How to find out your phone display is LCD or LED തീർച്ചയായും അറിയുക Mobile phone display

Sdílet
Vložit
  • čas přidán 19. 11. 2021
  • How to find out your phone display is LCD or LED തീർച്ചയായും അറിയുക Mobile phone display
    How to find out your phone display is LCD or LED
    Which mobile display is better
    How to check mobile display
    Mobile lcd vs led display
  • Věda a technologie

Komentáře • 113

  • @abhishekmsful
    @abhishekmsful Před 2 lety +14

    Black screen കിട്ടാൻ:
    ക്യാമറ hide ചെയ്യുക ഒരു photo എടുക്കുക
    സിംപിൾ!!!!!!!!!!!

  • @aneeshnv7136
    @aneeshnv7136 Před 2 lety +6

    Ithil led display ullathu Samsung j2 alle enikku same phone undu ithu Led display ayirunnu ennu ippozha ariyunnathu.7 varsham kazhinju ippozhum complaint illa.

  • @GesgaveTechy
    @GesgaveTechy Před 2 lety +4

    Thanks 😀

  • @sureshnair791
    @sureshnair791 Před 2 lety +6

    ഫോണിലെ ഡിസ്‌പ്ലെയിൽ ഒരുഡ്രോപ്പ് വെള്ളം ഇറ്റിച്ചാൽ മാത്രം മതി LED or LCD എന്നത് മനസ്സിലാവാൻ.

  • @algebra6162
    @algebra6162 Před 2 lety +1

    thanks, good infomation.

  • @satheeshp4301
    @satheeshp4301 Před 2 lety

    Kanninu nallath lcd Karanam led oru spot light Anu ethil ninnu varunna rays enthanennu arkariyam

  • @santhoshc.k9574
    @santhoshc.k9574 Před 2 lety +3

    Good information thanks
    👍

  • @muhammedkabeerkabeercochin3639

    Ettavum gunaprathamaya onnayirnnu Thanghalude Mobile ne pattiyulla avatharanam
    Thanks

  • @raman3213
    @raman3213 Před 2 lety +1

    Thanks👍👍👍

  • @ramachandranpb8988
    @ramachandranpb8988 Před 2 lety +1

    Super thankyou

  • @sures.3623
    @sures.3623 Před 2 lety +14

    എൻ്റെ അറിവ്,
    TV ആയാലും [ പാനൽ type] മൊബൈലായാലും
    display LED, LCD എന്നൊന്നില്ല.
    LCD= ലിക്വിഡ് ക്രിസ്റ്റൽ ഡിസ്പ്ലേ [ ഹാഡ് ഡിസ്പ്ലേയുള്ള പാനൽ ഉണ്ട്].
    ഈ display യ്ക്കെല്ലാം ബാക്ക് ലൈറ്റ് കൊടുക്കുന്നതാണ്
    LED ബൾബ്, അല്ലെങ്കിൽ ഫ്ലൂറസെൻ്റ് ട്യൂബ് [CFL ട്യൂബ് പോലെ ] ലൈറ്റ്.
    ഇതിനെയാണ് നമ്മൾ LCD/LED എന്ന് പറയുന്നത്. പലതരത്തിൽ display ഉണ്ട്.പക്ഷേ ബാക്ക് ലൈറ്റിന് ഇപ്പോൾ എല്ലാ കമ്പനികളും LED ബൾബാണ് .

    • @snehalpraveen2257
      @snehalpraveen2257 Před 2 lety +2

      സത്യം

    • @sures.3623
      @sures.3623 Před 2 lety +2

      ഞാൻ, ചെറിയ ടെക്നീഷ്യ [ Sony, Onida] നായിരുന്നു.

