വടകരയിലെ മുസ്ലിം കാർഡ്. ഷാഫിക്ക് ജയം | ABC MALAYALAM | ABC TALK | VADAKARA

Sdílet
Vložit
  • čas přidán 28. 04. 2024
  • വടകരയിൽ തീക്കളി എന്ന് കെ ടി ജലീൽ. തോൽക്കുംമെന്ന് ഉറപ്പായപ്പോൾ മത കാർഡ് ഇറക്കി.
    #vadakara #shafiparambil #kkshailaja #cpm #congress #muslimleague #elections2024 #mediamalayalam #mediamalayalamnews #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 284

  • @alikutty4551
    @alikutty4551 Před 16 dny +11

    മധുരം. മനോഹരം. ചിന്തനീയം. ഈ വാക്കുകൾ. നന്ദി.നന്ദി.

  • @decemberdecember4401
    @decemberdecember4401 Před 16 dny +104

    ഞാൻ ബിജെപി, rss സപ്പോർട്ട് ചെയ്യുന്ന ഒരു ക്രിസ്ത്യനി ആണ്... ശൈലജ തോൽക്കണം കാരണം സിപിഎം ഒരു കാൻസർ ആണ്... ഒരിക്കലും ആ പാർട്ടി ജയിക്കരുത്... ഇനി ബിൻ ലാഡൻ നു വോട്ട് ചൈയേണ്ടി വന്നാൽ അതും ചെയ്യും...

    • @jumuomal
      @jumuomal Před 16 dny +1

      😂😂

    • @karimkabeer6153
      @karimkabeer6153 Před 16 dny +6

      താങ്കളെ പോലെ പ്രത്യേകിച്ച് ഒരു രാഷ്ട്രീയ ചായ്‌വ് ഇപ്പൊൾ ഇല്ല. എല്ലാ മത വിശ്വാസത്തെ യുംബഹുമാനിക്കുന്ന ഒരു മുസ്ലിം മതത്തിൽ ജനിച്ച് വർഗ്ഗീയ അതിപ്രസര ത്തിന് എതിരായ എല്ലാ വർഗ്ഗീയ ചേരി തിരിവ്നൂം എതിരെ ചിന്തിക്കുന്ന ഒരാള്, ആദ്യ കാലത്ത് രാഷ്ട്രീയം ഉണ്ടായിരുന്നു. എങ്കിലും, ഞാൻ എറ്റവും ഇഷ്ടപ്പെടാത്ത ബിജെപി ക്ക് വോട്ട് ചെയ്താൽ പോലും, തരാതരം പോലെ വർഗ്ഗീയത മാത്രം കളിച്ച് അധികാരത്തിൽ വന്ന്,DA കൊടുക്കാതെ, പെൻഷൻ കൃത്യമായി കൊടുക്കാതെ,ഭരണം എല്ലാ രംഗത്തും പരാജയ പ്പെട്ടാല് തരാതരം പോലെ ചിലപ്പോൾ മുസ്‌ലിം വർഗ്ഗീയത, ചിലപ്പോൾ ഹിന്ദു,ചിലസമായത്ത് ക്രിസ്ത്യൻ ഇങ്ങിനെ വർഗ്ഗീയ ചേരിതിരിവ്,ഉണ്ടാക്കി തമ്മിൽ തല്ലിച്ച് ജയിക്കാൻ ശ്രമിക്കുന്നഇവർക്കെതിരെ ബിജെപി ക്കു പോലും വോട്ട് ചെയ്യാമെന്ന്. ഇപ്പൊൾ വിശ്വസിക്കുന്നു.

    • @kizhakkayilsudhakaran7086
      @kizhakkayilsudhakaran7086 Před 15 dny

      ​@@karimkabeer6153ഇസ്‌ലാമിൽ നിന്ന് കൊണ്ടും, പരിശുദ്ധ ക്വുർആൻ മാറോടു അടുക്കി പിടിച്ചു, കാഫിറുകളെ സ്നേഹിക്കാൻ പറ്റില്ല, എന്നു ഒന്നു കൂടെ കരീം കബീർ സാറിനെ ഓർമപ്പെടുത്തുന്നു...

    • @Ravisidharthan
      @Ravisidharthan Před 15 dny

      Point❤

    • @rajesha.a8786
      @rajesha.a8786 Před 15 dny

      👍

  • @saidalavimakkah5864
    @saidalavimakkah5864 Před 16 dny +26

    ഷാഫി ജയിച്ചതെല്ലാം കാഫിറിന്റെ വോട്ട് കൊണ്ടല്ലേ ജാതി നോക്കിയല്ല രാഷ്ട്രീയം നോക്കിയും, സ്ഥാനാർഥി യുടെ കഴിവ് നോക്കിയുമാണ് ജനം വോട്ട് ചെയ്യുന്നത്..

    • @gayathrim8954
      @gayathrim8954 Před 16 dny +3

      സൈദലവി സാഹിബ്‌.. കറക്റ്റ്.... അൽഹംദുലില്ലാഹ് സാപ്പി ജയിക്കും ഓൻ ഞമ്മന്റെ ആളാണ്

    • @urstrulyrahulambady
      @urstrulyrahulambady Před 16 dny

      @@gayathrim8954 ഷാഫി ജയിച്ചിരിക്കും കേട്ടോ.. അപ്പോൾ മലപ്പുറത്തു ബിജെപി എന്തിനാ മൈരേ ഞമ്മന്റെ ആളെ നിർത്തിയിരിക്കുന്നത് 😁😁😁🤣

    • @hameedeyyacheri3220
      @hameedeyyacheri3220 Před 15 dny

      പ്രർത്യേകിച്ച് വടകര 'P' മണ്ഡലം -

  • @majeedpoomala7272
    @majeedpoomala7272 Před 16 dny +49

    100 % ശരിയായ വിശകലനം.

