എല്ലാ ഫോണുകൾക്കും പാതി വില | Blishoper mobail

Sdílet
Vložit
  • čas přidán 3. 08. 2023
  • കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇ-കൊമേഴ്‌സ് കമ്പനിയാണ് Blishoper ഇന്ത്യൻ കമ്പനി ആക്‌ട് 2013 പ്രകാരം ഇന്ത്യയിൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റർ ചെയ്തിരിക്കുന്നു . മൊബൈൽ, ഇലക്ട്രോണിക്‌സ് എന്നിവയുടെ ഓൺലൈൻ വിൽപ്പനയിലാണ് കമ്പനി ആദ്യം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ കമ്പനിയുടെ പ്രധാന ഹൈലൈറ്റ് #SUPERVALUE ഉൽപ്പന്നങ്ങളായി യൂസ്ഡ് മൊബൈലുകളുടെ ഓൺലൈൻ വിൽപ്പനയാണ്.
    ഞങ്ങളുടെ ഓൺലൈൻ സ്റ്റോറിന്റെ പ്രധാന സവിശേഷതകൾ:
    1.എല്ലാ ഓർഡറുകൾക്കും COD സൗകര്യം
    2 ഇന്ത്യയിൽ എല്ലാ സ്ഥലത്തേക്കും ഡെലിവറി ലഭ്യമാണ്
    3.സൂപ്പർ വാല്യൂ ഉത്പന്നങ്ങൾക്കും
    4.ഈസി റിട്ടേണും റീപ്ലേസ്‌മെന്റും
    5.ഇന്ത്യയിലുടനീളം അതിവേഗ ഡെലിവറി.
    6.എക്സ്ചേഞ്ച് സൗകര്യം
    #blishoper
    #mobai #accessories
    Customer Care : 1800 1234 465
    WhatsApp +919605233177
    e-mail: help@blishoper.com
    USED to NEW
    USED to USED
    7.FREE DELIVERY ON ALL ORDERS
    #blishoper is an e-commerce company, headquartered in Calicut. The company incorporated as private limited company in India as per Indian companies act 2013.The company initially is focused on online sale of mobiles and electronics. The key highlight of this company is Online sale Used Mobiles as #SUPERVALUE Products.
    Instagram- / blishoper
    Facebook- / blishoperofficial
    Play Store- blishoper.com/android
    Apple Store:-blishoper.com/ios
    Www.blishoper.com
    For Any Help
    For Business Enquiries dreamtechsalu@gmail.com
    Salu WhatApp No
    Facebook / dreamtechtravel
    / salu_rv
    #mobile #mobailphone #blishoper #
  • Auta a dopravní prostředky

Komentáře • 803

  • @Anas_kunjimon01
    @Anas_kunjimon01 Před 11 měsíci +3

    ഒരു സാധാരണക്കാരൻറെ ഐഫോൺ എന്നൊരു സ്വപ്നം ചിറകേറി പറക്കാൻ ഒരുപാട് ഓഫറുകളുമായി blishoper 👍

  • @FATHIMANIJANIJA-mm8xv
    @FATHIMANIJANIJA-mm8xv Před 11 měsíci +1

    എനിക്ക് കുറേനാളായി ഒരു ആശയുണ്ടായിരുന്നു. അത് ഒരു മൊബൈൽ വാങ്ങണം എന്നാണ് . അള്ളാഹുവിന്റെ കളാഹ് എത്തിയിട്ടില്ല എന്നു തോനുന്നുണ്ട് എനിക്ക് അതികം വരുമാനം ഇല്ല കിട്ടുനതിൽ പകുതി ഞാൻ സൂക്ഷിച്ചു എടുത്തു വെക്കാൻ തുടങ്ങീട്ട് കുറെ നാളായി. ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് വളരെ അതികം ആഗ്രഹം തോന്നി. എനിക്ക് പണം എപ്പോ യാണോ കിട്ടാന്നറിയില്ല.
    കിട്ടിയാൽ ഞാൻ അവിടെ വരും ഇൻഷാ അള്ളാഹ്🤲

    • @jl5se
      @jl5se Před 11 měsíci

      അല്ലാഹു നിങ്ങളുടെ ആഗഹം എത്രയും പൂർത്തിയാക്കി തരട്ടെ ആമീൻ

  • @Vkd_Thoughts
    @Vkd_Thoughts Před 11 měsíci +4

    മിതമായ ലാഭമെടുത്താൽ കച്ചവടം സൂപ്പറാവും .....തകർന്നു പോയ പല ആളുകളും അമിതമായ ലാഭം ആഗ്രഹിച്ചവരാണ് .all the best

