സേച്ചി ഇല്ലത്തിന്റെ പാരമ്പര്യം കാത്തു

Sdílet
Vložit
  • čas přidán 27. 04. 2024
  • @malayalivarthaspecial7299

Komentáře • 1,3K

  • @user-dp6ud3ml4v
    @user-dp6ud3ml4v Před 22 dny +466

    കെഎസ്ആർടിസി ഡ്രൈവറിന് ഫുൾ സപ്പോർട്ട്

  • @sreedevipillai9388
    @sreedevipillai9388 Před 22 dny +598

    റോഡ് മേയറുടെ കുടുംബ വകയാണെന്ന് തെറ്റിദ്ധരിച്ചാണെന്ന് തോന്നുന്നു ഡ്രൈവറോട് തട്ടി കയറിയത്

    • @Renukaretheesh
      @Renukaretheesh Před 21 dnem +7

      അവളുടെ അമ്മായിയപ്പൻ അവടെ കെട്ടിയോന് കൊടുത്ത് എഴുതി വിട്ടതാ

  • @joyaugustine2690
    @joyaugustine2690 Před 22 dny +71

    ഭഗവാനെ, ഈ മേയറമ്മച്ചി എവിടെ നോക്കിയാലും കാണുന്നത് മുഴുവൻ ലൈംഗിക ചേഷ്ടകൾ ആണല്ലാ.!😢😢😢

  • @sudhasundaram2543
    @sudhasundaram2543 Před 22 dny +55

    എങ്ങനെയെങ്കിലും കഷ്ടപ്പാടുപിടിച്ച ഈ ജോലി ഒന്നു തീർത്തിട്ടു വേണം അങ്ങേ ർക്കു വീട്ടിൽ പോവാൻ ഇതിൻ്റി ടക്ക് അദ്ദേഹത്തിനു ലൈഗിംക ചേഷ്ട കാണിക്കാൻ പോയിട്ട് ഒന്നു ചിരിക്കാൻ പോലും മാനസികമായി തയ്യാറല്ലാത്ത മാനസികാവസ്ഥയായിരിക്കും അവർക്കു ശമ്പളം പോലും സമയത്ത് കൊടുക്കുന്നില്ല
    എല്ലാ സുഖങ്ങളും അനുഭവിച്ചു ജീവിക്കുന്നവർക്ക് ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ബദ്ധപ്പെട്ടുന്നിവരുടെ മനസ്സറിയില്ല അഹങ്കാരം ആർക്കായാലും നന്നല്ല ഡ്രൈവറുടെ ജോലികളയുമെന്ന് ഇവരുടെ ജോലി ആരെങ്കിലും കളയുമെന്നു പറഞ്ഞാൽ ഇവർക്കു കുഴപ്പമില്ലായിരിക്കും ജീവിക്കാനുള്ള എല്ലാ സൗകര്യങ്ങളും കാണും ആരായാലും ഈശ്വരനേ മറന്നു സംസാരിക്കുന്നത് ഒരിക്കലും ശരിയല്ല

    • @user-dy3ek7tw5m
      @user-dy3ek7tw5m Před 19 dny +2

      ഇരുട്ടത്ത് എങ്ങനെ ആര്യ ഇതൊക്കെ കണ്ടു.

    • @usha6922
      @usha6922 Před 17 dny

      @@user-dy3ek7tw5m ദീർഘ വീക്ഷണം 😂😂😂

  • @thankachanpk8035
    @thankachanpk8035 Před 22 dny +614

    കേരളത്തിൽ മാത്രം കണ്ട് വരുന്ന വിചിത്ര ജനദുകൾ

    • @kssaji2709
      @kssaji2709 Před 22 dny +4

      😂😂

    • @babuudumattu4251
      @babuudumattu4251 Před 22 dny +2

      Pothu janatthinte. Kazhivekede...vaa thurakkilla..aarum..avideyane. nedhaakkalude. Vijayavum..manasilakku..

    • @user-xd4ip3lf7m
      @user-xd4ip3lf7m Před 21 dnem +7

      പാവങ്ങളുടെ പാർട്ടിയായി വന്നു മാന്യതയുള്ളവർ ഭരിച്ചു അവരെ പുകച്ചും കൊലവിളിച്ചും ആട്ടിയോ ടിച്ചിട്ട് പണവും കടത്തി സ്വർണവും കടത്തി നാട് മുടിച്ചു കുട്ടിചോ😮റാക്കി പോരാഞ്ഞിട്ട് വിവരവും. വിദ്യാഭ്യാസവും തൊട്ടു തീണ്ടിയിട്ടില്ലാത്ത കുറെ ചേച്ചിമാരെ ഇരുത്തി ചൂട് ചോറ് വാരിച്ചതിന്റെ അവസ്ഥയാണിത് പാവം പയ്യൻ തിരുവനന്തപുരത്ത് ചെന്നിട്ടൊന്ന് നടു നിവർത്താം എന്ന് കരുതിയാണ് പോയത് അതിനെ ചീത്തയും വിളിച്ചു കുടിയനും ആക്കി പോലീസ് സ്റ്റേഷനിലും കയറ്റി ഇതിൽപ്പരം ആർദ്ധ പട്ടിണിക്കാരനായ ആ പയ്യന്റെ ശമ്പളവും തിന്നു മത ച്ചു ജീവിക്കുന്ന ഭരണപരിഷ്കാരത്താക്കളെ നമിച്ചു ആ പയ്യന്റെ ശമ്പളം എങ്കിലും കോടുത്തിട്ട് പോരെ ചവിട്ടു നാടകം