    • @rinchujohn5348
      @rinchujohn5348 Před 10 dny

      Enthu virthiketta vishakalanam….. kafir enna vakku aaru post cheythu ennu 15 days aayittu polum police kandethiyitilllla…..😮😮😮😮😮udf aanu cheythathenkil eppozhae pokkiyenae😮😮

  • @mckck338
    @mckck338 Před 16 dny +21

    പട്ടാംബി എം എൽ എ ആയിരുന്ന ,ജെ എൻ യു പ്രോഡക്റ്റ്‌ മുഹ്സിന്റെ പ്രചരണ ബോർഡ്‌ എല്ലാരും മറന്നൊ 😂😂😂

  • @sandrosandro6430
    @sandrosandro6430 Před 16 dny +30

    ജലീലും മരുമോനും ഷൈലജയെ ജയിപ്പിക്കാൻ ശ്രമിക്കുമോ😅 ഷാഫി ജയിക്കാൻ വിവാദമുണ്ടാക്കുകയാണ്

    • @rajan3338
      @rajan3338 Před 13 dny

      JALEEL cpm sthaanardhiyude paksham thanne!

  • @jayathirajagopal7126
    @jayathirajagopal7126 Před 16 dny +5

    TGsir ബിഗ് സല്യൂട്ട് 🥰🥰🥰🙏🙏🙏🙏🙏🙏

  • @user-gb9kk4eo8b
    @user-gb9kk4eo8b Před 16 dny +8

    ഇത്രയും അധപ്പതിച്ച , തരംതാണ , നിലവാരമില്ലാത്ത
    ഇവരെ ടീച്ചറമ്മ എന്ന് വിളിക്കുന്നത് തെറ്റായ
    സന്ദേശമാണ് നല്കുന്നത് . ഷാഫി ഒരു ഇരുത്തം വന്ന,
    പ്രതിപക്ഷ ബഹുമാനം കൊടുക്കുന്ന ഒരു തികഞ്ഞ മതേതര ജനകീയ നേതാവാണ്

    • @StandwithTruth03
      @StandwithTruth03 Před 16 dny

      എന്ത് മതേതരം ? ഒന്ന് പോടാവ്വേ😏

  • @saneeshsanu1380
    @saneeshsanu1380 Před 16 dny +12

    ഇസ്ലാമല്ലാത്ത എല്ലാവരെയും അവർക്ക് കാഫിറുകൾ ആണ് എന്നത് മറ്റുള്ളവർ മനസ്സിലാക്കട്ടെ. 🔥

    • @noufalnoufu8153
      @noufalnoufu8153 Před 16 dny +2

      ഹിന്ദു അല്ലാത്തവരെ അവർ അഹിന്ദുക്കൾ ആയിട്ടാണ് കാണുന്നത് 😢 അത് മറ്റുള്ള സമുദായങ്ങൾ മനസിലാക്കുക 😭😭

    • @ulluullas
      @ulluullas Před 16 dny

      ​@@noufalnoufu8153 അമുസ്ലിം എന്നതുപോലെ അഹിന്ദു. അത് വിശ്വാസപരമായ വാക്കല്ല, വ്യാകരണപരമാണ്. സത്യം×അസത്യം, മൂർത്തം×അമൂർത്തം,
      ദ്വൈതം×അദ്വൈതം,
      ഖണ്ഡം ×അഖണ്ഡം... എന്നൊക്കെ വരുന്നതുപോലെ. 'അങ്ങനെയല്ലാത്തത്' എന്നതിനെ സൂചിപ്പിക്കുന്നത്.
      പക്ഷെ കാഫിർ എന്നതിന് പകരമായി മറ്റൊരു മതത്തിലുമില്ല.

    • @ibrahimkiliyamannil2406
      @ibrahimkiliyamannil2406 Před 5 dny +1

      ഇന്ത്യക്കാർ അല്ലാത്തവരെ എല്ലാവരേയും നമ്മൾ വിദേശികൾ ആയിട്ടാണ് കാണുന്നത്. അതുപോലെതന്നെ തിരിച്ചും ഇത് ലോകത്തുള്ള എല്ലാവരും മനസ്സിലാക്കട്ടേ.

  • @sureshomachappuzha2036
    @sureshomachappuzha2036 Před 16 dny +34

    ഇടത് പക്ഷമാണ് മതം രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കൂടുതൽ ഉപയോഗിക്കുന്നത്

  • @ramdev9108
    @ramdev9108 Před 16 dny +18

    കരിമീൻ ഇക്കയ്ക്ക് വോട്ട് ചോദിച്ച മഹാന്മാരായ ചീപിഎം 😅😅😅😅😅

  • @mohanrailajapatharai2562
    @mohanrailajapatharai2562 Před 16 dny +53

    മുസ്‌ലിമിന് കാഫിറിന്റെ വോട്ടു വേണം. എന്നാൽ മുസ്‌ലിമിന്റെ വോട്ടു കാഫിറിനു കൊടുക്കാൻ പറ്റുകയില്ല. അതാണ് മതേതരത്വം. വിശേഷിച്ചും ന്യൂനപക്ഷ വോട്ടു ഭൂരിപക്ഷത്തിന് കൊടുത്താൽ. മതേതരം നിലനിൽക്കുകയില്ല.

    • @sameerck6980
      @sameerck6980 Před 16 dny +6

      കേരളത്തിൽ മുസ്ലിം സ്ഥാനാർത്ഥിയായി കോൺഗ്രസിന് ഷാഫി മാത്രം എന്നിട്ടും കേരളത്തിൽ കോൺഗ്രസ് വിജയിക്കുന്നുവെങ്കിൽ മുസ്ലിം വോട്ട് തന്നെയാണ് മുഖ്യ പങ്ക് വഹിക്കുന്നത്

    • @Straightdrive07
      @Straightdrive07 Před 16 dny +3

      Consolidation of Muslim vote is Secularism but,
      Consolidation of hindu vote is Communalism....😂
      Mathetharam Keralam
      Prabudha Keralam....😂😄😁
      Kashtam....

    • @Prince-bv4ke
      @Prince-bv4ke Před 16 dny

      ​@@sameerck6980 Muslim league also there in UDF. They have 2 sure seats. So there are 3 muslim MPs from Kerala from UDF.

