ആര്യക്കെതിരെ യദു കോടതിയിൽ...നടക്കാൻ പോകുന്നത് അയ്യപ്പനും കോശിയും കളി...!| ABC MALAYALAM |

Sdílet
Vložit
  • čas přidán 28. 04. 2024
  • #abctv #abcmalayalam #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 350

  • @sreelekshmi675
    @sreelekshmi675 Před 17 dny +162

    താങ്കളുടെ ഭാഗത്താണ് സത്യമെന്നാണ് ഞാനുൾപ്പെടുന്ന ഭൂരിഭാഗം ജനങ്ങളും വിശ്വസിക്കുന്നത്.. 😊താങ്കൾക്ക് നീതി കിട്ടട്ടെ.. താങ്കളുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു.. 👏

  • @RenjithRs-vu5jv
    @RenjithRs-vu5jv Před 17 dny +180

    നിങ്ങളുടെ ഭാഗത്തു തെറ്റില്ലെങ്കിലിൽ നിങ്ങൾ ആരെ പേടിക്കണം... ധൈര്യമായി മുന്നോട്ടു പോകണം... 👍

    • @anilnair3064
      @anilnair3064 Před 17 dny

      കേരളത്തിലെ അന്തംകമ്മികൾക്ക് എതിരെ ശബ്ദം ഉയർത്തിയാൽ നീതി കിട്ടാൻ ചാൻസ് കുറവാണ്.

  • @SudhanKp
    @SudhanKp Před 17 dny +98

    മേയറെ കോടതിയിൽ വിളിച്ചു വരുത്തണം ജെഡ്ജ് സാധാരണക്കാർക്ക് നീതി വേണ്ടേ

  • @user-xy5mk6yo3j
    @user-xy5mk6yo3j Před 17 dny +68

    ഞാൻ വിചാരിച്ചത്. യാത്ര വണ്ടിയുടെ മുന്നിൽ കൊണ്ടു നിർത്തി യാത്ര മുടക്കിയ
    ആൾക്കാരെ ഇറക്കിവിട്ട
    ആ എംഎൽഎയും മേജർ എതിരെ. കോടതി നേരിട്ട് കേസെടുക്കുമെന്ന് ഞാൻ ഇത്രയും കോലാഹലം കണ്ടപ്പോൾ വിചാരിച്ചു
    എൻറെ വിചാരം തെറ്റായിപ്പോയി തെറ്റായിപ്പോയി
    പാസ്പോർട്ടിലുള്ള എല്ലാ ഉദ്യോഗസ്ഥന്മാരുടേയും
    ചെകിട്ടത്ത് കിട്ടിയ അടിയായി കണക്കാക്കണം. നിങ്ങൾ ഈ പയ്യനെ ഈ ഡ്രൈവറെ സഹായിക്കണം. വെറുതെ പറഞ്ഞാൽ പോര. ആത്മാർത്ഥമായി സഹായിക്കണം. ❤

  • @shivadasantp8527
    @shivadasantp8527 Před 17 dny +51

    യധു, 👍💪, കാര്യങ്ങൾ എല്ലാം ഇപ്പോഴേ തുറന്നു പറയരുതു 👍നമ്മുടെ വാക്കിൽ അവർക്കുള്ള പിടിവള്ളി കൊടുക്കരുതു 💪💪👍

  • @vishalkannankk3679
    @vishalkannankk3679 Před 17 dny +38

    തൻ്റെ ധൈര്യം സമ്മതിക്കണം
    ഞങ്ങൾ പൊതുജനം തൻ്റെ കൂടെ......

  • @user-ic3fj6us2g
    @user-ic3fj6us2g Před 17 dny +62

    ജനം യദുവിന് ഒപ്പം ആണ് 😊😊 ദൈവം ഉണ്ട് കൂടെ ❤️❤️

  • @jessyammavlogs
    @jessyammavlogs Před 17 dny +69

    അധികാരത്തിൽ ഇരിക്കുന്നു എന്ന് കരുതി എന്തും പറയാം എന്നാണോ അയാളെ ഒരു വാക്ക് പറയാൻ കൂടി അവര് ഇന്നലെ സമ്മതിക്കുന്നില്ല അവർക്കു തന്നെ പറയണം പാവം ആ പുള്ളി ഇന്നലെ പേടിച്ചു പോയീന്നു തോന്നുന്നു കോടതി വിധിക്കട്ടെ ആരുടെ ഭാഗത്താണ് ശെരിയെന്നുള്ളത്. പഴയ കാലമല്ല അധികാരത്തിൽ ഇരുന്നു കൊണ്ട് ജനങ്ങളോട് എന്തും കാണിക്കാമെന്നു തിരിച്ചു ചോദിക്കാനുള്ള ചങ്കൂറ്റം ജനങ്ങൾക്കുണ്ട്.. വോട്ട് ചെയ്യാൻ മാത്രമല്ല പൊതുജനം

    • @rahulpalatel7006
      @rahulpalatel7006 Před 17 dny +1

      Ithu North Korea alla enna bodham CPM pattikalkku undaakki kodukkanam

  • @krishnankuttyp4478
    @krishnankuttyp4478 Před 17 dny +63

    തീർച്ചയായും കോടതിവഴിമാത്രമേ
    യദുവിന് നീതി ലഭിക്കുകയുള്ളു.

