how to save facebook video to your gallery

Sdílet
Vložit
  • čas přidán 29. 05. 2019
  • how to save facebook video to your gallery
    Website link
    fbdown.net/
  • Věda a technologie

Komentáře • 446

  • @rasheedhadiya2657
    @rasheedhadiya2657 Před 3 lety +15

    മുസ്തൂക്ക ,
    നിങ്ങളെ പോലെ കാര്യങ്ങൾ ശരിയായ രീതിയിൽ വ്യക്തമായി മനസ്സിലാക്കി തരുന്ന മലയാളി CZcams vlogger ഇന്ന് വേറെയില്ല ...
    CONGRATULATIONS
    👏👏👏👏👏👏👏👏👏❤👍🙏

  • @bhaskarblueseal7883
    @bhaskarblueseal7883 Před 5 lety +22

    ഈ വീഡിയോ വളരെ ഉപകാരപ്രദമായി തോന്നുന്നു നന്ദി നമസ്കാരം

  • @jheanparangue5084
    @jheanparangue5084 Před 4 lety +8

    Thank you so much my friend 👍👍👍✌️ jhean janu jhean 💕 watching and so much learned from you from # Philippines

  • @csyfkerala8146
    @csyfkerala8146 Před 5 lety

    ഒത്തിരി നന്ദി ഉണ്ട്. ഇതെങ്ങയാ ചെയ്യുന്നത് എന്ന് അന്വേഷിച്ചിരിക്കുവായിരുന്നു. Thanks

  • @devnath3062
    @devnath3062 Před 4 lety +3

    valare upakarapratham,valare nalla avatharana shyli #Thank you sir

  • @udayakumarvaliyavila1828
    @udayakumarvaliyavila1828 Před 4 lety +1

    ഇത് നല്ലൊരു അനുഭവമാണ്
    നന്ദിയുണ്ട്🙏

  • @shameerkutteetheruvu9707
    @shameerkutteetheruvu9707 Před 2 lety +1

    അടിപൊളി സൂപ്പർ ഞാൻ ഇങ്ങനെ തിരക്കി നടക്കുകയായിരുന്നു, ഉപറപ്പെട്ടു സൂപ്പർ

  • @sebinthomas3755
    @sebinthomas3755 Před 4 lety +6

    Thank you for explaining Good.

  • @tvsajith2146
    @tvsajith2146 Před 4 lety

    We find such ideas very useful for those who do not really know about CZcams

  • @aryaslokam91
    @aryaslokam91 Před 3 lety

    വളരെ നന്ദി ഉണ്ട് ഇത്രെയും നാൾ തിരഞ്ഞൊരു അറിവ് പകർന്നതിനു

  • @hamzakpmannarkad2830
    @hamzakpmannarkad2830 Před 3 lety +2

    കുറഞ്ഞ വാക്കുകളിലൂടെ വലിയ ഒരു അറിവ്. thanks

  • @snboy9023
    @snboy9023 Před 4 lety +3

    Chettan adipoliyanu karanam chettan parayunnath nallareethiyil manasilavum👌👌👌

  • @bharatbum12
    @bharatbum12 Před 4 lety +5

    Sir I didn't understood the language but the way you showed I got the point. Thank you sir👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻love you sir.....

  • @jinithasujith3804
    @jinithasujith3804 Před 3 lety +1

    Superb ...... Very useful vdo 👏👏👌👌👍👍👍😍😍😍

  • @sambhumuralidharan6858
    @sambhumuralidharan6858 Před 4 lety +2

    Its Working 🤗😍 Good information

  • @lifeisspecial7664
    @lifeisspecial7664 Před 3 lety +1

    Thanks that's really helpful 👍☺️

  • @jibinsoja9090
    @jibinsoja9090 Před 4 lety +1

    Thanks for your idea..so helpful..

  • @SimiManarcaduOfficial
    @SimiManarcaduOfficial Před 3 lety +3

    Very informative. it works🙏

  • @alexantony8584
    @alexantony8584 Před 5 lety +3

    *good information, Thanks* 👌

  • @StoryTellerSuraj-
    @StoryTellerSuraj- Před 4 lety +2

    Thank you etta nalla video

  • @gangaarjun4994
    @gangaarjun4994 Před 2 lety +1

    Thnks. ഒരുപാട് നോക്കിയിരുന്നു . ഇപ്പൊ മനസിലായി . വീഡിയോ ഡൌൺലോഡ് ചെയിതു. 🙏

  • @mohanjayan2621
    @mohanjayan2621 Před 2 lety +1

    Useful video... Thanks 🙏

  • @sabukb4780
    @sabukb4780 Před 3 lety +1

    Thanks sir... Really good... 😘

  • @anupamaravi2
    @anupamaravi2 Před 2 lety +2

    Thank you very much chetta 💝

  • @anishats1426
    @anishats1426 Před 4 lety +2

    Thanks a lott.. It worked for me

  • @nifampm5486
    @nifampm5486 Před 2 lety

    താങ്ക്സ്
    Very useful
    ഞാൻ ഈ വീഡിയോ ഇപ്പോഴാണ് കണ്ടത് ഞാൻ അങ്ങനെ ചെയ്തു നോക്കി ഒരു വീഡിയോ ഡൗൺലോഡ് ആക്കി

