ദിലീപിലിനെ ജയിലിലിടാൻ താല്പര്യമാർക്ക് ? | ABC MALAYALAM | TG MOHANDAS | VADAYAR SUNIL

Sdílet
Vložit
  • čas přidán 27. 02. 2024
  • ദിലീപിൻ്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജി അനുവദിച്ചില്ല
    #tgmohandas #dileep #malayalamactor #malayalamcinema #cinema #movie #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 615

  • @Nika-108
    @Nika-108 Před 3 měsíci +149

    ഇതിൽ ശരിക്കും പെട്ടുപോയത് പൃഥ്വിരാജ് ആണ്. ദിലീപിനെ കുടുക്കാൻ നിന്നവരുടെ കൂടെ കൂടി ഇപ്പോൾ ഹലാൽ ഫ്ലാറ്റ് വിറ്റും സുഡാപ്പികൾക്ക് വേണ്ടി സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ഡയലോഗ് പറഞ്ഞഉം നടക്കേണ്ട അവസ്ഥയാണ്. രാജ്യ വിരുദ്ധയായ തീവ്രവാദിനി ബർഖ ദത്തിൻറെ കൂടെ ജോലി ചെയ്ത ആളെ വിവാഹം കഴിച്ചത് കൊണ്ട് സഹിച്ചു പോകുന്നു.

    • @funwithcomputer5279
      @funwithcomputer5279 Před 3 měsíci +3

      No personality

    • @user-po6tb7it4r
      @user-po6tb7it4r Před 3 měsíci +14

      ദിലീപിനെ വച്ച് അളക്കാവുന്നതിലും അപ്പുറത്താണ് പൃഥ്വിരാജ് ; അത് വിട്. മഞ്ജുവുമായു വിവാഹത്തിനു ശേഷമുണ്ടായ ഒരു ഇൻ്റർവ്യൂവിൽ വെളിപ്പെട്ടതാണ് ദിലീപിൻ്റെ സ്വഭാവം!സാധാരണ ജനങ്ങൾക്കറിയാം യാഥാർത്ഥ്യമെന്തെന്ന് !

    • @R21M78
      @R21M78 Před 3 měsíci

      Koppanu. Dilipinte ezhayalathu varilla Prithviraj. Kure dialogues padichu vachu samsarikkunathalla. Onnumillatmayil ninnum ithrayum valiya nilayil vannathanu dileep. Rajyadrohikalude funding undu Prithviraj nu. Save lakshadweep ennu paranju Kure nadannallo. lakshadweep ippo engane aayi? Ayal karyangal vallathum padichittano save lakshadweep campaign cheythathu. Arko vendi kashum medichu oro dialogue adikkum. Useless fellow

    • @kaleshreddy7603
      @kaleshreddy7603 Před 3 měsíci +3

      ഈ ബർഖ dutt ആരാ. സുപ്രിയ menonഉം അവരും തമ്മിൽ ആണോ ബന്ധം

    • @lathikagopidasmenon9488
      @lathikagopidasmenon9488 Před 3 měsíci +7

      പൃഥ്വിരാജിനെ വളരാൻ സമ്മതിക്കുമെന്ന് കരുതിയോ. പൃഥ്വി രാജും കാഫിർ ആണെന്ന് അയാൾക്ക് ബോധം വേണമായിരുന്നു

  • @rekhajeevan8385
    @rekhajeevan8385 Před 3 měsíci +153

    ഈ വിഷയത്തിൽ ഇതേ അഭിപ്രായം ഞാനും കേട്ടിരുന്നു. ഈ തുറന്ന ചർച്ചയിലൂടെ അത് സത്യമാണെന്ന് അടി വരയിടുകയാണ്. എന്തായാലും ഞങ്ങൾ ആലുവക്കാ ർ ദിലീപിനൊപ്പമുണ്ട് ധൈര്യമായി മുന്നോട്ട് പോകുക❤ എല്ലാ ഫീൽഡിലും ഇതുപോലെ ജാതിക്കളിയുണ്ട്. ഹിന്ദുക്കൾ ഒന്നിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.

    • @unnikrishnanb1237
      @unnikrishnanb1237 Před 3 měsíci +5

      കുത്തിത്തിരിപ്പിന്, കാർന്നോർ ഒട്ടും മോശല്ലാട്ടോ സുനിലേ.? സൂക്ഷിക്കണം.?!? ഹി..ഹി.😅😅😊

    • @user-ch7rg9jr8e
      @user-ch7rg9jr8e Před 3 měsíci

      നീ ദിലീപിനെതിരെ കമന്റ് ചെയ്യാൻ എല്ലാത്തിലും ഉണ്ടല്ലോ ആരുടെ കൊട്ടേഷൻ എടുത്തിരിക്കുകയാണ് നീ ​@@unnikrishnanb1237

    • @roy2060
      @roy2060 Před 3 měsíci +1

      ദിലീപിനെ തലപൊക്കാൻ അനുവദിക്കാത്തവർ വെള്ളത്തിൽ വീണ് ജീവന് വേണ്ടി തലപൊക്കുമ്പോൾ തലക്കിട്ടു കല്ലെറിയുന്നവരെപ്പോലെ

    • @Alli1313
      @Alli1313 Před 16 dny

      ജാതിക്കളിക്കുപരി മതക്കളിയാണ്... ദിലീപിനുശേഷം വന്നുകൊണ്ടിരിക്കുന്നു mattaanjeri മാഫിയ സിനിമകൾ...ചിന്തിച്ചാൽ ദൃഷ്ടാന്തമുണ്

  • @KaleshCn-nz3ie
    @KaleshCn-nz3ie Před 3 měsíci +119

    ദിലീപ് സിനിമയിൽ നിലനിൽക്കുന്നത് ചിലർക്ക് ചൊറിച്ചിൽ ഉണ്ടാക്കുന്നത് സ്വാഭാവികം.. എങ്കിലും അദ്ദേഹത്തിന്റെ കലാകാരനെ ഇഷ്ടപ്പെടുന്ന പ്രേഷകർ ഇനിയും ദിലീപിന്റെ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നു.. ടിജിയുടെ മറുപടി കലക്കി 👍👍

    • @truthhunterindia
      @truthhunterindia Před 3 měsíci

      Well mr dileep is a fraud, many forgot the reality, though it is not proven in the court it doesn't mean he is not guilty

    • @San-naS
      @San-naS Před 3 měsíci +2

      തരികിട / മിമിക്രി കലാകാരൻ എന്ന് തിരുത്താൻ അപേക്ഷ

  • @gowarigowari4771
    @gowarigowari4771 Před 3 měsíci +120

    ദിലീപിൻറെ വളർച്ച അനേകരെ അസ്വസ്ഥരാക്കി. ഒരു പ്രത്യേക രാഷ്ട്രീയപ്പാർട്ടിയുടെ ധാർഷ്ട്യവും അപകർഷതാബോധവും.