    • @ajuaju6984
      @ajuaju6984 Před 2 lety +3

      But S AMOLED anganayalla

    • @sures.3623
      @sures.3623 Před 2 lety +3

      @@ajuaju6984
      സൂപ്പർ അമോയിൽ ഡ്എന്ന് പറഞ്ഞാൽ,
      കണ്ണിൻ്റെ സുരക്ഷ [മൊബൈലിൽ blueray filter ഇല്ലേ ] യ്ക്ക് വേണ്ടി ray= കിരണം[മാക്സിമം = x ray] .
      എന്നാൽ, കണ്ണിൻ്റെ സുരക്ഷയെ കരുതി, ഹൈ റസ്ല്യൂഷനും [ക്വാരിറ്റി = HD -> F HD -> 2 K -> 4 K]
      ഇങ്ങനെ അനേകം ഡിസ്പ്ലേകൾ മാർക്കറ്റിലുണ്ട്.
      പുതിയത് പണിപ്പുരയിലുമാണ്.
      NB : u tube ൽ വരുന്നത് 50% വിശ്വസിച്ചാൽ മതി.
      കസ്റ്റമർ 6 തരത്തിലുണ്ട് സമുഹത്തിൽ.

    • @ajuaju6984
      @ajuaju6984 Před 2 lety +1

      @@sures.3623 TV yileum phoneileum led display yil vethyasam und. Athil lcd panal onnum illa. red, green, blue eanni colour light kalanuda kuttamanu image varuthunnathu

  • @alvinoff3475
    @alvinoff3475 Před 2 lety +7

    thanks sir 😊😊😊😊😊🤗

  • @audiopearlsmchannel7068
    @audiopearlsmchannel7068 Před 2 lety +6

    Thank You for this Valueble Informatoin 👍

  • @m4techpcdude603
    @m4techpcdude603 Před 2 lety +1

    LCD displayil always on display feauter working alla

  • @Nidhinkrishnan-mv6xb
    @Nidhinkrishnan-mv6xb Před 2 lety +4

    Oru mobile shopil poyaal... Irutt venam... Ningal light ellam off aakanm ennoke paranjal... Nammal mottikan vannathanenn nireekule avaru???

    • @catseyecreation
      @catseyecreation Před 2 lety +1

      Mobile brightness maximum koottanam. Oru black image zoom cheith screen full black kondvaruka. Oru deep black effect kittum, allenkil screen offayamathiri kaanum , simple ayi vegam manasilakum ath LED display aanennu.
      Athesamayam LCD display maximum brightness kidakunenkil black image zoom cheyumpol deep black feel kittilla. Actually Black colour kittilla Ennuthanneparayam. Oru gray effect avum kanan pattuka. Allathe simple ayi manasilakkan orupad tricks und.

    • @dewdrops9253
      @dewdrops9253 Před 2 lety

      ഇജ്ജ് ആള് ബഹു കേമനും രസികനും ആണെല്ലോ? ആട്ടെ കള്ളൻ ആണോ? 🤔

  • @trajo3985
    @trajo3985 Před 2 lety +15

    എന്റെ phone lcd display ആണേലും ഞാൻ അങ്ങ് കണ്ടു

  • @blacktiger1514
    @blacktiger1514 Před 2 lety +2

    Nice bro✌️

  • @etips3358
    @etips3358 Před 2 lety

    നല്ല അറിവ്

  • @charlasmanu2543
    @charlasmanu2543 Před 2 lety +4

    Ente kayil ullathu htc desire 820g+ super led and HD display aanu😍👌👍

  • @Pinneentha
    @Pinneentha Před 2 lety

    Led, Lcd kaanumbol ulla quality kandal thirichariyamallo athu aarum paranju thareenda karyam illalo🤔🤔🤔

  • @gokultg8317
    @gokultg8317 Před 2 lety +1

    Ethrem padupedanda avashyam onnum ella boys display lekye chumma onnu nokkia mathi screen blue shade kanan sathikyum athane led display lcd anenkill full black aerikyum

  • @shahbantirur4973
    @shahbantirur4973 Před 2 lety +1

    Thank you

  • @vineshvinu8775
    @vineshvinu8775 Před 2 lety

    അടിപൊളി 👍

  • @shamsudeenshamsudeen6404

    bro, ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്. ഈ black screen - ആപ്ളിക്കേഷൻ ഉപയോഗിച്ച് സ്ക്രീൻ കറുപ്പായാലും ഫോൺ ഓണായിരിക്കും എന്നു പറഞ്ഞില്ലേ . വീണ്ടും പഴയപടി ആകാൻ എന്തു ചെയ്യണം.