  • @nikhilkrwayanad6415
    @nikhilkrwayanad6415 Před 3 lety +2

    Thanks ചേട്ടൻ സൂപ്പർ

  • @Happyday-yf1hl
    @Happyday-yf1hl Před 5 lety

    Super idea mutthukka

  • @navasblubird6643
    @navasblubird6643 Před 5 lety +91

    ചുരിക്കിപ്പറഞ്ഞാ ഒരു വീടിയോ ഗാലറിയിൽ സേവ് ചെയ്യണങ്കി ഒരു ദിവസംപണി ലീവാക്കണ്ടി വരും ലേ!

    • @ajanish7892
      @ajanish7892 Před 5 lety

      navas Blubird Currect

    • @user-bj2cz6np2n
      @user-bj2cz6np2n Před 4 lety

      ചിരിപികാല്ലേ

    • @kiranbalan5035
      @kiranbalan5035 Před 4 lety

      നിങൾ പറയുന്നത് ഒന്നും മനസിലാകുന്നില്ല

    • @RR-vl2sh
      @RR-vl2sh Před 3 lety

      Nthini🙄

    • @akash-jw5cb
      @akash-jw5cb Před 3 lety

      😂😂🤣🤣🤣🤣

  • @mohameduvaisk1455
    @mohameduvaisk1455 Před 3 lety

    Very useful...thanks a lot

  • @baburajanbabu3831
    @baburajanbabu3831 Před 5 lety

    വളരെ ഉപകാരം നന്ദി

  • @josaphe
    @josaphe Před 4 lety +3

    very informative video for mallus. works well 4 me.

    • @nihlatipsvlogs3986
      @nihlatipsvlogs3986 Před rokem

      Fbയിൽ പരസ്യം വരാതിരിക്കാൻ എന്താ ചെയ്യണ്ടേ

  • @atharial3tel369
    @atharial3tel369 Před 3 lety

    Nalloru msj good very good

  • @powerpuz
    @powerpuz Před 4 lety +2

    Good massage Thank you

  • @shameerbabu2501
    @shameerbabu2501 Před 4 lety +46

    മൂന്നു കുത്തിലൊരു കുത്ത്... 😂

  • @immanuelimmanuel891
    @immanuelimmanuel891 Před 4 lety +1

    Thanks Muthu Ka.
    Junaid vailathur

  • @Jinu-qi8cj
    @Jinu-qi8cj Před 4 lety

    Tnx enikkariyillarirunnu 😘

  • @binuinnova1772
    @binuinnova1772 Před 3 lety +1

    Thanks ചേട്ടാ

  • @goldmedal421
    @goldmedal421 Před 3 lety

    വളരെ ഉപകാരപ്രദം tnx

  • @mahinkunjila
    @mahinkunjila Před 3 lety +2

    SUPAR YUSFUL TIPS THANKS

  • @shijumokery2848
    @shijumokery2848 Před 4 lety +1

    usefull infomation. thanks

  • @yukichristopher5478
    @yukichristopher5478 Před 4 lety

    Thankyou bro thankyou very much,

  • @shobs5546
    @shobs5546 Před 2 lety

    സൂപ്പർ , thanks

  • @abstnrtnr8814
    @abstnrtnr8814 Před 3 lety

    13/10/20.. കാണാൻ പറ്റി താങ്ക്സ് bro👍

  • @mydreamworldbylekhasunil

    Useful video 👍

  • @vinithakm1208
    @vinithakm1208 Před 4 lety +3

    thanku bro

  • @jaisripallikkal6307
    @jaisripallikkal6307 Před 3 lety

    Gud muthusey

  • @gouthamyunnikrishnan3745

    Thank u so much😘😘

  • @noufalmanaf8693
    @noufalmanaf8693 Před 3 lety

    Monee polliii😘

  • @anithamadathimana9316
    @anithamadathimana9316 Před 3 lety

    Thank u so much👍

  • @shiyaaachoos3802
    @shiyaaachoos3802 Před 4 lety +1

    Pwolichu video👍👍👍

  • @basilmuthuppa7700
    @basilmuthuppa7700 Před 5 lety +1

    Thank you so much

  • @SenabelSebastian
    @SenabelSebastian Před 3 lety

    Useful video.....thanks chetaaa❤️

  • @achuabi1245
    @achuabi1245 Před 5 lety

    Good information... tq

  • @georgerojan2706
    @georgerojan2706 Před 2 lety +17

    ഇക്കാ ഞാൻ ചിലപ്പോൾ ചില മെസ്സേജ് നെക്കുമ്പോൾ കോപ്പി എന്ന് പറഞ്ഞു കാണിക്കുന്നു സത്യത്തിൽ എനിക്ക് കോപ്പി എന്താണെന്ന് പേസ്റ്റ് എന്താണെന്ന് അറിയില്ല അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