  • @cvsudeesh
    @cvsudeesh Před 11 měsíci +1

    ബ്ലിഷോപ്പർ ഇത്തരത്തിൽ ഓഫറുകൾ കൊടുക്കാൻ തുടങ്ങിയാൽ സാധാരണക്കാരെല്ലാം കാണം വിറ്റും ഫോൺ വാങ്ങും എന്ന സ്ഥിതിയാവും. ഏതായാലും നല്ല കാര്യം. ബ്ലിഷോപ്പറിൽ പോയാൽ ഹൈപ്പർ തുണിക്കടയിൽ പോയ അവസ്ഥയായിരിക്കും. കണ്ണെടുക്കാൻ തോന്നാത്ത വിധം ഏതെടുക്കണം എന്ന
    കൺഫ്യൂഷൻ. സാലൂ, ഒരു കാര്യം പറഞ്ഞ് അവസാനം അന്തോംകുന്തോം ഇല്ലാത്ത അനാവശ്യ ചിരി അരോചകം തോന്നുന്നു. ബാക്കി അവതരണം നല്ലതു തന്നെ. ബ്ലിഷോപ്പർ ഉയരങ്ങളിൽ എത്തട്ടെ. God bless both of u❤

  • @FavasCottanad
    @FavasCottanad Před 11 měsíci +4

    5 വർഷമായി 1gb റാം മൊബൈൽ ഉപയോഗിക്കുന്ന ഞാൻ... ബ്ലി ശോപ്പർ വീഡിയോ കാണാറുണ്ട്.. പലർക്കും suggest ചെയ്തു.. പലരും അവിടെ നിന്നും എടുത്തു..നല്ല അഭിപ്രായവും കേട്ടു.. ഒരിക്കൽ ഞാനും എടുക്കും..അത് ഇവരിൽ നിന്ന് തന്നെയാണ് നോക്കുന്നത്..നല്ല മൊബൈലുകൾ ആണ്..🎉

    • @muhammedshahal6415
      @muhammedshahal6415 Před 11 měsíci

      4900ത്തിന്റെ ഫോൺ ഉണ്ടോ. എന്റെ ഉപ്പാക്ക് ഒരു ഫോൺ വാങ്ങിക്കൊടുക്കാനാണ് - ഇത് കോഴിക്കോട് എരഞ്ഞിക്കലിലേക്ക് അയക്കാൻ പറ്റുമോ . എനിക്ക് വരാൻ പറ്റില്ല ഞാൻ +1 വിദ്യാർത്ഥിയാണ്. നല്ല ഫോൺ നോക്കി അയക്കാൻ പറ്റുമോ.

  • @Royals719
    @Royals719 Před 11 měsíci +3

    നല്ല ഫോണും
    നല്ല
    ഷോപ്പും
    നല്ല അവതരണവും
    ഏത് സാധാരണക്കാരനും സന്തോഷം നൽകും ഇത്തരം പരിപാടികൾ

  • @suguzzmohd7812
    @suguzzmohd7812 Před 11 měsíci

    ഞാൻ പലയിടത്തും ഈ ഒരു പേര് കണ്ടിറ്റുണ്ട് എങ്കിലും ആദ്യമായിറ്റാണ് കൂടുതൽ കാര്യങ്ങൾ അറിഞ്ഞത്
    Great bro

  • @sreeharis5390
    @sreeharis5390 Před 11 měsíci

    ഒരു പാട് ഭാഗ്യ പരീക്ഷണങ്ങൾ നേരിട്ട ആളാണ് ഇത് വരെ ഇനിക്കി ഒരു പെന്നു പോലും കിട്ടിയിട്ടില്ല തോൽവികൾ ഏറ്റു വാങ്ങാൻ എന്റെ ജീവിതം ഇനിയും ഭാക്കി. എന്താ യാലും blishoper ഉയരങ്ങളിൽ എത്തട്ടെ എന്റെ പ്രർത്ഥന എന്നു ഉണ്ടാകും

  • @majwnd7326
    @majwnd7326 Před 11 měsíci +2

    ശാലു ഇങ്ങനെ ഒരു കടപരിചയപ്പെടുത്തിയതിൽ സന്തോഷം . പ്രത്യേകിച്ച് ഇപ്പോൾ ഒരു ഫോൺ ആവശ്യമുള്ള സമയത്ത്
    താങ്ക്യൂ

  • @rajankummath555
    @rajankummath555 Před 11 měsíci +1

    Blishoper നും dreamtech നും അഭിനന്ദനങ്ങൾ ഇപ്രാവശ്യത്തെ സമ്മാനം ഒരു സാധാരണക്കാരന് കിട്ടിയതിൽ സന്തോഷം ❤️ businessനല്ല രീതിയിൽ നടക്കട്ടെ ആശംസകൾ ❤️

