ഗുണ്ടിയെ രക്ഷിക്കാന്‍ വാഴക്കുല

Sdílet
Vložit
  • čas přidán 2. 05. 2024
  • @malayalivarthaspecial7299

Komentáře • 397

  • @xaviermanas
    @xaviermanas Před měsícem +432

    രാത്രിയിൽ കാറിന്റെ പിൻസീറ്റിൽ ഇരുന്ന് ബസ് ഡ്രൈവറുടെ അശ്ലീല ചേഷ്ടകൾ കണ്ട മേയറുടെ കാഴ്ച ശക്തി അപാരം തന്നെ

    • @sivarajan3399
      @sivarajan3399 Před měsícem +23

      ബസ് തുരന്ന് കാഴ്ച അപാരം.

    • @serenamathan6084
      @serenamathan6084 Před měsícem +24

      അവൾക്ക് ആ ഒരു ചിന്ത മാത്രമേയുളെളൂ...അതാ!!!
      അതുകൊണ്ടാണോ ഡോൺ ഡൗണായത് എന്നാ സംശയം...!!

    • @vijayakrishnan8820
      @vijayakrishnan8820 Před měsícem +9

      Eagle ❤😂

    • @mariammaantony1192
      @mariammaantony1192 Před měsícem

      എടികള്ളി നിൻ്റെ ഭർത്താവ് MLAകാണിച്ചത് തിരുഞ്ഞു നോക്കിയപ്പോൾ നിഴൽ പോയതാ കേട്ടോടി കള്ളി

    • @joymuhammed9103
      @joymuhammed9103 Před měsícem +5

      Atheathe

  • @radhakrishnannair6507
    @radhakrishnannair6507 Před měsícem +217

    പിന്‍ സീറ്റില്‍ ഇരുന്നു അശ്ലീല സ്വപ്നം കണ്ടു കണ്ണു തുറന്നു നോക്കിയപ്പോള്‍ ksrtc വണ്ടി കണ്ടു

  • @johnsonvs8784
    @johnsonvs8784 Před měsícem +185

    ഇത്ര കാഴ്ച ശക്തി യുള്ള വ്യക്തികളെ പാകിസ്ഥാൻ അതിർത്തിയിലോ അറബിക്കട ലിന്റെ തീരത്തോ നിർത്തണം.

    • @rojamaroli5500
      @rojamaroli5500 Před měsícem +1

      😂

    • @adamadam-bx7jj
      @adamadam-bx7jj Před měsícem

      അത്ഭുതവനിത കാഴ്ച ശക്തി അപാരം 😁😁😁😁😁😁😁

    • @koyakutty7789
      @koyakutty7789 Před měsícem +1

      ബസ് ഉത്തരവാദിത്വം 2 പേർക്കും കൂടി അല്ലെ conductor+ഡ്രൈവർ. കണ്ടക്ടർ നെ കുറിച് മാധ്യമങ്ങൾ ഒന്നും പറയുന്നില്ല. ഈ ബസിൽ കണ്ടക്ടർ ille

  • @rithwicNeo
    @rithwicNeo Před měsícem +138

    യൂട്യൂബ് തുറന്നാൽ കുഞ്ഞളിയന് ഒരു ലൈക്❤

    • @user-rp6vb9eo9x
      @user-rp6vb9eo9x Před měsícem

      കുഞ്ഞളിയനാണോ, ഞാൻ വിചാരിച്ചു പെൺകുട്ടിയാണെന്ന് 😅😅😅

    • @rithwicNeo
      @rithwicNeo Před 29 dny

      @@user-rp6vb9eo9x ഇതേപോലെ പണ്ട് ഇതാരാ കാവിലെ ഭഗവതി ആണോ എന്നും ചോതിച്ചവർ ഉണ്ട്.. ബ്രോ👍😂

  • @sumakumar6626
    @sumakumar6626 Před měsícem +190

    ഒരു ലുട്ടാപ്പി യും വാഴക്കുല ചിന്തേച്ചിയും ചിരിപ്പിച്ചു കൊല്ലും ഒന്നു പോ അവിടന്ന് കുഞ്ഞളിയാ 😂😂😂

    • @santhosh9775
      @santhosh9775 Před měsícem

      Chindeeeeeeeechhhhhhiiiiiiii vaneeeeeeeeeee

  • @Devasiapm
    @Devasiapm Před měsícem +109

    കുഞ്ഞളിയൻ്റെ ആ മുളൽ... സുന്ദരം ഗംഭീരം... MLA അണ്ണന് KSRTC യിൽ ടിക്കറ്റ് ഫ്രീ എന്ന വിവരം റഹീമം ..ക്ക മറന്നു പോയി... മൊത്തം ചിറ്റി