    • @padmakshiraman9429
      @padmakshiraman9429 Před 3 měsíci +1

      ദിലീപ് ഒരു തെറ്റും ചെയ്തിട്ടില്ലേ????

    • @arnoldsasi6767
      @arnoldsasi6767 Před 3 měsíci

      ദിലീപിനെ പോലെ ഒരാൾ ജയിലിൽ അടക്കണം എങ്കിൽ അത്രയും തെളിവുകൾ കാണും.

    • @venukonat9173
      @venukonat9173 Před 3 měsíci

      മാസപ്പടി കൊടുത്തത് കുറഞ്ഞു പോയിക്കാണും. അല്ലെങ്കിൽ ഡ്രഗ് നെറ്റ്‌വർക്കിൽ പാർടികരെ കയറ്റാനായിരിക്കും

  • @Cshibu216
    @Cshibu216 Před 3 měsíci +52

    ഇങ്ങേർക്ക് എന്തൊരു ഓർമ്മശക്തി ആണ്? വിദേശികളുടെയെല്ലാം പേര് എത്രപെട്ടന്നാണ് ഓർത്ത് പറയുന്നത്.😲

    • @prasadshenoy6775
      @prasadshenoy6775 Před 3 měsíci +17

      നമ്മളൊക്കെ തെണ്ടി നടന്ന നേരത്ത് കഷ്ടപ്പെട്ട് പഠിപ്പിച്ചു പണിയെടുത്ത് പ്രാപ്തി തെളിയിച്ച ജീവിതാനുഭവം.

  • @lijugangotri
    @lijugangotri Před 3 měsíci +32

    മട്ടാഞ്ചേരി, മീഡിയ, പൊളിറ്റിക്കൽ റ്റീം ചേർന്നുള്ള നല്ല ഒരു ഗയിം ആയിരുന്നു ഇയാളെ പെടുത്തിയത് അത് നേരാണെന്ന് പിന്നീടുള്ള വാർത്തകളിൽ മനസിലായി ഈ ചർച്ചയിൽ TG സർ പറയുന്ന പോയിന്റുകൾ കൂടി ചേർത്താൽ നേരാണ് അതിജീവനെ പെടുത്തിയതാണ്

    • @jithujose5658
      @jithujose5658 Před 2 měsíci

      😃😃😃😃😃😃😃pavam pettan....

  • @user-rw7um3rh1s
    @user-rw7um3rh1s Před 3 měsíci +74

    ജനം ടീവി ഒഴികെ ബാക്കിയുള്ള ചാനലുകൾ ദിലീപിനെ കുറിച്ച് മോശം അഭിപ്രായപ്രകടനം ആയിരുന്നു നടത്തിയത്.

  • @akpakp369
    @akpakp369 Před 3 měsíci +64

    ദിലീപിന് എതിരെ നടന്നത് വളരെ കണക്കുകൂട്ടി നടന്ന ഒരു ഓപ്പറേഷൻ ആയിരുന്നു; 😮

  • @ashwinarun9649
    @ashwinarun9649 Před 3 měsíci +55

    😮😮
    ടിജി പറയുന്നത് ഞങ്ങളിൽ പലരും പറയാൻ ആഗ്രഹിക്കുന്ന കാര്യമാണ്.
    ഒരു കേസ് കഴിഞ്ഞാൽ മറ്റൊരു കേസ്, ഒരു കുരുക്ക് കഴിഞ്ഞാൽ മറ്റൊരു കുരുക്ക്.
    അങ്ങനെ ദിലീപിനെ ആയുഷ്കാലം കേസിൽ കൊടുക്കാനുള്ള ഒരു താൽപര്യം അതിജീവിക്കു ഉണ്ട്.
    ഒരുകാലത്തും ഈ കേസ് തീർക്കാൻ അവർക്ക് താൽപര്യമില്ല എന്നത് വ്യക്തം🎉🎉🎉
    ❤❤❤❤

  • @sandrosandro6430
    @sandrosandro6430 Před 3 měsíci +21

    ഇത് ദിലീപിനെ ഒതുക്കാൻ മാത്രമാണ്. ആദ്യം സിദ്ദിക്കിനെതിരെയും ഒക്കെയുണ്ടായിരുന്നു. ഇപ്പൊ അയാളെ ഒഴിവാക്കി. പുതിയ പടം വരുമ്പൊൾ കേസുമായി വരും. ആകെ ഒരു കൊടും ക്രിമിനൽ മൊഴി മാത്രം

  • @sajeeshtk-
    @sajeeshtk- Před 3 měsíci +21

    ഈ നാട്ടിലോരോ ദിവസവും എത്രയോ സ്ത്രീകൾ, കൊച്ചു കുട്ടികൾ മുതൽ പ്രായമായവരും വികലാംഗരും വരെ ലൈംഗിക അതിക്രമങ്ങൾക്കിരയാവുന്നു അതിൽ ചിലരൊക്കെ മരണപ്പെടുന്നു ചിലരെ കൊന്നു കെട്ടി തൂക്കുന്നു ചിലർ മരിച്ചതിനു തുല്ല്യമായി ജീവിക്കുന്നു ഇവരൊരു പെറ്റീഷൻ കൊടുത്താൽ അന്വേഷിക്കാൻ പോലീസില്ല ഇനി കോടതിയിലെത്തിയാലോ അതൊന്ന് പൊടി തട്ടി വാദം തുടങ്ങണമെങ്കിൽ ഒരു 25 വർഷമെങ്കിലും എടുക്കും
    ഈ അതി ജീവിതക്ക് മാത്രമെന്താണാവോ മറ്റുള്ള സ്ത്രീകൾക്കുള്ളതിലും അതി കമുള്ളത് !

  • @nam8582
    @nam8582 Před 3 měsíci +93

    നടി കേസ് നീട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നത് വിധി വന്നാല്‍ നടി നാറും,അത് നടിക്കറിയാം അതുകൊണ്ടാണ്.

    • @malllufan
      @malllufan Před 3 měsíci +17

      നടി അല്ല, കേസ് നീട്ടുന്നത്.. ദിലീപ് ആണ്..

