Mass ❌ CRINGE ✅ | തൊലിയുരിഞ്ഞു പോകും 😂🙏🏻| Ultimate Cringe Scenes 😂 | Malayalam Movies | Troll

Sdílet
Vložit
  • čas přidán 4. 05. 2024
  • Filmy Talks
    Follow us on Instagram : / filmytalksmalayalam
    Subscribe Our channel for more : / @filmytalksmalayalam
    February Movies Analysis : • പെട്ടിക്കടവുഡ് ❌ മോളിവ...
    January Movies Analysis : • ചറ പറ റിലീസുകൾ 💥😁 | Ja...
    Spinoff Love stories : • Underrated കാമുകീ കാമു...
    Locations became famous after Movies :
    • സിനിമ കൊണ്ടുപോയ സ്ഥലങ്...
    Unexpected Deaths in Malayalam Movies : • നല്ല മനുഷ്യർ ആയിരുന്നു...
    Tamil Block busters in Tamilnadu : • തമിഴ്നാട്ടിൽ തരംഗമായ മ...
    Filmytalks | Malayalam Movies | Manjummal Boys | Bhramayugam | Premalu | Anveshippin Kandethum | Kanmani Anbodu | February Releases | Malayalam | Latest Movies | Boxoffice | Analysis | February Releases | Mammootty | Naslen | Mamitha Baiju | Tovino Thomas | Biju Menon | Soubin Shahir | Sreenath Bhasi | Balu Varghese | Chidambaram | Sushin Shyam | Manjummel Boys | Real Characters | Real Story | Kamal Haasan | Guna tamil movie | New Delhi malayalam movie | Oru cbi diarykurippu | Tamilnadu movies | Kuthanthram | Malayalam Full Movie | Latest Movies | Tamilnadu theatres | Chennai Saffair | Premam | Nivin Pauly | Malar | Sai Pallavi | Alphonse Puthren | Mammootty movies | Mammootty Superhit movie | Dennis Joseph | Manummel Boys Guna Cave | Filmytalks
  • Krátké a kreslené filmy

Komentáře • 1K

  • @UjwalRajeev
    @UjwalRajeev Před měsícem +1245

  • @spyderman9615
    @spyderman9615 Před měsícem +1261

    ഇതിന്റെ 3rd പാർട്ട്‌ ഇറക്കുന്നതിൽ ഞങ്ങൾ real fighterസിനു എതിർപ്പ് ഒന്നും ഇല്ല

  • @lijokoshythomas8737
    @lijokoshythomas8737 Před měsícem +3349

    Cringe എന്ന പ്രസ്ഥാനം ഇന്ന് മലയാളത്തിൽ ഏറ്റവും നന്നായി അവതരിപ്പിക്കുന്ന സംവിധായകനാണ് "വിനീത് ശ്രീനിവാസൻ"; അദ്ദേഹത്തിൻ്റെ ഹൃദയവും, വർഷങ്ങൾക്ക് ശേഷവും ക്രിഞ്ചുകളുടെ ഘോഷയാത്ര തന്നെയാണ്!! അതിനെപ്പറ്റി ആരും പരാമർശിച്ചില്ല!

    • @ABINSIBY90
      @ABINSIBY90 Před měsícem +535

      വിനീത് ശ്രീനിവാസൻ ചെയ്തതിൽ കൊള്ളാവുന്ന ഒരു സിനിമ അത് ജേക്കബിന്റെ സ്വർഗ്ഗരാജ്യമാണ്. തട്ടത്തിൻ മറയത്തും കൊള്ളാം.. ബാക്കി സിനിമകളൊക്കെ cringe fest ആയിരുന്നു..

    • @lalsurya2275
      @lalsurya2275 Před měsícem +72

      Sathyam....

    • @algaming2510
      @algaming2510 Před měsícem

      ​@@ABINSIBY90അങ്ങേരുടെ കിടു മൂവി ഒരു വടക്കൻ സെൽഫി ആണ് no cringe only reality funs ❤️ അതു കഴിഞ്ഞേ ഉള്ളു സ്വർഗ്ഗരാജ്യം അതിലും ഉണ്ട് വെറുപ്പിക്കൽ സീൻസ്

    • @krishnendhuk9963
      @krishnendhuk9963 Před měsícem +35

      ​@@ABINSIBY90Sathyam

    • @neo3823
      @neo3823 Před měsícem +98

      Satyam kore sahstreeya sangeetavum kutti kettum 😂

  • @sreeragssu
    @sreeragssu Před měsícem +1836

    June പടത്തിൽ അസുര സീൻ കാരണം ട്രോൾ ഏറ്റു വാങ്ങാതെ പോയ സീൻ ആണ് സണ്ണി - രജിഷ പെണ്ണ് കാണൽ സീനിലെ ട്രിങ് ട്രിങ്.. എന്ന് പറഞ്ഞു തോർത്തു മുണ്ട് കൊണ്ട് ഹെലികോപ്റ്റർ ഒകെ കാണിച്ചു 🤮അങ്ങ് നശിപ്പിച്ചു വച്ചിട്ടുണ്ട്..

    • @Anandhudas111
      @Anandhudas111 Před měsícem +185

      Asura was cringe at its peak 🤣

    • @sweet_and_cruel
      @sweet_and_cruel Před měsícem +95

      അതെ അത് ഫുൾ ക്രിഞ്ച് ആയിരുന്നു 🤧🤧🤧🤧

    • @spyderman9615
      @spyderman9615 Před měsícem +79

      സത്യം ബ്രോ ആ സിൻ ഒക്കെ 🤢ഇന്നാണ് ഇറങ്ങുന്നതിൽ ട്രോൾ കൊണ്ട് മുടിയനെ

    • @sweet_and_cruel
      @sweet_and_cruel Před měsícem

      ​@@spyderman9615Yes

    • @user-vo8tj1fx4o
      @user-vo8tj1fx4o Před měsícem +93

      എനിക്കാ പടം ഒട്ടും ഇഷ്ടപ്പെട്ടില്ല പക്ഷേ ഇന്റർവലിൽ അർജുൻ അശോകൻ വൺസൈഡ് ലൗവിനെ പറ്റി പറയുമ്പോൾ വീണ്ടും ആസ്വാദനത്തിലേക്ക് തിരിച്ചു വന്നായിരുന്നു ഈ പടം പക്ഷേ ക്ലൈമാക്സിൽ നശിപ്പിച്ചു

  • @Emuzlite
    @Emuzlite Před měsícem +211

    ദുൽഖർ അണ്ണന്റെ സ്പാർക്കിനെ പറ്റി ഒന്നും പറഞ്ഞില്ല..

