Adv. Beylin Das തുറന്നടിച്ച് അഡ്വ; ബെയ്ലിൻ ദാസ് | Mayor

Sdílet
Vložit
  • čas přidán 1. 05. 2024
  • മേയർക്ക് സസ്പെൻഷൻ!
    ചെയ്തത് ക്രിമിനൽ കുറ്റം?
    @MalayalivarthaInside

Komentáře • 959

  • @ThomasOt-wx9oz
    @ThomasOt-wx9oz Před měsícem +190

    മേയരെയും mla യെയും പുറത്താക്കുക.. ആ പാവം ഡ്രൈവർക്ക് നീതി നടത്തി കൊടുക്കുക....

    • @unnikrishnancp866
      @unnikrishnancp866 Před měsícem

      ഇവിടെ പിടിപ്പാടുള്ള ഗുണ്ടകൾ നിരവധി, വാഹനങ്ങൾ കൊണ്ട് പിടിപ്പാടുള്ള കൊച്ചമ്മമാർ വിളയാടുന്ന കാലം, പിടിപ്പാട് സ്വാധീനം ഇല്ലാത്ത സാധാരണക്കാരന് നീതി എന്നും എവിടെയും നീതി കിട്ടാൻ സാദ്ധ്യതകുറവാണ്, കൊച്ചമ്മക്ക് സ്തുതിപാഠകർ കൂടുതൽ കാണപ്പെടുന്ന അവസ്ഥ... ദീപ സ്തംഭം മഹാശ്ചര്യം, നമുക്ക് വേണം പിടിപ്പാട്, കേരളം ഭ്രാന്താലയം

    • @paabraham5146
      @paabraham5146 Před 29 dny

      India ,kerala no where Jesse a in India, Strong apolitical party's can do any crime gold ,dollar Masala bond,Lalvin case,, like this,

  • @user-go3pv4vz3v
    @user-go3pv4vz3v Před měsícem +362

    മേയറും എംഎൽഎയും സ്ഥാനം ഒഴിയണം

    • @Devasiapm
      @Devasiapm Před měsícem +4

      സ്വയം മാറി നിൽക്കണം.

    • @Chacko-pm8mq
      @Chacko-pm8mq Před měsícem

      അയ്യയ്യോ സ്ഥാനമൊഴിയുകയല്ല വേണ്ടത്, അവരെ ഇറക്കി വിട്ടിട്ട് അവർ ചവിട്ടിയിടത്തൊക്കെ ചാണക വെള്ളം തളിക്കണം ,, എന്നിട്ടവരെ നാട് kadathanam അവരെ കാണുന്നത് തന്നെ മഹാ പാപമായതുകൊണ്ട് 👌👌👌👌👌

    • @diya6285
      @diya6285 Před měsícem +1

      Etrayum vgam ayal adimakal ozhich ellarkum nallathu

    • @mercyisaac132
      @mercyisaac132 Před měsícem

      100%

    • @bijukoileriyan7187
      @bijukoileriyan7187 Před měsícem +4

      ​@@Syamala_Nairഅന്തം എപ്പൊഴും അന്തം തന്നെ

  • @marykuttyabraham4833
    @marykuttyabraham4833 Před měsícem +465

    സസ്പെന്ഷൻ നിർത്തരുത്... അവൾ ഇനി ആ കസേരയിൽ ഇരിക്കരുത്.. അഹങ്കാരം തലയ്ക്കു മുകളിൽ 🤗🤗🤗

    • @GUKNAIR
      @GUKNAIR Před měsícem +7

      Nadakkumo?

    • @LekhaB-pw5io
      @LekhaB-pw5io Před měsícem +3

      വെറുതെ തള്ളിക്കോ😂😂😂😂😂😂

    • @sunnyjacob7350
      @sunnyjacob7350 Před měsícem +5

      ഇതിനെക്കാളും വലിയ കേസുകൾ ഒന്നും തീർപ്പാകാതെ ഇരിക്കുന്നു. പിന്നെയാ ഇത് . മുഖ്യ തെളിവ് കാണാതെ പോയല്ലോ . പിന്നെന്തു കേസ്.

    • @original649
      @original649 Před měsícem +3

      ഒരുവനെ തന്നെ നിനച്ചിരുന്നാൽ വരുന്നവൻ എല്ലാം അവനാണെന്ന് ഒരു തോന്നൽ എന്നൊരു പഴഞ്ചൊല്ലുണ്ട്, അതുപോലെ തന്നെയാണ് ആംഗ്യഭാഷ, മനസ്സിൽ എപ്പോഴും ആ ആംഗ്യഭാഷയുടെ ചിന്ത ഉള്ളതുകൊണ്ടാണ് എന്ത് കാണിച്ചാലും അങ്ങനെയാണെന്ന് തോന്നുന്നത്

    • @ponnammaravi5366
      @ponnammaravi5366 Před měsícem +3

      അത് പിണറായി ചെയ്യുമോ? അയാളുടെ careoff അല്ലെ ഇതെല്ലാം തന്റേടം കാണിക്കുന്നത്.

