മൊബൈൽ ഫോൺ സ്റ്റോറേജ് കാലിയാക്കാം | Mobile storage full issue important settings and solutions

Sdílet
Vložit
  • čas přidán 29. 01. 2024
  • This video is about how to prevent your mobile storage from always being full. After entering Google browser, go to settings, site settings, data, clear settings, phone, then give browsing data and clear data, we can empty the maximum phone storage.
    mobile storage full issue solved malayalam,
    mobile storage full problem malayalam,
    how to solve mobile storage problem malayalam,
    mobile storage problem in malayalam,
    android phone storage full problem malayalam,
    redmi 6a storage problem malayalam,
    how to clear storage on android malayalam,
    phone storage full problem redmi malayalam,
    internal storage full problem malayalam,
    mi phone storage full problem malayalam,
    phone storage full problem solution malayalam,
    phone storage full problem malayalam,
    phone storage full problem malayalam 2023,
    how to solve storage full problem malayalam,
    iphone storage full problem in malayalam,
    redmi phone storage full problem malayalam,
    phone storage full problem in malayalam,
    phone memory full problem android malayalam,
    how to increase phone storage on android malayalam,
    huawei phone storage full problem malayalam,
    how to free up space on android phone malayalam 2024
    mobile storage,mobile storage full problem,storage,mobile storage problem,self storage,portable storage,how to solve mobile storage problem,storage space running out,mobile storage full,android storage problem,mobile storage system,storage full problem,mobile storage problem tamil,storage full,fix storage full problem,garage storage,phone storage full problem,mobile storage cart,gobox mobile storage,mobile storage clear abhis vision
    Thanks
    ‪@abhisvision4159‬
    Abhilash Raggav

Komentáře • 342

  • @user-mz4bp5pe3k
    @user-mz4bp5pe3k Před 5 měsíci +237

    ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവർക്ക് നഷ്ടം എന്നെ എനിക്ക് പറയാനുള്ളൂ കാരണം ഇദ്ദേഹം ഇടുന്ന എല്ലാ വീഡിയോസും സാധാരണക്കാർക്ക് വളരെ ഉപകാരപ്പെട്ടതാണ് മാത്രമല്ല ഓരോ സെറ്റിംഗ്സും പറഞ്ഞുതരുന്ന രീതി എല്ലാവർക്കും മനസ്സിലാകുന്ന പോലെയാണ് ഞാൻ ഒരു വീഡിയോയും മിസ്സ് ചെയ്യാറില്ല വളരെ ഉപകാരം അഭിലാഷ് രാഘവ്❤

    • @abhisvision4159
      @abhisvision4159  Před 5 měsíci +7

      Thanks for your comment and support 🙏

    • @santhoshck9980
      @santhoshck9980 Před 5 měsíci +3

      Crt ❤❤❤

    • @RejisathiAbivlog-bm2dz
      @RejisathiAbivlog-bm2dz Před 5 měsíci +6

      അതെ ചേട്ടാ കറക്റ്റ് ആണ്. എനിക്കും വളരെ ഉപകാരമാണ് ഇദ്ദേഹത്തിന്റെ വീഡിയോസ്

    • @abhisvision4159
      @abhisvision4159  Před 5 měsíci +3

      Thank you very much for your support 🙏

    • @ajaysam6586
      @ajaysam6586 Před 4 měsíci +1

      😅🇮🇶

  • @muhammedshareefpulikkal6377
    @muhammedshareefpulikkal6377 Před 5 měsíci +63

    💚💚💚
    നിങ്ങളുടെ സംസാരം സ്കൂളിൽ ഒരു മാഷ് ക്‌ളാസ്‌ടുക്കുന്നത് പോലെയാണ്, ഏതൊരു സാധാരണക്കാരും എല്ലാം പെട്ടന്ന് മനസിലാക്കി എടുക്കാം 🥰🌹

  • @ptyyyu
    @ptyyyu Před 5 měsíci +44

    നമ്മൾ വിചാരിക്കുന്ന ഒരോ കാര്യങ്ങളും അപ്പപ്പോൾ വിഡിയോ കിട്ടുന്ന ഒരേ ഒരു ചാനൽ👍👍👍🙏🙏💯

  • @ryanrbose289
    @ryanrbose289 Před 4 měsíci +7

    It is a good solution but I always do that so I only deleted 26MB when I was watching your video, so if you can then please search for any other option... then it will be very much helpful, thank you.