  • @sunilkumarvksunilkumarvk3301

    ഇവൾക്കൊക്ക വോട്ട് ചെയ്‌ത പൊതുജനങ്ങൾ ആയ നമ്മൾ ആണ് മടയാർ

    • @mathewkj1379
      @mathewkj1379 Před 22 dny +12

      അടിമകൾ 🤣🤣🤣

    • @kssaji2709
      @kssaji2709 Před 22 dny +4

      😂😂😂

    • @rajiraji-um5wy
      @rajiraji-um5wy Před 22 dny +8

      ഈ പെണ്ണും പിള്ള ക്ക് അധികാര പ്രത്

    • @sreekalavijayan5981
      @sreekalavijayan5981 Před 21 dnem +8

      ഞങ്ങൾ ഇവറ്റകൾക്ക് vote ചെയ്യില്ല😂😂

    • @bijujoseph5071
      @bijujoseph5071 Před 21 dnem +4

      ഹി ഹി ഹി തിര്വന്തോരം കാര്

  • @albinvlog123
    @albinvlog123 Před 21 dnem +37

    ഉള്ള ഉറക്കവും കളഞ്ഞ് രാത്രിയിൽ വണ്ടി ഓടിക്കുന്ന ഡ്രൈവർ ചേട്ടന് ഫുൾ സപ്പോർട്ട്

  • @kizhakkethankachan6843
    @kizhakkethankachan6843 Před 22 dny +22

    സഹികെട്ട പ്രജകൾ തിരിച്ചടിക്കുന്ന ഒരു നാൾ വരും .. ഒരു രാജാവിനും പിന്നെ പിടിച്ചു നിൽക്കാനാവില്ല............

  • @leenaphilip
    @leenaphilip Před 22 dny +905

    പൊതുജനത്തിന്റെ പണം തിന്നു കൊഴുത്തപ്പോൾ ഹുങ്ക് തലയ്ക്കു പിടിച്ചു
    മേയറുടെയും MLA യുടേയും ബ്ലഡ് ടെസ്റ്റ് ചെയ്താൽ കാര്യം ക്ലിയറായേനെ

    • @krishnakumarkv3003
      @krishnakumarkv3003 Před 22 dny +39

      എനി ഈ സർക്കാർ ഭരിക്കുന്നേടത്തോളം കാലം കാറിലലൊക്കേ കാമറ പിടിപ്പിക്കുന്നത് പോലെ ആണുങ്ങൾ ശരീരത്തിൻ്റെ ഒരേ അവയവത്തിലും കാമറ ഫിറ്റ് ചെയ്യേണ്ടതായി വരും അല്ലെങ്കിൽ പീഡനത്തിന് അകത്ത് കിടക്കേണ്ട തായി വരും.

    • @littlewondergirl3901
      @littlewondergirl3901 Před 22 dny +5

      👍🏻

    • @STriCkeR7oo
      @STriCkeR7oo Před 22 dny +7

      Yes... 👍

    • @user-ue6ps7yi9b
      @user-ue6ps7yi9b Před 22 dny +14

      അല്ലെങ്കിലും തുടക്കം മുതലേ ആര്യക്ക് ഒരെല്ല് കൂടുതലാണ്.

    • @judejoythomas9657
      @judejoythomas9657 Před 21 dnem +8

      ശേ.... ഇനി അൻവറിന്റെ DNA ടെസ്റ്റ്‌ ചെയ്യേണ്ടി വരുമോ...😂😂😂

  • @remajnair4682
    @remajnair4682 Před 22 dny +297

    ഇതുപോലുള്ള മരമാക്രികളാണ് നമ്മുടെ കുഞ്ഞളിയന്റെ ഐശ്വര്യം കേട്ടോ . എല്ലാ ദിവസവും വിഷയങ്ങൾ ഇവറ്റകൾ ഉണ്ടാക്കി കൊടുത്തുകൊള്ളും .

  • @jasisvlog7458
    @jasisvlog7458 Před 22 dny +81

    MLA ആയാലും മേയർ ആയാലും ജനങ്ങൾ അല്ലേ ആകുന്നെത്. പഠിച്ചു എടുത്ത ജോലി ഒന്നും അല്ലല്ലോ. ഇവൾക്കു അല്ലെങ്കിലും ഒത്തിരി കൂടുതലാണ് 😂

  • @vaishnavmahadev1980
    @vaishnavmahadev1980 Před 22 dny +29

    ഈനംപേച്ചിക്ക് മരപ്പട്ടി കൂട്ട്..
    മേയർക്ക് കെട്ടിയോൻ കൂട്ട്..

  • @sasidharanpk7412
    @sasidharanpk7412 Před 22 dny +261

    ജോലി കളയാൻ വമ്പന്മാരാ ജോലി കൊടുക്കാൻ കഴിവില്ലാത്ത.. ..

    • @sebinantony6983
      @sebinantony6983 Před 22 dny +13

      ജോലി കളയിച്ച് പിന്നാമ്പുറ നിയമനം നടത്താം.

    • @user-xh9nd7pn6l
      @user-xh9nd7pn6l Před 21 dnem

      Mavoor gwalior rayon.poottichu 10000+athikam joli poki.avide mattoru konduvaraan kayinjittila.athaanu njammal

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 Před 22 dny +446

    അവൾക്കു ലൈംഗിക ദാരിദ്ര്യം ഉണ്ടാകും. അതാണ് ഇല്ലാത്തതു പറയുന്നേ.

    • @kssaji2709
      @kssaji2709 Před 22 dny +7

      Highway kal chorichil😂😂

    • @joyvadakkan2862
      @joyvadakkan2862 Před 22 dny +10

      ശരിയായിരിക്കും

    • @thilakanpv9519
      @thilakanpv9519 Před 22 dny +7

      Thozhuthu maatti kettiyal mathy ennu Thrissuril oru chollundu..phalam cheyyarundu.