  • @puthukkotayileputhumanavalan
    @puthukkotayileputhumanavalan Před měsícem +1193

    മാസ്റ്റർപീസിൽ വേറൊരു വാണ സീൻ കൂടി ഉണ്ട് : "ഇനി ഇവിടെ റിയൽ ഫൈറ്റഴ്‌സും റോയൽ വാരിയർസും ഇല്ല ഒറ്റ ഗ്രൂപ്പേ ഉള്ളു stoodents groop🗿🔥"

  • @sruthikrishna1650
    @sruthikrishna1650 Před měsícem +750

    എനിക്ക് ഹൃദയത്തിന്റെ ക്ലൈമാക്സ്‌ മുടി അഴിച്ചിടൻ ക്രിഞ്ച് ആയിട്ട് തോന്നി

    • @dreamcatcher2523
      @dreamcatcher2523 Před měsícem +181

      പടം മൊത്തത്തിൽ cringe ആയൊണ്ട് പിന്നെ കുഴപ്പമില്ല😂

    • @Binzzzz123
      @Binzzzz123 Před měsícem +26

      പിന്നെ തുണി അഴിച്ചിടണമായിരുന്നോ 😜

    • @sruthikrishna1650
      @sruthikrishna1650 Před měsícem +25

      @@Binzzzz123 അതൊക്കെ താങ്കളുടെ ഇഷ്ടം

    • @Binzzzz123
      @Binzzzz123 Před měsícem +3

      @@sruthikrishna1650 താൻ മുടി അഴിച്ചിട്ടാൽ അതിലും super ആയിരിക്കും.. Cute dp 😍😍

    • @Aaziyan
      @Aaziyan Před měsícem

      അയ്യോ 😂😂😂​@@Binzzzz123

  • @actor__vijay__official
    @actor__vijay__official Před měsícem +318

    ഞങ്ങൾ real fightersനു എതിർപ്പോനും ഇല്ല 😂😂

    • @Jiff_iN
      @Jiff_iN Před 24 dny +9

      എന്നാൽ ഞങ്ങൾ royal warriors നു എതിർപ്പ് ഒണ്ട്

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 Před měsícem +193

    June le aa scene comedy aayi poyathayi nk thonnunnilla.....athu kuttikalude kadha paranja cinema aanu.....aa age il ullavrude gang nte real pakvatha athre okke undaku.......varshangalku shesham pinangi ninna thangalude gang le oru member ne thirike cherkkan...thirike aa prayathilekk poi nn aakam samvidhayakan aa scene kondu udhesichath....nk aa cinema il ettavum ishtamayath june nte kallyanm le aa surprise scene thanneya....its really nice.😊

    • @ameyarajpr9675
      @ameyarajpr9675 Před měsícem +13

      June le Pennu kaanal scene oo appo🙂

    • @fgh8okbbffuivcjo971
      @fgh8okbbffuivcjo971 Před měsícem +14

      ​@@ameyarajpr9675 peakest cringe moment

    • @sweet_and_cruel
      @sweet_and_cruel Před měsícem +4

      ​@@ameyarajpr9675നല്ല ക്രിഞ്ച് ആയിരുന്നു

    • @cherryblossomandbluejay8590
      @cherryblossomandbluejay8590 Před měsícem +5

      ​@@ameyarajpr9675ath njanum sammadikkunnu....ethra childish aayittulla chekkanum pennum aanenkilum oru blind pennukananl divassam inagne cheyyilla.....urapp😂...ath extra ordinary aaki kulamakkiya scene aayirunnu

    • @naseeraharoon2655
      @naseeraharoon2655 Před 23 dny

      Enikum thonunnilla.

  • @ABINSIBY90
    @ABINSIBY90 Před měsícem +682

    ജൂൺ കണ്ടപ്പോൾ നസ്രിയയുടെ ഓം ശാന്തി ഓശാനയുടെ കോപ്പി ആയിട്ടാണ് എനിക്ക് തോന്നിയത്.

    • @agentsmith2663
      @agentsmith2663 Před měsícem +102

      But athinte pakuthi polum illa june.

    • @shrutimohan8908
      @shrutimohan8908 Před měsícem +97

      Nazriya natural ayirunnu aa character..
      June bore pole tonni dailogues facial expressions.
      Anurag karikkin vellam she was better

    • @ABINSIBY90
      @ABINSIBY90 Před měsícem

      @@shrutimohan8908 ✌️

    • @Nyeongan38
      @Nyeongan38 Před měsícem +19

      Premam copy adichapole aa enik thonniye.

