ആര്യ അഭിമാനമല്ല പാർട്ടിക്ക് :അപമാനം! | ABC MALAYALAM | ABC TALK | ARYA RAJENDRAN KSRTC

Sdílet
Vložit
  • čas přidán 28. 04. 2024
  • മേയറും MLAയും ഗുണ്ടകളാവരുത്
    #aryarajendran #trivandrum #ksrtc #cpm #ldf #aanavandi #driver #mediamalayalam #mediamalayalamnews #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 987

  • @krishnakumarps2301
    @krishnakumarps2301 Před 21 dnem +436

    യദുവിന് support ഉള്ളവർ like അടിക്കുമോ 😊

  • @prakashbpkhganga2374
    @prakashbpkhganga2374 Před 21 dnem +175

    ഈ ഡ്രൈവർക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യണം. ഞാൻ ഒപ്പം ഉണ്ടാകും 👍

  • @suryasuresh9430
    @suryasuresh9430 Před 21 dnem +451

    ഞാൻ സിപിഎംകാരനാണ്. പക്ഷെ ഡ്രൈവർക്കു big സല്യൂട്ട്.

    • @sreedharana8857
      @sreedharana8857 Před 21 dnem +15

      Ennalum vote cpm nu

    • @muraleedharanmm2966
      @muraleedharanmm2966 Před 21 dnem +34

      ഇത്തരം മരമോണ്ണകളെ തിരഞ്ഞെടുത്തയച്ചവർക്ക് അഭിനന്ദനം!അനുഭവിച്ചോ😂😂😂

    • @kosmos4425
      @kosmos4425 Před 21 dnem +23

      സഖാവ് ആണെന്ന് പറയാൻ തന്നെ നാണക്കേട് ആയി എന്ന് എന്റെ ഒരു സുഹൃത്തു സഖാവും ഇപ്പൊ പറഞ്ഞതെ ഒള്ളു. ഇവർക്കു ഒക്കെ വോട്ട് കൊടുത്തതിൽ ഖേദിക്കുന്നു എന്ന് ആണ് സഖാക്കൾ തന്നെ പറയുന്നത്. നേതാക്കളെ പാഠം പഠിപ്പിക്കാനും നിലക്ക് നിർത്താനും ഇനി വോട്ട് മാറ്റി ചെയ്യുക മാത്രം വഴി ഒള്ളു. മുൻപ് ഉണ്ടായിരുന്ന ഉൾപാർട്ടി ജനാധിപത്യമൊന്നും ഇന്ന്നില്ല എന്നാണ് സജീവ പ്രവർത്തകൻ കൂടി ആയ അവൻ തന്നെ പറഞ്ഞത്.

    • @dumbtubenis
      @dumbtubenis Před 21 dnem +15

      തൊലികാട്ടി വേണം ചി പി യും ആവാൻ

    • @madhuthoppil4874
      @madhuthoppil4874 Před 21 dnem +12

      @suryasuresh9430 എന്താ നിങ്ങൾ ചീ. പി. എം ആയത് സുഹൃത്തേ. നിങ്ങൾ മനുഷ്യപ്പറ്റുള്ളവർ എങ്ങിനെ ചീ. പി. എം ആകും.

  • @vipinvijayan9088
    @vipinvijayan9088 Před 21 dnem +212

    അവൾ വെറും അഹങ്കാരിയാണ് 🙏🙏🙏

    • @Indiaworldpower436
      @Indiaworldpower436 Před 21 dnem +1

      💯

    • @Lonewarrior001
      @Lonewarrior001 Před 21 dnem +4

      അതിപ്പോ ഇന്നത്തെ ചീ പീ എം എന്ന വർഗ്ഗത്തിൽ ആരാണ് അങ്ങനെ അല്ലാത്തത്

    • @MuhammedNihal-ld1oe
      @MuhammedNihal-ld1oe Před 21 dnem +2

      ​@@Lonewarrior001mm ഗോയിന്ദൻ ഇവളെ സപ്പോർട്ട് ചെയ്യാൻ പെടാ പാട് പെടുന്നുണ്ട്

  • @vipinvijayan9088
    @vipinvijayan9088 Před 21 dnem +239

    മേയാൻ വിടുന്നതിനെയാണോ മേയർ എന്ന് വിളിക്കുന്നത് 🤔
    എന്തായാലും മേച്ചിൽ ഇച്ചിരി കൂടുന്നുണ്ട് 🙏🙏🙏