    • @rajuthomas5767
      @rajuthomas5767 Před 22 dny +9

      MLA yude Pani Usharilla. Avalkku mattethinte kuravanu.

    • @abdulsaleem2816
      @abdulsaleem2816 Před 22 dny +9

      അയ്യേ

  • @user-ib2pn1qr2r
    @user-ib2pn1qr2r Před 20 dny +5

    ഫുൾ സപ്പോർട്
    KSRTC ഡ്രൈവർ

  • @manoharanpp8332
    @manoharanpp8332 Před 22 dny +21

    ഇങ്ങനെ ഉള്ള ആൾക്കാരാണ് സർക്കാരിന്റെ പ്രാത്ഥിച്ചായാ കളയുന്നത്.... ഇവരൊക്കെ സഹിഷ്ണുത പാലിക്കേണ്ട പാഗ്യത കാണിക്കേണ്ട ആൾകാർ ആകണം.... അങ്ങെനെ ഉള്ളവരെ മാത്രമേ ഇങ്ങനെയുള്ള പദവി ഏല്പിക്കാൻ പാടുള്ളു...

  • @kamparamvlogs
    @kamparamvlogs Před 22 dny +297

    😂😂😂സർക്കാർ ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനു കേസില്ലേ😂😂😂

    • @joyvadakkan2862
      @joyvadakkan2862 Před 22 dny +10

      ആർക്കെതിരെയാ കേസെടുക്ക, എല്ലാം പാവങ്ങളുടെ തലയിൽ അല്ലേ

    • @knrsj524
      @knrsj524 Před 22 dny +9

      നമ്മുടെ സ്വന്തം പോലീസല്ലേ.
      പണ്ട് ഒരു മാധ്യമപ്രവർത്തകനെ ഇടിച്ചു കൊന്നവനെ കിട്ടിയിട്ട് വൈദ്യപരിശോധനയും ഗർഭ പരിശോധനയും നടത്തണ്ടായിരുന്നു. ഇപ്പോ ഒരു പാവത്തിൻ്റെ തോളിൽ അങ്ങോട്ട് ചെന്ന് കയറിയിട്ട് പോലീസിന് എന്താ ഉ ൽ സാഹം

    • @narayanannamboodiri2326
      @narayanannamboodiri2326 Před 22 dny

      Correct​@@knrsj524

    • @user-qn3im5do6h
      @user-qn3im5do6h Před 21 dnem

      Venam enghande. Party kazhinju vannavarava.road clean aayirikanam. Ambulance ponapole

  • @aparnau6431
    @aparnau6431 Před 22 dny +278

    യാത്രക്കാരെ നടുറോഡിൽ ഇറക്കിവിട്ട മേയർക്കും കൂട്ടർക്കും എതിരെ കോടതി സ്വമേധയാ കേസെടുക്കണം. ആ ഡ്രൈവറെ അവർ ഭീഷണിപ്പെടുത്തി കേസ് ഇല്ലാണ്ടാക്കും

    • @suryank2802
      @suryank2802 Před 22 dny

      Kodathi annonu keralathil undoo? Fraud issacinaa kifby casel ninnu rakshichu kondirikkunathu kodathi alaa

    • @charlymathew5098
      @charlymathew5098 Před 22 dny +4

      ഡ്രൈവർ എവിടെ യാണോ പിടിച്ചു നോക്കിയത്

  • @umarpulapatta9592
    @umarpulapatta9592 Před 19 dny +2

    മനുഷ്യനാകണം.....
    മനുഷ്യനാകണം.....
    ഉയർച്ച താഴ്ചകൾക്കതീതമായ സ്നേഹമേ.....നിനക്കു ഞങ്ങൾ പേരിടുന്നതാണ് മാർക്കിസം..
    മേയർ ആര്യക്ക് സമർപ്പിക്കുന്നു.

  • @kantharajp6124
    @kantharajp6124 Před 22 dny +7

    മേയർ മേയാൻ പോകുമ്പോൾ തോന്നിയ ഒരു ഹുങ്ക്

  • @premachandran5391
    @premachandran5391 Před 22 dny +172

    എല്ലാ ചേഷ്ടകളും ലൈംഗികമായി തോന്നുന്നത് ഒരു അസുഖം തന്നെ?!

    • @kssaji2709
      @kssaji2709 Před 22 dny +2

      No 'ooo 😂😂sukhamanu highway sukham 😂😂

  • @PradeepKumar-sx3ej
    @PradeepKumar-sx3ej Před 22 dny +205

    നീലക്കുറുക്കൻ്റെ കഥ ഓർമ്മവരുന്നു.നിലാവ് കണ്ടപ്പോൾ ഓരിയിട്ടുപോയി.

  • @rasheedmoidu6771
    @rasheedmoidu6771 Před 22 dny +7

    അപ്പൊ അതാണ് കാര്യം ചേട്ടൻ എന്തിനാ ശമ്പളം ചോദിച്ചത്, കിട്ടുന്ന കാശ് പാർട്ടിക്കാർക്കും അവരുടെ വീട്ടുകാർക്കും കയ്യിട്ടു വാരാൻ തികയുന്നില്ല, പിന്നെയാണ് ശമ്പളം.

  • @shaibunt4109
    @shaibunt4109 Před 22 dny +15

    തിരുവനന്തപുരം കാരുടെ ഭാഗ്യം ഇങ്ങനെ ഒരു മൊതലിനെ കിട്ടിയതിന്

  • @sebastiansamuel5285
    @sebastiansamuel5285 Před 22 dny +395

    മേയറുടെ നിൽപ്പ് കണ്ടാൽ വണ്ടി അവളുടെ ഹൈവേയിൽ കയറി ഇറങ്ങിയ പോലെയാണല്ലോ.