    • @Mk-sn3mb
      @Mk-sn3mb Před 3 měsíci +7

      Ofcourse sarithayude avsthe avum

    • @gangasadannandakumar2195
      @gangasadannandakumar2195 Před 3 měsíci +1

      ഓരോ നിസ്സാര കാര്യത്തിനും സുപ്രീം കോടതിയിൽ ഓടുന്ന ദിലീപ് അല്ലെ കേസ് നീട്ടുന്നത്?????....... അക്രമത്തിന്റെ കോപ്പി വേണം എന്ന് പറഞ്ഞു എത്ര നാൾ കേസ് കളിച്ചു!!!!!!!!!!!!!!!!!!!!!!!!!!!! എന്നിട്ടു അതി ജീവിത കേസ് നീട്ടുന്നു എന്ന്. കൊള്ളാം ..കോടതിയിലിരുന്ന ഫോണിൽ നിന്ന് ടാറ്റ ചോർന്നോ എന്നറിയാൻ ഉള്ള ആവശ്യത്തിനെതിരെ എത്ര നാൾ കേസ് കളിച്ചു ദിലീപ്. അവസാനം കോടതി ചോദിയ്ച്ചില്ലേ എന്താ നിങ്ങളുടെ പ്രശ്നം എന്ന്. എന്നിട്ടു അതിജീവിത ആണ് കേസ് നീട്ടുന്നത് എന്ന് പറയാൻ ചില്ലറ തൊലിക്കട്ടി പോരാ

    • @Mk-sn3mb
      @Mk-sn3mb Před 3 měsíci

      @@gangasadannandakumar2195 athok avude nikate ee dileep cinema varumbo mathrm ee case kondu kodukun so called victiminte udesha shuddi endanen ,Ari aharam kayikuna alkkark manasilavum

    • @ammoooss
      @ammoooss Před 3 měsíci +16

      ​@@malllufan ദിലീപ് ആണ് കേസ് നീട്ടുന്നത് എന്ന് തനിക്ക് എങ്ങനെ അറിയാം? ചുമ്മാ അറിയാത്ത കാര്യങ്ങൾ പറയരുത്,...!

  • @SunilkumarSunilkumar-to4jz
    @SunilkumarSunilkumar-to4jz Před 3 měsíci +47

    ദിലീപ്ന്റെ ഈ ഒരു ഒറ്റ കേസ് കൊണ്ടു രക്ഷപെട്ടത് നികേഷ്ആണ്

  • @akanilkumar1529
    @akanilkumar1529 Před 3 měsíci +86

    ദിലീപ് കേസ് ഈ അടുത്തകാലത്തൊന്നും തീരില്ല. വിചാരണ തീരുന്നതിന്റെ തൊട്ടുതലേദിവസം പുതിയൊരു ബാലചന്ദ്രനെ ഇവിടുത്തെ മീഡിയ കൊണ്ടുവരും. കേസ് വീണ്ടും നീണ്ടുപോകും. കേസ് ഇങ്ങനെ നീണ്ടുപോകണമെന്നാണ് ദിലീപ് ഒഴികെ ബാക്കിയുള്ളവരുടെ ആഗ്രഹം. ഇപ്പോൾ ശരിക്കും ഗൂഢാലോചന നടക്കുന്നത് ദിലീപിനെതിരെയാണ്. സുനിൽ ചൂണ്ടിക്കാണിച്ചതുപോലെ പേരും ഒരു ഘടകമാകാം...

    • @gops1970
      @gops1970 Před 3 měsíci

      എല്ലാം അറിയുന്ന TG, ദിലീപ് എന്തുകൊണ്ട് ഫോൺ ഹൈക്കോടതി പറഞ്ഞിട്ടും കൊടുക്കാത്തത് എന്നുംഅതിലെ ടാറ്റ മായിച്ചു എന്നും പറയുന്നില്ല . അത് നേരെ അന്വേഷിയ്ക്കാൻ ശ്രമിയ്ച്ച ശ്രീജിത്തിനെ പോലീസിൽ നിന്ന് തന്നെ ഓടിച്ചു എന്നും പറയുന്നില്ല........ ബാലചന്ദ്ര കുമാർ കൊടുത്ത ഫോൺ റെക്കോർഡിങ്ങുകൾ ഒറിജിനൽ ആണെന്ന് ഫലം വന്നു. അതിനെ കുറിച്ച് എന്താ മിണ്ടാത്തെ.. . ഓരോ നിസ്സാര കാര്യത്തിനും സുപ്രീം കോടതിയിൽ ഓടുന്ന ദിലീപ് അല്ലെ കേസ് നീട്ടുന്നത്?????....... അക്രമത്തിന്റെ കോപ്പി വേണം എന്ന് പറഞ്ഞു എത്ര നാൾ കേസ് കളിച്ചു!!!!!!!!!!!!!!!!!!!!!!!!!!!! എന്നിട്ടു അതി ജീവിത കേസ് നീട്ടുന്നു എന്ന്. കൊള്ളാം ..കോടതിയിലിരുന്ന ഫോണിൽ നിന്ന് ടാറ്റ ചോർന്നോ എന്നറിയാൻ ഉള്ള ആവശ്യത്തിനെതിരെ എത്ര നാൾ കേസ് കളിച്ചു ദിലീപ്. അവസാനം കോടതി ചോദിയ്ച്ചില്ലേ എന്താ നിങ്ങളുടെ പ്രശ്നം എന്ന്. എന്നിട്ടു അതിജീവിത ആണ് കേസ് നീട്ടുന്നത് എന്ന് പറയാൻ ചില്ലറ തൊലിക്കട്ടി പോരാ

    • @ajikondedan2376
      @ajikondedan2376 Před 3 měsíci +2

      58 ഓളം ഹർജികൾ കൊടുത്തത് ആരാണ്, ദിലീപ് അല്ലെ, അപ്പോൾ കേസ് നീട്ടി കോണ്ട് പോകൽ അല്ലെ അത്..?

    • @nam8582
      @nam8582 Před 3 měsíci

      ​@@ajikondedan2376
      ദിലീപിന് കിട്ടേണ്ട കോപ്പികള് മനപൂര്‍വ്വം കൊടുക്കാതെ ദിലീപിനെ കൊണ്ട് അപേക്ഷ കൊടുപ്പിച്ച് ദിലീപ് കേസ് നീട്ടിക്കൊണ്ടു പോകുന്നു എന്ന് ചാനലുകാരെ അറിയിച്ചത് അന്നത്തെ പ്രോസിക്യൂട്ടറായിരുന്ന സുരേഷനായിരുന്നു.ദിലീപിനെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രോസിക്യൂട്ടറും, പോലീസുകാരും ചാനലുകാരുടെ സഹായത്തോടെ ഒരുപാട് കളിച്ചു.പോലീസ് കെട്ടിച്ചമച്ച കേസൊക്കെ ഇങ്ങനെയാണ്.

    • @user-iu8xt9vo4n
      @user-iu8xt9vo4n Před 3 měsíci

      Dileepinode orru virodhavum illa pakshe ayalketireulla varta seriyanenkil nadapadiundavanam arhikkunna sikshaum kittanam kettatu seri enkil atinu mappilla

    • @kottayamkunjachan591
      @kottayamkunjachan591 Před 3 měsíci +16

      ​@@ajikondedan2376 ഹർജി കൊടുത്തത് എന്തിനാണ് എന്നും കൂടി അന്വേഷിക്കണം. പ്രതിക്ക് ലഭിക്കേണ്ട ഡോക്യുമെൻ്റ്സ് ലഭിക്കാൻ വേണ്ടിയാണ് ഏറിയ ഹർജിയും കൊടുത്തത്. അല്ലാണ്ട് മാമ മാധ്യമങ്ങൾ പറയും പോലെ കേസ് നീട്ടാൻ അല്ല.