  • @stivinstivi1696
    @stivinstivi1696 Před 11 měsíci +2

    Supper വളരെ സന്തോഷം സാധാരണ കാർക്ക് വളരെ ഉപകാരം ❤❤❤ Good

  • @Rahmanpallikkal
    @Rahmanpallikkal Před 11 měsíci +4

    നമ്മളെ പോലുള്ള ആളുകൾ ഒരു നല്ല ഫോൺ വാങ്ങാൻ ആഗ്രഹിക്കും പക്ഷെ നടക്കില്ല എന്നാൽ ഇപ്പൊ ഒരു പ്രതീക്ഷ ഉണ്ട് നമക്കും ഒരു i ഫോൺ യെന്ന യാഥാർഥ്യം thank you Blishoper

  • @siyadvaradoor919
    @siyadvaradoor919 Před 11 měsíci +2

    എന്റെ അനിയൻ അവിടുന്നാണ് ട 23 ഫോൺ എടുത്തത് എല്ലാവരും നല്ല പെരുമാറ്റമാണ് അത് പോലെ ഒരുപാട് വില കുറവും ഉണ്ട് ഒരുപാട് കളക്ഷൻ ഫോണുകളും അവിടെയുണ്ട് ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ ...

  • @hairunnisaap9506
    @hairunnisaap9506 Před 11 měsíci +2

    അടിപൊളി ഷോപ്പാണ് ഈ ബ്ലിഷോപ്പർ കയ്യിൽ കൂടുതൽ കാശില്ലാത്തവർക്ക് കുറഞ്ഞ കാശിനു നല്ല അടിപൊളി ഫോൺ വാങ്ങാൻ പറ്റിയ ഒരു കട 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @malayalamspeech
    @malayalamspeech Před 11 měsíci +2

    സാദാരണകാർക് പ്രതീക്ഷയുള്ള കാര്യം ... Greate Wishes❤❤

  • @muhammedmuhsin8326
    @muhammedmuhsin8326 Před 11 měsíci +4

    സാധാരണക്കാർക് താങ്ങുന്ന വില നല്ല കുറവുണ്ട് പിന്നെ നല്ല ഫോൺ കളും ഉണ്ട് നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പർ ആണ് ഇതുപോലെ തെ ഉപകാരമുള്ളത് ഇനിയും പ്രതീക്ഷിക്കുന്നു

  • @sidhansdn2404
    @sidhansdn2404 Před 11 měsíci +2

    ഓണ സധ്യക്ക് അച്ചാറിന് പകരം തൊട്ട് നക്കാൻ ഒരു ട്ടച്ചു ഫോൺ ❤❤

  • @manunilamburlalettan5867
    @manunilamburlalettan5867 Před 11 měsíci

    താങ്കളുടെ സ്ഥാപനത്തിന് എല്ലാം വിധ ആശംസകൾ നേരുന്നു ഉയരങ്ങളിൽ എത്തട്ടെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏👍👍

  • @muhammedmuhsin8326
    @muhammedmuhsin8326 Před 11 měsíci +2

    Blishoperil nalla vilakuravund oppam offerum super

  • @i.am.popeye
    @i.am.popeye Před 11 měsíci +1

    നല്ല കട . അടിപൊളി ഫോണുകൾ എനിക്കും വാങ്ങണം ഒരു ഫോൺ

  • @vishnuvishnu2790
    @vishnuvishnu2790 Před 11 měsíci +1

    കാത്തിരുന്നത് ഈ വീഡിയോയ്ക്ക് വേണ്ടിയായിരുന്നു❤❤

  • @matchesjose6367
    @matchesjose6367 Před 11 měsíci

    ഓഫറുകൾ എല്ലാം കേട്ടിട്ട് അമ്പരന്നു നിന്നുപോയി 👍👍👍👍

  • @binulalsinger
    @binulalsinger Před 11 měsíci +6

    Gift കൊടുക്കുമ്പോൾ അത് അർഹതപ്പെട്ടവരിൽ എത്തുന്നത് പടച്ചതമ്പുരാന്റെ അനുഗ്രഹം കൊണ്ടു തന്നെയാണ് ആ അനുഗ്രഹം bilshop ന് തീർച്ചയായും ഉണ്ട് .... സാലുവിന്റെ വിഡിയോസ് : അതി മനോഹരം സെക്കൻഡ് ചോയിസ് ന്റെ വിഡിയോയിലൂടെ കട്ട ഫാനായി.....all the best.god bless you all...🙏🙏👍👍👍

