free up space മൊബൈൽ സ്റ്റോറേജ് പ്രശ്നം തീർന്നു

Sdílet
Vložit
  • čas přidán 19. 09. 2021
  • free up space മൊബൈൽ സ്റ്റോറേജ് പ്രശ്നം തീർന്നു
    play unwanted files and free up your mobile storage
    empty folder cleaner
    download link
    www.searchjobz.com/empty-fold...
    files by Google
    download link
    www.searchjobz.com/file-by-go...
  • Věda a technologie

Komentáře • 137

  • @nisajaleelnj7870
    @nisajaleelnj7870 Před 2 lety +6

    എന്റെ ഒരേഒരു പ്രശ്നമാണ് ikka ഈ പ്രശ്നം.thanks,ഇങ്ങനെയൊരു vedio ഇട്ടതിനു

  • @abdurahiman-kunnathedath-8320

    വളരെ ഉപകാര പ്രതമായ വീഡിയോ Thanks -

  • @venukumar5761
    @venukumar5761 Před 2 lety +8

    വളരെ നന്ദി ശ്രീ മേപ്പയൂർ 🙏

  • @noushadaizaan1568
    @noushadaizaan1568 Před 2 lety +4

    Sucses 👍. Njanum ee vedio kanditt empty folders delete aakki. Oppo phone smooth aayi work cheyyunnu. Thank U BRO

  • @sreekanthpta
    @sreekanthpta Před 2 lety +11

    അടിപൊളി 👍🏻👍🏻

  • @kalamramanthali1962
    @kalamramanthali1962 Před 2 lety +8

    എന്റെ ആദ്യത്തെ കമന്റാണ് സംഭവം ജോറാണ് സൂപ്പര്‍

  • @anishmukkam7322
    @anishmukkam7322 Před 2 lety +10

    മുത്തുക്ക പണ്ടത്തെ വീഡിയോ യിൽ ഉള്ള emty ഫോൽഡർ ഇപ്പോഴും യൂസ് ചെയുന്ന ഞാൻ 🥰🙏

  • @sudheernaaz1316
    @sudheernaaz1316 Před 2 lety +2

    Very useful video muthu bai,thank you.

  • @abhilashparameswaran1064
    @abhilashparameswaran1064 Před 2 lety +10

    You are a great human💖Love from Trivandrum

  • @ayasvlog6131
    @ayasvlog6131 Před 2 lety +1

    ഉപകാരപ്രദം.... താങ്ക്സ് bro

  • @bincybijeeshbincy7652
    @bincybijeeshbincy7652 Před 2 lety +1

    Thank you. Very use ful

  • @muhammedkabeerkabeercochin3639

    Very good episode thanks for explaining

  • @Sajesht81
    @Sajesht81 Před 2 lety +1

    Thanks for very useful information

  • @trivandrumnewsbreaking

    വളരെ നല്ല വിവരങ്ങൾ

  • @smalkts5363
    @smalkts5363 Před 2 lety +3

    Good
    First comment

  • @padmanabhanpadmanabhan1505

    Adipoli very very useful 👏👏👏

  • @niranjanaaj8149
    @niranjanaaj8149 Před 2 lety

    വളരെ നല്ല വീഡിയോ...എന്റെ 500 ൽ കൂടുതൽ കുട്ടികൾക്ക് കൊടുത്തു

  • @hamzathanikkal2410
    @hamzathanikkal2410 Před 2 lety +1

    ഈ app വെച്ച് clean ചെയ്യുന്ന മുന്നേ ഞാൻ analyse storage നോക്കി, 80 % used ആണ്.
    ക്ലീനിങ് ന് ശേഷം നോക്കി, ഒരു മാറ്റവും ഇല്ല, 80 % used

  • @yahyalukman479
    @yahyalukman479 Před 2 lety +2

    Thanks Good information 👍🙋

  • @pradeepkumarck3173
    @pradeepkumarck3173 Před 2 lety +5

    സൂപ്പർ 👍

  • @malappuramyt
    @malappuramyt Před 2 lety +22

    ഇങ്ങൾ പൊളി ആണ് ട്ടോ..!!😍⚡❣️

    • @shelza6019
      @shelza6019 Před 2 lety

      Njnum mlprm🤩

    • @8383PradeepKSR
      @8383PradeepKSR Před 2 lety

      @@shelza6019 pin ചെയ്യുന്നില്ലാ അല്ലേ? മൂപ്പരെ ഒന്നു പൊക്കി പറഞ്ഞു നോക്കൂ ...... നിലം തൊടീക്കരുത് .....!