    • @abhilashjayachandran4832
      @abhilashjayachandran4832 Před měsícem +10

      Love story ulla padangal ellam copy aano appo... 😂

  • @skdirector1062
    @skdirector1062 Před měsícem +218

    ഇത് തന്നേ കണ്ടിട്ട് എനിക്ക് ബോറടിച്ചു പിന്നെയാ 1st പാർട്ട്‌ കാണുന്നത്... 😀😀😀😀

  • @syedali-ky3ml
    @syedali-ky3ml Před měsícem +175

    7:45 മാസ്ക്കൂൾ അല്ല..... സ്കൂൾ മാഷ് 🤣🤣🤣🤣

  • @gokul7053
    @gokul7053 Před měsícem +129

    5:12 മാസ്റ്റർപീസിലെ ആ collegegang scence രാജമൗലി സാറിൻ്റെ sye എന്ന പടത്തിൽ നിന്ന് ചുരണ്ടിയതാണ്

  • @Imhere00798
    @Imhere00798 Před měsícem +268

    Yemendan premakathayil "ആഹ് അന്തസ്സ്" dialouge hit aayii😂

    • @mujmil526
      @mujmil526 Před měsícem +37

      ആ സിനിമയുടെ ടൈറ്റിൽ ഒരു മണ്ടൻ പ്രേമ കഥ എന്നാക്കേണ്ടതായിരുന്നു

    • @Imhere00798
      @Imhere00798 Před měsícem +4

      @@mujmil526 😂sathyam😂

  • @SPECTRAL_FLAME
    @SPECTRAL_FLAME Před měsícem +613

    Njan ഇന്ന് വരെ കണ്ടിട്ടുള്ളതിൽ വച്ചു ഏറ്റവും വല്യ cringe അത് നിറം ആണ്

    • @NjanUyir
      @NjanUyir Před měsícem +67

      Bestie vaanam 😂

    • @lolan3399
      @lolan3399 Před měsícem +145

      എടാ .... എന്താടാ .....സോനാ ഡാ ... എബി ഡാ ,poooooo....

    • @SPECTRAL_FLAME
      @SPECTRAL_FLAME Před měsícem

      @@lolan3399 🤣

    • @aynu3088
      @aynu3088 Před měsícem +92

      ഇപ്പോൾ അല്ലെ cringe ആയെ..aa time hit ആയിരുന്നു

    • @SPECTRAL_FLAME
      @SPECTRAL_FLAME Před měsícem +65

      @@aynu3088 ആദ്യം കണ്ടപ്പോഴും അത് ഒരു cringe ആയിട്ട് തന്നെയാ തോന്നിയത് പക്ഷെ പണ്ടായത് കൊണ്ട് ഹിറ്റ്‌ ആയി ഇന്നാണെകിൽ ട്രോൾ ഇൽ ഹിറ്റ്‌ ആയേനെ

  • @vipindas3696
    @vipindas3696 Před měsícem +546

    ജൂണിൽ വേറൊരെണ്ണം ഉണ്ട് പെണ്ണ് കാണൽ എന്റെ മോനെ 😜👌

    • @jyothijose7840
      @jyothijose7840 Před měsícem +9

      Athra cringe aano??

    • @gekkouga2828
      @gekkouga2828 Před měsícem +72

      ​@@jyothijose7840 athan sherikkum cringe

    • @jyothijose7840
      @jyothijose7840 Před měsícem

      @@gekkouga2828 ormma illa athrakk

    • @Rc42796
      @Rc42796 Před měsícem +57

      Tring tring phone call😂
      Pinee pru helicopter with thorthu 😂😂

    • @sweet_and_cruel
      @sweet_and_cruel Před měsícem +2

      ​@@lukeskywalker17720അതെ

  • @media1743
    @media1743 Před měsícem +511

    എന്തൊക്കെ പറഞ്ഞാലും മേജർ ശ്രീകുമാറിൻ്റെ തട്ട് താണു തന്നെ ഇരിക്കും🫰😌

    • @mariya2702
      @mariya2702 Před měsícem +12

      Pa pa paaaa 🗣🗣🗣

    • @r.a.a.m.
      @r.a.a.m. Před měsícem

      അതാരാ?

    • @n4veen__
      @n4veen__ Před měsícem +17

      ​@@r.a.a.m.indian cyber winginte commanding officer

    • @adithyavenkatesh5577
      @adithyavenkatesh5577 Před měsícem +2

      Jayaramettan😅😅😅🎉

    • @mariya2702
      @mariya2702 Před měsícem +2

      @@n4veen__ 🤣🤣🤣

  • @Miller_motions
    @Miller_motions Před měsícem +202

    ഹൃദയം cringe at peak 😐

  • @Anandhudas111
    @Anandhudas111 Před měsícem +96

    Njan june kandappo cringe adich pandaramadangiya scene ayirnu asura scene..... VS moviesile cringe onnum ith vech compare cheyumbo onnumalla....njan kandathil vech most cringesh ee scene ahn...thanks for mentioning that...

  • @AishudevDev
    @AishudevDev Před měsícem +154

    ഹൃദയം മൂവിയിൽ ഒരുത്തൻ ക്ലാസ്സിൽ കേറി വന്നു സെൽവ സെൽവ ന്നു വിളിച്ചു കൂവുന്ന സീൻ 🤣തിയേറ്ററിൽ ഞാൻ ചിരി അടക്കി പിടിച്ച സീൻ ആയിരുന്നു. എന്നിട്ട് ഞാൻ ചുറ്റും നോക്കി ആർക്കും ചിരി വന്നില്ലേ എന്ന്. 😂😂പിന്നീട് ആണ് മനസിലായത് എനിക്ക് മാത്രം അല്ല ചിരി വന്നത് എന്ന് അവർ എല്ലാരും എന്നെ പോലെ ഇമോഷണൽ സീൻ ആയോണ്ട് ചിരി അടക്കി പിടിച്ചു എന്നെ പോലെ act ചെയ്തതാണെന്ന് 🤣

  • @ABINSIBY90
    @ABINSIBY90 Před měsícem +172

    മാസ്റ്റർപീസ് നല്ല സിനിമ ആയിരുന്നെങ്കിലും അതിലെ Real fighters, Royal warriors അത് ഇത്തിരി കൂടിപ്പോയി..

