three importent google featuers you must know malayalam muthus meppayur

Sdílet
Vložit
  • čas přidán 20. 11. 2019
  • three importent google featuers you must know
    This video explaining about three useful google features that search without an account edit and share screenshot and safe search
    Muthus meppayur
  • Věda a technologie

Komentáře • 121

  • @vinodanvinu2320
    @vinodanvinu2320 Před 3 lety +1

    ഇതൊക്കെ ഇപ്പോഴാണ് അറിയുന്നത് വളരെ വളരെ ഉപകാരം

  • @ravinair6887
    @ravinair6887 Před 4 lety

    ഉപകാരമുള്ള അറിവാണു Muthus ... thanks

  • @kabeerahamed478
    @kabeerahamed478 Před 4 lety

    Good information... ഇതുവരെ അറിയാത്ത ഒരു settings ആയിരുന്നു

  • @joekhn2434
    @joekhn2434 Před 4 lety +1

    നല്ലൊരു പുതിയ അറിവ് Thank u 🙏

  • @AJITHKUMAR-jl3po
    @AJITHKUMAR-jl3po Před 4 lety +4

    പുതിയ അറിവാണ് ചേട്ടാ 🙏

  • @HARIHARAN.A
    @HARIHARAN.A Před 4 lety +1

    പുതിയ അറിവ്. ഒത്തിരി നന്ദി 🙏🙏🙏

  • @BabyPKBaby-eh4ue
    @BabyPKBaby-eh4ue Před 4 lety

    മുത്തുസ് ഇക്ക. ഒരു പാട് അറിവുകൾ തന്നതിൽ. very Thanks

  • @abilashpg9813
    @abilashpg9813 Před 4 lety +2

    തീർച്ചയായും ഉപകാരപ്പെടും

  • @alavialavi7127
    @alavialavi7127 Před 4 lety

    വളരെ. നല്ല. അഭിപ്രായം.tangs.

  • @vishakhvnair7291
    @vishakhvnair7291 Před 4 lety

    Chettante samsara reethi pwoli anu...arum video ku onu like adich pokum athrak friendly anu... 👍

  • @anwartc5297
    @anwartc5297 Před 3 lety

    പുതിയ അറിവാണ് സൂപ്പർ പൊളിച്ചു..,

  • @vineeshvlr
    @vineeshvlr Před 4 lety

    Super.... njammal eppalanu edu kandath

  • @vijayanchothan5097
    @vijayanchothan5097 Před 4 lety +1

    പുതിയ അറിവ് . നന്ദി

  • @jinuvarghese2367
    @jinuvarghese2367 Před 4 lety

    പുതിയ അറിവാണ് താങ്ക്സ്

  • @rashidsr3091
    @rashidsr3091 Před 2 lety

    അടിപൊളി പുതിയ അറിവ്

  • @binujoseph0
    @binujoseph0 Před 4 lety

    Simple tips to know, but very useful. Thx a lot

  • @rocketraccoon9624
    @rocketraccoon9624 Před 4 lety +1

    Thanku sooo much muthukka🤗

  • @shafeekkp4546
    @shafeekkp4546 Před 4 lety

    എനിക്ക് ഇത് ആദ്യമായിട്ടാണ് ഈ അറിവു കിട്ടിയത് എന്തായാലും സൂപ്പറായിട്ടുണ്ട്

  • @AbdulMajeed-rf1sg
    @AbdulMajeed-rf1sg Před 4 lety

    A new matter, thank you

  • @mohananen4488
    @mohananen4488 Před 4 lety

    All three are new to me. Thanks

  • @voiceofmadayi
    @voiceofmadayi Před 4 lety

    എനിക്ക് ഇത് പുതിയ അറിവാണ്
    മുത്തൂസ്

  • @sajanhenry5344
    @sajanhenry5344 Před 3 lety

    Very good brother,your channel is very useful

  • @abdullaanas8051
    @abdullaanas8051 Před 4 lety

    വളരെ ഉപകാരം

  • @shreerams3382
    @shreerams3382 Před 4 lety

    Superb 👌 🙏 😍 👍, keep it up. I have subscribed your CZcams channel. These are very informative 👏. GB, tc