    • @roythomas9699
      @roythomas9699 Před 22 dny +22

      അവളുടെ ഹൈവേ അവളുടെ കവക് ഇടയിൽകൂടി ആണോ.

    • @ramakrishnanchembakasserry5741
      @ramakrishnanchembakasserry5741 Před 22 dny +8

      😂😂😂😂

    • @kssaji2709
      @kssaji2709 Před 22 dny +7

      😂😂 Vendivarum haiway kalinte😂😂

    • @vmr3698
      @vmr3698 Před 22 dny +13

      Ksrtc ബസ് കേറാന്‍ മാത്രം വലുതായി അല്ലേ

    • @user-sj9om7sv5k
      @user-sj9om7sv5k Před 22 dny +10

      Meyare mla യുടെയും ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്താൽ അറിയാമായിരുന്നു

  • @Vks.149
    @Vks.149 Před 22 dny +202

    ❤ കുഞ്ഞളിയോ റോഡിൽ നിന്നും ഒടടിക്കോ😂 മേയർ ഭൂതനക്ക് വീണ്ടും
    പേയ് ഇളകി😂😂😂

    • @johneypunnackalantony2747
      @johneypunnackalantony2747 Před 22 dny +7

      Really very good message 👍👍

    • @abduaman4994
      @abduaman4994 Před 22 dny +4

      കുഞ്ഞളിയ എന്ന് തലശ്ശേരി ക്കാർ ആണ് പറയുക vks തലശ്ശേരി ക്കാരനാണോ 😂😂

    • @Vks.149
      @Vks.149 Před 22 dny +1

      ,,❤️🇮🇳💯

    • @johneypunnackalantony2747
      @johneypunnackalantony2747 Před 22 dny +1

      Very big thanks 🌹💖🇳🇪💯👍👍🙏🙏

    • @kssaji2709
      @kssaji2709 Před 22 dny +1

      😂😂

  • @reghuprasad3614
    @reghuprasad3614 Před 22 dny +8

    Full Support Yathu അധികാരത്തിൻ്റെ ഹുങ്ക് തലക്ക് പിടിച്ച ഇങ്ങനെ സഖാത്തി.

  • @santhoshkumarp8024
    @santhoshkumarp8024 Před 22 dny +12

    ആത്തേരമ്മ ഇല്ലത്തു തന്നെ ഇരുന്നാൽ മതി. റോഡിൽ ഇറങ്ങേണ്ട! അഹങ്കാരി !

  • @hometv617
    @hometv617 Před 22 dny +264

    ഹ ഹ ഹ പെണ്ണുങ്ങൾക്ക് വേണ്ടിയുള്ള നിയമം ദുരുപയോഗം ചെയ്യുന്ന സഖാത്തികൾ, നടുറോഡിൽ ഷോ കാണിക്കാൻ ഇറങ്ങിയ മേയരെ തെറ്റിദ്ധരിക്കരുത് അതാണ് തനികുണം...

    • @kssaji2709
      @kssaji2709 Před 22 dny +7

      R show roadshow 😂😂

    • @anilkumariks9266
      @anilkumariks9266 Před 22 dny

      സഖാത്തികള്‍ മാത്രമല്ല.
      ഇന്ത്യയിലെ 90% സ്ത്രീകളും
      ദുരുപയോഗം ചെയ്യുന്നു ! ദുരുപയോഗം എന്ന വാക്ക് തന്നെ
      തെറ്റാണ് !😔 ഉപയോഗപെടുത്തുന്നു എന്ന് വേണം പറയാന്‍ ..!
      കാരണം സ്ത്രീക്കല്ല ..
      ലോകത്ത് മറ്റെങ്ങും കേട്ടിട്ടില്ലാത്ത ഇന്ത്യന്‍ സ്ത്രീപക്ഷ നിയമങ്ങള്‍ക്കാണ് കുഴപ്പം !

    • @dineshkrisahnan9929
      @dineshkrisahnan9929 Před 10 dny

      e niyamam miuse cheyunnavanmmaaare kadina punishment kodukkanam,AANUGALKUM MAAANAM UNDU, PENNINU MATHRAMA MALLA, maathruka paramaayi punishmentukal undaaganam,

  • @marykuttyxavier5475
    @marykuttyxavier5475 Před 22 dny +145

    പൊന്നുമോളെ കലക്കി കെട്ടോ 👌👌👌👌👌👌👌👌👌👌

  • @sathyanarayanan9196
    @sathyanarayanan9196 Před 22 dny +14

    ഈ പാവത്തിൻറെ പണി കളഞ്ഞിട്ട് വേണം ഒരു അന്തത്തിനെ കൂടി പിൻവാതിൽ വഴി തിരുകി കയറ്റാൻ .......☹☹😵

  • @thomasthekkekara
    @thomasthekkekara Před 22 dny +13

    ഒരാളെ target ചെയ്താൽ അയാളെ തീർക്കുക എന്ന അഹങ്കാര നയം. ഇവരൊക്കെ കുറെ വളർന്നാൽ മനുഷ്യനു വഴിയിൽ ഇറങ്ങാൻ പറ്റാതെ വരുമല്ലോ. നാടകമേ ഉലകം.

  • @sivarajan3399
    @sivarajan3399 Před 22 dny +270

    എവിടെ തിരിഞ്ഞങ്ങ് നോക്കി യാലും അവിടെല്ലാം ലൈംഗിക ചേഷട. രാഷ്ട്രപതി ഒഴിഞ്ഞ് മാറി, പിന്നല്ലെ ഈ ഡ്രൈവർ. എവിടെയും ലൈംഗിക ചേഷട.