    • @dreamshore9
      @dreamshore9 Před měsícem +30

      ഈ കമന്റ്‌ real fighters ബഹിഷ്കരിച്ചിരിക്കുന്നു ❌❌

    • @DiljithC
      @DiljithC Před měsícem +31

      nalla padamo avashthyladhikam double meaning cringe comedies .konnavanum kollichavanum koodi ottakk ninn prathiye patti discuss cheyyunu.climax ikkayude fight

    • @ABINSIBY90
      @ABINSIBY90 Před měsícem

      @@dreamshore9 😅

    • @anazrahim2011
      @anazrahim2011 Před měsícem +2

      കോപ് പടം 🤣

    • @Sarath-or8uu
      @Sarath-or8uu Před měsícem

      നല്ല പടം eanno മമ്മൂട്ടി ആക്ഷൻ മാത്രം ഉണ്ട് below ayi പോയ പടം ക്ലൈമാക്സ്‌ ഒക്കെ അയ്യോ

  • @jyothijose7840
    @jyothijose7840 Před měsícem +45

    Junile climaxill cringe music padathe just pose mathram itt emotional scenillekk poyathukond climax rakshapett

  • @seenakunjuleelamani4357
    @seenakunjuleelamani4357 Před měsícem +81

    നല്ല ശബ്ദമാണ് താങ്കളുടേത് 😊

    • @akbaralikhanshots9315
      @akbaralikhanshots9315 Před měsícem

      അയിന്

    • @vinod4833
      @vinod4833 Před měsícem

      എന്താണ് അദ്ദേഹത്തിന്റെ പേര്??

  • @sreeragssu
    @sreeragssu Před měsícem +262

    നിവിൻ പോളി - ഡിജോ ജോസ് ന്റെ പുതിയ പടത്തിൽ (മലയാളി from ഇന്ത്യ.) അതിൽ തന്നെയുണ്ട് കുറെ ക്രിഞ്ച് സീൻസ്. അവർ അതൊക്കെ വലിയ മാസ്സ് ആയാണ് കാണുന്നത്.. കൂടുതൽ സെക്കന്റ്‌ ഹാഫിൽ..

    • @JuJuDen87
      @JuJuDen87 Před měsícem

      നീ അവിടെ ഇരുന്ന് മോങ്ങിക്കോ സങ്കി.
      മലയാളി From ഇന്ത്യ hit തന്നെ ആണ്.... 😂😂😂😂😂

    • @knightrider8938
      @knightrider8938 Před měsícem +11

      സത്യം💯

    • @POLICE_INDIAN_ACTRESSES
      @POLICE_INDIAN_ACTRESSES Před měsícem +6

      Correct😂😂

    • @goutamprakash7848
      @goutamprakash7848 Před měsícem

      Malayali from india is the perfect example of a cringefest.

    • @Jan32116
      @Jan32116 Před měsícem +7

      Nivin Pauly thanne cringe Alle 😂😂

  • @hash.viewpoint
    @hash.viewpoint Před měsícem +58

    Sathya Movie -
    Heroine : Are you romantic?
    Jayaramettan : Affcourse 😅

  • @dileepramakrishna3992
    @dileepramakrishna3992 Před měsícem +240

    ത്രിശൂർ പൂരം സിനിമയിലെ മെയിൻ വില്ലൻ്റെ എൻട്രി.

  • @Rc42796
    @Rc42796 Před měsícem +31

    7 scenes
    Thala for a reason 💛 😂

  • @AishudevDev
    @AishudevDev Před měsícem +20

    ജൂൺ movie സീനിലെ ഹെലികോപ്റ്റർ സീൻ അതും കൂടെ add ചെയ്യൂ. അടുത്ത പാർട്ടിൽ ജൂണിലെ പെണ്ണ് കാണൽ ഹെലികോപ്റ്റർ സീൻ add ചെയ്തോളോ പ്ലീസ് 🤣🤣🤣🤣

  • @srpr6135
    @srpr6135 Před měsícem +15

    This video is on point . However I would like to add that cringe is a very age oriented concept. For eg: ppl in 40s find excessive smoking and drinking scenes in so called youth movies as cringe. Eg: Jaaneman, Romancham and Avesham though the movie threads were good.
    All of us age at some point 😀.

  • @CarzReviewTech-7021
    @CarzReviewTech-7021 Před měsícem +27

    5:57 Supera എന്ന് കേൾക്കുമ്പോൾ Supra എന്ന് കാറിന്റെ പേരാണ് ഓർമ്മ വരുന്നത്

  • @rajeshvr6232
    @rajeshvr6232 Před měsícem +52

    Hridhyathile pottine patti parayuna scn ind ath vann cringe aayirunnu pine premaluvile wanter lust cringe character aayirunn 😂

    • @mujmil526
      @mujmil526 Před měsícem +11

      പ്രേമലുവിൽ last ഒരു കുട്ടി വന്നു മമിതയുടെയും നസലിന്റെയും കൈ പിടിച്ചു കൂട്ടിമുട്ടിച്ചു അച്ഛൻ അമ്മാ കുട്ടി എന്ന് കളിക്കുന്നതും ക്രിഞ്ച് ആയി തോന്നി

    • @sologamer3329
      @sologamer3329 Před měsícem +6

      ​@@mujmil526 aa avashyam illatha scn aarnnu athu pinne wanderlustum mathewum avashyam illathathayi thonni

    • @mujmil526
      @mujmil526 Před měsícem

      @@sologamer3329 wonderlust ആരാ

    • @sologamer3329
      @sologamer3329 Před měsícem

      @@mujmil526 niharika ennalle athile peru real name meenakshi udan panathil okke undayath

    • @MarvelComicsReader-jg7qn
      @MarvelComicsReader-jg7qn Před měsícem +3

      ​@@sologamer3329Mathew scene illarnnu,ellavarkum pullinta chr ishtapettu pakshe wander lust pakka cringe aarnnu

  • @thisismetim1833
    @thisismetim1833 Před měsícem +14

    Bro,oru video idea parayatte. Cinemayile characters avaude real name refer cheyyunna scenes. For eg: VETTAM movie il Gopalakishna enn dileep ine vilikkunna scene, ADI KAPYARE il AJU namitha pramod enn parayunna scene. 😁😅

