how to make a simple and easy keyboard in your mobile

Sdílet
Vložit
  • čas přidán 7. 05. 2019
  • how to make a simple and easy keyboard in your mobile
    This video about google gboard that make simple and easy writing in mobile it can add shortcut handwriting voice tayping translating extra
  • Věda a technologie

Komentáře • 195

  • @vijayanathanpillaik7743
    @vijayanathanpillaik7743 Před 4 lety +1

    Very good

  • @shobinpbhaskar224
    @shobinpbhaskar224 Před 3 lety +7

    ഞാൻ മംഗ്ലീഷ് കീ ബോർഡ്‌

  • @satheesannair19
    @satheesannair19 Před 2 lety

    കൊള്ളാം ഞാൻ ഇതൊന്നു സെറ്റ് ചെയ്യാൻ അറിയാതെ വട്ടം കറങ്ങിയാരുന്നു വളരെ യധികം നന്ദി മാഷേ.

  • @namo4974
    @namo4974 Před rokem

    Sooper

  • @sharafudheensharaf4661

    Gud job, Thanks

  • @JayakumarSukumaranNair
    @JayakumarSukumaranNair Před 5 lety +1

    Great Video...😍👌👌👌👍👍👍

  • @ranjiraghavan7661
    @ranjiraghavan7661 Před 4 lety +1

    Super exlent

  • @ubaidmv790
    @ubaidmv790 Před 4 lety

    ഈ വീഡിയോ വളരെ ഉപകാരപ്പെട്ടു... വളരെ നന്ദിയുണ്ട്..

  • @pnfaisalneettani4099
    @pnfaisalneettani4099 Před 5 lety +6

    I am always using the manglish keyboard, I think that is perfect.

  • @KBNAIR-jr1hk
    @KBNAIR-jr1hk Před 5 lety +2

    വിലയേറിയ, മനസിലാക്കേണ്ട അറിവുകളാണ് താങ്കളുടേത്. ഇനിയും തുടരുക, സമയം കിട്ടുമ്പോഴൊക്കെ നന്ദി.

  • @abl6483
    @abl6483 Před 5 lety +5

    🙏🙏താങ്ക്സ് മുത്തു ഭായി 💕💕😊😊ഏറെ ഉപകാരം

  • @ashrafabubaker9513
    @ashrafabubaker9513 Před 4 lety

    Superb

  • @hamzaperumba982
    @hamzaperumba982 Před 4 lety +1

    അസ്സലാമു അലൈക്കും
    വളരെയധികം ഉപകാരപ്പെടുന്ന ടിപ്സാണ് '

  • @baijumonbigb754
    @baijumonbigb754 Před 4 lety +1

    Good msg sir.... ഞാൻ ഇപ്പൊൾ ഉപയോഗിച്ച് തുടങ്ങി,,,,😀👏👏👌👌👌

  • @shajik698
    @shajik698 Před 2 lety

    ഇക്കാ അടിപൊളി യാ സൂപ്പറായി റ്റുണ്ട്

  • @noufalkammutty
    @noufalkammutty Před 4 lety +7

    ഇക്കാ ഞാൻ നിങ്ങളുടെ വീഡിയോക്കാൾ ഇഷ്ടപെടുന്നത് നിങ്ങളുടെ നിഷ്കളങ്കമായ സംസാരമാണ്..

    • @ameerbrennan235
      @ameerbrennan235 Před 2 lety

      i know im asking the wrong place but does any of you know a way to log back into an instagram account?
      I was stupid forgot the account password. I would appreciate any tricks you can give me

  • @AsifAsif-xs5ic
    @AsifAsif-xs5ic Před 5 lety

    Muthan muthuka

  • @swapnadevu1053
    @swapnadevu1053 Před 3 lety

    *_-Super-_*

  • @Shajahankottilingal14
    @Shajahankottilingal14 Před 4 lety

    Adipoli.......

  • @kabeerkabeer6138
    @kabeerkabeer6138 Před 5 lety +4

    നിങ്ങൾ വേറെ ലെവലാണ് ഭായ്

  • @kamal.madharkamaal8655

    നല്ല അറിവുകൾ കിട്ടി .. ബിഗ് സല്യൂട്ട്

  • @rajonath7249
    @rajonath7249 Před 5 lety

    Great like it

  • @iqballaala6514
    @iqballaala6514 Před 4 lety

    Supper

  • @bindhulekhars7805
    @bindhulekhars7805 Před 2 lety

    Good

  • @dennislalu881
    @dennislalu881 Před 4 lety

    Super thakarthuuuu

  • @govindanembrandri378
    @govindanembrandri378 Před 3 lety +2

    ഗൂഗുലിന്റെ ജി കീബോർഡ് സൂപ്പർ നമസ്കാരം നന്ദി

  • @sajuvalla5567
    @sajuvalla5567 Před 4 lety

    Very nice really

  • @anils1320
    @anils1320 Před 5 lety

    വളരെ ഉപകാരപ്രദമായ വീഡിയോ.. നന്ദി.

