how to protect your phone from virus addware and mallware with google play protect

Sdílet
Vložit
  • čas přidán 7. 09. 2019
  • how to protect your phone from virus addware and mallware with google play protect
    This video explained that mobile security with google play protect
    #muthus_meppayur
  • Věda a technologie

Komentáře • 123

  • @saneeshsanu1380
    @saneeshsanu1380 Před 4 lety +28

    തിരിഞ്ഞോര്ക്ക് തിരിയും. അല്ലത്തോര് നട്ടംതിരിയും. ഞമ്മക്ക് തിരിഞ്ഞേക്കണ്. അടിപൊളി.

  • @noushad-talikulam8542
    @noushad-talikulam8542 Před 4 lety +8

    രസകരമായ സംഭാഷണത്തിലൂടെ കാര്യങ്ങൾ അവതരിപ്പിക്കുന്ന താങ്കൾക്ക് ഹൃദയം നിറഞ്ഞ നന്ദി.👌👌👌👏👏👏🌹🌹🌹🌹

  • @gireeshgiri4988
    @gireeshgiri4988 Před 4 lety +18

    ങ്ങടെ സ്ലാങ് ഭട്ടങ്കര രസാണ് കേൾക്കാൻ. 😃

  • @sudheeshsudheesh2748
    @sudheeshsudheesh2748 Před 4 lety +4

    Muthe, nee ponnanu ishttapettu nalla vedio 👌😜

  • @jimshadca6850
    @jimshadca6850 Před 4 lety +2

    ഇങ്ങളെ വയങ്കര കോമഡി ആണ് അത് കേൾക്കാൻ ആണ് ഞാൻ എപ്പോഴും കാണും പരിപാടി

  • @digvijayakumardigvijayakum6537

    മുത്തൂസ് മുത്താണ് സൂപ്പർ

  • @democracyreturn67
    @democracyreturn67 Před 4 lety +1

    Muthus super 👍👍

  • @hameedkaladi8287
    @hameedkaladi8287 Před 4 lety +5

    ഇന്ന് പറഞ്ഞ കാര്യം ഉപകാരപെട്ട്

  • @sheminshalu5539
    @sheminshalu5539 Před 3 lety +1

    ഇങ്ങളെ വീഡിയോ കാണാൻ നല്ല രസണ്ട് 😁😁

  • @vinoddevvinod2521
    @vinoddevvinod2521 Před 3 lety +1

    Chetta adhyam parayate chettante chanel spr anu nalla avatharanam 👍eni enikoru samsayam undu ee samsung a71 enna model settinte schduled power off cheyyunnathu njan nokkitu eniku ariyunnilla aa samsayam onnu kandupidichu tharumo. Plz

  • @arunkumartl945
    @arunkumartl945 Před 4 lety +3

    Thanks bro💥❣️

  • @sreevalsannair6146
    @sreevalsannair6146 Před rokem

    You are providing good service👍

  • @arunvlogmalayalam2572
    @arunvlogmalayalam2572 Před 4 lety +4

    വളരെ ഉപകാര സൂപ്പർ ഒന്നും പറയാനില്ല വാക്കുകൾ

  • @abinseldhose1988
    @abinseldhose1988 Před 3 lety +1

    വളരെ ഉപകാരം

  • @atanu870
    @atanu870 Před 4 lety +9

    വളരെ നല്ല കാര്യം ഇക്ക പറഞ്ഞ് തന്നതിന് ഇങ്ങള് ഒരു യമണ്ടനാണ് ട്ടാ

  • @Sureshkumar-yi7xp
    @Sureshkumar-yi7xp Před 3 lety

    അടിപൊളി ഇക്കാ

  • @udayavarmankn8700
    @udayavarmankn8700 Před 2 lety

    Great muthus

  • @sandhyas.v8745
    @sandhyas.v8745 Před 3 lety +3

    ഇങ്ങള് ചെയ്തതിൽ ഏതാ മോശം ? എല്ലാം സൂപ്പർ. l like your all videos 👌👌

  • @sreekalapm6001
    @sreekalapm6001 Před 4 lety +1

    Best bhai

  • @bharathmachinetoolsbmt5241

    youtube -ൽ ഓരോ program എടുത്താല്ലും പരസ്യം വരുന്നുണ്ട്,, ഇത് ഒഴിവാക്കാൻ എന്താണ് മാർഗ്ഗം... നിങ്ങളുടെ ചാനലുകൾ കാണുന്നുണ്ട് , വളരെ ഉപകാരമുള്ള വീഡിയോകൾ ചെയ്യുന്നുണ്ട്...