    • @vincyvincent4019
      @vincyvincent4019 Před měsícem +1

      വെട്ടം സിനിമയിലല്ല ആദ്യമായി ദിലീപ് ഗോപാലകൃഷ്ണൻ എന്ന് വിളിക്കുന്നത് മിസ്റ്റർ ബട്ലർ സിനിമയിൽ ഗോ ഗോപാലകൃഷ്ണൻ എന്ന് പറഞ്ഞു സ്വയം പരിചയപ്പെടുത്തുന്നുണ്ട് ആ സിനിമയിൽ അവൻറെ പേരും അതായിരുന്നു

  • @Nidhin-xp6xd
    @Nidhin-xp6xd Před měsícem +10

    Athiran movie yile oru scene und fahad fazil parayunnath....swantham thantha paranjit anusarichitilla ennu....ennit adutha scene il thanne hypnotized aayi mayangunund....😅

  • @aneeshnair5456
    @aneeshnair5456 Před měsícem +47

    ഹൃദയo സിനിമയിൽ "സെൽവ" വിളിക്കുന്ന സീൻ ഇണ്ട്. ഇമോഷണൽ ആക്കാൻ നോക്കിയതാ പക്ഷെ കോമഡി ആയി പോയി.

  • @lijokjose12
    @lijokjose12 Před měsícem +21

    ഇതിന്റെ 3rd പാർട്ട്‌ കൂടി ഇടുമോ... Super

  • @Clockwise-ll6fz
    @Clockwise-ll6fz Před měsícem +25

    Masterpiece cringe movie thanne no doubt ajay vasudev alle 😂

  • @shrutimohan8908
    @shrutimohan8908 Před měsícem +19

    Hridayam arun college scene shesam...Aftr interval scene pikili scene pole..pinnea songs kuttiketti garnish cheythu present cheythu...
    Pranav darshana kunjayi vilichu parayumbo...kalyanthinte talennulla updesham😂😂😂😂😂😂...
    Kalyani cringest role max...ellathilm kidnnu behalam vekkuna...

  • @drjomon
    @drjomon Před měsícem +67

    Avoid ASURA

  • @jerrypunnan27
    @jerrypunnan27 Před měsícem +63

    1.മരക്കാർ ( ബെട്ടിയിട്ട ബായതണ്ട് )
    2. മഹാത്മ ദി ഗ്രേറ്റ്‌ ( SG) intro scene.
    3. വാഴുന്നോർ ( proposal scene)
    4.ക്രിസ്ത്യൻ ബ്രദേഴ്സ്
    (ക്രിസ്റ്റി അധോലകത്തിലെത്തുന്ന സീൻ )
    5. മീഖായേൽ ( തേപ്പ് സീൻ,മഞ്ജിമയുടെ മാർക്കൊയുമായുള്ള ഹോസ്പിറ്റൽ സീൻ )

    • @RaghulRaveendran-vx6gq
      @RaghulRaveendran-vx6gq Před měsícem +9

      Guhante onnum ille

    • @edfredson
      @edfredson Před měsícem +11

      Mamangam😂😂

    • @Ryukendo_Movies
      @Ryukendo_Movies Před měsícem +3

      Thakida thakida thakida thakida tha

    • @pringlessorted4644
      @pringlessorted4644 Před měsícem

      5th one egeneya cringe ayite thonniye??

    • @fgh8okbbffuivcjo971
      @fgh8okbbffuivcjo971 Před měsícem +10

      പോലീസിനെ പേടിച്ചു കലവരേകകുത്തു ഒളിച്ചിരിക്കുന്ന ഒരു ഭീരു അല്ല എന്റെ ഇച്ചായൻ അങ്ങേര് പണ്ടേക്കെ പണ്ടേ രാജ്യം വിട്ടു കാണും 😂😂😂p

  • @rizlequaresma
    @rizlequaresma Před měsícem +59

    Bro വിദേശങ്ങളിൽ ഷൂട്ട് ചെയ്ത മലയാള സിനിമകളെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യുമോ ?!
    Eg: Two Countries, King Liar, Adam Joan, Ivide, Ranam, White etc...
    പിന്നെ ഏറ്റവും കൂടുതൽ വിദേശ സിനിമകൾ ചെയ്ത മലയാള നടന്മാരെ പറ്റിയും ഒരു വീഡിയോ വേണം.
    Eg: Prithvi Raj, Dileep, Mammootty etc

  • @SpecificDietPlans
    @SpecificDietPlans Před měsícem +19

    Shoubin in CBI brain...comedy ayi

  • @user-yn1zq9bw6y
    @user-yn1zq9bw6y Před měsícem +6

    Hello chetta.. I'm a big fan.
    Kazhivathum jaathi peru cherthittulla theri dialogue Kal ulla clips ozhivakkaamo? It's just a humble suggestion.. You could do the video even without that. (SG de commissioner dialogue aanu uddeshichathu)
    Thank you for your time 🙏

  • @Crazy-bud2129
    @Crazy-bud2129 Před měsícem +11

    Plus two kaalakhattam gang frndship age ithokke kanakkileduthan june movie ah scene cheythath..ath mosham pinne ella plus two girl students um modeling proffessionaakanum model aay nadakkanum nilkkarilla.athoru variety aayrunnu..thannekkal better aay attractive aayenn thonniyal chilarkkokke pucham thonnnum swabhaavikam

  • @ajayplt4861
    @ajayplt4861 Před měsícem +24

    ജൂൺ സിനിമയിലെ അസുര ഇജ്ജാതി... 😂😂

  • @vishnukg007
    @vishnukg007 Před měsícem +164

    മൊതലാളി വല്ലാത്തൊരു editing ❤
    അടി പൊളി വീഡിയോ.
    Its worth it to be your subscriber🥰

  • @mohamedafsal1182
    @mohamedafsal1182 Před měsícem +40

    പക്ഷെ ജൂൺ മൂവി സീൻ nice ആയിരുന്നു.
    സ്കൂൾ പിള്ളേർ പിന്നെ എങ്കിനെ ചെയ്യണം

    • @jithus6592
      @jithus6592 Před měsícem +4

      Ayye nursery school aano

  • @alinaantony7038
    @alinaantony7038 Před měsícem +3

    Queen Elizabeth movieil Meera Jasminte oru dialogue ind
    Officeil late aayit varunna oraalod parayanath.. Kore divasa kanakkum manikoor kanakkum.. Huff enthoru mass aarnu😶‍🌫️