  • @vijayanvijayanvp6304
    @vijayanvijayanvp6304 Před měsícem +61

    ബഹുമാനപെട്ട കേരള ഹൈക്കോടതി ഇടപെടണം

  • @dominicsavio354
    @dominicsavio354 Před měsícem +67

    ഒരു നല്ല അഭിഭാഷകൻ !
    അഭിനന്ദനങ്ങൾ 👍🏼

  • @leonskinijoseph7228
    @leonskinijoseph7228 Před měsícem +106

    എത്രയും പെട്ടെന്ന് മേയറെ പിരിച്ചു വിടണം . അതുപോലെ ടിക്കെറ്റെടുത്തു യാത്ര ചെയ്ത യാത്രക്കാരെ രാത്രിയിൽ നടുറോഡിൽ ഇറക്കിവിട്ട MLA ക്ക് എതിരെ നടപടിയെടുക്കണം.

    • @jospeedika.14
      @jospeedika.14 Před měsícem +1

      കേസ് കൊടുക്കണം പിള്ളേച്ചാ....

  • @bijikb8912
    @bijikb8912 Před měsícem +86

    യദുവിന് താങ്കളുടെ സഹായം തീർച്ചയായും ആവശ്യമാണ്... കൈ വിടരുത് ആ പാവത്തിനെ 🙏🙏

  • @ajaykjose6926
    @ajaykjose6926 Před měsícem +235

    കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ ഇടപെടണം ഹൈക്കോടതി സ്വമേധയ കേസ് എടുക്കണം ഗവർണർ ഇതിൽ ഇടപെടണം ഇതാണ് എന്റെ അഭിപ്രായം കാരണം പിണറായിയുടെ പോലീസിൽ വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു ഡ്രൈവർ ചേട്ടൻ എത്ര പോലീസുകാർക്ക് പരാതി കൊടുത്തു ഒരു നടപടിയും ഉണ്ടായില്ല അപ്പോൾ നമ്മൾ മനസ്സിലാക്കേണ്ടത് പണവും അധികാരമുള്ളവന് എന്തും ആവാം എന്നാണ് ഇതെന്താ രാജഭരണമോ ബസിൽനിന്ന് യാത്രക്കാരായ സ്ത്രീകളെയും കുട്ടികളെയും രാത്രി ഇറക്കിവിട്ട എംഎൽഎ ക്കെതിരെ നടപടിയെടുക്കണം ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ ബാധിച്ചു അവരുടെ യാത്ര പാതിവഴിയിലായി മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിച്ച യാത്രക്കാരന്റെ കയ്യിൽ നിന്ന് മൊബൈൽ ഫോൺ വാങ്ങി ദൃശ്യം ഡിലീറ്റ് ചെയ്തു മേയർ ബസ്സിന് കുറുകെ വണ്ടിയുട്ട് മറ്റു വാഹനങ്ങൾ യാത്ര ചെയ്യുന്നവരെയും കൂടെ ബുദ്ധിമുട്ടിച്ചു എംഎൽഎ എല്ലാവരെയും ഇറക്കിവിട്ട് ബസ്സിൽ നിന്ന് മെമ്മറി കാർഡും കൈക്കലാക്കി ഇതിന് കൂട്ടുനിന്ന പോലീസിനെ ഇതിൽ പ്രതിപട്ടികയിൽ ചേർക്കണം ഇവർക്ക് യാതൊരു അവകാശമില്ല ജനപ്രതിനിധികൾ എന്ന് പറയാൻ ഔദ്യോഗസ്ഥന് എത്രയും പെട്ടെന്ന് ഇവരെ നീക്കം ചെയ്യണം അവർക്ക് അതിനുള്ള യോഗ്യത ഇല്ല തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജനങ്ങൾ ഇവരെ വെറുത്തു കഴിഞ്ഞു ഇതിൽ യാത്ര ചെയ്ത യാത്രക്കാരുടെ ഡീറ്റെയിൽസ് എടുത്തു കഴിഞ്ഞാൽ അവർ പറയും സത്യമെന്ത് എന്ന് കോടതി ഇടപെടന്ന് വിശ്വസിക്കുന്നു

    • @suseelaraj955
      @suseelaraj955 Před měsícem +4

      Al Kerala, number one

    • @babyc.m4983
      @babyc.m4983 Před měsícem +2

      😂😂😂😂​@@suseelaraj955

    • @babyc.m4983
      @babyc.m4983 Před měsícem +2

      ​@@suseelaraj955😂😂😂😂

    • @sreevasudev4467
      @sreevasudev4467 Před měsícem +2

      ❤❤❤

    • @arushapajoy8041
      @arushapajoy8041 Před měsícem +5

      പറഞ്ഞ പോലെ നമ്മുടെ ഗവർണർ എവിടെ

  • @ManiPK-kw9dw
    @ManiPK-kw9dw Před měsícem +375

    വക്കീലിന് ആയിരമായിരം അഭിനന്ദങ്ങൾ

  • @jamespathrose5156
    @jamespathrose5156 Před měsícem +186

    വക്കിൽ നാട്ടിലെ സത്യമായ വിവരം പറഞ്ഞത് നന്നായി

  • @unnikrishnan-tm5ue
    @unnikrishnan-tm5ue Před měsícem +170

    100% right , പ്രതികരണശേഷി ഇല്ലാത്ത ജനങ്ങളാണ് ഇതിനൊക്കെ വളമാകുന്നത് . സംശയമില്ല .

