ഇനി ശോഭന | ABC MALAYALAM | JAYASANKAR VIEW

Sdílet
Vložit
  • čas přidán 15. 04. 2024
  • ഇനി ശോഭന | ABC MALAYALAM | JAYASANKAR VIEW
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 269

  • @REMESH-cf7lr
    @REMESH-cf7lr Před 12 dny +35

    ജയശങ്കർ സാർ നമസ്കാരം 🙏🙏 പച്ചക്കൊടി പിടിച്ച വൃന്ദാ കാരാട്ട് 😄 സപ്പോർട്ട് ചെയ്യുന്ന ആനി രാജ 😄 കേരളത്തിലെ ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്🙏 വക്കീലെ ഇത്തവണ കേരളത്തിലെ നാരി ശക്തി ബിജെപിക്ക് ആനുകൂല്യം 🙏🙏🙏🇮🇳🇮🇳👍👍

  • @soorajlal1235
    @soorajlal1235 Před 13 dny +87

    CPM കാർ തരൂരിന് വോട്ടുചെയ്യും.... അത് പറയാൻ തെരഞ്ഞെടുപ്പ് കഴിയണ്ട

    • @user-ye1gk3vj5j
      @user-ye1gk3vj5j Před 12 dny

      കാലാ കാലങ്ങളായി അത് തന്നെയല്ലേ കേരളത്തിലെ ഇരു മുന്നണികളും ചെയ്ത് വരുന്നത്... BJP ക്ക് എന്തെങ്കിലും സാധ്യത കണ്ടാൽ അവർ അങ്ങോട്ടും ഇങ്ങോട്ടും സാഹചര്യം അനുസരിച്ചു വോട്ട് മറിക്കും... ആ വൃത്തികെട്ട രാഷ്ട്രീയ "കൂട്ടിക്കൊടുപ്പിന്" അവർ തന്നെ വിളിക്കുന്ന പേരാണ് "രാഷ്ട്രീയ പ്രബുദ്ധത"..... 😂😂🙊🙊

    • @user-sm4wk6pv4f
      @user-sm4wk6pv4f Před 12 dny +6

      കഴിഞ്ഞ തവണയും കുമ്മനം തോൽക്കാൻ കാരണം സഖാകൻ മാരുടേ പാർട്ടിയോട് ഉള്ള സ്നേഹം കൊണ്ടാണ്.
      ശശി അണ്ണൻ്റെ time 😅

    • @godsoncountry9202
      @godsoncountry9202 Před 12 dny +3

      ശരിയാണെന്നു തോന്നുന്നു

    • @dubaivloges1033
      @dubaivloges1033 Před 12 dny

      Cpim kar panniyanu thanne vote

  • @WESTERNGHATS1
    @WESTERNGHATS1 Před 13 dny +19

    RC ജയിക്കും 🔥🔥🔥🔥🔥🔥🔥🔥🔥....

  • @muralipk1959
    @muralipk1959 Před 13 dny +79

    ഏതായാലും ആ പാവം പന്ന്യനെ ദൽഹിക്കയക്കരുത്‌ ; അദ്ധേഹതിന്റെ പ്രീയപ്പെട്ട പുട്ടും പുളിശ്ശേരിയും അവിടെ യഥേഷ്ടം ലഭിക്കുകയില്ല .ചതിക്കരുത്‌ !

    • @chanakyan9860
      @chanakyan9860 Před 13 dny +19

      പന്ന്യൻ രവീന്ദ്രൻ നല്ല മനുഷ്യൻ ആണ്, നല്ല കമ്മ്യൂണിസ്റ്റും ആണ്. അദ്ദേഹത്തെ ഇവിടെ ഒരു മന്ത്രി ആവാൻ ചി പ്പി ഐ അവസരം കൊടുക്കണം, ദൽഹിയിൽ പോയിട്ട് ഒരു കാര്യവും ഇല്ല

    • @user-sm4wk6pv4f
      @user-sm4wk6pv4f Před 12 dny +1

      😅
      പേടിക്കേണ്ട ... ആരും അദ്ദേഹത്തെ ബുദ്ധിമുട്ടിക്കില്ല...
      മൂന്നാം സ്ഥാനക്കാർക്ക് ഡൽഹിയിൽ പോകേണ്ടി വരില്ല

    • @user-sm4wk6pv4f
      @user-sm4wk6pv4f Před 12 dny +2

      ​@@chanakyan9860th😅
      തങ്ങൾ തന്നെ പറഞ്ഞു പന്ന്യൻ അണ്ണൻ നല്ല ആൾ ആണെന്ന്. പിന്നെ എങ്ങനെടെ പിണറായി അങ്ങുത അങ്ങേരെ മന്ത്രി ആകണത്?
      ഒരു സിപിഎം മന്ത്രിസഭയ്ക്ക് വേണ്ട മിനിമം ക്വാളിഫിക്കേഷൻ അല്ലടെ തെമ്മദീതം. അത് ഒണ്ടാ?
      പിന്നെ ഒരു major disqualification ഒണ്ട്.... പുള്ളിക്കാരന് അത്യാവശ്യം വിവരം ഒണ്ടായി പോയി.