    • @aram7117
      @aram7117 Před 16 dny +4

      വയനാടിൽ രാഹുൽ പെട്ടിയിലെ വോട്ട് ലീഗിന്റെതല്ലേ

    • @armymanvlog3213
      @armymanvlog3213 Před 16 dny +2

      ​@@aram7117 രാഹുൽ ഒരു മുസ്ലിം ആണ് അയാളുടെ അപ്പൂപ്പൻ ഫിറോസ് ഗഡ്ഡി പാഴ്സി മുസ്ലിം ആണ്

  • @karimkabeer6153
    @karimkabeer6153 Před 16 dny +9

    ശരിയായ വിലയിരുത്തൽ ആണ് ശ്രി മോഹൻദാസ് പറയുന്നത്. അദ്ദേഹം പറയുന്നത് 100% സത്യം.യഥാര്ത്ഥത്തില് ഇദ്ദേഹം ബിജെപി യാണെങ്കില്, ബിജെപി യ്യെ ഇത് വരെ കണ്ണും പൂട്ടി എല്ലാറ്റിനും വിമർശിച്ചത് തെറ്റെന്ന് കരുതുന്നു. തരാതരം പോലെ വർഗീയ കാർഡ് ഇറക്കി തെരഞ്ഞെടുപ്പിൽ എന്തും ചെയ്യുന്നത് ആര് എന്ന് പുനരാലോചി ക്കേണ്ടിയിരിക്കുന്നു..ഓരോരുത്തർക്കുമവരവരുടെ, വിശ്വാസ മനുസരിച്ചു ജീവിക്കാൻ സ്വാതന്ത്ര്യ മുണ്ട്.അത് മറ്റ് ള്ളവരുടെകൂടി വിശ്വാസത്തെഅംഗീകരിച്ച് കൊണ്ടാവണം.എതിർത്ത് കൊണ്ടാവരുത്.നിരീശ്വരവാദി ആണെങ്കിൽ തരാതരം പോലെമറ്റുള്ളവരെ എതിർത്തും, അനുകൂലിച്ചും, ശ്രീ മോഹൻദാസ് പറയുന്ന പോലെ കളിക്കാം.😂

    • @StandwithTruth03
      @StandwithTruth03 Před 16 dny

      ഓരോരുത്തർക്കും അവരവരുടെ വിശ്വാസമനുസരിച്ച് ജീവിക്കാം. അത് മറ്റുള്ളവരുടെ വിശ്വാസത്തെ അംഗീകരിച്ചു കൊണ്ടാവണം👍
      ആരാ ഈ പറയുന്നേ😂
      നിങ്ങളുടെ ഖുർആൻ ൻ്റെ പഠിപ്പിക്കലിന് എതിരാണല്ലോ ഇത്. താങ്കൾ മുനാഫിക് ആണോ അതോ മുർത്തദ് ആണോ ?😂
      മുസ്ലീം ആണെങ്കിൽ താങ്കളുടെ കമൻ്റ് ഒരു വേശ്യയുടെ ചാരിത്ര പ്രസംഗം ലെവലിൽ മാത്രമേ കാണാൻ കഴിയൂ😂 തഖിയ കൈയിൽ തന്നെ വെച്ചോളൂ😂 😏😏

    • @athi482
      @athi482 Před 15 dny

      അദ്ദേഹം എല്ലാക്കാലത്തും ഇതൊക്കെ പറയുന്നതാണ്. ബിജെപിയെ വർഗ്ഗീയ വാദി ആക്കി ചിത്രീകരിച്ച് LDF & UDF നേട്ടം കൊയ്യുന്നു

  • @vipinvijayan9088
    @vipinvijayan9088 Před 16 dny +11

    കാഫിർ രാഷ്ട്രീയം 🙏🙏🙏

  • @brc8659
    @brc8659 Před 16 dny +2

    TG SIR പറഞ്ഞത് എത്ര ശരിയാണ് ,എല്ലാ BUS STAND ലും വൃത്തിയുള്ള BATH ROOM അത്യാവശ്യം ആണ് 🤔

  • @rejvs
    @rejvs Před 16 dny +6

    ശൈലജയ്ക്കും രാധാകൃഷ്ണനുമൊക്കെ എം.എല്‍.എ സ്ഥാനം കളഞ്ഞ് എം.പി ആയി പോകുന്നതില്‍ അത്രക്ക് താല്‍പര്യമുണ്ടാകാന്‍ ഇടയില്ല. ആരു
    തന്നെയായാലും തെരഞ്ഞെടുക്കപ്പെട്ട പദവിയില്‍ ഇരിക്കെ മറ്റൊരു ഇലക്ഷനില്‍ മല്‍സരിക്കുന്നത് ജയിപ്പിച്ചുവിട്ടവരെ പരിഹസിക്കുന്നതിനു തുല്യ
    മാണ്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പില്‍ വന്നാല്‍ ഇത്തരം സര്‍ക്കസുകള്‍ അവസാനിക്കും.

    • @user-kx7hj9rk2g
      @user-kx7hj9rk2g Před 4 dny

      ഷാഫി പറമ്പിൽ എക്സ് എംഎൽഎ യണോ
      😂😂😂

  • @mathewphilipose5626
    @mathewphilipose5626 Před 16 dny +4

    ജനങ്ങൾക്ക് മിനിമം സൗകര്യം കൊടുക്കാൻ ആർക്കാണ് ടി ജി സർ,താത്പര്യം... വർഗീയത അല്ലാതെ എന്താണ് കേരളത്തിൽ ഉള്ളത്?...... ഇനിയും വരുന്ന കാലങ്ങളിൽ ഇനിയും വോട്ട് കുറയും.....

  • @Jamalmuhammedcp
    @Jamalmuhammedcp Před 16 dny +4

    Very true

  • @hareeshjakisuprekp8992
    @hareeshjakisuprekp8992 Před 16 dny +2

    ടി ജി പറഞ്ഞത് 100% ശരിയാണ്

  • @majeedpoomala7272
    @majeedpoomala7272 Před 16 dny +16

    ഷാഫി : ജയിക്കില്ല... സന്തോഷത്തോടെ മടങ്ങാം.

    • @mktvm3839
      @mktvm3839 Před 16 dny +3

      Pinne udaayuppu seaseramma 😂😂😂

    • @harris566
      @harris566 Před 16 dny +4

      ജയിക്കും....ഖണ്ഠിപ്പാഹെ......

    • @armadhusoodhanan-xl2eq
      @armadhusoodhanan-xl2eq Před 16 dny +2

      വടകര ഷാഫി ജയിക്കും. എതിർപക്ഷം അവരെ തല്ലാനുള്ള വടി മറുപക്ഷത്തിന് കൊണ്ടു കൊടുത്തു.