    • @kpvarghesekalluveettil5021
      @kpvarghesekalluveettil5021 Před měsícem +4

      ആ ബസ്സിലെ യാത്രക്കാർ ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി. പ്രതികരണ ശേഷി ഇല്ലാത്ത ജന്മങ്ങൾ.

    • @thomasjosejosephjose7036
      @thomasjosejosephjose7036 Před měsícem +3

      എങ്ങനെ പ്രതികരണശേഷി ഉണ്ടാവും ഉണ്ടാകാതിരിക്കാൻ ആണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്

    • @jayasreek2079
      @jayasreek2079 Před měsícem

      Ithuvare yathra chaithavar munnotte vannittlla

    • @alexanderkurian697
      @alexanderkurian697 Před měsícem +1

      ​@@kpvarghesekalluveettil5021ആവശ്യം ഒള്ള സ്ഥലത്തു ജെനങ്ങൾ മിണ്ടില്ല, അല്ലാത്തടത് ആടിത്തിമിർക്കും മലയാളികൾ

    • @user-tx4bl6xg7p
      @user-tx4bl6xg7p Před měsícem +2

      Pothujanam kazhuthakalavaruth

  • @georgejolly1785
    @georgejolly1785 Před měsícem +52

    Excellent. സാധാരണക്കാർക്കു അറിയാത്ത ഒരുപാടു കാര്യങ്ങൾ കൃത്യമായി അവതരിപ്പിച്ച അങ്ങേയ്ക് എന്റെ ബിഗ് സല്യൂട്ട്.

  • @rajvla
    @rajvla Před měsícem +68

    അഴിമതിക്കാരും അഹങ്കാരികളുമായ രാഷ്ട്രീയക്കാരെ തളയ്ക്കാൻ കോടതി തന്നെ വരണം യദു നേരായ വഴിയിൽ

  • @raginib6759
    @raginib6759 Před měsícem +55

    സാർ പറയുന്നത് 100 % ശരിയാണ്👍👍👍

  • @prabhakumar2748
    @prabhakumar2748 Před měsícem +53

    മേയർക്കെതിരെ കേസ് എടുക്കണം. അവരെ ആ സ്ഥാനത്തു ഇരുത്തരുത്.

  • @abdulqadar2117
    @abdulqadar2117 Před měsícem +97

    മേയർ. Mla. രണ്ട് പേരെയും പിരിച്ചു വിടുക അദാണ് വേണ്ടത്

    • @unnikrishnancp866
      @unnikrishnancp866 Před měsícem +1

      ഇവർ പുതിയ രൂപത്തിൽ പുതിയ ഭാവതിൽ ഉന്നതങ്ങളിൽ പ്രതിഷ്ഠിക്കപ്പെടുന്നതാണ് ചരിത്രം 'പൊതുജനം കഴുതയാക്കപ്പെടും, അധികാരവർഗ്ഗ അഹങ്കാരം വിജയിക്കട്ടെ, ചർച്ച ചെയ്ത്, ചെയ്ത് തേഞ്ഞു മാത്തു പോകുന്ന യഥു കഥ മാത്രമായി മാറാതിരിക്കട്ടെ

  • @gerardjoseph4777
    @gerardjoseph4777 Před měsícem +337

    തലതിരിഞ്ഞ ഒരു മുഖ്യനും, കൂടെ കുറെ തല ഇല്ലാത്ത ജന്മങ്ങളും.

  • @royjoseph7449
    @royjoseph7449 Před měsícem +140

    താങ്കളെ പോലുള്ള advocate ന് ഇങ്ങനെയൊക്കെ ഉള്ള കേസുകൾ takeup ചെയ്തുകൂടെ.....

    • @vasudhevant9349
      @vasudhevant9349 Před měsícem +3

      ഇവരൊക്കെ ഈ ചാനലുകളിൽ വന്ന് പറയുക മാത്രമേ ചെയ്യൂനട്ടെല്ല് നിവർത്തി ഇത്തക്കാർക്ക് നീതി നേടിക്കൊടുക്കാൻ നീതിന്യായ പീഠത്തെ സമീപിക്കാൻ താത് പര്യപെടുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം

    • @Syamala_Nair
      @Syamala_Nair Před měsícem

      ​@@vasudhevant9349അതിന്
      പണംവേണം.ജീവനിൽ കൊതി വക്കീലിനും ഉണ്ടാകും

    • @LakshmiMadhavan-qg4ui
      @LakshmiMadhavan-qg4ui Před měsícem

      ​@@vasudhevant9349ഇവർക്കൊക്കെ അറിയാം രാത്രി വീട് എത്തൂല എന്ന് അതിനു മുൻപ് പിണറായി ഗുണ്ടകൾ തീർത്തിരിക്കും എത്രയോ ഉദാഹരണങ്ങൾ ഉണ്ട് നമ്മുടെ മുൻപിൽ ഒടുവിൽ സിദ്ധാർഥ്....

