പെൺപുലി | ABC MALAYALAM | JAYASANKAR VIEW

Sdílet
Vložit
  • čas přidán 28. 04. 2024
  • പെൺപുലി | ABC MALAYALAM | JAYASANKAR VIEW
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 237

  • @dkmekrdkmekr3644
    @dkmekrdkmekr3644 Před 21 dnem +191

    എന്തിന് അവിടെ പഠിക്കണം. പാകിസ്ഥാനിലോ, അഫ്ഗാനിസ്ഥാനിലോ, ഇറാനിലോ പോയി പഠിക്കുകയും കൂടെ ഹമാസ് അനുകൂല പ്രകടനവും മുന്നോട്ടു കൊണ്ടുപോകാമല്ലോ.

    • @manimanglam7512
      @manimanglam7512 Před 21 dnem +7

      👍

    • @syamprasad-xt4vy
      @syamprasad-xt4vy Před 21 dnem +3

      China yil ayyalum mathi, Arabian country ayyalum mathi ithupolea sammaram chayyan😂

    • @sivadaspc3015
      @sivadaspc3015 Před 21 dnem +3

      Yes

    • @nigarsiddique2193
      @nigarsiddique2193 Před 20 dny

      അസത്യത്തിനും അതിക്രമം ഇതിനൊക്കെ എതിരായാണ് Princeton university students പൊരുതുന്നതു.
      Israelis are occupiers

    • @mohammedirfanr5381
      @mohammedirfanr5381 Před 18 dny

      Yes correct Israel avarude rajyam Palestinegalke kodethette potte problem solve

  • @MalluMMA
    @MalluMMA Před 21 dnem +146

    ഞാൻ US ആണ് ഉള്ളത്. വക്കീലിന് തെറ്റി. ഇപ്പോൾ ഐവി ലീഗ് യൂണിവേഴ്സിറ്റികൾക്കു ഫണ്ട് സപ്ലൈ ചെയ്യുന്നതിൽ Qutar, Saudi, China ആണ് മുന്നിൽ. പ്രൊഫസര്മാര് കാശ് വാങ്ങി, കുട്ടികളിൽ വിപ്ലവം ചൊരിഞ്ഞു, domestic instability സൃഷ്ടിക്കുന്നു. ഇന്ത്യയിലെയും കാര്യം അത്ര വ്യത്യാസ്സം ഇല്ല. 🤦 This is called Asymmetric Warfare!

    • @casinova120
      @casinova120 Před 21 dnem +4

      വക്കീലിന് അല്ലേലും വിവരം കുറവാ പിന്നെ abc ചാനലിനെല്ലാം ഇങ്ങേരു ഭയങ്കര സംഭവം ആണ്

    • @SPLITFUNO
      @SPLITFUNO Před 21 dnem +18

      Qatar seems to be on a destruction mission 😢

    • @divine12314
      @divine12314 Před 21 dnem +3

      You are right very few know this

    • @anandradhakrishnan1302
      @anandradhakrishnan1302 Před 21 dnem

      198 Methods of Nonviolent Action( to remove a government)by gene sharp

    • @rajeshtr
      @rajeshtr Před 21 dnem +7

      He is being sarcastic as usual!

  • @suryachadran
    @suryachadran Před 21 dnem +65

    തമിഴ് നാട് സ്വീകരിച്ചാലും ഇല്ലേലും കേരളം കേരള രത്നം കൊടുത്ത് സ്വീകരിക്കും കാരണഭൂതാധ്യക്ഷതയിൽ ...!

  • @madhuvv8136
    @madhuvv8136 Před 21 dnem +147

    Gulf ഫണ്ട്‌ വാങ്ങിയുള്ള കളിയാണ്....വേറൊരു ഇന്ത്യൻചേച്ചി ഇതുപോലെ ഒരു പ്രസ്താവന നടത്തി അവസാനം അവിടുത്തെ പോലീസ് അറസ്റ്റു ചെയ്തപ്പോൾ മോങ്ങുന്ന വീഡിയോ ഉണ്ടായിരുന്നു..... അമേരിക്കൻ പിന്തുണ ഇല്ലാതാക്കണമെങ്കിൽ ജൂതലോബിയെ ദുർബലപ്പെടുത്തണം എന്നു മനസിലാക്കിയ ജിഹാദികൾ ആണ് ഇപ്പോൾ യൂണിവേഴ്‌സിറ്റി കൾക്കുള്ള ഫണ്ടിംഗ് ഇൽ മുന്നിൽ....

    • @jaiviswa5102
      @jaiviswa5102 Před 21 dnem +11

      Right. Rithika Patel. Same fate awaits her. 😁😁😁

    • @kvs2014
      @kvs2014 Před 21 dnem

      ​@@jaiviswa5102Case against her is more serious.10 counts of threatening with intent to terrorize and eight counts of threatening state officials! Bail at $50,000!!