    • @babup.r5224
      @babup.r5224 Před 22 dny +17

      😄😄😄
      ലൈംഗീക
      ചെഷ്ട്ട
      എന്തെന്ന് 😄😄😄
      സഖാക്കളോട്
      ചോദിക്കണം 😄😄
      ഏത് ചെഷ്ടയും 😄
      ഇവർ
      ലൈംഗീകഥയിൽ
      ആക്കി
      തരും 😄😄

    • @raviakhl
      @raviakhl Před 22 dny +9

      ശൈലജയും ക്ലിപ്പ് നാടകം ചീറ്റിപ്പോയി

    • @babup.r5224
      @babup.r5224 Před 21 dnem +3

      @@raviakhl 😄😄
      അത്
      ശ്രീമതിയും 😄
      ബാലനും 😄
      പഠിച്ചുകൊണ്ടിരിക്കുകയാ 😄

    • @dineshkrisahnan9929
      @dineshkrisahnan9929 Před 10 dny +1

      ITHU CHINNTHIKENDA VISHAYAM THANNEY AAANU,

  • @NasarNasar-gu5nt
    @NasarNasar-gu5nt Před 22 dny +132

    ഫുൾ സപ്പോർട്ട്. KSRTC ഡ്രൈവർ

  • @anilkumarm1416
    @anilkumarm1416 Před 22 dny +13

    ഇവരുടെ ഉള്ളിലിരിപ്പിന്റെ പ്രതിഫലനം അങ്ങ് എറണാകുളം മറൈൻ ഡ്രൈവിൽ വെച്ച പ്രേവേശനകവാടം ആരും മറക്കല്ലേ അതാണ്‌ സഹാക്കളുടെ പ്രത്യേകത

  • @mohammedabdulla1485
    @mohammedabdulla1485 Před 22 dny +21

    മുതു കിളവികൾ വരെ ഒരു ഉളുപ്പും ഇല്ലാതെ വിളിച്ചു കൂവും, പീഡിപ്പിച്ച, മോർഫ് ചെയ്തു, ചെഷ്ട കാണിച്ചു എന്നൊക്കെ ഇവളുടെ ഒക്കെ ഉള്ളിൽ ഒരു സരിത ഉറങ്ങി കിടക്കുന്നു.

  • @kmthomas7263
    @kmthomas7263 Před 22 dny +150

    പാവപ്പെട്ടവൻ്റെ മുതുകത്ത് കേറാൻ എന്തൊരു എളുപ്പം...!!??

  • @MrJoy8888
    @MrJoy8888 Před 22 dny +162

    ലൈംഗിക ചേഷ്ട കാണിച്ചത് സേച്ചി തന്നെയല്ലേ ..... ആ നിൽപു കണ്ടാൽ ആർക്കും ഒരു കോപ്പും തോന്നില്ല😅 തോന്നില്ല😅😅😅 ആ ചേഷ്ട കാണിച്ചത് സേച്ചിയാണെന്ന് ഡ്രൈവർ പറഞ്ഞാൽ ഞങ്ങൾ വിശ്വസിക്കും....😮😮😮😮സേച്ചീടെ frustration ത തീർക്കാൻ ഒത്തിരി ഒത്തിരി മാർഗമുണ്ട് പാവം ഡ്രൈവറെ വെറുതെ വിട്😢😢😢 ഡ്രൈവ റണ്ണോ അടുത്ത വർഷം ഒരു ആറ്റുകാൽ പൊങ്കാല നേർന്നോളൂ.... You are just missed😅😅😅 technically speaking this is a near miss case

    • @user-vl8lz6bi4o
      @user-vl8lz6bi4o Před 21 dnem +1

      Good answer.... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹congratulatios

    • @usha6922
      @usha6922 Před 21 dnem +2

      തൊഴിൽ കൊടുത്തില്ലെങ്കിലും ഉള്ളത് തെറിപ്പിക്കുവാൻ എന്തുത്സാഹം 😂😂😂😂

    • @dineshkrisahnan9929
      @dineshkrisahnan9929 Před 10 dny +2

      BEST PERFECT COMMAND , BRO, HAT OFFS,

    • @user-vl8lz6bi4o
      @user-vl8lz6bi4o Před 10 dny +1

      Mr jo... കോൺഗ്രാറ്റ്ലഷൻസ്.. താങ്കൾ പറഞ്ഞത് അവര്ക് അർഹതപെട്ട കാര്യം...അവര്ക് ഇങ്ങനെ തന്നെ മറുപടി കൊടുക്കണം

  • @mollystephen7627
    @mollystephen7627 Před 22 dny +6

    സേച്ചിയും ടീമും ഗഞ്ചാവാ

  • @krishnanko3474
    @krishnanko3474 Před 22 dny +110

    അധികാരത്തിന്റെ 😄തെമ്മാടിത്തരം.

  • @sasikumar8136
    @sasikumar8136 Před 22 dny +10

    അധികാരത്തിന്റെ തണലിൽ അർമാദിക്കുന്ന നികൃഷ്ട ജീവികൾ.

  • @ajeshaajesha2213
    @ajeshaajesha2213 Před 22 dny +6

    പാർട്ടിക്ക് നാണക്കേട് ഇവറ്റകളേ പോലുള്ളത് 🫣🫣🤭

  • @abdulkhadir5112
    @abdulkhadir5112 Před 22 dny +75

    ഈ പാതിരാക്ക് ലൈംഗിക ചേഷ്ട കാണിക്കാൻ ഡ്രൈവർക്ക് കഴിയോ, ഇവരെങ്ങനെ കണ്ടൂ. അപാര കണ്ണാണ്. Akg ക്ലാസ് ആണ് വച്ചിരുന്നത്.

