How to solve Phone hanging problem with in second അറിയുക Mobile hanging and laging issue ഫോൺ repair

Sdílet
Vložit
  • čas přidán 6. 11. 2021
  • How to solve Phone hanging problem with in second അറിയുക Mobile hanging and laging issue
    Phone hanging problem
    Phone stuck
    Phone repairing
    Phone repairing malayalam
  • Věda a technologie

Komentáře • 676

  • @sreelathaks7489
    @sreelathaks7489 Před 7 měsíci +5

    വളരെ നന്ദിയുണ്ട്. എന്റെ ഫോൺ അരമണിക്കൂറോളം അനങ്ങാതെ നിന്നിരുന്നു . താങ്കളുടെ വീഡിയോയിൽ പറഞ്ഞപോലെ ചെയ്തു. അതിനുശേഷം എന്റെ ഫോൺ ഓൺ ആയി.ഒരുപാട് ഉപകാരപ്രദമായ വീഡിയോ ❤️

  • @vinayak3033
    @vinayak3033 Před 2 lety +157

    Arjun chetten power🥰 എന്റെ ഫോണിന് ഇന്നലെ ഈ കുഴപ്പം ഉണ്ടായിരുന്നു.

  • @abdulrahmankuttamugath7548

    Hello, I am getting almost time, the phone gets information ,memmory is full, so how I can save space more in the phone.pls advise.

  • @letschat0753
    @letschat0753 Před 2 lety +35

    Very useful video. Thank you.

  • @varinjamrajeevvarinjamraje5246

    ചേട്ടാ ഇതൊന്നും ചെയ്യാതെ എളുപ്പം ശരിയാക്കാൻ. ഒരു വഴിയുണ്ട് mobile stuck ആകുന്ന സമയത്ത് ഒന്ന് ചാർജ് ചെയ്യാൻ വെച്ചാൽ മതി ഹോൾ 10 മിനിറ്റിനുള്ളിൽ നേരെയാകും. ഇത് ഞാൻ ടൈപ്പ് ചെയ്യുമ്പോഴും എന്റെ ഫോൺ സ്റ്റക്ക് വന്നു. അതിനുശേഷം restart ചെയ്താൽ മതി 👍👍

  • @santhoshskaria550
    @santhoshskaria550 Před 2 lety +6

    വളരെ നല്ല അറിവാണ്.thanks

  • @dhanushkrishnan.s4245
    @dhanushkrishnan.s4245 Před 2 lety +33

    Volume up button+power button=Force reboot
    Volume up button+volume down button+power button=Recovery mode(Also there is an option to reboot)😜

  • @surumifarookm6811
    @surumifarookm6811 Před rokem +9

    Oh my God this is super helpful thank you so much ❤️❤️❤️❤️

  • @ayishanoufal9763
    @ayishanoufal9763 Před rokem +3

    ചേട്ടാ വളരെ വളരെ ഉപകാരം ഉണ്ട്
    Thankyou so muchhhh

  • @ahnn1841
    @ahnn1841 Před 2 lety +2

    Ente phone charge ippo vegam kurayunnu pinne stuck aavunnu pinne thaniye switch off aavunnu ithinte video cheyyamo rply tharane

  • @nishaammu2117
    @nishaammu2117 Před 2 lety +1

    Ente phone of ayi pokunu. Charge kerununund. Kure neram upayogikumpol oru sound kelkununu. Pne phone struck akunu. Samsung phone anu.kadayil koduthapol battery cmplnt anenu paranju. Bt charge kerunund. Oru solution parayumo

  • @radharavindran4776
    @radharavindran4776 Před 2 lety +10

    Very useful information, Thanks

  • @rechu9185
    @rechu9185 Před 2 lety +1

    Brother oru help ente realme phone restore cheythu... But 30mt ayittum ath open akunilla... Realme ennu varum screen off akum. Enthelum solution undo ithinu😕

  • @Mubi361
    @Mubi361 Před rokem

    Idak hag avum side batton click akkumbol redy avunu athe ntha agane arekilm areyum ekil plzz reply

  • @jayasree8887
    @jayasree8887 Před 2 lety

    Thank you sir ethuvare ariyillayirunnu orupad pravasyam ethupole undayitund

  • @mariamaria-zd7dm
    @mariamaria-zd7dm Před rokem

    Thank you chettan. Ithrayum kaalam ariyillarunnu. mob switch off aakan wait cheyykayayirunnu. thank you so much for the information.

