കെആറിനെ തകർത്ത കഥ!| ABC MALAYALAM | KR GROUP | KR Vasanthakumar | Dhanush Devan BS | R Shyam Babu

Sdílet
Vložit
  • čas přidán 15. 05. 2024
  • പള്ളിക്ക് മുന്നിൽ ഹോൺ അടിച്ചു.ഒരു സാമ്രാജ്യം തകർന്ന കഥ | KR Vasanthakumar..
    #abctv #abcmalayalam #studentsonlygovindankutty #govindankutty #stories #kerala #keralapolice
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 2,4K

  • @anilpalliyil4774
    @anilpalliyil4774 Před 28 dny +174

    ഇത് കേൾക്കുമ്പോൾ കോവിഡിനു മുമ്പ് തൃശൂർ ജില്ലയിലെ ഒരു പ്രബല അന്തർ സംസ്ഥാന ബസ് ഓപ്പറേറ്ററുടെ ബസുകൾ കേന്ദ്രീകരിച്ച് ഒരോരോ പ്രശ്നം ഉണ്ടാകുകയും പിന്നീട് ഏറെക്കുറെ ലോക് ഡൗണോടെ പൂട്ടിയ അവസ്ഥയിലുമായ കാര്യം ഓർമ്മ വരുന്നു..

    • @rakeshsekharcr7545
      @rakeshsekharcr7545 Před 28 dny

      കല്ലട അല്ലെ?? ഇപ്പോൾ കല്ലട പൂർവാധികം ശക്തി ആയി നാഗർ കോവിലിൽ നിന്നും ഹൈദ്രബാദ് ലേക്ക് സൗത്ത് ഇന്ത്യ യിലെ ഏറ്റവും നീണ്ട റൂട്ട് ഓപ്പറേറ്റ് ചെയ്യുന്നു.. കല്ലട യ്ക്ക് ഇട്ട് പണിയാൻ നോക്കിയിട്ട് നടന്നില്ല.. ഇനി നടക്കുകയും ഇല്ല.. സോഷ്യൽ മീഡിയ ഒക്കെ വന്നത് ഇവന്മാർക്ക് പണി ആയി..

    • @PradeepKumar-yp6ku
      @PradeepKumar-yp6ku Před 28 dny +8

      കല്ലട

    • @warproxy666
      @warproxy666 Před 26 dny +1

      exactly, kallada.

    • @warproxy666
      @warproxy666 Před 26 dny +1

      same happening with many bus services in malabar area

    • @FanFightFunVideos
      @FanFightFunVideos Před 22 dny

      ​@@warproxy666താൻ ഒരു രാജ്യസ്നേഹി ആണെങ്കിൽ ഇന്ത്യൻ ജനതയിൽ പരസ്പരം വെറുപ്പും സ്പർദ്ധയും ഭിന്നിപ്പും ഉണ്ടാക്കാതിരിക്കുക.
      വെറുപ്പ് ഉണ്ടാക്കി നിൻറെ സമുദായക്കാരുടെ ഐയ്ക്യം ഉണ്ടാക്കിയല്ല ബിജെപിക്ക് വോട്ട് ഉണ്ടാക്കേണ്ടത്, പകരം നിന്റെ സമുദായക്കാർക്കിടയിൽ പരസ്പരം സഹായ- സാന്ത്വന പ്രവർത്തികൾ ചെയ്തു ഐയ്ക്യം ഉണ്ടാക്കൂ.
      അതാവുമ്പോൾ സമൂഹത്തിനും രാജ്യത്തിനും നേട്ടം അല്ലാതെ കോട്ടം ഉണ്ടാവില്ല.

  • @shajishafna1456
    @shajishafna1456 Před 16 dny +92

    ഞാൻ കാട്ടുപുതുശ്ശേരി ക്കാരനാണ് ബസ് തൊഴിലാളികളിൽ ചിലർ ചെയ്തത് തെറ്റാണ് സ്ഥിരമായി പള്ളിയിൽ നമസ്ക്കാര സമയത്ത് ഹോൺ അടിച്ചതിനെ നാട്ടുകാർ ചോദ്യം ചെയ്ത് പ്രശ്നമായി അതാണ് തുടക്കം പ്രശ്നം പരിഹരിച്ചു പിന്നീടും ഇത് തൊഴിലാളികൾ തുടർന്നതിനാൽ പണം ഡെപ്പോസിറ് ചെയ്ത ചിലർ പിൻവലിച്ചു അവിടെയാണ് നാശം തുടങ്ങിയത് കൊടുക്കാൻ പണമില്ല ഡെപ്പോസിറ് ചെയ്തവർ കോടതിയെ സമീപിച്ചു അങ്ങിനെ കോടതി വിധി പ്രകാരം എല്ലാം വിറ്റ് പൈസ കൊടുക്കുകയായിരുന്നു ഇപ്പോഴും കൊടുക്കാനുണ്ട് ചിലർക്ക് അല്ലാതെ ഇയാൾ പറയുന്നപോലെയല്ല വർഗീയത പറയാതെ എഴീറ്റ് പോടേയ്😢😢

    • @rajendranviswanathan8142
      @rajendranviswanathan8142 Před 22 hodinami

      എത്ര നിസ്സാരമായി അവതരിപ്പിച്ച് വെള്ള പൂശുന്നു.

    • @shajishafna1456
      @shajishafna1456 Před 18 hodinami

      @@rajendranviswanathan8142 താങ്കളല്ലേ അതു ചെയ്യുന്നത് ഒന്ന് വന്ന് അവിടത്തെ ആളുകളോട് അന്വേഷിക്കുന്നത് നല്ലതാണ് തെറ്റിദ്ധാരണ മാറിക്കിട്ടും ആ ചൊറിച്ചിലും

  • @ilyastp0921
    @ilyastp0921 Před 20 dny +38

    ഇവർ വർഗീയത കളിക്ക, ബന്ധുക്കൾ തന്നെയാണ് അതിനെ തകർത്തത് എന്ന് KR ൽ ജോലി ചെയ്തവർ തന്നെ പറയുന്നുണ്ട്

  • @naziralhilalalhilal2054
    @naziralhilalalhilal2054 Před 21 dnem +27

    വെള്ളിയാഴ്ച ജുംഅ ദിവസം പള്ളിയിൽ പ്രാർത്ഥന നടക്കുമ്പോൾ അതിൻറെ മുന്നിൽ വെച്ച് നിർത്താതെ ഹോൺ അടിച്ച് ഉപദ്രവിച്ചത് തെറ്റല്ലേ എന്ന് എന്തുകൊണ്ട് ചോദിച്ചല്ല?
    മതേതര ഇന്ത്യയിൽ അങ്ങനെ ഒരു ചോദ്യത്തിന് പ്രസക്തിയില്ലേ?
    അതിൽ തീവ്രവാദം ഇല്ലാഞ്ഞിട്ടാണോ?
    മറിച്ചായിരുന്നെങ്കിൽ എന്താകും അവസ്ഥ?
    വെറുതെ വർഗീയ വിഷം കുത്തിയിറക്കല്ലേ.

  • @sevenstars8196
    @sevenstars8196 Před 23 dny +209

    19 കൊല്ലത്തിനു ശേഷം വർഗീയമായവേർതിരിവിനായി നുണക്കഥ..... അമ്മോ സമ്മതിക്കണം...

    • @user-sh9sk6qm
      @user-sh9sk6qm Před 19 dny +13

      അതെ ഈ വന്നു പൊട്ടത്തരം വിളിച്ചു പറയുന്നവൻ വർഗിയ വാതി ആണ്

    • @appuappu-uh9kd
      @appuappu-uh9kd Před 19 dny +10

      Kurachu sangikal vishwasikkum avanmaare chaanakam thinnunnavaralke saaramilla😂

    • @sreejithks282
      @sreejithks282 Před 18 dny +3

      എന്ത് പറഞ്ഞാലും നുണ.... കണ്ട് അറിയാം

    • @nithinrocks2826
      @nithinrocks2826 Před 17 dny

      Ethu nadannathanuuu

    • @user-sh9sk6qm
      @user-sh9sk6qm Před 17 dny

      @@nithinrocks2826
      അതെ പക്ഷെ ഇതിന്റ സത്യാവസ്ഥ italla

  • @chandrasekharan9760
    @chandrasekharan9760 Před 28 dny +484

    സാമ്പത്തിക ജിഹാദ് എന്താണെന്ന് അറിഞ്ഞു. 😌

    • @madhuthoppil4874
      @madhuthoppil4874 Před 28 dny +36

      എല്ലാവരും ഓർത്തോ നാളെ നിങ്ങൾക്കും ഇവൻമാരുടെ ആക്രമണം ഉണ്ടാകാം

    • @muhammedshafishafi3690
      @muhammedshafishafi3690 Před 28 dny +28

      എന്തിനാടാ ഇങ്ങനെ നുണ പറയുന്നത്. അവിടെ ഹോൺ അടിച്ചു സ്ഥിരമായി അദ്ദേഹത്തിന്റെ തൊഴിലാളികള് പ്രശ്നം ഉണ്ടാക്കുമായിരുന്നു. ഹൈ കോടതി ഇടപെട്ട് കാര്യങ്ങളെ ശരിയാക്കാന് ആളുകളെ നിശ്ചയിട്ടുണ്ട്നാ. അടുത്ത ബന്ധുക്കള് ചതിച്ചതാണ് അദ്ദേഹത്തെ അവര്ക്കു കൃതിയമായി ബോധ്യപ്പെട്ടു. ഹോൺ പ്രശ്നം ഒരു സോറി പറഞ്ഞാല് തീരവുന്നത് മാത്രമായിരുന്നു. എന്നാല് അത് വലുതാക്കി അദ്ദേഹത്തിന് നാട്ടില് നിലയ്ക്കാൻ പറ്റാത്ത അവസ്ഥ ആക്കിയത് സ്വന്തം അടുത്ത ബന്ധുക്കള് . എല്ലാം നടുകർക്കറിയം . ട്ടുകാരുടെ പ ണം കൊണ്ട് ബിസിനസ്സ് ചെയ്യുന്ന ആലുടകളുടെ തൊഴിലാളികള് അവടെ പോയി സ്ഥിരം പ്രശ്നമുണ്ടാക്കിയത്തിന് പിന്നില് ഗൂഡാലോചന തീര്ച്ചയായും ഉണ്ട്. അത് അന്വേഷിച്ചു നോക്ക്. നാട്ടുകാരില് ചിലരെ പിരി കയറ്റി നിക്ഷേപം പിൻവലിപ്പിക്കുക. എന്നിട്ട് ഫൈനാൻസ് കമ്പനി പൊട്ടി എന്നു പ്രചരിപ്പിക്കുക. കഥയും തിരക്കഥയും അകത്തു നിന്നു തന്നെയായിരുന്നു. ഒന്നുമറിയാത്ത ആടി തീർത്തവരെ വർഗീയ മുഖം നല്കി മുതലെടുപ്പ് നടത്തുന്ന പരനാരികൾ ആണ് നിങ്ങൾ .സ്വന്തം കൂട്ടത്തില് നിന്നു ഒരാള് ഗുണം പിടിച്ചു വരുമ്പോള് അസൂയ മൂത്ത് അവനെ തകരക്കാന് കച്ച കെട്ടി ഇറങ്ങുന്ന അലിഞ്ഞ സ്വഭാവം ആദ്യം മാറ്റൂ

    • @user-rx4im7nu9c
      @user-rx4im7nu9c Před 28 dny

      Sathyam nigalkku mathrameariyulu​@@muhammedshafishafi3690

    • @ananthugnair.1089
      @ananthugnair.1089 Před 28 dny

      ​@@muhammedshafishafi3690..Thaqia..