    • @rera8060
      @rera8060 Před 21 dnem +4

      പോത്തും എരുമയും ആണല്ലോ, അപ്പോൾ മേച്ചിൽ വർഗ്ഗസ്വഭാവം

    • @gknair7434
      @gknair7434 Před 21 dnem +3

      😂😂😂

    • @thilakanpv9519
      @thilakanpv9519 Před 21 dnem

      Kaduvayude munnil pedunnathu vare..Pettu kazhinjal
      SWAHAAA

    • @chandrans8317
      @chandrans8317 Před 21 dnem +1

      Ival meyatha idamilla

    • @munna.dileep
      @munna.dileep Před 21 dnem +1

      🤣🤣🤣

  • @rajeevankp952
    @rajeevankp952 Před 21 dnem +173

    അല്പന് ഐശ്വര്യം കിട്ടിയാൽ അർദ്ധ രാത്രിയിലും കുട പിടിക്കും എന്നൊരു ചൊല്ലുണ്ട് 🤣😂

    • @thilakanpv9519
      @thilakanpv9519 Před 21 dnem

      Ardha rathriyil KSRTC yum thadayum.Iniyum aavarthichal monthakkittum thadanjennirikkum.

    • @gopinadhankalappurakkal5206
      @gopinadhankalappurakkal5206 Před 20 dny

      അഹങ്കാരത്തിന്കൈയ്യും കാലും മുളച്ച ധാർഷ്ട്യവും വിവരക്കേടും മാത്രമുള്ള മേയർ😂😂😂 കാരണഭൂതത്തിന്റെ ഭാവി വാഗ്ദാനം😂😂😂 കൂടെ സംബന്ധക്കാര ൻ വിവരം കെട്ട MLA യും😂😂😂 കേരളത്തിന്റെ അധപധനം 😂😂😂

    • @manicm8103
      @manicm8103 Před 10 dny

      Aaaaaaaaaaaaaaaaaaaaaaaaàaaaaà²​@@thilakanpv9519

  • @baburajanathrapulikkal3683
    @baburajanathrapulikkal3683 Před 21 dnem +361

    അവളെ മേയർ സ്ഥാനത്തിന് നിന്ന് ഒഴിവാക്കണം ഇല്ലെങ്കിൽ അടുത്ത തിരിഞ്ഞെടുപ്പിൽ നിങ്ങളെ ഒഴിവാക്കും

    • @leeman528
      @leeman528 Před 21 dnem +15

      സർക്കാർ വാഹനമായ യാത്രക്കാർ ഉള്ള ബസ് തടഞ്ഞ് ,പാതിരാത്രി ബസ് നടുറോഡിൽ ഇടാൻ കാരണമായി ,യാത്രക്കാരെ ഇറക്കി വിട്ട്, ഡ്രൈവറെ അന്യായമായി കസ്റ്റഡിയിൽ എടുത്ത് കൊണ്ടുപോയ ', അവിടെ വന്ന പോലീസ് ഉദ്യോഗസ്ഥന് എതിരെ നടപടി എടുക്കണം ,
      KSRTC ക്കും യാത്രക്കാർകും വന്ന നഷ്ടവും, നഷ്ട പരിഹാരവും അയാളിൽ നിന്ന് ഈടാക്കണം. -
      മേയറെ സന്തോഷിപ്പിക്കാൻ വേണ്ടി മറ്റ് പൊതു ജനങ്ങൾക്ക് ശല്യമാകുന രീതിയിൽ വണ്ടി അവിടെ ഇട്ട് ഡ്രൈവറെ കൊണ്ട് പോയ പോലീസ് ഉദ്യോഗസ്ഥന് എതിരെ വകുപ്പ് തല നടപടി എടുക്കുക.