  • @anjalianu6456
    @anjalianu6456 Před 2 lety +2

    Thank you broye... athyavashya samayath upakarichu... 🙏🙏

  • @saraswathysaraswathy7247
    @saraswathysaraswathy7247 Před 2 lety +7

    Thank you sir very use full information
    🙏🙏🙏🙏🙏🙏🙏🙏🙏

  • @geethababuraj437
    @geethababuraj437 Před 2 lety +19

    Thank you so much 🥺❤
    It worked❤

  • @jeevanprakash4485
    @jeevanprakash4485 Před 2 lety +1

    Ente phone innale ithupolayi oru divassa muzhuvan .valare upakaramulla video good,thangs

  • @jaleelkc836
    @jaleelkc836 Před 2 lety +4

    സംസാരം കുറക്കുക എങ്ങനെ ഹാങ്ങിങ് ഒഴിവാക്കാം ഇത് 15 പ്രാവശ്യം പറഞ്ഞിട്ടുണ്ട്

  • @Hanan-yj9kv
    @Hanan-yj9kv Před 2 lety +4

    How to reset ram video ചെയ്യാമോ pls

  • @user-zm2ft6wj4n
    @user-zm2ft6wj4n Před rokem

    Chetta power switch wrk alla appam enthu cheyyum

  • @kaifmuhammad994
    @kaifmuhammad994 Před 2 lety +18

    Bro വളരെ ഉപകാരം, keep it up

  • @jobinjr4419
    @jobinjr4419 Před rokem

    Hello,... E trick alla...allathe phon nallareethiyil hang akunnu...enthelum help parajun tharuvo

  • @sreejithputhan3530
    @sreejithputhan3530 Před 2 lety +2

    Super idea thank you very much

  • @alghaeoom
    @alghaeoom Před rokem

    Oppo yude phone cheyyumpol select language aanu kanikkunnath athil password adichu open aakkiyal pinne enthaanu cheyyendath

  • @krishnakumarthiruvarppu7138
    @krishnakumarthiruvarppu7138 Před 5 měsíci

    Galaxy j 7prime ഡെവലപ്പർ ഓപ്ഷൻ eneble ചെയ്തു സെറ്റിങ് ok ആക്കിയിരുന്നു. ഇപ്പോൾ ആ ഫോൾഡർ കാണാനില്ല. സെറ്റിങ്സിൽ അടിക്കുമ്പോൾ no fund എന്ന് കാണിക്കും. Build നമ്പർ അടിക്കുമ്പോൾ all redy eneble എന്ന് പറയും. എങ്ങനെ അത് കണ്ടെത്താം.

  • @unknownb9471
    @unknownb9471 Před rokem +1

    Thank you chetta valiya upakakamayi ❤️❤️❤️🔥

  • @lifeisspecial7664
    @lifeisspecial7664 Před 2 lety +11

    ഫോൺ ഹാങ്ങ് ആയി കഴിഞ്ഞാൽ പവർ ബട്ടൺ മാത്രം 10 സെക്കൻഡ് ഞെക്കിപ്പിടിച്ച് വിട്ടാൽ ഓട്ടോമാറ്റിക് റീ സ്റ്റാർട്ട് ആകും സൗണ്ട് കൂട്ടുന്നതും കുറയ്ക്കേണ്ടത് ബട്ടൺ ഒരുമിച്ച് നേക്കക്കേണ്ട ആവശ്യമില്ല

    • @androcreations
      @androcreations  Před 2 lety +7

      Power button മാത്രം വച്ചു എല്ലാ ഫോണിലും പറ്റില്ല...

  • @delphyantony902
    @delphyantony902 Před 2 lety +3

    Thank you very much

  • @SuryaPrakash-ug7wb
    @SuryaPrakash-ug7wb Před 2 lety

    Bro ente ഫോണിൽ ബാറ്ററി കംപ്ലീന്റെ ആണ് സ്ക്രീനിൽ വര വര ഒരു പാട് ഉണ്ട വീട്ടിൽ irunnu ശരിയായ്ക്കാൻ enthanu oru വഴി പ്ലീസ് റിപ്ലേ

  • @anoopondenchalil
    @anoopondenchalil Před 2 lety +2

    നല്ലൊരു അറിവിന് നന്ദി

  • @georgemathew5356
    @georgemathew5356 Před 2 lety +4

    Sir, Thanks.