  • @noushad
    @noushad Před 4 lety +1

    Informative

  • @muhammedshahal4826
    @muhammedshahal4826 Před 4 lety +2

    😍😍😍Super

  • @alikunhi9046
    @alikunhi9046 Před 4 lety +1

    താങ്ക്സ്

  • @joshikorath2421
    @joshikorath2421 Před 4 lety +1

    Thanks

  • @vishalk249
    @vishalk249 Před 3 lety

    Hi.. എന്റെ ഫോണിൽ divice അഡ്മിനിസ്ട്രേഷൻ ഇൽ ഓപ്ഷനിൽ find my divice app ന്റെ കൂടെ screen lock service എന്നാ ഒരു app കൂടി kanunnu ithu play സ്റ്റോറിൽ നിന്നാണ് ആക്റ്റീവ് ആയത്.. ഇത് കുഴപ്പമാണോ? ഡിയാക്റ്റീവ് ചെയ്യണോ?

  • @confucius2891
    @confucius2891 Před 4 lety +2

    Ikkka nice

  • @fasilv7514
    @fasilv7514 Před rokem +1

    Bro malware apps engane oyivakkam eannulla vedio cheyyamo

  • @ashrafchokli
    @ashrafchokli Před 4 lety +3

    മുത്തൂസെ നിങ്ങളെ ഞാൻ സമ്മതിച്ചു

  • @arunvlogmalayalam2572
    @arunvlogmalayalam2572 Před 4 lety +3

    Muthukka super

  • @lifeofgayu3484
    @lifeofgayu3484 Před 3 lety

    Super brooo

  • @infoupdater4148
    @infoupdater4148 Před 4 lety

    Cs scanner adipoliyannuu...

  • @drtkalexander
    @drtkalexander Před 4 lety +1

    Dear Muth us ( ഞങ്ങ മുത്ത്) ഏറ്റുമാനൂർ വി ഡി രാജപ്പൻ കഥാപ്രസംഗം പോലീരിക്കണ്, മൂപ്പരു മുത്തിന്റെ അവതരണം. ഷ്ടാ ഷ്ഷ്ടായ് .... കൂടെ കുറച്ചധികം വിവരവും ലഭ്യം, * * * * * Hotel ,Shef പണി Q8 ൽ ചെയ്യമ്പോഴും ,ഇങ്ങനെ"Soap " ഇട്ട് ഇട്ട് ... നിക്കാവും അല്ലെ ഷ്ടാ ഇക്കാന്റെ കോയിക്കോടൻ മുരിഞ്ഞ കല്ലുംമ്മക്കായ് .... ഏറെ ഏറെ സൂപ്പർ ആണിഷ്ടാ ജീ .

  • @anishsambasivan6945
    @anishsambasivan6945 Před 4 lety +1

    Super

  • @kytfoodballshorts9933

    Thank you

  • @santhoshck9980
    @santhoshck9980 Před 3 lety

    Thanks.....

  • @MuhammedShafi-zv7xj
    @MuhammedShafi-zv7xj Před 3 lety

    കമ്പ്യൂട്ടറിൽ നിന്ന് ടീം വീവേർ വെച്ച് ഒരു മറ്റൊരു കമ്പ്യൂട്ടർ വർക്ക് ചെയ്യിക്കുന്നത് പോലെ ഫോണിൽ നിന്നും മറ്റൊരു ഫോൺ സെറ്റ് ചെയ്യാൻ ആപ്പ് ഉണ്ടൊ

  • @gramangaliloode
    @gramangaliloode Před 4 lety

    Enth bhashayaado eth

  • @GirishKumar-ky2qm
    @GirishKumar-ky2qm Před 4 lety +1

    Good

  • @malalavs3754
    @malalavs3754 Před 4 lety +1

    അടി പോളി

  • @rasheedth703
    @rasheedth703 Před 4 lety

    CZcams കണ്ടു കൊണ്ടിരിക്കുമ്പോൾ automatic ആ യി paused ആവുന്നു. പരിഹാരക്രിയ വീഡിയൊ ചെയ്യാമൊ🙏🙏🙏