  • @shajik698
    @shajik698 Před 2 lety

    അടിപൊളി ഇക്കാ

  • @gangofkings4044
    @gangofkings4044 Před 4 lety

    Super,👍

  • @mispanissimispanissi9218

    Vodafone sim tool kitil ninnum messages eppozhum vannu disturb aakunnu,prevent cheyyan enth cheyyanam? Iam watching your all videos,thanks for your help.

  • @shantijoseph6966
    @shantijoseph6966 Před 5 lety +1

    Supper ആണ് നാളെ ഇൻസ്റ്റാൾ chyam

  • @abihabeeb5758
    @abihabeeb5758 Před 5 lety +2

    Good indic keyboard ആണ് അടിപൊളി,

  • @FSM4660
    @FSM4660 Před 3 lety +2

    ഗുഡ് ഇൻഫർമേഷൻ

  • @sahad_shazz6847
    @sahad_shazz6847 Před 3 lety +1

    Thangs

  • @bineshgs2107
    @bineshgs2107 Před 4 lety

    Adipoli

  • @confucius2891
    @confucius2891 Před 4 lety +1

    Muthukka ingal muthanu

  • @dennislalu881
    @dennislalu881 Před 4 lety

    Mass

  • @abdullahkaabdulkhader7016

    Offline option undo ?u boardil und

  • @ullasd0469
    @ullasd0469 Před 5 lety +1

    ഇഷ്ടപ്പെട്ടു

  • @vijeeshm5984
    @vijeeshm5984 Před 3 lety +1

    Nice video

  • @MujeebRahman-ko6sz
    @MujeebRahman-ko6sz Před 5 lety

    പൊളിച്ചു
    വീഡിയോ

  • @bijupanattpanatt9498
    @bijupanattpanatt9498 Před 5 lety

    ഞാൻ ഗൂഗിൾ indic ആണ് ഉപയോഗിക്കുന്നത്. അതിൽ langage transalation ഉണ്ടോ?

  • @leonandrew6837
    @leonandrew6837 Před 5 lety

    വളരെ നന്ദി ബ്രദർ.