  • @syamkumar8859
    @syamkumar8859 Před 2 lety

    Ente phone samusung 5 മാസം മുൻപ് phone ഓഫ്ഫയിട്ടു സാംസങ് എന്ന് സ്ക്രീനിൽ എഴുതികാണിച്ചു 15 minittolo നിന്നും pinne redi ayyi pinne അങ്ങനെ edakkum 2. 3 തവണ ഉണ്ടായി. എന്തായിരിക്കും കാരണം? ഇപ്പോൾ ഒരു പ്രശ്നവും ഇല്ല

  • @molusfinufinu3487
    @molusfinufinu3487 Před 2 lety

    Fonil ulladoke deletagumo

  • @babuiv5610
    @babuiv5610 Před 2 lety +12

    You said that correct but not change hanging 🙂

  • @christianworld9587
    @christianworld9587 Před 2 lety

    ചേട്ടാ എൻറെ രചിക്കുന്നത് ഒരു പുതിയ മൊബൈൽ ഫോണാണ് ഇതിലും അങ്ങനെ ഒരു പ്രശ്നം കാണുന്നുണ്ട് അതിനെന്തായിരിക്കും കാരണം എന്ന് ഒന്ന് പറയാമോ ഗേറ്റ് ജിബി റാം ഉണ്ട് നല്ല സ്റ്റോറേജുള്ള മൊബൈൽ ഫോൺ

  • @mufeedasamad9243
    @mufeedasamad9243 Před rokem

    Thank you so much....അടിപൊളി ആയിട്ടുണ്ട്....mobl msg full poyo പേടിച്ച്..but msg onum പോയില്ല

  • @COSMOSCOSTUMEDESIGNER
    @COSMOSCOSTUMEDESIGNER Před 2 lety +2

    Very useful video thanks for sharing

  • @user-wh1qg2ig6y
    @user-wh1qg2ig6y Před 5 měsíci

    Ente ponn chetta orupad thanks ond njn orupad tension adich anu videos nokkiyath ente phone hang ayi irikkivarunnu ipo sheriyayi orupad thanks❤

  • @hephzibajoseph3238
    @hephzibajoseph3238 Před rokem +1

    ഇപ്പൊ എന്റെ friend ന്റെ ഫോണിനിനു ഇങ്ങനെ ഉണ്ടായി ഒരുപാടു സേർച്ച്‌ ചെയ്തു you ട്യൂബ് ഇൽ അപ്പോളാണ് ചേട്ടന്റെ video കണ്ടത് വളരെ helpful ആയി ഈ video thank you ചേട്ടാ 🥳.

  • @saraswathysaraswathy5222
    @saraswathysaraswathy5222 Před 2 lety +5

    താങ്ക്സ് വളരെ ആഗ്രഹിച്ച ഒരു സന്ദേശം 👍👍🙏🙏

  • @kesiyachackochan6068
    @kesiyachackochan6068 Před rokem +1

    Thakyou so much... Enthe ammde phone stuck ayi nth cheyyanam enn ariyathe erunapol eee vedeo kandu valare upakaramayi ee vedio

  • @basilio4488
    @basilio4488 Před rokem +1

    ഫോണുകൾ യൂട്യൂബ് നോക്കുന്നു ഇടക്ക് വട്സപ്പ് നോക്കുന്നു ഗൂഗിൾ മാപ്പിൽ സേർച്ച്‌ ചെയ്യുന്നു ഗൂഗിളിൽ സേർച്ച്‌ ചെയ്യുന്നു ഇങ്ങനെ മാറി ഇതെല്ലാം കണ്ട് കൊണ്ടിരിക്കുന്നു ഫാസ്റ്റായി മെസ്സേജ് ചെയ്യുന്നു ഇതെല്ലാം മാറി മാറി ചെയ്തു കൊണ്ടിരിക്കുന്നു ഫോൺ ജങ്ങാവുന്നു എന്റെ മൂന്ന് ഫോൺ ഹാങ്ങ്‌ ആയി സ്റ്റേക്ക് ആയി സ്റ്റേക്ക് അവത്ത ഫോൺ ഉണ്ടോ