  • @divyaklalcheruvalath3683
    @divyaklalcheruvalath3683 Před 4 lety +4

    New information

  • @vrnair1951
    @vrnair1951 Před 4 lety

    New information, thanks

  • @Yogamaaya
    @Yogamaaya Před 4 lety

    Thank you sir
    So useful videos

  • @joycechacko9934
    @joycechacko9934 Před 4 lety +1

    പുതിയ അറിവ്

  • @dennislalu881
    @dennislalu881 Před 4 lety

    Thakarthuuuu

  • @tomyk.s7318
    @tomyk.s7318 Před 4 lety

    രണ്ടാമതു പറഞ്ഞ ടിപ്സ് എനിക്ക് പുതിയ അറിവാണു.

  • @Layoosworld
    @Layoosworld Před 3 lety

    Good information

  • @naslazayan1166
    @naslazayan1166 Před 3 lety

    Good,messege,Nandi!

  • @ramuspillaispillai5077
    @ramuspillaispillai5077 Před 4 lety +1

    Super poient anu ith

  • @Heavensoultruepath
    @Heavensoultruepath Před 4 lety

    Thank u so much....

  • @dennislalu881
    @dennislalu881 Před 4 lety

    Adipoli

  • @m.ramesh1404
    @m.ramesh1404 Před 3 lety

    Helpful Thanks

  • @vlogerjayamohanan1697
    @vlogerjayamohanan1697 Před 2 lety

    Very good

  • @myvideosjustforfun7637

    Good knowledge

  • @sumodkjoseph
    @sumodkjoseph Před 4 lety +1

    Nice tips

  • @aneeshk7013
    @aneeshk7013 Před 2 lety

    Good class

  • @viralzone8900
    @viralzone8900 Před 4 lety

    ഉപകാരം

  • @viswanathancr2801
    @viswanathancr2801 Před 3 lety

    good video

  • @roshp6775
    @roshp6775 Před 4 lety

    3 ഓപ്ഷനും ചെയ്ത് . THANKS ..

  • @jayanrajeev8368
    @jayanrajeev8368 Před 4 lety

    good presentation

  • @user-dl2pz4nm5n
    @user-dl2pz4nm5n Před 4 lety

    മച്ചാനെ പൊളിച്ചു

  • @k.c.thankappannair5793

    Best.

  • @nasar946
    @nasar946 Před 4 lety

    Gud

  • @kvr4605
    @kvr4605 Před 3 lety

    ഇന്ന്, ഇപ്പൊ മാത്രമാണ് അറിഞ്ഞത് ഭായ്.... താങ്ക്സ്.. 🤩🌷

  • @jainep4876
    @jainep4876 Před 4 lety

    Thanks 🙏

  • @amnasmuhabath318
    @amnasmuhabath318 Před 4 lety +1

    സൂപ്പർ ഇക്കാ പൊളിച്ചു

  • @sreevalsanv1169
    @sreevalsanv1169 Před 4 lety

    Good

  • @sulifkerabdulkharem8450

    Thanks bro

  • @k.c.thankappannair5793

    Congratulations

  • @manafdosth613
    @manafdosth613 Před 4 lety

    thanks boss

  • @thebeautifulworld5943

    👍

  • @ambalisurendransurendran7484

    Ekkakka sheir cheythal immekoru ukabaravum !?

  • @KeralaUlsavam988
    @KeralaUlsavam988 Před 4 lety

    👌👌

  • @ashikazeez7101
    @ashikazeez7101 Před 4 lety +1

    🔥🔥🔥🔥🔥🔥

  • @rafeeqraf9671
    @rafeeqraf9671 Před 2 lety

    സൂപ്പർ... ഞമ്മൾ ഇങ്ങളെ ഫാൻ 😂ആയി ഇപ്പൊ

  • @sharafbinabdulla1563
    @sharafbinabdulla1563 Před 4 lety

    Screen short എടുത്തൽ ഓപ്ഷൻ (edit share lens) വരുന്നില്ല update ചെയ്തു my ഫോൺ (huawei പ്രൊ 10)

  • @terleenm1
    @terleenm1 Před 4 lety +8

    അത് ഞെക്കിക്കി, ചോപ്പും ബെല്ലും . അത് കൊറേ മുന്നേ ഞെക്കിക്ക്‌.