    • @rafeeqmanuppa7
      @rafeeqmanuppa7 Před 2 lety

      @@shelza6019 ഞാനും 😌

    • @shelza6019
      @shelza6019 Před 2 lety +1

      @@rafeeqmanuppa7 😍😍

    • @rafeeqmanuppa7
      @rafeeqmanuppa7 Před 2 lety

      @@shelza6019 🤩

  • @user-rh3cf5wx9i
    @user-rh3cf5wx9i Před 2 lety +1

    Nalla maduryamulla sound bro....tnx

  • @Psa757
    @Psa757 Před 2 lety +5

    Great💖

  • @haripunnadath2269
    @haripunnadath2269 Před 2 lety

    Thanks. 🌹

  • @adhishchandran6732
    @adhishchandran6732 Před 2 lety +1

    Very useful 👍🥰

  • @rinjuvarghese7406
    @rinjuvarghese7406 Před 2 lety +1

    Nice

  • @jitheshgopi651
    @jitheshgopi651 Před 2 lety +2

    Adipoli bro👍

  • @naveenp8552
    @naveenp8552 Před 2 lety +3

    Super video❤️

  • @anaswaraanu8769
    @anaswaraanu8769 Před 2 lety

    Thankzzz

  • @shortcutvideos2246
    @shortcutvideos2246 Před 2 lety +2

    Thanks

  • @RAJESHKK
    @RAJESHKK Před 2 lety +1

    നല്ല information... ഞാൻ മുയിപ്പോത്

  • @nishadbabu9548
    @nishadbabu9548 Před 2 lety +1

    പൊളിച്ചു

  • @tinutheresageorge
    @tinutheresageorge Před 2 lety

    Thankyou😍

  • @sreekanthpta
    @sreekanthpta Před 2 lety +5

    👍🏻👍🏻😍

  • @vidhyaeswar9132
    @vidhyaeswar9132 Před 2 lety

    Thank you

  • @santhanusanthanu2942
    @santhanusanthanu2942 Před 2 lety

    Thanks 👍

  • @viswanathancr2801
    @viswanathancr2801 Před rokem +1

    good video

  • @vijayanpn7538
    @vijayanpn7538 Před 2 lety

    Very good information

  • @askaraskar7221
    @askaraskar7221 Před rokem

    സൂപ്പർ ബ്രോ

  • @kumarsk2227
    @kumarsk2227 Před 2 lety +1

    Very useful information. If you don't mind can you speak little more loud. I am not able to hear properly in my phone. Thank you.