    • @godsoncountry9202
      @godsoncountry9202 Před 12 dny +2

      അതെയതെ

    • @kvs2014
      @kvs2014 Před 12 dny

      ​@@user-sm4wk6pv4f😂🤣😅

  • @madhuvv8136
    @madhuvv8136 Před 13 dny +19

    തൃശൂർ, തിരുവനന്തപുരം ഇവയുടെ കാര്യങ്ങൾ വിലയിരുത്തുമ്പോൾ വക്കീലിന് ചില പരിമിതികൾ ഉണ്ടെന്നറിയാം.....

    • @kvs2014
      @kvs2014 Před 12 dny

      ...വക്കീലിന് എല്ലാ കാര്യങ്ങളിലും പരിമിതികളുണ്ട്,കാരണം പുള്ളി സി പി ഐ ആണെന്നതുതന്നെ😉

  • @SomanathanParambath
    @SomanathanParambath Před 13 dny +13

    ശോഭന യേ ബിജെപി ആക്കിയത് സൈബർ കൂട്ടമാണ് എന്ന് തോന്നുന്നു...അവരെ മോഡിയോടൊപ്പം കണ്ടതിൽ ആസ്വസ്ഥ രായ കുറേ പേര്,അവരെ അതിക്ഷേപിച്ചു കമെന്റ് ഇട്ടിരുന്നു...അതാകാം ഈ മാറ്റത്തിന് പിന്നിലുള്ള അവസ്ഥ...

  • @mohanana2286
    @mohanana2286 Před 13 dny +51

    അങ്ങനെ മഹാനടി.. ശോഭാനയ്കും നേരം വെളുത്തു.. ഗുഡ്... ജയ് ശ്രീറാം ജയ് ഭാരത് ജയ് മോദിജി..🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🧡🧡🧡🧡🧡🧡🧡🧡🧡🙏🌹

    • @shaheercp389
      @shaheercp389 Před 13 dny

      Shobana is a very good Actor and dancer. But she can't make an Impression in Kerala Politics.

    • @user-pg9qd5vm4d
      @user-pg9qd5vm4d Před 13 dny

      400 സീറ്റ് നേടി ജയിച്ചിട്ട് എന്ത് കാര്യം, തൊഴിലില്ല, പട്ടിണിയും ദാരിദ്ര്യവും ആവശ്യത്തിന് പെട്രോൾ ഡീസൽ ഗ്യാസ് വില അധികം ആവശ്യ സാധനങ്ങളുടെ നികുതി കൂടുതൽ😂 ഇതിൽ കൂടുതൽ എന്ത് വേണം😡

    • @mohanms1601
      @mohanms1601 Před 12 dny

      Daridryam vilakkayattam ennokke nilavilikkunnundallo. Sathya virudhamanu. Oru kanakkum vivaravumillathe oronnu vannolum. ​@@user-pg9qd5vm4d

  • @user-tb1br4wl3p
    @user-tb1br4wl3p Před 13 dny +19

    സാർ മുൻതിരഞ്ഞെടുപ്പ് കളിൽ ണ്ടായിരുന്ന രാഷ്ട്രീയ സാഹചര്യമോ ജന വികാരമോ അല്ല ഇപ്പോൾഎന്നത് 100%സത്യമാണ് അഭിപ്രായസർവേകൾക്ക് ഒരു വിലയും ഉണ്ടായിരുന്നില്ല എന്ന് വരുന്ന തിരഞ്ഞെടുപ്പ് ഫലം തെളിയിക്കും

    • @SabuXL
      @SabuXL Před 13 dny +1

      അയ്യോ അങ്ങനെ ആണോ ചങ്ങാതീ? അപ്പോ ഒറ്റ സീറ്റും എൽഡിഎഫിനു കിട്ടില്ലാ....?
      😮😅

    • @kvs2014
      @kvs2014 Před 12 dny

      ​@@SabuXL...അങ്ങനെയല്ല, സിപിഎം തൂത്തു വാരും! ചെങ്കോട്ടയിൽ ചെങ്കൊടി പാറിയ്ക്കും...😉

  • @Public_reviewbook
    @Public_reviewbook Před 13 dny +51

    ഇനി ശോഭനയുടെ അഭിനയം ഒക്കെ ചിലർക്ക് മോശം ആവും

  • @ranjankm5178
    @ranjankm5178 Před 13 dny +67

    മറുനാടൻ സുരേഷ് ഗോപി ജയിക്കുമെന്ന് പ്രവചിക്കുന്നു.