  • @nazervkd
    @nazervkd Před 4 lety

    good

  • @abdurazakpallikkal9586
    @abdurazakpallikkal9586 Před 4 lety +1

    അടി'പൊളിക്കാ ന്നല്ല വെണ്ണം നിങ്ങൾ പറയുന്നത് വേഗം മനസ്സിലാകുന്നുണ്ട്

  • @harisktmogral7058
    @harisktmogral7058 Před 4 lety

    Ellaa phonil um same aano

  • @blacklover7279
    @blacklover7279 Před 4 lety

    മൂന്നു കാര്യവും ആദ്യമായിട്ടാണ് അറിയുന്നത്

  • @naushadpm1621
    @naushadpm1621 Před 4 lety

    എന്റെ ഫോൺ mi note 7 proആണ് ഇതിൽ use without an account എന്ന ഓപ്ഷൻകാണുന്നില്ലല്ലോ

  • @shoukathkvkv5173
    @shoukathkvkv5173 Před 4 lety

    എന്റെ ഫേസ്ബുക് അകൗണ്ട് പാസ്സ്വേൾഡ് മറന്നു പോയി അത്‌ ഉണ്ടാക്കിയ yahoo പാസ്സ്‌വേർഡ് മൊബൈൽ nomber ഇതൊന്നും ക്ലിയർ ഉം അല്ല ആകെ ഉള്ളത് name only എന്തങ്കിലും ചെയ്യാൻ പറ്റുമോ

  • @sirajparakkandy4452
    @sirajparakkandy4452 Před 4 lety

    2 Google account എങ്ങനെ ഉണ്ടക്കാം എന്ന വിഡിയൊ ഇടാൻ പറ്റുമോ

  • @sreerajpv7488
    @sreerajpv7488 Před 2 lety

    CZcams engane akkan pattuo sir

  • @user-tc9zz1ct3l
    @user-tc9zz1ct3l Před 4 lety

    നിങൾ പറഞ്ഞപോലെ സെറ്റിംഗ്സ് change ചെയ്തു സ്ക്രീൻ ഷോർട്ട് എടുത്തു പക്ഷേ എഡിറ്റ് ചെയ്യാനുള്ള ഓപ്ഷൻ വരുന്നില്ല

  • @nizarkc7261
    @nizarkc7261 Před 4 lety

    CZcams safe serch akkamo

  • @siddeequlakbarparachikkott5043

    എനിക്ക് ഇപ്പോഴാണ് ഇത് മനസ്സിലായത്

  • @navaspb4160
    @navaspb4160 Před 4 lety +1

    ഇപ്പോൾ അറിയുന്നു

  • @dennislalu881
    @dennislalu881 Před 4 lety

    Nammalokke chuvappu bell pandee njekketha

  • @panchajanyam2477
    @panchajanyam2477 Před 2 lety

    ഹലോ മുത്തുസ് ഇക്കാ ഗൂഗിള് ഡാർക്ക് മോഡ് ആക്കാൻ പറ്റുമോ plz rlpy

  • @harisktmogral7058
    @harisktmogral7058 Před 4 lety

    Honor aan phone Adil pattunnillallo first paranja kaaryam

  • @kunjukuttannairp7817
    @kunjukuttannairp7817 Před 4 lety

    ങ്ങള് താഴേക്ക് വലിച്ച് ഏത് options ആണ് തൊടുന്നത് മനസ്സിലാവുന്നില്ല

  • @kallothmohammed7182
    @kallothmohammed7182 Před 4 lety +1

    എൻറെ ഫോണിൽ വേണ്ടാത്ത പരസ്യങ്ങൾ വരുന്നു അത് എങ്ങനെ വരാതിരിക്കാൻ എന്ത് ചെയ്യണം എന്ന് പറയുക pls.