    • @surendrankr6381
      @surendrankr6381 Před 22 dny +5

      ബസിലെ പഴയ ഹോൺ അടിച്ചു കാണും

  • @sreelethasnair1998
    @sreelethasnair1998 Před 22 dny +102

    ഇരുട്ടിലും അവൾ ലൈംഗിക ചേഷ്ട കണ്ടു.മഞ്ഞപ്പിത്തമുള്ളവന് എല്ലാം മഞ്ഞയായിട്ടേ തോന്നൂ.കൂടെയുള്ളവളുടെ ധാർഷ്ട്യം കണ്ടില്ലേ.

  • @sivarajanb3270
    @sivarajanb3270 Před 22 dny +11

    ഇ തിരെഞ്ഞെടുപ്പ് സമയത്തു വടകര മണ്ഡലത്തിൽ kk ശൈലജ ഇറക്കിയ മോഫ് ചെയ്ത് പടംപോലെയാണ്, പ്രായം കുറഞ്ഞ മേയർ കൊച്ചമ്മ നടുറോഡിൽ വച് ലൈംഗിക ചേഷ്ട കാണിച്ചു എന്ന പേരിൽ ഒരു പാവപ്പെട്ട യുവ ഡ്രൈവറുടെ പുറത്തു കയറാൻ നോക്കിയത്.

  • @jayarajmodiyilgeorge-oq2lo

    അടിച്ചു പൂസായി കെഎസ്ആർടിസി ജോലികരൻ്റെ ജോലി തടസ്സപ്പെടുത്തി shine ചെയുന്നു

  • @user-xr8hd8xv7d
    @user-xr8hd8xv7d Před 22 dny +63

    മര മാക്രി മൂത്ത് മജിസ്ട്രേറ്റ് ആയി 😂😂

  • @emmanuelmangattu7448
    @emmanuelmangattu7448 Před 22 dny +121

    ഭാവിയിൽ ഞമ്മടെ മുഖ്യമന്ത്രി ലാൽ സലാം

    • @thomasjoseph-ow9rr
      @thomasjoseph-ow9rr Před 22 dny +2

      സുഹൃത്തേ ചഖാക്കൾ ഇപ്പോൾ ലാൽ സലാം അപ്ഗ്രേഡ് ചെയ്യ്തു. .
      സ്വന്തം കയ്യിലിരിപ്പ് കൊണ്ടാണേ ...
      ഇപ്പോൾ "ആൽ* സലാം" എന്നാണ് പറയാറ്.
      *പിന്നാമ്പുറത്ത് മുളച്ചത് തണലായി കൊണ്ട് നടക്കുന്നത്..

    • @vijayanap1920
      @vijayanap1920 Před 22 dny

      ഇവരൊക്കെ മുഖ്യമന്ത്രി ആയാലുള്ള അവസ്ഥയേ?

    • @sobhanasam3386
      @sobhanasam3386 Před 22 dny

      ഓ പിന്നേ

    • @nirmalachristudas3307
      @nirmalachristudas3307 Před 22 dny

      ആര്!! ഈ സ്ത്രീയോ!!!

    • @dineshkumarkvkannan7463
      @dineshkumarkvkannan7463 Před 22 dny +1

      മരുമോൻ മൂന്നാം കെട്ട് കെട്ടുകയാണ് എങ്കിൽ മന്ത്രി കൊച്ചമ്മ ആകാം

  • @k.vajayan4199
    @k.vajayan4199 Před 21 dnem +1

    അടിപൊളി അവതരണം❤😂❤

  • @Brijesh9182
    @Brijesh9182 Před 14 minutami

    ആര്യ ചേച്ചിടെ പെർഫോമൻസ് ആര്യ ചേച്ചി കാളും സൂപ്പർ ആയി അവതരിപ്പിച്ചു ചേച്ചി. താങ്കളുടെ പെർഫോമൻസ് ഒരു രക്ഷയുമില്ല.

  • @PrasadP-tv6ei
    @PrasadP-tv6ei Před 22 dny +69

    തീരാൻ പോകുന്ന കത്തൽ ഇപ്പളേ പറ്റു അർമാതിക്കാൻ 'രാജാവും ഇത് തന്നെയാ നടത്തുന്നേ .നടുതുണ്ടം തിന്നുന്നേ

  • @subhashkumarc.v423
    @subhashkumarc.v423 Před 22 dny +82

    ആ ഡ്രൈവർക്ക് നിയമ സഹായത്തിന് പണം കൊടുക്കണം പിരിവ് നടത്തി. Alc No ഉണ്ടാക്കി പ്രസിദ്ധീകരിക്ക് ആവശ്യത്തിന് പണം കിട്ടും അഹങ്കാരിക്കും മറ്റവനും പണി കോടതിയിൽ നിന്നും മാത്ര മാത്രമേ കിട്ടു' കോടതി പറഞ്ഞാലെ പോലീസ്കോസെടുക്കു.

  • @velayudhanvr7767
    @velayudhanvr7767 Před 20 dny +1

    സെച്ചിടെ അണ്ണാക്കിലേ പിരിവെട്ടി.. 👌👌👌🤗

  • @nandalalpoduval1225
    @nandalalpoduval1225 Před 20 dny +2

    ആ ചേച്ചിയെയും കൂടെ ഉള്ളവരുടെയും ബ്ലഡ്‌ test ചെയ്യണരുന്നു. എന്നിട്ടു പിറ്റേ ദിവസം കൈരളി ന്യൂസിൽ ഡ്രൈവർ ലഹരി ഉപയോഗിച്ച് എന്ന്. നാണം കെട്ട വർഗം. ഡ്രൈവർ annanu 100000 K, സന്തോഷം ☝️☝️🙏🙏😍😍