    • @rileeshp7387
      @rileeshp7387 Před 13 dny +4

      മറുനാടന് പിന്നെ അതല്ലേ പറ്റ്

    • @Somu-ev3wy
      @Somu-ev3wy Před 13 dny +12

      ​@@rileeshp7387എന്താ കരച്ചിൽ വരുന്നുണ്ടോ 😂

    • @sreekumarvarma270
      @sreekumarvarma270 Před 13 dny +2

      അയ്യോ

    • @RGH_PBA
      @RGH_PBA Před 13 dny +7

      മറുനാടന്റെ സർവേ വെറും കോമഡി ആണെന്ന് കഴിഞ്ഞ നിയമസഭ സർവ്വേ കണ്ടവർക്കു മനസിലാവും 😂😂

    • @Shibili313
      @Shibili313 Před 13 dny +1

      ബോണ്ട effect😂

  • @chanakyan9860
    @chanakyan9860 Před 13 dny +67

    വക്കീലിന് ചൊറിച്ചിൽ മാറാൻ പ്രകൃതിദത്ത വഴികൾ എന്തെങ്കിലും നോക്കൂ, ബിജെപി അലർജി മൂലമുള്ള അന്തമായ വിരോധം മാറ്റി വച്ച് സത്യം പറയൂ❤

    • @lalithakrishnan8595
      @lalithakrishnan8595 Před 13 dny +2

      Athe

    • @anianu-nm9ql
      @anianu-nm9ql Před 13 dny +2

      👌

    • @vijayakrishnanp5536
      @vijayakrishnanp5536 Před 13 dny +11

      അദ്ദേഹം പറയും.. പറഞ്ഞു വരുന്നു... ക്ഷമിക്കു... Viewers നേക്കൂടി നോക്കണമല്ലോ... ഉദരനിമിത്തം.. 😜... ഒരു മൂന്ന്, നാലു seat കിട്ടട്ടെ... അപ്പോൾ എല്ലാരും വരും... അതിനു സുരേഷ് ഗോപിയെ appreciate ചെയ്യണം.. 💪💪💪... സ്വന്തം തൊഴിലെല്ലാം മറന്നു.,.. ഇന്നല്ലെങ്കിൽ നാളെ അദ്ദേഹം വരും..

    • @SamyuSudhi
      @SamyuSudhi Před 13 dny +2

      ഞാൻ പറയാൻ ഉദ്ദേശിച്ച അതെ കാര്യം 👍🏼

    • @sathisathi2122
      @sathisathi2122 Před 13 dny

      Adheham virodhikkatte.😅

  • @godsoncountry9202
    @godsoncountry9202 Před 12 dny +5

    അതെന്താ വക്കീലേ മറു നാടന്റെ പ്രവചനം മനഃപൂർവം കണ്ടില്ലെന്നു നടിച്ചു????

  • @kpsbabu1
    @kpsbabu1 Před 13 dny +31

    ജൂൺ 5ആം തിയതി ഈ പറഞ്ഞതു മുഴുവൻ ഓർമ ഉണ്ടാവണം 😂

  • @SreedharanCheloor-vx2zz
    @SreedharanCheloor-vx2zz Před 13 dny +17

    നല്ല പ്രൊഫഷണലാലായ ആൾക്കാരാണ് ജയിച്ചു വരേണ്ടത് ശശിധരനെ പോലെ വെറും വാചക ഒരു കാര്യവുമില്ല

    • @chanakyan9860
      @chanakyan9860 Před 13 dny

      അയാൾ വിശ്വ പൗരൻ അല്ല, ലോക കോഴി ആണ്, അയാൾക്ക് കണ്ട പെണ്ണുങ്ങളുടെ കൂടെ വെള്ളമടിച്ച് കറങ്ങി നടന്ന് കാലം കളയാം എന്നല്ലാതെ കേരളത്തിന് ഒരു ഗുണവും ഇല്ല ( ശശി അണ്ണന്റെ കാരൃം)

  • @SatheeshKumar-py1mn
    @SatheeshKumar-py1mn Před 13 dny +13

    Rajeev 🌹🌹🌹🌹🌹🌹🌹🌹

  • @rajp8621
    @rajp8621 Před 13 dny +8

    തിരുവനന്തപുരത്തെ ഭൂരിപക്ഷ സമുദായ അംഗങ്ങൾ ഇത്തവണ വോട്ട് ചെയ്യാൻ പോകേണ്ട. കാരണം മാധ്യമങ്ങൾ എല്ലാ മലയാളം മാധ്യമങ്ങളും ഒരേ സ്വരത്തിൽ പറയുന്നു തിരുവനന്തപുരത്ത് വിജയിയെ തീരുമാനിക്കുന്നത് ന്യൂനപക്ഷ വോട്ട് ആണെന്ന്. പിന്നെ ഭൂരിപക്ഷക്കാർ എന്തു ഉണ്ടാക്കാനാണ് വോട്ട് ചെയ്യാൻ പോകേണ്ടത്!!!!

  • @govindannair5825
    @govindannair5825 Před 13 dny +7

    Allegations of Rajiv Chandrasekhar having paid money to church, community leaders , society is defamatory.

  • @yesiamindian7830
    @yesiamindian7830 Před 13 dny +23

    ശോഭനയെ ആർക്കും വിട്ടു കൊടുക്കാൻ ഗോവിന്ദൻ തയ്യാറല്ല.