    • @mohamedalikunhu3408
      @mohamedalikunhu3408 Před 2 lety +6

      ഇപ്പൊ ഒരു വാചകം അത് കോപ്പി ചെയ്യണം എങ്കിൽ ആ msgil ലോങ്ങ്‌ പ്രെസ്സ്
      ചെയ്യുന്നു അപ്പൊ അത് ക്ലിപ്പ് ബോഡിൽ കോപ്പി ആവുന്നു...
      അതേ വാചകം നിങ്ങൾക്ക് msg ആയി എഴുതണമെങ്കിൽ എഴുന്ന സ്ഥലത്ത് ലോങ്ങ്‌ പ്രെസ്സ് ചെയ്താൽ paste എന്ന് കാണിക്കും അത് ടെചു ചെയ്താൽ നിങ്ങൾ ആദ്യം കോപ്പി ചെയ്ത വാചകം അവിടെ വരും ...
      അതാണ്" കോപ്പി പേസ്റ്റ് "
      Msg, link, number, coment ഒക്കെ ഇങ്ങനെ ചെയ്യാം
      അതായത് ഒരേ വാചകം ടൈപ്പ് ചെയ്ത് ബുദ്ധിമുട്ടേണ്ട എന്ന് - ബാക്കി നമുക്ക് എഴുതി ചേർക്കുകയും ചെയ്യാം ...

  • @nivedastro6319
    @nivedastro6319 Před 2 lety +1

    Thank you for explaining well

  • @saleemcty
    @saleemcty Před 5 lety +1

    ഞാൻ operaminiയിൽ fb ഓപ്പൺ ആക്കി അവിടെ നിന്നാണ് ഡൗൺലോഡ് ചെയ്യുന്നത് വെരി ഈസി ☺

    • @yaduekmattannur521
      @yaduekmattannur521 Před 5 lety +1

      Ipo pattunnillallo

    • @saleemcty
      @saleemcty Před 5 lety

      @@yaduekmattannur521 ഇപ്പോഴും എനിക്ക് പറ്റുന്നുണ്ട്

  • @shukoorpulikkal5974
    @shukoorpulikkal5974 Před 4 lety

    Tnks... എനിക്ക് അറിയില്ലായിരുന്നു

  • @radhikakvradhikakv6535

    Thank you ikka

  • @digvijayakumardigvijayakum6537

    Muthoos sooper

  • @anishr793
    @anishr793 Před rokem

    Thank you bro 😊

  • @veenav5922
    @veenav5922 Před 4 lety

    Good info thanku sir

  • @sunilchandran3216
    @sunilchandran3216 Před 4 lety

    ഇഷ്ട്ടപെട്ടു ചെയ്തു നോക്കട്ടെ

  • @suvaibithjilu2637
    @suvaibithjilu2637 Před 4 lety

    Supper. Thx

  • @fairooz9589
    @fairooz9589 Před 4 lety

    Thanks ikka adipwoli

  • @chethanpnaminsanjeevi2552

    Tqu sir🙏🙏🙏🤩

  • @sreninarayanan1488
    @sreninarayanan1488 Před 4 lety

    Thanks machaa

  • @Mariyabiju95
    @Mariyabiju95 Před 3 lety +10

    ഫേസ്ബുക്കിൽ ഇട്ട ഫോട്ടോസ് ആർക്കും കാണാത്ത രീതിയിൽ എങ്ങനെയാണ് ഡിലീറ്റ് ചെയ്യുന്നേ?

    • @soumya_aneesh6573
      @soumya_aneesh6573 Před 3 lety

      ആര് ഇടുന്ന ഫോട്ടോസ്😂😂😂😂

  • @jerinjose4305
    @jerinjose4305 Před 2 lety

    very useful😊

  • @regalcreations9575
    @regalcreations9575 Před 2 lety

    Helo mishtar. ...ee link loode video download cheyam. Pakshe aa video ningalude gallery yil saved aakilla.