  • @kl_02kirukkan
    @kl_02kirukkan Před 2 lety +4

    100 -90% problam samsung fone kalk aanu vere ore fone illa athinte valliya ore poraima low storg ! 🧑‍💻

  • @surajk276
    @surajk276 Před 2 lety

    എൻ്റെ ഫോൺ ഇങ്ങനെ ആയാറുണ്ട്.
    Thanks

  • @azeemn2015
    @azeemn2015 Před 2 lety

    Enthallum deleted akhubollu hage agunnath entha cheyadath

  • @majlisulilm
    @majlisulilm Před rokem +8

    Thank you so much 🥺❤

  • @jaisyjoy6701
    @jaisyjoy6701 Před 2 lety

    Tq bro ,it was really helpful

  • @rameezaj543
    @rameezaj543 Před 2 lety +3

    Thanks for you

  • @seenathali1443
    @seenathali1443 Před rokem

    Thanks alot chettaaaaa🙏🙏🙏thankyou very much aake tensionayi nikkeyn . God bless you . Its really working

  • @MeenuKashi
    @MeenuKashi Před měsícem

    Ingane cheythittum phone on akunnilla nte Samsung galaxy m30 aanu stuck ayi thane irikkuva finger printum work akunnilla

  • @user-qp1bt9cf8c
    @user-qp1bt9cf8c Před 2 lety +4

    Thankyou 👍💯

  • @vidhyaprakash6089
    @vidhyaprakash6089 Před rokem +1

    Thank you so much❤

  • @sheebata2273
    @sheebata2273 Před 2 lety +1

    Thank you so much

  • @annajomol8346
    @annajomol8346 Před rokem

    Chettan oru killadii thannee..thanku🤗🤗👏👏

  • @radhakrishnanv3843
    @radhakrishnanv3843 Před rokem

    Cheetah thank-you so much
    Ente phone hang ayirunnu. Ee video Oruppadd help cheythu. Thank you so much❤❤

  • @user-bh2fz7fs8l
    @user-bh2fz7fs8l Před 3 měsíci

    Use full video chetta. Thank you😊😊🥰

  • @SulthantePennu
    @SulthantePennu Před rokem

    Sir......
    Thank you so much❤
    Thank so machuu😊
    Very very useful videooooo
    Thank you🤝

  • @sreyadnair210
    @sreyadnair210 Před rokem +1

    u are a saviour

  • @rupeshav7965
    @rupeshav7965 Před 2 lety +8

    Good information, many many thanks

  • @rekhapvpv9093
    @rekhapvpv9093 Před 11 měsíci

    Chetta valare valare nanni 🙏🙏🙏ente phone stack ayirunnu ippo sary ayi🙏🙏

  • @mini._._.thomas
    @mini._._.thomas Před 2 lety +1

    Thanku

  • @STFK101
    @STFK101 Před 2 lety

    My phone display full White line what i do

  • @user-uc6iv2gw6f
    @user-uc6iv2gw6f Před rokem

    Thankyou..So much successful❤🤗

  • @ansinanoufal7793
    @ansinanoufal7793 Před rokem

    Thank u for the valuable information

  • @jazinjaaz8842
    @jazinjaaz8842 Před rokem +1

    Thnk you... Usefull video aan....

  • @kripamohan9742
    @kripamohan9742 Před rokem +1

    Very thanks work cheythu 😍

  • @user-pz9ew1nx2l
    @user-pz9ew1nx2l Před rokem

    Tnk u chetta ningalude idea use full aayi

  • @HariKrishnan-nb4uq
    @HariKrishnan-nb4uq Před 2 lety

    Miui13 update cheytha shesham redmi note 10 pro automatically reboot akuvanu hang akuvanu nthanu cheyande medichitu 7 months ayulu

    • @androcreations
      @androcreations  Před 2 lety +1

      വാറന്റി ഉള്ളതല്ലേ service centre ൽ കൊടുത്തു check ചെയ്യൂ

  • @sagarlal7314
    @sagarlal7314 Před 6 měsíci

    Thank uh so much Sir. It worked.I'm really happy.