    • @dirarputhukkudi9049
      @dirarputhukkudi9049 Před měsícem

      Correct..😂....❤

    • @mercyisaac132
      @mercyisaac132 Před měsícem +1

      Yes, why don’t you take up yadu’s case and fight for justice.

  • @sudhasundaram2543
    @sudhasundaram2543 Před měsícem +41

    ഈ കാര്യങ്ങളെല്ലാം വ്യക്തമായി പറഞ്ഞ വക്കീലിന് അഭിനന്ദനങ്ങൾ👍👍👍👍👍

  • @narayanankutty5973
    @narayanankutty5973 Před měsícem +27

    ബഹു. വക്കീൽ സർ, അങ്ങ് ഈ കേസ് ഏറ്റെടുത്തു ആ പാവം ഡ്രൈവറെ രക്ഷിക്കണം. ജനങ്ങൾ കൂടെയുണ്ട് 👏

    • @elcil.1484
      @elcil.1484 Před měsícem +2

      അതിനു വേണ്ട ചെലവ്, പൊതുജനം വഹിക്കാൻ തയ്യാറാണ്. 🙏

  • @user-ij8gp2kw7d
    @user-ij8gp2kw7d Před měsícem +29

    സത്യത്തോടൊപ്പം നിൽക്കണം അതാണ് ആവശ്യം

  • @user-ql1mj3yv9c
    @user-ql1mj3yv9c Před měsícem +49

    ഇതാണ് വക്കീൽ. സർ എന്റെ അഭിനന്ദനങ്ങൾ

  • @maxkochi
    @maxkochi Před měsícem +13

    കോടതി സോമേധ്യ കേസ് എടുക്കണം അതിന് അപേക്ഷ 🙏ആ പാവത്തിനെ സഹായിക്കണം നമുക്ക് 🙋‍♂️

  • @josevarghese3520
    @josevarghese3520 Před měsícem +11

    ജനങ്ങൾ ഇറങ്ങി പ്രതികരിക്കണം

  • @sivadasps3947
    @sivadasps3947 Před měsícem +24

    ഇവർക്ക് തക്കതായ ശിക്ഷ മേടിച്ചു കൊടുക്കണം. ഇകാര്യത്തി ജനങ്ങൾ എല്ലാം ഒന്നിച്ച് ഇടപെടണം.

  • @ittielpeear1218
    @ittielpeear1218 Před měsícem +44

    ആ ബസിൽ ഉണ്ടായിരുന്ന എല്ലാ യാത്രകാരും നഷ്ട്പരിഹാഹാരത്തിന് കേസ് കൊടുക്കേണം. അതിനായി പൊതുപ്രവർത്തകർ ഒത്തുചേർന്നു കുറ്റവാളികൾക്ക് ശിക്ഷ വാങ്ങി കൊടുക്കേണ്ടിയിരിക്കുന്നു. സത്യമേവജയതെ.

  • @josesebastian7086
    @josesebastian7086 Před měsícem +125

    എത്രയും വേഗം സംസ്ഥാന സർകാരിനെ പിരിച്ചു വിട്ടു എലക്ഷൻ നടത്തണം .. അതോടെ തീരും എല്ലാത്തിന്റെയും കഴപ്പ് ..

    • @suseelaraj955
      @suseelaraj955 Před měsícem +3

      Athe

    • @user-gl1qg1zc8e
      @user-gl1qg1zc8e Před měsícem

      ഇവർ ഇനി എന്തിനാ. ഭരിക്കുന്നത്‌ കള്ളന്മാർ

    • @shakeermaxima
      @shakeermaxima Před měsícem +2

      SUPPORT 👍

  • @mykittens7363
    @mykittens7363 Před měsícem +42

    വളരെ വളരെ ഭംഗിയായി വിശദീകരിച്ചു 🙏

  • @user-ki1gt9bx1j
    @user-ki1gt9bx1j Před měsícem +56

    ബഹുമാനപ്പെട്ട കോടതി ഇടപെടണം കോടതി എന്താണ് മൗനം പാലിക്കുന്നത് മേയറെ ഭയന്നിട്ടാണോ ബഹുമാനപ്പെട്ട കോടതി

    • @elcil.1484
      @elcil.1484 Před měsícem +2

      കോടതിക്ക് കമ്മ്യൂണിസ്റ്റ്കാരെ പേടിയാണ് 😮

  • @pscherian4031
    @pscherian4031 Před měsícem +76

    മേയറെയും അവളുടെ ഭർത്താവിനെയും ബെഹിഷ്കരിക്കണം

    • @user-ex7oh1oi6f
      @user-ex7oh1oi6f Před měsícem

      ജെനങ്ങൾ വാലാട്ടി പട്ടി കൾ

  • @josepht.j3244
    @josepht.j3244 Před měsícem +88

    Mayor and MLA must be suspended.

    • @nandakumarmenon8711
      @nandakumarmenon8711 Před měsícem

      14:40 in the next election Mayor will become MLA n MLA will become MP.