    • @bhargaviamma7273
      @bhargaviamma7273 Před 21 dnem +12

      ഒക്കെ ശരിയാ പക്ഷെ നികൃഷ്ട ജീവികൾക്ക് തലതിരിഞ്ഞേ മനസ്സിലാവൂ....😮

    • @user-lc6pq9hy8k
      @user-lc6pq9hy8k Před 21 dnem +5

      100%correct.

    • @sajiaugustine2805
      @sajiaugustine2805 Před 21 dnem +5

      അടുത്ത തെരഞ്ഞെടുപ്പിൽ ജെയ് ച്ചിട്ടു വേണ്ടേ

    • @aashravinternational2067
      @aashravinternational2067 Před 21 dnem +3

      അതുറപ്പ്...ഇവളെയും ഭർത്താവിനേയും സിപിഎമ്മിൽ പുറത്താക്കുക

  • @rajeev9383
    @rajeev9383 Před 21 dnem +96

    കല്യാണം വിരുന്നിൽ പങ്കെടുത്ത് മടങ്ങി വരുമ്പോൾ ഇതുപോലെ ഗുണ്ടായിസം കാണിച്ച മേയറേയും ഭർത്താവിനെയും സുഹൃത്തുക്കളെയും ലഹരി പരിശോധന നടത്തണമായിരുന്നു.. അല്ലെങ്കിൽ ഇവർ ഇങ്ങനെ പൊതുറോഡിൽ കാട്ടിക്കൂട്ടുമോ.. "രാത്രിയിൽ ksrtc ഡ്രൈവർ പിന്നിൽ വരുന്ന കാറിന്റെ പിൻസീറ്റിൽ ഇരിക്കുന്ന സ്ത്രീകളെ അശ്ലീല മുദ്ര കാണിച്ചു"..തുടങ്ങിയ കാര്യങ്ങൾ ഒരു പക്ഷെ സ്വബോധമില്ലാതെ പറഞ്ഞതാകാം....ആ കാറിലുള്ളവരെ ലഹരി പരിശോധന നടത്തിയിരുന്നുവെങ്കിൽ കാര്യങ്ങൾ വെളിച്ചത്തു വരുമായിരുന്നു...അതിന് പകരം തെറ്റൊന്നും ചെയ്യാത്ത ഡ്രൈവറെ മാത്രം പോലീസ് അറസ്റ്റ് ചെയ്തു പരിശോധിച്ചു രാത്രി മുഴുവൻ സ്റ്റേഷനിൽ ഇരുത്തി..ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയ്ക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഒരു സംവിധാനമാണോ കേരളത്തിലെ നിയമ സംവിധാനങ്ങൾ....🙃

  • @user-rx2ri3md2t
    @user-rx2ri3md2t Před 21 dnem +87

    ഏറ്റവും പ്രായം കുറഞ്ഞ അഴിമതിക്കാരിയായ പെരും കള്ളി നാടുവാഴുമ്പോൾ😮😮😮

  • @babuku6137
    @babuku6137 Před 21 dnem +188

    ഇവരെ ക്കാളും സംസ്കാരം ആ ഡ്രൈവർ കൊണ്ട് എങ്ങനെയാണ് മേയറും എംഎൽഎയും ആയതെന്ന് എല്ലാവർക്കും അറിയാം അവരുടെ സംസ്കാരവും അത്രയേ ഉള്ളൂ

    • @brc8659
      @brc8659 Před 21 dnem +8

      എല്ലാം കൊണ്ടും മേയറാകാൻ യോജിച്ച വ്യക്തി ആ ഡ്രൈവറാണ് 🫠

    • @ravinadh1212
      @ravinadh1212 Před 21 dnem +5

      എന്താ സംശയം നുണ യുടെ ഒരു പാഠം.. ആര്യ.. കഷ്ടം.. മേയർ..