    • @mckck338
      @mckck338 Před 21 dnem

      അവളുടെ കൂടെ പിടിക്കപ്പെട്ട ഇൻഡ്യൻ യുവാവിന്റെ പേരും കൂടി നോക്കണം ..സൈദ്‌ 😂
      ഇതൊക്കെ ഒരു ട്രാപ് ആണു , ലവ്‌ ജിഹാദിന്റെ മറ്റൊരു വേർഷൻ ...അയാൾ ഇവളുടെ ബോയ്‌ ഫ്രണ്ട്‌ ആവാം ..കലിപ്പന്റെ കാന്താരിയുടെ അമേരികൻ വേർഷൻ ..പ്രാണ നായകനെ ജീവനു തുല്യം സ്നേഹിച്ചു സമരത്തിനിറങ്ങി ..ഇപ്പൊ സ്വന്തം ജീവിതം പോയിക്കിട്ടി😂😂😂 ....അരുന്ധതി റോയ്‌ മുതൽ കേരളത്തിലെ ഫേസ്‌ ബൂക്ക്‌ വിപ്ലവ "കാരിണികളുടെ‌ " വരെ മുസ്ലിം പ്രേമത്തിനു കാരണം മുറിയണ്ടികളോടുള്ള പ്രേമമാണു .....അവർക്കുള്ളത്‌ "വിചാരമല്ല " "വികാരമാണു " ......അത്‌ കൊണ്ടാണു ഹിജാബ്‌ വിഷയവും സ്ത്രീകളുടെ കല്യാണപ്രായവുമായി ബന്ധപ്പെട്ടും യൂണിഫോർം സിവിൽ കോഡും ഉൾപെടെ ഇസ്ലാമിലെ സ്ത്രീവിരുദ്ധ ശാസനകളെ വിമർശ്ശിക്കുംബോൾ പോലും ഇവറ്റകൾ പ്രതിരോധവുമായി വരുന്നത്‌ ( കശ്മീർ ഫയൽസ്‌ " എന്ന സിനിമയിൽ അരുന്ധതി റോയുടെ തനിക്കൊണം കാണിക്കുന്നുണ്ട്‌ )

    • @briju0953
      @briju0953 Před 21 dnem

      ആ പെണ്ണുമ്പിള്ള കൗൺസിൽ അംഗങ്ങളെ കൊല ചെയ്യും എന്ന് ഭീഷണി മുഴക്കി

  • @nivedj13
    @nivedj13 Před 21 dnem +71

    ഇടതുപക്ഷ അലവലാതികളെ ഏതു യൂണിവേഴ്സിറ്റിയിൽ കേറ്റിയാലും ഇത് തന്നെ അവസ്ഥ..... ക്രിസ്ത്യൻ ഹിന്ദു വിഭാഗത്തിന് ആണ് പിള്ളേരെ പുരോഗമനം പഠിപ്പിക്കാൻ നിർബന്ധം.

  • @brooklynsupreme
    @brooklynsupreme Před 21 dnem +71

    രാവിലെ പെൺപുലി എന്ന് കണ്ടപ്പോ കരുതി മേയർ ആണ് വിഷയം എന്ന് ;
    ഇത്‌ ചിന്ദിക്കാതെ ഓരോന്ന് ചെയ്യുന്ന അചിന്ദ്യ 😅

  • @sandrosandro6430
    @sandrosandro6430 Před 21 dnem +70

    കാനഡയിലെ അമ്മായിയേയും ആദരിക്കണം ജിഹാദികൾക്ക് വേണ്ടി കുഴലൂതുന്നതിന്

  • @radhakrishnana6640
    @radhakrishnana6640 Před 21 dnem +102

    JNU ലെ കനയ്യ കുമാറിൻ്റെ സ്ത്രീ പര്യായം ആയി ആദിത്യ എന്ന പെൺകുട്ടിയെ വിലയിരുത്താം എന്ന് തോനുന്നു
    ഈ പെൺകുട്ടി ഇന്ത്യക്ക് ഭാവിയിൽ ഭീഷണി ആയി മാറാ തിരുന്നാൽ മതിയായിരുന്നു.

    • @mohanannair9468
      @mohanannair9468 Před 21 dnem +14

      രാജ്യത്തിൻ്റെ മാനം കെടുത്താൻ പപ്പുഗണ്ടി സ്നേഹക്കട തുറന്ന പ്രഖ്യാപനം നടത്തിയതും വിദേശത്തു വച്ചാണ്.
      നമ്മുടെ രാഷ്ട്രത്തിന് പാര വയ്ക്കാൻ ഫണ്ടിംഗ് ജോഡോ യാത്രക്കു പോലും ജൂതൻ സോറിയാസിസ് വക ആയിരുന്നല്ലോ?

    • @lallamidhila5334
      @lallamidhila5334 Před 21 dnem +6

      ​@@mohanannair9468😂😂 സോറിയാസിസ്..😂😂

    • @adwaith.sadvika.s6558
      @adwaith.sadvika.s6558 Před 20 dny +3

      ഇവൾ ഇന്ത്യക്കെതിരെ ചാരപ്പണി ചെയ്യാൻ തയ്യാറാകും സൂക്ഷിക്കണം

    • @srprivate841
      @srprivate841 Před 20 dny

      A!':--/l@@lallamidhila5334 make

    • @govindram6557-gw1ry
      @govindram6557-gw1ry Před 19 dny +1

      അധികം വിളഞ്ഞാൽ അജ്ഞാതൻ്റെ വരവുണ്ടാവും.