    • @rosemarystanley5377
      @rosemarystanley5377 Před měsícem +2

      Yes ആ മൂളല്‍ ❤❤

    • @hari1955ak
      @hari1955ak Před měsícem +3

      നുണകൾ തട്ടിക്കൂട്ടുമ്പൊ അതൊന്നും ഓർക്കില്ല. MLA യാത്രക്കാരുടെ ടിക്കറ്റ് ചെക്കിങിന് കേറീതാ

    • @binuj4060
      @binuj4060 Před měsícem +3

      Ticket check ചെയ്യാൻ checker കയറിയതാണ് എന്ന പറഞ്ഞാലും കുഴപ്പമില്ലാരുന്നു. ഇത് ഇപ്പോൾ ആകെ കഞ്ഞി ആയി.

  • @mansoorkottakkal5015
    @mansoorkottakkal5015 Před měsícem +102

    ലുട്ടാപ്പി റഹീം, പൊതിച്ചോർ ചിന്ത, KSRTC ആര്യ 😂😂😂😂

    • @bijudaniel3909
      @bijudaniel3909 Před měsícem +2

      Mattaethu pothinju kodukkunna chanthi....

    • @MuhammedNihal-ld1oe
      @MuhammedNihal-ld1oe Před měsícem +1

      അപ്പം ഗോവിന്ദൻ മുട്ട രഞ്ചൻ

    • @NM-zi5kx
      @NM-zi5kx Před měsícem +1

      ​@@MuhammedNihal-ld1oeമൈക്ക് പിണു 🤭.

    • @ManojNair-102
      @ManojNair-102 Před měsícem

      വിവരക്കേട് സച്ചിൻ

    • @user-po6tb7it4r
      @user-po6tb7it4r Před měsícem +1

      ചട്ടമ്പി മേയറിച്ചി.....?

  • @anilKumar-dc3kk
    @anilKumar-dc3kk Před měsícem +98

    ആര്യമ്മയുടെ കാഴ്ച്ച ശക്തി കണ്ടു ശാസ്ത്രലോകം അമ്പരന്നുനിൽക്കുകയാണ്.....പഠിക്കാനായി കൊണ്ടുപോകും....... അമേരിക്ക.......

    • @janardhanancheerath8401
      @janardhanancheerath8401 Před měsícem +1

      വാനനിരീക്ഷണം ഇനി എളുപ്പവും ചിലവു കുറഞ്ഞതും ആയി, ആര്യയെ ഏൽപ്പിച്ചു കൊടുക്കാം.

  • @jayakumardl8159
    @jayakumardl8159 Před měsícem +78

    കാറിൽ വന്ന MLA എന്തിനാണ് ബസിൽ യാത്ര ചെയ്യാൻ തീരുമാനിച്ചത് എന്ന് മനസിലാകുന്നില്ല.

    • @serenamathan6084
      @serenamathan6084 Před měsícem +1

      അത് അവൻറെ ഒരു ഹോബിയാ...😅😅🤣🤣

    • @georgekm5387
      @georgekm5387 Před měsícem +1

      മനസ്സിലാകുന്നുണ്ട്. വെറും തരികിട.....

    • @sreekaladinesh9276
      @sreekaladinesh9276 Před měsícem

      Ethokke entha police karym madyamangalum parayathe ellavarum onnam thara nadi nadammar ane sadharanakkarke oru vilayumilla kashttam😮

    • @sherlymathew4845
      @sherlymathew4845 Před měsícem +2

      അവനു ആ ആനയെ മടുത്ത്,കുറച്ച് കൂടെ വലിയ ആനപ്പുറത്ത് കയറി നോക്കിയതാ,കിട്ടിയതോ memmory card.😂

  • @sheelasajeev8999
    @sheelasajeev8999 Před měsícem +35

    മേയറിൻ്റെ കണ്ണ് അപാർ കാഴ്ചശക്തി😂😂

  • @rajeevrajeev2493
    @rajeevrajeev2493 Před měsícem +38

    എന്തായാലും കുഞ്ഞു അളിയന് ദിവസബും ട്രോളാൻ ഇവറ്റകൾ ഓരോന്നു ഒപ്പിച്ചു കോണ്ടുവരും 😅😅😅😂😂😂🤣🤣🤣.

  • @vijayanrayaroth4890
    @vijayanrayaroth4890 Před měsícem +53

    എന്തായാലും ചിറ്റപ്പൻ രക്ഷപ്പെട്ടല്ലോ..ഒരാൾ കഴിയുമ്പോൾ അടുത്തയാൾ..ഈ ദീപശിഖായാത്ര ഇനിയും തുടരും...