  • @shyjasukesh791
    @shyjasukesh791 Před 3 lety

    നിങ്ങളുടെ ചില വീഡിയോകൾ ഒക്കെ കാണാറുണ്ട് എല്ലാം സൂപ്പറാണ് താങ്കളുടെ സ്വദേശം മേപ്പയൂർ ആണ് അല്ലേ പയ്യോളിയിൽ നിന്നും പേരാമ്പ്ര പോകുന്ന വഴിയല്ലേ പോകേണ്ടത് എനിക്കറിയാം ഞാൻ മേപ്പയൂർ ജോലി ചെയ്തിരുന്നു മേപ്പയൂർ വന്നുകഴിഞ്ഞാൽ താങ്കളെ കാണാൻ പറ്റുമോ എന്റെ വാട്സാപ്പിൽ നിങ്ങളുടെ നമ്പർ അയച്ചു തരുമോ

  • @mrkartworld5422
    @mrkartworld5422 Před 4 lety +1

    Poliyanu muthus

  • @ashnaachu7691
    @ashnaachu7691 Před 3 lety +1

    Phone hack cheyapedathirikan tricks undo sir

  • @poochanair3773
    @poochanair3773 Před 3 lety

    Nice

  • @keyechi
    @keyechi Před 4 lety

    മുത്തൂസേ....
    ഇക്ക് വയ്യ..!

  • @prasannap5858
    @prasannap5858 Před 2 lety

    എൻറെ ഫോണിൽ പ്ലേസ്റ്റോറിൽ ത്രീ ലൈൻൻസ്കാണുന്നില്ല അതിന് എന്താ ചെയ്യേണ്ടത്

  • @nandhuthestar2251
    @nandhuthestar2251 Před 2 lety

    Telegram movie files ill ninum virus varumo

  • @praveeninterior4148
    @praveeninterior4148 Před 2 lety

    Game കളിക്കുമ്പോൾ incoming call വരുന്നത് അറിയുന്നില്ല അത് എങ്ങനെ ശരിയക്കും

  • @dettypv4436
    @dettypv4436 Před rokem

    എന്റെ ഫോണിൽ 28 virus ഉണ്ട് Clean ചെയ്യാൻ പറയുന്നുണ്ട് ഞാൻ ഇത് വരെ ചെയ്തിട്ടില്ല എന്താ ചെയ്യാ virus clean ചെയ്താ എല്ലാ data യും പോ കോ

  • @vinupp3002
    @vinupp3002 Před 4 lety +4

    മുത്തൂസ് ഇക്ക, എന്റെ ഫോണിൽ യൂട്യൂബ് വീഡിയോ കണ്ടുകൊണ്ടിരിക്കുന്നതിനിടയിൽ ഇടയ്ക്കിടെ വീഡിയോ ഓട്ടോമാറ്റിക് ആയി pause ആവുന്നു. സെറ്റിങ്ങിൽസിൽ പലതും ചെയ്തിട്ടും ഈ പ്രശ്നം മാറുന്നില്ല. ഇതിനു ഒരു പരിഹാരം എന്താണ്

    • @Muthusmeppayur
      @Muthusmeppayur  Před 4 lety +1

      ഫോൺ സെറ്റിംഗ്സിൽ സിൽ അപ്ലിക്കേഷൻ മാനേജർ പോയി യൂട്യൂബ് ഓപ്പൺ ചെയ്തു ക്ലിയർ ഡാറ്റ ചെയ്യുക അതിനുശേഷം പ്ലേ സ്റ്റോറിൽ പോയി യൂട്യൂബ് അപ്ഡേറ്റ് ചെയ്യുക അ പ്രശ്നം സോൾവ് ആകും

    • @vinupp3002
      @vinupp3002 Před 4 lety

      @@Muthusmeppayurok മുത്തൂസ് ഇക്ക. താങ്ക്സ്

  • @jpamjadi5275
    @jpamjadi5275 Před 3 lety

    Play store അല്ലാതെ വൈറസ് വന്നാല്‍ എന്ത് ചെയ്യും

  • @abubakerhameed3769
    @abubakerhameed3769 Před rokem

    നമ്മൾ ചെയ്യുന്ന വീഡിയോ കോൾ മറ്റാരെങ്കിലും കാണുമോ അങ്ങനെ കാണാൻ പറ്റുമോ

  • @nazeemasali8476
    @nazeemasali8476 Před rokem

    Play store l moonnu vara illallo

  • @gabrialklonan7546
    @gabrialklonan7546 Před 4 lety +1

    ബ്രോ എനിക്ക് ഒരു ഫോട്ടോ എഡിറ്റ്‌ app ലിങ്ക് തരാമോ.. അതായത് 2പേരെ ഒരു ഫോട്ടോയിൽ കാണുന്നത് പോലെ ഉള്ളത്..