  • @devasiamangalath4961
    @devasiamangalath4961 Před 2 lety +3

    നല്ല ഒരറിവ്
    താങ്ക്യൂ❤️

  • @muhammedbilal260
    @muhammedbilal260 Před 2 lety +1

    Good

  • @somankarad5826
    @somankarad5826 Před 2 lety

    നല്ല ഐഡിയ...

  • @abhinavk2035
    @abhinavk2035 Před 2 lety +9

    2 സെക്കൻഡിനുള്ളിൽ തിരിച്ചറിയാം എന്ന് പറഞ്ഞിട്ട് വീഡിയോ 5 മിനിറ്റ് ഉണ്ടല്ലോ

    • @sures.3623
      @sures.3623 Před 2 lety +5

      കഥയിൽ ചോദ്യമരുത്?
      r u understood !!!.

    • @blessingblessing6472
      @blessingblessing6472 Před 2 lety +2

      Valichu neetathe parayan shramukkuka

  • @sajithss3476
    @sajithss3476 Před 2 lety +1

    Bro led dispal ulla oru ഫോണിൽ lcd display support ചെയ്യുന്ന രീതിയിൽ ആണോ ഇതിൻ്റെ circuit??

    • @minnalxplod7841
      @minnalxplod7841 Před 2 lety

      Bro circut ellam support chyyum

    • @sajithss3476
      @sajithss3476 Před 2 lety

      @@minnalxplod7841 led display yum lcd dispalyum 2ഉം 2 രീതിയിൽ അല്ലേ work ചെയ്യുന്നത് അപ്പോൾ അങ്ങനെ patumo എനിക്ക് അറിയാത്തത് കൊണ്ട് ചോദിക്കുവാ..

    • @faizalbigb
      @faizalbigb Před 2 lety +1

      @@sajithss3476
      Lcd display ക്ക് backlight കൊടുക്കുന്ന ic include ആണ്..

  • @powerquick1557
    @powerquick1557 Před 2 lety

    👍👍👍👍

  • @puliyambillynambooriyachan6150

    ഞാൻ ടെസ്റ്റ്‌ ചെയ്തു
    എന്റെ മൊബൈൽ LCD ആണ്

  • @malayalammoovicut7368
    @malayalammoovicut7368 Před 2 lety

    എന്‍െറ lcd tvക്ക് ഒൗട്ട്പുട്ട് audio കൊടുക്കാനാവില്ല അതിനെന്താ വഴി

  • @bilalspplanettirurtirur4356

    പറഞ്ഞത്

  • @psyblack7241
    @psyblack7241 Před 2 lety

    Poli

  • @HARI_51
    @HARI_51 Před 2 lety +19

    Lcd led display കളിൽ വരുന്ന പ്രശ്നങ്ങളെ പറ്റി ഒരു video ചെയോ?🙂

    • @catseyecreation
      @catseyecreation Před 2 lety +4

      1. LCD display vech compare cheyumpol LED display Valarekurach Power consume mathiyakum. Ennu vechal LCD athikam power consume cheyunnu.
      2. LED display valare costly aanu.

