് ഇക്കാ

  • @GreeshmaSalga-kg7hz
    @GreeshmaSalga-kg7hz Před rokem

    അടിപൊളി അവതരണം chetta... Voice slang 🤣🤣🤣👌🏻👌🏻👍👍🙏🙏🙏ഈ വീഡിയോ വളരെ ഉപകാരപ്രദമായിട്ടുണ്ട്. വളരെ നന്ദി 🙏🙏🙏🙏

  • @latikanair3047
    @latikanair3047 Před 4 lety

    Invade Ella information videyokal super/adipolianu..thanks

  • @sarthlal9359
    @sarthlal9359 Před rokem +1

    Thanks ചേട്ടാ

  • @manjithraj2684
    @manjithraj2684 Před 5 lety +1

    ഹായ് ചേട്ടാ. ചേട്ടൻ പറയുന്ന സംഭവങ്ങൾ സൂപ്പർ .എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ആണ് ചേട്ടൻ പറഞ്ഞുകൊടുക്കുന്നത് ചേട്ടൻ ഒരു വെടിക്കെട്ട് സംഭവമാണ്🌹🌹👋

  • @sharafusharafas434
    @sharafusharafas434 Před 4 lety

    എന്റെ ഏറെ കാലത്തെ പ്രശ്നത്തിന് പരിഹാരം. നന്ദി

  • @harikrishnan663
    @harikrishnan663 Před 5 lety

    Very nice information.. thanks alot

  • @nsureshkumar528
    @nsureshkumar528 Před rokem

    Thanking you very much

  • @vijayanmuppathupara9114
    @vijayanmuppathupara9114 Před 4 lety +7

    Buildnumber നു പകരം MIUI Version എന്നാണ്. അതിൽ ടച് ചെയ്തപ്പോൾ No need. You are already a developer എന്നാണ് കണ്ടത്. എന്തു ചെയ്യണം?

    • @sahadsahad6303
      @sahadsahad6303 Před rokem

      സെറ്റിങ് സിൽ കയറി ഡെവലപ്പർ ഒപ്പ്‌ഷൻ സേർച്ച്‌ ചെയ്യു

  • @sukumaranpatteri2953
    @sukumaranpatteri2953 Před 5 lety +1

    Very nice video thanks

  • @sheebaak1132
    @sheebaak1132 Před 5 dny

    ഉപകാരപ്രദമായ നല്ലൊരു.വീഡിയോ

  • @ms-mj2nt
    @ms-mj2nt Před 5 lety

    Thanks muthukkaa...

  • @kabeeruppala6271
    @kabeeruppala6271 Před 4 lety

    Muthukka.apo ningal paranja e kaaryangalokke of aaki vechal kuzapamonnumille?.athaayad update aavade avasanam mobailni vere kizappamonnum undavumo?

  • @ajihaneefa5125
    @ajihaneefa5125 Před 5 lety +1

    Super....thanks

  • @sindhusuresh8772
    @sindhusuresh8772 Před 3 lety

    നന്ദി.

  • @kjnair19
    @kjnair19 Před 5 lety

    Very good tips. thanks

  • @rameshcp9507
    @rameshcp9507 Před 5 lety

    എല്ലാം ശരി ആക്കി നന്ദി ഫോണിൽ ഒന്നും അറിയില്ല ഇപ്പോൾ ഒരു vedam. പടിച്ചു വരുന്നു ഗുഡ് നൈറ്റ്‌

  • @raremallu4744
    @raremallu4744 Před 5 lety

    Bro ente mobile huwaei ALE-21 lite enna model aanu, type cheythond erikumbo "memory less than 5% keypad hidden nu paranj ,keypad thazhnu povaa, enthaanu ethin oru pariharam, type cheyumbo valya budhimoot aanu

  • @neethuajeesh6095
    @neethuajeesh6095 Před 2 lety +2

    😍🔥സൂപ്പർ 5 ടിപ്സ് done 👍👍👍👍

  • @balakk3401
    @balakk3401 Před rokem

    thanking you very much

  • @santhoshjoseph925
    @santhoshjoseph925 Před 4 lety +1

    Polichuuuu..... Super...... Adipoli...