    • @Random-ix5vk
      @Random-ix5vk Před měsícem

      No doubt

    • @suseelaraj955
      @suseelaraj955 Před měsícem +1

      Correct observation of you

    • @ManiPK-kw9dw
      @ManiPK-kw9dw Před měsícem +4

      ഇനി ഇവൾ ആ കസേരയിൽ ഇരിക്കരുത്.

    • @jayshree1992
      @jayshree1992 Před měsícem

      It may happen due to the political ignorance of the voters in Trivandrum.​@@nandakumarmenon8711

  • @maryjohn7087
    @maryjohn7087 Před měsícem +9

    Advocate പറയുന്നത് വളരെ ശെരിയാണ്.Thank you sir

  • @3Gdas
    @3Gdas Před měsícem +47

    അഹങ്കാരം അവൾക്ക്, അവളും കൂട്ടരും വെള്ളമടിച്ചു വന്നതായിരിക്കും

  • @asalamkariyath307
    @asalamkariyath307 Před měsícem +8

    വളരെ നന്ദി സർ, അഭിനന്ദനങ്ങൾ

  • @acneelakandan6883
    @acneelakandan6883 Před měsícem +10

    ഈ സാധുമനുഷ്യനെ കോടതി രക്ഷിക്കണം... ഇതൊന്നും ഒരു തൊഴിലാളി പാർട്ടിയിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല..

  • @pachakurian5463
    @pachakurian5463 Před měsícem +26

    ഇമ്മാതിരി കോ പ്രായംകാണിച്ച മേയർ മാത്രമല്ല MLA യെ അടക്കം ശിക്ഷിക്കണം

  • @asarafpa6290
    @asarafpa6290 Před měsícem +49

    പിരിച്ചു വിടുന്നത് വരെ ജനങ്ങൾ പോരാടുക ഇവർ അന്ന് രാത്രി ബാറിൽ പോയതാ യും സംസാരം ഉണ്ട്

  • @raju9330
    @raju9330 Před měsícem +35

    ഇതൊന്നുമല്ല വക്കിലെ , ഇരിക്കണ്ടവളെ ഇരിക്കേണ്ടിടത്ത് ഇരുത്തണം ഇല്ലെങ്കിൽ ഇങ്ങനെ ഉണ്ടാകും.

  • @HamsaMulanthala
    @HamsaMulanthala Před měsícem +78

    അവളെ അധികാരത്തിൽ ഇരുത്താൻ പാടില്ല

  • @devassypl6913
    @devassypl6913 Před měsícem +22

    ഒരു ഗതിയും ഇല്ലാത്ത വീട്ടിൽ നിന്നും വന്നു 21 ആം വയസിൽ മേയർ ആയി കുറെ അഴിമതി നടത്തി പണം ഉണ്ടാക്കി എല്ലിന്റെ ഇടയിൽ കയറിയപ്പോൾ ഉണ്ടായ അഹങ്കാരം

  • @PraveenT-ht4lv
    @PraveenT-ht4lv Před měsícem +56

    മേയർ ഡ്യൂട്ടിയിൽ അല്ലാലോ? പിന്നെ എന്തിനാണ് അവർക്കു നേരെ കേസ് എടുക്കാത്തത്?

    • @sreekutty2418
      @sreekutty2418 Před měsícem +1

      ചുമ്മാ വെറും ചുമ്മാ

    • @najeebs6269
      @najeebs6269 Před 20 dny

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤​@@sreekutty2418

  • @karthikeyan9387
    @karthikeyan9387 Před měsícem +24

    ഇത് തികച്ചും ആ ഡ്രൈവറൊട് മനുഷ്യവകാ ശലങ്കനം മാണ് നടന്നത്. അതുകൊണ്ട് അവർ നെരട്ട് മെയർക്കും MLAക്കും പോലിസിനും എതിരേ സ്എടുക്കണം

  • @gopakumar50
    @gopakumar50 Před měsícem +68

    പുറകിൽ വരുന്ന ബസ്സിന്റെ ഡ്രൈവർ ആംഗ്യം കാണിച്ചാൽ എങ്ങനെ മുൻപിൽ പോകുന്ന കാറിൽ ഇരിക്കുന്നവർ കാണുന്നത് അത് വെറും കള്ളം

    • @mithunt5
      @mithunt5 Před měsícem +1

      😂correct bro , athanu arkum manasilakatha karyam

    • @sreekutty2418
      @sreekutty2418 Před měsícem +1

      ഇതു താൻടാ ഉലകം

    • @ponnammaravi5366
      @ponnammaravi5366 Před měsícem +1

      അവൾക്കു അതല്ലേ ചെയ്യാൻ പറ്റു. പെണ്ണൊരുമ്പെട്ടാൽ..... എന്തും നടക്കും എന്ന് തോന്നൽ. അത് എല്ലാവരും ഇപ്പോൾ ചെയ്യുന്നത്.