    • @Munchkin735
      @Munchkin735 Před 17 dny +2

      That much he needs to spend for lawyers too ... This is that horrible politics

    • @user-lp4ng9ol2r
      @user-lp4ng9ol2r Před 17 dny +1

      Advocate aaloor ee case ettedukumo

  • @kvijayakumar8299
    @kvijayakumar8299 Před 17 dny +29

    യദു, ഞാൻ സോഷ്യൽ മീഡിയയിൽ കൂടിയാണ് നിങ്ങളുടെ കാര്യം അറിയുന്നത്. നിങ്ങൾ പോരാടണം, മേയർ ആണെന്ന് പറഞ്ഞ് അവർ അത്രയ്ക്ക് അഹങ്കരിക്കണ്ട ഈ പദവി ജനം നൽകിയ ഭിക്ഷയാണെന്ന് മേയർ ഓർക്കണം.
    യദുവിന് അഭിവാദനങ്ങൾ 🙏🏻

  • @ramakrishnank.p7136
    @ramakrishnank.p7136 Před 17 dny +88

    ആര്യക്കെതിരെ മാത്രമല്ല പക്ഷപാതപരമായ നിലപാടിനെതിരെ പോലീസിനെതിരെ പരാതി നൽകണം

    • @rajuk.j6429
      @rajuk.j6429 Před 17 dny

      Yes police is very much partial when ordinary and influential persons approached them....kashtam kp😮

  • @chandramohan9532
    @chandramohan9532 Před 17 dny +61

    യദു വണ്ടിയിലെ ക്യാമറ യിലെ ഡാറ്റാ നശിപ്പി കുന്നതിനു മുൻപ് ഡാറ്റാ സേവ് ചെയ്യണം എന്ന് കോടതിയിൽ ആവശ്യപ്പെടണം (പോലീസ് കേസ് ഫൈലിൽ സ്വീകരിച്ചില്ല

    • @sebinantony6983
      @sebinantony6983 Před 17 dny +2

      അവർ സ്വീകരിച്ചാലും പക്ഷ പാതപരം ആയിരിക്കും.

    • @kumarvr1695
      @kumarvr1695 Před 17 dny

      KSRTC യിൽ ക്യാമറ ?

    • @rajuk.j6429
      @rajuk.j6429 Před 17 dny

      Police is partial....they will not provide any neethi

  • @aravindakshannarangayil4069

    ഒരു ആൺക്കുട്ടിയെ കണ്ടെതിൽ സന്തോഷം

  • @thomasjoseph9431
    @thomasjoseph9431 Před 17 dny +49

    ഈ കേസിൽ അറിയാം പോലീസിന്റെ നിഗമനവും കോടതിയുടെ നിഗമനവും

  • @sreenivasane5343
    @sreenivasane5343 Před 17 dny +47

    ഒരിക്കലും പിന്മാറരുത്. ക്രിമിനലിനെ മോചിപ്പിക്കാൻ 38 കോടി പിരിച്ച് അടിച്ചു മാറ്റിയ പോലെ നിങ്ങൾക്ക് വേണ്ടി പിരിക്കാൻ ആരുമുണ്ടാവില്ല എന്നാലും പല സൻമനസുകളും തന്നാലാവുന്നത് സഹായിക്കും
    മാക്രികളുടെ അഹങ്കാരത്തിനെതിരെ സാമ്പത്തിക സഹായം അടക്കം മറ്റു പാർട്ടികൾ ഈ പാവത്തോടൊപ്പം നിൽക്കണം

    • @unnivaava2055
      @unnivaava2055 Před 16 dny

      ഏത് ക്രിമിനലാണ് ചേട്ടായീ,,,, അതുപോകട്ടെ ക്രിമിനലിന് വേണ്ടി യാണെങ്കിലും പിരിച്ചെടുത്ത പണത്തിനു കണക്കുണ്ടാകുമല്ലോ അപ്പോൾ പിന്നെ ആരാണ്അടിച്ചുമാറ്റിയത്, അതിൽ കുറച്ചു ചേട്ടനും കിട്ടിക്കാണുമല്ലോ,,,10രൂപയെങ്കിലും ഭിക്ഷ കൊടുത്തിട്ട് ഈ വാക്ക് പറഞ്ഞെങ്കിൽ അതിനൊരു ഭംഗിയുണ്ടാകുമായിരുന്നു,,, ആരെയും സഹായിക്കാൻ മനസ്സില്ലങ്കിലും ഉപദ്രവിക്കാതെ ഇരുന്നുകൂടെ 🇮🇳

  • @mathaimathew8867
    @mathaimathew8867 Před 17 dny +15

    യദു, ജീവിതം ധീരനായി ജീവിയ്ക്കുക. ധീരനായി മരിയ്ക്കുക, ഞങ്ങൾ യദുവിനോടൊപ്പം ഉണ്ടാകും.