  • @indianfreelance6162
    @indianfreelance6162 Před 2 lety +4

    സൂപ്പര്‍

  • @raveendrant.r2997
    @raveendrant.r2997 Před 2 lety

    Thankyou

  • @shobhaviswanath
    @shobhaviswanath Před 2 lety

    അടിപൊളി

  • @santhoshkumarss1389
    @santhoshkumarss1389 Před 2 lety +1

    👍 super

  • @sumeshsumeshps5318
    @sumeshsumeshps5318 Před 2 lety

    ഗുഡ് ഇൻഫർമേഷൻ

  • @chinnuuhdstudiochinnustudi8224

    THANKS BRO

  • @jeevbhaskar5483
    @jeevbhaskar5483 Před 2 lety +1

    Super

  • @powerquick1557
    @powerquick1557 Před 2 lety +1

    👍👍

  • @h99632667
    @h99632667 Před 2 lety +1

    super

  • @jiboysdevassy110
    @jiboysdevassy110 Před 2 lety +1

    👌👌👌

  • @saireenas5076
    @saireenas5076 Před 2 lety

    நன்றி

  • @theviewsoffarook5928
    @theviewsoffarook5928 Před 2 lety +1

    👌🏻👌🏻

  • @akkupachuappu768
    @akkupachuappu768 Před rokem +1

    Tnguuu👍🏻👍🏻👍🏻👍🏻👍🏻

  • @multymedia9134
    @multymedia9134 Před 2 lety +1

    👍

  • @jaleeln3906
    @jaleeln3906 Před 2 lety +1

    First coment❣️

  • @narayananrao8306
    @narayananrao8306 Před 2 lety

    SUPER

  • @RhythmofLimestone
    @RhythmofLimestone Před 2 lety +3

    Chettoiii...video ഇഷ്ടപ്പെട്ടു... ചേട്ടൻ്റെ ഫോണിലെ theme evide കിട്ടും..plz reply

  • @JP-bd6tb
    @JP-bd6tb Před 2 lety +1

    നോക്കട്ടെ പറയാം

  • @georgewynad8532
    @georgewynad8532 Před 2 lety

    മാത്തൂസ്ക്കാ😳🤗

  • @8383PradeepKSR
    @8383PradeepKSR Před 2 lety +6

    മാണ്ടാത്ത ഫോട്ടോകളും മറ്റും ഡീലിറ്റ് ആക്കിയാൽ, പലപ്പോഴും മാണ്ട്യതും കൂട്ടത്തിൽ ഓടിപ്പോണൂ .......!

  • @SakkeenaSakkeena-oy4rb

    ഒരുപാട് ഉപകാരം ഉള്ള ആപ്ലികേഷൻ പറഞ്ഞു തന്നത് ഉപകാരം അല്ലെ ❤

  • @jayakumarjayan13
    @jayakumarjayan13 Před 2 lety +1

    Ikka moto e 6 sd cardileku engane moov cheyum pl repley

  • @shelza6019
    @shelza6019 Před 2 lety +1

    Superb

  • @jojigeorge4469
    @jojigeorge4469 Před 2 lety +1

    Hi

  • @loveloveonly5603
    @loveloveonly5603 Před 2 lety

    Useful.... Ikka meppayur ano... Njn perambra

  • @anjoopct8272
    @anjoopct8272 Před 2 lety

    iPhone il ninnu filemanager delet aayipoyal enganeyanu thirichedukkuka pls onnu paranjutharuo

  • @sreejithts
    @sreejithts Před 2 lety +1

    ചേട്ടാ ഈ വീഡിയോ ഇടാവോ ആൻഡ്രോയ്ഡ് എഡിഷൻ എങ്ങനെ നമുക്ക് ആപ്പ് sd കാർഡിലേക്ക് മാറ്റാൻ അതായത് പ്രധാനപ്പെട്ട കുറേ സ്റ്റോറേജ് ഫ്രീ ആകാൻ പറ്റാത്ത apps transfer sd card please reply and video edamoo 😭 phone android go edition itel A25 mobile please edamoo😥😰

  • @babeeshtkbabeesh4811
    @babeeshtkbabeesh4811 Před 2 lety +2

    Ikka ingalu paranja pole ok cheythu but kurachu kazhiyumbozhekkum automatically memory ful akunnu

  • @Texas_Professor
    @Texas_Professor Před 2 lety +1

    Others folder delete cheyyunnath ulppeduthiyittillallo.. Main issue athallo...

  • @velayudhank9615
    @velayudhank9615 Před 2 lety +2

    മുത്തുസെ ബെറുതെ ബഡായി അടിക്കല്ല. ഔരു നേരം കണ്ടാൽ. എല്ലാവർക്കും മനസ്സിലാവില്ല ചില കാര്യങ്ങൾ വ്യക്‌തമായി പറയുന്നില്ല മാത്രമല്ല. റേറ്റ് കൂട്ടാൻ മാത്രം ചെയ്യുന്നു ബഡായി വിട്

  • @ajimssali9943
    @ajimssali9943 Před 2 lety +1

    Nokia lumia il engina ithokkey cheyunney ennu oru Video idamo

  • @chandreshkrishnan8894
    @chandreshkrishnan8894 Před 2 lety +1

    Onedrive refresh failing issue, my all documents folder disappeared
    Pls help 🙏🏻