    • @jostheboss17
      @jostheboss17 Před 2 lety +3

      @@catseyecreation screen burn issue verum LED display

  • @gamingwithabins8992
    @gamingwithabins8992 Před 2 lety +1

    Ente phone lcd disply anallo

  • @adarshproadarshpro9081

    Ok

  • @nrcsathan8331
    @nrcsathan8331 Před 2 lety +1

    Hi

  • @shaheervaliyaparambil3613

    Chettan last parayan udheshicha karyangal adhyam parayumennu pradheekshikkunnu

  • @KeralaUlsavam988
    @KeralaUlsavam988 Před 2 lety

    താക്സ് 👍👌

  • @gaminghitler3977
    @gaminghitler3977 Před 2 lety +1

    Bro aa redmi note 4 enikk tharro

  • @ajuaju6984
    @ajuaju6984 Před 2 lety +2

    Oru kunju thulli vellam displayil iduka athiluda nokkuka appol red, green, blue eanni colourilea cheriya lightukalanu kanunnathengil athu LED Display anu eannal screenilea image thanneyanu vellathulliyiluda anu kanunnathegil athu LCD Display anu

  • @rahulchandran1808
    @rahulchandran1808 Před rokem

    Chetta njan use cheunnathu Samsung a52 aanu led display aanu pakshe low Brightness ittu use cheumbol black screen varumbol display il iruttulla samayathu nokumbol cheriya reethyil ips disply il kaanunna pole oru cheriya white light kaanunnund phone inu warranty ullathu kond display service centril ninnum maari pakshe disply mariyittum same issue ippozhum und. Entha ennu ariyaavo??

  • @fayizfaizzzy4763
    @fayizfaizzzy4763 Před 2 lety +1

    Eda manda athin app onum venda phone reboot aaki nookiyal mathi

  • @ashokansuluashokan9172

    മൊബൈലിന്റെ കാര്യം ഇങ്ങിനെ നോക്കാം. TV യുടെ കാര്യം എങ്ങിനെ കണ്ടു പിടിക്കും

  • @Anu-gy4yj
    @Anu-gy4yj Před 2 lety +2

    ബ്രോ അതിന്റെ ഒന്നും ആവിശ്യം ഇല്ല പെട്ടന്ന് സിംപിൾ ആയി കണ്ടു പിടിക്കാം
    Lcd ഡിസ്പ്ലേ ഫോൺ എടുത്ത് അതിന്റെ സ്ക്രീൻ അൽപ്പം മെല്ലെ ഒന്ന് ഞെക്കിയാൽ മഷി വരും പക്ഷെ led യിൽ ഇത് എത്ര ഞെക്കിയാലും വരില്ല
    അപ്പോൾ തന്നെ മനസിലാക്കാം LED ഡിസ്പ്ലേ യും LCD ഡിസ്പ്ലേയും
    ഇത് ഫോണുങ്ങളുടെ കാര്യത്തിൽ ആണ് പറഞ്ഞെ മറ്റേത്തിൽ വ്യത്യാസം ഉണ്ടാവും.

    • @dewdrops9253
      @dewdrops9253 Před 2 lety

      കുത്തി കുറെ... മഷി വരുന്നില്ല 🙄 രണ്ടുമല്ല 🤔

    • @Anu-gy4yj
      @Anu-gy4yj Před 2 lety

      @@dewdrops9253 ഉദാരുതേ

  • @bavavt6770
    @bavavt6770 Před 2 lety

    നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി.കമന്റ് ശ്രദ്ധിക്കാറില്ലേ?