  • @ChandrabhanuK-nf4yk
    @ChandrabhanuK-nf4yk Před měsícem +28

    ഒരു പാവം പയ്യനെ,അധികാരികൾ മൃകീയമായി വേട്ടയാടുന്നു, ഇതിനടു ആധുനിക സമൂഹത്തിന് ഏങ്ങനെ യോചിക്കുവാൻ കഴിയും, ശക്‌ത മായി ഞങ്ങൾ പ്രതിഷേധിക്കുന്നു,,,,

  • @vramachandran5261
    @vramachandran5261 Před měsícem +19

    ബഹുമാനപെട്ട, വക്കീലിന് 🙏അഭിനന്ദനം 🙏

  • @ShajiSebastian-dy4zr
    @ShajiSebastian-dy4zr Před měsícem +125

    പോലീസ് ഔദ്യോഗികകൃത്യനിർവഹണം തടസപ്പെടുത്തിയെന്നുപറഞ്ഞു കേസ്എടുക്കാറുണ്ടല്ലോ പിന്നെ എന്ത്പറ്റിപോലീസേ

    • @sreelalviswambaransreelal82
      @sreelalviswambaransreelal82 Před měsícem

      Oopiya police valiyavane nokkunnu

    • @alexanderkurian697
      @alexanderkurian697 Před měsícem +4

      ഇവിടത്തെ പോലീസും കണക്കാ, അവന്മാർക്ക് കസേര തെറിക്കാതെ നോക്കണ്ടേ?

  • @salievarghese8859
    @salievarghese8859 Před měsícem +118

    ഈ പറഞ്ഞ മൂന്നു കാര്യങ്ങളും ഇവളുടെ കൂടപ്പിറപ്പാണ്. ഇവളെ എന്തുകൊണ്ട് കൊണ്ടുപോയി ലഹരി ചെക്കപ് ചെയ്തില്ല? ഇവൾ ഇത് സ്ഥിരം അടിക്കുന്നുണ്ടാവാം, ഇല്ലെങ്കിൽ ആ ചെക്കൻ ഒരു കവർ പുറത്തേക്കിട്ടപ്പോൾ ഉടനെ ഇവൾക്ക് മനസിലായി ഇത് ലഹരിയുടെ കവറാണെന്ന്.

  • @girijapm8993
    @girijapm8993 Před měsícem +59

    ജനം പൊട്ടെ സാർ,, അ,ബസിൽ ഉണ്ടായിരുന്ന കുറച്ച് മരവാഴകൾ അവർ പ്രതികരിച്ചോ,,,,,

    • @sreekutty2418
      @sreekutty2418 Před měsícem +1

      ശാന്തം,,,, പാപം,,,,,

    • @diya6285
      @diya6285 Před měsícem

      Bhayanitakum...inathiri gundapani cheyuna party members ne analiyekal bhayakanam

  • @adhamzayoon3920
    @adhamzayoon3920 Před měsícem +9

    നിങ്ങൾ പറഞ്ഞത് 100% ശരിആണ് പിരിച്ചുവിടലാണ് ശരി

  • @user-vl1nb8du4o
    @user-vl1nb8du4o Před měsícem +6

    നല്ല അറിവ് പകര്‍ന്നു നല്‍കിയതില്‍ നന്ദി.

  • @kumar.vajaya.v4545
    @kumar.vajaya.v4545 Před měsícem +35

    ABSOLUTELY YOU ARE CORRECT SUPPER

  • @poulosepp5835
    @poulosepp5835 Před měsícem +31

    ദുഷിച്ചു നാറിയ രാഷ്ട്രീയത്തിൽ ഇത്തരം നിയമോപദേ ശംങ്ങൾ പൊതുജനത്തിന് ഒരു അനുഗ്രഹമാണ്

  • @unnikrishnan5233
    @unnikrishnan5233 Před měsícem +40

    സൂപ്പർ.. ഡ്രൈവർ നെ സസ്പെന്റ് ചെയ്താൽ, മേയർ നെ ഡിസ്മിസ് ചെയ്യണം.. എന്നാല് അല്ലേ സമത്വം ന്നു പറയാൻ സാധിക്കൂ

  • @rajeswarinair1588
    @rajeswarinair1588 Před měsícem +7

    മേയരെ സസ്‌പെൻഡ് ചെയ്തു നിയമം കൊണ്ടുവരണം

  • @prakashu977
    @prakashu977 Před měsícem +6

    ബഹു high കോടതി സോമേധായ ഇടപെടണം 🙏🏿

  • @tijothomas8777
    @tijothomas8777 Před měsícem +54

    എല്ലാം ഗവണ്മെന്റിന്റെ ഉദ്യോഗസ്ഥർ പ്രതി. താത്കാലിക ജോലിക്കാരൻ കുറ്റകാരൻ ഗവണ്മെന്റിന്റെ കണ്ണിൽ എന്നാൽ കുറ്റകാരൻ പൊതുസമൂഹത്തിൽ സപ്പോർട്

  • @arushapajoy8041
    @arushapajoy8041 Před měsícem +12

    ഞാൻ തെരുവിൽ ഇറങ്ങാൻ തയ്യാറാണ്.... എല്ലാവരും ഒന്നിച്ചു നിൽക്കാം... ഒരു co=ordination വേണം

  • @ramadasnair1266
    @ramadasnair1266 Před měsícem +11

    താങ്കൾ നിയമത്തിന്റെ അനുകൂല്യം ഈ ഡ്രൈവർക്ക് കൊടുക്കുക... ജനങ്ങളുടെ സപ്പോർട്ട് ഉണ്ട്.