  • @vikramankakkanadan7465
    @vikramankakkanadan7465 Před 22 dny +56

    ഒരഞ്ഞപ്പോൾ ഒരു ചെറിയ രോമാഞ്ചം.😂😂

  • @Abraham-ct4tg
    @Abraham-ct4tg Před 22 dny +70

    അടിപൊളി 👌👌👌👌👌👌👌👌👌😊

  • @anandanpadmanabhan6890
    @anandanpadmanabhan6890 Před 21 dnem +1

    Bus yatra kar ivareyum ചോദ്യം ചെയ്യണമായിരുന്നു. ടിക്കറ്റ് എടുത്തു യാത്രാ ചെയ്യുന്നവരെ ശല്യം ചെയ്യുന്ന. Good news team

  • @devasiak.s3898
    @devasiak.s3898 Před 20 dny +1

    അടിപൊളി അവതരണം

  • @sunilkumarvksunilkumarvk3301

    ഇവർക്ക് അഹങ്കാരം തലയ്ക്കു പിടിച്ചിരിക്കുന്ന എത്ര നാൾ ഇങ്ങനെ കാണിക്കാൻ kashiym

  • @sreenivasans3807
    @sreenivasans3807 Před 22 dny +41

    'ഇവളാരാ അകത്താരമ്മയോ

  • @sheelasajeev8999
    @sheelasajeev8999 Před 22 dny +5

    കുഞ്ഞളിയാ കലക്കി.👌👍🔥🔥

  • @ratnakumarn4749
    @ratnakumarn4749 Před 22 dny +6

    എല്ലാ സഹാക്കളെയും അടച്ച് പറയണ്ട,ഇവരെല്ലാം പാർട്ടിയുടെ പേരിൽ ജീവിക്കുന്ന ഇത്തി കണ്ണികൾ 😅

  • @sivakumar3800
    @sivakumar3800 Před 22 dny +40

    ഏതൊരു അഹങ്കാരത്തിനും ഒരു അവസാനമുണ്ട് ഒന്നുമല്ലാത്ത ആരുമല്ലാത്ത ഒരു അവസ്ഥ വരും, നമുക്ക് വെയിറ്റ് ചെയ്യാം 👍

  • @krishnakumarr2642
    @krishnakumarr2642 Před 22 dny +25

    അങ്ങനെ വിജയന് ഒരു യഥാർത്ഥ പിൻഗാമി പിറന്നിരിക്കുന്നു

    • @mathewkj1379
      @mathewkj1379 Před 22 dny +1

      അടുത്ത മുക്കിയ മന്ത്രി 🤣🤣

  • @moomoo9143
    @moomoo9143 Před 22 dny +6

    ആ "ഒത്തില്ല "യ്ക്ക് 100 ലൈക്ക് 👌🏽

  • @ANILKUMARMURLIDHARBhaskar

    😂😂👍👍👍👍 സൂപ്പറായിട്ടുണ്ട് കാര്യങ്ങളെല്ലാം വളരെ സിമ്പിൾ ആയിട്ടും മനോഹരമായിട്ടും അവതരിപ്പിച്ചു

  • @user-fe7yy1lk2s
    @user-fe7yy1lk2s Před 22 dny +33

    പത്തു പേര് ഇതു പോലെ പ്രതികരിച്ചാൽ നന്നാവുന്ന തെ ഉള്ളു

  • @babupanampilly4693
    @babupanampilly4693 Před 22 dny +20

    ബുദ്ധി ഉറക്കാത്ത കൊച്ചിനെ പിടിച്ച് മേയാറാക്കി കഷ്ടം

    • @thilakanpv9519
      @thilakanpv9519 Před 22 dny

      Budhi undayittu venamallo urachu kittan.
      Shambho Mahadevaaaa

  • @varghesemathai8277
    @varghesemathai8277 Před 22 dny +11

    പിണു വിൻ്റെ ബലത്തിൽ പിടക്കുന്ന ഞാ ഞ്ഞൂൽ😮😮

  • @user-sj9om7sv5k
    @user-sj9om7sv5k Před 22 dny +3

    അളിയതകർത്തു big സല്യൂട്ട്. അളിയാ നമ്മുടെ ഇലക്ഷനെ കുറിച്ച് ചെയ്യണം അളിയന്റെ ആരോഗ്യത്തിന് 🙏

  • @vallyadanbhaskaran1241
    @vallyadanbhaskaran1241 Před 22 dny +50

    ഇവർക്കു ലൈഠഗികത കുറുച്ച്കൂടുതലാണോന്നു സംശയം അറുപതു കഴിഞ്ഞിട്ടുo ലൈംഗിക കാർഡ്

  • @varghesejoseph3422
    @varghesejoseph3422 Před 22 dny +3

    കൊള്ളാം മോളേ സുപ്പർ

  • @prasannank183
    @prasannank183 Před 22 dny +10

    ബസ്സ് തടഞ്ഞതിന് ബസ്സിൽ യാത്ര ചെയ്ത എല്ലാ വരും മേയറുടെയും എ o എല്ലെ യുടെയും പേറ്റിൽ കേസ് കൊടുക്കണം എന്നാണ് എനിക്ക് പറയാനുള്ളത്

    • @sasidharannair9312
      @sasidharannair9312 Před 21 dnem

      Bus yathrakkaril kure antham kammikal kaanum.case koduthal acvanmar koo.......de. koode koodum

  • @kalathmurali6408
    @kalathmurali6408 Před 22 dny +35

    ഇത് അസംബ്ലി ഇലക്ഷൻ വരെ നടന്നാൽ ജനങ്ങളുടെ ഭാഗ്യം.