    • @user-sm4wk6pv4f
      @user-sm4wk6pv4f Před 12 dny +1

      ദേ കിടക്കുന്നു.
      ഗോവിന്ദ അണ്ണനും രാജീവിനാണോ അപ്പോ വോട്ട് കൊടുക്കുന്നെ?
      ഞാൻ ഊഹിച്ചു പന്ന്യൻ സാർ ്ന് കിട്ടേണ്ട വോട്ട് ആയിരുന്നു
      😂😂😂

  • @rajeshkr4700
    @rajeshkr4700 Před 13 dny +11

    വക്കീൽ സാറെ മറുനാടന്റ സർവ്വേ തൃശൂർ സുരേഷ്‌ഗോപി ക്ക് ആണെന്ന് പറയുന്നു

    • @SabuXL
      @SabuXL Před 13 dny +1

      പസ്റ്റ്.😂
      അതും മറുനാടന്റെ വാചകം...! ഹഹഹ.😅

    • @2567025
      @2567025 Před 13 dny

      Athil cross voting nadannal nthavum ennu paranjitilla.

  • @SreedharanCheloor-vx2zz
    @SreedharanCheloor-vx2zz Před 13 dny +21

    ശോഭനക്കൊരു വോട്ടുണ്ട് അത് ശോഭന ചെയ്യും മറ്റുള്ളവരുടെ അവരവരുടെ താല്പര്യം അനുസരിച്ച് ചെയ്യും

    • @RobinAustralia
      @RobinAustralia Před 13 dny +5

      അതിൽ കൂടുതൽ കിട്ടുന്നവർ ജയിക്കും... എന്റെ കുടുംബ സംഗമം വോട്ട് RC ക്ക്

  • @georgetv789
    @georgetv789 Před 13 dny +13

    ഇതുപോലുള്ളവരെ കൊണ്ടുവന്ന് ABC newsൻ്റെ വില കളയരുത്

    • @balachandranramakrishnan1421
      @balachandranramakrishnan1421 Před 13 dny +1

      Eyal pandumuthale " Khangressi " aanu.😂

    • @Vk-fy6qh
      @Vk-fy6qh Před 13 dny +3

      മി. ജോർജ് ടീ വീ,അങ്ങേരുടെ വീഡിയോയ്ക്കാ ഇവിടെ കൂടുതൽ വ്യൂസ് ഉള്ളത്

    • @dubaivloges1033
      @dubaivloges1033 Před 12 dny

      Ninak ishtamullath aano parayendath

    • @Indiannationalist-yx2dw
      @Indiannationalist-yx2dw Před 10 dny

      ഇയാളെ മാത്രം കേൾക്കാൻ ആണ് ഞാനൊക്കെ ഇവിടെ വരുന്നത്. പുള്ളി പോയാൽ ഇവിടെ കംപ്ലീറ്റ് ചാണകം മാത്രം.

  • @bhaskaransatheeshkumar3449

    വക്കീലിന്
    ഞാന്‍ തിരുവനന്തപുരം കാരന്‍ ആയ അത്യാവശ്യം വിദ്യഭ്യാസം, സാമ്പത്തികം ഒക്കെ ഉള്ള ഒരു ഡോക്ടര്‍ ആണ്
    ശ്രീ തരൂര്‍ ആദ്യം വന്നപ്പോള്‍ എല്ലാവര്‍ക്കും വലിയ പ്രതീക്ഷ ആയിരുന്നു
    പക്ഷെ പിന്നെ അദ്ദേഹം വലിയ കാര്യ പ്രാപ്തി ഉള്ള ആളാണ് എന്ന് ഇവിടെ ആര്‍ക്കും അഭിപ്രായം ഇല്ല
    ഇവിടെ നൂന പക്ഷ വോട്ടുകള്‍ കൊണ്ട് മാത്രമാണ് അദ്ദേഹം ജയിക്കുന്നത്
    അത് നന്നായി ഉപയോഗപ്പെടുത്താന്‍ അദ്ദേഹം അതി വിരുതന്‍ ആണ്
    CPI മാറി CPM സ്ഥാനാര്‍ത്ഥി ആണെങ്കില്‍ ഈ വിശ്വ പൗരന്‍ ദയനീയം ആയി മൂന്നാം സ്ഥാനത്ത് ആയിരിക്കും

  • @vipinkumarappu6132
    @vipinkumarappu6132 Před 12 dny +6

    Bjp ൽ ആരൊക്കെ ജയിച്ചാലും തോറ്റാലും ശരി,
    തൃശൂരിൽ SG ജയിക്കണം. ആ മനുഷ്യൻ ജയിച്ചാൽ നാടിനും നാട്ടുകാർക്കും ഗുണമുണ്ട് ❤️🙏...
    SG യെ പോലെ നല്ല മനുഷ്യരെയാണ് നമ്മൾ ജയിപ്പിക്കേണ്ടത് ❤️🥰🙏

  • @azeezpalakkal5385
    @azeezpalakkal5385 Před 13 dny +13

    പുരോഗതിക്ക് രാജാവ്,

  • @jayan3281
    @jayan3281 Před 13 dny +6

    ഇലക്ഷൻ , അത് മനോരമ തന്നെ.

  • @r.k.payyampallil444
    @r.k.payyampallil444 Před 13 dny +12

    സർ വിമർശനം ആകാം.അത്മണ്ടന് വിമർശനങ്ങളിലേക്ക് പോകുമ്പോഴാണ് നിലവാര തകർച്ച നേരിടുന്നത്.സിപിഎം സൈബർ ചാവേറുകളുടെനിലയിലേക്ക്താങ്കൾ തരം താഴ്ന്ന ഖേദിക്കുന്നു.