  • @arun9075
    @arun9075 Před rokem

    ഫോൺ ഹങ്ങ് അയി ഇത് പോലെ ചെയ്തു പക്ഷേ ഫോൺ ഓൺ ആകുന്നില .cherger connect ചെയ്യുമ്പോൾ redmi. എന്ന ലോഗോ കാണിക്കും ഓഫ് ആകും അതുപോലെ തന്നെ തുടരുന്നു എന്ത് ചെയ്യാനാണ്.

  • @silpaarun1663
    @silpaarun1663 Před 2 měsíci

    Thank you very much🙏🏻🙏🏻

  • @user-hr5zs8tf1q
    @user-hr5zs8tf1q Před 4 měsíci

    അത് ആയപ്പോൾ ഞാൻ ഈ വീഡിയോ കണ്ടു ശരിയാക്കി😮😮😮😮😮😮 വളരെ നന്ദിയുണ്ട്😊

  • @scolfdigitalteacher
    @scolfdigitalteacher Před rokem

    Thanks vedio Editting cheyyumbol hang ayi kure neram hang ayi ninnu
    Battery edukkan pattatha models
    Ippo sheriyayi

  • @user-qm7ni4eb3y
    @user-qm7ni4eb3y Před rokem

    Thank you sir.

  • @ameen_ikk
    @ameen_ikk Před 2 lety +23

    Thankz ettaa ❤

  • @user-hb2jx7tx7f
    @user-hb2jx7tx7f Před 2 lety +9

    Good information❤

  • @shefeerk3767
    @shefeerk3767 Před 2 lety

    Valare useful video thank youuuuu

  • @anianu-nm9ql
    @anianu-nm9ql Před 2 lety

    Thank U good information

  • @anushashaji2153
    @anushashaji2153 Před rokem

    താങ്ക്സ് ചേട്ടാ ഒരുപാട് ഉപകാരം ആയി 🙏🏻🥰

  • @bindhuk1717
    @bindhuk1717 Před 2 lety +1

    Adipolli.... Thank you🤗

  • @adhieey__07
    @adhieey__07 Před 2 lety +2

    Good content 👍👍

  • @sanoops2418
    @sanoops2418 Před rokem

    👍🏻successful information. Thank u

  • @KMCTOPyt9134
    @KMCTOPyt9134 Před 2 lety

    Very useful video thankyou

  • @callme2851
    @callme2851 Před 2 lety +2

    Thanks ❤️ working

  • @archanaab-vn7en
    @archanaab-vn7en Před rokem +1

    very usefull.....thank you so much

  • @savithasavitha5425
    @savithasavitha5425 Před rokem

    Thank you for information....

  • @fishan7121
    @fishan7121 Před 2 lety +1

    Bro samsung j7 prime phone dark mode engana enable cheyyuka enn paranj tharumo😐

  • @siyadraja7787
    @siyadraja7787 Před rokem

    Usefull video😍😍😍thnkiu so muchhhhh

  • @hridyaph4205
    @hridyaph4205 Před 2 lety +1

    Thank u ser useful information 🙏

  • @jyothikrishna3004
    @jyothikrishna3004 Před rokem

    Thanks cheta . It helped me to resolve my issue.

  • @AJMAL_x5
    @AJMAL_x5 Před 2 lety

    Avasanam potti terikumo

  • @karunankannan1252
    @karunankannan1252 Před 2 lety

    എന്റെ ടച്ച്‌ x മൊബൈൽ ചാർജ് കയറുന്നില്ല. സർവീസ് സെന്റർ പറഞ്ഞു തരുമോ. പയ്യോളി വടകര.

  • @SINU_SIDU_7000
    @SINU_SIDU_7000 Před rokem +1

    Thank you so much🌹

  • @sidhiquem3035
    @sidhiquem3035 Před 2 lety +1

    Display poya phone nerakkan valla margavum undo
    Ariyunnavar onne parann tharane

  • @shifnatp4905
    @shifnatp4905 Před rokem

    Thanx oru pad 👍👍👍👍

  • @gopika2010
    @gopika2010 Před rokem

    Thank you😊

  • @athiraponnus6579
    @athiraponnus6579 Před rokem +1

    Sharikkum ethu worku ayi entte chettantte phine 2 days ayi stak ayi erikkukayayirinnu njan e videoyil kanda pole try akki athu work ayi 🥰🥰 tnx chetta