    • @jeevanraksha-fl9jt
      @jeevanraksha-fl9jt Před 21 dnem +2

      അപ്പോ ഇവരെപോലുള്ളവരെ തെരഞ്ഞെടുത്ത് അയക്കുന്നവരുടെ സംസ്ക്കാരം?😅

  • @JS-Sharma
    @JS-Sharma Před 21 dnem +118

    എംഎൽഎയ്ക്കും മേയർക്കും എതിരെ നിയമപ്രകാരം കേസ് എടുക്കാവുന്ന ഒരു സംഭവമാണ് ഇത്.
    4:50

    • @rathiagnihothri1236
      @rathiagnihothri1236 Před 21 dnem +2

      പൂച്ചയ്ക്ക് ആരു മണികെട്ടും?
      അധികാരത്തിൽ ഇരുന്ന്അധികാര ദുർവിനിയോഗം ചെയ്യുന്നവർക്കെതിരേ വെറുമൊരു സാദാ ഡ്രൈവർക്ക് എന്ത് ചെയ്യാനാകും ???!
      ദുർബലർക്ക് എതിരെ, അധികാര ദുർവിനിയോഗം ചെയ്യുമ്പോൾ, അതിനെതിരെ നിയമ പോരാട്ടം നടത്താൻ ദുർബലർക്ക് വേണ്ട സഹായം;സാമ്പത്തികം ഉൾപ്പെടെ, നൽകാൻ ഏതെങ്കിലുമൊരു നിയമസഹായ സംഘടന വേണം.
      അതിനായി ഇവിടെ മനുഷ്യാവകാശം പറയുന്നവർ മുൻകൈയെടുക്കണം.
      അല്ലാതെവെറുതെ ചാനലിൽ ഇരുന്ന് ചർച്ച ചെയ്തത് കൊണ്ട് മാത്രം ആകില്ല. അല്ലെങ്കിൽ ഇത് അധികാരികാര ദുർവിനിയോഗികൾകും കയ്യൂക്ക് കാർക്കും മുൻപിൽ പരാജയപ്പെട്ടു പോകുന്ന ദുർബലരായ ഇരകളുടെ കഥകളിൽ ഒന്നുകൂടി മാത്രം ആകും ഇതും.😢

    • @JS-Sharma
      @JS-Sharma Před 21 dnem

      @@rathiagnihothri1236 എല്ലാവരും ഡ്രൈവറെ പോലെ ആവണമെന്നില്ല. നല്ല ഹോട്ടലിൽ ചെല്ലുമ്പോൾ നല്ല ബില്ല് കിട്ടും.

  • @notepad3813
    @notepad3813 Před 21 dnem +199

    എംഎല്‍എ സച്ചിൻ ബസിൽ യാത്രചെയ്തിരുന്ന ആളുകളെ മുഴുവൻ പെരുവഴിയിൽ രാത്രി ഇറക്കിവിട്ടു. യാത്രക്കാരനായി നിങ്ങളുണ്ടായിരുന്നെങ്കിൽ അവന്റെ കരണം അടിച്ചു പുകയ്ക്കുമായിരുന്നോ?

    • @jayashrisr5854
      @jayashrisr5854 Před 21 dnem +18

      No . T P Chandrasekhran and 51 cuts will come to memory.

    • @dineshk8687
      @dineshk8687 Před 21 dnem +6

      No. Passengers should be aware of their privileges and duties and responsibilities.

    • @thilakanpv9519
      @thilakanpv9519 Před 21 dnem +1

      Adichu pukakkumayirunnu.Pinne 51 vettinte kaaryam.Aa order idunnavante kudumbathinte kaaryam...Thrissur pooram vedikkettinte KUZHI MINNAL pole.
      Tharathil kalichillenkil athanu sambhavikkuka.

    • @baijubaiju4552
      @baijubaiju4552 Před 21 dnem +1

      Avante mugamdichu polichene

    • @jayakumargangadharan8171
      @jayakumargangadharan8171 Před 21 dnem +1

      yes തീര്‍ച്ചയായും 👌

  • @muraleedharanmm2966
    @muraleedharanmm2966 Před 21 dnem +74

    ഇത്തരം മരമൊണ്ണകളെ തിരഞ്ഞെടുത്ത അധമൻമാർക്ക് അഭിനന്ദനം😂😂😂

  • @KL50haridas
    @KL50haridas Před 21 dnem +32

    ആ പാവം ഡ്രൈവർ അഭിമാനം ആണ് ഞങ്ങൾക്ക്. 👍👍👍

  • @mohanakumar8346
    @mohanakumar8346 Před 21 dnem +72

    അവന്റെയും അവളുടെയും MLA സ്ഥാനം റദ് ചെയ്യണം.