    • @aparnaaparna375
      @aparnaaparna375 Před 28 dny

      6:12 ഇക്കാ ഒന്നുകിൽ മംഗ്ലീഷ് key ബോർഡ്‌ ഉപയോഗിച്ച് എഴുതൂ, അപ്പോൾ നമ്മൾ ഉദ്ദേശിച്ചത് എഴുതാൻ പറ്റുന്നുണ്ട്. ​@@muhammedshafishafi3690

  • @mujeebpetro7371
    @mujeebpetro7371 Před 22 dny +53

    നുണകൾ മാത്രം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചാൽ കാണുന്നതും കേൾക്കുന്നതും എല്ലാം നുണകൾ ആയിരിക്കും സത്യാവസ്ഥ ഉള്ള വീഡിയോ യൂട്യൂബിൽ ഇപ്പോഴുമുണ്ട് അതിൻറെ യഥാർത്ഥ സംഭവങ്ങൾ ഇപ്പോഴും യൂട്യൂബിൽ ഉണ്ട്

    • @SureshKumar-ym5cl
      @SureshKumar-ym5cl Před 16 dny +6

      ഇസ്ലാമിൻ്റെ സാഹോദര്യം മുസ്ലീങ്ങളോട് മാത്രം അല്ലെ😂😂😂

    • @SureshKumar-it2zd
      @SureshKumar-it2zd Před 15 dny +1

      ഇന്ന് നമ്മുടെ രാജ്യത്തിന് വേണ്ടി പരിശ്രമിക്കുന്ന ഒരു ജിഹാദി ഇല്ലേ

  • @thejourney2816
    @thejourney2816 Před 19 dny +49

    അത്ര വർഗീയത ഉണ്ടായിരുന്നേൽ ഈ വിഭാഗക്കാർ അവരുടെ സ്ഥാപനത്തിൽ നിക്ഷേപിക്കുമോ????
    അപ്പൊ സത്യത്തിൽ ആ വിഭാഗക്കാർ ആണ് KR നെ വളർത്തിയത്.. എന്നാണ് ഇതിൽ നിന്ന് മനസിലാവുന്നത്
    എന്തായാലും നിക്ഷേപിച്ച തുക അല്ലെ പിൻവലിച്ചത്, അത് കൊണ്ട് ഒരു വിഭാഗത്തെ കുറ്റപ്പെടുത്താൻ കഴിയില്ല..
    പിന്നെ ഈ വീഡിയോ ഉണ്ടാക്കിയവർക് എന്തോ നിക്ഷിപ്പ്ത്ത താല്പര്യം ഉള്ളത് പോലെ തോന്നുന്നു...

    • @vasudevannaissery9234
      @vasudevannaissery9234 Před 18 dny

      പലിശ കിട്ടിയാൽ ഏത് വിഭാഗവും നിക്ഷേപിക്കും
      അസൂയ
      അത് വേറെ ലെവൽ ആണ്

    • @user-rn6rr1hp7c
      @user-rn6rr1hp7c Před 13 dny +1

      പോടാ വർഗീയത വിളമ്പാതെ. ഒരു ഹോണോ. സ്ഥിരമായി ഇതു ചെയ്തത് കൊണ്ടാണെന്നു പറയെടാ

    • @user-rn6rr1hp7c
      @user-rn6rr1hp7c Před 13 dny +1

      നിനക്കാരു ക്യാഷ് കൊണ്ടുവന്നെ??

    • @shihabs2583
      @shihabs2583 Před 5 dny

      സംഘിയുടെ മലം തിന്ന് ജീവിക്കുന്ന ചാനൽ. ഇത് മനസിലാക്കാൻ എന്താ ഇത്ര പാട് ?

  • @user-er3nt9up3d
    @user-er3nt9up3d Před 28 dny +282

    2005 ൽ അവർ ഇത്രയും ശക്തരെങ്കിൽ പത്തൊൻപത് വർഷങ്ങൾക്ക് ശേഷം 2024 ൽ ഇവരുടെ ശക്തി ചിന്തിക്കാൻ പോലും കഴിയാത്ത അത്ര വളർന്നിട്ടുണ്ട്.....

    • @balathilak3977
      @balathilak3977 Před 28 dny +27

      ഇവിടത്തെ രാഷ്ട്രീയ പാർട്ടികൾ വളർത്തിയിട്ടുണ്ട്.

    • @user-SHGfvs
      @user-SHGfvs Před 28 dny

      ജാതി പറഞ്ഞു ഹിന്ദുക്കൾ തമ്മിൽ ഐക്യം ഇല്ലാതെ നിന്നാൽ ഇനിയും ശക്തി വർദ്ധിക്കുകയെ ഒള്ളു അത് കൊണ്ട് ആണ് ഇവർ ഇടക്ക് ഇടക്ക് ജാതിയും സവർണ്ണൻ അവർണ്ണനും ഒക്കെ ഇടക്ക് ഇടക്ക് കുത്തിപൊക്കി എടുക്കുന്നത്

    • @user-hc9js5mg9y
      @user-hc9js5mg9y Před 28 dny +25

      Join hands with RSS.... One and one only way..

    • @AlienHeaven-uz8rq
      @AlienHeaven-uz8rq Před 28 dny +3

      Ennu avara Kerala til enth nadakkanam vendannu decide cheyyanai. Oru collector ah oru rally kondu matiyavara.

    • @xtvloger
      @xtvloger Před 28 dny +9

      മോദി ഗവണ്മെന്റ് 🙏🙏♥️♥️ പ്ലീസ് ജോയിൻ peoples 🙏🙏

  • @mukundannair1247
    @mukundannair1247 Před 28 dny +112

    ഇങ്ങനെ യാണ് അവരുടെ മനസ്സിലിരിപ്പ് നടപ്പാക്കിയ രീതി.

  • @umarcherooth4140
    @umarcherooth4140 Před 19 dny +20

    KR ന് അഹങ്കാരം കുറച്ച് കൂടുതലാണല്ലെ....
    ഇവൻ്റെ സംസാരം കുറച്ച് അധികമാണല്ലോ😂😂😂

  • @sameernellikatta
    @sameernellikatta Před 20 dny +18

    ഇതൊക്കെ ഉള്ളതാണോടെ അതല്ല വെറുതെ തള്ളി വിടുകയാണോ സത്യമാണെങ്കിൽ എന്ത് കൊണ്ടാണ് അവർ കേസ് കൊടുത്തില്ല് പബ്ലികിൽ വന്നു പറഞ്ഞില്ല 🤔

  • @cherupushpamthankappan7635
    @cherupushpamthankappan7635 Před 28 dny +387

    ദൈവമേ ഇത്രയും കാര്യങ്ങളൊക്കെ ഇവിടെ നടക്കുന്നുവോ?🤔🤔🤔🤔🤔 അപ്പോൾ എത്രമാത്രം ഭയങ്കരന്മാർ ആണല്ലോ?😭😭😭😭😭

    • @user-zq9bm7xp5k
      @user-zq9bm7xp5k Před 28 dny +23

      ഇതുതന്നെയാണ്. കല്ലടക്കുംസംഭവിച്ചത്

    • @user-im4vy8ov5x
      @user-im4vy8ov5x Před 28 dny +16

      ഇത് പരസ്യമല്ലേ? താങ്കൾ ഇപ്പോളാണോ അറിയുന്നത്? പാവം KR

    • @muhammadmuktar-zo4sq
      @muhammadmuktar-zo4sq Před 28 dny

      ഇ ചാണകം പറയുന്നത് കളവ് സത്യം യൂട്യൂബിൽ അടിച്ചാൽ കിട്ടും

    • @gangadharantavanurmana7195
      @gangadharantavanurmana7195 Před 28 dny +24

      കേരളം തീവ്രവാദികളുടെ ഹബ്... ജാഗ്രത.. എല്ലാത്തിനെയും നീരിക്ഷിക്കണം.. ചുറ്റിലും ...

    • @niranjan6239
      @niranjan6239 Před 28 dny +19

      ഇതൊക്കെ കേരളത്തിലെ തെക്കൻ ജില്ലയിൽ ഉള്ള ഒരുവിധം ആൾക്കാർക്ക് എല്ലാം അറിയാം

  • @user-nq6xu2hh5r
    @user-nq6xu2hh5r Před 28 dny +522

    നമ്മൾ അറിയാതെ നമുക്ക് ചുറ്റും സൈലന്റ് കില്ലറായി ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.. ഹിന്ദുക്കൾ പാർട്ടിക്ക് വേണ്ടി പണിയെടുത്ത് രാഷ്ട്രീയക്കാരുടെ പിറകേ നടക്കട്ടെ.

    • @Wrrt-tr7fz
      @Wrrt-tr7fz Před 28 dny +8

      വേണ്ട...bjp യ്ക്ക് വെൻഡിയാനാങ്കി ലോ koallam

    • @balathilak3977
      @balathilak3977 Před 28 dny

      ​@@Wrrt-tr7fzRSSന് മാത്രമേ നമ്മളെ ഈ മൃഗങ്ങളിൽ നിന്നും രക്ഷപെടുത്താൻ സാധിക്കൂ. ഇവിടത്തെ രാഷ്ട്രീയ പാർട്ടികൾ എല്ലാം (ഇടതും വലതും) വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ആണ് പ്രവർത്തിക്കുന്നത്. അവർക്ക് ഏത് വിധേനയും അധികാരത്തിൽ വരണം. അതിന് അവർ ഹിന്ദുക്കളെ ഒറ്റുന്നു.

    • @user-SHGfvs
      @user-SHGfvs Před 28 dny

      ആർക്കും വേണ്ടി പണിഎടുക്കാൻ അല്ല സ്വന്തം ധർമ്മതിന്നു രാഷ്ട്രീയക്കാരെ കൊണ്ട് പങ്കെടുപ്പിക്കണം അത് ആണ് vote bank രാഷ്ട്രീയം ​@@Wrrt-tr7fz

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Před 28 dny

      ​@@Wrrt-tr7fzപോടാ " പന്നി " പോത്തേ...☝️
      നിന്റെ പേര് പട്ടിക്കോ, പന്നിക്കോ ഇട്ടത്... 😩

    • @sindhudilip174
      @sindhudilip174 Před 28 dny +3

      👍🏻👍🏻👍🏻👍🏻

  • @AbdulJavad-kk7xg
    @AbdulJavad-kk7xg Před 20 dny +9

    നുണയാണെങ്കിലും കേൾക്കാൻ രസമുണ്ട്

    • @heathledger6332
      @heathledger6332 Před 5 dny

      ഖുർആൻ കമ്പി കഥ പോലെ അല്ലെ 😂

  • @umarcherooth4140
    @umarcherooth4140 Před 19 dny +11

    ബിസിനസിനായി വാങ്ങിയ കടം ഉടമകൾ ചോദിക്കുമ്പോൾ തിരിച്ചു കൊടുക്കണം❤

  • @sunilchozan
    @sunilchozan Před 28 dny +168

    നന്നിയുണ്ട് ബ്രോ 👍🏻 ഇതുപോലെ ഓരോന്ന് ഇനിയും പുറത്ത് കൊണ്ടുവരൂ.

    • @innerthoughts4115
      @innerthoughts4115 Před 22 dny +2

      ഇതിൽ പറയുന്നതിൽ പലതും ഇല്ലാത്തതാണ്... ക്യാഷ് തിരിച്ചു കൊടുക്കാൻ സമയം കൊടുത്തിരുന്നു.... പക്ഷേ തിരിച്ചു കൊടുക്കാൻ പറ്റിയില്ല.... ക്യാഷ്ന് പകരം എന്തേലും കൊണ്ട് പോകണ്ടേ... പിന്നെ മറ്റൊരു കാര്യം അവിടെയുള്ള നിഷേപകരിൽ കൂടുതലും കാക്കമാരല്ല... സത്യം സത്യമായി പറയുക.. ഞാൻ കാക്കയല്ല... ഈ നാട്ടിൽ വന്നു അന്വേഷിച്ചു നോക്ക് സത്യം അറിയാൻ പറ്റും...