  • @pauljoseph2811
    @pauljoseph2811 Před 21 dnem +55

    മേയറൂട്ടി ആവും എന്ന് തെറ്റിദ്ധരിച്ചു. അതിന് വൈകരുത്. വക്കീല് പറഞ്ഞാലേ ഒരു സുഖമുള്ളൂ.

    • @s-eprath
      @s-eprath Před 21 dnem +3

      ഞാനും തെറ്റിദ്ധരിച്ചു 🤭

    • @vijayakrishnanp5536
      @vijayakrishnanp5536 Před 21 dnem +2

      ഞാനും.. 😄

    • @girijanair348
      @girijanair348 Před 20 dny

      വക്കീൽ സാർ പറയാനുള്ളത് correct സമയത്തു പറയും. “മേയറെ അറിയില്ലേ ” video ഇതിനു മുമ്പ് വന്നു. മേയറെ കൊല്ലാതെ കൊന്നിട്ടുണ്ട്. 😂😂😂

  • @jacobo1942
    @jacobo1942 Před 21 dnem +49

    പഠിക്കാൻ വന്നവൾ പഠിച്ചാൽ പോരേ, വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് വേണ്ടത്തിടത്ത് വയ്ക്കണോ ?

  • @johnjose4108
    @johnjose4108 Před 21 dnem +12

    പഠിക്കാൻ അമേരിക്ക തന്നെ വേണം. പാലസ്തീനിലൊ സിറിയയിലൊ പഠിച്ചാൽ പോരെ ?

  • @Avaranthe-I
    @Avaranthe-I Před 21 dnem +10

    Sarcasm ൻ്റെ extreme ആണ് ഈ വീഡിയോ. അടിപൊളി.

  • @kpsbabu1
    @kpsbabu1 Před 21 dnem +61

    അവതരണം നന്നായി 👍.... ഇന്ത്യക്കാരുടെ പേര് കെടുത്താൻ ഇങ്ങനെ കുറച്ചുപേർ മാത്രം മതി 😢

    • @p.n.unnikrishnan6659
      @p.n.unnikrishnan6659 Před 21 dnem +3

      ആ പുലി ഇന്ത്യക്കാരിയല്ല , അമേരിക്കൻ സിറ്റിസൺ അല്ലെ.

  • @varghesekurian5040
    @varghesekurian5040 Před 21 dnem +29

    ഭൂമി പരന്നതാണെന്നാണ് ഇപ്പോഴും പലരുടെയും വിചാരം

  • @alashwin
    @alashwin Před 21 dnem +10

    അമേരിക്കൻ പൗരത്വം ഉള്ള വ്യക്തി ആണ് ഈ മഹതി എന്നറിഞ്ഞതിൽ സന്തോഷം . Let the troublemaker stay there

  • @neosokretes
    @neosokretes Před 21 dnem +33

    She is a professional activist and a rising star in woakeism, American variant of “Azadi” monger 😅

  • @Vishnuputhri
    @Vishnuputhri Před 21 dnem +19

    വക്കിലെ..ഞാന്‍ തിരികെ അമേരിക്കയില്‍ ചെന്നിട്ട് SFIയുടെ ഒരു യുണിറ്റു സ്ഥാപിച്ചു ബൈടനെയും, അമേരിക്കന്‍ സര്‍ക്കാരിനെയും ഒരു രക്ഷ പ്രവര്‍ത്തനത്തിലൂടെ പഠിപ്പിക്കാന്‍ പദ്ധതി ഉണ്ട്.. താങ്കളുടെ പിന്തുണ വേണം.

    • @arithottamneelakandan4364
      @arithottamneelakandan4364 Před 21 dnem

      ഈ കമൻ്റെ ചെയ്തവരിൽ ഒരാ ൾപോലും യുദ്ധക്കെടുതിയെപ്പറ്റി വേവലാതിപ്പെടുന്നില്ല. ഈ തരം വിദ്യാർത്ഥികളാണ് അമേരിക്കയും വിയറ്റ് നാമും തമ്മിലുള്ളയുദ്ധം നിർത്തിച്ചത് നിങ്ങൾക്ക് കേന്ദ്രഭരണ ത്തിന് കയ്യടി കൊടുക്കണം. മുസ്ലീങ്ങളെ ഓടിയ്ക്കണം. ഒരു രാജ്യത്തെ ജനവും മതമുന്നേറ്റം കൊണ്ട് സന്തോഷിച്ചിട്ടില്ല. ഒരു മതം മാത്രമായാൽ കുറച്ചു പേരെ ഒരു പ്രത്യേകവകുപ്പാക്കി തലപ്പത്തുവയ്ക്കും വേദം പഠിച്ചോ എന്നു നോക്കാതെബ്രാഹ്മണബാലനേയും യുദ്ധവും രാജനീതി യുപഠിയ്ക്കാത്ത ക്ഷത്രിയ ബാലനേയും അർത്ഥശാസ്ത്രം പഠിക്കാത്ത വൈശ്യബാലനേയും സുഖിപ്പിച്ച് മറ്റു 65% കഷ്ടപ്പെടുത്തും എല്ലാമതത്തിലും ജാതി മേധാവിത്വമുണ്ട്. വയ്യാത്തവരെ നോക്കുന്നവരേയും കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നവരേയും കാണരുത്. ധനമുള്ളവരുടെ പക്ഷം ചേരുക അത് വഞ്ചനയാണ്.