  • @ratheeshpratheesh5753
    @ratheeshpratheesh5753 Před 2 lety

    Muthus ഇക്ക . ഒരു സഹായം ചെയ്യണം' എന്റെ മൊബൈലിൽ private safe . എന്ന ഒരു ഓപ്ഷനിൽ കുറച്ച് ഫാമിലി ഫോട്ടോസ് ഉണ്ടായിരുന്നു. മൊബൈൽ ബാറ്ററി മാറ്റുവാൻ കടയിൽ കൊടുകുന്ന സമയത്ത് അതിൽ നിന്നും ഫോട്ടോസ് delete ചെയ്ത് കൊടുത്തു.. ആ ഫോട്ടോസ് വീണ്ടും കിട്ടുവാൻ വല്ല മാർഗവും ഉണ്ടോ .. 🙏 ഒരു മറുപടി തരണേ.

  • @santhoshkumarss1389
    @santhoshkumarss1389 Před 2 lety +17

    നമുക്ക് ആവശ്യമുള്ള വീഡിയോ എങ്ങനെ save cheythu വയ്ക്കാം. ( Whatsapp il ' starred message ' ചെയ്യുന്നത് പോലെ )

  • @insultec5kgs
    @insultec5kgs Před 2 lety +1

    ഹേ ഇക്കാ ഒരു സഹായം വേണോല്ലോ?വാട്ട്സാപ്പില്‍ നിന്നും, അല്ലെങ്കില്‍ മറ്റെവിടെയെങ്കിലും നിന്ന്‍,അത് മൊബൈല്‍ ഫോണില്‍ നിന്നോ ഡെസ്ക്ടോപ്പില്‍ നിന്നോ ആകാം.ഒരു ചിത്രം അല്ലെങ്കില്‍ ഒരു ഡോകുമെന്‍റ് ഞാന്‍ കോപ്പി ചെയ്തു.അതോടൊപ്പം രണ്ടാമതോര് ഫോട്ടോ അല്ലെങ്കില്‍ ഡോകുമെന്‍റ് കൂടി കോപ്പി ചെയ്തു രണ്ടും കൂടി വേറൊരിടത്ത് പേസ്റ്റ് ചെയ്യാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ?

  • @santhisenanvlogs1744
    @santhisenanvlogs1744 Před 2 lety

    Njan boost akki bro😎

  • @kunheevithottathil9033
    @kunheevithottathil9033 Před 9 měsíci

    Ingekoru booste❤

  • @Riys328
    @Riys328 Před 2 lety

    Oruaplication lòck ayipoyaĺ ath agañe open cheyyam anna oru vedio cheyyamo munp chythittudegil link tharamo reply please

  • @underworld2858
    @underworld2858 Před 2 lety +2

    ആ.... പറയൂ. ഞാൻ കുടുങ്ങി..

  • @aneeshgeorge5335
    @aneeshgeorge5335 Před 2 lety

    ചേട്ടാ കുറേ നാൾ മുൻപ് hiden File ആക്കി കുറേ ഫോട്ടോ വിഡിയോ ഇട്ടതാ ഇപ്പോ ഒന്നും കാണുന്നില്ല ? തിരിച്ച് എടുക്കാൻ പറ്റുവോ

  • @Kmplimra
    @Kmplimra Před 2 lety +1

    Hi muthu mappayor
    ഞാൻ നിങ്ങളുടെ ഒരു വീവർആണ് എനിക്ക് fb utob അങ്ങിനെ അവിടെ നിന്നും ഇവിടെ ഒക്കെ യായി mp3 MP4 downloadചെയ്യാൻപറ്റുന്ന...... വല്ലതും കിട്ടുമോ

  • @mydream9623
    @mydream9623 Před 2 lety +19

    ഫോൺ നമ്പർ ഒന്ന് തരുമോ

  • @shjibava938
    @shjibava938 Před 2 lety +2

    മെമ്മറികാർഡ് ഫുള്ള് ആയി എന്ന് കാണിച്ച് ഉടനെ കാർഡ് ജാം ആയി പിന്നീട് കാർഡ് ഓപ്പൺ ചെയ്യാൻ സാധിച്ചില്ല അത് ഓപ്പൺ ചെയ്യാൻ എന്തെങ്കിലും മാർഗം ഉണ്ടൊ

  • @keerthanank421
    @keerthanank421 Před 2 lety

    1:14 🧐🧐 💜💜💜 bts jin

    • @swaminathanthodupuzha5919
      @swaminathanthodupuzha5919 Před 2 lety +1

      എന്റെ ഫോണിൽ RAM 75%ആയി എന്ന് കണ്ടു എന്ത് ചെയ്യണം

  • @sudarshannair5289
    @sudarshannair5289 Před 2 lety

    Add link of google photos of featured memories.