    • @karimkabeer6153
      @karimkabeer6153 Před 16 dny

      ഷാഫി ജയിക്കും, ഷാഫിയെ ജയിക്കൂ!! ഇനി തരാതരം പൊലെ caa പ്രക്ഷോഭം നടത്തിയും, അതിൽ പങ്കെടുത്തവരെ പ്രതികാര ബുദ്ധിയോടെ കേസടുത്തും, ഒരാളെ കൊണ്ട്, ഹമാസ് വി രുദ്ധതയും, നേതൃത്വത്തെ കൊണ്ട് അനുകൂലിപ്പിച്ചും പറഞ്ഞ് ആളെ പറ്റിക്കുന്ന പരിപാടി നടക്കില്ല. രഹസ്യമായി ബിജെപി ബന്ധം.പരസ്യമായിമാത്രം ബിജെപി യ്യെ തെറി പറയുക, ജനംഎല്ലാം തിരിച്ചറിഞ്ഞ് കൊണ്ടിരിക്കുന്നു.

    • @Sriyahhh
      @Sriyahhh Před 16 dny +2

      ജൂൺ 4 ന് ഇതു തന്നെ പറയണം

  • @rajajjchiramel7565
    @rajajjchiramel7565 Před 16 dny +6

    Good morning Sirs

  • @VinodKumar-hw1qq
    @VinodKumar-hw1qq Před 16 dny +4

    മണിപ്പൂരിൽ തീ കെട്ടെന്നു തോന്നിയാൽ ഊതിക്കത്തിക്കാൻ പോകുന്നവനും അതിൽ ഇല്ലാത്ത മതം കലർത്താൻ ശ്രമിക്കുന്നവനും വോട്ടെടുപ്പിനു തലേന്നാൾ മണിപ്പൂരെന്നു പറഞ്ഞ് ക്രിസ്ത്യൻ വികാരം ആളിക്കത്തിക്കാൻ ശ്രമിക്കുന്ന പാതിരിമാരും ഒക്കെ മതേതര ഗണത്തിൽ പെടുന്നു. മതവികാരത്തിൻ്റെ തീ കെടുത്തി നമുക്കൊന്നായി മാതൃരാജ്യത്തിൻ്റെ നന്മയ്ക്കായി പ്രവർത്തിക്കാമെന്നു പറഞ്ഞാലും ഇവർക്കാർക്കും താൽപര്യമില്ല. മതവികാരം കത്തിച്ചു നിർത്തിയെങ്കിലേ so called മതേതരർക്കു നിലനിൽപ്പുള്ളൂ എന്നതല്ലേ വാസ്തവം?
    TG പറയുന്നതുപോലെ ഇപ്പോ മതേതരം എന്നൊക്കെ കേട്ടാൽ കാറിത്തുപ്പാൻ തോന്നും🎉

  • @user-ei3ul3bn9b
    @user-ei3ul3bn9b Před 16 dny +4

    TG.. 👍🏻

  • @Anish-ir8eu
    @Anish-ir8eu Před 16 dny +2

    True

  • @rajeshkelakam3512
    @rajeshkelakam3512 Před 16 dny +4

    T g. sir.

  • @skcreation2224
    @skcreation2224 Před 16 dny +2

    ജയശങ്കരോട് പറ ഇലക്ഷൻ പ്രവചനം ചെയ്യാൻ..

  • @pramorosh
    @pramorosh Před 16 dny

    Manifesto and performance of existing candidate should be discussed

  • @IKEA6
    @IKEA6 Před 16 dny +1

    7:32
    കറക്റ്റ് പോയിൻ്റ്

  • @rams5687
    @rams5687 Před 16 dny

    Truth Giver = TG
    One and only person !

  • @abdulsalamthathoth1752
    @abdulsalamthathoth1752 Před 12 dny +1

    കറക്ട്

  • @abdullakkulirma904
    @abdullakkulirma904 Před 16 dny

    Sensational issue ആണ്. ഇതൊക്കെ. ഒരു കാര്യവും ഇല്ല.

  • @kvijayakumar8299
    @kvijayakumar8299 Před 16 dny +1

    മുസ്ലിം പ്രീണനം എറ്റവും കൂടുതൽ നടത്തിയത് സിപിഎം അല്ലേ, അവർക്കു മുസ്ലിം ഇതര സമുദായം വേണ്ട മാത്രമല്ല മറ്റു സമുദായങ്ങളെ ഏറ്റവും കൂടുതൽ ദ്രോഹിച്ചു. ഇപ്പോൾ അവസരം വന്നപ്പോൾ മുസ്ലിം സമുദായം അവരുടെ ആളിന് പിന്നിൽ ഒറ്റക്കെട്ടായി അണിനിരന്നു, ടീച്ചറും പാർട്ടിയും അവരുടെ കപട മതേതരത്വത്തിനെ ഒന്ന് സ്വയം വിമർശനം നടത്തണം. ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കും, ഷാഫിക്ക് അഭിവാദനങ്ങൾ

  • @abduljabbarkv3545
    @abduljabbarkv3545 Před 16 dny

    സെരിയാണ് 👍🏻

  • @rasaqp-ko9cu
    @rasaqp-ko9cu Před 16 dny +1

    ചർച്ചയാവാൻ 51 വെട്ടും പി പിഇ കിറ്റും കൊലപാതകവും ബോംബ്സ്പോടനവും മരണവുമുള്ളപ്പോൾ അതൊക്കെ മാറ്റിവെച്ച് എന്ത് ചർച്ച !

  • @radhakrishnant7626
    @radhakrishnant7626 Před 16 dny +1

    Mohandas sir🙏🙏🙏🙏❤

  • @bhargaviamma7273
    @bhargaviamma7273 Před 16 dny +2

    രാജ്യത്തിൻ്റെ ജനം ...... ചാവാലികൾക്ക് ആദൃശ്യമെങ്കിലും അതിർത്തി നിർണ്ണയം നടത്തേണ്ടത് ആവശ്യം.😮

  • @basheerpk2003
    @basheerpk2003 Před 15 dny +1

    Tg മോഹൻദാസ്നെ ഞാൻ സാർ എന്നാണ് വിളിക്കുന്നത്.