    • @999kpr
      @999kpr Před 20 dny

      😂😂😂

  • @SKuma270
    @SKuma270 Před 21 dnem +15

    ലോകത്തിനെ മൊത്തത്തിൽ sharia ഭരണത്തിൻ കീഴിൽ കൊണ്ടുവരാൻ ആഗോളതലത്തിൽ left - liberals പരിശ്രമിക്കുന്നത് കാണുമ്പോൾ രോമാഞ്ചം തോന്നുന്നു....

  • @mathewkj1379
    @mathewkj1379 Před 21 dnem +27

    ഈ പ്രിൻസ് ടൺ യൂണിവേഴ്സിറ്റി ആകട്ടെ, നമ്മുടെ JNU, ആകട്ടെ, ഡൽഹി യൂണിവേഴ്സിറ്റി ആകട്ടെ, നമ്മുടെ കേരള ത്തിലെ യൂണിവേഴ്സിറ്റി ആകട്ടെ, ഇവിടങ്ങളിൽ എല്ലാം " വിപ്ലവം " ഉണ്ടാക്കുന്നത്, BA ക്കും MA ക്കും, അല്ലെങ്കിൽ PhD (വാഴക്കുല!!!)ക്കും പഠിക്കുന്ന മഹാ പോരാളികളാണ്... കഷ്ടപ്പെട്ട് ശാസ്ത്ര ഗണിത വിഷയങ്ങൾ പഠിക്കുന്ന വരെ കൊണ്ട് വിപ്ലവ ലോകത്തിനു കാൽ കാശിന്റെ പ്രയോജനമില്ല!!
    അകയാൽ ലോകത്തും, ഇന്ത്യ യിലും, പ്രത്യേകിച്ചു കേരളത്തിലും " വഴക്കുലകൾ " മാത്രം പഠിപ്പിക്കുക.
    NB: ഇ. ശ്രീധരനും, എപിജെ. അബ്ദുൾകലാമിനും, രാജീവ്‌ ചന്ദ്ര ശേഖരിനും, എസ്. ചന്ദ്രശേഖരിനും രാഷ്ട്രീയം അറിയില്ല.!

    • @athul8157
      @athul8157 Před 21 dnem

      Rashtreeyam ariyilla . Athanu problem

  • @tknarayanan7344
    @tknarayanan7344 Před 21 dnem +24

    ഗീതാ ഗോപിനാഥ് പ്രിൻസസ്റ്റൺ സർവ്വകലാശാലയിലെ പൂർവ്വ വിദ്യാർത്ഥിനിയാണ്.

  • @vijayakumarpillai415
    @vijayakumarpillai415 Před 21 dnem +16

    പത്തു വോട്ടുകിട്ടാൻ മുസ്ലീങ്ങളെ പിന്തുണയ്ക്കുന്നതായി കാരണഭൂതൻ പ്രസ്താവനയിറക്കിക്കൊണ്ടേയിരിക്കുന്നു. ഇപ്പോൾ അവർക്കും ഈ ഉടായിപ്പ് മനസ്സിലായി. അത് തെരെഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാർ ഇന്ത്യക്കാരോട് കാണിച്ചതിനേക്കാൻ എത്രയോ മടങ്ങ് ക്രൂരതയാണ് ഇവൻ നമ്മോട് ചെയ്യ്തു കൊണ്ടിരിക്കുന്നത്

    • @shajic1832
      @shajic1832 Před 21 dnem

      രണ്ട് കൈ ഉണ്ട്.... ഒന്നിൽ ഹമാസ് മറ്റൊന്നിൽ സ്വയം സേവകൻ. ഇത് തന്നെ പ്രായോഗിക രാഷ്ട്രീയം. കൊണ്ടും കൊടുത്തും, കൊന്നും വെന്നും.... വാഴുക.... വാഴുക. വീഴും വരെ 🙏

    • @user-zf8ky9bk2t
      @user-zf8ky9bk2t Před 21 dnem

      പണ്ട് മുഗൾ ചക്രവർത്തി മാർ ഇത് തന്നെയാണ് ചെയ്തത്

  • @pakkaran494
    @pakkaran494 Před 21 dnem +6

    ബന്ധികളെ മോചിപ്പിക്കണം എന്നുപറഞ്ഞല്ലേ പ്രക്ഷോപം നടത്തേണ്ടത്. അതല്ലേ അതിന്റെ ശരി

  • @manivadakkal5607
    @manivadakkal5607 Před 21 dnem +2

    If shortage of leaders, we can send our Arsho, who can handle the situation easily.