  • @thukaramashetty1155
    @thukaramashetty1155 Před 3 měsíci +37

    ടിവിയിൽ ഏറ്റവും കൂടുതൽ ജനങ്ങൾ കാണുന്നത് ദിലീപ് പടങ്ങൾ ആയിരുന്നു...എത്ര കണ്ടാലും മടു ക്കാത്ത പടങ്ങളും ദിലീപിൻ്റെത് തന്നെ....അങ്ങനെയുള്ള ദിലീപിനെ തകർക്കാൻ പലരും ശ്രമിച്ചു...ഇതിൻ്റെ പിന്നിൽ മതവും കമ്യൂണിസ്റ്റും ഒക്കെ വലിയ കളി കളിച്ചിട്ടുണ്ട്....അവർ ഇതിനെയൊക്കെ മുന്നിൽ നിർത്തിയത് രായപ്പൻ എന്ന നവ വാര്യൻ കുന്നനെ ആൺ

  • @jinoogk
    @jinoogk Před 3 měsíci +26

    ഈ നികേഷ് കുട്ടനെ ശരിക്കൊന്നു നിരീക്ഷിച്ചാല്‍, ആ പറച്ചിലുകളും അഭിപ്രയങ്ങളും ഒക്കെ കേട്ടാല്‍ അറിയാം money ക്കുവേണ്ടി എന്തും ചെയ്യുമെന്ന്... സ്വന്തം ചാനല്‍ പൊട്ടി, റിപ്പോര്‍ട്ടര്‍ ചാനലില്‍ ഇരുന്നു മെഴുകുന്നു, അങ്ങനെ അങ്ങനെ...

    • @ambikakumari8677
      @ambikakumari8677 Před 3 měsíci

      അവൻ തന്തയെ കൊല്ലാൻ നടക്കുന്നവരുടെ തോളിൽ കൈ ഇട്ടു നടക്കുന്നവനല്ലേ.

  • @Cshibu216
    @Cshibu216 Před 3 měsíci +62

    TG Sir looking pleasant in this light shade Shirt. 😊

  • @Earnvestment
    @Earnvestment Před 3 měsíci +42

    ദിലീപിനെ തെറി പറയുന്നവർ, ദിലീപിനെതിരെ മരുന്നിനെങ്കിലും ഒരു തെളിവ് പറയു

    • @jithujose5658
      @jithujose5658 Před 2 měsíci +2

      Thelivonnum illangil pettan enthina pedikkunne....😃😃😃😃

    • @g.srajeevkumar5061
      @g.srajeevkumar5061 Před měsícem

      ​@@jithujose5658Ninne kudukkaan nokkiyaal nee pedikkille

    • @g.srajeevkumar5061
      @g.srajeevkumar5061 Před měsícem

      ​@@jithujose5658Thaangale kudukkaan nokkiyaal thaangal pedikkille. Athmaarthamaayi chinthikkoo.

  • @mymedia4461
    @mymedia4461 Před 3 měsíci +23

    അതിജീവിത യോടുള്ള സ്നേഹം ഒന്നും അല്ല ഇവർക്ക്.. ദിലീപ് നോടുള്ള വൈരാഗ്യം അതാണ് അതിജീവിത യോടുള്ള ചിലരുടെ കപട സ്നേഹം... ഭാഗ്യലക്ഷ്മി ബാലചന്ദ്രൻ ബൈജു കോട്ടക്കര. ഇവരെ ഒക്കെ ദിലീപ് ആയി നേരെത്തെ പ്രശ്നം ഉള്ള വരാണ്.. അതിനിപ്പോ ഈ കേസ് വന്നപ്പോ അതിജീവിത യോട് സ്നേഹം ആയതു

  • @suhrasuhra2565
    @suhrasuhra2565 Před 3 měsíci +34

    സാർ പറഞ്ഞത് ശരിയാണ്, നടിക്കു ഈ കേസ് തീരാൻ താല്പര്യം ഇല്ല.

  • @achzimb5855
    @achzimb5855 Před 3 měsíci +211

    ഒരു ദിലീപ് ഒതുങ്ങിയപ്പോൾ എത്ര വെയ്സ്റ്റുകൾ വന്നു എന്നു നോക്കു

    • @bijukumarpk1005
      @bijukumarpk1005 Před 3 měsíci +16

      ഏതൊക്കെ ആണ് ആ വേസ്റ്റുകൾ. എണ്ണമിട്ട് പറയാമോ? അറിയാൻ വേണ്ടി ആണ്

    • @user-hr5un8gr3t
      @user-hr5un8gr3t Před 3 měsíci

      ​@@bijukumarpk1005shut up😮

    • @Neo.555
      @Neo.555 Před 3 měsíci +4

      ഒരെണ്ണം മറ്റൊന്നിന് വളം ആകുന്നു, അത്രേ ഒള്ളു 😂

    • @keralakeral4114
      @keralakeral4114 Před 3 měsíci

      ​@@bijukumarpk1005മട്ടാഞ്ചേരി മാഫിയ തന്നെ മെയിൻ .

    • @increaser1029
      @increaser1029 Před 3 měsíci +5

      സത്യം

  • @dk3480
    @dk3480 Před 3 měsíci +11

    വലിയ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നും ദിലീപിന് സിനിമരംഗത്തുള്ള പ്രസക്തി നഷ്ടപ്പെടണമെന്ന് ചില പ്രബലന്മാർ ആഗ്രഹിക്കുന്നു എന്നും ചരട് വലിച്ചിട്ടുണ്ടാവാം എന്നും അന്നേ ഒരു സംശയം തോന്നിയിരുന്നു!

  • @Prabha-kt7yc
    @Prabha-kt7yc Před 3 měsíci +44

    ഹിന്ദുക്കളായ
    സിനിമാ മേഖലയിലുള്ള
    സൂപ്പർസ്റ്റാറുകൾ ആയ
    നടി നടന്മാരെ... സാമ്പത്തികത്തിന് തകർക്കാനും... അവരെ തകർക്കാനും
    പുറത്ത് ഒരുപാട് ആളുകൾ ഉണ്ട്
    ഇവരുടെ കൈകളും ഉണ്ട്
    നഗ്നമായ ഒരു സത്യമാണ്👌👌

    • @chandranvkeralal400
      @chandranvkeralal400 Před 3 měsíci

      Samania bhudhiyundenkil manasilakum.dileep theerichu varum.