  • @shameerpadiyath734
    @shameerpadiyath734 Před 5 lety

    Video Der 👍

  • @rasheedklkr6923
    @rasheedklkr6923 Před 3 lety

    Super tnks

  • @muhammedjavad7516
    @muhammedjavad7516 Před 3 lety

    Spr tnks

  • @malayalammovies616
    @malayalammovies616 Před rokem

    👌👍thaks

  • @thuruppucheet6043
    @thuruppucheet6043 Před 4 lety

    Aa link nere kondu poyi vidmaatil past cheytha pore, ithrayum kashttappedano chetta

  • @RR-vl2sh
    @RR-vl2sh Před 3 lety +1

    Thanks♥️

  • @muneebmuni5086
    @muneebmuni5086 Před 2 lety

    CZcams video galleryil Save cheyyan pattuo🤔.. Aadhine patti oru video Nighal idhu vare cheydhikila.🤨.. Aghane oru video cheydhaal Ellavrkkm helpful Aavm..

  • @ringtonesmobiles6402
    @ringtonesmobiles6402 Před 3 lety

    Ee facebook il തന്നെ save ചെയ്ത video's എങ്ങനെയാ offline കാണുക?
    ഞാൻ down load ചെയ്തു. But, അത് കാണുന്നില്ല.
    എനിക്ക് ഈ facebook il ഒന്നും വല്ലാതെ അറിയില്ല.
    ഒന്ന് പറഞ്ഞു തരോ...
    Plz

  • @mansubilsha2864
    @mansubilsha2864 Před 3 lety

    Thanku for new info

  • @shyjee828
    @shyjee828 Před 3 lety

    Super presentation

  • @Abidvakkod
    @Abidvakkod Před 5 lety +1

    സൂപ്പർ

  • @sarathgopalharipad7590

    You tube il ninnum engane vedio download cheyyan pattum

  • @binishjoseybinishjosey9500

    Nice video bro

  • @renjupr8460
    @renjupr8460 Před 8 měsíci

    ഫെയ്സ് ബുക്കിൽ 2021-ൽ സേവ് ചെയ്ത എല്ലാ ഫോട്ടോസും എനിക്ക് കാണാൻ പറ്റുന്നില്ല. അത് എന്താണ് എന്ന് പറയാമോ ?

  • @baijudevarajbaiju2352
    @baijudevarajbaiju2352 Před 4 lety

    Egane starmekarile pattu MX plyaril save cheyam...

  • @MrTinutho
    @MrTinutho Před 4 lety

    Super ithu pole youtube n download cheyan entha vazhi

  • @gpkumar7432
    @gpkumar7432 Před 4 lety

    Thnks☺☺☺☺

  • @sreedevidevu3679
    @sreedevidevu3679 Před 2 lety

    Thanks a lot

  • @jeffinjeffin2499
    @jeffinjeffin2499 Před 4 lety

    Super thkns

  • @musthafamp7017
    @musthafamp7017 Před 4 lety +9

    Video kittunnillalo public or private ennokke paranju enthokkeyo varuvaa

  • @abdullakk9169
    @abdullakk9169 Před 4 lety +1

    Thanks bro

  • @mleaha
    @mleaha Před 4 lety +4

    Thank you for explaining well.

  • @annoosartsworld3993
    @annoosartsworld3993 Před 3 lety +2

    Thank you chetta, ithra simple aayirunnu alle😍

    • @mohammedkunhi7812
      @mohammedkunhi7812 Před 3 lety

      ഇതിലും സിമ്പിലുണ്ട്

    • @user-bx2jy7gd3d
      @user-bx2jy7gd3d Před 3 lety

      @@mohammedkunhi7812 ആ സിമ്പിൾ നീ തന്നെ വച്ചോ

    • @user-bx2jy7gd3d
      @user-bx2jy7gd3d Před 3 lety

      @@mohammedkunhi7812 ആ സിമ്പിൾ നീ തന്നെ വച്ചോ

  • @hubuhubab2303
    @hubuhubab2303 Před 3 lety

    Super👌

  • @haseebtp5219
    @haseebtp5219 Před 3 lety

    Super😍

  • @sharafudheenaboobackar7976

    You tuble varunna video engane down load cheithu galleryil save cheyyunnathu

  • @diptiagain
    @diptiagain Před 4 lety

    Code generator send ചെയ്യുന്ന കോഡ് പഴയ ഫോൺ നമ്പറിൽ ആയതു കൊണ്ട് fb login ചെയ്യാൻ സാധിക്കുന്നില്ല. ID SUBMIT ചെയ്തിട്ട് റിപ്ലൈ ഇല്ല. ANY SOLUTION?

  • @vijayanp.c9124
    @vijayanp.c9124 Před 4 lety

    Thanks...liked

  • @paathussvlogs8428
    @paathussvlogs8428 Před 2 lety

    Ikka njan ente മോളുടെ കുറെ videos facebook private aaki ettirinnu ഇപ്പോ അത് downlode ചെയ്യാൻ pattunnilla 😥ath എടുക്കാൻ എന്താ cheyya

  • @janinvinso1287
    @janinvinso1287 Před 5 lety +8

    thx also for more features and faster saving, google "ZillaTube"