  • @Llatche
    @Llatche Před 21 dnem +9

    While American students are protesting for Hamas in America, Hamas chief is enjoying his 6th wife and 10th biriani in his luxurious bungalow in Qatar.

  • @girijanair348
    @girijanair348 Před 21 dnem +17

    പെൺപുലി? തിരിച്ചു ചെന്നൈ യിൽ പെൺ പുലിയായി തന്നെ വരാം. തുടർന്ന് അവിടെ പഠിക്കാൻ പറ്റുമോ എന്ന് കണ്ടറിയണം. വലിയ സംശയമാണ്, ജാമ്യം കിട്ടിയാൽ തന്നെ. 😅

    • @Coburn-xi4uj
      @Coburn-xi4uj Před 21 dnem +1

      Unfortunately she is an American citizen.

    • @kvs2014
      @kvs2014 Před 21 dnem

      ...അചിന്ത്യാ ശിവലിംഗം! പേര് കേട്ടിട്ട് ശ്രീലങ്കൻ തമിഴ് ആണെന്നു തോന്നുന്നു.അല്ലെങ്കിൽ ഇത്ര പോരാട്ട വീര്യം കാണാൻ സാദ്ധ്യതയില്ല!!

  • @wizardofb9434
    @wizardofb9434 Před 20 dny

    Interesting topic.. l

  • @HARIKRISHNANNAIR1
    @HARIKRISHNANNAIR1 Před 21 dnem +2

    👍🏼

  • @aniltom8635
    @aniltom8635 Před 20 dny

    👍

  • @padmanabhantk6827
    @padmanabhantk6827 Před 20 dny +2

    Vakkeele.
    Our leaders will visit American Universities of Yale, Princeton ,Harward and Stanford to uplift that Universities to the level of Trissur Kerala Varma College and Kaladi Sanskrit University

  • @tatwamasikids
    @tatwamasikids Před 21 dnem +3

    അവളുടെ ഫ്രണ്ട്‌സ് പറയുന്നുണ്ടാവും ഇപ്പോൾ എടീ അവള് പുലിയാടീ 😂

  • @sudarsananp5131
    @sudarsananp5131 Před 21 dnem

    🙏🏻👍🏻

  • @rajajjchiramel7565
    @rajajjchiramel7565 Před 21 dnem

    Good morning Sir

  • @thankacheng8250
    @thankacheng8250 Před 21 dnem

    I thought about Mayor.

  • @anukuwitanukuwit9485
    @anukuwitanukuwit9485 Před 21 dnem +2

    വക്കീൽ സാറേ നമ്മുടെ പ്രിയപ്പെട്ട മേയറെക്കുറിച്ച് ഒരു വീഡിയോ😁plzzzs plzzzs plzzzzzs

  • @antonybastin3432
    @antonybastin3432 Před 21 dnem

    👍👍👍

  • @vinayankumar7100
    @vinayankumar7100 Před 21 dnem +1

    Sir Arya Rajendrante ishew onnu parayamo?

  • @prasanths2386
    @prasanths2386 Před 21 dnem +2

    അമേരിക്കയിലെ ചിന്താജെറോം

  • @gokulchandran5586
    @gokulchandran5586 Před 21 dnem +3

    Well said sir

  • @arithottamneelakandan4364

    ❤❤❤❤❤❤

  • @Freeman1106
    @Freeman1106 Před 21 dnem +6

    നേതാക്കളുടെ മക്കൾ ഇവിടെ ആയാലും അമേരിക്കയിലായാലും ഊരി പോരും..
    ഇൽഹാൻ ഒമറിന് മകളെ കോളേജിൽ തിരിച്ചെടുത്തു..

  • @suluc2913
    @suluc2913 Před 21 dnem

    🙏🙏🙏🙏🙏🙏🙏🙏🙏

  • @victanandks1896
    @victanandks1896 Před 21 dnem

    E sarcasm manasilavathavark oru nalla namaskaaram🌹

  • @pksasi6065
    @pksasi6065 Před 21 dnem +2

    അടുത്ത കാലത്ത് ഇശ്രയേൽ കൃഷിയിടങ്ങളിൽ ജോലി ചെയ്യാനായി ധാരാളം മലയാളികൾ അവിടെയെത്തി. അവർ യുദ്ധമുന്നണിയിലെ ഫോട്ടോകളും വീഡിയോകളും ഉൾപ്പെടുത്തിയ റിപ്പോർട്ടുകൾ നാട്ടിലേക്ക് അയച്ച് പേരെടുക്കാൻ നോക്കി. ഇതോടെ മലയാളികളെ ജോലിക്ക് എടുക്കേണ്ടതില്ലെന്ന് ഇശ്രയേൽ തീരുമാനിച്ചതോടെ ആയിരക്കണക്കിന് ആളുകളുടെ അവസരം നഷ്ടമായി. .....