  • @user-Naveen302
    @user-Naveen302 Před měsícem +21

    വേഗം അവളുടെ കസേര തെറിക്കട്ടെ

  • @karthyayanikc6733
    @karthyayanikc6733 Před měsícem +9

    സാറിന് അഭി നന്ദനം
    👍👍👍👍👍👍👍👌👌👌👌👌👌👌

  • @josepht.j3244
    @josepht.j3244 Před měsícem +33

    Well said, Das.
    Mayor must be suspended

  • @meerabaimeera4345
    @meerabaimeera4345 Před měsícem +7

    ഇതിൽ കോടതിയും ഗവർണർ. സാറും ഇടപെടണം എന്നാലേ സാധാരണക്കാരന്. നീതി ലഭിക്കൂ

  • @Devasiapm
    @Devasiapm Před měsícem +10

    Good knowledge....🎉🎉🎉

  • @pareedmookkada1646
    @pareedmookkada1646 Před měsícem +7

    കുറ്റം ചെയ്തെന്നു തെളിഞ്ഞാൽ ശക്തമായി ശിക്ഷിക്കണം.
    കള്ളത്തരവും, തെറ്റും ചെയ്യുന്ന അധികാരികൾക്ക് കൂടുതൽ ശിക്ഷ നൽകണം.

  • @user-on5xo9jt9x
    @user-on5xo9jt9x Před měsícem +8

    പിരിച്ചു വീട്ടണം 👍👍👍👍

  • @vidyadharannair6257
    @vidyadharannair6257 Před měsícem +14

    You are right 👍🏽

  • @akchandramohanan5793
    @akchandramohanan5793 Před měsícem +16

    yes you are correct sir.🎉🎉🎉🎉

  • @rajeevannair1702
    @rajeevannair1702 Před měsícem +11

    Great explanation. Fully agree with your views.

  • @rajeshgopinath7565
    @rajeshgopinath7565 Před měsícem +6

    Very informative... Thanks Adv.

  • @mohananv3311
    @mohananv3311 Před měsícem +8

    നിങ്ങൾ എല്ലാവരും ചേർന്ന് ഡ്രൈവറെ സഹായിക്കണം.

  • @josesebastian7086
    @josesebastian7086 Před měsícem +8

    Excellent observations.......Super discourse.....Congratulations

  • @shybujoseph8030
    @shybujoseph8030 Před měsícem +4

    സത്യം പുറത്താക്കണം 👍🏻👍🏻👍🏻

  • @alexandervaidyan8307
    @alexandervaidyan8307 Před měsícem +16

    KSRTC Bus Conductors where?
    He is not involve this case
    വിവാദമായ ബിസിന്റെയ്
    കണ്ടക്ടർ എവിടെയാണ്
    അവൻ സിപിഎം, സിപിഐ നേതാവ് ആണെങ്കിൽ
    DVR memmory കണ്ടക്ടർ
    അടിച്ചു മാറ്റി കാണും
    ഉറപ്പാണ്.

  • @user-xq8vg4fb9t
    @user-xq8vg4fb9t Před měsícem +7

    Congratulations Sir Jai Hind 🙏👍❤️🇮🇳💯💐

  • @sreekumarics6352
    @sreekumarics6352 Před měsícem +16

    ഇവിടെ equality ഇല്ലല്ലോ sir.

  • @UshaUsha-no5up
    @UshaUsha-no5up Před měsícem +11

    You are a correct points

  • @maryjuliet5237
    @maryjuliet5237 Před měsícem +37

    Sir , അവർക്ക് MDMA ആവാൻ ഇടയുണ്ട്

  • @user-bq7nl6gu7w
    @user-bq7nl6gu7w Před měsícem +15

    വിവരമില്ലാത്ത ലഹരി ഹൂങ്ക് സാർ 👍😍👌😂???

  • @bijud.s5916
    @bijud.s5916 Před měsícem +33

    സമത്വം സഹോദര്യം സോഷ്യലിസം ജനാധിപത്യം സിന്ദാബാദ്, എവിടെപ്പോയി ആ ആദർശം പഠിപ്പുള്ള ജനസമൂഹത്തെ വിഡ്ഢികളക്കുന്നു

    • @elcil.1484
      @elcil.1484 Před měsícem +1

      ജനങ്ങൾ വിഡ്ഡികൾ ആയതുകൊണ്ടാണ്, ആര്യയെ മേയർ ആക്കിയത്. 😢

  • @ramumelethattu
    @ramumelethattu Před měsícem +19

    52 പേര് യാത്രക്കാർ ആണ് ബസ്സിൽ... കാറിൽ 4 യാത്രക്കാർ സൂപ്പർ ഫാസ്റ്റ് സൈഡ് കൊടുക്കേണ്ട കാര്യമില്ല..