  • @naseelairshad7125
    @naseelairshad7125 Před 3 lety

    Thank U so much

  • @shinushinu3106
    @shinushinu3106 Před 4 lety

    Thanku ikka😊

  • @sasimundakkal5536
    @sasimundakkal5536 Před 3 lety

    Super changayi tq

  • @abiabid8709
    @abiabid8709 Před 5 lety +3

    Ee app ikka paranjitt thanne install cheythitund👍👍👍
    Pinne ikkade background onnukoode sradhikkanam tta... For the clarity of vedio...👍👍👏👏

  • @user-gu1th5xu7w
    @user-gu1th5xu7w Před 4 lety +9

    ഇങ്ങള് മുത്തല്ലാ പവിഴമാ
    വളരെ ഉപകാരപ്രദം.

  • @ameerameer2696
    @ameerameer2696 Před 4 lety +2

    Maycromac മൊബൈൽ ലോലിപോപ് intrnalstorge എങ്ങനെ ഒന്നു കൂട്ടം ഒന്നു പറഞ്ഞു തരുമോ തരുമോ

  • @sidneyjcad
    @sidneyjcad Před 4 lety +1

    Appo Empty folder cleaner uninstall cheythu kazhiyumpol undaakunna empty folder enganaanu delete cheyyunne?

  • @ameenata6321
    @ameenata6321 Před 3 lety +1

    Tnkzzzzz🥰🥰🥰

  • @arunkumartl945
    @arunkumartl945 Před 5 lety

    Thanks bro 🎶💖💞

  • @achuthanvk
    @achuthanvk Před 4 lety

    Thanks for the information

  • @umangujjwal7610
    @umangujjwal7610 Před 5 lety +1

    Thanks

  • @mahamood0thayoth493
    @mahamood0thayoth493 Před 5 lety +3

    സമ്മതിച്ചു അടിപൊളി ബ്രോ

  • @abubecker2736
    @abubecker2736 Před 4 lety

    എല്ലാം ചെയ്തു...വളരെ നന്ദി... എന്നിട്ടും ഇതിനൊക്കെ dislike അടിക്കുന്നവരുടെ മനസ്സൊന്നു സമ്മതിക്കണം... അവരൊക്കെ നെഗറ്റിവ് ആറ്റിട്യൂട് ഉള്ളവരാ... പിന്നെങ്ങനെ പ്രളയം പോലുള്ള മഹാമാരികൾ വരാതിരിക്കും...

  • @aneeshp9351
    @aneeshp9351 Před 5 lety

    വളരെ നന്ദി

  • @creativestudios-nl6vy
    @creativestudios-nl6vy Před 5 lety +1

    ഇത് ശെരിക്കും വർക്ക്‌ ചെയ്യും thanks

  • @shamsudheenshamsu1138
    @shamsudheenshamsu1138 Před 5 lety

    Thanks you muthookkaaaa

  • @manojks8955
    @manojks8955 Před 2 lety

    Soooopar mama thanks 🌻⚘

  • @josethomas9885
    @josethomas9885 Před 4 lety

    Very good information thanks

  • @DineshKumar-tx3tz
    @DineshKumar-tx3tz Před 3 lety

    Good info Thank you

  • @KeralaUlsavam988
    @KeralaUlsavam988 Před rokem

    Thaks😘

  • @anjuanjoos762
    @anjuanjoos762 Před 5 lety

    Ikka ente phonil ororo stikker varunnu gallaryil phone Nalla hangum aanu onnu help cheyyu ikkaaa ethra delete cheythalum athu pinneyum varunnund

  • @sreejithachutan1910
    @sreejithachutan1910 Před 5 lety +2

    Good information

  • @arabianmalayalam9089
    @arabianmalayalam9089 Před 5 lety +1

    ഈ editing aap etha ekka... Onnu paranju tharo... Screen കാണിച്ചുകൊണ്ട്

  • @rejithrejith8450
    @rejithrejith8450 Před 3 lety

    Thanks 🌹😍

  • @SUNILDATH_NILAAV
    @SUNILDATH_NILAAV Před 5 lety

    ഇഷ്ടമായി .. ടിപ്സും അവതരണവും

  • @josepynadath809
    @josepynadath809 Před 5 lety

    Thanks,👍

  • @sajisplanet4265
    @sajisplanet4265 Před 3 lety

    adipoli .super.ethra bhangiyayittanu karyangal manassilakki thannathu..viedeo orupadishtamayi..ella vidha asamsakalum nerunnu..njan koottayitto...enikkum undu aarum ariyappedatha oru kochu channel