  • @sachinshaju8154
    @sachinshaju8154 Před 21 dnem +7

    ലോകത്ത് ഗാസ ക് വേണ്ടി സമരം ചെയ്യുന്ന എല്ലാവരെയും പലസ്ഥലങ്ങളിലേക്ക് നാടുകടത്തണം. ഹമാസിന്റെ കൂടെ പരിശുദ്ധ ജിഹാദ് നടത്തി ഹൂറി മാരെ ലഭിക്കാൻ ഇടയക്കട്ടെ 🙏🏻

    • @sman6372
      @sman6372 Před 21 dnem

      അതിൽ അപ്സരസ്സുകൾ പെടുമോ? താറ് ഉടുത്ത ഹുറികൾ ആണ് അപ്സ രസ്സുകൾ .....

    • @jaisnaturehunt1520
      @jaisnaturehunt1520 Před 20 dny

      ​​@@sman6372 വേറോരുതൻ്റെ കഴുത്ത് വെട്ടിയാൽ അപ്സരസിനെ കിട്ടും എന്ന package ഒന്നും നമ്മുടെ സ്വർഗ്ഗത്തിൽ ഇല്ല. മുസ്ലിം സ്വർഗം വേറെ നമ്മുടെ സ്വർഗം വേറെ. അവരവർ അവരവരുടെ സ്വർഗ്ഗത്തിൽ പോകട്ടെ

  • @vishnusankarankottarappatt7882

    Sir where's the Arya video?

  • @pal5395
    @pal5395 Před 21 dnem

    Welldone Princeton 👍🏻👍🏻👍🏻

  • @ASHRAFKDT4U
    @ASHRAFKDT4U Před 21 dnem +1

    ഹൈദരാബാദിൽ നിന്നുള്ള രണ്ട് വിദ്യാർത്ഥിനികൾ സൂപ്പർ മാർക്കറ്റിൽ നിന്നും മോഷ്ടിച്ചതിന് പേരിൽ അമേരിക്കയിൽ അറസ്റ്റിൽ ആയതും പണം അടച്ച് കേസ് ഒഴിവാക്കാമോ എന്ന് അവര് ആവശ്യപ്പെട്ടതും... പഠനത്തെയും മറ്റും ബാധിക്കും എന്ന ഒരു റിപ്പോർട്ടിനെ കാണാനിടയായി... പുലികൾ പലവിധമുണ്ട്....

  • @ratheeshnd7511
    @ratheeshnd7511 Před 21 dnem

    strategy of us

  • @philipelenjikal2884
    @philipelenjikal2884 Před 21 dnem +4

    Don't support terrorism for money.

  • @prasannanvasudevannair7708

    She is a good replica of Our Kanayya kumar ,still a student in his thirties.

  • @thampikumarvt4302
    @thampikumarvt4302 Před 21 dnem +4

    ഇസ്ളാമിസ്റ്റ് പ്രേമികൾ അഫ്ഗാനിസ്ഥാനിലോ, പാകിസ്ഥാനിലോ
    പോയി പഠിക്കേണ്ടത്!!
    എന്തിന് ശത്രുക്കളായ ക്രിസ്ത്യൻ രാജ്യത്ത് പഠിക്കാൻ പോകുന്നു ??

  • @lalithanpspullarkat4848
    @lalithanpspullarkat4848 Před 21 dnem

    Good morning sir 😅

  • @vancedvanced6237
    @vancedvanced6237 Před 21 dnem +3

    അവസാനം വക്കീൽ ലോകസമാധാനം എന്ന് പറഞ്ഞത് ഒന്നു കൊട്ടിയത് ആണോ

  • @udayabanucp7833
    @udayabanucp7833 Před 21 dnem +5

    Tiger അല്ലെ... കടുവ 😃

  • @vaisakthalayattu4712
    @vaisakthalayattu4712 Před 21 dnem

    Ksrtc - mayor ne patti sir oru prgm cheynm

  • @user-yh1co3gc4h
    @user-yh1co3gc4h Před 21 dnem

    Ivy league schools such as Harvard, Princeton, Yale,... Cambridge and Oxford were all established by various Christian missions.

  • @ehumperdinker
    @ehumperdinker Před 21 dnem

    My daughter Nitya Nayar had done her post doctoral in Economics with Honours from Princeton in 2016- 18

    • @vineeth454
      @vineeth454 Před 20 dny

      Now what she do .is she working in us ?.

  • @tobisaugustine7010
    @tobisaugustine7010 Před 21 dnem

    പഠിച്ച് വിജയിച്ച ഉന്നതിയിൽ എത്താൻ കഴിയാത്ത സാഹചര്യം ഉള്ളവരാണ് ഇങ്ങനെയുള്ള പ്രവർത്തിയിൽ ഏർപ്പെടാൻ താൽപര്യപ്പെടുന്നത്

  • @ashokanashokan9382
    @ashokanashokan9382 Před 21 dnem

    പഠിക്കാൻ പോയാൽ പഠിക്കണം അല്ലാതെ അവരുടെ രാജ്യത്തെ ആഭ്യന്ദര കാര്യങ്ങളിൽ ഇടപെടരുത്

  • @billunair1
    @billunair1 Před 21 dnem

    😅😅😊

  • @salimva5462
    @salimva5462 Před 21 dnem +2

    മൗദൂദി ചാനലിനെ സ്മരിക്കാൻ വക്കീൽ വിട്ടു പോയി.