  • @nafeesaa4872
    @nafeesaa4872 Před 11 měsíci

    നല്ല ഫോൺ നല്ല ഓഫറുകൾ ഞാൻ ഒരു പാവപ്പെട്ട അതാണ് എനിക്കും വേണ്ടിയിരുന്നു ഒരു ഫോൺ അടുത്ത് തന്നെ വരാൻ നോക്കട്ടെ

  • @shameermp9595
    @shameermp9595 Před 11 měsíci

    പാവപ്പെട്ട ബാബുവിനെ ഫോൺ കിട്ടിയപ്പോൾ എനിക്ക് കിട്ടുമെങ്കിലും അധികം സന്തോഷം എനിക്കുണ്ടായി ഇനിയും സ്മാർട്ട്ഫോൺ വാങ്ങാൻ കഴിവില്ലാത്തവർക്ക് തന്നെ കിട്ടട്ടെ

  • @vipinkg5908
    @vipinkg5908 Před 11 měsíci

    പാവപെട്ടവർക്ക് വേണ്ടിയുള്ള ഒരു കട.... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @vinodvinodkrshnan9997
    @vinodvinodkrshnan9997 Před 11 měsíci

    എല്ലവർക്കും ഉപകാരപ്പെടുന്നത് കൊണ്ട് നിങ്ങൾ വളരെ ഉയരത്തിൽ എത്താൻ ദൈവസഹായം ഉണ്ടാകട്ടെ 🙏🙏

  • @Jaanmedia-hr3gn
    @Jaanmedia-hr3gn Před 11 měsíci

    Super onam offer ..... Shalubai. Ningalude ooro videosum poliyanu.....God bless 🙏🙏🙏.... Ellavidha aashamsakalum nerunu.....blishoper video pacapettavarkkum zero financial mob phone ❤❤ prayers always bro🙏🙏🙏

  • @goodinstavid131
    @goodinstavid131 Před 11 měsíci

    ഞാൻ എപ്പോഴും ബലിഷോപ്പർ ന്റെ videos കാണാറുണ്ട് നല്ല അവതരണം ആണ് bro ന്റെ കൂടെ എല്ലാവർക്കും ഉപകാരപ്പെടട്ടെ ഈ videos 😇

  • @Jazacfashion
    @Jazacfashion Před 11 měsíci

    ജനങ്ങളിലേക്ക് ഉപകാരപ്രതമായ വീഡിയോ എത്തിക്കുന്നതിന്നു ഒരുപാട് നന്ദി
    ഇവരുടെ price കേൾക്കുമ്പോൾ ഫോൺ വാങ്ങാൻ തോന്നും. എടുത്തു പറയേണ്ടത് അർഹത പെട്ട ആൾക്ക് ഫോൺ കൊടുത്തു എന്നത് ആണ്. ഇവരുടെ ഷോപ്പിൽ പോയിട്ട് ഇല്ലങ്കിലും application നോക്കാറുണ്ട് cash ഇല്ലാത്തോണ്ട് price നോക്കി ഇറങ്ങും. ഫിനാൻഷ്യൽ പ്രോബ്ലെം solve ആയിട്ട് നല്ല ഒരു ഫോൺ വാങ്ങണം

  • @deAdPooLGAMING6900
    @deAdPooLGAMING6900 Před 11 měsíci +5

    Confidence anallo ivarude main marketing strategy poli 🔥🔥🔥
    Give away nerittu kodukkumbol...avrude santhoshavum... Satisfaction level 💯
    Keep going bro ❤❤️🫡

  • @aranvery668
    @aranvery668 Před 11 měsíci

    ആദ്യമായാണ് ഒരു വീഡിയോക്ക് കമന്റ് ഇടുന്നത്.
    ഏതായാലും വളരെ സന്തോഷം ഇത് പോലെ സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന നല്ല ഓഫർ നൽകാനും നല്ല പ്രോഡക്റ്റുകൾ സൈൽ ചെയ്യാനും സാധിക്കട്ടെ . അത് മുഖേന ഉയർച്ചയിലെത്താനും സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇനി ഒരു ഫോൺ വാങ്ങുമ്പോൾ ആദ്യം നിങ്ങളുടെ സ്ഥാപനവുമായി ബന്ധപ്പെടാൻ ശ്രമിക്കും
    ഇൻശാ അള്ളാ .....