    • @shafeekhabdulla4208
      @shafeekhabdulla4208 Před 13 dny +1

      Ath kurachayi thudangiyitt

    • @bindunair864
      @bindunair864 Před 12 dny

      അതേ ..പരിഹാസം അതിരു കടക്കുന്നു.

  • @vinodkumark8133
    @vinodkumark8133 Před 13 dny +2

  • @roseed8816
    @roseed8816 Před 13 dny +2

    Tharoor will win. People like Shibhana may get benefits from BJP. That's her choice whether to stand for democracy or religious autocracy.

  • @balakrishnanmr3392
    @balakrishnanmr3392 Před 13 dny +4

    The topmost sanghi is Modi ji, Amit Shah ji, Sanghis in selfless service to the Indian Nation. Nothing morally or legally wrong in being a Sanghi.

  • @rajeshsiva6533
    @rajeshsiva6533 Před 13 dny +3

    മുമ്പത്തെ GPE 2019 പോലെ വിലയേറിയ വോട്ട് പാഴാക്കരുത്, അത് വിവേകത്തോടെ ഉപയോഗിക്കുക

  • @divakaranbabu8209
    @divakaranbabu8209 Před 13 dny +1

    ഈ വിഷവിത്തിന്റെ പിന്തിരിപ്പൻ നിരീക്ഷണം ഇലക്ഷൻ കഴിയുന്നതുവരെയെങ്കിലും ഒഴിവാക്കണം.

  • @GKiri644
    @GKiri644 Před 13 dny +1

    👍👍👍

  • @rajajjchiramel7565
    @rajajjchiramel7565 Před 13 dny

    Good morning Sir

  • @bhaskaransatheeshkumar3449

    വക്കീലിന്
    ഇയാൾ ഇപ്പോള്‍ പറഞ്ഞ ആരോപണം ആണ് താങ്കള്‍ തന്നെ കൂടെ കൂടെ പറയുന്ന
    -- ഇല്ലായ്മ

  • @davidsonsunny2886
    @davidsonsunny2886 Před 12 dny

    പിന്നെ ബാക്കി ഉള്ളവർ വെയിൽ കൊള്ളാതെ, വെള്ളം അധികം കുടിക്കാതെ യൂറിനറി ഇൻഫെക്ഷൻ വന്നു ചാവും എന്ന് സാരം.
    ഇയാൾക്ക് വെളിവു ഉണ്ടെന്നാണ് വിചാരിച്ചത്

  • @shinyjoseph9183
    @shinyjoseph9183 Před 13 dny +4

    ശോഭനയ്ക്ക് ഒരു രാജ്യസഭ സീറ്റ് ഉറപ്പ്

  • @ajithellath371
    @ajithellath371 Před 12 dny

    ❤👍

  • @theinvisiblepsycho8938

    ❤❤❤

  • @nirmalak2401
    @nirmalak2401 Před 13 dny

    Super

  • @akhilmohandas4165
    @akhilmohandas4165 Před 13 dny +1

    Thrikona malsarathil Ettom strong porattam Tcr Thanneyanu pinne Alappuzha anu malsaram kadukkan povunnath. 💥

  • @ramks3282
    @ramks3282 Před 12 dny

    അഭിപ്രായ സർവ്വേയിൽ കാണാത്ത ഒരേ ഒരു അനുകൂല ഘടകം മറ്റൊന്നുമല്ല, അതു് ക്രോസ്സ്‌ വോട്ടിങ് തന്നെ.....!!

  • @harinedumpurathu564
    @harinedumpurathu564 Před 13 dny +3

    ഇനി ശോഭന - പത്മജ ,ശോഭ 'യുഗം

  • @AntyFrancis-my4jz
    @AntyFrancis-my4jz Před 13 dny +3

    പാവപ്പെട്ട സെലിബ്രിറ്റികൾക്ക് രാജ്യസഭാ സീറ്റ് ജനാധിപത്യം പൂത്തുലയട്ടെ

  • @rajeevanks7668
    @rajeevanks7668 Před 13 dny +1

    Good morninggggg😊😊

  • @vinodkumark8133
    @vinodkumark8133 Před 13 dny +5

    അപ്പൊ വക്കീലിനും അറിയാം RJ

  • @arithottamneelakandan4364

    ❤❤❤❤❤❤❤❤❤

  • @vk9141
    @vk9141 Před 12 dny

    ഏഷ്യാനെറ്റ് മാത്രം മതി രാജീവ് തോൽക്കാൻ സാർ , പിന്നെ ശോഭനയെങ്കിലും വരട്ടേ!👍

  • @Fighter2255
    @Fighter2255 Před 13 dny +1

    എല്ലാ മുസ്ലിം സഹോദരങ്ങളും udf ന് വോട്ട് ചെയ്യുക

  • @balachandrannagath2062

    Whatever may be the reality and ground situation, Advocate cannot deviate from his pre-conceived theory of left domination in the state.

