how to clean empty folders and increase mobile storage

Sdílet
Vložit
  • čas přidán 14. 03. 2020
  • how to clean empty folders and increase mobile storage
    Download link
    bit.ly/2Wjl8WL
  • Věda a technologie

Komentáře • 218

  • @omprakashkj5019
    @omprakashkj5019 Před 4 lety +4

    കൊള്ളാം. 👍🏼
    അവസാനം പറഞ്ഞ ആപ്ലിക്കേഷൻ ഉപകാരപ്പെടുമെന്ന് കരുതുന്നു. നന്ദി. 🙏🏽🤝🏽

  • @muneermalappuram11
    @muneermalappuram11 Před 4 lety +5

    ഇങ്ങള് ഒരു സംഭവം തന്നെ 🤗
    ഇക്കാ
    നല്ല ഫയൽക്ലീനർ അപ്ലിക്കേഷൻ

  • @raghunathvp2822
    @raghunathvp2822 Před 4 lety +17

    ടീച്ചർ : നീ ബുക്ക് മേടിച്ചോ.
    മുത്തു : ഇല്ല.. അടക്ക വിറ്റിട്ടു മാങ്ങാ.
    ടീച്ചർ : ഫീസടച്ചോ..
    മുത്തു : മാങ്ങാ വിറ്റിട്ടു അടക്ക..🤣🤣🤣🤣

  • @sadiqali2650
    @sadiqali2650 Před 4 lety

    it's awesome very usefull thank you so much

  • @FireSmokeZayan
    @FireSmokeZayan Před 3 lety

    നല്ല വിവരണം. Thank you

  • @8383PradeepKSR
    @8383PradeepKSR Před 4 lety +16

    ഇമ്പക്ക് മാൻണ്ടേയ്തും, മാണ്ടാത്തതും ഈ ഈ അപ്ലിക്കേസന് എങ്ങനെ മൻസ്സിലാവും?

  • @charlesninan5526
    @charlesninan5526 Před 4 lety

    I had 132 unwanted folders. Thanks bro.

  • @NanBan007-93
    @NanBan007-93 Před 4 lety

    ഇതുപോലെ നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @arun2932
    @arun2932 Před 4 lety

    Maaaande enth maanda.... My friendeeeee

  • @vishnupradeep9316
    @vishnupradeep9316 Před 4 lety

    808 folder kitty... Empty mathram Alle delete akkum.. allandu vedunna files onnum povullallo bro

  • @anshamolpa3517
    @anshamolpa3517 Před 4 lety +10

    റിമൂവ് എന്നു കാണിക്കും പിന്നെയും സ്കാൻ ചെയ്താൽ അത്ര തന്നെ വീണ്ടും കാണിക്കുന്നു. വെറുതെ സമയം മെനക്കെടുത്തി

  • @subinanpb8736
    @subinanpb8736 Před 4 lety +1

    162 folder undayirunnu delete cheythittum pinnem pazhe pole thanne kanikunnu

  • @963386225
    @963386225 Před 4 lety +1

    emty folderinte emty folder engen delet aakum ?

  • @kevinsamuel8364
    @kevinsamuel8364 Před 4 lety

    Thank you....

  • @nobych1705
    @nobych1705 Před 4 lety

    പഹയാ... ഇങ്ങള് കൊള്ളാലോ..ഇതൊക്കെ ഇമ്മണി നാൾ ആയി ഇറങ്ങിയിട്ട്...ഇജ്ജിന് എന്നാലും ഞമ്മള് ഒരു ലൈക്ക് തന്നിരിക്കണ്