  • @muhannadmon4596
    @muhannadmon4596 Před 14 dny +1

    ഇന്തെല്ലാം സഖാക്കളുടെ കളിയാണ്.

  • @NIKSDRIVE
    @NIKSDRIVE Před 16 dny

    ഇപ്രാവശ്യം രാഷ്ട്രീയക്കാർ ജനങ്ങളുടെ കാലുപിടിച്ച് വോട്ട് ചെയ്യിച്ചത് കൊണ്ടാൻ ഇത്രയെങ്കിലും പോളിംഗ്.

  • @shivshankar5297
    @shivshankar5297 Před 16 dny +3

    യുഡിഫ്, ldf .... മതം... മാത്രമാണ്.. പ്രയോഗിക്കുന്നത്.... തമ്മിലടിപ്പിക്കാനാണ്.. ശ്രമം

  • @swaminathan1372
    @swaminathan1372 Před 15 dny

    🙏🙏🙏

  • @rasaqp-ko9cu
    @rasaqp-ko9cu Před 4 dny

    കോഴിക്കോട് കരീമിന്റെ പേരിനോട് എന്തിനു ഒരു ,, ക്ക ,, ചേർത്തു ! അതുമാത്രം ചിന്തിച്ചാൽ സിപിഎമ്മിനെ മനസ്സിലാകും .

  • @hitechsolutionsangamalay9778

    Tg sir 👍

  • @MansionByBeach1
    @MansionByBeach1 Před 14 dny

    ബഹുമാനം പൂർണമായും നഷ്ടപ്പെട്ടു.

  • @timepassvlog6481
    @timepassvlog6481 Před 16 dny

    Good

  • @shamlavatakara6989
    @shamlavatakara6989 Před 15 dny

    TG 👌🏾👌🏾👌🏾

  • @sindhuunnikrishnan5685

    Ennepole orupadperude voter's listil perillatheyum poyi

  • @user-tb4rk8qg5f
    @user-tb4rk8qg5f Před 12 dny

    മോഹൻദാസ് സർ പറഞ്ഞത് ശരിയാണ് മുസ്ലിം എല്ലാത്തവരെ മുസ്ലിങ്ങൾ കാഫിർ എന്നാണ് വിളിക്കുക

  • @IamPastTraveller11
    @IamPastTraveller11 Před 16 dny

    പുന്നപ്ര വയലാർ സ്മാരകത്തിൽ പേര് എഴുതി വച്ചിട്ടുണ്ട്

  • @varghesejohn2412
    @varghesejohn2412 Před 16 dny

    The only corner of the world where laborers after working in the whole day and tired has to stay in the long line in the evenings for liquor...is very inhuman treatment... Why not these things be in supermarket?

  • @ramkumarsheshadrinathan7371

    In kerala wherever Muslim candidates are contesting all places they will definitely win.only doubt malapuram .bcoz of bjp candidate is a Muslim so won't .like all India.

  • @user-ne7ys6pq1h
    @user-ne7ys6pq1h Před 16 dny

    വളരെ കൃത്യവും വ്യക്തവും അർത്ഥവത്തായതുമായ വിലയിരുത്തൽ, കാഫിർ എന്ന വാക്ക് അശ്ലിലമോ ചീത്തയോ അല്ല. സത്യത്തെ മറച്ചുവയ്ക്കുന്നയാൾ അല്ലങ്കിൽ അവിശ്വാസി അത്രേയുള്ളൂ, പിന്നെ ഈ വിമർശനം ഉന്നയിക്കാൻ പറ്റിയ വ്യക്തിയാണ് ജലീൽ എന്ന് കേരളത്തിൽ എല്ലാവർക്കുമറിയാം.

    • @raveendranpk8658
      @raveendranpk8658 Před 16 dny +1

      അശ്ളീലമല്ല -- പിന്നീടെന്ന്ത് പറഞ്ഞു എന്നതാണ് പ്രശ്നം -

  • @muhammedshafishafi3690

    കാഫിര് എന്നാല് അവിശ്വാസി എന്നാല് അല്ലാഹുവിലും രസൂലിലും വിശ്വാസിക്കാത്തവർ. യേശു ദൈവമാണെന്ന് വിശ്വസിക്കാത്ത മുസ്ലിംകളെ ക്രിസ്റ്റണികള് അവിശ്വാസി എന്നു തന്നെ യല്ലേ വിളിക്കുക . നിങ്ങള്ക്ക് അല്ലാഹുവിലും രസൂലിലും വിശ്വാസമില്ലെങ്കില് നിങ്ങള് അഭിമാനത്തോടെ പറയൂ കാഫിര് എന്നു സോ വാട്ട് ഇസ് തെ ഇഷ്യൂ

  • @sunnymathew8151
    @sunnymathew8151 Před 16 dny

    TG is really very funny 😅

    • @abdulazeez2351
      @abdulazeez2351 Před 10 dny

      😂😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @Straightdrive07
    @Straightdrive07 Před 16 dny +1

    Consolidation of Muslim vote is secularism but,
    Consolidation of Hindu vote is
    Communal...😂
    Mathethatam Keralam
    Prabudha Keralam.....😄😂😁
    Math

  • @searchtv7006
    @searchtv7006 Před 16 dny

    വടകരയിൽ പച്ചക്കൊടി ഒളിപ്പിച്ചു വച്ചു എന്നാണല്ലൊ സഖാക്കളുടെ പരാതി. നാണമില്ലെ ലീഗുകാരെ എന്ന് ചോദിക്കുന്ന ധാരാളം പോസ്റ്റ് കണ്ടിരുന്നു

  • @rasaqp-ko9cu
    @rasaqp-ko9cu Před 16 dny

    ശാഫി മുസ്ലിമായത്പോലെതന്നെ ശൈലജ കാഫിർതന്നെ. അത് തെരഞ്ഞെടുപ്പ് സമയത്ത് മാറുന്നതല്ല . മറ്റ് വിഷയങ്ങൾ വേറെകാര്യം.

  • @harris566
    @harris566 Před 16 dny +7

    Kaffir , mushrick, munafiq, murthad
    ഇത് എന്ത് Islam ലെ ചാതുർവർണ്യം ആണോ?????