    • @mydearsanta9846
      @mydearsanta9846 Před 21 dnem +1

      ​@@innerthoughts4115sudapi white wash😂

    • @kannankollam1711
      @kannankollam1711 Před 17 dny

      ​@@innerthoughts4115ആയിക്കോട്ടെ വെള്ള പെയിൻറിംഗ് കളർ പോരാ ഇത്തിരി കൂടെ നല്ല വെള്ള കളർ ചേർക്കുക മുസ്ലീങ്ങൾ 50 മാത്രമുള്ള നല്ല ആളുകൾ ബാക്കി 50 ശതമാനം വെറും ദുഷ്ടന്മാരെ തന്നെയാണ്

  • @Lonewarrior001
    @Lonewarrior001 Před 28 dny +332

    ഇതാണ് ഞമ്മന്റെ ആൾക്കാരുടെ ഷമാദാനം 🙏.

    • @innerthoughts4115
      @innerthoughts4115 Před 22 dny +6

      ഇതിൽ പറയുന്നതിൽ പലതും ഇല്ലാത്തതാണ്... ക്യാഷ് തിരിച്ചു കൊടുക്കാൻ സമയം കൊടുത്തിരുന്നു.... പക്ഷേ തിരിച്ചു കൊടുക്കാൻ പറ്റിയില്ല.... ക്യാഷ്ന് പകരം എന്തേലും കൊണ്ട് പോകണ്ടേ... പിന്നെ മറ്റൊരു കാര്യം അവിടെയുള്ള നിഷേപകരിൽ കൂടുതലും കാക്കമാരല്ല... സത്യം സത്യമായി പറയുക.. ഞാൻ കാക്കയല്ല... ഈ നാട്ടിൽ വന്നു അന്വേഷിച്ചു നോക്ക് സത്യം അറിയാൻ പറ്റും...

    • @sabiyanisar4339
      @sabiyanisar4339 Před 20 dny +2

      ബുൾഡൊസർ കൊണ്ട് എത്ര ആളുകളുടെ വീടുകൾ തകർത്തു. 🤔manasilaku

  • @Anilkumar.Cpillai
    @Anilkumar.Cpillai Před 28 dny +526

    കെ ആർ. ലോറിയിലെ ക്ലീനർ ആയിരുന്നു ഞാൻ ആ കമ്പനി മനപ്പൂർവ്വം തകർത്തതാണ് അതിനുശേഷമാണ് കേരളത്തിൽ രണ്ട് ലോറി കമ്പനികൾ വന്നത് ഒന്ന് ഗുഡ്സ് ക്യാരിയർ. അയ്യൂബ് റോഡ് വേർഡ്സ് കുഞ്ഞാലിക്കുട്ടിയുടെ ഉടമസ്ഥതയിലുള്ള യാണ് ഇപ്പോൾ മനസ്സിലായോ ആരാ തകർത്തതെന്ന് കെ ആർ

    • @a.vthomas3995
      @a.vthomas3995 Před 28 dny +18

      അഗിൻ റോഡ് ways

    • @AshokKumar-zv3mn
      @AshokKumar-zv3mn Před 28 dny +13

      Yes correct

    • @AshokKumar-zv3mn
      @AshokKumar-zv3mn Před 28 dny +8

      Kamalasanan Drivar ariyumo

    • @Babu.A.rBabu.A.r
      @Babu.A.rBabu.A.r Před 27 dny +44

      തീർച്ചയായും 'വേറെ മതത്തിൽ പെട്ടവരാരും ഗതി പിടിക്കരുത്

    • @pprprifile9490
      @pprprifile9490 Před 27 dny

      Methanmar mattullavare business
      cheyan vidilla ,
      Dangerous aanu methans
      Hindukal ethonnum ariyathe thep

  • @shajibosco7108
    @shajibosco7108 Před 21 dnem +4

    ഇത്രയും കല്ലുവെച്ച നുണ പറയാൻ മിടുക്കന്മാർ എല്ലാം നേരിൽ കണ്ടത് പോലെയാണ് ഇവർ പറയുന്നത് ഇവർ പറയുന്നത് 100% പച്ചക്കള്ളമാണ് കാരണം ഞാൻ കെയർ എൻറെ ഒരു സ്റ്റാഫ് ആയിരുന്നു ഈ സംഭവം നടക്കുന്നത് ജുമാ ദിവസം അല്ല ഇവന്മാർ ക്കെതിരെ കേസെടുക്കണം,,

  • @jabirfire1370
    @jabirfire1370 Před 7 dny +2

    ഈ രണ്ടു പേരുടെ സംസാരം കേൾക്കുമ്പോൾ എന്തോ ഒരു ഉദ്ദേശലക്ഷ്യം ഉള്ളതായിട്ട് തോന്നുന്നു...

  • @anu_jv
    @anu_jv Před 28 dny +143

    ഇതൊക്കെ ഇപ്പോളാണ് അറിയുന്നത് 😢

    • @suluaniln
      @suluaniln Před 28 dny +3

      It's true

    • @user-qi1he1lt7t
      @user-qi1he1lt7t Před 28 dny +5

      it's true . pallikkal & Oyoor avide avarkk ഇത്തിരി ഭൂരിപക്ഷം ആണ് . container money വന്നത് കൊല്ലത്തെ ചില മുതലളിമർക്ക് ആണെന്ന് എത്ര പേർക്ക് അറിയാം

    • @stk5872
      @stk5872 Před 26 dny

      ഇതൊക്കെ ആർക്കാ അറിയാത്തത്... You ട്യൂബിൽ ഒന്ന് സേർച്ച്‌ ചെയ്തു നോക്ക്..... യഥാർത്ഥ കഥകൾ അറിയാം...

  • @madhuthoppil4874
    @madhuthoppil4874 Před 28 dny +490

    മതേതര പുല്ലന്മാർ ഒന്നും നമ്മളെ സഹാ യിക്കില്ല അത് കൊണ്ട് ഞാൻ എന്നെ സങ്കിയായി. Proud to being a Sanghi 🚩🚩🚩🚩

    • @retroxlouise4024
      @retroxlouise4024 Před 28 dny +18

      സഹോദരാ നിങ്ങൾ സംഖ്യയാണ് എന്നാൽ ഞാൻ ഒരു സാധാരണ മനുഷ്യനാണ് എന്നെ ആര് സംരക്ഷിക്കുന്നത് ഈ മൃഗങ്ങളിൽ നിന്ന്

    • @balathilak3977
      @balathilak3977 Před 28 dny

      ​@@retroxlouise4024നമ്മളെ സംരക്ഷിക്കാൻ RSSന് മാത്രമേ കഴിയൂ. RSS ഉള്ളത് കൊണ്ട് മാത്രമാണ് ഇന്ത്യ ഒരു മുസ്‌ലിം രാജ്യം ആവാതെ നിലനിൽക്കുന്നത്.

    • @jijujiju3210
      @jijujiju3210 Před 28 dny

      സംഘി ഒലത്തും .. പള്ളി കാണുമ്പം സംഘികൾക്ക് ഒരു പ്രത്യേക കലിപ്പാണ്

    • @differenttask9540
      @differenttask9540 Před 27 dny +4

      വെൽകം 👍👍👍

    • @TrekTales-senjusebastian
      @TrekTales-senjusebastian Před 27 dny

      sathyam

  • @user-lb1ef6tb8j
    @user-lb1ef6tb8j Před 19 dny +3

    നമസ്ക്കാരം നടക്കുമ്പോൾ പള്ളിക്ക് മുന്നിൽ horn അടിച്ചത് rss കാരൻ ഡ്രൈവർ ആണെന്ന് കേട്ടത്...
    അവന് പള്ളിയും നിസ്കാരവും കണ്ടപ്പോൾ പൊളപ്പ് കയറിയത്

  • @muhammadnajeemnajeem5135
    @muhammadnajeemnajeem5135 Před 20 dny +12

    ഏതെങ്കിലുംഎക്കെ നുണ പറഞ്ഞാലും rss അജണ്ട കേരളത്തിൽ നടക്കില്ല. അയാളുടെ ബന്ധു തന്നെ ആണ് അതേഹത്തെ തകർത്തത്. എല്ലാം വിഭാഗം ആളുകൾ KR. കമ്പനി ജോലിചെയ്തതുഇരുന്നു

  • @Sabu7512
    @Sabu7512 Před 28 dny +206

    അനീഷാണ് ജീവനൊടുക്കിയത്. എനിക്ക് അനീഷിനെ അറിയാമായിരുന്നു. വെറും സാധുവായ ഒരു അഹങ്കാരവും ഇല്ലാത്ത നായിരുന്നു അനീഷ്.

  • @miya4104
    @miya4104 Před 28 dny +285

    പെൺ കുട്ടികൾ എത്ര കണ്ടാലും പഠിക്കില്ല

    • @libinnambiar9969
      @libinnambiar9969 Před 28 dny +16

      ശരിയാണ്... എന്ത് പറഞ്ഞാലും കേട്ടാലും മനസിലാകില്ല

    • @m.gcheriyan7765
      @m.gcheriyan7765 Před 28 dny +12

      പെൺകുട്ടികളെ മാത്രമായി കുറ്റക്കാരാക്കേണ്ട. ചില മതേതര മാതാപിതാക്കളുടെ പ്രവർത്തനങ്ങളും കാരണമാകുന്നുണ്ട്.

    • @riyasuhameed3219
      @riyasuhameed3219 Před 22 dny

      അവരവരുടെ 👍വീട്ടിൽ ഉള്ളവരെ.. അവരവർ 👍ന്നോക്കണം.. ന്നിങ്ങൾ.. Rss.. മുസ്ലിം പെണ്ണുങ്ങളെ 😄പ്രണയിച്ചു.. കടന്നുകളയാൻ.. സ്റ്റെജിൽ 😄ഗോര ഗോരം പ്രസങ്കിക്കുന്നുണ്ടല്ലോ 😄😄

    • @fathimaboutique2620
      @fathimaboutique2620 Před 21 dnem +2

      😂😂😂

    • @efgh869
      @efgh869 Před 20 dny +2

      മുറിയേണ്ടി കണ്ടു പെൺ കുട്ടികൾ പഠിക്കുന്നു..അതു നല്ലതാണ്..

  • @Palakkadanpachap
    @Palakkadanpachap Před 3 dny +1

    രണ്ടുപേരും നല്ല തള്ള്കാർ ആണ് കാണുമ്പോൾ അറിയുന്നുണ്ട് 😆😆😆😆🫣🫣🫣🫣

  • @abdulmajeed2382
    @abdulmajeed2382 Před 22 dny +1

    ഒരു മനുഷ്യ ജീവിതത്തിൽ ഉണ്ടാകുന്ന ജയാ പരാജയങ്ങൾ ദൈവഹിതമാണ് .കെ ആർ മാത്രമല്ല ചരിത്രങ്ങൾ പരിശോധിക്കു വിജയിച്ചവനെക്കാൾ പരാജിതനാണ് കൂടുതല് .കൊച്ചുങ്ങളെ പോലെ മോൻ വിഷമിക്കല്ലേ അദ്ദേഹത്തെ ഉയർത്തിയതും ദൈവം തളർത്തിയതും ദൈവം .ഒരു മാർഗമേ ഇനിയുള്ളു പടച്ചവനെതിരെ ഒരു കേസ് മോൻ ഫയൽ ചെയ്തോ ...സങ്കടം തീരട്ടെ .