  • @roypynadath5820
    @roypynadath5820 Před 21 dnem +26

    ഒരു പാവം ഡ്രൈവറോട് ഇത്രയും മോശമായി പ്രകടനം കാണിച്ച രണ്ടു ജനപ്രതിനിധി കളോട് പുച്ചം തോന്നുന്നു .

  • @radhakrishnantk1
    @radhakrishnantk1 Před 21 dnem +44

    ഡ്രൈവറെ സഹായിക്കുക

  • @user-ug7ek2bn4h
    @user-ug7ek2bn4h Před 21 dnem +85

    പകൗത ഉള്ള ആരെങ്കിലും mayor ആക്കിക്കൂടെ ഇതു ആദ്യതെ സംഭവം ഒന്നും അല്ലല്ലോ പിരിച്ചു വിടണം 2പേരെയും ആളുകൾക്ക് ഒരുവിലയും ഇല്ലേ ജാൻവിധികുജന ങ്ങളുടെമുമ്പിൽ കയ് കൂപ്പി അവരുടെമുന്നിൽ വരുബോൾ നാണം ഇല്ലേ?? Ksrtc വേറെ ആരെങ്കിലും തടഞ്ഞാൽ എന്താവും സ്ഥിതി ksrtc കറക്റ്റ് ശമ്പളം കൊടുക്കാതെയും പണിചെയുന്ന ഈ പാവങ്ങളുടെ സ്ഥിതി ബഹുമാനപെട്ട മന്ത്രി ഉചിതമായ നടപടി എടുക്കണം (കുട്ടികളെ ബലവാടി യിൽ vidanam)

  • @ushapradeep8381
    @ushapradeep8381 Před 21 dnem +51

    നാടിനു തന്നെ അപമാനം സർ 😭

  • @anilpalliyil4774
    @anilpalliyil4774 Před 21 dnem +52

    രാമചന്ദ്രൻ സാർ , സുജാതൻ സാർ , സുനിൽ ജി ..... യാത്രക്കാരുടെ അവകാശ ലംഘനത്തിന് ബഹു ഹൈക്കോടതി ഇടപെടണമെന്ന് അപേക്ഷിക്കുന്നു.

  • @sureshp8728
    @sureshp8728 Před 21 dnem +61

    ഇവൾക്ക് മുതുകഴപ്പാണ് മുരിക്കും പത്തൽ venam😊

    • @sureshp8728
      @sureshp8728 Před 21 dnem +7

      അവളുടെ ഭർത്താവിന് കഴിവില്ല 😅

    • @gopalanpradeep64
      @gopalanpradeep64 Před 21 dnem +10

      അവനെ കണ്ടാലും അറിയാം കിഴങ്ങൻ അണന്ന്

    • @MCCULLUM1
      @MCCULLUM1 Před 21 dnem

      😂😂​@@sureshp8728

    • @oommenc.i9028
      @oommenc.i9028 Před 21 dnem

      Avan Avaludea Paavda Charadil Kettieyittirikkunna Marakondhan.

  • @babuku6137
    @babuku6137 Před 21 dnem +100

    എംഎൽഎയുടെയും മേയറുടെയും സംസ്കാരം എല്ലാവർക്കും അറിയാവുന്നതല്ലേ

    • @thilakanpv9519
      @thilakanpv9519 Před 21 dnem

      Ee pokku poyal janam SAMSKARAM nadathum....CRE..............athu thanne.
      Pudi kittiya appeeeeeeeee

  • @raveendrankrishnan8166
    @raveendrankrishnan8166 Před 21 dnem +60

    ബഹളം ഉണ്ടാക്കിയിട്ട് കാര്യമില്ല. കേരളം ഭരിക്കുന്നത്‌ pv ആണ്. അപ്പോൾ ഇതും ഇതിനപ്പുറവും നടക്കും