    • @chandranvkeralal400
      @chandranvkeralal400 Před 3 měsíci

      Pinne dileep manasakahiyillathavananu.athu parayadirikkan pattilla.adia bhariaye ozhivaki.cinimayil varunnathinu munbu kettiya pennine.avalude shypamanu

    • @rajeshb7455
      @rajeshb7455 Před 3 měsíci +1

      Very correct

    • @manishsuresh4996
      @manishsuresh4996 Před 3 měsíci +3

      True, unwanted hate towards Mohanlal and making Mammootty so overrated is definitely one of the major factor is their religion

    • @abdulsalamv.1082
      @abdulsalamv.1082 Před 2 měsíci

      Vargeeyathayundakkanda

  • @ambikakumari8677
    @ambikakumari8677 Před 3 měsíci +18

    പ്രിയ സഹോദരനെ ദൈവം രക്ഷിക്കും കാരണം അദ്ദേഹം നിരപരാധി യാണ്.

  • @saneeshsanu1380
    @saneeshsanu1380 Před 3 měsíci +18

    ദിലീപിന്റെ മതം ആണ് ദിലീപിനെ വേട്ടയാടാൻ കാരണം

  • @physcho....c
    @physcho....c Před 3 měsíci +70

    ദിലീപ് മലയാള ഫിലിമിലെ...... കിംഗ് ആണ്.... ദിലീപ്........ 🔥🔥🔥അയാളെ വീഴ്ത്താൻ കളിച്ചതു left ലിബറൽ... ടീംസ് ആണ്..... പിന്നിൽ

  • @JS-Sharma
    @JS-Sharma Před 3 měsíci +83

    ശരിയാണ്.
    ഒരു സ്ത്രീ തുനിഞ്ഞിറങ്ങിയാൽ പുരുഷൻ
    കേസിൽ നിന്നും രക്ഷപ്പെടില്ല. 18:31

    • @VishnuredIndian
      @VishnuredIndian Před 3 měsíci +4

      അങ്ങനൊന്നുമില്ല നിങ്ങടെ കയ്യില് കനം ഇല്ലെങ്കിൽ ഒരുത്തനും ഒരുത്തനും ഭയക്കേണ്ട ആവശ്യമില്ല. കനം ഉണ്ടെങ്കിൽ വായിക്കണം like cm 🤣😂😊

    • @SN-xo3vv
      @SN-xo3vv Před 3 měsíci +8

      Please don't give a religious fervor to Dileeps case. Dileep committed a crime against women. Please dont try to whitewash his crime

    • @RahulRaj-sn8rg
      @RahulRaj-sn8rg Před 3 měsíci +8

      Which crime? What religious flavor have been added? Don't twist narratives according to your bias?

    • @praful4110
      @praful4110 Před 3 měsíci

      Aaaa niyamavum purushan undakkiyathalle

    • @kvs2014
      @kvs2014 Před 3 měsíci +8

      ​​@@SN-xo3vvIf Dileep has committed a crime why the prosecution is not presenting the evidence and get him convicted instead of dilly-dallying? Dileep should have moved for a speedy trial!

  • @user-uo5kr8rn6h
    @user-uo5kr8rn6h Před 3 měsíci +61

    TG യുടെ അഭിപ്രായം നൂറു ശതമാനം യാഥാർഥ്യം

  • @abhilash7381
    @abhilash7381 Před 3 měsíci +22

    കേരളം പ്രീനനത്തിന്റെ നാട് ആയതിനാൽ, ഇതിൽ വർഗീയത ഇല്ല എന്നു തറപ്പിച്ചു പറയാനും പറ്റില്ല. സത്യം പുറത്തു വരുന്നത് വരെ ആരെയും ശിക്ഷിക്കാതിരിക്കുക

  • @vimalsailor1
    @vimalsailor1 Před 3 měsíci +10

    മട്ടാഞ്ചേരി മാഫിയക്കെതിരെ ദിലീപ് പ്രവർത്തിച്ചു തുടങ്ങിയതാണ് ദിലീപിനെ പൂട്ടിയത്..

  • @rameshsukumaran1218
    @rameshsukumaran1218 Před 3 měsíci +35

    എന്നും ഞാൻ ജനപ്രിയ നായകനൊപ്പം 💪🏻👍🏻🙏🏻

  • @VINODKUMARGANDHARWA
    @VINODKUMARGANDHARWA Před 3 měsíci +15

    അതിജീവിതയും ദിലീപും അടുത്ത കൂട്ടുകാർ ആയിരുന്നല്ലോ ഒരുകാലത്തു !? ദിലീപിന്റെ ബിനാമി ആയിട്ട് പലരും ഉണ്ടായിരുന്നു . പിന്നിൽനിന്നും കളിക്കുന്നവർ വമ്പന്മാരാണ് .

  • @reshreshme9020
    @reshreshme9020 Před 3 měsíci +25

    ദിലീപ്പിനെ തകർക്കാനുള്ള ശ്രമത്തെ കോടതി അംഗീകരിച്ചില്ല 👍

  • @kainadys
    @kainadys Před 3 měsíci +11

    T.G.Mohandas aa case-ine paati paranjathu 100% correct.....👍

  • @rohannair218
    @rohannair218 Před 3 měsíci +8

    അനേകരെ അസ്വസ്ഥരാക്കി. ഒരു പ്രത്യേക രാഷ്ട്രീയപ്പാർട്ടിയുടെ ധാർഷ്ട്യവും അപകർഷതാബോധവും.പൃഥ്വിരാജ് ആണ് , മട്ടാഞ്ചേരി 😀ഹലാൽ ഫ്ലാറ്റ്🤣നിഖേഷ്, വേണു Vinum V Johan

  • @besantangilimoottil2229
    @besantangilimoottil2229 Před 3 měsíci +19

    100 % agree with TG. Thank you for sharing the facts which is absolutely true

  • @validxtruth
    @validxtruth Před 3 měsíci +24

    TG Sir നോട് ഈ ഒരൊറ്റ കാര്യത്തിൽ യോജിക്കുന്നെയില്ല!

    • @nam8582
      @nam8582 Před 3 měsíci +11

      Validxtruth
      TG തുടക്കം മുതല്‍ ഈ കേസിനെ പറ്റി പഠിച്ചിട്ടുണ്ട്.നേരത്തേയും ദിലീപിനെതിരെ campaign നടത്തുന്നവരെ പറ്റി അദ്ദേഹം ആക്ഷേപം പറഞ്ഞിട്ടുണ്ട്.