  • @PolappanmalayalamCommedy
    @PolappanmalayalamCommedy Před 13 dny +1

    😂 സുരേന്ദ്രൻ ഒന്നു മനസ്സു വച്ചിരുന്നെങ്കിൽ 20 സീറ്റും BJP യ്ക്ക് പിടിക്കാമായിരുന്നു. ഒരു ജാതി ഒരു മതം ഇന്ന് കേരളത്തിൽ അതിന്റെ സുവർണ്ണ കാലഘട്ടത്തിൽ അതിന്റെ അന്തർധാരയാണ് ആര് വന്നാലും അത് നിലനിർത്തണം അത് കഴിഞ്ഞ് മതി ബാക്കി അതിന് മുൻഗണന. അതിനാൽ കേരളത്തിൽ കലാപങ്ങൾ ഒന്നും തന്നെ കാണുന്നില്ല സമാധാനവും ശാന്തിയും ഉണ്ട്.

  • @freakdude8163
    @freakdude8163 Před 10 dny

    IEEE technology award to Sri. Rajeev Chandra Sekhar. I. E. E. E award equivalent to 10 PhDs. I. E. E. E is the worlds premier electrical, electronics and computer science organisation.

  • @beena704
    @beena704 Před 13 dny

    20-20 ജയിച്ചാൽ വല്ലതും നടക്കും👍👍👍 ഒടേണ്ടവരില്ല.🙏

    • @2567025
      @2567025 Před 13 dny

      Pothu curryil ninnu pothu ezhunettu vannu kuthuo enna pedi venda alle.. 😃

  • @pramodp7480
    @pramodp7480 Před 12 dny

    വോട്ട് മാറ്റി കുത്തും... അതിനു വക്കീല് പറയണോ cpm to കോൺഗ്രസ്‌....

  • @naranarayananatchuthen7763

    Xmark Jay sanker speech

  • @vijayanvnair6526
    @vijayanvnair6526 Před 13 dny +1

    Asianet, Manorama, mathrubhumi, മീഡിയവൺ, ന്യൂസ് 24, റിപ്പോർട്ടർ, കൈരളി, ഇതെല്ലാം മോഡിക്ക് എതിരാണ്. ഈ ചാനെലിൽ എല്ലാം കമ്മ്യൂണിസ്റ്റ്, കോൺഗ്രസ്സ് അണ്. ബോധമില്ല.

  • @narayanannamboodiri2326

    Sir, Athishakthamaayi pracharanam ellaavarum nadathum. Janam vote cheyyumo ennariyilla - aa obsrevation ellaavarkkum, ellaayidathum applicable aanu.

  • @maheshthandassery5352
    @maheshthandassery5352 Před 12 dny

    രാജീവ്‌ ജയിച്ചാൽ പിന്നെ വെളിപ്പെടുത്തേണ്ടി വരില്ല 😂😂😂

  • @nalinimanohari2345
    @nalinimanohari2345 Před 13 dny +1

    നമ്മൾ ചുമ്മാ ഓരോന്ന് പറഞ്ഞു വായിലേ വെള്ളം കളയണ്ട, because ആര് ജയിച്ചാലും ശരിക്കും ജയിക്കുന്നവർക്കും അവരുടെ തലമുറക്കും best... Very best😀

  • @pbharshan7690
    @pbharshan7690 Před 13 dny +6

    പറയാൻ മടിച്ച ആ കാര്യം, പന്ന്യന് കൊടുക്കേണ്ട വോട്ട് സഖാക്കൾ തരൂരിന് മറിച്ച് കുത്തി രാജീവിനെ തോൽപ്പിക്കാൻ നോക്കും എന്നതാണോ.

    • @durgasapthaslokip4454
      @durgasapthaslokip4454 Před 13 dny +1

      What is the doubt last time also CPM voted for Tharoor. He never makes bad comments on CPM knowing this

    • @pkochujpkochuj
      @pkochujpkochuj Před 13 dny +1

      Very true ... Keralites are just like chameleon.

    • @narayanannamboodiri2326
      @narayanannamboodiri2326 Před 13 dny +2

      Enthaa samshayam?

    • @sreekumarvarma270
      @sreekumarvarma270 Před 13 dny

      അ അ അങ്ങേനേം ആവാം ഇ ഇ ഇങ്ങനേം ആവാം

  • @paula.i1690
    @paula.i1690 Před 12 dny

    കുടുംബമില്ലാത്തവർ രാഷ്ട്രീയത്തിൽ വരട്ടെ.

  • @kvmohan1960
    @kvmohan1960 Před 13 dny

    നാരദൻ വന്നു

  • @Sunil-ne8mx
    @Sunil-ne8mx Před 13 dny

    കമ്മ്യൂണിസ്റ്റ് എന്ന് പറഞ്ഞു നടക്കുന്ന തഖിയ ക്കാരും, പിന്നെ വോട്ടു മറിച്ചു വിപ്ലവം സൃഷ്ടിക്കാൻ തയ്യാറായി നിൽക്കുന്നവരും തരൂരിന് തന്നെ വോട്ട് ചെയ്യും. അത് പറയാൻ തെരഞ്ഞെടുപ്പ് കഴിയണ്ട!

