ജിമെയിൽ ഗൂഗിൾ സ്റ്റോറേജ് പെട്ടെന്ന് ഫ്രീ ആക്കാം | How to Free Gmail and Google Storage

Sdílet
Vložit
  • čas přidán 6. 12. 2023
  • In this video, we are talking about how to free Gmail as well as Google storage, because our old photos, videos, files, and apps may be full in Google storage. After watching the video what is done for you is to subscribe and share if you like it
    how to free gmail storage space,how to delete all emails on gmail,gmail storage full,gmail storage full delete mobile,gmail storage full not receiving emails,how to clear gmail storage,gmail ka storage full ho gaya hai kya karen,gmail storage problem,gmail storage,gmail storage full how to delete,gmail account,gmail account storage full,gmail,google drive,gmail tips,google drive storage problem,how to clean gmail, effect,gmail space hack,clear gmail inboxhow to free gmail storage space,how to delete all emails on gmail,gmail storage full,gmail storage full delete mobile,gmail storage full not receiving emails,how to clear gmail storage,gmail ka storage full ho gaya hai kya karen,gmail storage problem,gmail storage,gmail storage full how to delete,gmail account,gmail account storage full,gmail,google drive,gmail tips,google drive storage problem,how to clean gmail, effect,gmail space hack,clear gmail inbox
    Thanks
    ‪@abhisvision4159‬
    Abhilash Raggav

Komentáře • 54

  • @pkdemottock1719
    @pkdemottock1719 Před měsícem +6

    ഒരു സെക്കന്റ്‌ കൊണ്ട് സ്റ്റോറേജ് ഫ്രീ ആക്കാം. പക്ഷേ വീഡിയോ 7 മിനിറ്റ്

  • @shibucherian9954
    @shibucherian9954 Před 7 měsíci +2

    Thanks a lot for posting the Vedio. Very useful even though the memory is not full. Must watch. Will be useful in future. 👍

  • @blessypb6456
    @blessypb6456 Před 25 dny +1

    Tysm for this video.i was searching for a while to get rid of this problem…Good explanation and now I got storage space 😅

  • @godwillhelpmeful
    @godwillhelpmeful Před 7 měsíci +2

    Voice message on ആക്കുമ്പോൾ ഫോൺ ഹാങ്ങ്‌ ആകുന്നതിന്റെ കാരണം എന്താണ്. അത് ഇല്ലാതാക്കുവാൻ എന്താണ് വഴി

  • @anshadansar5564
    @anshadansar5564 Před 4 dny +1

    ഈ വീഡിയോ ഒരുപാട് ഉപകാരപ്പെട്ടു thank you
    ഒരു ഹെല്പ് കൂടി ഫോട്ടോസ് ഡിലീറ്റ് ചെയ്യാതെ എങ്ങനെ നമ്മുടെ ഫോൺ മെമ്മറി ലോട്ട് മാറ്റാം?

    • @abhisvision4159
      @abhisvision4159  Před 4 dny

      Move to internal memory koduthal madhiyakum. Different model phone l settings um different anu

  • @sreemishtm6912
    @sreemishtm6912 Před 5 měsíci

    Ente hard disk bitlocker password maranupoyi
    Entha cheyyaanu parayamo

  • @laijukurian4308
    @laijukurian4308 Před 6 měsíci

    ഒരിക്കൽ സൈൻ ഇൻ ചെയ്ത മറ്റൊരാളുടെ mail എങ്ങിനെ സൈൻ ഔട്ട്‌ ചെയാം

  • @abdulhasim845
    @abdulhasim845 Před 6 měsíci +1

    എനിക്കും ഈ അനുഭവം ഉണ്ട്

  • @shinevimesh5624
    @shinevimesh5624 Před 6 měsíci

    Ee photos engane desktop computeril engane mattam

  • @rameshkt8464
    @rameshkt8464 Před 2 měsíci

    Jaiho 💪..!
    abHiLaSH🙏

  • @knsbthikkodi6787
    @knsbthikkodi6787 Před 2 měsíci

    Memory card ലേക്ക് move ചെയ്ത് സൂക്ഷിക്കാന്‍ സാധിക്കുമോ ?

  • @sajithpattathil4468
    @sajithpattathil4468 Před měsícem +3

    Very useful. Subscibed. Thanks. I support you👍

  • @mariyam_noufal
    @mariyam_noufal Před 6 měsíci +2

    Ithil ninnum delet aakiyal nammude galleriyil ninnum ee vedios pokumo

  • @renjiniks8044
    @renjiniks8044 Před 4 dny +1

    Very useful 🥰👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @emmithegreat109
    @emmithegreat109 Před 7 měsíci +1

    ഞാൻ എന്റെ ഫോണിൽ 2 whatsap use ചെയ്യുന്നുണ്ട്,.. അതിൽ ഒരു whatsp open ചെയ്യുമ്പോൾ നല്ല താമസം പിടിക്കുന്നു.. അത് ഇല്ലാതാക്കാൻ എന്താണ് ഒരു വഴി,... ഒന്ന് പറഞ്ഞു തരാമോ..