  • @devils4803
    @devils4803 Před 28 dny +135

    അതാണ് ഞമ്മന്റെ ലീലാ വിലാസങ്ങൾ 😂😂😂

    • @Dravidian412
      @Dravidian412 Před 28 dny

      ഹിന്ദുക്കൾ നന്നായി കാണാൻ അവര് ആഗ്രഹിക്കുന്നു കാരണം എന്നാലേ സങ്കികൾ പ്രചാരപ്പിക്കുന്ന അസൂയകൾ ഇല്ലാണ്ടാകു

  • @manafmuhammad3149
    @manafmuhammad3149 Před 21 dnem +8

    നിനക്കൊക്കെ ഇതിലും നല്ലത് പോയി ചാവുന്നതാണ്. എത്ര പള്ളികൾ റോഡിൽ ഉണ്ട അവരൊക്കെ അവിടെ എത്തുമ്പോൾ ഓനടിക്കാതെ ആണ് പോവുന്നത് എല്ലാ ജാതിക്കാരും അതിലൂടെ പോവുന്നുണ്ടോ? കഷ്ട്ടം

  • @raj-mu3hd
    @raj-mu3hd Před 28 dny +64

    വിചാരിച്ചതിലും ഭയങ്കരം, ആരോട് പറയാൻ, മതേതറ ഹിന്ദുവിനോട്, കഷ്ടം,ഇങ്ങിനെയും ഉണ്ടോ ഒരു വർഗം

  • @sindhudilip174
    @sindhudilip174 Před 28 dny +34

    ആരും ഒന്നും ആലോചിച്ചു വിഷമിക്കണ്ട വരൂ നമുക്ക് മതേതരം പറഞ്ഞു പോയി കിടന്നുറങ്ങാം..ഇലക്ഷൻ ന്റെ അന്ന് രാവിലെ എണീറ്റ് കൊടിയുടെ നിറം നോക്കി വോട്ട് ചെയ്യാം.

  • @user-sh9sk6qm
    @user-sh9sk6qm Před 19 dny +11

    വെള്ളിയാഴ്ച്ച ജുമാ നസ്‌ക്കരിക്കുമ്പോൾ ഹോൺ അടിക്കരുതെന്നു ആദ്യമേ പറഞു തൊഴിലാളികൾ കേട്ടില്ല മനഃപൂർവം അവർ ഹോൺ അടിച്ചു ഇതാണ് തുടക്കം എല്ലാത്തിനും

  • @jayamohanpa3798
    @jayamohanpa3798 Před 28 dny +212

    ഇതുപോലെയുള്ള എത്രയോ ചതികൾ അറിയാൻ കിടക്കുന്നു

    • @m.gcheriyan7765
      @m.gcheriyan7765 Před 28 dny +1

      സത്യം.

    • @madhusoodananlegal344
      @madhusoodananlegal344 Před 26 dny +1

      Many many such cruel incidents are there yet to be exposed

    • @innerthoughts4115
      @innerthoughts4115 Před 22 dny

      ഇതിൽ പറയുന്നതിൽ പലതും ഇല്ലാത്തതാണ്... ക്യാഷ് തിരിച്ചു കൊടുക്കാൻ സമയം കൊടുത്തിരുന്നു.... പക്ഷേ തിരിച്ചു കൊടുക്കാൻ പറ്റിയില്ല.... ക്യാഷ്ന് പകരം എന്തേലും കൊണ്ട് പോകണ്ടേ... പിന്നെ മറ്റൊരു കാര്യം അവിടെയുള്ള നിഷേപകരിൽ കൂടുതലും കാക്കമാരല്ല... സത്യം സത്യമായി പറയുക.. ഞാൻ കാക്കയല്ല... ഈ നാട്ടിൽ വന്നു അന്വേഷിച്ചു നോക്ക് സത്യം അറിയാൻ പറ്റും...

  • @nprajan5539
    @nprajan5539 Před 28 dny +354

    ഭൂരിപക്ഷം മലയാളിക്കും അറിയാത്ത ഈ കഥ വെളിച്ചത്ത് കൊണ്ടു വന്നതിനു നന്ദി. ഇനിയെങ്കിലും കേരളത്തിലെ ഹിന്ദുവും, ക്രിസ്ത്യാനിയും ഉറക്കം മതിയാക്കുമോ? ഇല്ലെങ്കിൽ ഈ ജീവിതത്തിൽ ഒരിക്കലും നിങൾക്ക് ഇനി ഉണരാൻ കഴിയില്ല. അത് മറക്കണ്ട....

    • @shafimh9821
      @shafimh9821 Před 28 dny +4

      Enthuvade

    • @geethamohan9116
      @geethamohan9116 Před 28 dny

      ജിഹാദികൾ തകർത്തത് തന്നെ.

    • @LoveEurope.
      @LoveEurope. Před 28 dny

      ​@@shafimh9821നിനക്ക് എന്താടാ

    • @mcanasegold7601
      @mcanasegold7601 Před 28 dny +18

      @@shafimh9821 പാവം ഒന്നും മനസിലായില്ല സാത്താന്റെ സന്തതികൾ

    • @AssainarAssainarssi
      @AssainarAssainarssi Před 28 dny +2

      ദൈവത്തിന്റെ സ്വന്തം സന്ധതി 😄😄😄

  • @sreejithks282
    @sreejithks282 Před 18 dny +5

    KR തകർന്നത് കൊണ്ട് തകർന്ന ഒരു കുടുംബത്തിന്റെ ഭാഗം ആണ് ഞാനും....

  • @shibilrehman
    @shibilrehman Před 20 dny +3

    ഒറ്റ ഹോൺ അടിച്ചു എന്ന് പറയുന്നത് പച്ചക്കള്ളമാണ്, ദിവസവും ഇത് തന്നെയായിരുന്നു അവരുടെ പരിപാടി, നീട്ടി ഹോൺ അടിക്കുന്ന പരിപാടി, എല്ലാ ദിവസവും

  • @firozbioc
    @firozbioc Před 19 dny +2

    ഞാൻ കണ്ട സംഭവം. . വർഗീയ ആംഗിൾ കൊടുത്തു അവതരിപ്പിക്കുന്നു. ആരോടോ ദേഷ്യം തീർക്കാൻ 2 min തുടർച്ചയായി ഹോൺ. വഴക്കായത് സത്യം. കേട്ട എല്ലാർക്കും അത് ആരോചകമായിരുന്നു. ജാതി മത ഭേദമന്യേ. അടുത്ത ആഴ്ച ആരുടെയോ കല്യാണ ത്തിനു വലിയ പൈസ പിൻവലിക്കാൻ നോക്കിയപ്പോൾ KR ണ് കൊടുക്കാൻ കഴിഞ്ഞില്ല. പിന്നെ എല്ലാ investors വും പൈസ പിൻവലിക്കാൻ നോക്കി. പൈസ കിട്ടാത്തയപ്പോൾ പൈസ ഇട്ടവർ ബസ് പിടിക്കൻ തുടങ്ങി. അതിനും എല്ലാ മതക്കാരും ഉണ്ടായിരുന്നു

    • @SharafudheenkBoss
      @SharafudheenkBoss Před 17 dny

      സത്യം അറിയുന്നവർ അത് ജനങ്ങളിൽ എത്തിക്കണം അതുമാത്രമാണ് വിഷം കലർത്തി സമൂഹത്തെ ഒന്നടങ്കം മാലിനമാക്കുന്നവർക്ക് ഉള്ള മരുന്ന്

  • @rajarajeswaryg8985
    @rajarajeswaryg8985 Před 28 dny +96

    ഇതുപോലെ ആരും അറി യാത്ത എത്രയെത്ര കാര്യങ്ങൽ. ഹിന്ദുക്കൾ നന്നാവുന്നത് ദഹിക്കാത്ത മതേതരത്വം.

  • @Emuzlite
    @Emuzlite Před 28 dny +142

    100% സത്യം...
    ഉണ്ണിതത്ത.. തൗഫീഖ്.. ഇങ്ങനെ ഉള്ള ബസ്സ്‌ എല്ലാം ഇവരൊക്കെ ഇങ്ങനെ ഉണ്ടാക്കിയതാണ്...

    • @niranjan6239
      @niranjan6239 Před 28 dny +8

      സത്യം

    • @CommmonMan-vd8hf
      @CommmonMan-vd8hf Před 28 dny +5

      അതെ

    • @innerthoughts4115
      @innerthoughts4115 Před 22 dny +3

      ഇതിൽ പറയുന്നതിൽ പലതും ഇല്ലാത്തതാണ്... ക്യാഷ് തിരിച്ചു കൊടുക്കാൻ സമയം കൊടുത്തിരുന്നു.... പക്ഷേ തിരിച്ചു കൊടുക്കാൻ പറ്റിയില്ല.... ക്യാഷ്ന് പകരം എന്തേലും കൊണ്ട് പോകണ്ടേ... പിന്നെ മറ്റൊരു കാര്യം അവിടെയുള്ള നിഷേപകരിൽ കൂടുതലും കാക്കമാരല്ല... സത്യം സത്യമായി പറയുക.. ഞാൻ കാക്കയല്ല... ഈ നാട്ടിൽ വന്നു അന്വേഷിച്ചു നോക്ക് സത്യം അറിയാൻ പറ്റും...

    • @Emuzlite
      @Emuzlite Před 22 dny +3

      @@innerthoughts4115 ഞാനും ആ നാട്ടിൽ ഉള്ളതാണ്.. ഇവർ പറഞ്ഞത് സത്യം ആണ്.. KR പൊളിഞ്ഞു എന്നു നാട്ടിൽ പറഞ്ഞു പരത്തിയ ടീം ആണ്.. നീ അതികം വെളിപ്പിക്കണ്ട...

    • @afsalmohammed3836
      @afsalmohammed3836 Před 7 dny

      നന്നായി

  • @socialist631
    @socialist631 Před 2 dny

    ആ ബസ്സിലെ തൊഴിലാളികൾ കരുതിക്കൂട്ടി ഉണ്ടാക്കിയ ഒരു പ്രശ്നമായിരുന്നു അതെങ്കിലും കെ ആറിന്റെ മുതലാളിയുമായി സംസാരിച്ച് ഒത്തുതീർപ്പിൽ ആക്കിയ പ്രശ്നം പിന്നീട് അതേ ബസ് തൊഴിലാളികൾ മനപ്പൂർവ്വം വീണ്ടും പ്രശ്നങ്ങൾ ഉണ്ടാക്കുകയായിരുന്നു
    എന്നാൽ അവര് ചോദ്യം ചെയ്തപ്പോൾ അത് വർഗീയമായ രീതിയിലേക്ക് മാറ്റാൻ ശ്രമിച്ചു
    അതിനോട് അനുബന്ധമായി അതിൽ പണം ഡെപ്പോസിറ്റ് ചെയ്തിരുന്ന പാർട്ണർമാർ എല്ലാം അവരുടെ പണം പിൻവലിക്കുകയും അവസാനം സ്വയം നാശത്തിലേക്ക് എത്തുന്ന അവസ്ഥയിൽ കമ്പനി തകരുകയും ചെയ്തു
    സ്വന്തമായി വരുത്തിവെച്ച അഹങ്കാരത്തിന് ലഭിച്ച തിരിച്ചടി തന്നെയായിരുന്നു അവരുടെ നാശം

  • @Usman-fl1gm
    @Usman-fl1gm Před 28 dny +185

    ഇതാണ് മുസ്ലിം ഭൂരിപക്ഷമായൽ ...