  • @BabuJacob-rl5uc
    @BabuJacob-rl5uc Před 13 dny +2

    യുഡിഫ് 20/20 നേടും.

  • @savetalibanbismayam7291

    😮

  • @HemanthKumar-nh6cl
    @HemanthKumar-nh6cl Před 13 dny

    10000 votes will do

  • @muralinair3698
    @muralinair3698 Před 13 dny +3

    The campaign of Rajeev Chandrasekar that voting for him they will get a cabinet minister is just his dream
    BJP will be voted out of power and India coalition will come to power and Tharoor will be the external affairs minister
    Take it granted

    • @pkochujpkochuj
      @pkochujpkochuj Před 13 dny

      😅😂😅😂😅😂

    • @durgasapthaslokip4454
      @durgasapthaslokip4454 Před 13 dny +2

      After that the fifth economy can go back to fifteenth economy. We are waiting for that good days. We are waiting for the 28 prime ministers from 28parties to rule in five years. PAPPU zindabadh

    • @chandranpillai1236
      @chandranpillai1236 Před 13 dny +1

      Ente naireee

    • @lalithakrishnan8595
      @lalithakrishnan8595 Před 13 dny

      What a nightmare

    • @SamyuSudhi
      @SamyuSudhi Před 13 dny +1

      നേരം വെളുക്കാത്ത കുറെ എണ്ണങ്ങൾ🤣🤣🤣

  • @nairsajikumar1
    @nairsajikumar1 Před 13 dny

    economic development and prospects has no value for kerala voters..It is a over literacy issue possibly

  • @vineethvijayan8491
    @vineethvijayan8491 Před 6 dny

    Semitic vote consolidation alee Ee last paranja valiya karyam, Athu ellarukum ariyam

  • @UshaDevi-ph2fh
    @UshaDevi-ph2fh Před 13 dny

    Jayasankar speech like the support of ldf udf. But he always rally behind rhe ldf udf.

  • @Think-Smile-Relax
    @Think-Smile-Relax Před 12 dny

    ഗോഫി🎉🎉

  • @user-sm4wk6pv4f
    @user-sm4wk6pv4f Před 12 dny

    😂😂
    ശോഭന ഒന്ന് ചിരിച്ചാൽ ചിലപ്പോൾ തരൂർ തന്നെ രാജീവിന് കൊടുക്കും എന്നാണ് തോന്നുന്നത്.
    പാന്യൻ സാറിൻ്റെ വോട്ട് മിക്കവാറും തരൂരിന് പോയി പോകും...
    എപ്പോൾ പിന്നെ ശശി അണ്ണൻ രാജീവിന് വോട്ട് ചെയ്താൽ പോലും ശശി അണ്ണൻ തന്നെ ജയിചെക്കും.

  • @josephm6143
    @josephm6143 Před 13 dny

    ഇനി അവിടെ ശോഭന വരാത്ത കുറവേ ഉള്ളു രാജിവ്ജയിക്കാൻ '

  • @rahulrind
    @rahulrind Před 12 dny

    Rajeev Chandrashekar is aiming for 2029 from Thiruvananthapuram.

  • @satheeshsma1976
    @satheeshsma1976 Před 12 dny +1

    സോഭ. ക്കു കയ്യടിച്ച കേരളം. ഇനി കുറഞ്ഞത് ഒരു ചീമുട്ട. എങ്കിലും സോനാഭ. ക്ക് കിട്ടും സ്വയം നാറാൻ വന്ന. നേർച്ച കോഴി

  • @Manuzzzzzzzzzzz
    @Manuzzzzzzzzzzz Před 12 dny

    Alapuzha, Trivandrum, pathanamthitta, thrishur urapayum BJP jaikkum

  • @user-wt3sx5wc1y
    @user-wt3sx5wc1y Před 12 dny

    മാപ്രകളുടെ നുണ പരത്തലാണ് പണി സത്യസന്ധമായ വാർത്തകൾ എത്തിക്കലല്ല

  • @shabahaaaa
    @shabahaaaa Před 13 dny +3

    Shobana de varavu oru cheriya karyam alla.. parasyamayi bjp ke support chyan ulla ayitham angadu mari kitty.. iniyum anekam shobanamar varatte

  • @radhadevm423
    @radhadevm423 Před 13 dny

    Ivarkokke pause cheyyanallathe,pavangale teettam nokkunna kannukondu polum nokkilla.

  • @n.m.saseendran7270
    @n.m.saseendran7270 Před 12 dny

    All the 19 seats would be won by UDF and in Thiruvananthapuram Shri Rajeev Chandra Sekhar will win.

  • @user-ct6bv6ev2t
    @user-ct6bv6ev2t Před 13 dny

    Rajeev will win this time as he has entered in all the segments and people have got a confidence on him. Meanwhile, Taroor is facing a lot of bad responds from the society.