  • @Travelwith_salim
    @Travelwith_salim Před 4 lety

    പൊളി സാനം
    Mai...... 🤩

  • @pamaran916
    @pamaran916 Před 4 lety

    ഇക്കാ Nokia android 10 ൽ വർക്ക് ചെയ്യുന്ന call recorder ഉണ്ടോ

  • @Muhammad-so7ne
    @Muhammad-so7ne Před 4 lety

    Instgram ൽ നമ്മളറിയാതെ ഫോട്ടോ ഒന്നിൽ കൂടുതൽ പോസ്റ്റ്‌ ആകുന്നു എന്താണ് കാരണം

  • @ajaykm9058
    @ajaykm9058 Před 4 lety +1

    There were 179 empty folders
    Thanks for advice

  • @kasimbava4338
    @kasimbava4338 Před 3 lety

    Thanks 🙏

  • @Zubairct-wg3fd
    @Zubairct-wg3fd Před 4 lety +6

    നമ്മുടെ ഫോണിൽ ഒരേ contact രണ്ട് മൂന്ന് തവണ save ആയെങ്കിൽ അതൊക്കെ delete ചെയ്യാൻ വല്ല വഴിയുമുണ്ടോ

  • @bijubiju8057
    @bijubiju8057 Před 4 lety +3

    Good 😍ഇത് മാണ്ടിയതാ

  • @abinafathima3750
    @abinafathima3750 Před 4 lety

    imo യിൽ നമ്മൾ സേവ് ചെയ്യാത്ത നമ്പറുകൾ വന്ന് നിറയുന്നു ഇതിന് എന്തെങ്കിലും പരിഹാരം പറഞ്ഞു തരാമോ pls

  • @muhammadismayil6193
    @muhammadismayil6193 Před 2 lety

    Thanks

  • @aswinmathew8229
    @aswinmathew8229 Před 4 lety

    409 delete ayilla
    But 6404 delete cheydhu
    Motham 6813 folder undayirunnu

  • @rasikhabeeb8009
    @rasikhabeeb8009 Před 4 lety

    Delete cheythittum veendum varunnundallo?

  • @idealmds2000
    @idealmds2000 Před 4 lety

    jio phonil app unistal aakan endelum via undo

  • @12Gopikrishnan
    @12Gopikrishnan Před 4 lety

    Thx

  • @JINASEN9
    @JINASEN9 Před 4 lety

    247 എംറ്റി ഫോൾഡർ കാണിക്കുന്നു. സെലീറ്റ് ചെയ്താതും പിന്നിട് വീണ്ടും വരുന്നു.എന്താ കാരണം പറഞ്ഞു തരുമോ Pls

  • @aboobakkaraboobakkar9117

    ഖിബ് ല ശെരിയായി വരുന്നില്ല എടുക്കുമ്പോഴൊക്കെ മേഗ്‌നറ്റർ ഇല്ല എന്ന് കാണിക്കുന്നു ഞാൻ എന്താണ് ചെയ്യേണ്ടത്? എന്റെ കയ്യിലിരിക്കുന്ന ഫോൺ j7 ആണ്

  • @hashim1801
    @hashim1801 Před 2 lety

    Hi Sir, Thumbnails of videos don't show in the gallery of my Android phone. Can you help?

  • @bijeshs1911
    @bijeshs1911 Před 4 lety

    Ethu correct allaa deletu aavunnund pakshe veendum scan chaiyumpo delet ayathu veendum varunnu

  • @ppjijesh
    @ppjijesh Před 4 lety +1

    Onnum delete avunnilla 681 undu
    Maybe fake apps

  • @manumamachan7441
    @manumamachan7441 Před 4 lety

    145 file undu, pakshe onnum delete aakunnila

  • @moncythoma219
    @moncythoma219 Před 3 lety

    ചങ്ങായി, മൊത്തം പോയില്ല. 93 ൽ 61 പോയി. ബാക്കി 32 എണ്ണം ഉണ്ട്. എന്താ ചെയ്യാ.