  • @user-is4hg9ji4u
    @user-is4hg9ji4u Před 3 měsíci +25

    കുറ്റം ചെയ്യുന്നവരും ചെയ്യിക്കുന്നവരും ഒരേ ശിക്ഷക്കർഹരാണ്

  • @dineshsk8529
    @dineshsk8529 Před 3 měsíci +38

    Again you have come out with truth.Great journalism ❤

  • @pradeepasdf1
    @pradeepasdf1 Před 3 měsíci +6

    നിഷ്കളങ്കനായ ദിലീപ് അല്ലെ 😂😂 കഷ്ടം TG

  • @tpramanujannair6667
    @tpramanujannair6667 Před 3 měsíci +19

    ദിലീപിനെ വേട്ടയാടുന്നതിൽ ദുരൂഹത

  • @venukonat9173
    @venukonat9173 Před 3 měsíci +6

    ദിലീപ് സർവധിപത്യത്തിന് ശ്രമിച്ചിരുന്നു എന്നത് വാസ്തവം. പക്ഷെ ഒരുത്തൻ ഒരു റേപ്പ് നടത്തിയിട്ടു വേറൊരാൾ പറഞ്ഞിട്ടാണെന്ന് പറഞ്ഞാൽ ശരിയാണോ? നാളെ ദേഷ്യം തീർക്കാൻ ഇങ്ങനെ വിക്രിയകൾ ചെയ്‌തലോ?

  • @Kunjappi
    @Kunjappi Před 3 měsíci +5

    അതിജീവിത സ്വയം റേപ്പ് ചെയ്യുകയായിരുന്നു, ടി പി സ്വയം വെട്ടി മരിച്ചത് പോലെ
    .. ടി ജി യിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല...

    • @thankgodsecret4973
      @thankgodsecret4973 Před 2 měsíci

      മീഡിയ ചർച്ചകൾ കണ്ടത് വെച്ച് മാത്രം കേസ് മനസ്സിലാക്കിയതിന്റെ problem.. 😄 ഒന്നാം പ്രതിയുടെ മൊഴി ദിലീപിനെതിരാണെങ്കിൽ രണ്ടാം പ്രതിയുടെ മൊഴി കേസ് ന്റെ സത്യസന്ധതയെ പോലും ചോദ്യം ചെയ്യുന്നതാണ്

  • @bijujk885
    @bijujk885 Před 3 měsíci +71

    ദിലീപ് നിരപരാധി ആണ് 👍🏼👍🏼👍🏼ചുമ്മാ ഓരോന്ന് പൊക്കി എടുത്തു കാച്ചുന്നത് ആണ്

    • @haris7135
      @haris7135 Před 3 měsíci +2

      മ൦൯ചു പറഞ്ഞു തരു൦

  • @JaganNair___2255
    @JaganNair___2255 Před 3 měsíci +23

    T. G സർ സുനിൽ ബ്രോ ❤️❤️👍

  • @kbmnair2182
    @kbmnair2182 Před 3 měsíci +10

    മാപ്രകൾക് എത്ര ഫണ്ട് കിട്ടി എന്ന് അന്വേഷിക്കണം.

  • @user-ig6hx5pz7m
    @user-ig6hx5pz7m Před 3 měsíci +14

    I think TG is correct and there was a gang behind all these things.

  • @jeffeena
    @jeffeena Před 2 měsíci +3

    I never believed Dileep has anything to do this case. It’s planned from someone. His ex started this doubt. Everyone took revenge against him. I hope they get the karma back if u did wrong against him🙏😊

  • @subhadraharidas8356
    @subhadraharidas8356 Před 3 měsíci +8

    TG.SIR vendathu manassilakki samsarikkarund...❤❤❤...

  • @Earnvestment
    @Earnvestment Před 3 měsíci +21

    What TG Told is 100% Correct.
    The system spoiled one Actor life, career.

  • @subhakeshir5512
    @subhakeshir5512 Před 3 měsíci +14

    ദിലീപിനെ സിനിമാ രംഗത്തുനിന്നും പുറത്താക്കി ജയിലിലടക്കുവാൻ ചിലർ മെനെഞ്ഞെടുത്ത തിരക്കഥയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഒരു സിനിമയായിരുന്നു ഈ കേസ്സെന്നു അന്നുതന്നെ എന്നെപ്പോലുളളവർ കരുതിയിരുന്നു.ദിലീപിന്റെ സിനിമകൾ എല്ലാവരും ആസ്വദിച്ചിരുന്നു.മൈബോസ്സ്,ടുകണ്ട്ട്രീസ്സ് മുതലായവ കേസ്സിൻറ തുടക്കത്തിനുമുമ്പായിവന്ന സിനിമകളായിരുന്നു.ദിലീപിന്റെ ഉയർച്ചയിൽ അവസരങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരുന്നവരും ,സിനിമാലോകം മറ്റൊരു വഴിയിലൂടെ നടത്തുവാൻ ആഗ്രഹിച്ചിരുന്ന വരും ഈ ഗൂഡാലോചനയിൽ പങ്കാളികളാണ്.ദിലീപ് സിനിമകൾക്കു വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു.❤

    • @mallutornado
      @mallutornado Před 3 měsíci

      But there was no competition for Dileep. So which actors benefit

  • @jmahalekshmymenon9309
    @jmahalekshmymenon9309 Před 3 měsíci +9

    very correct analysis !

  • @madhusoodananpillaisivasan6337
    @madhusoodananpillaisivasan6337 Před 3 měsíci +5

    ഞാൻ ഇന്നും ഓർക്കുന്നു, ആനി രാജ അന്ന് ചാനൽ ചർച്ചയിൽ ഉറഞ്ഞു തുള്ളിയത് എന്തിനായിരുന്നു. അവളുടെ മതം തന്നെയായിരുന്നു കാരണം

  • @rajeevmangatkolpurath8333
    @rajeevmangatkolpurath8333 Před 3 měsíci +6

    Well said Mr T G 🙏🙏🙏🙏

  • @KanakarSB
    @KanakarSB Před 3 měsíci +7

    Your observations are exemplary, well done,

  • @muraleeharakaimal2160
    @muraleeharakaimal2160 Před 3 měsíci +5

    ഏതൊരു വിഷയമായാലും അതിനെ ചുറ്റിപ്പറ്റി സംസാരിച്ച് നിലവിലെ സാമൂഹിക വ്യവസ്ഥിതി എങ്ങനെ വർക്ക് ചെയ്യുന്നു ?... ബ്യൂറോക്രസിയും, നിയമജ്ഞരും, മീഡിയയും, രാഷ്ട്രീയവും ഒക്കെ എന്ത് നിലപാടെടെക്കുന്നു ?... ആർക്കൊക്കെ credibility ഉണ്ട് ?... എന്നെല്ലാം TG പൊളിച്ചെഴുതുന്നു. അതും യുക്തിസഹമായിത്തന്നെ...
    Reliable TG🙏🙏🙏

  • @rajagopal7583
    @rajagopal7583 Před 3 měsíci +12

    ഈ ഗൂഢാലോചനയുടെ പിന്നിൽ മുൻ ഭാര്യയാണ്‌.