  • @radhakrishnank2435
    @radhakrishnank2435 Před rokem

    സൂപ്പർ 👍🏼👍🏼👌😊തുടർന്നാലും സന്തോഷം

  • @arunvlogmalayalam2572
    @arunvlogmalayalam2572 Před 5 lety

    Super ikka

  • @spjaapukochi6609
    @spjaapukochi6609 Před 4 lety +1

    Best ഇൻഫോ

  • @fathimanisam2147
    @fathimanisam2147 Před 4 lety

    Ithil arabic langejum english orumich usecheyyan pattumo

  • @jayaprasdraman2157
    @jayaprasdraman2157 Před 3 lety

    Love

  • @b.s.n.m9717
    @b.s.n.m9717 Před 5 lety

    സൂപ്പർ ആട്ടോ tour

  • @reshmareshma7064
    @reshmareshma7064 Před 3 lety +1

    Thanku

  • @shoukkathp.m7003
    @shoukkathp.m7003 Před 3 lety +1

    സൂപ്പർ

  • @ammus7924
    @ammus7924 Před 3 lety

    ഒരുപാട് നന്ദി

  • @ambiliboss3150
    @ambiliboss3150 Před 3 lety +1

    Nice

  • @siddeequlakbarparachikkott9207

    ഉഷാറായിട്ടോ

  • @confucius2891
    @confucius2891 Před 4 lety +1

    Muthukka ingalde back grond color white INI varumbol idallu

  • @terminatorrono5403
    @terminatorrono5403 Před 3 lety +1

    അടിപൊളി

  • @newslite8744
    @newslite8744 Před 5 lety

    നന്നായിരിക്കന്നൂ

  • @sarathchandrank3104
    @sarathchandrank3104 Před 4 lety +1

    ✌️

  • @sbabupm
    @sbabupm Před 4 lety

    SUOOOOOOOOOOOOOPER

  • @sreekuperiya1209
    @sreekuperiya1209 Před 5 lety

    Kollam

  • @jamesraj7508
    @jamesraj7508 Před 3 lety

    Good massage

  • @vinuachukichu8878
    @vinuachukichu8878 Před 5 lety

    ഇതിൽ മംഗ്ലീഷ് type എഴുതാൻ പറ്റുമോ

  • @sanjeevclt6454
    @sanjeevclt6454 Před 5 lety

    google Indic Keyboard Ane use cheyyunne

  • @nandakumarpisharody5706

    Hello ente youtubeil home page varunnilla. Any idea

  • @nandakumarpisharody5706
    @nandakumarpisharody5706 Před 3 lety +1

    Hello emergency call add cheyyan app paranjutarumo

  • @georgewynad8532
    @georgewynad8532 Před 4 lety +3

    പഹ,,,, ജ്ജ്,,, ഏ,, ട്ന്നാ, പ്പാ 'ഇതൊക്കെ,, പഠിക്കുന്നെ,,,
    കലക്കി,,,

  • @hameedkv2640
    @hameedkv2640 Před 4 lety +1

    ട്രാൻസ്ലേഷന്റേത് ഈ കീ ബോർഡിൽ വരുന്നില്ല അതിനു വേണ്ടി എന്താണ് ഓൺ ചെയ്തു വെക്കേണ്ടത്

  • @unniunni6980
    @unniunni6980 Před 2 lety

    iphonil nalloru Malayalam keyboard undenkil link ayachutharavo

  • @mohammedshaheed9944
    @mohammedshaheed9944 Před 4 lety

    ഇംഗ്ലീഷ് മലയാളം അറബി മൂന്നും kittumo ഈ കീബോർഡ് യിൽ?

  • @anuroopkumarkozhikode5412

    Hai Muthu bai, I am always use G board

  • @musthafamusthafa5823
    @musthafamusthafa5823 Před 5 lety

    നിങ്ങൾ മുത്താണ് മുത്ത് വളരെ ഇഷ്ടപ്പെട്ടു

  • @meeradileep9707
    @meeradileep9707 Před 5 lety

    njan phone format cheythu
    contact sync cheythirunnu
    pakshe kure contact kanunnilla

  • @koshyjohn6137
    @koshyjohn6137 Před 4 lety

    Cloud ൽstore ചെയ്യുന്നതിനെക്കുറിച്ചുള്ള ഒരു video ചെയ്യുക .

  • @kannank.k2252
    @kannank.k2252 Před 2 lety

    Ante Phonil njan ithu pole set cheythu pakshe ethil Google nte China varunnillallo. Athukond enik sticker edukkan pattunnilla

  • @carveandcrafting
    @carveandcrafting Před 5 lety

    Muthus ikka ..background and shirt is not matching

  • @MuneerMuneer-ts4vv
    @MuneerMuneer-ts4vv Před 4 lety +1

    സുഹൃത്തേ അറബി ടൈപ്പ് ചെയ്യാൻ കീബോർഡ് ഉണ്ടോ. ഒന്ന് പറഞ്ഞു tharumo

  • @abhilashmp9874
    @abhilashmp9874 Před 3 lety

    Number ലോക്ക് മറന്നു പോയാൽ ഡാറ്റാ പോവാതെ ലോക്ക് ഒഴിവാക്കാൻ sadhikkumo

  • @tomyk.s7318
    @tomyk.s7318 Před 5 lety

    ഈ കീബോർഡിൽ നൽകിയിട്ടുള്ള ഒരു ജിഫുകളും ഫേസ്ബുക്ക് പേജിൽ സപ്പോർട്ട് ആകുന്നില്ല. അതിന് എന്താണ് പോംവഴി.

  • @shajikallarakathiruvila9368

    ചേട്ടാ എന്ത് കൊണ്ടാ mobile ൽ facebook, whatsapp, എല്ലാ Application നുകളും രണ്ടെണ്ണം വച്ച് undu , എന്റെ കൈയ്യിൽ ഇരിക്കുന്ന Mobile Nokia യുടെ Seta. ഇത് എങ്ങനെ ഒഴിവാക്കാം

  • @appleapl9710
    @appleapl9710 Před 5 lety +2

    നിങ്ങളുടെ വീഡിയോയിൽ ബാക്ക് ഗ്രൗണ്ട് വൈറ്റ് മാറ്റണം

  • @saidalavikm8614
    @saidalavikm8614 Před 3 lety +1

    ഉപകാരപ്രദമാണ് പക്ഷെ ഓർമ്മയിൽ നിൽക്കാൻ അൽ പാപമായി വിശദീകരിക്കാൻ സമയം കണ്ടെത്തിയാൽ ജനോ ഉപകാരപ്രധമായിരിക്കുംok

  • @sabukg121
    @sabukg121 Před 4 lety

    വളരെ നന്നായി

  • @meeradileep9707
    @meeradileep9707 Před 5 lety +1

    nalla video thank you ...