    • @Muthusmeppayur
      @Muthusmeppayur  Před 4 lety +1

      നമുക്കൊരു വീഡിയോ ചെയ്യാം

  • @kishorkp9682
    @kishorkp9682 Před 10 měsíci

    😍😍😍😍😍

  • @dennislalu881
    @dennislalu881 Před 4 lety

    Mmm thanzzzzz

  • @johnyissac6451
    @johnyissac6451 Před 4 lety +2

    മുത്തു സ് ഓസ്ട്രേലിയയിൽ ഹോട്ട്സ്റ്റാർ കിട്ടാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ ഒന്ന് ഹെൽപ്പ് ചെയ്യുമോ

    • @Muthusmeppayur
      @Muthusmeppayur  Před 4 lety +1

      സത്യായിറ്റും എനക്കറഞ്ഞൂടാ

  • @fathimapmp8817
    @fathimapmp8817 Před 4 lety +1

    Ingale bartaanam pakka nadapuara bhaasha yaanallo. Ingal collegilellam poyi padichikkaa? Etravare vare padichikku ingal? Ingal oru paavam manussanaanennu tonunnu...ingale Allah duniyaavilum aahiratilum konattilaaki taratre Ameen.

    • @Muthusmeppayur
      @Muthusmeppayur  Před 4 lety

      ആമീൻ
      വിദ്യാഭ്യാസം വട്ടപ്പൂജ്യം
      കോളേജ് ഞാൻ കണ്ടിക്കില്ല

  • @vinukseb2587
    @vinukseb2587 Před 4 lety +1

    ഹലോ ഇക്കയുടെ കയ്യിലിരിക്കുന്ന ഏതു മൊബൈൽ ആണ് അതിൽ ഒരു വിധ എല്ലാ സെറ്റിംഗ്സ് ഉണ്ടല്ലോ

  • @vasudevan8555
    @vasudevan8555 Před 4 lety +1

    Ika Lotu Loduk.athanu.malayali supar

  • @smijithnvasudev6053
    @smijithnvasudev6053 Před 4 lety +1

    Ikka nicayittund

  • @ASARD2024
    @ASARD2024 Před 4 lety

    ഞാൻ ഇതെല്ലാം ഇനേബിൾ ചെയ്തു വച്ചിട്ടുണ്ട് എൻറെ ഫോണിൽ കാം സ്കാനറും ഉണ്ട് ഇതുവരെ ഒരു പ്രശ്നവുമില്ല

    • @ASARD2024
      @ASARD2024 Před 4 lety

      കാം സ്കാനറിൽ വൈറസ് ഉണ്ട് എന്ന് നോട്ടിഫിക്കേഷൻ എനിക്ക് വന്നിട്ടില്ല

  • @shreyu8046
    @shreyu8046 Před 4 lety +1

    കോയിക്കോട് ആണോ. അതോ കാസറഗോഡ് ആണോ

  • @anwarshanu1605
    @anwarshanu1605 Před 3 lety

    Ahangaramillatha mutthus

  • @rajana6038
    @rajana6038 Před 4 lety +1

    Ningale veedio eni kanilla
    Eanday kazhinja comment
    Kandirunno

    • @Muthusmeppayur
      @Muthusmeppayur  Před 4 lety

      കാണാതെ പോയതിൽ ക്ഷമിക്കുക ഒന്നുകൂടി ആ കമൻറ് റിപ്ലേ ചെയ്യാമോ

    • @rajana6038
      @rajana6038 Před 4 lety

      5 day മുമ്പ് വന്ന CZcams വീഡിയോയിലെ പാട്ട് കേൾക്കാം വീഡിയോ അതിൽ കമൻസ് ഇട്ടിട്ടുണ്ട് 67-68 ആയി വന്ന കമന്റ്സ് ആണ്