  • @jeenageorge5332
    @jeenageorge5332 Před 4 měsíci +9

    ഒത്തിരി ഉപകരപ്പെട്ട് ചേട്ടാ. Thank you so much 🎉❤

    • @abhisvision4159
      @abhisvision4159  Před 4 měsíci

      Welcome. Thanks for your comment and support 🥰🙏

  • @raghuk9840
    @raghuk9840 Před 3 měsíci +6

    Thank you youngman! I was having this issue n was looking for a suitable phone repairing shop. You made me do, a big namasthe to you. Expecting more like this from you

  • @phalgunanmk9191
    @phalgunanmk9191 Před 4 měsíci +8

    ❤🎉 കൊള്ളാം വളരെ നന്നായിരിക്കുന്നു സാർ ❤🎉

  • @bibinbino2403
    @bibinbino2403 Před 5 měsíci +8

    Use full Aanu machu e video. Thank s. Budyy😍😍🤗🤗

  • @vasum.c.3059
    @vasum.c.3059 Před 5 měsíci +11

    വളരെ ഉപകാരപ്രദമാണെങ്കിലും,ഞാനിതുവരെ ഒന്നും ചെയ്തു നോക്കിയിട്ടില്ല.🎉❤.

  • @babumathew9626
    @babumathew9626 Před měsícem +2

    എല്ലാം വളരെ നല്ല അഡ്വൈസുകളാണ്, നന്ദി 🙏🙏

  • @sujadhvarghese1062
    @sujadhvarghese1062 Před 5 měsíci +4

    സൂപ്പർ ...ഉപകാരപ്രദം

  • @beenafrancis4706
    @beenafrancis4706 Před 5 měsíci +4

    Thank u 😊this was much needed information for me👍

  • @gopiellamplackil4733
    @gopiellamplackil4733 Před 4 měsíci +3

    Good and informative.thanks.

  • @jahangheermoosa5685
    @jahangheermoosa5685 Před 4 měsíci +3

    വളരെ നന്ദി 👌

  • @rarirais
    @rarirais Před měsícem +2

    Thank you so much I've got a bigger solution from this video ❤

  • @smithadastv7521
    @smithadastv7521 Před 4 měsíci +2

    Thankyou.. Good information

    • @abhisvision4159
      @abhisvision4159  Před 4 měsíci

      Welcome. Thanks for your comment and support 🥰

  • @moidumohd1968
    @moidumohd1968 Před 4 měsíci +5

    Nice..... Best one

  • @-pusthakapathayam
    @-pusthakapathayam Před 3 měsíci +2

    നന്ദി സഹോ....
    🙏🙏🙏

  • @user-yf1ep1xq3p
    @user-yf1ep1xq3p Před 4 měsíci +2

    വളരെ വളരെ ഉപകാരപ്രദമാണ്👍

  • @hasnaa___aah1232
    @hasnaa___aah1232 Před 2 měsíci +6

    Storage full aayitt kaanunna njan

  • @sujaajay1001
    @sujaajay1001 Před 4 měsíci

    വളരെ ഉപകാരം ❤️👍

  • @anthro23
    @anthro23 Před 4 měsíci +2

    Thankyou for the information 🎉

  • @LeeluHomeGarden
    @LeeluHomeGarden Před 4 měsíci +21

    വെറുതെ... ഞാൻ എല്ലാം delete ചെയ്തിട്ടും ഒരു mb പോലും കുറഞ്ഞില്ല 😭

  • @user-dj5bx5jr3n
    @user-dj5bx5jr3n Před 4 měsíci +3

    Thank you very much for the useful information 🙏

  • @jainulabdeenks7160
    @jainulabdeenks7160 Před 2 měsíci +2

    ഗുഡ് ഇൻഫർമേഷൻ tnq

  • @sreejith_kottarakkara
    @sreejith_kottarakkara Před 4 měsíci +2

    Informative content 😊

  • @RatheeshVarghese-wl4gn
    @RatheeshVarghese-wl4gn Před 5 měsíci +3

    Tnq bro

  • @NISHASWORLD419
    @NISHASWORLD419 Před 4 měsíci +2

    Good sharing.. ഞാൻ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് 👍

  • @rajiphilips5937
    @rajiphilips5937 Před měsícem

    After clearing all cookies as per your first session, I went to Data stored section as you adviced. There was no data available. Please advice what to do?

  • @hk5999
    @hk5999 Před 4 měsíci +1

    Hi samsung phonukalile other storage delete chyunath engnyane enulla vdeo chyan pttuo.