    • @Muthusmeppayur
      @Muthusmeppayur  Před 4 lety

      അതിൻറെ കൊറേ വീഡിയോ നമ്മുടെ ചാനലിൽ ഉണ്ട് കണ്ടുനോക്കൂ

  • @jafarmuhemed
    @jafarmuhemed Před 4 lety +1

    ആദ്യം ഞാൻ

  • @josepallikara6581
    @josepallikara6581 Před 4 lety

    ഒരാളുടെ ഫേസ്ബുക് messenger block ആയാൽ എന്ത് ചെയ്യണം?

  • @user-tq9kl8pv9n
    @user-tq9kl8pv9n Před 2 měsíci

    അക്കൗണ്ട് ഇല്ലാതെ സെർച്ച് ചെയ്താലും ക്രോം ഹിസ്റ്ററിയുലുണ്ടാവും അതിനെന്ത് ചെയ്യണം

  • @deepukannur4108
    @deepukannur4108 Před 4 lety +1

    Samsung j2 screen shot engane edukkam?

    • @Muthusmeppayur
      @Muthusmeppayur  Před 4 lety

      പവർ ബട്ടനും ഹോം ബട്ടനും ഒരേ സമയം അമർത്തിപിടിച്ചാൽ മതി

    • @deepukannur4108
      @deepukannur4108 Před 4 lety

      @@Muthusmeppayur Very thanks

  • @rasheedabdul5947
    @rasheedabdul5947 Před 2 lety

    More കാണുന്നില്ല. Redmi ആണ്‌

  • @mujeebrahman6955
    @mujeebrahman6955 Před 4 lety +1

    Ippo ariyunnathe ullu

  • @sreevalsanv1169
    @sreevalsanv1169 Před 4 lety +4

    ഇപ്പോൾ.കിട്ടിയ അറിവ്

  • @hamsabin8688
    @hamsabin8688 Před 3 lety

    നോട്ടിഫിക്കേഷൻ എങ്ങനെ ഒഴിവാക്കും

  • @abdurasheed9427
    @abdurasheed9427 Před 3 lety

    എന്റെ ഫോൺ കിറ്റുനില്ല Samsung A9 model

  • @kunheevithottathil9033

    Munmbariyula

  • @rajeshpv12
    @rajeshpv12 Před 4 lety

    ഈ അറിവ് മുൻപ് അറിയില്ലായിരുന്നു

  • @100ismayil
    @100ismayil Před 4 lety +1

    Edit cheyyan pattunilla

    • @Muthusmeppayur
      @Muthusmeppayur  Před 4 lety

      അപ്‌ഡേറ്റ് ചെയ്യൂ

  • @kunjukuttannairp7817
    @kunjukuttannairp7817 Před 4 lety

    നിങ്ങൾ അറിവിൻ്റെ ഉസ്താദ് ആണ്

  • @jitheshpjitheshp6564
    @jitheshpjitheshp6564 Před 3 lety

    അറിഞ്ഞുകൂടാ

  • @ajmalajuus9385
    @ajmalajuus9385 Před rokem

    ഇത് ഇ ഓപ്ഷനിൽ ഇല്ലല്ലോ റെഡ്മി ഫോണിൽ

  • @haneefakku5410
    @haneefakku5410 Před 4 lety +1

    ഉക പാരം അല്ല . ഉപകാരം

  • @azeezkvkazeezkvk2627
    @azeezkvkazeezkvk2627 Před 4 lety

    അറിയില്ല

  • @thajuvatakara2039
    @thajuvatakara2039 Před 2 lety

    ഫസ്റ്റ് കിട്ടുന്നില്ല

  • @salamvp2666
    @salamvp2666 Před 4 lety +1

    അത് ചോപ്പ്‌ അലയിരുന്ന്ന്..ഞാൻ നേക്കില്ല

  • @rasheedtkp5720
    @rasheedtkp5720 Před 4 lety

    ഞങ്ങൾ കു കാണുകയും ചെയ്യാം നിങ്ങൾക് പൈസയും കിട്ടും ഹാ ഹാ

  • @daminkumar5171
    @daminkumar5171 Před 4 lety

    എനിക്ക് അറിയില്ലായിരുന്നു

  • @balanm2426
    @balanm2426 Před 2 lety

    മോർ കിട്ടുന്നില്ല