  • @ashikazeez7101
    @ashikazeez7101 Před 4 lety +2

    Vidmate harmful ആണോ

    • @Muthusmeppayur
      @Muthusmeppayur  Před 4 lety

      അല്ല അല്ല പക്ഷേ ആവാനും സാധ്യതയുണ്ട്

    • @ashikazeez7101
      @ashikazeez7101 Před 4 lety

      @@Muthusmeppayur എങ്കിൽ അതിന് പകരം ഉപയോഗിക്കാൻ കഴിയുന്ന ഒരു app പറഞ്ഞു തരാമോ

  • @rameshkannan3343
    @rameshkannan3343 Před 4 lety +2

    Like ശുഭരാത്രി

  • @vboy3818
    @vboy3818 Před 3 lety +1

    മാണ്ടത്ത ഭാഷ😂😂😁

  • @sreeleshnk2721
    @sreeleshnk2721 Před 2 lety

    Live cricket app

  • @careandhelpskondotty4450
    @careandhelpskondotty4450 Před 4 lety +3

    ലൊട്ട് ലൊട്ക്ക് 😂😂

  • @myindia9121
    @myindia9121 Před 4 lety +2

    ഇക്ക... വലിച്ചു നീട്ടൽ... പാടില്ല.... കേൾക്കാൻ.....

  • @moncythoma219
    @moncythoma219 Před 2 lety

    Link ചെയ്യാൻ മറന്നു ഛെങ്ങാതീ..

  • @rasheedtkp5720
    @rasheedtkp5720 Před 4 lety +1

    മൊബൈലിൽ വൈറസ് വരൂല

    • @Muthusmeppayur
      @Muthusmeppayur  Před 4 lety +1

      പക്ഷേ ഇടയ്ക്ക് കമൻറ് ബോക്സിൽ വരും

    • @Muthusmeppayur
      @Muthusmeppayur  Před 4 lety +2

      😂😂

  • @allinall302
    @allinall302 Před 4 lety +1

    കഷ്ട്ടം

  • @abuamin4209
    @abuamin4209 Před rokem

    4:00 ഇംഗ്ലീഷ് ആന്ന്‌ , ബേണ്ടാത്ത ബാശ , ഇതവർക്ക് മലയാളത്തീ കൊടുത്താപ്പോരെ 😃

  • @SameerKongath
    @SameerKongath Před 4 lety

    തിരിഞ്ഞു

  • @fida3968
    @fida3968 Před 3 lety

    Slang.... 🤓

  • @Rajan.V.k
    @Rajan.V.k Před 3 lety +1

    Mobile eethaa

  • @Fathima-vatakara
    @Fathima-vatakara Před 4 lety +3

    നിങ്ങൾക്ക് നാവിന് കൊഞ്ഞുണ്ടോ ? എന്തൊരു ചളി സംസാരമാ ....

    • @mrkartworld5422
      @mrkartworld5422 Před 4 lety +1

      😠😠😠😠😠

    • @Fathima-vatakara
      @Fathima-vatakara Před 4 lety +1

      @@mrkartworld5422 സത്യം പറഞ്ഞതാ ..... നേരെ ചൊവ്വ സംസാരിച്ചൂടെ . ആ സംസാരം അത്ര വലിയ സംഭവമായി തോന്നുന്നുണ്ടോ നിങ്ങൾക്ക്

    • @mrkartworld5422
      @mrkartworld5422 Před 4 lety +1

      Enik valiya ishtaaa samsarem kelkan I love u muthus

    • @Muthusmeppayur
      @Muthusmeppayur  Před 4 lety +1

      അതേ

    • @Muthusmeppayur
      @Muthusmeppayur  Před 4 lety

      ലൗ യു ടൂ

  • @younussalimsalim5834
    @younussalimsalim5834 Před 3 lety

    😀😀ഇംഗ്ലീഷ് വായിച്ചു നിർത്തിയോ

  • @prakashnambiar9141
    @prakashnambiar9141 Před 4 lety +1

    നിങ്ങളെ ബർത്താനം കേട്ടിട്ട് ചിരിച്ച് പണ്ടാരമടങ്ങി....,😂👍 anyway good information

  • @mohammedilliyas7324
    @mohammedilliyas7324 Před 3 lety

    Super

  • @gijogeorge2662
    @gijogeorge2662 Před 3 lety

    Nice

  • @thajutlr3600
    @thajutlr3600 Před 3 lety

    Good

  • @BabuBabu-tj3tx
    @BabuBabu-tj3tx Před 3 lety

    Super

  • @sherifchennai9428
    @sherifchennai9428 Před 4 lety +1

    Super