  • @user-ij9yd6qu8f
    @user-ij9yd6qu8f Před 13 dny

    Vro ella phoninum led display annyo

  • @hc3416
    @hc3416 Před 2 lety

    My is HD AMOLED Display 😼

  • @levinhopubg6159
    @levinhopubg6159 Před 2 lety +3

    First 🥇

  • @keralagreengarden8059
    @keralagreengarden8059 Před 2 lety

    നിങ്ങളുടെ ചാനൽ ഇഷ്ട്ടപ്പെടു
    സബ്സ്ക്രബ് ചെയ്തു

  • @sajithkumar1891
    @sajithkumar1891 Před 2 lety +1

    Hi😀😀

  • @aneeshp9351
    @aneeshp9351 Před 2 lety +2

    ഞാൻ ആപ്പ് ഇൻസ്റ്റാൾ ചെയ്തു ഫോൺ ഓൺ ചെയ്തപ്പോൾ ഡിസ്പ്ലേ ഒന്നും വരുന്നില്ല - പിന്നീട് ഫോൺ സ്വിച്ച് ഒഫ് ചെയ്തതിന് ശേഷം പിന്നീട് സ്വിച്ച് ഓൺ ചെയ്തു കൈയ്യോടെ ആപ്പ് അൺ ഇൻസ്റ്റാൾ ചെയ്തു

  • @libinlr7895
    @libinlr7895 Před 2 lety

    Ios

  • @sajithkumar1891
    @sajithkumar1891 Před 2 lety +1

    first view☺☺

  • @anu28912
    @anu28912 Před 2 lety

    ❤️

  • @subinsubi3255
    @subinsubi3255 Před 2 lety

    Bro led lcd nallath

    • @androcreations
      @androcreations  Před 2 lety

      Picture ക്ലാരിറ്റി Led
      കണ്ണിനു നല്ലത് Lcd

  • @sujiths899
    @sujiths899 Před 2 lety +2

    ഫോൺ led ano lcd ആണോ എന്ന് അറിയാൻ വേറെ വഴി ഉണ്ട്‌ ഫോണിൽ ഡിസ്പ്ലേയിൽ ഫിംഗർ പ്രിന്റ് സംവിധാനം ഉണ്ടെങ്കിൽ അത് led ഡിസ്പ്ലേ ആണ് എന്ന് മനസ്സിൽ ആക്കാം കാരണം led ഡിസ്പ്ലേയിൽ മാത്രമെ ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സംവിധാനം ഉണ്ടാക്കാൻ പറ്റു lcd യിൽ ഈ സംവിധാനം സാധിക്കില്ല 👍

    • @z.e.u.s.x
      @z.e.u.s.x Před 2 lety

      Athinu..Led display ulla ellaa phonilum “in display fingerprint" feature undaavanam ennillallo bro 🙂

    • @androcreations
      @androcreations  Před 2 lety

      Yes കറക്ട്

  • @meeee823
    @meeee823 Před 2 lety

    ഏറ്റവും വില എത് ഡിസ്പ്ലേ ക്ക് ആണ് parayamo

    • @androcreations
      @androcreations  Před 2 lety

      Led

    • @meeee823
      @meeee823 Před 2 lety

      Led ഡിസ്‌പ്ലൈ പൊട്ടിയാൽ മാറ്റി ഇടാൻ എത്ര ആവും മിനിമം

  • @pradeepka9762
    @pradeepka9762 Před 2 lety

    Amoled display alle

  • @khan.314
    @khan.314 Před 2 lety

    2 secontano manda

  • @gaminghitler3977
    @gaminghitler3977 Před 2 lety +1

    Bro led display aano lcd display aano nallath?

    • @androcreations
      @androcreations  Před 2 lety +3

      കണ്ണിനു നല്ലത് lcd
      ക്ലാരിറ്റി and battery backup led

    • @riderboyrock8884
      @riderboyrock8884 Před 2 lety

      Thanks 👍

  • @bilalspplanettirurtirur4356

    പറയല്ലേ

  • @user-yh1js3tp3l
    @user-yh1js3tp3l Před měsícem

    Video starts in 1:46

  • @sandeep.p2825
    @sandeep.p2825 Před 2 lety

    😁😁😁😁😁 malar

  • @munavvarfairooz5996
    @munavvarfairooz5996 Před 2 lety

    Hi

  • @mohammedrashad8333
    @mohammedrashad8333 Před 2 lety +2

    Hi