  • @user-fu4rv8ie1d
    @user-fu4rv8ie1d Před 17 dny +23

    very good,
    ഒരു സെക്കന്റ് പോലും വൈകരുത്. യദു നോട്‌ ഒപ്പം ഉണ്ട് കേരളം. ഈ..... മോളുടെ അഹങ്കാരം കുറക്കണം.

  • @manjinisatheesan5028
    @manjinisatheesan5028 Před 17 dny +22

    യദു ധൈര്യമായി ഇറങ്ങൂ ഞങ്ങളുണ്ട് കൂടെ

  • @ajikoikal1
    @ajikoikal1 Před 17 dny +28

    അൽപ്പത്തിക്ക് ഐശ്വര്യം വന്നാൽ അർത്ഥരാത്രിയിലും വണ്ടി കുറുക്കിടും

  • @cnsdhar
    @cnsdhar Před 17 dny +27

    കോടതിയിലേക്ക് പോകുമ്പോൾ ജാഗ്രത പാലിക്കുക . വീഡിയോ കവറേജും വേണം. അല്ലെങ്കിൽ പുതിയ വകുപ്പുകൾ ചുമത്തും

  • @balachandranm.b3888
    @balachandranm.b3888 Před 17 dny +10

    നമസ്കാരം സഹോദര
    താങ്കൾക്ക് മനസ്സുകൊണ്ടുള്ള എല്ലാ പിന്തുണയും നേരുന്നു

  • @rajeeshkarolil5747
    @rajeeshkarolil5747 Před 17 dny +10

    ധൈര്യമായി മുന്നോട്ടു പോകുക 👍👍👍

  • @narayanankutty5973
    @narayanankutty5973 Před 17 dny +2

    വളരെ സന്തോഷം യദു, താങ്കളെ ദൈവം അനുഗ്രഹിക്കും കാരണം താങ്കളുടെ ഭാഗത്തു സത്യവും ന്യായവും ഉണ്ട് താങ്കൾക്കു ജനങ്ങൾ കൂടെയുണ്ട്. പോരെങ്കിൽ സാക്ഷികളായി അതിലെ യാത്രസ്‌ക്കാരും ഉണ്ട്. സാമ്പത്തിക സഹായം അവശ്യമുണ്ടെങ്കിൽ എല്ലാവരും കൂടെയുണ്ട്. ഇവരെ വിടരുത് കോടതി സത്യം അറിയും

  • @user-ov8wf5by7m
    @user-ov8wf5by7m Před 17 dny +6

    യദു ഉറച്ച് നിൽക്കണം
    ആരുടെയും പ്രലോപനത്തിന് വിഴരുത്
    കേസ്സിൽ ഉറച്ച് നിൽക്കുക
    ജനങ്ങൾ കൂടെയുണ്ട്

  • @bencxaviarantony8010
    @bencxaviarantony8010 Před 17 dny +23

    നിങ്ങളുടെ ഭാഗത്ത് തെറ്റില്ല നിങ്ങൾ കോടതിയിൽ കേസ് കൊടുക്കുമ്പോൾ കാറിൽ ഉണ്ടായിരുന്നു നാലുപേരുടെയും പേരിൽ കേസ് കൊടുക്കുക

  • @GireeshkumarVasudevanpillai

    അട്ടയെ മെത്തേൽ കെടെത്തിയ പോലെ ആയി ഇങ്ങനെ ഒരെണ്ണത്തിനെ മേയർ ആക്കിയത് .തിരുവന്തോരം സ്വാഹാ

  • @abdullatheefp2174
    @abdullatheefp2174 Před 17 dny +7

    "Yadu"......
    Ninakku Full Support... 🌹🌹♥️♥️

  • @ajitha3931
    @ajitha3931 Před 17 dny +19

    കഷ്ടം രണ്ടുദിവസം ഉറങ്ങാതെ പാവം

  • @somarajanneelakantan4338
    @somarajanneelakantan4338 Před 17 dny +8

    പോലീസ് ഇനി എങ്കിലും സത്യത്തിന്റെ കൂടെ നിൽക്കണം ആ പാവത്തിന്റെ കണ്ണുനീർ കണ്ടില്ല എന്ന് നടിക്കരുത്

  • @chandrasekhar-qh2br
    @chandrasekhar-qh2br Před 17 dny +3

    യദു വിനെ കേരളം മുഴുവൻ സപ്പോർട്ട് ചെയ്യുന്നു

  • @omshivayanama9
    @omshivayanama9 Před 17 dny +24

    പാവങ്ങളുടെ മേക്കിട്ട് കേറി മേയാനുള്ള അധികാരമാണോ മേയർക്കുള്ളത്.
    തരം താഴ്ന്ന കൂതറ സ്വഭാവവും വായ തുറന്നാൽ പച്ചക്കള്ളവും പറയുന്നവർ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കരുത്.