  • @aboobackersaquafi8109
    @aboobackersaquafi8109 Před 22 dny +37

    രാഷ്ട്രീയ ജീവിതത്തിൽ ഒരു ചെറിയ കറ അത് മായില്ല

  • @pkjayaprakash6781
    @pkjayaprakash6781 Před 21 dnem +3

    എന്റെ കുഞ്ഞളിയന്റെ വർത്തമാനം കേട്ടാലേ മേയറൂ ട്ടിക്ക് വയറും മറ്റും നിറയൂ സച്ചിൻ വെറും സുമ്പനാണ്,, ഇവനുനാണമില്ലേ,,,,,,,,, ആയിട്ട് ഇരിക്കാൻ,,, 👍

  • @hamzap2847
    @hamzap2847 Před 22 dny +2

    ❤❤❤super

  • @alinajai7142
    @alinajai7142 Před 20 dny +1

    ഗംഭീര അവതരണം. ജെന്റർ ന്യൂട്രാലിറ്റിയെ കുറിച്ച് വാചകമടിക്കുന്ന ഇടതന്മാർ തന്നെ സ്ത്രിത്വത്തെ അപമാനിച്ചേ എന്നൊക്കെ പറയുന്ന അശ്ലീലം തുറന്നു കാണിച്ചത് അതി മനോഹരം. അവതാരകയ്ക്ക് ബിഗ് സല്യൂട്ട്.

  • @chandrannair4208
    @chandrannair4208 Před 22 dny +20

    Excellent presentation.

  • @makkarmm165
    @makkarmm165 Před 22 dny +33

    ആംബുലൻസ് ഒന്നുമല്ലല്ലോ.... ചെറിയ താമസം ഒക്കെ വരും റോഡിൽ.....

  • @user-kc2qi4iu7m
    @user-kc2qi4iu7m Před 22 dny +5

    ആണയാൻ പോകുന്ന വിളക്കുകൾ ആളി കത്തട്ടെ

  • @cicilyvarghese8661
    @cicilyvarghese8661 Před 20 dny +1

    കലക്കി,ഒരു വിവരവുമില്ലാത്ത മേയർ. അവടെ ഒരു ഹുങ്ക്, അതു മാറ്റി കൊടുക്കണം

  • @sunnyn3487
    @sunnyn3487 Před 22 dny +22

    Excellent.

  • @narendranshaji7427
    @narendranshaji7427 Před 22 dny +31

    കലിപ്പ് കട്ട കലിപ്പ്!

  • @asokarajannair6149
    @asokarajannair6149 Před 22 dny +45

    മേയർ സേച്ചി ജീൻസ് &ഷർട്ട്‌ ആണ്. അമ്മച്ചി അല്പം മോഡേൺ ആണ്.

  • @shrpzhithr3531
    @shrpzhithr3531 Před 21 dnem +1

    സൂപ്പർ അവതരണം.. 🌹🌹🌹👍👍👍

  • @cthareeshkollam2467
    @cthareeshkollam2467 Před 19 dny +1

    Driver chettanu ബിഗ് സല്യൂട്ട്

  • @sajeevkumars9820
    @sajeevkumars9820 Před 22 dny +29

    Mayor പേടിക്കണ്ട കാര്യം elll ഡ്രൈവർ ആണ് താരം ❤️👍

  • @shobhanavijayan6981
    @shobhanavijayan6981 Před 22 dny +24

    അറിവില്ലായ്മയുടെ പര്യായം മേയർ ആര്യ

  • @shajisebastian43
    @shajisebastian43 Před 22 dny +3

    Mayor should be arrested for criminal action 👍

  • @SujaRaju-te9yc
    @SujaRaju-te9yc Před 18 dny

    സൂപ്പർ മോളേ.. ഉഗ്രൻ അവതരണം

  • @user-gp5kj4wf3j
    @user-gp5kj4wf3j Před 22 dny +11

    അവളുടെ തീറ്റ കൊഴുപ്പ് 🙏🏻🙏🏻🙏🏻

  • @ritapaul5333
    @ritapaul5333 Před 22 dny +4

    ഇത്ര സംസ്ക്കാര ദാരിദ്ര്യം,കൂട്ടിനു ലൈംഗിക ദാരിദ്ര്യവും.
    എന്തായാലും കുഞ്ഞളിയൻ കസറി 😂

  • @babythomas942
    @babythomas942 Před 20 dny +1

    തിന്നു കൊഴുത്തു സ്മാൾ അടിച്ചു നടക്കുന്നവർക്ക് പാവങ്ങളുടെ കഷ്ടപ്പാട് അറിയില്ല സെച്ചി 🤔🤔🤔

  • @muhammadanappara284
    @muhammadanappara284 Před 22 dny +22

    ❤ഏകാംഗസരിതാമന്ത്രി,ഇതൊന്നും കണ്ട മട്ടില്ലയെന്ന് തോന്നുന്നു, വെപ്രാളം പൂണ്ടെന്തെല്ലാമോ,പുലമ്പുന്നു ആര്യ ചകാത്തി 🙏🙏🙏🙏🙏😭😭😭😭💋

  • @mkk0783
    @mkk0783 Před 19 dny +1

    സേച്ചീടെ നിൽപ്പ് കൊള്ളാം ഹോ എന്താ ഒരിത് കാഴ്ചക്കാർക്ക് പണിയുണ്ടാക്കല്ലേ മുത്തേ .

  • @jobinkannamkulam2603
    @jobinkannamkulam2603 Před 22 dny +1

    Superrrrrrr presentation

  • @muraleedharanr4022
    @muraleedharanr4022 Před 22 dny +20

    ചേച്ചിടെ ഒരു കാര്യം

  • @rajuthomas5767
    @rajuthomas5767 Před 22 dny +2

    E Puthanaye nilakku nirthanam.

  • @sony6524
    @sony6524 Před 22 dny +3

    മോൾ അടിപൊളിയാണ്