  • @RemaN-gf4vs
    @RemaN-gf4vs Před měsícem +48

    മൂങ്ങ രാത്രി കാഴ്ചശക്തി കൂടുതൽ ആണ് അപ്പോൾ ആണ് ഇര പിടിക്കാൻ ഇറങ്ങുന്നതും ആ ഇര ksrtc ഡ്രൈവർ യെദു. l. h. ആയി പോയി 🤣🤣🤣

  • @jayasasi2187
    @jayasasi2187 Před měsícem +82

    എല്ലാർക്കും ഉത്തേജനത്തിന് പൊതിച്ചോറും വാഴക്കുലയുമായി ചിന്തേച്ചി വന്നൂല്ലേ. ഇനി എല്ലാരും രക്ഷപ്പെടും

  • @proudindianoic8308
    @proudindianoic8308 Před měsícem +33

    Pinseatil അല്ല കണ്ണടച്ചിരുന്നാലും ലൈംഗിക ചേഷ്ടകൾ കാണുന്ന വർഗ്ഗമാണ്.
    പിന്നെയല്ലേ.
    കഷ്ടം

  • @Jomonmv-by9hr
    @Jomonmv-by9hr Před měsícem +41

    ലാവലിൻ , മാസപ്പടി ഇവയുടെ ശ്രെദ്ധ മാറ്റാനുള്ള തരികിട പരിപാടി യാണിത്

  • @santhoshcc5286
    @santhoshcc5286 Před měsícem +173

    2024 ജൂൺ 04 ശേഷം നിൽവിലെ പാർടിചിഹ്നം പോയാൽ പോകട്ടെ..നമുക്ക് വിശപിന്റെ അടയാളമായ "പൊതിച്ചോർ" ഉണ്ടലോ...??😝😝

    • @BaluBala-yo9vf
      @BaluBala-yo9vf Před měsícem

      🤣🤣🤣😂😂👌🏻👌🏻👌🏻👌🏻

    • @shakeerali838
      @shakeerali838 Před měsícem +1

      😂😂

    • @user-po6tb7it4r
      @user-po6tb7it4r Před měsícem +2

      വാഴക്കുലയല്ലേ നല്ലത്?

    • @thomasjoseph-ow9rr
      @thomasjoseph-ow9rr Před měsícem

      അതേ നല്ല ഗോൾഡൻ കളറിൽ വിളഞ്ഞു നിൽക്കുന്ന വാഴക്കുല. !!! ... അല്ലേ വിഷമം വേണ്ട ... നല്ല ചുവന്ന കളറിൽ വിളഞ്ഞു നിൽക്കുന്ന കദളി വാഴക്കുല.
      ഇനി അത് കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ .. മരപ്പട്ടിയും ഒന്നാം തരം ഓപ്ഷൻ ആണ്. .... പ്രത്യേകിച്ചും വിജയണ്ണൻ 'മരപ്പട്ടി ഈ വീടിന്റെ ഐശ്വര്യം' എന്ന് ബോർഡ് വച്ചതിന് ശേഷം.

  • @serenamathan6084
    @serenamathan6084 Před měsícem +43

    ഹഹഹഹഹ.....
    കുഞ്ഞളിയൻറെ മാത്രം ഇഷ്ടകഥാപാത്രമല്ല.... ഞങ്ങളുടേയും ആണ്...😅😅😂😂😂😂😂
    വാഴക്കുലചന്ത... സോറി... ചന്തി... അല്ല...ചിണ്ട...😂

  • @devassypl6913
    @devassypl6913 Před měsícem +74

    ആര്യ അന്തർജ്ജനത്തെ രക്ഷിക്കാൻ വന്നവർ ആരൊക്കെ വാഴക്കുല ചിന്ത ലുട്ടാപ്പി 😄😄😄

    • @sarathkumar-oh7qz
      @sarathkumar-oh7qz Před měsícem +1

      കറവക്കാരൻ ലുട്ടാപ്പി 🤭😂😜😜

    • @Ushadevi-rf2sv
      @Ushadevi-rf2sv Před měsícem

      അന്തർ്ജ്ജനങ്ങളെ നാറ്റിക്കരുത്, അവർ നിരുപദ്രപകാരികളാണ്

    • @ChinnammaChacko-my6tx
      @ChinnammaChacko-my6tx Před 28 dny

      ​@@sarathkumar-oh7qz❤❤❤❤❤6

  • @joseouseph5602
    @joseouseph5602 Před měsícem +53

    തലക്കകത്തു വാഴ പിണ്ടി വായിൽ വഴക്കുലയുമായി ചിന്ത എന്ന ചിലന്തി വലകെട്ടി കാത്തിരിക്കുന്നു ഇരകൾക്കായി .