  • @sudarsbankumar6026
    @sudarsbankumar6026 Před 17 dny +10

    എതുവിന് ശക്തമായ പിന്തുണ. കേരള ജനത ഒന്നായി എതുവിന് ഒപ്പം.

  • @yusufmuhammad2656
    @yusufmuhammad2656 Před 17 dny +6

    കൊതുകിനെ ഇങ്ങനെ അടിച്ചു കൊണ്ടിരുന്നു😊😊..ചിരിച്ചു പോയി

  • @user-nc8ul8cz1o
    @user-nc8ul8cz1o Před 17 dny +25

    ഡ്രൈവർ ഒരു ന്യൂനപക്ഷക്കാരനായിരുന്നെങ്കിൽ കേസ് ഒത്തു തീർപ്പായി പോയേനെ.

  • @skariarose9105
    @skariarose9105 Před 17 dny +4

    യദുവിനൊപ്പം സാദാരണക്കാരനൊപ്പം, മുതലാളിത്തം തുലയട്ടെ

  • @manilalkmenon8460
    @manilalkmenon8460 Před 17 dny +2

    എല്ലാ സപ്പോർട്ടും.. 👍നിങ്ങളെ ഈ നാടിന് ആവശ്യം

  • @jayathirajagopal7126
    @jayathirajagopal7126 Před 17 dny +9

    യദു വളരെ സൂക്ഷിക്കണം 🙏🙏

  • @jayanog8281
    @jayanog8281 Před 17 dny +9

    പാർട്ടിക്ക് പോയി കുടിച്ച് വെളിവുകെട്ട ഇപറ്റകളുടെ പേരിൽ കേസ്സെടുക്കണം വഴിയിൽ ഇറക്കി വിട്ട യാത്ര കാർക്ക് നീതി കിട്ടണം.കോടതി ഇടപ്പെട്ട് യാത്ര കാർക്കും ഡ്രൈവർക്കും നീതി കിട്ടണം.

  • @ravipullur5520
    @ravipullur5520 Před 17 dny +7

    ഇവളുടെ അഹങ്കാരം ഇതോടെ തീരണം. യദു മാപ്പ് പറയാൻ വിളിച്ചപ്പോൾ തീർക്കാവുന്ന പ്രശ്നത്തെ ഇത്രയും വലുതാക്കി. ഇനി ഇവളെക്കൊണ്ട് മാപ്പ് പറയിക്കണം

  • @AzeezTk-bk5kf
    @AzeezTk-bk5kf Před 17 dny +16

    മേയർ ഔട്ട്‌... ഒരു പന്ത്രണ്ടു മണിക്കൂർ ഉറക്കം പോവട്ടെ...

  • @madhut1644
    @madhut1644 Před 17 dny +19

    കോടതിയിൽ പോകണം കോടതിയിൽ നിന്നും മാത്രമേ നിങ്ങൾക്ക് നീതി ലഭിക്കുകയുള്ളൂ

    • @rajuk.j6429
      @rajuk.j6429 Před 17 dny

      Oh nalla neethi manaya judge aanenkil mathram neethi

  • @GopakumarPbgopakumar-rq8vx
    @GopakumarPbgopakumar-rq8vx Před 17 dny +46

    Ksrtc ബസിന്റെ യാത്ര തടസപ്പെടിത്തിയാൽ കേസും പിഴയും ജയിൽവാസവും

    • @shinojaa9665
      @shinojaa9665 Před 17 dny +2

      അവളെ ശിക്ഷിക്കണം... നിയമ നടപടി ഉടനെ വേണം. കള്ളി ആര്യ

  • @sujith3053
    @sujith3053 Před 17 dny +3

    കോടതിയിൽ പോകുന്നത് നല്ല തീരുമനം അന്വേഷണം വരും ജനങ്ങൾ ഡ്രൈവറുടെ കൂടെ ഇനി എന്ത് പേടിക്കാൻ

  • @NNP1952
    @NNP1952 Před 17 dny +9

    യദുവിന് ആശംസകൾ.

  • @bhargaviamma7273
    @bhargaviamma7273 Před 17 dny +22

    ഇനി കമ്മിണി കളുടെ കവാട ജീവിതത്താൽ
    രാജ്യ -ജനജീവിതം ദുസ്സഹമാവരുതല്ലോ ഇനി എങ്കിലും.....
    കേസ്സ് അത്യാവശ്യം തന്നെയാ.....

  • @ToBeJustAndFearNot
    @ToBeJustAndFearNot Před 17 dny +1

    Yadhu is the super hero. The voice of common man.