  • @chethankumar555
    @chethankumar555 Před 13 dny

    Cpim people first made shobhana to sanki for attending modi program she taken that fearlessly

  • @realmark2953
    @realmark2953 Před 12 dny

    Cpi ക്കാർ എല്ലാവരും തോൽക്കും
    വക്കീലിൻ്റെ പാർട്ടി

  • @tmujeebkhan
    @tmujeebkhan Před 12 dny

    ശോഭന രാജീവിന് പിൻതുണ പ്രഖ്യാപിക്കുന്നതോടു കൂടി രാജീവ് ജയിച്ചു വക്കീലേ.😂.

  • @HemanthKumar-nh6cl
    @HemanthKumar-nh6cl Před 13 dny

    Jayasankar, you may be knowing. , LDF will give votes to UDF and vice Versa to defeat BJP

  • @parayathevayya3641
    @parayathevayya3641 Před 13 dny

    Jayasankar Sir is still basing his opinions on CPM cross-voting. This is not going to happen in this election due to CPM's fear of severe retaliation from BJP by way of ED attacks. It has the potential to end CPM in Kerala if ED manages to put Pinarayi family behind bars.

  • @sharafillath
    @sharafillath Před 13 dny

    എന്താ വക്കീലേ ഇന്ത്യ ക്കകത്തും പുറത്തും നിലവാരമില്ലാത്ത മരുന്ന് കഴിച്ചു കുട്ടികൾ മരിച്ച മരുന്ന് കമ്പനിയുടെ "ബോണ്ട" വാങ്ങിയ ജീ യെ കുറിച്ചും പതഞ്ജലി രാംദേവ് സുപ്രീം കോടതിയിൽ തലകുത്തി നിന്ന കാര്യമൊന്നും മിണ്ടാത്തെ, സംഘ പരിവാറിന്റെ വക്കാലത്തു മാത്രമേ എടുക്കുന്നുള്ളു.

    • @abilashashok3652
      @abilashashok3652 Před 12 dny +1

      Sudu അത് പറയാൻ അടുപൂട്ടി ടീം ഇല്ലേ...

  • @pauljoseph2811
    @pauljoseph2811 Před 12 dny

    കേരളത്തിൽ താമര വിരിയും, കുളങ്ങളിൽ. ഒരു തർക്കവുമില്ല.

  • @sanginaveen
    @sanginaveen Před 13 dny

    ശോഭനക്ക് ഒരു നോമിനേറ്റഡ് എംപി സ്ഥാനം കാണുന്നുണ്ട്.

  • @KmL-el9we
    @KmL-el9we Před 13 dny

    സർ എപ്പോഴും ഇപ്പോഴും മാപ്ര ആണ്,. 😄😘😘😄😘

  • @RGH_PBA
    @RGH_PBA Před 13 dny

    ഇത്തവണയും ബിജെപിക്ക് സീറ്റ്‌ കിട്ടാൻ ചാൻസ് ഇല്ല, വോട്ടിങ് ശതമാനം വളരെ അധികം കൂടാൻ ചാൻസ് ഉണ്ട്

  • @deepu8099
    @deepu8099 Před 13 dny

    Jayashankar is a known CPI cadre. Also previous state committee member of CPI. His political view is always bias and supporting to either communist or congress.

  • @santhoshcc5286
    @santhoshcc5286 Před 13 dny

    വക്കീലെ...നമമുടെ കൈരളി ചാനലിന്റെ പര്യാദപദത്തിൽ ഒന്നാമനാകുവാൻ.... 24ചാനലിനും, മാത്യഭൂമിയും & റിപ്പോർട്ടർ ചാനലും ഒന്നാം സ്ഥാനതേക്ക് മത്സരിക്കുകയാണ്.😂😂😂

  • @cr1521
    @cr1521 Před 12 dny

    ശോഭനയുടെ പരിപ്പ് കേരളത്തിൽ വേവൂല cpm വോട്ടു മറിക്കും

  • @mattolikal2024
    @mattolikal2024 Před 12 dny +1

    Lost all the respect to Sobhana.

  • @mohanancr9943
    @mohanancr9943 Před 13 dny

    She wanted vikasanam only. Where how who when etc etc to be found out, wait and see....

  • @thampick2046
    @thampick2046 Před 13 dny

    4 chuvadu ok

  • @Ng96993
    @Ng96993 Před 12 dny

    "ഇപ്പോ വെളിപ്പെടുത്തില്ല!" എന്ന് പറയാനാണോ വക്കീലിപ്പോ എഴുന്നള്ളി വീഡിയോ ചെയ്തത്?😂😂😂

  • @sajidpoovil5304
    @sajidpoovil5304 Před 12 dny

    വല്ല്യ നിരീക്ഷകൻ = മുബ് മീഡിയവൺ നിരോധിച്ചപ്പോൾ ചാനലിൻ്റെ കഥ കഴിഞ്ഞു എന്ന് നിരീക്ഷച്ചവനാണ് ചാനൽ എന്നും നടക്കുന്നു

  • @paramesweranpillai4924

    ശോഭന യോടുള്ള സ്നേഹം പോയി.

  • @jayashrisr5854
    @jayashrisr5854 Před 13 dny

    If any celebrity stands for BJP, Kerala prabudhan like Jayasankar seems very much irritated. Quite natural..It is a universal fact.😂