  • @JoseKa-xy1cn
    @JoseKa-xy1cn Před měsícem +25


    ഡ്രൈവർക്ക്
    ഒരു പൊതിച്ചോർ കൊടുത്താൽ
    പ്രശ്നം പരിഹരിക്കാം
    അത് ശരിയല്ലേ 👍👍🌹🌹🌹
    മോളുട്ടി കലക്കി

  • @venugopal6508
    @venugopal6508 Před měsícem +102

    മാസപ്പടിക്കേസിൽ നിന്നും ശ്രദ്ധതിരിക്കാൻ ഉള്ള തിരക്കഥയാണോ ഇത്?

  • @hamzap31
    @hamzap31 Před měsícem +38

    എല്ലാ മൂടൗട്ടും തീർത്ത് തരന്ന മോളുടെ അവതരണം

  • @hometv617
    @hometv617 Před měsícem +18

    ഹ ഹ ഹ കള്ളത്തരം ചെയ്യാനും അത് മുക്കാനും ഈ പാർട്ടിക്ക് ഉള്ള മിടുക്ക് ഈ ലോകത്ത് വേറെ ആർക്കെങ്കിലും ഉണ്ടോ, നേതാക്കളുടെ കള്ളത്തരവും തെമ്മാടിത്തരവും പുറത്ത് അറിയാതെയിരിക്കാൻ എന്ത് കള്ളത്തരവും പറയും ചെയ്യും അതാണ് ചരിത്രം, അതിന്റെ ഭാഗമാണ് ഈ നാണംകെട്ട വിശദീകരണവും, മെമ്മറി കാർഡ് മുക്കലും...

  • @alociousmarshal956
    @alociousmarshal956 Před měsícem +6

    റഹിമും , ചിന്തയും, ആര്യയെ കൂടുതൽ കുരിക്കിൽ എത്തിച്ചു 😂

  • @sonofnanu.6244
    @sonofnanu.6244 Před měsícem +9

    ഇനി വേറൊരാള്‍കൂടി വരാനുണ്ടല്ലോ....... തോൽവിയുടെ മൂർത്തീരൂപമായ നമ്മുടെ........ ജെയ്ക്ക്മോൻ.

  • @ritapaul5333
    @ritapaul5333 Před měsícem +7

    കുഞ്ഞളിയാ,പൊന്നളിയാ, എപ്പിസോഡങ്ങനെ പോരട്ടെ ❤❤❤❤

  • @ajishnair1971
    @ajishnair1971 Před měsícem +12

    അടിപൊളി അവതാരിക..😂😂 സൂപ്പർ..

  • @blessysibichen8575
    @blessysibichen8575 Před měsícem +9

    കുഞ്ഞളിയാഞങ്ങളെ ചിരിപ്പിച്ച് കൊല്ലല്ലേ plz..... 👌🏼👌🏼👌🏼👌🏼🤣🤣🤣🤣🤣🤣🤣🤣

  • @varghesejoseph3422
    @varghesejoseph3422 Před měsícem +35

    മോളേ കൊള്ളാം

  • @mohang7545
    @mohang7545 Před měsícem +17

    Super, പൊളിച്ചു 👍👌🙏

  • @krishnanko3474
    @krishnanko3474 Před měsícem +27

    കലക്കി. 😄😄😄

  • @mahimal5636
    @mahimal5636 Před měsícem +7

    രാത്രിയിൽ അതും പിന്നിൽ കാറിന്റെ പിൻസീറ്റിൽ ഇരുന്നു മുന്നേ പോകുന്ന ബസ് ഡ്രൈവർ കാണിക്കുന്ന കോഷ്ട്ടികൾ (ഗിയർ ചേഞ്ച്‌, വളയം തിരിക്കൽ )പോലുള്ള മറ്റേ പണികൾ ഒക്കെയും നന്നായി കാണാൻ കഴിവുള്ള മേയർ കുണുവാവയുടെ കണ്ണിന്റെ ലെൻസ് അതി ഭയങ്കരം തന്നെ. 🤔.

  • @gopalakrishanck2660
    @gopalakrishanck2660 Před měsícem +13

    ചൂടുകൂടി പരവേശവും ആവിയും മൂലം ഒരു ദിവസ്സം തള്ളി നീക്കാൻ വിഷമിക്കുമ്പോൾ ഒരു ആശ് സം കുഞ്ഞളിയൻ്റെ വരവാഏതായാലും ആര്യേച്ചി ഇ്ചിരി വിഷമിക്കും അപ്പോൾ കാണാം.