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv Před 17 dny +4

    E vartha yum super Bro❤🇦🇪

  • @annamanikantan5845
    @annamanikantan5845 Před 17 dny +2

    All the very best Yethu... നല്ലതു വരും.. 👍👍👍move on..

  • @yesodharanpuncheppady6931

    ജനങ്ങൾ യദുവിൻ്റെ കൂടെയാണ് ❤😂

  • @user-cm5fc2jv8n
    @user-cm5fc2jv8n Před 17 dny +4

    യദു❤

  • @nachikethus
    @nachikethus Před 17 dny +2

    വഴിയിൽ ഇറക്കി വിട്ടത്തിന് mla ക്കും മേയർ ക്കും എതിരെ യാത്രക്കാരും പരാതി കൊടുക്കണം കോടതിക്ക്

  • @akp5980
    @akp5980 Před 17 dny +5

    യദുവിനൊപ്പം ❤

  • @Surendran_
    @Surendran_ Před 17 dny +3

    കോടതിയിൽ പോയില്ലെങ്കിൽ പെറ്റീഷൻ കൊടുത്തിടത്ത് അത് ഒതുങ്ങും.കോടതിയിൽ പോയാൽ ഒത്തുതീർപ്പിന് ആളെത്തും.നിയമത്തിന് മുന്നിൽ എല്ലാവരും സമൻമാരാണെന്ന് പറയും.പക്ഷെ കയ്യൂക്കുള്ളവനും കാര്യസ്ഥരുടെയും മുന്നിൽ നിയമം പതുങ്ങും.

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv Před 17 dny +3

    Yadhu super ❤️ Bro orikkalum pinmararudu🙏🙏🙏🙏🙏

  • @gopigopi2211
    @gopigopi2211 Před 17 dny +3

    അഹങ്കാരിയുടെ മേയർ സ്ഥാനം തെറപ്പിക്കണം.ഇവൾക്കൊന്നും ഈ സ്ഥനത്തിന്‌ അർഹതയില്ല

  • @elizabethjacob6354
    @elizabethjacob6354 Před 17 dny +3

    Through you Kerala should win. Our Kerala is God own country. May God bless you.

  • @jaisonsaju756
    @jaisonsaju756 Před 16 dny +1

    ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ അവരുടെ കാലുപിടിച്ച് വോട്ട് മേടിച്ച് ഈ രീതിയി ഇങ്ങനെയുള്ളവരെ എന്തിനാണ് അധികാരത്തിൽ ഏറ്റു വിടുന്നത് ജനങ്ങൾക്ക് ഒരു ഉപകാരവും ഇല്ലാത്ത വ്യക്തിത്വങ്ങൾ ജനങ്ങളും മനസ്സിലാക്കണം ഇവിടെ പാർട്ടി അല്ല വേണ്ടത് നല്ല ജനപ്രതിനിധികളാണ് നല്ല ബുദ്ധിയും വിവരവും ജനങ്ങളെ നയിക്കാനുള്ള കഴിവും കഴിവും ഉള്ളവരെ തെരഞ്ഞെടുത്തിടുക എന്നാലെ സമൂഹത്തിനുവേണ്ടി നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയുകയുള്ളൂ എന്തിനാണ് പോലീസുകാർ ഇങ്ങനെ പ്രവർത്തിക്കുന്നത് കുറ്റം ചെയ്തവരുടെ കൂടെ ആണല്ലോ ഇവരുടെ പ്രവർത്തനങ്ങൾ സമൂഹത്തിൽ നല്ലത് പ്രവർത്തി നല്ല പേര് എടുക്കാൻ നോക്കുകയാണ് വേണ്ടത് ഭരണം മാറി മാറി വരും

  • @venup1946
    @venup1946 Před 17 dny +6

    Very good ❤❤❤

  • @mohanrailajapatharai2562
    @mohanrailajapatharai2562 Před 17 dny +4

    എതു കോടതിയിൽ പോയാൽ കോടതി ചിലവിനുള്ള പണം BMS കൊടുക്കണം. ഞാനും ഒരു വീതം തരാം. മറ്റൊന്നുമല്ല. ഇനി ഒരു ഡ്രൈവർക്കും ഈ BUDHIMUTTU ഉണ്ടാകാൻ പാടില്ല. രാഷ്ട്രീയം നോക്കണ്ട. TRISSUR മുതൽ തിരുവനന്തപുരം വരെയും ഒരു അപകടവും കൂടാതെ എല്ലാ യാത്രക്കാരെയും വഹിച്ചുകൊണ്ട് വന്ന ഒരു പാവം ഡ്രൈവർക്ക് ഈ അനുഭവം ഉണ്ടായിയെങ്കിൽ KOODE പൊറുക്കുന്ന ഭർത്താവിന്റെ അവസ്ഥ എന്തായിരിക്കും. കഷ്ടം.