    • @ExploringAngel
      @ExploringAngel Před 16 dny +3

      Mushrikk ബഹുദൈവ വിശ്വാസി എന്നല്ലേ

    • @StandwithTruth03
      @StandwithTruth03 Před 16 dny

      ശൊ! ഒന്നുമറിയാത്ത ഒരു പാവം

    • @raveendranpk8658
      @raveendranpk8658 Před 16 dny +3

      അറേബിയയിൽ ചാതുർവ്വണ്യം > | ആലിം -2 അമീർ -3 താജിർ 4- മസ്ദൂർ
      ജപ്പാനിൽ > | ക്യൂജൻ 2 സമുറായ്-3- ഹെയ്മിൻ 4-യസ്റ്റാ
      ഗ്രീക്ക് > |പ്രീസ്റേഴ്സ് 2 സോൾഡ്ജ്യേഴ്സ് 3 - ഫാർമേഴ്സ് 4- സ്ളൈവ്സ് -

    • @harris566
      @harris566 Před 16 dny

      @@ExploringAngel ..,അതേ.

    • @harris566
      @harris566 Před 16 dny

      @@raveendranpk8658 ....new information for me .

  • @gleshumanovski
    @gleshumanovski Před 15 dny

    قافر ؟
    People have their beliefs. None is secular by reason but for their reasons the become self-styled secular. قفیر exists so long as the belief exists ۔

    • @abdulazeez2351
      @abdulazeez2351 Před 10 dny

      Kafire 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @thulsikeralasserythulsiker4765

    പ്രീണനം നടത്തുന്നവർക്കൊക്കെ തിരിച്ചടി കിട്ടും...
    ഇന്നല്ലെങ്കിൽ നാളെ

  • @user-cu5te3vk7g
    @user-cu5te3vk7g Před 2 dny

    ഈ മനുഷ്യന് കാഫിർ എന്താണെന്ന് അറിയില്ല

  • @sunnyjacob6500
    @sunnyjacob6500 Před 16 dny +1

    ഏത് മത്സരങ്ങളിലും മോഹൻദാസ് പറയുന്ന പോലെ അല്ലേ..ശകുനി ആയിട്ട് ധർമ്മപുത്രർ കളിച്ച് strategy മഹാ ഭാരതം പോലെ വളരെ വളരെ പഴയ കിത്താബ് പറഞ്ഞ് തരുന്നു. കളി ക്കുമ്പോൾ ജയിക്കൽ മാത്രം.

  • @sachu1851
    @sachu1851 Před 6 dny

    കാഫിർ എന്ന പരാമർശം നടത്തിയത് CPM ക്കാർ തന്നെയാണ്.അത് UDF ൻ്റെ പേരിൽ ചാർത്തുകയാണ് LDF ചെയ്തത് 70% ഹിന്ദു വോട്ട് തട്ടാൻ വേണ്ടി. അത് ചീറ്റി പോയി, ടീച്ചറമ്മക്ക് ദയനീയ തോൽവിയായിരിക്കും.

  • @musthafak716
    @musthafak716 Před 14 dny

    ഇടതുപക്ഷമാണ് ഇത്തരം ആരോപണങ്ങൾ ഒക്കെ ഉണ്ടാക്കിയത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെതു ബിജെപി ഗുന്നം ചെയ്യും

  • @NIKSDRIVE
    @NIKSDRIVE Před 16 dny

    വടകരയിൽ ചർച്ച അയത് ജനങ്ങളുടെ ആവശ്യം അല്ല. വെറും വെക്തിപരമായ കാരണങ്ങൾ

  • @user-qz7fd3mu8v
    @user-qz7fd3mu8v Před 16 dny

    പത്തു വോട്ട് കിട്ടാൻ ഇത് പോലെ ഇല്ലാത്ത വർഗീയത അവിടെ പ്രചരിപ്പിക്കുന്ന എല്ലാറ്റിനെയും ഇനിയും പാഠം പഠിപ്പിക്കണം, ഈ നാട് പറിച്ചു മുടിച്ചു കുട്ടി ചോരക്കിയതിന്, ഇത്രത്തോളം നെറികേട്കളുടെ ഒരുപാട് ചെയ്തികൾ, സ്കൂൾ മതിൽ പോലും പൊളിച്ച പ്രമാണി പറണം, അഹങ്കാരം, ഭീഷണി, തരം പോലെ വർഗീയത, കവല പ്രസംഗം, വേറെ എന്തുണ്ട്, എന്നിട്ടും പറയും ഞങ്ങൾ ഇവിടെ തള്ളി മറിച്ചു സങ്കിയെ തടഞ്ഞെന്നു,ഇവർ ആണ്‌ ഇതിനെ ഇവിടെ വളർത്തുന്നെ.

  • @jyothilakshmipiravom4549

    Jaleel inu shafi jeyikkanamennaanu manasil, edathine santhoshippikkan cheriyoru kottukoduthu, athrayeyullu, edathu santhoshamkondu thullum ethukettittu.

  • @aneeshuctnr
    @aneeshuctnr Před 16 dny

    സുനിൽ എവിടെ?

  • @Moiduparammal-kp3bc
    @Moiduparammal-kp3bc Před 16 dny

    സമസ്തയെ ഭിന്നിപ്പിച്ചു വോട്ട് വാങ്ങാൻ ജലീൽ എത്ര കാലമായി ശ്രമിക്കുന്നു

  • @anilkumarcs6495
    @anilkumarcs6495 Před 16 dny

    ശൈലജയുടെ അരിവാൾ ചിഹ്നം പച്ചക്കൊടിയില് ആയിരുന്നു

  • @SanthoshKumar-ih1zt
    @SanthoshKumar-ih1zt Před 16 dny +2

    നിലപാട്

  • @muhammedkutty8059
    @muhammedkutty8059 Před 16 dny +1

    ഷൈല കാഫിറാണെന്ന് എല്ലാ വർക്കും അറിയാം അത് ജലീൽ. ഓർമ പ്പെടുത്തേണ്ട കാര്യമില്ല

  • @malayalee12
    @malayalee12 Před 5 dny

    ഈശ്വരനെ നിഷേധിക്കുന്നവരെ ഈശ്വര നിഷേധികൾ എന്ന് പറയേണ്ടുന്ന സന്ദർഭത്തിൽ നിഷേധികൾ എന്ന് സൂചിപ്പിക്കുന്ന വാക്കാണ് കാഫിർ. അല്ലാതെ ആരെയും തെറി വിളിക്കാൻ ഉപയോഗിക്കുന്ന വാക്കല്ല ഇത്. ഈശ്വരവിശ്വാസികളെ കാഫിർ എന്ന് പറയില്ല.