  • @lalukozhisser2446
    @lalukozhisser2446 Před 5 lety

    Watssupil varunna mesg kanunnilla enkil athengine kanan pattum

  • @YEVASAKA1
    @YEVASAKA1 Před 3 lety

    SUPPERMUTHUS

  • @sidhiquevp6040
    @sidhiquevp6040 Před 5 lety +1

    Gboard

  • @navas.snavas.s1436
    @navas.snavas.s1436 Před 4 lety +1

    ഓരോന്ന് ചെയ്തു ബാക്ക് വന്നു മാത്രം അടുത്തത് കാണിച്ചാൽ പെട്ടെന്ന് മനസ്സിലാകും length പ്രശ്നമല്ല ok താങ്ക്സ്

  • @shafeekpediakkal5075
    @shafeekpediakkal5075 Před 4 lety

    മൊബൈലിൽ ഒരു ലൈറ്റ് ഓണായി കിടക്കുന്നു ആരേലും ഹാക്ക് ചെയ്തോണ് എങ്ങനെ അറിയാം
    എവിടേലും വല്ല റെക്കോർഡ് ഉണ്ടോ എന്ന് എങ്ങനെ അറിയാം

  • @dr.sajidaislahiya7855
    @dr.sajidaislahiya7855 Před 4 lety

    ഇംഗ്ലീഷ്, അറബി, മലയാളം ഇത് മൂന്നും കിട്ടുമോ

  • @shareefperaje1819
    @shareefperaje1819 Před 4 lety +1

    ഞാൻ കൊരെ ശ്രമിച്ചിട്ടും Keyboard left said Google ചിന്നം വേരുനില്ല
    എന്ത് കൊണ്ട് പറയുമോ pls

    • @zadminnu
      @zadminnu Před 2 lety

      എനിക്കും വരുന്നില്ല

  • @unnimolaswathi9466
    @unnimolaswathi9466 Před 4 lety

    Engot WhatsApp varunna English message nammal engane malayalathil aakum

  • @shreerams3382
    @shreerams3382 Před 4 lety +1

    Muthu bhai, I was using Microsofts SwiftKey keyboard, now changed to gbroad 🙏😍👏🤝

  • @knsbthikkodi6787
    @knsbthikkodi6787 Před 4 lety

    Please inform that which are the apps today Central Govt banned ?

  • @smsrpp1424
    @smsrpp1424 Před 4 lety +1

    ഹലോ

  • @athulbhargavan7232
    @athulbhargavan7232 Před 5 lety +2

    ഞാനും കീബോർഡും ഗൂഗിൾ ഇൻഡിക് കീബോർഡ് ആണ് ഉപയോഗിക്കുന്നത്

  • @georgekuttypaulose1583
    @georgekuttypaulose1583 Před 5 lety +1

    മംഗ്ളീഷ്‌

  • @mrzilmor7101
    @mrzilmor7101 Před 5 lety +2

    ട്രാൻസിലേഷൻ ഭാഗം കാണിക്കുന്നില്ല പകരം എന്ത് ചെയ്യാണം

    • @Muthusmeppayur
      @Muthusmeppayur  Před 5 lety

      ഫോണിൽ ഗൂഗിൾ ട്രാൻസ്ലേഷൻ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനുശേഷം നോക്കൂ കിട്ടും

  • @nabuclt
    @nabuclt Před 5 lety

    ഇതിൽ whatsapil
    ഇങ്ങനെ
    Thazeek അടിക്കാൻ
    പറ്റുന്നില്ല അതെങ്ങനെ ആകാം

    • @user-zx9dk9kk5o
      @user-zx9dk9kk5o Před 5 lety

      ഇതിനു മുമ്പിലുള്ള വീഡിയോസ് ഒക്കെ നോക്കിയാൽ കാണാം അതിനെ പറ്റിയുള്ള വീഡിയോ

  • @vipinmbaby204
    @vipinmbaby204 Před 4 lety

    എല്ലാ വാക്കും ട്രാൻസ്ഫർ ആകുന്നില്ല അതെന്താ കാരണം