  • @user-ij2hm9jl7l
    @user-ij2hm9jl7l Před 17 dny +3

    🙏👍ഈമേയരെ അറസ്റ് ചെയ്യണം ജനങ്ങൾ കൂടെ ഉണ്ട് തയ്രായമായി മുൻപൊക്കോട്ട് പോകു

  • @itsparooos
    @itsparooos Před 17 dny +2

    നിങ്ങൾ തെറ്റ് ചെയ്തില്ലെങ്കിൽ ധൈര്യമായി മുന്നോട്ട് പോകണം

  • @somarajanneelakantan4338
    @somarajanneelakantan4338 Před 17 dny +6

    സർക്കാർ ഇ മേയർക്കു കൂട്ട് നിക്കുന്നത് കഷ്ടം ആണ്

  • @omanakuttanpillai1814
    @omanakuttanpillai1814 Před 17 dny +10

    യദു അടിപൊളിയായിട്ടുണ്ടു

  • @Sudhakaran-cx9bt
    @Sudhakaran-cx9bt Před 17 dny +2

    കേസുമായി . മുൻപോട്ട് പോകുക പക്ഷെ നിങ്ങൾ ചെയ്യുന്നതെല്ലാം ചാനല്കളിൽ വന്ന് ഇങ്ങനെ വിളിച്ചു പറയാതിരിക്കുക അത് അവർക്ക് കൂടുതൽ ഗുണമാകും

  • @prakashmathew3668
    @prakashmathew3668 Před 17 dny +2

    ഓരോസ്ഥാനത്തേക്ക്അർഹതയില്ലാത്തവരേ ഇതുപോലുള്ള പ ടുമുളയേതിരഞ്ഞേടുത്ത ജനങ്ങളേ പറയണം 16:33

  • @sankaragopal9392
    @sankaragopal9392 Před 17 dny +2

    Yadu
    All right thinking people are with you

  • @JKM676
    @JKM676 Před 17 dny +7

    ചോദ്യങ്ങൾ '..... ഉത്തരം പറഞ്ഞേ മതിയാകൂ
    . SF ബസിലെ ഡ്രൈവിംഗ് സീറ്റിൽ ഡ്രൈവർ...... താഴെ വാഗൺആർ -ൽ മാഡം
    1 അശ്ലീല ആംഗ്യം കാണിക്കാൻ എന്താണ് പ്രകോപനം.....?
    2. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾ .....
    എത്ര ഡിഗ്രിയിൽ കഴുത്ത് തിരിച്ചാൽ നേരെ പിറകിലുള്ള ഡ്രൈവറെ കാണാം,
    360 ഡിഗ്രി .....
    ഇത് മനുഷ്യസാദ്ധ്യമാണോ
    (360 കഴുത്ത് തിരിയുന്ന ജീവി മൂങ്ങയാണ്)
    ഈ വെള്ളിമൂങ്ങ മാഡം പറയുന്നത്
    1 കണ്ണിറുക്കി കാണിച്ചു
    2 വായിൽ വിരലിട്ട് കാണിച്ചു
    എന്തിന് വാഹനം കുറുകെ ഇട്ടില്ലഎന്ന് വെള്ളി മുങ്ങ മാഡം കള്ളത്തരം പറഞ്ഞു.
    ഇനിയും ചോദ്യങ്ങൾ ഉണ്ട്

  • @Generala314
    @Generala314 Před 17 dny +20

    ഇത് എല്ലാവിധ ഭാവുകങ്ങളും ധൈര്യമായിട്ട് മുന്നോട്ട് പോവുക പെൺകൊച്ചിന്റെ അഹങ്കാരിയുടെ കുത്തിക്കഴപ്പ് തീർത്തു കൊടുക്കുക

  • @balakrishnanvk7853
    @balakrishnanvk7853 Před 17 dny +3

    മേയറയാലും ഏത് കോപ്പായലും അച്ഛനും അമ്മയ്ക്കും വിളിച്ചാൽ തിരിച്ചും കൊടുക്കണം

  • @shotcutmedia7170
    @shotcutmedia7170 Před 17 dny +2

    7:07 ഇന്ന് ചെങ്കൊടി പിടിക്കുന്നവർ ഒക്കെ നാളെ പണി വാങ്ങിച്ചു പിടിക്കും ... ഇവന്മാരെ ഇന്ന്സ പ്പോർട്ട് ചെയ്യുന്നവർ നാളെ പണി വാങ്ങാതെ നോക്കിക്കോ

    • @rahulpalatel7006
      @rahulpalatel7006 Před 17 dny

      Sagakkanmarku eni thallu kittum.Bengalil ithokke nadannathanu avasanakalathu.Saghaviney janam odichittu thalli chathakkunna kazhchakal.Athil kure per pedichu trinamool or BJPyil chernnu.Angane aanu CPM bengalil asthamichathu.