  • @Clockwise-ll6fz
    @Clockwise-ll6fz Před měsícem +69

    Hridayam & Varshagalkku Shesham ith randum evide

    • @Arjun_reghu
      @Arjun_reghu Před měsícem +1

      Varshangalkku shesham cringe aano bro

    • @Shiva_editzz832
      @Shiva_editzz832 Před měsícem +1

      ​@@Arjun_reghuOnd broo..
      sthiram cliche aahnu pinne vineeth alle cringesh aakathe irikkuo

  • @anjalis-ov4mi
    @anjalis-ov4mi Před měsícem +9

    Le Prem Nazir: ഇന്ന് മുതൽ ഞാൻ വെറും cool അല്ല മാഷ്കൂൾ 🤣

  • @akhilroy1250
    @akhilroy1250 Před měsícem +37

    June full cringe annu

  • @Allu_--
    @Allu_-- Před 24 dny +3

    Bro june movie le first class een ilath oke cringe ay thonni but reunion time ile avare bond kanikan an angane pinem ninnath appo kanunna preshakan ath avare pazhe ormakalilekkm avare kondupovunna feel ayirunnu ath mathram ok ay thonneela bakki oke ok 😊

  • @rajeshr9842
    @rajeshr9842 Před měsícem +13

    Carear അവസാനിച്ച ഇടത്തു നിന്ന് തിരച്ചുവന്ന നായികാ നായകന്മാർ എന്ന content ഇട്ടിരുന്നേൽ നന്നായിരുന്നു 🔥

  • @adhiadhi4190
    @adhiadhi4190 Před měsícem +6

    April release video evide Anna😁

  • @thugschannel6533
    @thugschannel6533 Před měsícem +12

    Makkuka : njagal real fightersinu ethirponnum illa

  • @jishnusachidanandan5866
    @jishnusachidanandan5866 Před měsícem +5

    June ilthe scene valya kuzhpam aayit onum thoniyila. nala oru portion aayirunalo aa movie de context il

  • @DB-rl6ql
    @DB-rl6ql Před měsícem +5

    2:37 unexpected editing😅

  • @raihanvs4963
    @raihanvs4963 Před měsícem +7

    Brilliance ennu parayumbol pothettane kanicha annnte brilliance 😂

  • @Ego208
    @Ego208 Před měsícem +6

    Do more of these bro
    Next videoyil Manju Warrier movie "Mohanlal" include cheyy, cringe only movie aan

  • @akhilshaji6366
    @akhilshaji6366 Před měsícem +9

    കോളജ് കുമാരനിലെ I love you nn parayanam dailoge

  • @francischacko85
    @francischacko85 Před měsícem +1

    Poli ❤❤ well chipped editing 🎉🎉

  • @FOOTBALL4SHORTS-tc2zr
    @FOOTBALL4SHORTS-tc2zr Před měsícem +7

    Bro തെലുങ്ക് സിനിമകളിലെ ചില ദുരന്തം സീനുകളെ പറ്റി video ചെയ്യുമോ pls❤
    Eg: രാം ചരൺ Dual റോളിൽ നായകനായ "നായക്" എന്ന സിനിമയിൽ സിദ്ധാർത്ഥ് നായക് എന്ന രാം ചരൺ കഥാപാത്രത്തിൻ്റെ ചേച്ചിയുടെ ഭർത്താവിനെ വില്ലൻ്റെ ആൾക്കാരിൽ ഒരാൾ കൊന്നപ്പോൾ നായക്
    അളിയനെ എടുക്കാൻ വന്നപ്പോൾ സൈഡിൽ ഉണ്ടായിരുന്ന ഒരു Police ചങ്കിൽ കുത്തുന്ന വർത്തമാനം പറഞ്ഞപ്പോൾ രാം ചരൺ തല വെച്ച് അവനെ ഇടിക്കുന്നു. അങ്ങേര് തെറിച്ച് മേളിൽ
    ഉണ്ടായിരുന്ന കമ്പിയിൽ പോയി കുത്തി ചോരയിൽ കുളിച്ചു കിടക്കുന്നു 😅

    • @Monster52561
      @Monster52561 Před měsícem

      Nolan level 😂

    • @mujmil526
      @mujmil526 Před měsícem

      രാം ചരണിന്റെ എല്ലാ സിനിമയും ഇത് പോലെ ദുരന്തം ഫൈറ്റ് തന്ന

  • @wicky_gamer
    @wicky_gamer Před měsícem +7

    April month movies video appo varum

  • @dom_city
    @dom_city Před měsícem +2

    June സിനയിലെ ആ മൂന്ന് പേരുടെ നിൽപ്പ് കണ്ടപ്പോൾ WWE യിലെ Triple H ന്റെ DX Generation Team നെ ആണ് ഓർമ്മ വന്നത് 🤣

  • @joshuadhanush8681
    @joshuadhanush8681 Před měsícem +3

    ജയറാമിനെ കുറിച്ച് പറഞ്ഞത് വളരെ ശരിയാണ്. പ്രത്യേകിച്ച് പോലീസ് വേഷം ചെയ്യുമ്പോൾ വളരെ ഓവറാക്കാറുണ്ട്.