  • @prabhakarankhd8389
    @prabhakarankhd8389 Před měsícem +4

    ഹോ ഇതിനപ്പുറം എന്തു വേണം. സുപ്പർ . സുപ്പർ''ശൈലി'❤️👍👍👍

  • @chandaranchandaran1562
    @chandaranchandaran1562 Před měsícem +20

    😂🤣😂🤣😂🤣😂ചിരിപ്പിച്ച്. കൊല്ലരുത്

  • @user-yv3kv6ly8t
    @user-yv3kv6ly8t Před měsícem +26

    അടിപൊളി 👌👍

  • @bijuk.r4607
    @bijuk.r4607 Před měsícem +10

    ഒന്ന് രണ്ടു ദിവസത്തിനുള്ളിൽ. മുകേഷും വരാൻ ചാൻസ് ഉണ്ട്. പുള്ളിക്ക് മനസിലാവാൻ ഇനി രണ്ട് ദിവസം കൂടി എടുക്കും

  • @jessyjoseph2664
    @jessyjoseph2664 Před měsícem +39

    വളരെ നല്ലത്, കൊള്ളാം. മോളുടെ മുടിയുടെ സ്റ്റൈൽ ഒന്ന് മാറ്റിയാൽ കൊള്ളാമായിരുന്നു.

    • @raphaelpa8179
      @raphaelpa8179 Před měsícem +1

      Pls change hair style

    • @harikottuvale5670
      @harikottuvale5670 Před měsícem

      മാറ്റരുത്.. മാറ്റരുത്.. ഇതല്ലേ നമ്മുടെ ഐഡൻ്റിറ്റി..

  • @user-uw5yz2fe5m
    @user-uw5yz2fe5m Před měsícem +15

    അടിപൊളി

  • @alikonnakkode5883
    @alikonnakkode5883 Před měsícem +6

    അവതരണം സൂപ്പർ കലക്കി മോളേ കലക്കി

  • @girijadevin4870
    @girijadevin4870 Před měsícem +5

    😢 എൻ്റെ കുഞ്ഞളിയ ഈ ചിന്തേച്ചിക്കാരണം ഞാൻ ചിരിച്ച് ചിരിച്ച് പ്രാണൻ വെടിയും എന്നാണ് തോന്നുന്നത് എൻ്റെ കുഞ്ഞളിയാ എനിക്ക് ഒരു പാട് ചിരിച്ചാൽ വെലക്കത്തിൻ്റെ അസുഖം ഉള്ളതാണ്😅😅😅😅😅

  • @PrabhaMk-uj1lf
    @PrabhaMk-uj1lf Před měsícem +8

    Kalakki.anujathi.super

  • @Rajprasad-hc1yz
    @Rajprasad-hc1yz Před měsícem +4

    അത് ഡബിൾ A റഹിം ജീവിതത്തിൽ ഇന്നേവരെ ബസിൽ കയറിയാൽ ടിക്കെറ്റ് എടുത്തിട്ടില്ല. അത് കൊണ്ട് MLA ക്കും MP ക്കും ടിക്കെറ്റ് വേണ്ട എന്ന കാര്യം മൂപ്പർക്ക് അറിയില്ല.

  • @kushymathai9821
    @kushymathai9821 Před měsícem +12

    Kunjaliya adipoli .👍👍👍

  • @georgemathew8455
    @georgemathew8455 Před měsícem +11

    കോമഡി കോമഡി ചിത്രം

  • @esnarayanan2499
    @esnarayanan2499 Před měsícem +5

    പൊതിച്ചോർ
    പറ്റിക്ക് കൊടുക്കാൻ..നല്ലതന്
    ...

  • @JoseThom-jf9qs
    @JoseThom-jf9qs Před měsícem +4

    നമ്മുടെ മനസ്സില് ആഗ്രഹിച്ചു ഉറപ്പിച്ച കാര്യങ്ങൾ നടപ്പിലാക്കാൻ ലോകം മുഴുവനും ഗൂഢാലോചന നടത്തുമെന്ന് ഒരു പ്രശസ്ത എഴുത്തുകാരൻ എഴുതിയിട്ടുണ്ടല്ലോ?
    ഇവിടെ,മേയറമ്മയുടെ അതിയായ ആഗ്രഹ നിവൃത്തിക്കായി ഡ്രൈവർ മുതൽ ട്റോളന്മാർ വരെ ഗൂഢാലോചന നടത്തുന്നു.😂