    • @user-wx3bc8py3j
      @user-wx3bc8py3j Před 28 dny +4

      Ayille kilum iththanne avastha. Enn anubhavastha.😮 Pakshe daivam ellamkaanunnund. Vaangikkoottunna oru divasam varum annn 🎉🎉🎉🎉

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Před 28 dny +8

      വാക്കുകൊണ്ട് കാര്യമില്ല. വോട്ട് കൃത്യമായി വിനിയോഗിക്കുക... 🤔
      എല്ലാം ശരിയാകും.
      കാശ്മീർ ഇപ്പോൾ എങ്ങനെ ⁉️⁉️⁉️
      ഇവിടെയും പൊളിക്കും. 😔

    • @Thamburdc1ff
      @Thamburdc1ff Před 28 dny

      Muslim booribsksha rashtrangal ethra ind… avde okke ellaavarum nallapole jeeviknu… cristian theevravathikal athini vesham nadathiya konnu kollayadicha muslim rashtrangalil polum muslim allathavar vaana nallapole nokkum

    • @keralalotteryluckynumber9606
      @keralalotteryluckynumber9606 Před 22 dny

      നിങ്ങൾ ഭൂരിപക്ഷം ആയാലും ഇതുതന്നെ അവസ്ഥ

    • @gayathri.521
      @gayathri.521 Před 21 dnem

      ​@@keralalotteryluckynumber9606എല്ലാ കമന്റിലും ഉണ്ടല്ലോ നിങ്ങൾ ഏത് പക്ഷക്കാരനാണ്

  • @latheefmuhammed7074
    @latheefmuhammed7074 Před 22 dny +15

    പള്ളിക്കൽ പള്ളിയിലേക്ക് മയ്യത്ത് കൊണ്ടുപോയി കൊണ്ടിരിക്കെ ഒരു വൃത്തികെട്ട ഡ്രൈവർ ഫോൺ അടിച്ചത് മായി ബന്ധപ്പെട്ടാണ് ഈ പ്രശ്നത്തിന് തുടക്കം

    • @user-lb1ef6tb8j
      @user-lb1ef6tb8j Před 19 dny

      ഡ്രൈവർ സംഘി ആയിരുന്നോ

  • @Sabu7512
    @Sabu7512 Před 28 dny +138

    ഒരുപാട് ലോറികൾ ഉണ്ടായിരുന്നു. ശങ്കർ സിമന്റ്സിന്റെ മൊത്തവ്യാപാരം. ഒരു കാലഘട്ടത്തിൽ എൻ എച്ചിൽ കെ.ആറിന്റെ ലോറികൾ വരിവരിയായി സിമന്റ് ലോഡ് ചെയ്ത് വന്നിരുന്നത് ഓർക്കുന്നു.

    • @CommmonMan-vd8hf
      @CommmonMan-vd8hf Před 28 dny +15

      കുഞ്ഞാലി കുട്ടി കളിച്ചു അത് അവന്റെ ബന്ധുവിനു വാങ്ങി കൊടുത്തു

    • @Babu.A.rBabu.A.r
      @Babu.A.rBabu.A.r Před 27 dny +15

      അറ്റലക്സ് രാമചന്ദ്രൻ്റെ കാര്യം ഓർത്താൽ മതി

    • @Nitinmithirmala
      @Nitinmithirmala Před 23 dny

      ​@@CommmonMan-vd8hfഅത് വാങ്ങിയത് കോഴിക്കോട് തായ് ഗ്രൂപ്പ് എന്ന കംബനിയാണ്. കുഞ്ഞാലികുട്ടിക്ക് ഒന്നും ഒരു ബന്ധവുമില്ല. ഇപ്പോളും ആ ട്രാൻസ്പോർട്ട് കമ്പനി ഉണ്ട് ARS (agin road ways )

    • @CommmonMan-vd8hf
      @CommmonMan-vd8hf Před 23 dny +2

      @@Nitinmithirmala അല്ല... അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ കുഞ്ഞാലികുട്ടി സ്വാധീനം ചെലുത്തി ഡീലർഷിപ് മാറ്റി എന്നാണ് അറിയാൻ കഴിഞ്ഞത്... എന്റെ കയ്യിൽ തെളിവ് കാണിക്കാൻ ഇല്ല.... പെട്ടെന്ന് ഒരു സുപ്രഭാതnത്തിൽ എങ്ങനെ ഡീലർ ഷിപ് നഷ്ടമായി?? അത് ഒരു ചോദ്യചിഹ്നനം അല്ലെ?? ARS ഈ സമീപകാലത്തു വന്ന വരാണ്

    • @Nitinmithirmala
      @Nitinmithirmala Před 23 dny

      @@CommmonMan-vd8hfശങ്കര സിമൻ്റി ൻ്റെ ഡീലർഷിപ്പ് ഒക്കെ ആർക്ക് വേണമെങ്കിലും തുടങ്ങാം അത്യാവിശം പൈസയും, ഗോഡൗൺ സൗകര്യം ഒക്കെ ഉണ്ടെങ്കിൽ. ഇപ്പോൾ മുക്കിന് മുക്കിന് ഡീലർഷിപ് ഉണ്ട്. അതിനൊക്കെ തമിഴ്നാട് മഖ്യമന്ത്രി ഇടപെട്ടു എന്നൊക്കെ പറയുന്നത് തന്നെ തെറ്റാണ്. കുഞ്ഞാലികുട്ടിയുടെ ബഡുവിന് ഉള്ളത് എന്ന് പറയുന്നത് ഡീലർഷിപ്പല്ല അഗിൻ റോഡ് വെയ്സ് എന്ന ഒരു ട്രാൻസ്പോർട്ട കമ്പനിയാണ് (ARS). ayoob & Co എന്നൊരു കമ്പനിയും ഉണ്ട് ഇപ്പോളും നാട്ടുകാർ പറയുന്നത് രണ്ടും കുഞ്ഞാലികുട്ടിയുടെതാണെന്ന്.

  • @shabudeenelavaramkuzhy8423
    @shabudeenelavaramkuzhy8423 Před 21 dnem +3

    ABC ന്യൂസ് നല്ല വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട് പക്ഷേ ഇത് പോലെ പൊതു സമൂഹത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വാർത്തകൾ നൽകി വർഗ്ഗീയത ഉണ്ടാക്കാൻ കൂട്ടു നിൽക്കരുത് എനിക്കും കുറച്ച് കാര്യങ്ങൾ നേരിട്ട് അറിയാവുന്നതാണ്. അദ്ദേഹം സൂചിപ്പിച്ചില്ലേ ഒരു മുസ്ലിം ബെൽറ്റ് അവിടെ കെ ആർ നെ തകർക്കാൻ മനപ്പൂർവമായി ശ്രമിച്ചു എന്ന് കെ ആറിന് ഏകദേശം എൺപതോളം ബസ്സുകൾ ഉണ്ടായിരുന്നു എന്നുംനൂറിലധികം ചരക്ക് ലോറികൾ ഉണ്ടായിരുന്നു എന്നും കെ ആറിൻ്റെത് ഇത്തരത്തിൽ ഒട്ടനവധി ബിസിനസുകൾ ചേർന്ന് ഒരു സാമ്രാജ്യം ആയിരുന്നു എന്നൊക്കെ ഒരു കാര്യം മനസ്സിലാക്കുക കെ ആർ നല്ല ഒരു വ്യക്തിത്വത്തിന് ഉടമയാണ് അതുകൊണ്ടുതന്നെയാണ് അയാൾ സൂചിപ്പിച്ചതുപോലെ മുസ്ലിം ബെൽറ്റുകൾ ഉള്ള ഈ ഭാഗത്ത് ചെറിയ ബിസിനസിൽ നിന്നും ആരംഭിച്ച കോടാനുകോടികൾ ആസ്തിയുള്ള വലിയൊരു മുതലാളിയായി വളരാൻ കഴിഞ്ഞത്. കെ ആറിന് വളർച്ചയിൽ തൊണ്ണൂറുശതമാനവും സാമ്പത്തിക ഗുണം ഉണ്ടായത് ഈ പറയുന്ന മുസ്ലിംകളുടെ സമ്പാദ്യം തന്നെയാണ് ഇങ്ങനെ മുസ്ലിം അല്ലാത്ത ഒരാൾ വളരേണ്ട എന്ന് തീരുമാനിച്ചിരുന്നുവെങ്കിൽ കെആർ എന്ന ഒരു മുതലാളി പള്ളിക്കലിൽ ഉണ്ടാകില്ലായിരുന്നു. ഇയാൾ പറഞ്ഞ ഒട്ടുമിക്ക കാര്യങ്ങളും ശുദ്ധ കള്ളത്തരം മാത്രമാണ് അവിടെ സംഭവിച്ചത് ഒരു മതത്തിൻറെ ആരാധനാലയത്തിൽ അവരുടെ പ്രധാനപ്പെട്ട പ്രാർത്ഥന നടക്കുന്ന സമയത്ത് അതിനെ തടസ്സപ്പെടുത്തുന്ന നിലയിൽ ആരാധനാലയത്തിന് മുന്നിലെത്തി നിർത്താതെ വാഹനത്തിൻറെ ഹോൺ അടിക്കുക യുണ്ടായി അവിടെനിന്നാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ഇതിൽ ഒരു കാര്യം മനസ്സിലാക്കുക ഒരു സർവീസ് നടത്തുന്ന ബസ് ഒരു സ്റ്റോപ്പിൽ എത്രത്തോളം സമയം നിർത്തിയിടാൻ കഴിയും അതുവച്ച് മനസ്സിലാക്കാൻ കഴിയും ഒരു ഫോൺ അടിച്ചപ്പോൾ ആൾക്കാർ ഇറങ്ങിവന്ന് അടിച്ചു എന്ന് പറയുന്നതിൻ്റെ കള്ളത്തരം. അയാൾ എന്തെല്ലാം കള്ളത്തരം ആണ് പറഞ്ഞു ബോധിപ്പിക്കാൻ ശ്രമിക്കുന്നത് ഇത്രയും നിയമസംഹിതകൾ ഉള്ള നമ്മുടെ നാട്ടിൽ ഒരാളുടെ പേരിൽ നിൽക്കുന്ന ബസ് തട്ടിയെടുത്തു കൊണ്ടുവന്ന പേരുമാറ്റി പുതിയ പേരിട്ട് സർവീസ് നടത്തി എന്നൊക്കെയാണ് .പൊന്നു സഹോദരാ കെ ആർ നെ തകർത്തത് ആ നാട്ടിലെ മുസ്ലീങ്ങളുടെ ഗൂഢാലോചനകൾ അല്ല കെ ആർ ഇൻറെ ഉപ്പും ചോറും തിന്ന് കുടുംബത്തെ പോറ്റി വളർത്തിയ അദ്ദേഹത്തിൻറെ സ്റ്റാഫുകൾ തന്നെയാണ് സ്റ്റാഫുകളുടെ ഉള്ളിലെ വർഗീയതയും ലഹരിയും ആണ് അത്തരം പ്രശ്നങ്ങൾക്ക് ഇടയാക്കിയത് പിന്നെ 24 മണിക്കൂറിനകം തകർത്തു എന്നൊക്കെ പറയുന്നുണ്ടല്ലോ അതെല്ലാം വെറും കള്ളത്തരങ്ങൾ മാത്രമാണ്. ഒന്നുമാത്രം പറയട്ടെ ചെറുതായാലും വലുതായാലും മാധ്യമധർമ്മം എന്നത് തെറ്റിദ്ധാരണകളെ പ്രചരിപ്പിക്കൽ അല്ല മറിച്ച് ശെരികളെ അന്വേഷിച്ച് കണ്ടെത്തി പ്രചരിപ്പിക്കുക. ഇങ്ങനെ ഒരു സമുദായത്തെ പ്രതിക്കൂട്ടിലാക്കി വളച്ചൊടിക്കാൻ കഴിയുന്നതല്ല KR സാമ്രാജ്യത്തിൻ്റെ തകർച്ചയുടെ ചരിത്രം സത്യം അന്വഷിക്കൂ....

  • @nishabijesh2801
    @nishabijesh2801 Před 22 dny

    ഞാൻ മിക്കപ്പോഴും തൃശൂർ നിന്ന് കോഴിക്കോട് സൂപ്പർഫസ്റ്റിൽ ഡ്രൈവറുടെ ബാക്കിലെ സീറ്റിൽ മാത്രം ഇരുന്നു യാത്ര ചെയുന്ന ആളാണ്.... ഒരു മഴയത്ത്.. വൈകുന്നേരം.. വണ്ടിയിലെ ഹോൺ വർക്ക്‌ ചെയ്യുന്നില്ല.. വൈപ്പർ വർക്ക്‌ ആകുന്നില്ല... റോഡിലെ തിരക്കും.... സ്ട്രിയറിങ് നു താഴെ ഒരു ഹോൺ ഉണ്ട്.. അത് വളരെ കഷ്ടപ്പെട്ട് ആണ്.. ആൾക്ക് ബെൽ ചെയ്യാൻ പറ്റുന്നെ.. ബത്തേരി വണ്ടിയും... വർക്ഷോപ്പിൽ കയറി.. വൈപ്പർ ശരിയാക്കി കുറെ ടൈം പോയിട്ട് വരുന്ന വണ്ടിയാണ്.... വൈപ്പർ വീണ്ടും കേടായി..ആ ദിവസം ഞാൻ ആ ഡ്രൈവറെ നമിച്ചു പോയ്‌.. ഒരുപാട് പേര് വഴിയിൽ തെറി പറയുന്നുണ്ടായിരുന്നു.. ഹോൺ അടിക്കാതെ ഇരിക്കുന്നത് കൊണ്ട്..... ബിഗ് സല്യൂട്ട് ksrtc ഡ്രൈവേഴ്സ്....❤

  • @georgeemmanuel3353
    @georgeemmanuel3353 Před 28 dny +69

    കേരളത്തെ രക്ഷിക്കണമെങ്ക്കിൽ കേരളത്തിൽ പട്ടാള ഭരണം വരണം .