  • @Merlin-sg1sx
    @Merlin-sg1sx Před 2 měsíci +1

    Thank you ❤

  • @sanilsimon3688
    @sanilsimon3688 Před měsícem +1

    Thanks

  • @thressiapatel1447
    @thressiapatel1447 Před 3 měsíci +1

    Very good

  • @fizanibnufirdous8189
    @fizanibnufirdous8189 Před 6 měsíci +4

    ഞാൻ നിങ്ങളുടെ വീഡിയോ സ്ഥിരമായികാണുന്ന ആളാണ്. എൻ്റെ വാട്ട്സ് ആപ്പിൽ നിന്നും ഡ്രൈവിലേക് സേവ്ചെയ്ത് വെച്ച ഫോട്ടോസ് വീഡിയോസ് എല്ലാം നഷ്ടപ്പെട്ടു. അത് തിരിച്ചെടുക്കാൻ പറ്റുമോ?

  • @Kunjipennuuu
    @Kunjipennuuu Před měsícem +1

    Thanku❤

  • @anusarath6872
    @anusarath6872 Před měsícem +1

    Very useful

  • @sakalaKalamedia
    @sakalaKalamedia Před 5 měsíci +1

    Good

  • @sebimathew7043
    @sebimathew7043 Před 6 měsíci +15

    ഇത്രയും ബുദ്ധിമുട്ടാതെ ഒരു ഫോട്ടോയും വീഡിയോയും ഡിലീറ്റ് ആക്കാതെ സ്റ്റോറേജ് പണം കൊടുത്ത് വാങ്ങാതെ തന്നെ സ്പേയ്സ് ഇരട്ടിയാക്കാം. ഒരു സെക്കന്ററി ജീ മെയിൽ അക്കൗണ്ട് കൂടി എടുത്ത് അത്യാവിശ്യമില്ലാത്തതും എന്നാൽ ഡിലീറ്റ് ആക്കാൻ താത്പര്യമില്ലാത്തതുമായ ഫയലുകൾ രണ്ടാമതെടുത്ത ജീമെയിലിൽ 15 GB യിലേക്ക് മാറ്റാം. ഒരു ഫോണിൽ എത്ര ജീമെയിൽ അക്കൗണ്ട് വേണമെങ്കിലും ചേർക്കാവുന്നതാണ്.

    • @noufalwayanad5560
      @noufalwayanad5560 Před 6 měsíci +1

      അത് എങ്ങനെയാ ആകുന്നത് ഞാൻ സെക്കന്റ്‌ ജിമെയിൽ എടുത്തു

    • @sebimathew7043
      @sebimathew7043 Před 6 měsíci

      @@noufalwayanad5560 ഇനി സൂക്ഷിക്കേണ്ട ഫയലുകൾ രണ്ടാമത്തെ അക്കൗണ്ടിലേക്ക് മെയിൽ ചെയ്യുകയോ ഗൂഗിൾ ഫോട്ടോസിലെ ഷെയർ ഫോട്ടോ ഒപ്ഷൻ വഴി അയക്കുകയോ ചെയ്ത ശേഷം അതിന്റെ ഡ്രൈവിലേക്ക് മാറ്റുക. അതിന് ശേഷം മെയിൻ അക്കൗണ്ടിന്റെ സ്റ്റോറേജിൽ നിന്ന് ഡിലീറ്റ് ആക്കാം -

    • @divyas5001
      @divyas5001 Před 4 měsíci

      Athengane chetta

    • @jobinjohn2851
      @jobinjohn2851 Před 4 dny

      Edit ചെയ്യാൻ പറ്റില്ല

  • @hemaselithase-nt2xj
    @hemaselithase-nt2xj Před 3 měsíci

    Googlpay not expected

  • @simmiravindran9381
    @simmiravindran9381 Před měsícem +1

    Videos delete ആക്കുന്നതിനു പകരം desktop or laptop ലേക്ക് എങ്ങനെ മാറ്റും

    • @AKM_S26
      @AKM_S26 Před 14 dny

      Yes, ഇത് എങ്ങനെ പറ്റും 😊

  • @unnikuttan4290
    @unnikuttan4290 Před 6 měsíci

    കോൾ വരുന്നത് കാണുന്നില്ല എന്താണ് ചെയ്യണ്ടത്

    • @neu2531
      @neu2531 Před 26 dny

      kannada vekkan samayamayi

  • @shobhaviswanath
    @shobhaviswanath Před 7 měsíci +1

    ❤❤🎉🎉

  • @fazlulrahman2804
    @fazlulrahman2804 Před 7 dny +1

    ഇതാണോ ഒരു സെക്കന്റ്? പ്രകാശ വേഗത്തിൽ സഞ്ചരിക്കുന്ന ഏതോ ഗ്രഹത്തിൽ ആണെന്നു തോന്നുന്നു.

  • @sanoopvp227
    @sanoopvp227 Před 28 dny

    Please search unsubscribe & delete all

  • @rajendranpalvelicham5995
    @rajendranpalvelicham5995 Před 7 měsíci +1

    ❤❤