  • @MohananKk-kp7pd
    @MohananKk-kp7pd Před měsícem +14

    മെമ്മറി കാർഡ് റെഹിമിന്റെ കൈയിൽ ഉണ്ട്

    • @shajic1832
      @shajic1832 Před měsícem

      നൂറു നൂറു മെമ്മെറി കാർഡുകൾക്കിടയിൽ ആയിപോയി.... ഇനി പാടാണ്

  • @sabujacob3016
    @sabujacob3016 Před měsícem +7

    ഡ്രൈവർ സ്റ്റിയറിങ്ങ് വളയ്ക്കുന്നതും തിരിക്കുന്നതും കണ്ടാറെ ഇതുപോലെ നിന്നെയും ഞാൻ വളച്ചിരിക്കും എന്നത്രേ ഡ്രൈവർ സൂചിപ്പിക്കുന്നതെന്നാണ് സ്യാനന്ദൂരത്തെ നഗരമാതാവിന് തോന്നിയത്. ഡ്രൈവർ അവർകളുടെ ഒരു പ്രത്യേക ഏക്ഷൻ!

  • @elsyelsy7423
    @elsyelsy7423 Před měsícem +20

    Adipoli presentation elsy varghese

  • @marykuttyabraham4833
    @marykuttyabraham4833 Před měsícem +15

    എവുടെ ലാവലിൻ 😅😅👍👍എവിടെ മാസപടി 🤔🤔

  • @Shaiji1122
    @Shaiji1122 Před 28 dny

    ഞാൻ പൊതിചോറ് കൊടുക്കുന്നത് നിർത്തി.. 😂😂😂😂😂🤣🤣🤣🤣🤣 രണ്ടും സയാമീസ് ഇരട്ടകളാണ്, ചിന്ത + ആര്യ 😂😂😂😂

  • @shyamamahesan246
    @shyamamahesan246 Před měsícem +6

    Very good Nalla comedy

  • @vijay50565
    @vijay50565 Před 29 dny

    എല്ലാ കെഎസ്ആർടിസി ഡ്രൈവർമാർക്കും വധശിക്ഷ നൽകുക. രാജ്ഞി ആര്യയുടെ ഭരണം ദീർഘകാലം നിലനിൽക്കട്ടെ

  • @parasuramanvenkateswaran3359
    @parasuramanvenkateswaran3359 Před měsícem +6

    ഈ പരാതിക്ക് ഒരു ഡമ്മി ടെസ്റ്റ് ആവശ്യമാണെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ പ്രശ്നം എന്നെന്നേക്കുമായി പരിഹരിക്കാനും ആര്യയ്ക്കും മനസ്സമാധാനത്തോടെ ഉറങ്ങാനും കഴിയും

  • @user-kb3to3ts1y
    @user-kb3to3ts1y Před měsícem +6

    കുഞ്ഞളിയാ സുപ്പർ

  • @user-lr2uh7zd1z
    @user-lr2uh7zd1z Před měsícem +7

    Kunjaliya Supper Aanutto

  • @Jose-np2bt
    @Jose-np2bt Před 26 dny

    സൂപ്പർ അവതരണം അളിയൻ കുഞ്ഞളിയനല്ല. ഇനി ആരും കുഞ്ഞളിയ എന്നു വിളിക്കരുത് പ്ലീസ്. വലിയ അളിയൻ എന്നു വിളിക്കുക

  • @johnpeter9353
    @johnpeter9353 Před měsícem +2

    കുഞ്ഞളിയൻ സൂപ്പർ

  • @tk.devadas1991
    @tk.devadas1991 Před měsícem +2

    Adipoli presentation.go ahead

  • @abdulrazackpothiyil6058
    @abdulrazackpothiyil6058 Před měsícem +3

    മ്മിമിക്രി അടിപൊളി

  • @Dhakshina777
    @Dhakshina777 Před měsícem

    ചിരിച്ച് ചിരിച്ച് മോളേ...ഈ comedian പാർട്ടി ഇനി ഓര്‍മകളില്‍ പുതു തലമുറ ഓര്‍ത്തു ഓര്‍ത്തു ചിരിക്കും

  • @abduljaleel2607
    @abduljaleel2607 Před měsícem +5

    ഈനാം പീച്ചേക്കു മരപ്പട്ടി കൂട്ടു

  • @selectfamily61
    @selectfamily61 Před měsícem +3

    അധികകാലമില്ലെങ്കിലും ആര്യയെ മാറ്റിയാൽ CPMന് കുറച്ചുകൂടി സിംഹാസനത്തിലിരിക്കാം.....

  • @user-qw1vt3hj6e
    @user-qw1vt3hj6e Před měsícem +2

    മേയർ അങ്കാരം

  • @bijirajesh1033
    @bijirajesh1033 Před 12 dny

    E kochine kettal ellam marannu chirikkan pattum..she is making it a multi special episode.