  • @satheeshkk9569
    @satheeshkk9569 Před 2 lety

    Uninstall ചെയ്ത അപ്ലിക്കേഷന്റെ ഡാറ്റാസ് ക്ലിയർ ചെയ്യാൻ എന്ത്‌ ചെയ്യണം

  • @sreejithts
    @sreejithts Před 2 lety +2

    Vagam video edamoo 😭😭

  • @harismith3324
    @harismith3324 Před 2 lety +1

    92 ആയത് ഇപ്പോൾ 71 ആയിട്ടുണ്ട്

  • @sabitha9871
    @sabitha9871 Před 2 lety

    എനിക്ക് കുറെ days ആയിട്ട് app കളൊന്നും download ചെയ്യാൻ പറ്റുന്നില്ല. അത് ശരിയാക്കാൻ എന്താ വഴി

  • @littlelubb6414
    @littlelubb6414 Před 2 lety

    Ethenikkum ariyaa😢😳

  • @i-k-s-life94
    @i-k-s-life94 Před 2 lety

    എന്റ്റ ഫോണിൽ യൂട്യൂബ് ഷോർട്ട് സ് ചെയ്യാൻ പറ്റുന്നില്ല ഓഫ് ലൈനാണ് കാണിക്കുന്നത് എന്താ ചെയ്യേണ്ടത് '
    വൈ ഫൈ എടുത്ത് ചെയ്യാൻ കഴിയുന്നുണ്ട്

  • @jasas6386
    @jasas6386 Před 9 měsíci

    ഏത് ക്ക്... എന്ത് വയിയാ

  • @murathkaruvally7679
    @murathkaruvally7679 Před 2 lety +1

    വാട്സാപ്പിൽ നിന്നും fb യിൽ നിന്നും വീഡിയോകൾ ഡൌൺലോഡ് ചെയ്തു എടുക്കാൻ ഉള്ള മാർഗം എന്താണ്
    കുറേ ആപ്പുകൾ നോക്കി ശരിയാവുന്നില്ല

  • @k.c.thankappannair5793
    @k.c.thankappannair5793 Před 2 lety +1

    NOT working properly JIO net.

  • @kuttykrishnan453
    @kuttykrishnan453 Před 2 lety +1

    ഞാളെ ഫോണിന്റെ ഒരുപാടു വേണ്ടാത്ത files &photo video എല്ലാം delete ചെയ്തു phone കുറെ space കിട്ടി

  • @sirajavk3920
    @sirajavk3920 Před 2 lety +1

    Ith enikk arayaam

  • @muraliponnu9970
    @muraliponnu9970 Před 2 lety +1

    ഒരെണ്ണം ചെയ്ത ക്ഷീണം ഇതുവരെ മാറിയില്ല... ഇപ്പൊ നെറ്റ് ഇല്ലാണ്ട് ഞാൻ വട്ടം കറങ്ങുവാ 🙏🏻🙏🏻🙏🏻മതിയേ 🙏🏻🙏🏻🙏🏻

  • @razacksait7471
    @razacksait7471 Před rokem +1

    സംസാരം വേഗത്തിലാണ്
    മനസ്സിലാകുന്നില്ല.

  • @anirudh_kbfc4651
    @anirudh_kbfc4651 Před 2 lety +3

    ഇത് ഉപയോഗിച്ചാൽ ഫോൺ അടിച്ച് പോകുമോ 😌🤣

    • @Shaheenpm
      @Shaheenpm Před 2 lety

      ഇല്ല ബ്രോ

  • @santhisenanvlogs1744
    @santhisenanvlogs1744 Před 2 lety

    Cache enthanu????