  • @Neethu800
    @Neethu800 Před 17 dny +2

    ഇത് അവസാനം യദുവിനു നീതി കിട്ടട്ടെ... ന്നാ താൻ കേസ് കൊട് സിനിമ പോലെ 👍🏽

  • @sachindanandakurup6051
    @sachindanandakurup6051 Před 17 dny +5

    മൈനറാണ്; മേയർ അല്ല ! കൂടെ സഞ്ചരിച്ചിരുന്ന പുംഗവന്മാരും ഒന്നിനൊന്ന് മെച്ചം ! എല്ലാവരും പ്രബുദ്ധകേരളത്തിന് പറ്റിയവർ തന്നെയാണ്.😂😂😂

  • @sreenivasanmadayil1488
    @sreenivasanmadayil1488 Před 17 dny +2

    ഏറ്റവും നല്ല തീരുമാനം. ഒട്ടും വൈകരുത്. 👍🏼👍🏼👍🏼👍🏼

  • @vijayanpillai3800
    @vijayanpillai3800 Před 17 dny +2

    എന്തുകൊണ്ട് ഇതുവരെ കോടതിയിൽ പോയില്ല?

  • @user-sl3rr9ni3k
    @user-sl3rr9ni3k Před 17 dny +2

    Njaan cpm big salute brother

  • @Ratheeshp-zk3xo
    @Ratheeshp-zk3xo Před 14 dny

    യദുവിനെ എല്ലാവരും സഹായിക്കണം കാരണം അധികാര ഹുങ്ക് ഉള്ള വരെ നിലക്ക് നിർത്തണം ഇല്ലെങ്കിൽ നമ്മൾ ഇത്തരം സംഭവങ്ങൾക്ക് ഇരയാകേണ്ടിവരും

  • @S19_media
    @S19_media Před 17 dny +4

    ഡ്രൈവർക്കൊപ്പം

  • @nila_family
    @nila_family Před 17 dny +8

    പൊങ്കാല കള്ളി....

  • @artips8485
    @artips8485 Před 17 dny +2

    ഡ്രൈവർ തന്നെ ജയിക്കും ഉറപ്പാ

  • @wetechsellndbuy9165
    @wetechsellndbuy9165 Před 17 dny

    Neee real hero aavanam bro ❤❤❤ Insha Allah full support

  • @jacobok7982
    @jacobok7982 Před 17 dny +2

    ബസ്സിൽ നിന്നും ആളുകളെ ഇറക്കിവിട്ടപ്പോൾ,, ഓർത്തു,, ഇവിടത്തെ എദോ അധികാരി ആയിരിക്കും എന്ന്, പാവം ജെനങ്ങൾ പേടിച്ചിറങ്ങിപ്പോയി, ഇവിടെ അത്രയേ ഉണ്ടായുള്ളൂ, അതിനാ ഇത്രയും പൂരം,, ഹോ ഇപ്പോഴാ പൂരവും ഓർത്തുപോയത്???

  • @classicekm
    @classicekm Před 17 dny

    God bless you

  • @vijayane1962
    @vijayane1962 Před 17 dny +2

    രണ്ടിനെയും കോടതി കയറ്റണം

  • @SanthoshKumar-nm8pk
    @SanthoshKumar-nm8pk Před 16 dny +1

    ഇത്രയും യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യ സ്ഥാനത്ത് എത്തിക്കേണ്ട ഉത്തരവാദിത്യം ബസ് ഡ്രൈവറിനാണ് വഴിയിൽവച്ചു അറസ്റ്റ് ചെയ്തു കൊണ്ടുപോയത് ഗുരുതരമായ തെറ്റു

  • @joyaugustine2690
    @joyaugustine2690 Před 17 dny +1

    അനിയാ അനിയൻ കലക്കി.അനിയനെ ആര്യ ചേച്ചിക്ക് ഇഷ്ടമായതുകൊണ്ടാണ് വഴക്കുണ്ടാക്കാൻ വന്നത് കേട്ടോ.😂😂😅

  • @rathakrishnan2444
    @rathakrishnan2444 Před 17 dny

    Good യദു.... പേടിക്കേണ്ട.. സത്യം നിന്റെ കൂടെയാണ്... കേസ് ഉറപ്പായും കൊടുക്കണം....

  • @arunsree3886
    @arunsree3886 Před 17 dny +1

    ആര്യ :- "ഞാൻ മേയറാണ്"
    യധു :- "റോഡിലല്ല മേയേണ്ടത് വയലിൽ....."