  • @shafiferoke9744
    @shafiferoke9744 Před 4 lety +6

    1355 എണ്ണം ഉണ്ടായിരുന്നു പക്ഷെ അതിൽ 263 എണ്ണം ഡിലീറ്റ് ആകുന്നില്ല കുറെ ശ്രമിച്ചു അതുംകൂടി ഡിലീറ്റ് ആവാൻ എന്തേലും വഴിയുണ്ടോ

  • @ramanunnis9956
    @ramanunnis9956 Před 3 lety

    കൊള്ളാം നല്ല ആപ്ളിക്കേഷൻ

  • @navasshamsudeen6792
    @navasshamsudeen6792 Před 4 lety +2

    Good എനിക്ക് 128 ഫോൾഡർ ഉണ്ടായിരുന്നു

  • @0faizi
    @0faizi Před 4 lety +1

    👌👌👍👍👍🤗

  • @shhh____9164
    @shhh____9164 Před 4 lety

    694👍 but 166 can't delete why...?
    and memmory status not change
    before and after whywhy...??

  • @mayyadiumar8431
    @mayyadiumar8431 Před 4 lety

    Bro... Ende phonil 865 emty folder undairinnu kore pravasam delete cheidu korchokke delete ayi pinne 569 pending delete avunille...

    • @rajivemadhavan22
      @rajivemadhavan22 Před 4 lety

      എനിക്ക് 120 empty folders ഉണ്ടായിരുന്നു. Delete ചെയ്തപ്പോർ 73 എണം Pending വന്നു. പിന്നെ ഒന്നും കൂടി scan ചെയ്തപ്പോൾ 110 എണ്ണം പിന്നെയും കാണിക്കുന്ന്.

  • @iqbalhussain9973
    @iqbalhussain9973 Před 4 lety

    മുത്തു കാക്ക നിങ്ങൾക്ക് കോളേജിലെ അദ്ധ്യാപകൻ
    ആകാനുള്ള നല്ല കഴിവുണ്ട്

  • @muhammadthoyyib3670
    @muhammadthoyyib3670 Před 4 lety

    നിങ്ങളോട് ഒരു കാര്യം പറയാനുണ്ട് ഫോൺ മെമ്മറിയിൽ ഉള്ള ആപ്സ് എസ് ഡി കാർഡിലേക്ക് ആക്കാൻ പറ്റുമോ അതേപോലെ ഫോൺ മെമ്മറിയിലെ സ്പേസ് കൂട്ടാൻ എന്താ വഴി എങ്ങനെ കുറെ വീഡിയോ ഞാൻ കണ്ടു പക്ഷേ ആ വീഡിയോയിൽ പറഞ്ഞ മാതിരി ഞാൻ പോയപ്പോൾ എന്റെ ഫോണിൽ കുറച്ചു കഴിഞ്ഞപ്പോൾ ആ വഴികളൊന്നുമില്ല ഇപ്പോ എന്റെ ഫോൺ ഓപ്പോ ആണ് നിങ്ങൾക്ക് സാധിക്കുമെങ്കിൽ അതിൽ വച്ച് ഒരു വീഡിയോ ചെയ്യണം

  • @shamseersanu1851
    @shamseersanu1851 Před 4 lety +1

    ഞാൻ ക്ലിയർ ചെയ്ത ശേശം വീണ്ടും ചെക്ക് ചെയ്തപ്പോൾ പിന്നെയും അതുപോലെവരുന്നുണ്ട് .കാരണം എന്താ?

  • @shareefmudavans2483
    @shareefmudavans2483 Před 4 lety

    അടിപൊളി

  • @rafeequepathimangalam2476

    ഇക്കാ കുറേ ഡിലീറ്റായി കുറച്ച് ഡിലീറ്റാവുന്നില്ല o ആവുന്നില്ല എന്താണ്

  • @rashid4018
    @rashid4018 Před 4 lety

    232 ഉണ്ടായിരുന്നു 160 ബാക്കി അത് പോകുന്നില്ല എന്ത് ചെയ്യണം

  • @cpmarakkadavu9864
    @cpmarakkadavu9864 Před 4 lety

    എൻ്റെ ഫോണിൽ 333 എണ്ണമുണ്ടായിരുന്നു ' ഇതും കൊള്ളാട്ടോ!

  • @vishnuchandran2080
    @vishnuchandran2080 Před 4 lety

    Ikka ith pokunna speedil vendum varum

  • @basheertp15
    @basheertp15 Před 4 lety

    What language this ?

