അടൂർ പ്രകാശ് KPCC പ്രസിഡൻ്റാകുമോ?!| ABC MALAYALAM | K Sudhakaran | Fakrudheen Ali | John Richard
Vložit
- čas přidán 15. 05. 2024
- KPCC പ്രസിഡൻ്റാകാൻ അർഹതയുണ്ടെന്ന് അടൂർ പ്രകാശ്..
#abctv #abcmalayalam #studentsonlygovindankutty #govindankutty #ksudhakaran #kpcc #congress #keralanews #adoorprakash #politics #keralapoliticalnews #politics #malayalam #malayalamnews
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.
ഫക്രുഷീൻ അഹങ്കാരം കൂടുതൽ ആണ്
ഫക്രുദീനെ താങ്കൾക്ക് മാത്രമേ ചരിത്ര മറിയത്തൊള്ളൂ താങ്കളാണ് ബുദ്ധിമാൻ ബാക്കിയുള്ള കേരളത്തിലെ ആർക്കും ബുദ്ധിയില്ല ശരി.
ആവശ്യത്തിന് എല്ലാം വേണം കൂടുതലായാൽ വളരെ മോശമായിത്തീരും.
ചോദിച്ചതിനുള്ള മറുപടി... ചുരുക്കിപ്പറയണം... അനാവശ്യമായി പാണ്ടിത്യം വിളമ്പുന്നതെന്തിനു.. 🤔🤔🤔
ഇവൻ എവിടുത്തെ നിരീക്ഷകൻ ആണ് 🤔
ഇയാള് ആരാ മോൻ വലിയ ഒരു സംഭവമാ!
എന്തായാലും ആറ്റിങ്ങൽ തോൽക്കും.. അപ്പൊ ഫ്രീ ആണ് 5 കൊല്ലം 😝😝
ഫെക്രൂദീനെ നിങ്ങൾ കാണുന്നത് മാത്രമല്ല കേരളം ഇവിടെ വെട്ടും കുത്തും വെറുക്കുന്നവരുമുണ്ട് താങ്കൾ ഒരുധ്യാപകനാണ് കലഹരണപെട്ട ആക്രമത്തെ പ്രോത്തഹ്സാഹിപ്പിക്കരുത് പോരായ്മകൾ ഉണ്ടെങ്കിലും ഇത് ജനാതിപത്യമാണ്
Correct
കേരള ടോഡി കോർപറേഷൻ പ്രസിഡന്റ് നെ അല്ല വേണ്ടത് കേരള പ്രദേശ് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റിനെ ആണ് വേണ്ടത്
ബോധം ഇല്ലാത്ത ഫക്രു 🤭
സത്യസദ്ധമായ നിരീക്ഷണമാണ് ഫക്രുദ്ദീന്റേത്.... ഈഴവരെ അവഗണിച്ചതിന്റെ ഫലം കോൺഗ്രസ്സ് അനുഭവിക്കുന്നു
സാറെ പുട്ട് തള്ളുമ്പോലെ തള്ളരുത്
അങ്ങനെ ഒരു ചർച്ച പാർട്ടി യിൽ ഉണ്ട്
ഇദ്ദേഹം ഇന്ന് മുതൽ ഫുക്രുട്ടൻ എന്ന് അറിയപ്പെടും
ഭക്രൂദീനെ കൂടുതൽ അഹങ്കരിക്കരുത്. നിന്റെ പാർട്ടി ഏതായാലും കോൺഗ്രസിനെ പല വേദികളിലും നീ മോശമായി പറയുന്നുണ്ട്.
മുഗളൻന്മാരെ മുട്ടുകുത്തിച്ചവരാണ് മറാത്താ സാമ്രാജ്യം 😂
ഇയാൾ പണ്ട് കമ്യൂണിസ്റ്റായിരുന്നു എന്നാണ് പറയപ്പെട്ടിരുന്നത്.. ഇന്ന് വെറും.......
എന്നെ പഠിപ്പിച്ച മണ്ടനാണ് ഫക്രു 😎
Past History has nothing to do with current politics.Democracy is totally different from dynastic dispensation.
Njaggalude MP adoor prakash kpcc president akanam nalla election management anu
ഇയാളൊക്കെ ഏത് കാലത്തെ രാഷ്ട്രീയ നിരീക്ഷകൻ ആണെടോ, കാലം മാറിയത് ഒന്നും അറിഞ്ഞില്ലേ ഇദ്ദേഹം
ഏതാ ഈ അലവലാതി 😅
Congres neglected vayalar ravi
Ravi should have become chief ministet
Ravi stro gest congres leader
Correct analysis
Ravi was a towering leader
Why he was avoided
Vayalar upheld high seculat values
Vayalar ravi stood for socialist ideas
മുരളീധരൻ മതി
Ivante jada 😡
ഇവനെന്താ ഈ പറയുന്നേ.....