  • @user-rq6gm3tu3b
    @user-rq6gm3tu3b Před 26 dny +59

    Pettu പെരുകുന്ന വർഗീയ യു ട്യൂബ് ചാനൽ ബാൻ ചെയ്തില്ലെങ്കിൽ നാട്ടിൽ വർഗീയ കലാപം ഉണ്ടാവും
    KTC യിക്ക് 100 ബസ് ഉണ്ടായിരുന്നു 100കണക്കിന് ലോറി ഉണ്ടായിരുന്നു അത് എല്ലാം നിറുത്തി അത് പള്ളിയിൽ മുന്നിൽ പോയി ഓൺ അടിച്ചിട്ട് ആണോ ബസ് സർവിസും ലോറി സർവിസും നിർത്തിയത്
    വർഗീയത യു ട്യൂബിൽ കൂടി തള്ളിവിട്ടിട്ട് കാര്യം ഇല്ല 🙏

  • @SarSar-qo5kg
    @SarSar-qo5kg Před 19 dny +1

    മോനെ ഇത്രയൊള്ളു ഒരു ഹോണടിച്ചപ്പോൾ തകർന്നോ

  • @saad-sk7vz
    @saad-sk7vz Před 22 dny +1

    നല്ല ഒരു സിനിമയ്ക്കുള്ള തിരക്കഥ സുരേഷ് ഗോപി തന്നെ abinayikkanam❤

  • @AppukuttanNair-cd6ws
    @AppukuttanNair-cd6ws Před 28 dny +162

    അപ്പി കുപ്പായം വ്യാപകം ആയതോടെ, വ്യഭിചാരം നിയമ വിധേയം ആയി.

    • @user-cq2ot1lf7y
      @user-cq2ot1lf7y Před 22 dny +1

      Ninteparavedithallayeuokkanniyamavideyamayi

    • @AppukuttanNair-cd6ws
      @AppukuttanNair-cd6ws Před 22 dny

      തയോളി മോനെ ഏതോ വഴിപോക്കൻ ചാവാലി അറബി ഉണ്ടാക്കിയഅതുകൊണ്ടല്ലേ പന്നീ ഫേക്ക് ഐഡി യിൽ യിൽ വന്നത്.
      ​@@user-cq2ot1lf7y

    • @AppukuttanNair-cd6ws
      @AppukuttanNair-cd6ws Před 22 dny

      ​@@user-cq2ot1lf7yനിന്റെ തെരുവ് വേശ്യ തള്ള എത്ര പേർക്ക് aids പടർത്തിയിട്ടുണ്ട് പന്നി കഴുവേറി മോനെ.

    • @AppukuttanNair-cd6ws
      @AppukuttanNair-cd6ws Před 22 dny

      ​@@user-cq2ot1lf7yവഴിപോക്കൻ ചാവാലി അറബി നിരങ്ങി ഉണ്ടായതല്ലേ നീ. തന്ത ആരെന്നു അറിയാത്തതു കൊണ്ടല്ലേ ഫേക്ക് id യിൽ വന്നത് നായെ.

    • @globelwave1738
      @globelwave1738 Před 21 dnem

      എടാ നായിൻ്റെ മോൻ നായരെ . പണ്ട് നിൻ്റെ അപ്പൻ മാർ നമ്പൂതിരിയുടെ മെതിയടിക്ക് കാവലിരുന്ന കാലം ഓർത്തതാണോ?

  • @sreekanths1817
    @sreekanths1817 Před 28 dny +84

    കേരളം പഴയ കാശ്മീർ പാതയിൽ😢

  • @aboobakarp5572
    @aboobakarp5572 Před 18 dny

    തിരക്കഥ കേരളത്തിൽ വിലപ്പോവില്ല

  • @beena2266
    @beena2266 Před 27 dny +47

    KR Bank ൽ നിക്ഷേപം ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ അംഗമാണ് ഞാൻ. കാൻസർ രോഗിയായ എൻ്റെ അമ്മക്ക് ചികിത്സക്ക് നയാ പൈസ തിരികെ കിട്ടാതെ മരണപ്പെട്ടു. അപ്പുപ്പനും പൈസ കിട്ടാതെ വന്നപ്പൊ ഹൃദയാഘാതം വന്ന് മരിച്ചു. ഇത് പോലെ എത്രയോ Family കൾ കൊടുത്ത പണം തിരികെ കിട്ടാതെ നശിച്ച് തകർന്നു. കുറച്ച് ആളുകൾക്ക് കുറച്ചൊക്കെ തിരികെ കിട്ടി. 5 പൈസയും തിരികെ കിട്ടാത്തവരും ഇന്നും ഉണ്ട്... So KR ൻ്റെ തകർച്ച അദ്ദേഹത്തെ മാത്രമല്ല ബാധിച്ചത്.. ഒട്ടനവധി ജനങ്ങൾ ഇന്നും പണം തിരികെ കിട്ടാതെ നിസ്സഹായരായി ജീവിക്കുന്നു എൻ്റെ കുടുംബം ഉൾപ്പെടെ...😢

    • @AbdulAzeez-dg7ir
      @AbdulAzeez-dg7ir Před 20 dny

      വലിയ പലിശ തരാമെന്ന് പറഞ്ഞാൽ തിരുകി കൊടുക്കും ഇത് പോലെ കൊറേ പൊട്ടൻ മാരുടെ പണം കൊണ്ട് അവൻ kr ആയി അത് പൊളിഞ്ഞപ്പോൾ ചാ ണകങ്ങൾ മുസ്ലിങ്ങളുടെ തലയിൽ വെച്ച് കൊടുക്കുന്നു. 🤩😜😂😍😍🥰

    • @KhasimPattamarthodul-dv9lx
      @KhasimPattamarthodul-dv9lx Před 19 dny +5

      Kr ന്റെ ഇളയ മകൻ തിരികെ തരും അതിനുള്ള വകുപ്പൊക്കെ നടക്കുന്നുണ്ട് നിങ്ങൾ ഞാൻ ഇതിലിട്ടിട്ടിക്കുന്ന കമെന്റ് നോക്ക് vidiok ഇട്ടിട്ടുള്ള കമെന്റ് അതാണ് അന്ന് സത്യത്തിൽ സംഭവിച്ചത് അല്ലാതെ ഒരുപള്ളിയിലും വിളിച്ചുകൂടിയുമില്ല പിൻവലിക്കാൻ പറഞ്ഞുമില്ല ഇതു ഏതോ സംഖി ഇരുന്നു കാര്യമറിയാതെ കുരക്കുന്നു നിങ്ങൾ മുഹമ്മദ്‌ ബാരി sarumayi ബന്ധപെട്ടു നോക്കു തിരികെ കിട്ടാനുള്ള വിവരങ്ങൾ അറിയാം എനിക്ക് ഇതിൽ കൂടുതലാറിയില്ല ഞാൻ ഇപ്പൊ naatililla കാശ് കൊടുക്കാനുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുന്നതായി അറിഞ്ഞു

    • @jithinjose321
      @jithinjose321 Před 18 dny +1

      ​​@@KhasimPattamarthodul-dv9lxഒരു മുസ്ലിമും സഹായിക്കാൻ പാടില്ല ഹൈന്ദവ അമ്പലം തൂറികൾ കൊടുക്കട്ടെ വീണ്ടും മുസ്ലിംകളുടെ പൈസ നക്കി വീണ്ടും മുസ്ലിംകൾക്ക് എതിരെ ചീറ്റും.....

    • @jithinjose321
      @jithinjose321 Před 18 dny

      ​@@KhasimPattamarthodul-dv9lxഒരു മുസ്ലിമും സഹായിക്കാൻ പാടില്ല ഹൈന്ദവ അമ്പലം തൂറികൾ കൊടുക്കട്ടെ വീണ്ടും മുസ്ലിംകളുടെ പൈസ നക്കി വീണ്ടും മുസ്ലിംകൾക്ക് എതിരെ ചീറ്റും...

    • @jithinjose321
      @jithinjose321 Před 18 dny

      ​​@@KhasimPattamarthodul-dv9lxഒരു മുസ്ലിമും സഹായിക്കാൻ പാടില്ല ഹൈന്ദവ അമ്പലം തൂറികൾ കൊടുക്കട്ടെ വീണ്ടും മുസ്ലിംകളുടെ പൈസ നക്കി വീണ്ടും മുസ്ലിംകൾക്ക് എതിരെ ചീറ്റും......

  • @lathald8160
    @lathald8160 Před 28 dny +155

    കാഫിറുകൾ സാമ്പത്തികമായി വളരാൻ പാടില്ല. അതാണ് ഉദ്ദേശിക്കുന്നത്

  • @jijomichael306
    @jijomichael306 Před 22 dny

    വിജയന്റെ മത ഇതര കേരളം,, ഈ അറിവ് തന്നതിന് സല്യൂട്

  • @kumarvasudevan3831
    @kumarvasudevan3831 Před 22 dny

    100% ശരിയാണ്, എനിക്ക് നേരിട്ട് അറിയാം.(കുഞ്ഞാപ്പക്ക് വലിയ പങ്ക് ഉണ്ട് )

  • @kvpillai
    @kvpillai Před 28 dny +84

    ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത് , സംഘടിച്ചു ഒരുമിച്ചു നിന്നാലേ പിടിച്ചു നിൽക്കാൻ പറ്റുകയുള്ളു.

    • @PradPramadeni
      @PradPramadeni Před 28 dny

      മേത്തന്മാരുടെ മുറി * ണ്ണ ഊ *ന്നവരാണ് കമ്മി - കൊങ്ങി കിന്തുക്കൾ

  • @kmofficial4704
    @kmofficial4704 Před 19 dny +1

    KRന്റെ ബന്ധുക്കൾ തന്നെ യാണതിനെ തകർത്തത്

  • @keralamojo393
    @keralamojo393 Před 7 dny

    നടന്ന സംഭവം....ഒരു കിളിമാനൂര്കാരൻ 🙏

  • @vsprince8309
    @vsprince8309 Před 28 dny +114

    ഇവിടത്തെ പണിയൊക്കെ അവസാനിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ Finishing work ലാണ് 'എല്ലാം set ചെയ്തു കഴിഞ്ഞു. മോദി മൂന്നാമതും വന്നില്ലെങ്കിൽ ഉടനടി Action ആരംഭിക്കും

    • @ashasreekumar8359
      @ashasreekumar8359 Před 28 dny +6

      അതുകൊണ്ടുപ്രശ്നം തീരുമോ?ഭൂകമ്പത്തിനേ ഹിന്ദുക്കളെ രക്ഷിക്കാൻ പറ്റൂ.