  • @aneeshkpaneeshkp6396
    @aneeshkpaneeshkp6396 Před 3 lety

    Ee മാണ്ടിയത് എന്താണ്

  • @muthalibmk8587
    @muthalibmk8587 Před 4 lety

    സൂപ്പർ

  • @aboobackeredappatta1684

    Scanned and detected 202 files , but cannot delete.

  • @sharafudrops3629
    @sharafudrops3629 Před 4 lety

    Nte phonil 207 empty folder und

  • @thansithansi6999
    @thansithansi6999 Před 4 lety

    464 empty folder undayirunu

  • @vishnusivaji666
    @vishnusivaji666 Před 4 lety

    Theerunnilla , delete cheythit nokkumbol pinnem folders koodunnu , adhyam 857 arnnu pinne nokkumbol 496 , 357, 567 angane koodum kurayum

    • @rajivemadhavan22
      @rajivemadhavan22 Před 4 lety

      എനിക്കും അതു തന്നെയാ അവസ്ഥ. കൂടുകയും കുറയുകയും ഒക്കെ ചെയ്യുന്നു. ഇത് fake app ആണെന്ന് തോന്നുന്നത്.

    • @vishnusivaji666
      @vishnusivaji666 Před 4 lety

      @@rajivemadhavan22 ഞാൻ എന്റെ ഫ്രണ്ടിന്റെ ഫോണിൽ നോക്കി, ഇത് പോലെ തന്നെ അവനും,

  • @muhammadthoyyib3670
    @muhammadthoyyib3670 Před 4 lety

    നിങ്ങൾ ഇതിൽ പറഞ്ഞ ലാസ്റ്റ് ഒരു വെറുതെ കിടക്കുന്ന ഫയൽ കളയാൻ ഉള്ള ഒരു മാർഗ്ഗം പറഞ്ഞു തന്നില്ലേ അതു പൊളിച്ചു

  • @rahulraj.p9810
    @rahulraj.p9810 Před 3 lety

    Super

  • @saifudheenkulapurathottath956

    500nnm undayirnu
    249 nnm povnillalo

  • @kapildevvaniyam417
    @kapildevvaniyam417 Před 4 lety

    മൊബൈലിൽ സ്ക്രീൻ ഓഫായി കുറച്ചു കഴിഞ്ഞാൽ ഓട്ടോമാറ്റിക്കായി നെറ്റും ഓഫാകുന്നു പിന്നെ whatsp മെസ്സേജ് കാൾ ഒന്നും വരില്ല പിന്നെ എപ്പോഴാണോ സ്ക്രീൻ ഓൺ ആക്കുന്നത് അപ്പോൾ എല്ലാനോട്ടിഫിക്കേഷനും ഒന്നിച്ചു വരും .എന്തുകൊണ്ടാണ് നെറ്റ് ഓഫാകുന്നത്

    • @ameerabdulrahuman7222
      @ameerabdulrahuman7222 Před 4 lety

      Battery saving nte settings il athinte option und.....ath off cheytha mathi

  • @FaisalFaisal-rh8jj
    @FaisalFaisal-rh8jj Před 4 lety

    നല്ല വീഡിയോ ചാറ്റിങ് ആപ്പ് ഏതാ

  • @abdulrahiman8497
    @abdulrahiman8497 Před 4 lety

    ഞാൻ ഒരു ഗ്രൂപ്പിന്റെ അഡ്മിനാണ് - ഞാൻ ഗ്രൂപ്പാണെങ്കിൽ ഡിലേറ്റും ആക്കി - ഞാൻ ചേർത്തവരുടെ ഫോണിൽ ഇപ്പഴും ഞാൻ തന്നെ അഡ്മിൻ എനിക്ക് തിരിച്ചു ഗ്രൂപ്പ് ഫോണിൽ വരാൻ എന്ത് ചെയ്യണം

  • @ahammedkutty2136
    @ahammedkutty2136 Před 2 lety

    919 ഫയൽ ഉണ്ടായിരുന്നു but ക്ലീൻ ചെയ്തിട്ടും വീണ്ടും സെർച്ച് ചെയ്യുമ്പോൾ 114 ഫയൽ തന്നെ കാണിക്കുന്നു.