  • @saheeranas.m6478
    @saheeranas.m6478 Před 11 měsíci +1

    അടിപൊളി വീഡിയോ ബ്രോ
    ഇല്ലാത്തവർക്ക് കിട്ടുമ്പോൾ അത് വേറെ ഒരു സന്തോഷമാണ് 👍🏻

  • @jamn9668
    @jamn9668 Před 10 měsíci

    ഞാൻ ആദ്യമായിട്ട് ആണ് നിങ്ങളുടെ വിഡിയോ കാണുന്നത്... നല്ല അവതരണം വളരെ ഫ്രൻഡ്‌ലി ആയി എനർജറ്റിക് ആയിട്ടുള്ള അവതരണം...👌

  • @mm-pr3cp
    @mm-pr3cp Před 11 měsíci

    ജനങ്ങൾക്ക് ഉപകാര മായ ഇത് പോലത്തെ വീഡിയോ സു ചെയ്യു..best of luck .👍

  • @AshrafAli-ih8rr
    @AshrafAli-ih8rr Před 11 měsíci

    Hi, സത്യം പറഞ്ഞാൽ, മനസ്സ് നിറഞ്ഞ വിവരണം. അപൂർവത്തിൽ അപൂർവം എന്നു പറഞ്ഞാൽ അധികമാവില്ല. കാരണം വിൽക്കുറവും, അതിലുപ്പുറം ബെസ്റ്റ് സർവീസും, ഈ സംരഭം ദീർഘ നാൾ തുടരാൻ പ്രാർത്ഥിക്കാം 👍🌹🌹🌹🌹🌹👌👌👌❤

  • @mujeebshan7929
    @mujeebshan7929 Před 11 měsíci +4

    ഓരോന്നും ആഗ്രഹിക്കുന്നവർക്കും അർഹിക്കുന്നവർക്കും ലഭിക്കുമ്പോൾ അതിൽ കൂടുതൽ സന്തോഷം 🥰👍

  • @ajump2257
    @ajump2257 Před 11 měsíci +2

    നല്ല മനസ്സിൽ ഉള്ളവർക്കേ ഇതുപോലെ ഉള്ള നല്ല കാര്യം ചെയ്യാൻ പറ്റു സാധാരണ കാർക് ഒരുപാട് ഉപകാരം ചെയ്യും ഇതുപോലെ ഉള്ള ഓരോ സമാനങ്ങളും ഈ നല്ല മനസ്സുള്ള ചട്ടന്റെ കട ഉയരങ്ങളിൽ ഏന്തൻ ഞാനും പ്രാർത്ഥിക്കാം എല്ലാവർക്കും എന്റെ ഓണാശംസകൾ Happy onam

    • @fathimasuhara9660
      @fathimasuhara9660 Před 6 měsíci

      Nalla manass thengayaa avarkkullathu
      Verum pattikkal aan njan pettu

  • @baijupalluruthy4970
    @baijupalluruthy4970 Před 11 měsíci

    അയാം ബൈജു നിങ്ങളുടെ വീഡിയോ ഇടയ്ക്ക് കാണാറുണ്ട് നന്നായിരിക്കുന്നു ഇതുപോലെ എല്ലാ പാപങ്ങൾക്കും ഫോൺ കിട്ടട്ടെ അതുപോലെ എല്ലാ ഐശ്വര്യങ്ങളും ബർക്കത്തും മർഹമത്തും ഈ കടക്ക് ഉണ്ടാകട്ടെ❤❤❤

  • @Mohamed-mm3oj
    @Mohamed-mm3oj Před 11 měsíci

    ആഹാ കൊള്ളാല്ലോ അടിപൊളി. എനിക്കും വേണം ഒരു മൊബൈൽ. ഓൺലൈൻ ആപ് നോക്കട്ടെ വാങ്ങാൻ

  • @niya3309
    @niya3309 Před 11 měsíci

    സത്യ സന്ധമായി കാര്യങ്ങൾ പറയുന്ന താങ്കൾക്കും ആ സ്ഥാപനത്തിനും നന്മകൾ നേരുന്നു 👍🏻

  • @VinodE.P
    @VinodE.P Před 11 měsíci +2

    Adipoli bro....❤❤❤, ഓണംശംസകൾ

  • @shas_gallery..
    @shas_gallery.. Před 11 měsíci +1

    ഇൻഷാ അല്ലാഹ് blishoper ഒന്ന് വിസിറ്റ് ചെയ്യുന്നുണ്ട്..❤❤

  • @Visualtech26
    @Visualtech26 Před 11 měsíci

    ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു ഒരു ഐഫോൺ സ്വന്തമാക്കാൻ.. ബ്ലിഷോ പ്പെറിനും, ഡ്രീം ടെക് യൂട്യൂബ് ചാനലിനും ഒരായിരം നന്ദി... 🙏❤️

