ഈ ഓപ്ഷൻ മൊബൈൽ ഹാങ്ങ് ഹീറ്റ് പ്രശ്നം പരിഹരിക്കും | How to solve hang and heat problem Android mobile

Sdílet
Vložit
  • čas přidán 1. 01. 2024
  • This video is about how to fix Android mobile phone hangs and heat issues using developer settings option.
    how to solve heat and hang problem android malayalam,
    how to solve android phone hang problem malayalam,
    how to solve heating problem in mobile malayalam,
    phone heat and lag problem malayalam,
    how to solve phone hanging problem malayalam,
    ff hang problem malayalam,
    how to solve game lagging problem in android malayalam,
    how to solve overheating problem in android malayalam, oko
    game hang problem solution malayalam, abhis vision
    how to solve hang problem in android malayalam,
    how to solve phone hanging problem in malayalam,
    how to solve lag problem in mobile malayalam
    Thanks
    ‪@abhisvision4159‬
    Abhilash Raggav

Komentáře • 27

  • @user-kn2gl7en8f
    @user-kn2gl7en8f Před 6 měsíci +2

    Wow what a presentation ❤
    Very useful video its been few days please try to post video daily people like us know all about settings in mobile after watching all your videos🎉

  • @sureshsanjo8412
    @sureshsanjo8412 Před 6 měsíci +7

    അടിപൊളി തന്നെ യാണെങ്കിലും കൂടുതൽ ആവർത്തിച്ച് കേൾക്കു ന്നത്. അരോചകമാണ്....... പല വിഡിയോ കളിലും ' അവർത്തി ച്ച് പറയുന്ന ത്. ഒഴിവാക്കി യാൽ നന്നായിരിക്കും

    • @abhisvision4159
      @abhisvision4159  Před 6 měsíci +3

      ഈ ചാനലിലെ സബ്സ്ക്രൈബ്മാരിൽ കുറെ പേരെങ്കിലും മൊബൈലിനെ കുറിച്ച് പല കാര്യങ്ങളും അറിയാത്തവരും അതുപോലെ കുറച്ച് പേരൊക്കെ പ്രായമായവരും ഉണ്ട് അവർക്ക് ഒന്ന് രണ്ട് പ്രാവശ്യം ആവർത്തിച്ചു പറഞ്ഞു കഴിഞ്ഞാൽ മാത്രമേ മനസ്സിലാവുകയുള്ളൂ. അതുകൊണ്ടാണ് എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ ഒന്ന് രണ്ട് തവണ കാര്യങ്ങൾ ആവർത്തിച്ചു പറയുന്നത് നമുക്ക് മനസ്സിലാകുന്ന രീതിയിൽ മറ്റുള്ളവർക്ക് മനസ്സിലാകണം എന്നില്ലല്ലോ അതുകൊണ്ടാണ് വളരെയധികം നന്ദി

    • @shukurrijwana2611
      @shukurrijwana2611 Před 6 měsíci +1

      Karkt ❤❤

    • @bijutm7131
      @bijutm7131 Před 4 měsíci

      വളരെ ശരിയാണ് ❤❤❤

  • @user-tb5gv9yn6q
    @user-tb5gv9yn6q Před 6 měsíci +1

    സൂപ്പർ സൂപ്പർ ഒന്നും പറയാനില്ല അടിപൊളി അവതരണം എൻറെ ഫോണിൽ ഞാൻ ഈ ഓപ്ഷൻ ഒന്ന് ചെയ്തു നോക്കട്ടെ കമൻറ് അറിയിക്കാം താങ്ക്സ് ബ്രോ🙏

  • @stockology4376
    @stockology4376 Před 6 měsíci +1

    You are so smart Super presentation All the very best keep going

  • @shukurrijwana2611
    @shukurrijwana2611 Před 6 měsíci +1

    നല്ല അവതരണം,

  • @ananthalakshmyv.k8127
    @ananthalakshmyv.k8127 Před 6 měsíci +1

    Hi Abhie, I have some questions please do help me. My name is Lakshmy

  • @vasum.c.3059
    @vasum.c.3059 Před 6 měsíci +1

    Good.

  • @user-hx9bj5ei1l
    @user-hx9bj5ei1l Před 6 měsíci

    എന്റെ ഫോണിൻറെ സെറ്റിംഗ്സ്
    ഓണാകുന്നില്ല. സെറ്റിംഗ്സ് ഓണാക്കിയാൽ App info close app
    എന്ന് മാത്രമേ വരൂ അതെന്തായിരിക്കും.

  • @fizanibnufirdous8189
    @fizanibnufirdous8189 Před 6 měsíci +1

    താങ്കളുടെ സ്ഥിരം പ്രേക്ഷകനാണ്. താങ്കളുടെ വാട്സ്ആപ്പ് നമ്പർ ഒന്ന് വിടാമോ ഒരു കംപ്ലൈൻറ് പറയാനാണ്. Please

  • @bijupl3178
    @bijupl3178 Před 6 měsíci

    ഫേയിസ് ബുക്ക് കാണുമ്പോൾ ഫോൺ ചുട്ടാവുന്നത് എന്താണ് ഒന്ന് പറയാമോ ഡോണ്ട് കീ ആക്ടിവിറ്റി ഓൺ ചെയ്തു എന്നിട്ടും ചൂടാവുന്നു സാർ..

  • @bijupl3178
    @bijupl3178 Před 6 měsíci +1

    Super 👍👍♥️

  • @sajiak2874
    @sajiak2874 Před 6 měsíci +1

    ചേട്ടാ നിങ്ങളുടെ വീഡിയോ നല്ലത് തന്നെ.
    പക്ഷെ
    റോബോട്ട് അവതരിപ്പിക്കുന്നത് പോലെ തോന്നിപ്പിക്കുന്നു.

  • @danielpissac9052
    @danielpissac9052 Před 6 měsíci

    Devoloper option not getting. Help me where to find . Phone Y31

  • @user-qz8gd6ic1y
    @user-qz8gd6ic1y Před 3 měsíci

    Ithu on akkiyal pinne proper ayi phone use cheyyan patilla

  • @muhammedashique5593
    @muhammedashique5593 Před 5 měsíci +1

    Und☹️