  • @abtmzr
    @abtmzr Před 4 lety +1

    യൂട്യൂബിൽ Aap ഇല്ലാതെ പരസ്യം ബ്ലോക്ക് ചെയ്യാൻ വല്ല വഴിയുമുണ്ടോ ?

    • @IshaqCkk
      @IshaqCkk Před 4 lety

      Adblock plus search cheythitt chromil add cheyth kodukk

  • @terleenm1
    @terleenm1 Před 4 lety

    Great

  • @fariraja3768
    @fariraja3768 Před 4 lety

    ക്ലിൻ app redemi യിൽ ഉണ്ട്

  • @sajnasalma31
    @sajnasalma31 Před 4 lety +1

    Ithu kondu kaaryamilla delatayeennu kaaniykum veendum pazhaya pole thanne

  • @anumanchery9024
    @anumanchery9024 Před 4 lety +8

    മാണ്ടിയത് അബടെ വെച്ച് മാണ്ടാത്തത് ഒക്കെ കളഞ്ഞുട്ടോ.

  • @onemeone
    @onemeone Před 2 lety

    എന്റെ ഫോണിൽ..65.. എണ്ണത്തെ.. കളഞ്ഞു.. Thanks 🙏🙏🙏

  • @iqbalhussain9973
    @iqbalhussain9973 Před 4 lety

    താങ്കൾ കാട്ടിത്തന്ന മെത്തേഡ് ഉപയോഗിച്ചാണ് ഞാൻ ഈ മലയാളം എഴുതിയത്

  • @pvss4921
    @pvss4921 Před 4 lety +7

    മാണ്ടിയെ പോവില്ല മാണ്ടാതെ പോകും

  • @aboobackeredappatta1684

    0 files deleted ennanu kanikkunnathu

  • @somarajan688
    @somarajan688 Před 4 lety

    മുത്തുചേട്ടാ, ഞാൻ ഞിങ്ങടെ ചേനൽ കാണുന്നത് ഞിങ്ങടെ സംസാരം കേൾക്കാനാണ്. 'മാണ്ടാത്തതും' മാണ്ടുന്നതും'കേൾക്കുക. ഈ ' ദുബായ് ' ഭാഷ യുടെ online കോച്ചിങ് നടത്തിയാലോ?

  • @nadumus
    @nadumus Před 4 lety

    Scan cheyyunnathinsnsarichu veendum kanunnu

  • @9645462113
    @9645462113 Před 4 lety

    എനിക്ക് 593 folder ഉണ്ടായിരുന്നു

  • @camcotp9335
    @camcotp9335 Před 4 lety

    Polichuuu😘😘

  • @jayancvjayan2813
    @jayancvjayan2813 Před 4 lety

    സൂപ്പർ APP

  • @anwarsadhi9225
    @anwarsadhi9225 Před 4 lety

    മുത്തുക്ക 551 Empty folder ഉണ്ടായിരുന്നു

  • @thajudheen487
    @thajudheen487 Před 4 lety

    വീടിയോകട്ടാകുന്നല്ലോ ഇക്കാ

  • @vipanchikavipanchika8634

    ഡിലീറ്റ് ചെയ്തു വീണ്ടും സ്കാൻ കൊടുക്കുമ്പോ ഫയൽ വരുന്നു

  • @aswathysheela996
    @aswathysheela996 Před 4 lety

    ഡിലീറ്റ് cheyathapol പോയി scan ചെയ്തപ്പോൾ പഴയ പോലെ

  • @TheFaheemrazak
    @TheFaheemrazak Před 4 lety +1

    Bro meppayur edeya?