  • @ratheeshponnu2222
    @ratheeshponnu2222 Před 4 lety

    Thanku

  • @viswamvijay4393
    @viswamvijay4393 Před 5 lety

    nice tips thank u sir

  • @niasnias4882
    @niasnias4882 Před 5 lety

    പൊളിച്ചു മുത്തേ.... നിങ്ങളെപ്പോലെ ഒരാളെ ഇതുവരെ കണ്ടിട്ടില്ല എന്തായാലും അവതരണം

  • @sliceofspices2310
    @sliceofspices2310 Před 5 lety

    Muthus ikka....Adipoli video

  • @farh5808
    @farh5808 Před 5 lety

    Njaan ikka paranjapole plystoreil poyi mt folder cleaner aduthu cean cheyithu . Pakshe ante contact lulla numberukal allam delete aayi poyi ethentha egane pettupoyi ethinu pariharamundo

  • @hyderalipm4153
    @hyderalipm4153 Před rokem

    Informative. ഏത് ഫോൺ വാങ്ങിയാലും ആ കമ്പനിയുടെ ഒരു App store കാണും അത് disable ആക്കുകയോ uninstall ചെയ്യുകയോ ചെയ്താൽ വല്ല കുഴപ്പവും സംഭവിക്കുമോ .

  • @aparnapramod2534
    @aparnapramod2534 Před 5 lety +2

    Super..

  • @abuhaneefa8172
    @abuhaneefa8172 Před 4 lety +7

    എന്റെ ഫോണിൽ ചില appകൾ ഓപ്പൺ ചെയ്യുമ്പോൾ, കുറേ സമയം ഹാങ്ങ്‌ ആയി നിൽക്കുകയും പിന്നീട്ട് ആ appന്റെ പേരിൽ not responding... എന്ന കമെന്റ് വരുന്നു. ഇതിന് എന്തെങ്കിലും പരിഹാരമുണ്ടോ?

    • @ibrosvlogs2962
      @ibrosvlogs2962 Před 4 lety +1

      ഫോൺ മാറലാണ് പരിഹാരം 😛😛😛😛

    • @kk-tf1fv
      @kk-tf1fv Před 4 lety

      എന്റേതും ഈ പ്രശ്നമുണ്ട്.. എങ്ങനെ പരിഹരിക്കും

    • @abuhaneefa8172
      @abuhaneefa8172 Před 4 lety +2

      @@ibrosvlogs2962 അത് ഒരു ഒന്ന് ഒന്നര അഭിപ്രായമാണ്. ഇദ്ദേഹം കാലിനോ കൈക്കൊ വേദനയോ മുറിവോ വന്നാൽ, അത് മാറ്റി വെക്കാറാണ് പതിവ് എന്ന് തോന്നുന്നു.

  • @umarmakkha2171
    @umarmakkha2171 Před 3 lety

    Thanks sir

  • @mdhaneefaplycongratsdear2636

    Brooo superaattoo...👍👍👍👍

  • @Babu-fg2mn
    @Babu-fg2mn Před 5 lety +4

    ഇക്കാക്കാ പൊളിച്ചു....

  • @JobyVithayathilVlogs
    @JobyVithayathilVlogs Před 5 lety

    ഇക്ക.... വീഡിയോ ഉപകാരപ്രദം.... നന്നായിട്ടുണ്ട്

  • @Noush4
    @Noush4 Před 5 lety +2

    നന്നായിട്ടുണ്ട്

  • @mohammedkabeer8476
    @mohammedkabeer8476 Před 5 lety

    WhatsAppil nammale blok chrysalis priyapettaver online varumbol notification engine kanum pls tip

  • @aamim3615
    @aamim3615 Před 5 lety

    Thanks chetta

  • @madhupathiyil9251
    @madhupathiyil9251 Před 5 lety +1

    Adipoli performance,

  • @thejusthirumeni7723
    @thejusthirumeni7723 Před 5 lety +2

    Nice Tips💙💙💙💙

  • @noushadkp6830
    @noushadkp6830 Před 4 lety

    Muthooo....you are grate man......

  • @ManojManoj-sn6ov
    @ManojManoj-sn6ov Před 2 lety +1

    ഇക്ക വളെരെ ലളിതമായി അവതരണം അടിപൊളി ആണുട്ടോ

  • @vrseditsremix7657
    @vrseditsremix7657 Před 4 lety

    ചേട്ടാ thanks my problem solved