  • @babujicp5846
    @babujicp5846 Před 16 dny +2

    Rss മുസ്ലിം നു എതിരെ ആണെന്നു വെറുതെ പറയുന്നത് ആണെന്നു തോന്നുന്നു ശരിക്കും rss ന്റെ എതിരാളി സിപിഎം ആണെന്ന് മനസിലായി

  • @lunkitimes3258
    @lunkitimes3258 Před 16 dny

    , പിന്നെ സാറന്മാരെ പ്രജൽ രേവണ്ണയുടെ ചർച്ചയും കൂടെയായാൽ ജോറായി

  • @mohamedabdulmajeed9769

    Interviewer is very weak person.He does not know what to ask

  • @viswanathank5442
    @viswanathank5442 Před 16 dny

    Vote cheyathavarkku 1000Rs fine ittal nalloru thuka samaharikkam😂

  • @vijilmvarghesemeloth4865
    @vijilmvarghesemeloth4865 Před 16 dny +1

    Mohandasinte rashtriyathode eniku thalpariyam illa but ningal ullathu ullathupole parayum

  • @Thekkanvadakkan22
    @Thekkanvadakkan22 Před 15 dny

    ന്യൂനപക്ഷം മതം എന്നാണെന്ന് സർ ഇനോട് ആരാ പറഞ്ഞത്

  • @userminnu
    @userminnu Před 16 dny

    ഇന്ത്യയുടെ പ്രധാനമന്ത്രി തന്നെ മുസ്ലിം കാർഡ് ആണ്.
    പിന്നെ എന്ത് വടകര

    • @reghumohan
      @reghumohan Před 16 dny

      ജലീൽ ഷാഫിയെ ജയിപ്പിക്കാനാണ് മുസ്ലീം കാഫിർ കാർഡ് ഇറക്കിയത്....

  • @sapphire1455
    @sapphire1455 Před 16 dny +2

    ബി.ജെ.പി പ്രവർത്തകർ ഒരു ബൂത്തിൽ നിന്നും 30 വോട്ട് വീതം ഷാഫിക്ക് ചെയ്യാൻ നിർദ്ദേശം കിട്ടി എന്ന നാദാപുരത്തെ BJP നേതാവ് ശ്രി. ഭാസ്ക്കരേട്ടൻ്റെ പ്രസ്താവന കണ്ടു.

  • @rajdea
    @rajdea Před 16 dny

    😂😂🤣🤣🤣

  • @venukonat9173
    @venukonat9173 Před 16 dny +1

    ഇങ്ങനെ വൻ തോതിൽ പണം ചിലവാക്കി ജനാധിപത്യം ഏത്ര കാലം നില നിർത്തും? ഈ ചിലവ് കുറക്കാൻ പുതിയ മാർഗങ്ങൾ കണ്ടെത്തണ്ടേ. ഇത്രയും പണം ചിലവാക്കി എലെക്ഷൻ ജയിച്ചാൽ ഒരുത്തൻ അതു വസൂലാക്കാൻ നോക്കില്ലേ? ഇതിനൊരു പരിഹാരം അടിയന്തിരമായി കാണേണ്ടിയിരിക്കുന്നു. ഇല്ലെങ്കിൽ ജനാധിപത്യം അപകടത്തിൽ. മാഫിയ കൈപിടിയിൽ ഒതുക്കും