  • @muhammadashik3624
    @muhammadashik3624 Před 4 lety +1

    1061 Vendathath

  • @gauthamis6983
    @gauthamis6983 Před 4 lety

    Maandatha application 😁

  • @sreenishharidas6114
    @sreenishharidas6114 Před 4 lety

    Superrrr

  • @muhammedasharaf1052
    @muhammedasharaf1052 Před 4 lety

    പൊതു വേദിയിൽ (പൊതുജനങ്ങളോട് ) സംസാരിക്കുമ്പോൾ നിർബന്ധമായും, ഭാഷ നന്നാക്കുക , നിങ്ങൾ പറഞ്ഞത് """""മാണ്ടാത്ത ആപ്ലിക്കേഷൻ """"എന്നാണ് ,എന്നാൽ അങ്ങനെയല്ല പറയേണ്ടത് ""വേണ്ടാത്ത ആപ്ലിക്കഷൻ """ശ്രദ്ധിക്കുക, ( സൗദിയിൽ നിന്നും )

  • @F6QTALKS
    @F6QTALKS Před 4 lety +6

    മാണ്ടയ്ത് 😁😁

    • @Muthusmeppayur
      @Muthusmeppayur  Před 4 lety

      😍😍

    • @F6QTALKS
      @F6QTALKS Před 4 lety +1

      @@Muthusmeppayur ഇക്ക നിങ്ങൾ new ഒരു vlog ഒ മറ്റോ തുടങ്ങിയാൽ നല്ലതായിരിക്കും

    • @Muthusmeppayur
      @Muthusmeppayur  Před 4 lety

      😍😍👍👍

    • @sainukalathil3723
      @sainukalathil3723 Před 4 lety +3

      എത്രയോ ആൾക്കാർ ചേദിക്കുന്നു ഡിലീറ്റാക്കിയിട്ടും ഡിലീറ്റാ ഒന്നില്ല വീണ്ടും വീണ്ടും അത് തന്നെ വരുന്നു ആദ്യം ഈ വിഷയത്തിന് മറുപടി തരൂ മാഷേ ഈ വിഷയവുമായി ബന്ധമില്ലാത്തതിനൊക്കെ മറുപടി കൊടുക്കുന്നുണ്ടല്ലോ മാഷ് ഇത് ന്യായമാണോ സുഹൃത്തേ

  • @bishuismu331
    @bishuismu331 Před 3 lety

    Thanks ikka
    796 folder

  • @KUMARkumar-qb6km
    @KUMARkumar-qb6km Před 4 lety

    Muthuse ithu nammalku thanne panikito

  • @mvsudhanmv
    @mvsudhanmv Před 2 lety

    ഫോൺ വാങ്ങിയിട്ട് ഒരുമാസം കഴിഞ്ഞിട്ടേയുള്ളു 132എണ്ണം ഉണ്ടായിരുന്നു.....

  • @KRISHNAPOYILIL
    @KRISHNAPOYILIL Před 4 lety

    Mandatha applicationo... athenth application anu bhai..

  • @ismupayyoor1501
    @ismupayyoor1501 Před 4 lety +2

    അങ്ങിനെ ചെയ്തിട്ടും ചന്തു പറഞ്ഞതുപോലെ പിന്നെയും ബാക്കി

  • @abusalimk6003
    @abusalimk6003 Před 3 lety

    മാണ്ടിയതും മാണ്ടാത്തതും..😄👏🏻

  • @ksjameskadavil4879
    @ksjameskadavil4879 Před 4 lety

    Good 🤚

  • @nestmaa1354
    @nestmaa1354 Před 4 lety

    മലയാളം ടീവി അപ്ലിക്കേഷൻ കിട്ടിയോ

  • @sadasivansivasankaran1878

    Not Working That Efficiently

  • @sarathkrishnan9
    @sarathkrishnan9 Před 4 lety

    Lastathe upakarapettu ikka ..

  • @ismayilvpvadakaraismayilvp3996

    👍👍👍

  • @manikandant3743
    @manikandant3743 Před 4 lety

    👌👌👌👌

  • @sachinzachy
    @sachinzachy Před 4 lety +1

    തിരോന്തരം ഉള്ളവർക്കു മനസ്സിലായില്ല 😇😇