  • @alanashby555
    @alanashby555 Před měsícem +3

    Night Ride cinimayille climax mass fight 😂😂

  • @ansilaas1295
    @ansilaas1295 Před měsícem +7

    ചേട്ടൻ മുൻകൂർ ജാമ്യം എടുത്തിട്ടാലോ വീഡിയോ തുടങ്ങുന്നത് 😂😂

  • @indrajramachandran5384
    @indrajramachandran5384 Před měsícem +1

    Finally someone revealing that...oru yemandan premakatha was an althrough cringe film😂❤

  • @breath017
    @breath017 Před 25 dny +6

    Shesham maikil fathima, auff 😶‍🌫 pakach poyi ente balyam cringe overloaded

  • @kpkrishna52
    @kpkrishna52 Před měsícem +12

    kamal movies refer cheythal mathi dialogues cringe fest aanu, "niram, goal, minnaminnikoottam", ente ponne🤢

    • @krishnakumartvpm1618
      @krishnakumartvpm1618 Před měsícem +10

      Kamal എന്ന് പറഞ്ഞപ്പോ ഒന്ന് പകച്ചു പോയി. 🙄. പിന്നീടാണ് മനസ്സിലായത് മലയാളം directer kamal ആണെന്ന് 😂. But അതൊന്നും ആ കാലത്തു cringe അല്ലാരുന്നു bro

    • @puthukkotayileputhumanavalan
      @puthukkotayileputhumanavalan Před měsícem +2

      Ebi da🥰 sona da🥰

    • @kpkrishna52
      @kpkrishna52 Před měsícem +6

      @@puthukkotayileputhumanavalan 🤣 നമ്മളെന്താടാ ഇങ്ങനെ 😖

    • @sweet_and_cruel
      @sweet_and_cruel Před měsícem

      ​@@krishnakumartvpm1618ഞാനും ഒന്ന് പകച്ചു

  • @Abhi36949
    @Abhi36949 Před měsícem +6

    4:34 Dulkar Salman😂😂

  • @jr.strell
    @jr.strell Před měsícem +3

    Starting 1:16

  • @CaptainMarvel.20yearsago
    @CaptainMarvel.20yearsago Před měsícem +5

    Queen (2018)
    Papam Cheyyathavar kalleriyatte (Oru scene)
    Pullikaran stara (Chila scenes)
    Thinkal Muthal VellI Vare
    Jack & Jill
    Enthada Saji
    Aaraattu
    Ithrayum aanu enikk Cringe aayitt feel cheythittulla movies/scenes

  • @IndianNational1
    @IndianNational1 Před měsícem +4

    Riyal Fighter's 🔥
    സത്യാ.. ഇങ്ങനെ ഒരു പടം എപ്പോൾ എവിടെയാണ് റിലീസ് ചെയ്തത് 😬

  • @athirarajeeshathi8375
    @athirarajeeshathi8375 Před 26 dny +2

    അസുര സീൻ നല്ലതായിരുന്നു...reunion സമയത്ത് അത് ചെയ്തതും cringe ആയിട്ടന്നും തോന്നിയില്ല...വർഷങ്ങൾക്ക് ശേഷം തിരിഞ്ഞ് നോക്കുമ്പോ അതൊക്കെ കാണൂ നമുക്ക് ഓർക്കാൻ...❤❤

  • @thomasbenny3524
    @thomasbenny3524 Před měsícem +3

    Hridayathil pranavne seniors bus nte idaku itu idikumbo ulla oru chiri undu, nte ponne

  • @madhavam6276
    @madhavam6276 Před měsícem +12

    03:39 ചിത്രഗുപ്തൻ കുണ്ണിക്ക 🤗

  • @Crazy-bud2129
    @Crazy-bud2129 Před měsícem +4

    Please man.ningal aah level koodi think chey..ah age l ullavar angane thanne aan.njangal oru gang aan njangal super aanenn paranju.but ningal ah video yl ith add cheythath kandappo enikum thonni aah scene kandappo janangalku thonniya aah feel enn paranja aah sadhanam...

  • @syedali-ky3ml
    @syedali-ky3ml Před měsícem +4

    2:17 ഒന്നാമതെ.... തിരുവന്തപുരം കാർക് ഗുണ്ട ബിനു എന്ന് കേൾക്കുബഴെ ചിരിവരും🤣🤣🤣

  • @editorsedits3047
    @editorsedits3047 Před měsícem +10

    Asura😬😬 ijjayyathi cringe

  • @Alim-jw4py
    @Alim-jw4py Před měsícem +3

    Njaan karuthy enikku maathrame dulquerinte Omanakutty cringe aayi thonniyathennu. Thaangalkum cringe aanenu arinjappo santhoshamaayi

  • @neethanejutha7751
    @neethanejutha7751 Před měsícem +1

    Garudan movie last daiologue between gopi and sidheek nalla nadan alllathathu kondu😂😂

  • @sreekumar1013
    @sreekumar1013 Před měsícem +1

    June movie yile school first day ellaa scenes um ....ho...arappu thonni poyi..

  • @pmpmp570
    @pmpmp570 Před měsícem +16

    ഏതൊരു വീഡിയോ തുടങ്ങുമ്പോഴും നിങ്ങക്ക് കഴിവില്ലെന്നോ അറിവില്ലെന്നോ അല്ല വിനോദത്തിന് വേണ്ടിയാണ് എന്നുള്ള ആ അറിയിപ്പ് ഉണ്ടല്ലോ അതിന് ഇരിക്കട്ടെ ലൈക്‌

  • @aryabiju1227
    @aryabiju1227 Před měsícem +9

    Singam 11 റഹ്മാൻ ജയിലിൽ മാസ്സ് ഡയലോഗ് ഒക്കെ പറഞ്ഞു ചങ്ങല വലിച്ചെറിയുന്ന സീൻ ഉണ്ട് അത് പുള്ളീടെ തലയിൽ തന്നെ വന്നിടിക്കുന്നുണ്ട്
    കണ്ടു നോക്കു👍🏻

    • @puthukkotayileputhumanavalan
      @puthukkotayileputhumanavalan Před měsícem +5

      അത്‌ ക്രിഞ്ച് സീൻ അല്ലല്ലോ മിസ്റ്റേക്ക് അല്ലേ

    • @sweet_and_cruel
      @sweet_and_cruel Před měsícem +1

      അത് ക്രിഞ്ചോ?മിസ്റ്റേക്ക് അല്ലേ?