  • @comment6567
    @comment6567 Před měsícem +2

    രാത്രി പത്തു മണിക്കു വളരെ ക്ഷീണിതനായി കെ എസ് ആർ ടി സി ബസ്സ് ഡ്രൈവു ചെയ്യുകയായിരുന്ന യദു ബസ്സിന്റെ പിന്നാലെ അതിവേഗത്തിൽ വരികയായിരുന്ന കാറിന്റെ പിൻസീറ്റിൽ ഇരിക്കുകയായിരുന്ന ഒരു സുന്ദരിപ്പെണ്ണിനെ നോക്കി മനസ്സിലാക്കുകയും അവളോടു അങ്ങേയറ്റം അറപ്പുളവാക്കുന്ന ലൈംഗികച്ചുവയുള്ള ആംഗ്യം കാണിക്കുകയും ചെയ്തു കളഞ്ഞു . ഹൗ വല്ലാത്ത ജാതി !! എന്നാൽ , അവനെക്കാൾ എത്രയോ ഭയങ്കരിയാണ് ആ ആംഗ്യം തിരിച്ചറിഞ്ഞു അവനിൽ ആകൃഷ്ടയായ നമ്മുടെ കഥാ പാത്രം . ഈ സമയം അവളുടെ കെട്ട്യോൻ ബസ്സിൽ കയറി ടിക്കറ്റ് പരിശോധിക്കുകയിയിരുന്നു

  • @janetpaiva860
    @janetpaiva860 Před měsícem +10

    Super 👍

  • @marysusai407
    @marysusai407 Před měsícem +1

    Avtharanam 👍👏👏

  • @abdullahvayalar
    @abdullahvayalar Před měsícem +5

    The vision of the mayor who sat in the back seat of the car at night and saw the obscene antics of the bus driver is immense.

  • @udayakumarv2299
    @udayakumarv2299 Před měsícem

    കൊള്ളാം... ട്രോൾ വീഡിയോ അവതരിപ്പിക്കേണ്ടത് ഇങ്ങനെ തന്നെ. All the Best.

  • @jayaprakash3361
    @jayaprakash3361 Před měsícem

    സൂപ്പർ... ഈ മേയർ സ്ത്രീയെ വലിച്ചുകീറിയൊട്ടിച്ചല്ലോ....

  • @PhilominaMathew-vu6ii
    @PhilominaMathew-vu6ii Před měsícem +1

    സൂപ്പർ kunjaliya

  • @sajeenariyaz4778
    @sajeenariyaz4778 Před měsícem +10

    ഗോവിന്ദ super😂😂

  • @pushpangadannairs6915
    @pushpangadannairs6915 Před měsícem +14

    അവൾക്ക് ചെറുപ്പക്കാരൻ ഡ്രൈവറെ കണ്ടപ്പോൾ എന്തോ ഒര് ഇത് പെട്ടെന്ന് ലൈംഗികം വന്ന് മനസ്സിൽ കേറി, പിന്നെ കാണുന്നതെല്ലാം ലൈംഗിക ചേഷ്ടകൾ മാത്രം. അതിന് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല, അങ്ങനെയൊന്ന് പാവം ആശ്വസിച്ചോട്ടെ. പക്ഷെ മഹാ ചെറ്റത്തരം ആയിപ്പോയി

  • @siddiqueck-fh4qx
    @siddiqueck-fh4qx Před měsícem +3

    ഇതൊക്കെ ഒപ്പിച്ചിട്ട് ഒന്നും അറിയാത്തവനെ പോലെ നടക്കുന്നു, MLA അരുത് നമുക്ക് നിയമനടപടി എടുക്കാം, എന്ന് പറയാതെ പഴയ s f i യിലേക്ക് തരം താണു കഷ്ടം

  • @vishnuav9425
    @vishnuav9425 Před měsícem +4

    Kidu😂😂😂😂😂😂

  • @user-vu4cl5pd5c
    @user-vu4cl5pd5c Před měsícem +6

    Nalla pattu kelkan resamundu adipoli viveram ullavar aarum illa partiyil. Jaikillannu kandal sthree vishayathil vare peduthum Kalaki

  • @rajeshtk6850
    @rajeshtk6850 Před měsícem +4

    Super 👌 👍

  • @vijayakrishnan8820
    @vijayakrishnan8820 Před měsícem +4

    Kalakaanam,Aaryavadham kadhakali😂❤

  • @thilakanpv9519
    @thilakanpv9519 Před měsícem +2

    Paarukkutteeee kalakki ttoooo

  • @user-pz9ku5zu3g
    @user-pz9ku5zu3g Před měsícem +4

    😂😂😂😂 കുഞ്ഞളിയൻ😂😂😂😂

  • @sandhyanair613
    @sandhyanair613 Před měsícem

    ❤❤❤kunjaliyaaa.....polichu.....