  • @999vsvs
    @999vsvs Před 3 měsíci +6

    🙏

  • @nandanair
    @nandanair Před 3 měsíci +17

    MV രാഘവന്റെ മകൻ ആണോ നികേഷ് എന്ന് എനിക്ക് ഇപ്പോഴും സംശയം ഉണ്ട്.

  • @babykurissingal8478
    @babykurissingal8478 Před 3 měsíci +6

    ടി പി ദിലിപിൻ്റെ മാത്രം വക്കാലത്ത് പറയുന്നു ഇയാളെ പറ്റി ഇങ്ങനെ ചിന്തിച്ചിരുന്നില്ല

    • @InduCute
      @InduCute Před 3 měsíci +2

      Dileep inte kude ann sathyam athukond

  • @DAS-bg1pr
    @DAS-bg1pr Před 3 měsíci +9

    നിഖേഷ്, വേണു , ബിനു സുജയ എല്ലാ മാപ്രകളും - ...........😂😂

  • @bluefzs610
    @bluefzs610 Před 3 měsíci +3

    അത് ശരി അപ്പോ ദിലീപ് പടക്ക കട തുറന്നു കണ്ടതിനു ആയിരുന്നോ പെട്ടത് 😂😂😂

  • @PhotonShower
    @PhotonShower Před 3 měsíci +8

    Dileep poyathil pinne aanu anti hindu jihadi movies vannu thudangiyathu

  • @roshinisatheesan562
    @roshinisatheesan562 Před 3 měsíci +31

    🙏 Sir ആ പെൺകുട്ടിയുടെ അവസ്ഥ ഓർക്കണം എന്തു തെറ്റു ചെയ്തിട്ടാണ് ആ പെൺകുട്ടി? 🙏

    • @hooman6012
      @hooman6012 Před 3 měsíci +12

      athijeevitha theerchayayum neethi arhikkunnu, pakshe ath orikkalum oru niraparadiye shikshichu kondalla, ath orikkalum neethiyum alla. Kodathi theerumanikkatte

    • @CkbalachandranBalan
      @CkbalachandranBalan Před 3 měsíci +3

      Dileep orikalum rakshapedan pokunnilla..

    • @nam8582
      @nam8582 Před 3 měsíci

      roshinisatheeshan 562
      നടി കള്ളക്കേസ് കൊടുത്തതാണ് നടിയുടെ തെറ്റ്.നടിയെ കൊണ്ട് സുനിക്കെതിരെ കേസ് കൊടുപ്പിച്ചത് ലാലാണ്.ദിലീപിന്റെ ശത്രുക്കള്‍ ദിലീപിനെ കേസില്‍ കുടുക്കുകയായിരുന്നു.

    • @nam8582
      @nam8582 Před 3 měsíci

      നടി കള്ളക്കേസ് കൊടുത്തതിന്റെ ഫലമാണിതൊക്കെ..

    • @Mk-sn3mb
      @Mk-sn3mb Před 3 měsíci

      Ivide ethrayo fake cases Varun athil pethat anu ithumen elarkum aryam ippo ,eni avru akath pokath nokial kollam

  • @himajose-yb9ug
    @himajose-yb9ug Před 3 měsíci +9

    And she gets all empathy as athijeevitha. The real culprit

  • @anandnaa
    @anandnaa Před 2 měsíci +1

    നടിയെ ആക്രമിച്ച കേസ് ഒന്ന് ഒതുങ്ങി വന്ന സമയത്ത് ഒരു ആവശ്യമില്ലാതെ ദിലീപ് വേണുവിനെ ചൊറിഞ്ഞു ഒരു ഇൻ്റർവ്യൂ കൊടുത്തു ഏതോ ഒരു ചാനലിൽ ,പിന്നെയാണ് aa കേസ് മപ്രകൾ വല്ലാതെ over aaki തുടങ്ങിയത് . അ വേണു പിന്നെ പെണ്ണ് കേസിൽ പെട്ട് എന്നുത് വേറെ കാര്യം

  • @vipinkavvai
    @vipinkavvai Před 3 měsíci +11

    ❤ഉണ്ണി മുകുന്ദൻ വളരെ സൂക്ഷിക്കണം
    ദിലീപ് എന്ന വൻമരത്തെ വീഴ്ത്തിയപ്പോൾ അവർ അറിഞ്ഞിരുന്നില്ല ആസ്ഥാനം അലങ്കരിക്കാൻ ഒരാൾ വളർന്നുവരുന്നുണ്ട് എന്ന്

    • @jithujose5658
      @jithujose5658 Před 2 měsíci

      😂😂😂😂😂

    • @ston939
      @ston939 Před 21 dnem

      പുണ്ണി മുകുന്ദൻ😂😂😂

  • @KJO13
    @KJO13 Před 3 měsíci +3

    What a nonsensical discussion. This talk is based on vested interest. Waste.

  • @joejim8931
    @joejim8931 Před 3 měsíci +16

    സിനിമയിലെ ടി പി കേസ്...

  • @vijayalekshmit7331
    @vijayalekshmit7331 Před 3 měsíci +3

    🎉🎉🎉

  • @somanadhankallayil3588
    @somanadhankallayil3588 Před 3 měsíci +11

    You are totally right. Some vested parties, especially those in power wanted to divert the attention of the public from the damaging debates conducted those time in various channels

  • @shajukk7236
    @shajukk7236 Před 3 měsíci

    😢

  • @ravikunnalakkattu1532
    @ravikunnalakkattu1532 Před 3 měsíci +5

    എല്ലാ വീഡിയോകലിലും sound കുറവാണ്

  • @tanmayjampala9178
    @tanmayjampala9178 Před 3 měsíci +1

    Satyam

  • @jayakrishnanraman6116
    @jayakrishnanraman6116 Před 3 měsíci +2

    Hats off to this channel for the courage to say this ..hats off to Vadayar Sunil for being blunt...

  • @rejvs
    @rejvs Před 3 měsíci +3

    ഈ കേസില്‍ വിചാരണ തീര്‍ന്നു വിധി വരാന്‍ ഇനിയും ദശാബ്ദങ്ങള്‍ എടുത്തേക്കും.വിധി കേള്‍ക്കാന്‍ വാദിയും പ്രതിയും പേരക്കുട്ടികളോടൊപ്പം
    കോടതിയില്‍ ഹാജരുണ്ടായിരുന്നുവെന്ന വാര്‍ത്തയും കാണാം!!. 2015 ല്‍ നിയമസഭയിലെ ഫര്‍ണിച്ചറും ഉപകരണങ്ങളും തകര്‍ക്കുന്നത് ഇടക്കിടെ
    ചാനലുകളില്‍ കാണിക്കാറുണ്ടല്ലോ. കേസിന്റെ വിചാരണ ഇപ്പൊഴും നടന്നുവരുന്നുവെന്നാണ് സങ്കല്‍പ്പം. വിധി 2035 ല്‍ വരുമായിരിക്കും....