    • @pranavprasad5320
      @pranavprasad5320 Před měsícem +3

      Ath cringe alla

  • @user-tz9vm7os7w
    @user-tz9vm7os7w Před měsícem +2

    അടിപൊളി അവതരണ ശൈലിയാണ് മാഷേ നിങ്ങളുടേത്

  • @SIVANANDHAN7
    @SIVANANDHAN7 Před 24 dny +2

    7:43 enkill nyan hansa super hans 😂

  • @underworld.naradhan
    @underworld.naradhan Před měsícem +6

    Jayaram-in serious role patilla enn paranjavarkk, Midhun Manuel-inte vaka Ozler

    • @shrutimohan8908
      @shrutimohan8908 Před měsícem +1

      But first half kadilim mammooka flash back ayirunnu aa film super..
      Adupuliyattam better jayaramettante

    • @jishnu1115
      @jishnu1115 Před měsícem +2

      Athil enth mass😂

    • @shrutimohan8908
      @shrutimohan8908 Před měsícem +2

      @@jishnu1115 Satyam bore ane first half...but mamookade flsh back aake kaanan ullthe

    • @mujmil526
      @mujmil526 Před měsícem +1

      Ozler ഉണ്ടയാ ആ പടം ഓടിയത് ആകെ മമ്മൂട്ടിയുടെ ഒരു എൻട്രി കൊണ്ടാ. ജയറാമാണേൽ ആ character നശിപ്പിച്ചു കയ്യിൽ തന്നു. ആള് memmoriesലെ പ്രിത്വിരാജ് ആവാൻ നോക്കിയതാണ് പക്ഷേ ചീറ്റി പോയി. മാത്രമല്ല അയാളുടെ ആക്ഷൻ sequencum മഹാ ബോർ ആയിരുന്നു

  • @annaalina616
    @annaalina616 Před měsícem +4

    Kaappa മോശമായി തോന്നിയില്ല.Herione characters സാധാരണക്കാരയായ സ്ത്രീകൾ സാഹചര്യങ്ങൾ കൊണ്ട് gangil വരുന്നതല്ലേ.അതിൽ പറയുന്നുണ്ടല്ലോ gangile ഒരാൾ മരിച്ചാൽ അവര്യടെ കുടുംബത്തിലെ ആരെങ്കിലും അതിന് പ്രതികാരം ചെയ്യുമെന്ന്.
    അപർണ ഭർത്താവ് മരിച്ചപ്പോ,അന്ന ചേട്ടൻ മരിക്കുമ്പോഴും അതിനെതിരെ revenge എടുക്കുന്നതാണ്.അവർക്ക് ഗുണ്ടയാനെന്നു തോന്നിക്കുന്ന mass attitude വേണ്ട.

  • @bikemuthappan
    @bikemuthappan Před měsícem

    6:36 correct 🔥🔥🔥

  • @vishnuprasadv5694
    @vishnuprasadv5694 Před měsícem +1

    0:20 ultimatum😂

  • @vpnpanickar
    @vpnpanickar Před měsícem +13

    ഇപ്പോ Malayalam cinema actress ന് dubbing artist കൊടുക്കുന്ന voice match ആകുന്നില്ല 18 age ഉള്ള് actress ന് 40 age ഉള്ള് dubbing artist ആണ് voice കൊടുക്കുന്നത്. Aa difference അറിയാം പറ്റുന്നുണ്ട്

  • @Daniiiiiiiiii_
    @Daniiiiiiiiii_ Před měsícem +10

    Jayaraminte inganoru padam indaayrunnu ennath oru puthya arivaan
    Nanni😂😂

  • @Ryukendo_Movies
    @Ryukendo_Movies Před měsícem +2

    Major sreekumar is a cult now
    😌

  • @HazzNaaMK
    @HazzNaaMK Před 5 dny +1

    Classmates movie യിലേ “ ഉണ്ടക്കണ്ണി പൊടിമീശക്കാരൻ” dialogues cringe ആയി തോന്നി..വേറെ ആർക്കും തോന്നിയില്ലെങ്കിൽ വിട്ടേക്ക് 😬😬

  • @uhceluuel6329
    @uhceluuel6329 Před měsícem +3

    Actually chettane CRINGE enna word inte meaning arinjuda enn thonnunnu🙂

  • @harikumarkumar6486
    @harikumarkumar6486 Před 19 dny +2

    Avoid Asura ,

  • @anjayva5753
    @anjayva5753 Před měsícem +2

    4:34 Dulquer Salman’s childhood 😂

  • @manojnakulan8285
    @manojnakulan8285 Před měsícem +1

    Jayaram chettante eniku adhikam ishtapetta Padam “superman”

  • @Abzy33
    @Abzy33 Před měsícem +7

    Evide ayirunnu anna

    • @filmytalksmalayalam
      @filmytalksmalayalam  Před měsícem +6

      Thirakkilayipoyi

    • @rizlequaresma
      @rizlequaresma Před měsícem +2

      ​@@filmytalksmalayalam Bro വിദേശങ്ങളിൽ ഷൂട്ട് ചെയ്ത മലയാള സിനിമകളെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യുമോ ?!
      Eg: Two Countries, King Liar, Adam Joan, Ivide, Ranam, White etc...
      പിന്നെ ഏറ്റവും കൂടുതൽ വിദേശ സിനിമകൾ ചെയ്ത മലയാള നടന്മാരെ പറ്റിയും ഒരു വീഡിയോ വേണം.
      Eg: Prithvi Raj, Dileep, Mammootty etc

  • @abunirmal2535
    @abunirmal2535 Před měsícem +4

    June-le Asura okke nalla adipoliyayitta thoniyathu.
    Prethyekichu varshangalkku shesham avaru onnikkuna scene.
    Nosta okke adichu varunna aa feel vere thanneya🥰
    Pinne ellavarkkum oro abhiprayangal undakumallo. Ennalum ellathilum negative kanan sremikkaruthu

    • @pouran227
      @pouran227 Před měsícem

      Athil ettavum cringe adichathu avanmaar eyaanu 😂

    • @abunirmal2535
      @abunirmal2535 Před měsícem

      @@pouran227 njan paranallo elllavarudeyum perspective vektyasam undakum