  • @Ebonicz07
    @Ebonicz07 Před měsícem

    അവതാരിക സൂപ്പറാ 👏🏽👌

  • @madhukannur100kotipunyamth8
    @madhukannur100kotipunyamth8 Před měsícem +2

    Malayala chanalukalile superlady tanneyanu moloo taan...

  • @sajeenasajeena5127
    @sajeenasajeena5127 Před měsícem

    Mole avadharanam super. Chakkare umma. Eniku makkal illa ethupole oru molu eniku venamennu kodhiyai. Pavam yadhuvinu support cheyyanam. Ari poodhana.

  • @Philip152
    @Philip152 Před měsícem +3

    Tharakkedillalllo koche, njan subscribe & like cheythu.

  • @rajanl738
    @rajanl738 Před měsícem +1

    ഹ ഹ ഹ ഹ ഹ ഹി ഹി ഹി ഹി ഹി ❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍

  • @Christoph_waltz_1
    @Christoph_waltz_1 Před měsícem +6

    Chinda Chechi and luttappi 😂😂

  • @Feelingcool810
    @Feelingcool810 Před měsícem +5

    ഇതിൽ ചിന്തയുടെയും അരുൺ കുമാറിന്റെയും ജയികിന്റെയും അഭിപ്രായം എന്താണെന്നു അറിയാൻ ഞാൻ ആഗ്രഹിക്കുന്നു

    • @sindhukesu580
      @sindhukesu580 Před měsícem

      പറയുംപോലെ അരുണിനെയും ജയികിനെയും ഒന്നും കണ്ടില്ലല്ലോ എങ്ങും. സാധരണ ചാനൽ ചർച്ചയിൽ വന്നു തേഞ്ഞൊട്ടാൻ ഞറുക്ക് വീഴേണ്ടത് ഇവർക്കു രണ്ടാൾക്കും ആണ്. എവിടെ പോയോ എന്തോ. രണ്ടിനെയും മിസ്സ്‌ ചെയ്യുന്നു

    • @soudaminypv3602
      @soudaminypv3602 Před měsícem

      രണ്ടു മരവാഴകൾ

  • @joymuhammed9103
    @joymuhammed9103 Před měsícem +2

    Supperfast.odikkunnavante.samanam.kandennu.rathri.10.maniku.neealu.kollamallodi

  • @thressiammavarghese7134
    @thressiammavarghese7134 Před měsícem +1

    Super

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 Před měsícem +2

    Nalla formil anallo. Adipoli.

  • @reenavelliyamattam2543
    @reenavelliyamattam2543 Před měsícem +1

    ചന്തിയുടെ വാഴക്ക എത്തിയോ? വള്ളി മാറിപ്പോയി ക്ഷമിക്കണം

  • @abbaskb8941
    @abbaskb8941 Před 28 dny

    സൂപ്പർ അവതരണം 👍🌹🌹

  • @user-zg6xw1wi3v
    @user-zg6xw1wi3v Před měsícem +2

    പ്രഥമ ദ്യഷ്ട ആര്യയും സച്ചിൻ ദേവും കുറ്റവാളികൾ. അനധികൃതമായി ഓവർടേക്ക് ചെയ്തു. ഗതാഗത തടസ്സം ഉണ്ടാക്കുന്നു രീതിയിൽ വണ്ടി റോഡിൽ പാർക്ക് ചെയ്തു. ബസ്സിൽ കയറി യാത്രക്കാരെ റോഡിൽ ഇറക്കി. വിഡിയോ എടുത്ത മോബൈയിൽ ബലമായി വാങ്ങിച്ചു വിഡിയോ ഡിലിറ്റ് ചെയ്യ്തു. മെമ്മറി കാർഡു എടുത്തു മാറ്റി . അധികാര ദുർ വിനിയോഗം നടത്തി.

  • @nidhin_gowri
    @nidhin_gowri Před měsícem

    ‼️‼️‼️സത്യത്തിൽ സംഭവിച്ചത് സ്വന്തം “നാത്തൂന്റെ” മുന്നിൽ തന്റെ പവർ കാണിക്കാൻ പോയതാണ്…!! ഇത്രേം പ്രശ്നമായത്…!‼️‼️‼️

  • @ramadasiilk4267
    @ramadasiilk4267 Před měsícem

    അളിയോ... കുഞ്ഞളിയോ.... 🥰🥰🥰🥰🥰🥰👍👍👍👍👍👍😂😂😂😂😂

  • @shootingstar2260
    @shootingstar2260 Před měsícem

    super aliyaaa super