  • @ajilp.j1190
    @ajilp.j1190 Před 11 měsíci +1

    മാവേലി സപ്പോർട്ട് എല്ലാ വർഷവും ഉണ്ടാകട്ടെ

  • @ramlaramla2349
    @ramlaramla2349 Před 11 měsíci +1

    ഞാൻ കയിഞ്ഞ് ആഴ്ച ഒരു ഫോൺ വാങ്ങി അത് ഇന്ന് വാങ്ങിയാൽ മതിയായിരുന്നു നല്ല ഫോൺ ആണ് എന്റെ നാട്ടിൽ കൊടുവള്ളി

  • @subhashs4823
    @subhashs4823 Před 11 měsíci +4

    Brother ന്റെ വീഡിയോ നല്ലത് ആണ് ഈ കോളിറ്റി എന്നും ഉണ്ടാവട്ടെ.... പിന്നെ ഇടക്ക് സെക്കൻഡ് ചോയ്സ് പോവാൻ മറക്കല്ലേ ഒരുദിവസം അങ്ങോട്ട് പോവുന്നുണ്ട്...❤❤

  • @dipudevadas895
    @dipudevadas895 Před 11 měsíci +1

    Valare nalla ofer,nalla valuable vedeo .kandodirikam ennalathe edukan gathiyila.

  • @user-gn2rd5wu5o
    @user-gn2rd5wu5o Před 11 měsíci +3

    നിങ്ങളേ കാണാൻ മമ്മുക്കയെ പോലെയുണ്ട് സൈഡിന്ന് കാണുമ്പോ 😃തോന്നിയവർ കമന്റ് 👍🏻

  • @JinoshMandumpal
    @JinoshMandumpal Před 11 měsíci +1

    സന്തോഷവും സംതൃപ്തിയും തമ്മിലുള്ള തൂവൽ സ്പർശം

  • @manesh6029
    @manesh6029 Před 11 měsíci

    Super bro
    വളരെ സന്തോഷം
    സാധാരണക്കാരന്റെ സ്വന്തം കട
    Good❤❤❤❤❤

  • @c1a289
    @c1a289 Před 11 měsíci +1

    എന്താ ഇപ്പൊ ചെയ്യാ
    ഈ ഓണത്തിന് ഞാൻ സൗദിയിൽ ആയി പോയല്ലോ 😂

  • @sunnypd7164
    @sunnypd7164 Před 11 měsíci +1

    Anikk oru phone tharuvo valiya upakaram ayena ante poco phone bord adich poyii now anikk phone illa padikkunna nots okke grpil aahnu varunnath but phone illatha kond athum illa kittiyirunnekil valiya upakaram ayena

  • @abuabuzzz7514
    @abuabuzzz7514 Před 11 měsíci

    Njan adyayittane broyude video kanunnath super👍👍👍

  • @sanilabraham5136
    @sanilabraham5136 Před 11 měsíci +1

    Super 💐💐💐💐ഇതുപോലത്തെ video ഒരു phone വാങ്ങാൻ ആഗ്രഹിക്കുന്നവർക്കു വളരെ ഉപകാരപ്രദമാണ്... MRP price ഇൽ വച്ചു നോക്കുമ്പോൾ വിലക്കുറവുണ്ട്... Super broz..ബ്ലിസ്ഷോപ്പർ too 💐💐💐💐

  • @excelmeppadi3589
    @excelmeppadi3589 Před 11 měsíci +1

    കൊള്ളാം ഒരുപാട് അടിപൊളി കളക്ഷനുകൾ ഉണ്ട്

  • @moideennkm9079
    @moideennkm9079 Před 11 měsíci

    കസ്റ്റമറുടെ സന്തോഷം ആണ് ഷോപ്പിന്റെ വിജയം സാലു ഭായ് 🥰👍👍👍

  • @sabumaniyammasadanandan2775
    @sabumaniyammasadanandan2775 Před 10 měsíci

    ❤Enikku eshttapetti video 🎉njan oru parches cheythirikkum urappayi 🎉🎉

  • @user-hx6ob2tt9s
    @user-hx6ob2tt9s Před 11 měsíci

    യുവാക്കൾ ഇതുപോലെ സാധാരണകാർ ഇവരുടെയെല്ലാം സ്വപ്നം പൂവണിയൻ blishoper വലിയ ഒരു ഹെല്പ് ആണ് ചെയ്യുന്നത് ഇതുപോലുള്ള നല്ല ബിസിനെസ്സ് ida വളരട്ടെ ദെയ്‌വം എല്ലാവരെയും അനുഗ്രഹിക്കട്ടെ ❤

  • @gourishangar3591
    @gourishangar3591 Před 11 měsíci

    നിങ്ങൾക്ക് നല്ലൊര് മനസ്സുണ്ട്.
    ഇനിയും നിങ്ങളുടെ ബിസിനസ്സ് വളരട്ടെ.