    • @muhammedshafishafi3690
      @muhammedshafishafi3690 Před 28 dny +11

      എന്തിനാടാ ഇങ്ങനെ നുണ പറയുന്നത്. അവിടെ ഹോൺ അടിച്ചു സ്ഥിരമായി അദ്ദേഹത്തിന്റെ തൊഴിലാളികള് പ്രശ്നം ഉണ്ടാക്കുമായിരുന്നു. ഹൈ കോടതി ഇടപെട്ട് കാര്യങ്ങളെ ശരിയാക്കാന് ആളുകളെ നിശ്ചയിട്ടുണ്ട്നാ. അടുത്ത ബന്ധുക്കള് ചതിച്ചതാണ് അദ്ദേഹത്തെ അവര്ക്കു കൃതിയമായി ബോധ്യപ്പെട്ടു. ഹോൺ പ്രശ്നം ഒരു സോറി പറഞ്ഞാല് തീരവുന്നത് മാത്രമായിരുന്നു. എന്നാല് അത് വലുതാക്കി അദ്ദേഹത്തിന് നാട്ടില് നിലയ്ക്കാൻ പറ്റാത്ത അവസ്ഥ ആക്കിയത് സ്വന്തം അടുത്ത ബന്ധുക്കള് . എല്ലാം നടുകർക്കറിയം . ട്ടുകാരുടെ പ ണം കൊണ്ട് ബിസിനസ്സ് ചെയ്യുന്ന ആലുടകളുടെ തൊഴിലാളികള് അവടെ പോയി സ്ഥിരം പ്രശ്നമുണ്ടാക്കിയത്തിന് പിന്നില് ഗൂഡാലോചന തീര്ച്ചയായും ഉണ്ട്. അത് അന്വേഷിച്ചു നോക്ക്. നാട്ടുകാരില് ചിലരെ പിരി കയറ്റി നിക്ഷേപം പിൻവലിപ്പിക്കുക. എന്നിട്ട് ഫൈനാൻസ് കമ്പനി പൊട്ടി എന്നു പ്രചരിപ്പിക്കുക. കഥയും തിരക്കഥയും അകത്തു നിന്നു തന്നെയായിരുന്നു. ഒന്നുമറിയാത്ത ആടി തീർത്തവരെ വർഗീയ മുഖം നല്കി മുതലെടുപ്പ് നടത്തുന്ന പരനാരികൾ ആണ് നിങ്ങൾ .സ്വന്തം കൂട്ടത്തില് നിന്നു ഒരാള് ഗുണം പിടിച്ചു വരുമ്പോള് അസൂയ മൂത്ത് അവനെ തകരക്കാന് കച്ച കെട്ടി ഇറങ്ങുന്ന അലിഞ്ഞ സ്വഭാവം ആദ്യം മാറ്റൂ

    • @teslatech5763
      @teslatech5763 Před 28 dny

      നിൻ്റെ തക്കിയ ഇവിടെ ഇറക്കണ്ട ​@@muhammedshafishafi3690

    • @teslatech5763
      @teslatech5763 Před 28 dny

      ​@@muhammedshafishafi3690നിൻ്റെ തക്കിയ ഇവിടെ ഇറക്കണ്ട

    • @Rajesh-bz2ny
      @Rajesh-bz2ny Před 28 dny

      Satyamanu​@@muhammedshafishafi3690

  • @JanardhanamKrishna-ix8lr
    @JanardhanamKrishna-ix8lr Před 28 dny +49

    കേരള ഞമ്മന്റെ ആളുകളെ കൈയിൽ ആണ്
    ഇവിടെ ഉള്ളത് മലയാള സിനിമ എല്ലാം ഞമ്മടെ ആയി കഴിഞ്ഞു 🐽🐽🤣

  • @JohnyDsilva-yn6xi
    @JohnyDsilva-yn6xi Před 28 dny +36

    എന്തുകൊണ്ട് തിരഞ്ഞെടുപ്പിന്റെ സമയത്തിന് മുമ്പ് ഈ വാർത്ത വന്നില്ല?

    • @rsn61252
      @rsn61252 Před 28 dny +2

      Why, what will be the results everybody knows, people will not looking at the candidates

    • @JohnyDsilva-yn6xi
      @JohnyDsilva-yn6xi Před 28 dny +2

      @@rsn61252 Because this matter could influence the voters and they could have at least get a chance to rethink to consider BJP, because they are the ones who take an impartial stand against 'sudappis'.

  • @kunhalikutty.p.a8654
    @kunhalikutty.p.a8654 Před 19 dny +1

    കള്ളത്തരങ്ങൾ വിളിച്ചു പറയല്ല ബ്രോ

  • @shafeerp2875
    @shafeerp2875 Před 17 dny

    Abc വർഗീയത ഉണ്ടാക്കാൻ കഷ്ടപ്പെടുന്ന ഒരു ചാനൽ

  • @ui526
    @ui526 Před 28 dny +71

    കുഞ്ഞാലിക്കുട്ടി യുടെ സുഹൃത്തു എന്ന് പറയാന്‍ പറ്റില്ല, കുഞ്ഞാലിക്കുട്ടിയുടെ അളിയനു KR ന്റെ സിമന്റ് dealership മറിച്ച് കൊടുത്ത് ആദ്യം പണി കൊടുത്തത് കുഞ്ഞാപ്പ തന്നെ. പള്ളികല്‍ junctionil തന്നെ ആണ് പള്ളി ബസ് Horn അടിക്കുന്നത് സ്വാഭാവികമല്ലെ, പള്ളികള്‍ ഓയൂര്‍ രണ്ടും ഭീമപള്ളിയെ കാല്‍ ഭയാനകം

    • @uservyds
      @uservyds Před 28 dny +14

      പണി കൊടുക്കാം 🔥🚩വെയിറ്റ്

    • @AshokKumar-zv3mn
      @AshokKumar-zv3mn Před 28 dny +1

      Yes

    • @stk5872
      @stk5872 Před 26 dny +3

      ​@@uservydsഅധികം താമസിക്കല്ലേ ചേട്ടാ.. പള്ളിക്ക കാർ അവിടെ തന്നെ ഉണ്ട്.... ഒരു തന്തക്ക് ആണ് പിറന്ന എന്നു അമ്മ പറഞ്ഞ ഉറപ്പുണ്ടെങ്കിൽ ഒരു പള്ളിക്ക കാരനെ കേരളത്തിൽ എവിടെ വെച്ചെങ്കിലും ഒന്ന് അടിച്ചു നോക്ക് 🙏

    • @YedunandhViju
      @YedunandhViju Před 25 dny +2

      ​@@stk5872ചിരിപ്പിക്കല്ലേ 😂😂😂ചുറ്റും പള്ളിക്കാർ ( gulf രാജ്യങ്ങൾ )ഉണ്ടായിട്ടും, ഗാസയിൽ മൂത്രം ഒഴിച്ച് കൊണ്ട് ഓടുന്നത് എന്നും കാണാം 😂😂😂...

    • @AbdulRasheed-cv2nx
      @AbdulRasheed-cv2nx Před 22 dny

      M​@@YedunandhViju

  • @user-sh9sk6qm
    @user-sh9sk6qm Před 19 dny +1

    Kr bus പൊളിയാൻ കാരണം അതിലെ തൊഴിലാളികൾ തന്നെയാണ് കാരണം

  • @samarth4054
    @samarth4054 Před 28 dny +31

    കണ്ണൂരിലെ സ്വകാര്യ ബസ്സുകളിൽ ഇപ്പോൾ യൂനിഫോമാവശ്യമില്ല. തീയ്യരുടെ /നമ്പ്യാർ സ്വകാര്യ ബസ്സുകൾ 2014 ന് മുമ്പേ വിൽക്കപ്പെട്ടു.

  • @Munchkin735
    @Munchkin735 Před 22 dny

    Appreciate your smartness and daredevil attitude to talk about truth .

  • @ShineKumar-rn3no
    @ShineKumar-rn3no Před 28 dny +32

    ഞാൻ ഗൾഫിൽആയിരുന്നപ്പോൾ. അവിടുള്ള കൂട്ടുകാർ പറഞ്ഞുകേട്ടിട്ടുണ്ട് ഈ കഥ. കഥയല്ല നടന്ന സംഭവം..

  • @johnkuttygeorge5859
    @johnkuttygeorge5859 Před 28 dny +63

    100 കണക്കിന് കുടുംബങ്ങൾക്ക് ഉപജീവനമായിരുന്ന ഒരു സംരഭം തകർത്തതാണെങ്കിൽ അവർക്ക് ദൈവം തിരിച്ചടി നല്കും തീർച്ച

    • @samarth4054
      @samarth4054 Před 28 dny +1

      ദൈവത്തിനതല്ല പണി

    • @shinekollara
      @shinekollara Před 28 dny +4

      Ethu diyvam Bhai
      money is god in this era

    • @Malluthug86
      @Malluthug86 Před 27 dny +1

      ​@@shinekollarathe real truth 😶‍🌫️

  • @independens9622
    @independens9622 Před 19 dny +1

    ഹോണടിച്ചതിൻറെ പേരിൽ ബസ് ഡ്രൈവറെ അടിച്ചില്ല. എന്തിന് കള്ളം പ്രചരിപ്പിക്കുന്നത്😳

  • @baburajb4415
    @baburajb4415 Před 14 dny

    ഈ കഥ കേട്ടിട്ട് വിശ്വസിക്കാൻ കഴിയുന്നില്ല
    ഹിന്ദുക്കളും/ ക്രിസ്ത്യാനികളും ഇനിയെങ്കിലും ഉണരുക

  • @akp5980
    @akp5980 Před 28 dny +97

    ധനുഷ് മികച്ച ഒരു അവതാരകനാണ്.

    • @Thamburdc1ff
      @Thamburdc1ff Před 28 dny +2

      Kallam parayaan mathram

    • @anwarsadath7724
      @anwarsadath7724 Před 27 dny +2

      Mikacha.MAIRANANU😂😂😂😂😂😂😂😂😂😂😂😂

    • @user-mw2uq1ph7m
      @user-mw2uq1ph7m Před 17 dny

      തീട്ട സങ്കി എന്ന് പറ

  • @Achyuthanandan
    @Achyuthanandan Před 28 dny +374

    ആദ്യമായിട്ടാണ് ഈ സംഭവം കേൾക്കുന്നത്... മേത്തന്മാരെ ഒഴിവാക്കുക. ഒരു കാര്യത്തിലും സഹകരിപ്പിക്കരുതു.

    • @PradeepKumar-yp6ku
      @PradeepKumar-yp6ku Před 28 dny +7

      ഇതു സത്യമാണ്

    • @Unknown-yr9uc
      @Unknown-yr9uc Před 28 dny

      ഇത്രനേരം ഇവന്മാര് പറഞ്ഞത് നിനക്ക് ഇപ്പോഴും മനസ്സിലായില്ലേ , അയാള് മേത്തൻ മാരെ ഒഴിവാക്കാൻ നോക്കി മേത്തന്മാർ ഒക്കെ ഞങ്ങൾ ഒഴിവായി കൊണ്ടൊന്നും പറഞ്ഞു ഇൻവെസ്റ്റ് ചെയ്ത പൈസയും ചോദിച്ചു അത് തിരിച്ചുകൊടുക്കാൻ അയാളുടെ കയ്യിൽ ഉണ്ടായിരുന്നില്ല അങ്ങനെ അയാൾ വട്ടത്തിൽ മൂഞ്ചി😂😂😂😂😂😂

    • @bingewatch3553
      @bingewatch3553 Před 28 dny +4

      Sathyam

    • @user-cm6kb7vb3z
      @user-cm6kb7vb3z Před 28 dny +9

      Mappilamar nigll oyuvakkayial pattinni kidankadi varo😅igane onum paranj pedippikkalle pedich pokun😅

    • @Babu.A.rBabu.A.r
      @Babu.A.rBabu.A.r Před 27 dny +1

      തീർച്ചയായും

  • @Skv192
    @Skv192 Před 17 dny

    ഈ ചാനൽ നിരോധിച്ചാൽ കേരളത്തിൽ അത്രയും സമാധാനത്തിന് നല്ലത്

  • @user-sh9sk6qm
    @user-sh9sk6qm Před 19 dny +1

    കുറെ തവണ kr ബസിൽ യാത്ര ചെയ്തിട്ടുണ്ട്

  • @nazeervembayam7999
    @nazeervembayam7999 Před 19 dny +1

    സത്യം സത്യമായി പറയണം ഇങ്ങനെ സംഭവിച്ചതിൽ വിഷമമുണ്ട് അദ്ദേഹം നല്ല മുതലാളി ആണെന്ന് കേട്ടിട്ടുണ്ട് ഹോൺ അടിച്ചതായി ബന്ധപ്പെട്ട് ആദ്യം നടന്ന സംഘട്ടതിനു പിന്നിൽ മറ്റാരൊക്കെയോ കളിച്ചു ആ നല്ല മുതലാളിയെ തകർക്കാൻ ഗൂഢശ്രമം നടന്നു തുടക്കം പള്ളി കമ്മിറ്റിക്കാർ ആയതുകൊണ്ട് അവരെ തലയിൽ വെച്ചുകൊടുത്തു അതാണ് സത്യം ആരും സഹായിച്ചില്ല ഗണേഷ് കുമാർ എംഎൽഎ പോലും ഈ സംഭവത്തിന്റെ പേരിൽ മതത്തിനെ കുറ്റപ്പെടുത്തുന്നത് സംഘി വർഗീയവാദികളാണ്
    ഈ സംഭവത്തിന് മതത്തിൻറെ പേര് പറയുന്നു
    യൂസഫലി ചെയ്യുന്ന നല്ല കാര്യത്തിന് അയാളുടെ മതം വലിച്ചിഴക്കില്ല. അതാണ്

  • @JYOTHYRNATH
    @JYOTHYRNATH Před 28 dny +40

    ഇത് ഒരു സിനിമ ആക്കണം ലോകം അറിയട്ടെ

    • @efgh869
      @efgh869 Před 20 dny

      കാശ്മീർ ഫയ ൽസ് പോലെ...