  • @user-zf4jv9iv8k
    @user-zf4jv9iv8k Před 16 dny

    Shailja deserve

  • @siddiquep2524
    @siddiquep2524 Před 16 dny

    കാഫിർ എന്ന അറബി പദത്തിൻ്റെ അർത്ഥം സത്യത്തെ മൂടിവെക്കുന്നവൻ എന്നത്രേ

  • @SaduCfc-gx5df
    @SaduCfc-gx5df Před 16 dny

    സത്യത്തിൽ എന്താണ് കാഫിർ മോഹൻദാസ് 😂😂

  • @abdurahmanptabdurahmanpt9893

    ശാഫി പറമ്പിൽ - എങ്ങനെയുള്ള വ്യക്തിയാണ് - എന്ന് - മനസ്സിലാക്കാൻ -- പാലക്കാട്ടെ . ജനങ്ങൾ - അദ്ധേഹത്തെ - യാത്ര - അയക്കുമ്പോൾ - പാലക്കാട്ട് കാർ കരഞ്ഞ കരച്ചിൽ കണ്ടാൽ മനസ്സിലാക്കാം - അവിടെയുളള - അമ്മമാരും - ഉമ്മമാരും - അച്ചൻമാരും . ഉപ്പമാരും എല്ലാവരും . ഒരു പോലെ ശാഫിയെ കെട്ടിപ്പിടിച്ച് കരയുന്നുണ്ടായിരുന്നു -:-- എനിക്കറിയാവുന്ന ശാഫിയുടെ മനസ്സിൽ - മതവർഗ്ഗീയത തീരെ ഇല്ല എന്നതിന്റെ ഏറ്റവും വലിയ തെളിവ് - അസഹ ത്തിന്റെ നാട്ടുകാരായ പാലക്കാടുകാരുടെ കമൻറുകളാണ് - മാത്രമല്ല - ശാഫി - തന്റെ വിവാഹം - നടത്തിയപ്പോ - സമുഹത്തിലെ പാവപ്പെട്ട രണ്ട് പെൺകുട്ടികളുടെ വിവാഹം , അദ്ധേഹത്തിന്റെ സ്വന്തം ചിലവിൽ നടത്തി കൊടുത്തു. രണ്ടു പെൺകുട്ടികളും.. ശാഫിയുടെ മതത്തിൽ പെട്ടവരായിരുന്നില്ല....പിന്നെ - UDF - ലെ - പ്രബല കക്ഷികളാണല്ലോ ? കോൺഗ്രസും - മുസ്ലിം ലീഗും - കോൺഗ്രസിന്റെത് മൂവർണ്ണക്കൊടി - മുസ്‌ലിം ലീഗിന്റെ ത് - ചന്ദ്രക്കലയുള്ള പച്ചക്കൊടി - മുന്നണ്ടി സംവിദാനത്തിൽ പതിറ്റാണ്ടുകളായി അങ്ങനെ തന്നെയല്ലെ ഉപയോഗിക്കാറ് - വടകരയിൽ - കഴിഞ്ഞ - MP. മുരളി മൽസരിച്ചപ്പോഴും - അതിന്റെ മുമ്പ് മുല്ലപ്പള്ളി - മൽസരിച്ചപ്പോഴുമൊക്കെ - ക്രോൺഗ്രസ് അണികളേക്കാളും പ്രചരണത്തിനിറങ്ങിയിരുന്നത് - പച്ചക്കൊടിയേന്തി ലീഗ് പ്രവർത്ത കാരായിരുന്നില്ലേ? - കൃസ്ത്യാനികൾ ആരുമില്ലാത്ത തിരുരങ്ങാടിയിൽ - കൃസ്ത്യാനിയായ Ak. ആൻറണിയെ - : ആ മണ്ഡലത്തിൽ തൊട്ട് മുമ്പ് വിജയിച്ച മുസ്ലിം ലീഗ്-സ്റ്റാനാർത്തിയ ക്കാളും - 5000 - പോടുകൾ - കൂടുതൽ കൊടുത്ത്. 23000 - വോട്ടിന്റെ പൂരിപക്ഷത്തോടെ - വിജയിപ്പിച്ചത് - പച്ചക്കൊടി മാത്രം - എന്തിയ ബഹുപൂരിപക്ഷം - ലീഗുകാരായിരുന്നില്ലേ? -- LDF. പക്ഷത്തും വിത്യസ്ത കൊടികളില്ലേ? - ലീഗിൽ നിന്ന് - ഇലക്ഷൻ സമയത്ത് ഇടഞ്ഞു നിന്ന - മുസ്ലിം ലീഗിന്റെ അന്നത്തെ നിയോജക മണ്ഡലം സെക്രട്ടറി - കാരാട്ട് റസ്സാഖിനെയും. അതിന്റെ മുമ്പ് - PTA . ഹീമിനെയും വിജയിപ്പിച്ചത്. : LDF ആയിരുന്നില്ലേ? :: ഇപ്പോഴുള്ള പ്രശ്നങ്ങൾ തെറ്റിദ്ധാരണകൾ പരത്തുകയാണ് ... എല്ലാ മനുശ്യരും ഒരുപോലെയാണെന്നും ഒരേ മാതാപിതാക്കളുടെ മക്കളും തുല്യരുമാണെന്ന് കരുതി സാഹോദര്യത്തോടെ ജീവിക്കുക. പരസ്പര സ്നേഹത്തോടെ വർത്തിക്കുക-- എല്ലാവരോടും - കാരുണ്യം കാണിക്കുക - ഭൂമിയിൽ ദൈവാനുഗ്രഹവും സമാദാനവും ഉണ്ടാവട്ടെ -

  • @rejirajr.s.4293
    @rejirajr.s.4293 Před 16 dny

    പാവം നെയ്യാറ്റിങ്കര!

  • @kizhakkayilsudhakaran7086

    ഷൈലജയും, മോദിയും ഞാനും (ഏതൊരു അവിശ്വാസിയും) ഒക്കെ കുർ ആൻ പ്രകാരം കാഫിർ ആണ്. ഇതിൽ ജൂതനും ക്രിസ്ത്യനും ചില ഇസ്‌ലാം ജാതി ഭേദങ്ങളും എല്ലാം പെടും. കാഫിർ ആക്കേണ്ട. കുർആൻ പ്രകാരം ആണ്.

  • @skariahop4842
    @skariahop4842 Před 16 dny

    ജലീൽ നല്ല മതേതര വാദിയാണ്.

  • @user-dl1wx2ie8j
    @user-dl1wx2ie8j Před 16 dny

    G krishnakumaarine bjpkkkaar kolllaan nokkitath nalla kaaryamaayirikkumle😂😂😂. Shailaja nona undaaakki paranjath oru kuzhappavum illlaale.

  • @userminnu
    @userminnu Před 16 dny +1

    4:55 ഏത് കമ്മീഷൻ പറഞ്ഞാലും പ്രധാനമന്ത്രി തന്നെ അത് ലംഘിച്ച് കാണിച്ചിട്ടുമുണ്ട്

  • @ramks3282
    @ramks3282 Před 16 dny

    കാഫിർ എന്നാൽ അമുസ്ലിങ്ങൾ എന്നേ അർത്ഥമുള്ളു എങ്കിലും, അതിൽ നീരസംകലർന്ന ഒരു പുച്ഛരസമില്ലെ .....!!

  • @rajeshkelakam3512
    @rajeshkelakam3512 Před 16 dny

    മതത്തിന്റെ പേരിൽ പാർട്ടി,,, ഉണ്ടോ ഈ നാട്ടിൽ,,,,,, ഈ 2024 വർഷത്തി ലും,,,ഉണ്ടോ,,,,,, ആ,,

    • @StandwithTruth03
      @StandwithTruth03 Před 16 dny

      മുസ്ലിം ലീഗ് പിന്നെന്നതാ ? 😂

  • @HabeebHabeebvadakkayil

    നാണംകേട്ട ടീച്ചർ ,

  • @narayananvn3406
    @narayananvn3406 Před 16 dny

    Mathyyayo.chorinju kitty.

  • @radhakrishnant7626
    @radhakrishnant7626 Před 16 dny +1

    Shafi muslim.... Aayathinal mathram Vadakara seat labhichu😊. Palakkad shafi jaichathum, P. F. I.... C. P. M... Support or dharanna moolam

  • @jinojustin2588
    @jinojustin2588 Před 16 dny

    Ivalude shabdathinnu enthu patti alathapoll vaykku chuttum naavu annallo😂😂😂😂😂

  • @sabarinathsuresh6633
    @sabarinathsuresh6633 Před 16 dny

    TG ❤❤❤🔥🫡✌️🇮🇳

  • @TCRameshTCR
    @TCRameshTCR Před 16 dny

    ഇത്തവണ വോട്ട് പ്രസന്റ് കുറയാൻ പ്രധാന കാരണം ചൂട് തന്നെയാണ്