  • @anishjanardhanan3982
    @anishjanardhanan3982 Před 21 dnem

    അവിടുത്തെ ചിന്ത

  • @rockeygamings7425
    @rockeygamings7425 Před 21 dnem +3

    Israel 🇮🇱✡️❤️

  • @arunmohan4499
    @arunmohan4499 Před 21 dnem

    0:10

  • @thehomea
    @thehomea Před 20 dny

    ഇനി mayor മാർക്ക് എല്ലാം പൈലറ്റും എസ്കോട്ടും കൊടുക്കണം, അങ്ങനെയെങ്കിൽ ഇതുപോലെ ഉള്ള ksrtc ഡ്രൈവർമാർ ഇങ്ങനെ side കൊടുക്കാതിരിക്കുക യോ വേണ്ടപോലെ ബഹുമനിക്കത്തിരിക്കുകയോ ചെയ്യില്ല

  • @abbinjohn6316
    @abbinjohn6316 Před 21 dnem

    I hope one day she visits Palastine and feel their Hospitality.

  • @Dragan67
    @Dragan67 Před 21 dnem +1

    ബോംബ് ശ്രീമതി, കോപ്പിയടി ദീപ പ്രൊഫസർ, കോവിഡ് ടീച്ചർ അമ്മ, വാഴക്കോല ചിന്ത ഡോട്ടർ, ആര്യ തമ്പുരാട്ടി.... ഇവരുടെ പിന്മുറക്കാർ തമിഴ്നാട്ടിലും ഉണ്ടെന്നത് ആസ്വാസം 😜

  • @sav.m953
    @sav.m953 Před 21 dnem

    പണ്ഡിതൻ ചേട്ടാ മേയറെ മറന്നോ 😂TG കടത്തി വെട്ടി 😁

  • @hamzamash5802
    @hamzamash5802 Před 21 dnem

    മനുഷ്യന്‍ അങ്ങനെയൊക്കെയാണ്.

  • @gopikuttapan9542
    @gopikuttapan9542 Před 19 dny

    അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ അവരെ തിരുവനന്തപുരത്തെ സ്ഥാനാർഥി ആക്കണം.

  • @madhusudanpunnakkalappu5253

    “കടക്ക് പുറത്ത് “

  • @binduanil6333
    @binduanil6333 Před 21 dnem +1

    നല്ല ചിന്ത ഇല്ലാത്തവൾ എന്നും അർത്ഥം.

  • @josevarghese2813
    @josevarghese2813 Před 20 dny

    ജയശങ്കർ സാർ ഇനി തിരുവനന്തപുരത്ത് ഭാഷയിൽ വിഷയങ്ങൾ അവതരിപ്പിച്ചാൽ മതി കുറച്ചു ചിരിക്കാം അല്ലോ താങ്ക്യൂ സർ

  • @balachandrannairpk286
    @balachandrannairpk286 Před 21 dnem

    Heard she is a member of DYFI?!

  • @nazarkunjue1271
    @nazarkunjue1271 Před 21 dnem

    ക്ഷീരമുള്ളോരകിടിൽ ചുവട്ടിലും ചോര (കാവി
    ) തന്നെ കൊതുകിന് (ശങ്കരന്)കൗതുകം.

  • @ramakrishnank.p7136
    @ramakrishnank.p7136 Před 21 dnem +1

    Tvm. മേയറെപറ്റിയല്ല!!

  • @josephvmathew4250
    @josephvmathew4250 Před 19 dny

    ഇങ്ങനെയുള്ള വകകളെ ജയിലിൽനിന്നും പുറത്തുവിടരുത്, വല്ല സൈബരിയൻ ഐലൻഡ്ലേക്കും നാടുകടത്തുക 😮

  • @Maladev24
    @Maladev24 Před 21 dnem

    Stalin s മാനസ പുത്രി!

  • @sasikumarmkpillaipillai6346

    അങ്ങനെ..,..വലിംഗത്തിന്റെ ലിംഗം പോയി കിട്ടി സ്വന്തമായിട്ട് വല്ല ബിസിനസ് ഇനിയും ചെയ്യാം 😢😢

  • @JS-qm3jh
    @JS-qm3jh Před 21 dnem

    ലാൽ സാലമോ ?

  • @AnilKumar-xz5nc
    @AnilKumar-xz5nc Před 21 dnem

    😂😂😂now Commies here will felicitate her

  • @RaviVarma-so2cf
    @RaviVarma-so2cf Před 21 dnem

    യുവതി സ്വന്തം പേര് അന്വര്ത്ഥമാക്കി
    അചിന്ത്യ എന്നാല് ചിന്താ ശൂന്യ എന്നായി😂

  • @babyo.j997
    @babyo.j997 Před 3 dny

    പുലിയോ എവിടുത്തെ 😃😃😃😃😃

  • @binojacob8685
    @binojacob8685 Před 21 dnem

    വക്കീൽ ചരിത്രം പഠിച്ച് പഠിച്ച് ഗീബൽസിന് പഠിക്കുകയാണ്.