  • @sivajiths9122
    @sivajiths9122 Před 3 měsíci +6

    Dileep nae manapoorvamm trap il aakkaan chilla bhaagathu ninnuu oru sremamm nadannittund. Including media side as well... But real Black player is still invisible...

  • @user-uo5kr8rn6h
    @user-uo5kr8rn6h Před 3 měsíci +8

    നീതി ബോധമുള്ള, വിവേകവും പക്വത യും ഉള്ള ജഡ്ജ് ആയിരുന്നു ഹണി വർഗീസ് എന്നുള്ളത് കൊണ്ട് ദിലീപ് ഒരു പരിധി വരെയും പിടിച്ചുനിന്നു

  • @MrJithumania
    @MrJithumania Před 3 měsíci

    👍

  • @user-ch7rg9jr8e
    @user-ch7rg9jr8e Před 3 měsíci +24

    സാർ നമസ്കാരം❤❤❤❤

  • @JishnuPalakkattu
    @JishnuPalakkattu Před 3 měsíci +1

    ദിലീപ് ഇതില്‍ കുടുങ്ങിയത് ആണെങ്കിലും അല്ലെങ്കിലും സിനിമാ മേഖലയുടെ അവസാന വാക്ക് ദിലീപ് ഒന്നും അല്ല..
    TG യോട് ബഹുമാനം മാത്രം...

  • @devikamonimadhusoodan8203
    @devikamonimadhusoodan8203 Před 3 měsíci +7

    What is the role of liberty Basheer in this case, pls see his opinions during discussions

    • @thankgodsecret4973
      @thankgodsecret4973 Před 3 měsíci

      അയാൾ തന്നെ oru interview ൽ പറഞ്ഞിട്ടുണ്ട് അയാൾ ഈ case ലെ അന്വേഷണ ഉദ്യോഗസ്ഥനെ എപ്പോഴും വിളിക്കാറുണ്ട് എന്ന്..

  • @unnikrishnanb1237
    @unnikrishnanb1237 Před 3 měsíci +5

    മട്ടാഞ്ചേരി മാഫിയ😢😅😅

  • @tinsonthomas1146
    @tinsonthomas1146 Před 3 měsíci +2

    Dileepnu nobel sammanam kodthekam....pinne bharat ratna ...mathyo

  • @nishanthvt2969
    @nishanthvt2969 Před 3 měsíci +7

    Dear Sunil Sir, pls don't interrupt the guests (interviewees) before they complete a sentence. You can certainly make your point in between, there's no fault in that. But it should not be the way you do it when you're an interviewer. I've noticed it many times before also. Kindly take it positively. I say it because I like you and I've no other means to convey it in person.
    Thank you❤

    • @gopalkrishnan8013
      @gopalkrishnan8013 Před 3 měsíci +1

      Please ket the interviewer pcoplete his ststement. I mean completely. In this interview TG said vrinda karat but I had to rewind itmore than ten times. Because,sunil, you interrupted in between. In a debate each word id important. Pls take care

  • @kaladharannair925
    @kaladharannair925 Před 3 měsíci +2

    It is a case of cinema politics

  • @louisjnedumpara
    @louisjnedumpara Před 3 měsíci +3

    TG, I am fed up with you. I used to listen to you. Now it has become unbearable.

  • @choiceofficesupplies9348
    @choiceofficesupplies9348 Před 3 měsíci +6

    Dileep ❤❤❤

  • @sruthilayam7117
    @sruthilayam7117 Před 2 měsíci +6

    ദിലീപിനൊപ്പം മനസ്സാക്ഷിയുള്ള കുറെഏറെ ജനങ്ങളുണ്ട് ഇപ്പഴും ഇന്ന് തങ്കമണി ഫിലിം കണ്ടു മികച്ച സിനിമ 👏👏👏👌👌👌👌

  • @iamindian7670
    @iamindian7670 Před 3 měsíci +1

    Not fair

  • @SalamM-gg1nd
    @SalamM-gg1nd Před 3 měsíci +4

    DELEEB SUPORT❤❤❤❤❤❤

  • @manikandakumarm.n2186
    @manikandakumarm.n2186 Před 3 měsíci

    🙏❤️

  • @prasannamohan8708
    @prasannamohan8708 Před 3 měsíci

    👌👌👌

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam5142 Před 2 měsíci +1

    Anti dileep എന്ന് പറയുന്നതിനേക്കാൾ നല്ലത് anti hindu propaganda എന്നാണ്

  • @binoygeorgegeorge-xi4mq
    @binoygeorgegeorge-xi4mq Před 3 měsíci +2

    ❤❤❤❤

  • @gopalapillai9810
    @gopalapillai9810 Před 3 měsíci

    🎉🎉🎉🎉🎉

  • @swaminathan1372
    @swaminathan1372 Před 3 měsíci

    👍👍👍

  • @chempilbabu
    @chempilbabu Před 3 měsíci +1

    എന്നെപ്പോലെയുള്ള സാധാരണക്കാർ സിനിമാക്കാരായാലും, രാഷ്ട്രീയം, മറ്റ് ഏതു മേഖലയിലുള്ളവരെ ആയാലും ഒത്തിരി സ്നേഹിക്കും. പക്ഷേ അവർ നമ്മൾ കരുതിയ പോലെയുള്ള ആളല്ലെന്നു കണ്ടാൽ വെറുക്കും. പിന്നെ എന്തെക്കെ ആയാലും അവർക്ക് മനസിൽ സ്ഥാനമുണ്ടാകില്ല' - തെറ്റുകാരോട് കരുണ കാണിച്ചാൽ അവർ വീണ്ടും അതാവർത്തിക്കും. ദിലീപിൻ്റെ സിനിമാ മാത്രം കണ്ട ഒരു ഭ്രാന്തനായിരുന്നു ഞാൻ അന്നേ നിർത്തി. ആ അവസ്ഥയാണ് നമ്മുടെ രാഷ്ട്രീയക്കാർ പലർക്കും ഉള്ളതും.

    • @Crayons22
      @Crayons22 Před 3 měsíci

      വളരെ ശെരിയാണ്... ഈ തിരിച്ചറിവ് വരുപോഴേക്കും നമ്മൾ ഇവരുടെ ഒക്കെ പിന്നാലെ നടന്നു ഒത്തിരി സമയം പാഴാക്കിയിരിക്കും... ❤️❤️

  • @user-jw1wz5mz6k
    @user-jw1wz5mz6k Před 3 měsíci +2

    Please stand with dilip

  • @LakshmananKc-qt4mq
    @LakshmananKc-qt4mq Před 3 měsíci +19

    ദിലി പേട്ടൻ എനിക്കും എന്നും ഇഷ്ടം