  • @libinnambiar9969
    @libinnambiar9969 Před 28 dny +37

    സാമ്പത്തിക ജിഹാദ് എന്താണ് എന്ന് വ്യക്തമാകുന്നു പക്ഷേ ഇന്ന് അത്‌ വിലപ്പോകില്ല

  • @jamalkc2140
    @jamalkc2140 Před 21 dnem

    കഥ പൂർണ്ണമല്ല.. ഒറ്റ ഓൺ അല്ല. ബോടിയിലെ ഒരു എംബ്ലം മാറ്റാൻ പ്രയാസപ്പെടുന്നു. കുറച്ച് കൂടി അന്വേഷണം വേണം.

  • @Preethahareesh-ej1mf
    @Preethahareesh-ej1mf Před 21 dnem

    ഇങ്ങനെയൊരു കഥ കൂടുതൽ ആളുകളും അറിഞ്ഞിട്ടില്ല

  • @prasannanmattammal3089
    @prasannanmattammal3089 Před 28 dny +76

    എൻ്റെ ദൈവമേ.....എന്താ... ഈ കേൾക്കുന്നത്.?

  • @haneefc5337
    @haneefc5337 Před 25 dny +75

    എന്ത് പുല്ലാണ് പറയുന്നത്; വെറും വർഗീയത ചെലുത്തുന്നരീതി കൊള്ളാം

    • @ismayilneeliyatt9691
      @ismayilneeliyatt9691 Před 17 dny +4

      പക്കാ ഉടായിപ്പ് ചേട്ടൻമാർ വർഗീയതയാണല്ലോ വിഷയം

    • @teamtirur7123
      @teamtirur7123 Před 17 dny +1

      കാര്യം ഉള്ളതാണെങ്കിൽ ചെയ്തത് തെറ്റല്ലേ

    • @anoopkumaranoopkumar5410
      @anoopkumaranoopkumar5410 Před 17 dny

      നിന്റെ വര്‍ഗ്ഗം ലോകത്ത് എല്ലായടുത്തും ഇതല്ലെ ചെയ്യുന്നത് നീയോക്ക അല്ലേ വര്‍ഗ്ഗീയതയുടെ ഉസ്ദാത് മേത്ത വര്‍ഗ്ഗം എവിടെ ഉണ്ടൊ അവിടം നശിക്കും

    • @anoopkumaranoopkumar5410
      @anoopkumaranoopkumar5410 Před 17 dny

      ​@@ismayilneeliyatt9691വായ് തുറന്നാല്‍ വര്‍ഗ്ഗീയത മാത്രം പറയുന്ന മേത്ത നാറികളാണോ ഇത് പറയുന്നത്

    • @abdulrahmanelliyan7562
      @abdulrahmanelliyan7562 Před 16 dny +1

      ​@@teamtirur7123പച്ച നുണ

  • @ratheesh.rnsskuriyathy6124

    K r ബസിൽ ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ കാലത്തും വൈകിട്ടും കേറി വരുന്ന വണ്ടി ആയിരുന്നു സൂപ്പർ വണ്ടി ആണ് ഡ്രൈവറും , പിന്നെ പൊളിഞ്ഞു എന്ന് അറിഞ്ഞു ഇപ്പോ ആണ് മനസിലായത് ഇത് ആണ് കാരണം എന്ന് തിരുവനന്തപുരം ആണ് എന്റെ സ്ഥലം 😭

  • @mik6110
    @mik6110 Před 19 dny

    നിങ്ങൾ പറയും പോലെ നല്ല കാര്യം നിങ്ങൾ മനപ്പൂർവം വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുകയാണ്

  • @decodingscriptures.
    @decodingscriptures. Před 28 dny +54

    പള്ളിക്കൽ പാരിപ്പള്ളി റൂട്ടിൽനിന്നു നവായികുളത്തേക്കു തിരിയുന്ന വളവിലാണ് ഇവരുടെ വീട് .കാട്ടുപുതുശ്ശേരി എന്നാണ് സ്ഥലത്തിന്റെ പേര്

  • @abdulhakeemhakeem806
    @abdulhakeemhakeem806 Před 6 dny

    കയ്യിലിരിപ്പ് മോശമായാൽ ഒരുത്തനും രക്ഷപ്പെടില്ല ⚫

  • @shuhaibch8946
    @shuhaibch8946 Před 19 dny

    ഒരു അരധനാലയങ്ങൾ ക്ക് മുന്നിലും ഹോൺ അടിക്കാതിരിക്കുക

  • @anamika02938
    @anamika02938 Před 28 dny +51

    അപ്പോൾ 2005 മുതൽ jihad ഉണ്ട്

    • @vinayakumarv4687
      @vinayakumarv4687 Před 28 dny

      Jihad 1921 muthal ullathalle. Athinu mumbu Hyder Ali yum Tippu vum idakkidakku vannu lakshakkanakkinu aalukale matham matti, pennungaleyellam adimakal aakki konnu kolavilichu Jihad naddppil aakkiyittundu.

    • @lathald8160
      @lathald8160 Před 28 dny +10

      ഏകദേശം 1990

    • @sharoonk3212
      @sharoonk3212 Před 28 dny +5

      Ath 1924 vaariyamkunnan nadathiyitundalloo

    • @lathald8160
      @lathald8160 Před 28 dny +17

      ഇപ്പോൾ ഏകദേശം അവസാനം എത്തിയതായിരുന്നു . അതിനിടെ കേന്ദ്രത്തിൽ bjp വന്നത്. അതുകൊണ്ട് ഇങ്ങനെപോകുന്നു. അല്ലെങ്കിൽ കേരളത്തിന്റെ അവസ്ഥ......

    • @lathald8160
      @lathald8160 Před 28 dny

      @@sharoonk3212 youtubil innova വരുമെന്നു കമൻറ് കണ്ടിട്ടില്ലേ .അത് വെറുതെപറയുന്നതല്ല.

  • @geethamohan9116
    @geethamohan9116 Před 28 dny +22

    ഇത് സത്യം ആയ കഥ. നമുക്ക് എല്ലാം ഈ കഥ അറിയാം. ദുഷ്ടക്കൂട്ടങ്ങൾ.

  • @RASHAN637
    @RASHAN637 Před 7 dny

    പലിശയുമായി ബന്ധപ്പെട്ട ഒരു കാര്യവും പള്ളിയിൽ വച്ച് ചർച്ച ചെയ്യില്ല എന്നിരിക്കെ കൊള്ള പലിശയുമായി ബന്ധപ്പെട്ട കാര്യം ചർച്ച ചെയ്തു എന്ന് പേരും നുണ പറയുന്ന വ്യക്തിയാണ് നിങ്ങൾ

  • @sudarsanangurukripa7370
    @sudarsanangurukripa7370 Před 28 dny +82

    100 % Correct

  • @ashwinbabu3794
    @ashwinbabu3794 Před 28 dny +62

    This is 100% truth. My dad was close friend of KR.

    • @ameerebrahim9269
      @ameerebrahim9269 Před 21 dnem +1

      Not close friend.ur dad was servent of kr

    • @jomon_jose_Indian
      @jomon_jose_Indian Před 20 dny +1

      @@ameerebrahim9269Advance condolences after June 4 😂😂😂

    • @ashwinbabu3794
      @ashwinbabu3794 Před 19 dny +1

      @@ameerebrahim9269 Bro he was our family friend. Pinna ninne ithonnum paranj manasilakki certificate vangikkenda karyam onnum enikkilla. Sathyam kelkkumpo kuru pottunnund nn ariyaam. Because of this India is now ruled by RSS and BJP. You and those like you can do nothing against it.

  • @yousufpk9443
    @yousufpk9443 Před 8 dny

    സത്യം പറയുമ്പോൾ അത് സത്യമാണോ എന്ന് ആളുകൾ ചികഞ്ഞു നോക്കും എന്നാൽ കള്ളം പറയുമ്പോൾ ആരും അത് ചികഞ്ഞു നോക്കാറില്ല കണ്ണടിച്ച് വിശ്വസിക്കുംകണ്ണടച്ച് വിശ്വസിക്കും അതാണ് ഈ കള്ളം പറയുന്നവരെ ഏറ്റവും വലിയ വിജയം

  • @jayaprakashjayakumar9710
    @jayaprakashjayakumar9710 Před 28 dny +86

    നശിച്ച വർഗ്ഗം

    • @PradPramadeni
      @PradPramadeni Před 28 dny +5

      No. നശിപ്പിച്ച വർഗ്ഗം

    • @radhakrishnan7246
      @radhakrishnan7246 Před 28 dny

      E.panniefay.makalykolanam

    • @shyamaretnakumar5868
      @shyamaretnakumar5868 Před 24 dny

      എത്രയെത്ര ജനങ്ങളുടെ ദുഃഖം മഹാ ശാപം ആയി ഇവറ്റകളുടെ തലയിൽ പതിക്കുന്നു.

  • @deepusomarajan7894
    @deepusomarajan7894 Před 28 dny +25

    എനിക്ക് അറിയാം ഈ കഥ. നേരിട്ട് കണ്ടിട്ടുണ്ട് KR ന്റെ പ്രതാപകാലവും പിന്നീടുണ്ടായ ദുരനുഭവവും

  • @user-we5kd4ps3h
    @user-we5kd4ps3h Před 9 dny

    കേരളത്തിൽ ഈ ന്യൂനപക്ഷ സമൂഹം പറയുന്നതനുസരിച് നിയമം വഴങ്ങുമോ കൂട്ടുകാരാ, വിശ്വസിക്കാൻ ബുദ്ദിമുട്ട് ഉണ്ട്, സത്യം പുറത്തു വരട്ടെ

  • @shahidak9818
    @shahidak9818 Před 8 dny

    എന്താണ് കഥ.😮
    അവരുടെ ഫിനാൻസ് പൊളിഞ്ഞു.. ടപ്പോസിറ്റ് പിൻവലിച്ചു. അത് അയാളുടെ ബിസിനസ്സിനെ ബാധിച്ചു അതാണ് കഥ.
    ഇവിടെ രണ്ടാളും മെനകെട്ട്
    പുതിയ വർഗീയത ഉണ്ടാക്കി
    എങ്ങനെ തമ്മിൽ അടിപിക്കണം..😮😮😮കഷ്ടം പള്ളിക്ക് മുന്നിൽ ഒറ്റ ഹോൺ അടിച്ചതാണ് പോലും പ്രശ്നം....