  • @vipinkk7894
    @vipinkk7894 Před 17 dny +1

    Good luck bro👍

  • @subasheedayappurath1008

    താങ്കളുടെ ഭാഗത്താണ് ന്യായം എന്നാണ് പ്രഥമദൃഷ്ട്യ എനിക്കും തോന്നുന്നത്... അതിനാൽ അത് ശരിയാണെങ്കിൽ തീർച്ചയായും വിജയം താങ്കൾക്കായിരിക്കും, ഞാൻ താങ്കളോടൊപ്പം 💪

  • @josephantony6766
    @josephantony6766 Před 17 dny +3

    വെരി ഗുഡ് യതു ഞങൾ ഒണ്ട്

  • @sreejithkg4143
    @sreejithkg4143 Před 16 dny

    ABC ന്യൂസ്‌ 👍🏻

  • @manikt7562
    @manikt7562 Před 17 dny +11

    കോടതിയിൽ പോകൂ ഈ യക്ഷിയേയും അവളുടെ പാപ്പാനേയും തളക്കൂ,ദൈവം നിങ്ങളെ കാക്കും

  • @PKR_bussid-gaming14
    @PKR_bussid-gaming14 Před 17 dny

    ആൎയ്യയ്ക്ക് കോടതി കേറി നടക്കാൻ സർക്കാർ പണം മുടക്കും. പാവപ്പെട്ട ഡ്രൈവർക്ക് നമ്മളെ ഉള്ളൂ. വേണ്ടി വന്നാൽ ഒരു കൈ സഹായിക്കണം
    നീതിക്ക് വേണ്ടി പൊരുതാൻ . മേയർ സ്ഥാനത്തിൻ്റെ പക്വതയും അന്തസും നിലനിർത്താൻ പഠിക്കുക. സൂപ്പർ ഫാസ്റ്റിൻ്റെ ഇടത്തു വശത്തൂടെ വന്ന് അതായത് റോങ്ങ് സൈഡിൽ വന്ന് അതിന് വട്ടം വെച്ച് അതും വണ്ടി നിർത്താൻ പാടില്ലാത്ത സീബ്രാ ലൈനിൽ . ഏതായാലും സ്ത്രീ ശാക്തികരണം ഇത്രയും വേണ്ട:

  • @anilkumarc5024
    @anilkumarc5024 Před 17 dny +4

    കള്ളിയങ്കാട്ട് കത്തുന്നു, രക്തപാനം നഗരത്തിൽ

  • @jessyjessy7380
    @jessyjessy7380 Před 17 dny

    മോനെ. മോന്സൂക്ഷിച്ചു. നടക്കണം. മോനെ. അവർ. അപ്യപ്പെടുത്താൻ. സാധ്യതയുണ്ട്. ഈപാവത്തിനെ. എല്ലാരുംകൂടി. സഹായിക്കണം. കേസിനു. വേണ്ടി. സാമ്പത്തികംസഹായം. ചെയ്തു. കൊടുക്കണം. ഒരാൾ.10. ര്. വീതം. ഗൂഗ്ലി. പേ. ചെയ്തു. കൊടുക്കണം.. ദൈവം. രക്ഷിക്കും. പ്രാർത്ഥിക്കാം.. കെട്ടോ. 🙏🙏🙏

  • @udaybhanu2158
    @udaybhanu2158 Před 17 dny

    യദു ധൈര്യമായി മുന്നോട്ട് പോകൂ. സത്യം ജയിക്കും..കേരളം ഈ നിലയിൽ എത്തി നിൽക്കുന്നത് ശരി തെറ്റുകളെ മുഖം നോക്കാതെ വിലയിരുത്തുന്ന ഒരു സമൂഹം
    നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നത് കൊണ്ടാണ്. 😀😂👌👍👍

  • @sajisaji2153
    @sajisaji2153 Před 17 dny

    "രാഷ്ട്രീയ ഹുങ്കുള്ളതുകൊണ്ട്" തങ്ങളുടെ വരുതിയിൽ വരാത്തവരോട് എന്ത് മര്യാദകേടും
    കാണിക്കാമെന്നുള്ള 'അഹങ്കാരത്തിന്' കോടതിയെങ്കിലും കടിഞ്ഞാണിടണം. (അതേതു പാർട്ടിക്കാരായാലും).

  • @Kennyg62464
    @Kennyg62464 Před 17 dny

    മുഴുവൻ തെളിവും ഉടൻ കോടതിയിൽ ഹാജരാക്കണം.........ബസിലെ ക്യാമറ മുക്കിയാൽ കോടതിയിൽ KSRTC സമാധാനം പറയേണ്ടിവരും......💐💐🌹🌹

  • @wetechsellndbuy9165
    @wetechsellndbuy9165 Před 17 dny

    Daaa muthe full support ❤❤❤ Avale poottanam... Minimum 1 crore nashtaparihaaram medikanam..... Case nadathaan cash Aavashyam undel njan thann sahaayikkum ❤❤

  • @RemaN-gf4vs
    @RemaN-gf4vs Před 16 dny +1

    ഈ പാർട്ടി ടെ ഒരു കുഴപ്പം എന്തെന്നാൽ കൂടെ നിൽക്കുന്ന നമുക്ക് തന്നെ അടിച്ചണ്ണാക്കിൽ തരും എനിക്ക് അനുഭവം ഉണ്ട് അതോടെ വിട്ടു 1000% ഞാൻ ( അജിത് )