  • @user-rt4rp1gm3o
    @user-rt4rp1gm3o Před 21 dnem

    വക്കീലെ..... കൊല്ലേണ്ടായിരുന്നു!

  • @nigarsiddique2193
    @nigarsiddique2193 Před 20 dny

    Ajinthya shivalingam🩷

  • @vishnukumartr6329
    @vishnukumartr6329 Před 21 dnem

    സച്ചിദാനന്ദൻ കവിത എഴുതും.......

  • @kpkuttykrishnannair3391

    ജോർജ് സൊറോസിൻ്റെ പണത്തിൻ്റെ ഒരു ശക്തിയേ

  • @dusnic_dus6981
    @dusnic_dus6981 Před 21 dnem +1

    Kazhappuu😂😂😂😂

  • @gautamchandran
    @gautamchandran Před 16 dny

    Princeton University okke endhu..Iratta changandeyum Parippu vevikkunna professorudem " education hub" vannu kazhinjal Princeton nde podi polum undavilla..😅

  • @jayan3281
    @jayan3281 Před 21 dnem

    ഭയന്നാണ് തുറന്നത്, മേയര്‍ ആയിരിക്കും വിഷയം, കാരണം ഇവരാണല്ലോ നാളെ കേരളം ഭരിക്കേണ്ടത്. ഒരു അപേക്ഷ, ലോകത്തെ പ്രസിദ്ധമായ യൂനിവേഴ്സിറ്റികളും, അവിടുത്തെ കോഴ്സുകളെ പ്പറ്റിയും ഒരു പരമ്പര ചെയ്യാൻ ABC ക്ക് ചെയ്യാൻ പറ്റുമോ?

  • @benvarghese7803
    @benvarghese7803 Před 20 dny

    She's done😂

  • @anilnadeeparampil7404
    @anilnadeeparampil7404 Před 21 dnem

    പഠിക്കാൻ പോയാൽ പഠിക്കണം അല്ലാതെ പാലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ അല്ല പോകേണ്ടത്

  • @santhakumart.v181
    @santhakumart.v181 Před 20 dny

    അചിന്ദ്യ അകത്തുമായി പുറത്തുമായി. ഇനി ചിന്തിക്കും. ജിഹാദികളുടെ "പിന്നിൽ നിന്നുള്ള തള്ളൂ"(support)എ പ്പോഴും ഉണ്ടാകും😂

  • @user-dn9ig4oj7n
    @user-dn9ig4oj7n Před 21 dnem

    Vakeel entho kuthi parayana pole feel unde

  • @rveepee1971
    @rveepee1971 Před 20 dny

    Kanayya kumaarine pattiyonnum le pen puli kettittilla ennu thonnunnu

  • @JS-Sharma
    @JS-Sharma Před 21 dnem

    ഇന്ത്യയിൽ നിന്നും പഠിക്കാനായി വിദേശത്ത് പോകുന്നവർ തൻറെ വിദ്യാഭ്യാസം കഴിഞ്ഞ് തിരിച്ചു വരുക എന്നതിലുപരി അവിടെ രാഷ്ട്രീയ പ്രവർത്തനം നടത്താനും പോയാൽ വിദ്യാഭ്യാസം പൂർത്തിയാക്കി ഇങ്ങോട്ട് വരാൻ ഒന്നും സാധിച്ചു കൊള്ളണമെന്നില്ല. പ്രതിപക്ഷം ഉണങ്ങി വരണ്ടു പോകുന്ന ഇന്നത്തെ ഭാരതത്തിലെ രാഷ്ട്രീയ കാലാവസ്ഥയിൽ ഇത്തരത്തിലുള്ള പെൻസിൽ അംഗങ്ങൾക്ക് മൃഗശാലയിൽ വല്ല കൂട് കിട്ടിയെങ്കിൽ അത് ഭാഗ്യം.

  • @roshinisatheesan562
    @roshinisatheesan562 Před 21 dnem

    🙏🤝👍🤭 ഈ കുട്ടികൾ ഇതെന്തു ഭാവിച്ചാണ്😂 ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പോലെ കഷ്ടം

  • @pillaithampi9627
    @pillaithampi9627 Před 21 dnem

    കണ്ണൂരിലെ പിണറായി എന്ന സ്ഥലത്തിന്റെ പേര് മാറ്റി "അൽ കമലാപൂർ" എന്നാക്കുന്നതിനെ കുറിച്ച് വക്കീലിന്റെ അഭിപ്രായം എന്താണ്?

  • @balachandrank855
    @balachandrank855 Před 21 dnem

    അജിത്യ യെ ഇന്ത്യയിൽ കൊണ്ട് വന്ന് ഇടത് പക്ഷ സ്ഥാനാർത്ഥിയാക്കി മത്സരിപ്പിക്കണം.