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Před 4 měsíci +1

    നോക്കട്ടെ 👍

  • @bkm181
    @bkm181 Před 2 měsíci +1

    Delete ചെയ്തു storage ഇൽ ഒരു മാറ്റവും സംഭവിച്ചില്ല 😲😲

  • @mleem5230
    @mleem5230 Před 2 měsíci +1

    THANX FR THE INFO: VERY USEFUL

  • @sajinps4023
    @sajinps4023 Před 5 měsíci +2

    Super thanks

  • @hasinoor986
    @hasinoor986 Před 5 měsíci +3

    Valuable information brother 👍

  • @brothersvilla13
    @brothersvilla13 Před 4 měsíci +1

    Thank you❤

  • @Balusumangi
    @Balusumangi Před 4 měsíci +1

    Thanks for you 🙏 sir

  • @shobhaviswanath
    @shobhaviswanath Před 5 měsíci +1

    Very usefull 🎉

  • @Zakirkhan17kl-qt2ul
    @Zakirkhan17kl-qt2ul Před 4 měsíci +1

    Very useful.

  • @joygeorge2556
    @joygeorge2556 Před 4 měsíci +1

    Can u tell if this done, gmail mail mssages received from companies will erase ? Pls confirm.

  • @happywithsinislife9521
    @happywithsinislife9521 Před 4 měsíci +1

    New subscriber😘helpful video🙏🏻

  • @vishnunair32
    @vishnunair32 Před 3 měsíci +1

    nice info. subscribed 👍

  • @mahshookrahman4377
    @mahshookrahman4377 Před 2 měsíci +1

    Muthe🥰 adipole

  • @thomchacko
    @thomchacko Před 3 měsíci

    It should be more in detail like 1) whatsapp msgs photos etc would be deleted or no

  • @harikumarmk2739
    @harikumarmk2739 Před 5 měsíci +2

    ഞാനും ഇങ്ങനെ തന്നെയാണ് ചെയ്യാറ്

  • @shasiiii9651
    @shasiiii9651 Před 4 měsíci +2

    Helpful
    videoooo

  • @kunjuhhhh
    @kunjuhhhh Před 4 měsíci +2

    Athille...nammal already use cheyth vechitulla storage povan ntha cheyya....kore apps dwld cheyth use pinneed dlt aayi poii...aa storage um ind..athoke povan ntha cheyyaa...😢🔴🔴🔴🔴🔴

  • @umnh2f
    @umnh2f Před 4 měsíci +2

    ഒരു help ചെയ്യാമോ?
    എന്റെ ഫോണിൽ ഫിംഗർ പ്രിന്റ് unlock , ഫേസ് ലോക്ക് work ആവുന്നില്ല 2 ദിവസം ആയിട്ട് പല നിലക്കും നോക്ക്കി ഇനി എന്ത് ചെയ്യണം...
    Oppo5 2020 ഇതാണ് മോഡൽ

  • @abhilashm5535
    @abhilashm5535 Před 4 měsíci +1

    Thank smy,,,, bro ther

  • @yummytown9201
    @yummytown9201 Před 4 měsíci +1

    Thanks chetta 5 GB കിട്ടി

  • @harikumarmk2739
    @harikumarmk2739 Před 5 měsíci +1

    First comment

  • @rajanik.v573
    @rajanik.v573 Před 4 měsíci +1

    Saved 2.3GB
    Thanks

    • @abhisvision4159
      @abhisvision4159  Před 4 měsíci

      Welcome. Thanks for your comment and support 🥰

  • @sidhicksidhu5435
    @sidhicksidhu5435 Před 29 dny +1

    I phonil ചെയ്തു കാണിച്ചു തരാമോ ?ഉപകാര പ്രാതായിരിക്കും ,നന്ദി

  • @ishavasyamlearnwithrahul.7189

    Good Video.

  • @girishsebastian2054
    @girishsebastian2054 Před 4 měsíci

    Thank You

  • @krishnannair8950
    @krishnannair8950 Před 4 měsíci

    Can we open and see the data in "All sites" so that we will know what we are deleting.

  • @sureshr7484
    @sureshr7484 Před 5 měsíci +5

    What about photos & video s ?