  • @vajidkerala
    @vajidkerala Před 11 měsíci +1

    പൊളി😍

  • @ramla5947
    @ramla5947 Před 10 měsíci

    എല്ലാം അടിപൊളി... കണ്ടിട്ട് വാങ്ങാൻ തോന്നുന്നു..

  • @RiyasPashraf
    @RiyasPashraf Před 11 měsíci +2

    നിങ്ങ സൂപ്പറാണ് ടീമേ

  • @muhibb17
    @muhibb17 Před 11 měsíci +1

    ഓരോ ഗിഫ്റ്റും അർഹർക്ക് കിട്ടട്ടെ 👍👌

  • @jidhinprakashv3720
    @jidhinprakashv3720 Před 11 měsíci +15

    Used ഫോൺ ഇങ്ങനെ തരുന്നത് തന്നെ ഒരു gift... അതിനു പുറമെ വീണ്ടും വീണ്ടും gift.. കൊള്ളാം മറ്റാരും കാണിക്കാത്ത ചങ്കൂറ്റം 👍👍

  • @muhammedmuhsin8326
    @muhammedmuhsin8326 Před 11 měsíci +2

    ഓണം ഓഫർ കൊള്ളാം അടിപൊളി നല്ല വില കുറവുണ്ട് 👍

  • @madanamohanan4421
    @madanamohanan4421 Před 11 měsíci

    ഞാന് ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് ഒരിടത്തും ഇല്ലാത്ത ഓഫറാണ് കാണുന്നത് ബ്രോ നിങ്ങൾക്ക് കോടിക്കണക്കിന് രൂപയുടെ ബിസിനസ് നടക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു എന്റെ എല്ലാവിധ ആശംസകളും നേരുന്നു🌹🌹🌹

  • @lijothomas9744
    @lijothomas9744 Před 11 měsíci +2

    സാലു.. എല്ലാം vedio കാണുന്ന പത്തനംതിട്ട കാരൻ..
    സെക്കന്റ്‌ choice.. ന്റെ last vedio യും കണ്ടു.. Happy onam

  • @shameemrs4269
    @shameemrs4269 Před 11 měsíci +1

    17:37 മച്ചാനെ അത് പോരെ അളിയാ 😂🎉

  • @padayoottam..2121
    @padayoottam..2121 Před 11 měsíci +1

    . ശാലു ഭായ്... സൂപ്പർ ❣️💓👍

  • @sajuseban4390
    @sajuseban4390 Před 11 měsíci

    Bishoper പൊളികീ...... Happy ഓണം 📱

  • @sabithksabi9874
    @sabithksabi9874 Před 11 měsíci

    Arhichavark thanne kitty.. Padachan uyaragalil etthikatte🤲🤲❤❤

  • @AnuAnu-jm3vi
    @AnuAnu-jm3vi Před 10 měsíci

    സത്യം പറഞ്ഞാലും പറ്റികില്ലെന്നു അറിയാം അടിപൊളി ❤️

  • @eldhoissacvlogs1045
    @eldhoissacvlogs1045 Před 11 měsíci

    shalu nigal ethu content chythalum full skip chyyathe kanan thonarund good presentation keep it up broo❤❤

  • @nasarkc4443
    @nasarkc4443 Před 11 měsíci +2

    ഒരിക്കൽ നമുക്കും കിട്ടും. എല്ലാവർക്കും നല്ലത് വരട്ടെ

  • @sanojVg-fl5qe
    @sanojVg-fl5qe Před 11 měsíci +1

    നിങ്ങടെ കയ്യിൽ നിന്ന് പ്രോഡക്റ്റ് ഒന്നും വാങ്ങിയിട്ടില്ല എടുത്ത കൂട്ടുകാരൊക്കെ വല്യ തെറ്റില്ല എന്നു പറഞ്ഞു മകനുവേണ്ടി ഒരെണ്ണം എടുക്കണം 10-12 അകത്തു നിൽക്കുന്ന അത്യാവശ്യം തെറ്റില്ലാത്ത ക്യാമറ സെറ്റപ്പ് ഉള്ള ഫോൺ നോക്കണം... ന്തായാലും ആശംസകൾ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ... 👌

  • @shanidnk9531
    @shanidnk9531 Před 11 měsíci

    Ayalude manassil ulla aa santhosham paranjariyakkan patilla.
    Good job bro🔥

  • @arifkpable
    @arifkpable Před 11 měsíci +2

    സാധാരക്കാരന് വളരെ ഉപകാരപ്പെട്ട offer 👌👌👌👌👌👌👌

  • @rahulrajur5305
    @rahulrajur5305 Před 11 měsíci

    സാലു ❤ചേട്ടാ 👍👍 സാധാരണക്കാരുടെ കട 🙏👏 എനിക്ക് അവിടെ നേരിട്ടു വന്ന് ഒരു ഫോൺ വാങ്ങണം 💞💞 ഒരു സാധാരണക്കാരന് ഫോൺ മേടിക്കാൻ പറ്റിയ കട പരിചയപ്പെടുത്തി തന്നതിന്👍👍സാലു ചേട്ടന് ഒരായിരം നന്ദി 🙏🙏