  • @sureshathili
    @sureshathili Před měsícem +11

    ഇനി മേയറമ്മ മുറ്റം അടിച്ചും പൂക്കളം ഇട്ടും വെള്ളം കോരിയും തുണി കഴുകിയും കുറച്ചു കാലം ജീവിതം അനുഭവിക്കണം. 🙏

  • @elizabaththomas1859
    @elizabaththomas1859 Před měsícem +9

    You said it.

  • @thomasvarghese9754
    @thomasvarghese9754 Před měsícem +12

    അധികാരത്തിന്റെ അഹങ്കാരവും, മദ്യലഹരിയും ആണ്.

    • @elcil.1484
      @elcil.1484 Před měsícem

      കഞ്ചാവ് ആയിരിക്കും 😮

  • @SanthoshKumar-nm8pk
    @SanthoshKumar-nm8pk Před měsícem +68

    ksrtc സർവീസ് നിർത്തിവച്ചാൽ എല്ലാം ശരിയാകും

    • @akn650
      @akn650 Před měsícem +1

      KSRTC MD and minister are accountable for memory card loss.

  • @_smithaa_
    @_smithaa_ Před měsícem +20

    ഇതിപ്പോൾ driver യദുവിനു നീതി കിട്ടുമോ? Or ചെങ്കൊടി ഭൂതങ്ങൾ എല്ലാം കൂടി ആ പാവത്തിനെ കുരുക്കുമോ? ☹️☹️☹️

  • @mathewyohannan91
    @mathewyohannan91 Před měsícem +4

    U.R correct sir. People like you are needed for kerala. Thank you sir. God bless you.

  • @mathewsottaplackal6127
    @mathewsottaplackal6127 Před měsícem +15

    Judiciary must intervene to bring justice to unprevelaged.

  • @narayanankutty5973
    @narayanankutty5973 Před měsícem +5

    മേയറും, MLA യും ഉടൻ പുറത്തു പോകണം

  • @daniyal-qz8gv
    @daniyal-qz8gv Před měsícem +6

    താങ്കൾ പറഞ്ഞത് ആണ്
    സത്യം

  • @deepakarat706
    @deepakarat706 Před měsícem +12

    പോലീസും പ്രതികളാണ്... മേയറെ താങ്ങിയതിനു

  • @annammadominic2438
    @annammadominic2438 Před měsícem +7

    Yathu നു നീതി വാങ്ങി കൊടുക്കണം pls

  • @ushadevi220
    @ushadevi220 Před měsícem +16

    എ എ റഹീം പറഞ്ഞത് ആദ്യ മണിക്കുറി തന്നെ ഇടപെട്ടങ്ങളാ ഞാൻ
    അപ്പോൾ സംശയിക്കണം
    മെമ്മറി കാർഡ് കണ്ടക്ടർ ഊരി ഇങ്ങർക്ക് കൊടുത്തു. അതാണ് അയാൾ പറഞ്ഞത് ഗുരുതര ആരോപണം മാണ് ആര്യ പറഞ്ഞത്😅😅😅😅

  • @thomasvarghese9754
    @thomasvarghese9754 Před měsícem +4

    കോടതി സ്വമേതയ കേസ് എടുക്കണം.

  • @S19_media
    @S19_media Před měsícem +4

    മേയർ. MLA. രണ്ട് പേരെയും പിരിച്ചു വിടുക!

  • @rajasenakurup9621
    @rajasenakurup9621 Před měsícem +8

    Well said

  • @johnmathai8720
    @johnmathai8720 Před měsícem +8

    ആ ബസിന്ടെ ഡ്രൈവർ ബോധമുള്ളവൻ ആയതുകൊണ്ട് കാറിൻറെ മുകളിൽ ബസ് കയറിയില്ല കാറിൽ ഉള്ളവരെ രക്ഷിച്ചതിന് ബസ് ഡ്രൈവറോട് മാപ്പ് പറയേണ്ടത്

  • @achammaphilip7566
    @achammaphilip7566 Před měsícem +9

    Sir why court not interfering this case

  • @sureshanmp5949
    @sureshanmp5949 Před měsícem +1

    Very good information Thank you sir🎉

  • @suseelaraj955
    @suseelaraj955 Před měsícem +6

    Correct observation of you sir

  • @sudarsbankumar6026
    @sudarsbankumar6026 Před měsícem +12

    രാഷ്ട്ര പതിയുടെ വാഹന നിരക്ക് ഇടക്ക് വണ്ടി ഓട്ടിച്ചു കയറ്റിയ മഹാ വ്യക്തിയല്ലേ. പട്ടാളം അന്നേ വെടിവെക്കേണ്ടതായിരുന്നു. ഏതുവിന് ശക്തമായ പിന്തുണ..

    • @sreekutty2418
      @sreekutty2418 Před měsícem

      ഹോ രക്ഷപ്പെട്ടു

    • @elcil.1484
      @elcil.1484 Před měsícem

      സത്യം. അന്ന് വെടിവെച്ചു കൊന്നിരുന്നെങ്കിൽ, ഇടതുപക്ഷത്തിന്റെ അഹങ്കാരം കുറയുമായിരുന്നു.