  • @SureyaNdaran
    @SureyaNdaran Před měsícem +1

    Poli...supr

  • @bijupl3178
    @bijupl3178 Před 5 měsíci +2

    ഞാൻ ഇത് ചെയ്യാറുണ്ട്.... 👍♥️

  • @thomaschacko1265
    @thomaschacko1265 Před 4 měsíci +1

    Please explain in I phone home page

  • @sajeedkhanku8722
    @sajeedkhanku8722 Před 3 měsíci +1

    ഞാൻ ഇപ്പോൾ subscribe ചെയ്തു

  • @muhammedsinan7122
    @muhammedsinan7122 Před 2 měsíci +1

    Enik 27 gb kitti
    Thanku. .❤

    • @abhisvision4159
      @abhisvision4159  Před 2 měsíci

      Welcome 🙏. Thanks for your comment and support

  • @davisi.v.8957
    @davisi.v.8957 Před 2 měsíci +1

    Very informative 👌👌👌👌👌❤❤❤❤❤❤❤👌👌👌👌👌👌👌

  • @josephpaul1290
    @josephpaul1290 Před 22 dny +1

    Effective videos

  • @shinyvarkey1456
    @shinyvarkey1456 Před 4 měsíci +7

    എല്ലാ ഫോണിലും ഇത് ഒരുപോലെയല്ല
    ക്യാൻ you explain redmi

  • @radiant_indhu
    @radiant_indhu Před 4 měsíci +1

    Kidu 😮❤

  • @sunilduttpanickar9045
    @sunilduttpanickar9045 Před 2 měsíci

    In my one + 9 mobile vertical thin green light is appearing how to solve this problem.

  • @priyaib8414
    @priyaib8414 Před 2 měsíci +1

    Clear chat kodukumbo photos videos um koodi delete akunu ath pokathe clear chat kodukn valla vazhi undo😊

  • @sangeethasasi1793
    @sangeethasasi1793 Před 4 měsíci +2

    ഇങ്ങനെ ക്ലിയർ ചെയ്താൽ ഇതിലുള്ള ഫോട്ടോസ് എല്ലാം പോകുവോ???? ഓരോന്നിലും എന്താണ് ഉള്ളത് എന്ന് അറിയാൻ കഴിയില്ലല്ലോ pls reply

  • @skrskr5796
    @skrskr5796 Před 4 měsíci +1

    ❤Useful

  • @underworld2770
    @underworld2770 Před měsícem +1

    ഓരോന്നും
    ഒന്നിനൊന്നു മെച്ചം 🎉

  • @jaisworldofficial4617
    @jaisworldofficial4617 Před 2 měsíci +1

    ഒരു site ഇൽ Email id കൊടുത്തേനെ ശേഷം, OTP എടുക്കാൻ വേണ്ടി ജിമെയിൽ പോകുമ്പോൾ നേരെത്തെ എടുത്ത് site refresh ആകുന്നു. എന്തു കൊണ്ടു. Please reply

  • @yunussafiyaazeez70
    @yunussafiyaazeez70 Před 24 dny +1

    Thanks ❤️

  • @hope0021
    @hope0021 Před 4 měsíci +2

    Doubt chyothikuna kurae perku reply ila..

  • @anupamoozha2253
    @anupamoozha2253 Před 4 měsíci

    In delete data can we delete one by one from data stored

  • @rajan.y756
    @rajan.y756 Před 4 měsíci +2

    പറയുന്നതെല്ലാം അതേപോലെ ചെയ്യുവാന്നെ പിന്നെ last കോടാലി ആവല്ല്...😅😅😅

  • @sivasankaran3745
    @sivasankaran3745 Před 5 měsíci +1

    👍

  • @mercythankachan5182
    @mercythankachan5182 Před 4 měsíci +1

    Data delete ചെയുമ്പോൾ you 'll be signed out of all sites എന്നാണല്ലോ കാണിക്കുന്നത്

  • @princeofdreams6882
    @princeofdreams6882 Před 4 měsíci +2

    👍👍

  • @user-ct9tq1hl2k
    @user-ct9tq1hl2k Před 4 měsíci +4

    Clear browsing data eanna option varunnilla

  • @jaisworldofficial4617
    @jaisworldofficial4617 Před 2 měsíci

    എന്റെ samsung mobile ഇപ്പോൾ ഒരു സൈറ്റ് email id password കൊടുത്തേനെ ശേഷം OTP email വരും. അതു എടുക്കാൻ വേണ്ടി gmail ചെന്നു OTP എടുത്ത് വേണം ആ site ചെല്ലുമ്പോൾ അതു referesh ആയി പോകുന്നു. കൊടുത്ത് email id എല്ലാം രണ്ടാം അടിക്കണ്ട വരുന്നു. എന്ത് കൊണ്ടു ഇങ്ങനെ വരുന്നു. പ്ലീസ് reply.