  • @noushadnoushu3864
    @noushadnoushu3864 Před 11 měsíci

    നല്ല വീഡിയോ സാധാരണക്കാർക് ഉപകാരം അടിപൊളി ഓഫർ

  • @muhammedashiqashiq2723
    @muhammedashiqashiq2723 Před 11 měsíci

    ഒരിക്കൽ ഞാനവിടെ വരും വാങ്ങും. ഇൻഷാ അള്ളാ

  • @abdulnasar3368
    @abdulnasar3368 Před 11 měsíci +1

    അടിപൊളി ❤

  • @amalprakash6531
    @amalprakash6531 Před 11 měsíci +1

    പൊളിച്ചു ❤️

  • @yoyobaby123
    @yoyobaby123 Před 11 měsíci +1

    Uff onam offer❤🎉🎉🎉😊 happy sale happy customers ❣️💞😘

  • @trijiaravind6572
    @trijiaravind6572 Před 22 dny

    nalla oru offerumayi veendum blishoper .to much collections best of luck👍👍👍

  • @KpMahadeva
    @KpMahadeva Před 11 měsíci

    Nalla video bro... nalla vilakkuravu undallo....

  • @SHAJiMARAMGOOD
    @SHAJiMARAMGOOD Před 10 měsíci

    Valare nallakaariam..aarum..kodukaatha oofarukal.aan.idhoke..ery super👍👍

  • @friday037
    @friday037 Před 11 měsíci +4

    ഒരുപാട് ആഗ്രഹിച്ച ഫോൺ സ്വന്തമാക്കാന്‍ സാഹചര്യം ഉം പണവും ഇല്ലാത്ത എല്ലാര്‍ക്കും ഉപകാരപ്പെടുന്ന ഒരു മികച്ച കട ആണ് blishoper. ഇത്തവണ കഴിയുമെങ്കില്‍ അമ്മാമ്മ ക്ക് ഒരു ഫോൺ വാങ്ങി കൊടുക്കണം

  • @PraveenKumar-ev7dn
    @PraveenKumar-ev7dn Před 11 měsíci +9

    സാധാരണക്കാരെ മറന്നില്ലല്ലോ വളരെ സന്തോഷം ❤️❤️

  • @Zahrak4262
    @Zahrak4262 Před 11 měsíci +1

    Eadoru pavapettavandayum akraham niraveran povonnu blishoper nammute koduvalliyil❤❤

  • @shynijohn763
    @shynijohn763 Před 11 měsíci

    ഈ പ്രാവശ്യം എങ്കിലും മാവേലി സ്മാർട്ട്ഫോണായി വരുമെന്നു പ്രതിക്ഷിക്കുന്നു blishoperilninne😂😂🎉❤

  • @user-on2fy3fo3k
    @user-on2fy3fo3k Před 9 měsíci

    Best video vloger sir keep it own God bless you

  • @moideenkuttymoideenkutty1998
    @moideenkuttymoideenkutty1998 Před 11 měsíci

    വളരെ സന്തോഷം❤❤

  • @alwaysremember2214
    @alwaysremember2214 Před 11 měsíci

    Wow nice അനവതി മോഡലുകൾ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം നല്ല വിലക്കുറവും good

  • @sabeelunnajath3187
    @sabeelunnajath3187 Před 11 měsíci

    Super. ഉപകാരപ്രദം

  • @sabinsasi9664
    @sabinsasi9664 Před 11 měsíci +1

    Sony expria xa1 ultra Disply Redyakkitharumo?

  • @askarshoukathali7968
    @askarshoukathali7968 Před 11 měsíci +1

    അധികം ആരും നൽകാത്ത ഓഫർ ആണ് secondhand ഫോണിന് ഗാരൻ്റി ഇത് തന്നെ ഒരു അടിപൊളി ഓഫർ ആണ് broooo

  • @googledesign5364
    @googledesign5364 Před 11 měsíci

    Nice video. Use full video. Good luck 👍

  • @whitemaker_46
    @whitemaker_46 Před 11 měsíci +1

    Nice video and nice shop... 🥰💫

  • @rijeeshm3561
    @rijeeshm3561 Před 10 měsíci

    സൂപ്പർ ബ്രോ എനിക്കും വേണം 🥰