  • @jainyissac7516
    @jainyissac7516 Před 4 měsíci

    Super

  • @radhika5878
    @radhika5878 Před 4 měsíci +2

    എന്റെ ഫോണിൽ basic and advanced എന്ന options ഇല്ല.help and feed back ൽ ഡിലീറ്റ് chrome browsing history കൊടുത്താൽ മതിയോ

  • @MinnyGeorge
    @MinnyGeorge Před 3 měsíci

    Pictures in gallery are appearing as slideshow in mobile phone screen.Any method to avoid these pictures

  • @cisftraveller1433
    @cisftraveller1433 Před 3 měsíci +1

    Oppo phonil site settings വരെ ഉണ്ട് ബാക്കി ഒന്നും കാണുന്നില്ല

  • @fahaddp9828
    @fahaddp9828 Před 2 dny +1

    വളരെ ഉപകാരപ്രതം പക്ഷെ എന്റെ ഫോണിൽ വർക്ക്‌ aayeela😢 എന്ന് സ്റ്റോറേജ് ഫുൾ ആയി മടുത്ത ഞാൻ

  • @v2fishing
    @v2fishing Před 2 měsíci

    Data stored ക്ലിയർ ചെയ്തപ്പോൾ 7 gb കാണിച്ചു. പക്ഷേ ഫോണിൽ ഫയൽ മാനേജർ നോക്കിയപ്പോൾ ഒരു gb ആണ് കൂടിയത് അതെന്താണ് അങ്ങനെ ??

  • @francisxaviercr98
    @francisxaviercr98 Před 3 měsíci

    Password manager ൽ Save ചെയ്തിരിക്കുന്ന പാസ്സ്‌വേർഡുകളും ഇങ്ങനെ ചെയ്‌താൽ delete ആകുമോ

  • @kunjuhhhh
    @kunjuhhhh Před 4 měsíci

    All sites lu dlt akan nokumbo..Clear &reset data enna kaanikunne..enthu cheyyum...plssss help 🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴

  • @sojangeorge2602
    @sojangeorge2602 Před 4 měsíci

    Data store select chaythu delete chayyan pattumo?

  • @sameerkp6670
    @sameerkp6670 Před 2 měsíci +3

    Crome le data complete clear ചെയ്യുബ്ബോൾ എന്റെ phone ഇൽ tera box എന്ന cloud storage app (cloud storage app എന്ന് പറഞ്ഞാൽ internet ഉപയോഗിച്ച നമ്മുടെ data store ചെയ്യുന്നതിനെ ആണ്).undd അതിലെ data complete പോകുമോ 🤔

  • @meetsheebanair4587
    @meetsheebanair4587 Před 2 měsíci

    Gmail storage full kanikkunnu. Athile videos, photos engane mati store aakkan patum ennu parayamo

  • @santhoshck9980
    @santhoshck9980 Před 5 měsíci +1

    ❤❤❤

  • @Jideshdaniel4084
    @Jideshdaniel4084 Před 4 měsíci +2

    Thanks bro ❤❤

  • @sairashazworld
    @sairashazworld Před 3 měsíci

    എനിക്കും താ

  • @royalflooringsk4793
    @royalflooringsk4793 Před 3 měsíci +1

    ✌️👍

  • @thasni9909
    @thasni9909 Před 4 měsíci +1

    ഇതിനു ആപ്പ് എടുത്താൽ തന്നെ ഓപ്ഷൻ ഇല്ലേ?appil ലോങ്ങ്‌ പ്രെസ്സ് ചെയ്താൽ ക്ലിയർ ഡാറ്റാ എന്ന ഓപ്ഷൻ കാണിക്കുന്നുണ്ടല്ലോ. ജസ്റ്റ്‌ 1 ക്ലിക്ക് അല്ലെ ഒള്ളു

  • @mufifaizy5856
    @mufifaizy5856 Před 2 měsíci

    Nmmde photos wsup chats vdo okke poovo

  • @ashiksk4881
    @ashiksk4881 Před 4 měsíci

    Njn eppozhengilum aah sanam kand kazhinja clear cheyum.. Ithoke legends inu nerathe ariya😂

  • @bijulglg7804
    @bijulglg7804 Před 4 měsíci +1

    iPhone el ethonnum kittunnillallo. Chrome el poyal