  • @marykuttyabraham4833
    @marykuttyabraham4833 Před 21 dnem +89

    ഇവർ അല്ലേ 2023 പൊങ്കാല ഇഷ്ടിക കൊണ്ട് പോയത് 😂😂😂ആ ഏഷൻ അവളുട MLA😂കാഷ്ഠ കാണിച്ചു 😅😅

  • @prasannanpillai4949
    @prasannanpillai4949 Před 21 dnem +54

    ആ യാത്ര ചെയ്ത യാത്രകാർ കേസ് കൊടുക്കണം നഷ്ട പരിഹാരം ആവിശ്യപെടണം ഈ മാതിരി ഉള്ള സാധനങ്ങൾ മേയർ ആയി ഇരിക്കാൻ പാടില്ല

    • @sureshkumardamodharan1349
      @sureshkumardamodharan1349 Před 21 dnem

      എന്റെ പൊന്നു ചങ്ങാതി ആ യാത്രാ കാരും അന്തം കമ്മികളാണ്

  • @anukumarpalod
    @anukumarpalod Před 21 dnem +25

    Ticket എടുത്ത് യാത്ര ചെയ്ത ആ 15 വാഴകളെയും സ്മരിക്കുന്നു

  • @asokkumar9232
    @asokkumar9232 Před 21 dnem +25

    എന്തായാലും മുഖ്യമന്ത്രിക്ക് ഒരു കഴിവും ഇല്ല.

  • @user-ji1vk6st3o
    @user-ji1vk6st3o Před 21 dnem +50

    രാത്രികാലങ്ങളിൽ ഓടുന്ന ബസ്സിന് കുറുകെ നിർത്തി പ്രശ്നമുണ്ടാക്കുന്ന വരെ അടിച്ചു തെറിച്ച്പ്പിക്കാനുള്ള അധികാരം ഡ്രൈവർമാർക്ക് കൊടുക്കണം തിരുവനന്തപുരം മേയർ ആയതുകൊണ്ട് ഇപ്പോൾ കുഴപ്പമില്ല വേറെ ഏതെങ്കിലും ഒരു സാധാരണക്കാരൻ ഈ ബസ് തടഞ്ഞിരുന്നെങ്കിൽ അവന്റെ പേരിൽ കേസും പിന്നെ മയക്കുമരുന്ന് അടിച്ചു കേസും എല്ലാവിധ കേസും അവന്റെ തലയിൽ കെട്ടിവെച്ചേനെ പാർട്ടിക്കാർക്കും ഉന്നതന്മാർക്കും എന്തും ചെയ്യാം അല്ലേ ഇതാണോ ജനാധിപത്യം

  • @DileepKumar-vu7iw
    @DileepKumar-vu7iw Před 21 dnem +23

    അന്ന് രാഷ്ട്രപതിക്ക് യാത്രയിൽ തടസ്സം ഉണ്ടാക്കിയപ്പോൾ ഒരു വെടിയിൽ തീരണ്ടഐറ്റം ആണ്

  • @s..6812
    @s..6812 Před 21 dnem +25

    സത്യത്തിൽ മേയറും ഭർത്താവും മദ്യം കഴിച്ചോ എന്നായിരുന്നു പരിശോധിക്കേണ്ടത്

  • @leelammach.5851
    @leelammach.5851 Před 21 dnem +18

    കേരളം വെള്ളരിക്കാപട്ടണം ആയിട്ട് കുറേ കാലമായി.😮😮

    • @Indiaworldpower436
      @Indiaworldpower436 Před 21 dnem

      2 വർഷം ആയി ദുരിതം തുടങ്ങിയിട്ട്

  • @surendransurendran1863
    @surendransurendran1863 Před 21 dnem +35

    ചർച്ച ഗംഭീരമായി:

  • @gopakumararjunapanicker968
    @gopakumararjunapanicker968 Před 21 dnem +36

    വളരെ നല്ല പ്രോഗ്രാം 👍🏻ഒരുപാട് ചിരിക്കാൻ സാധിച്ചു 👍🏻തിരുവനന്തപുരത്തിന്റ കഷ്ടം 😂

  • @nandakumarsahadevanpillai7004

    ഇപ്പോഴും ആ പാവം ഡ്രൈവറെ അനുകൂലിക്കാൻ ബി ജെ പി തയാറായിട്ടില്ല.

    • @jeevanraksha-fl9jt
      @jeevanraksha-fl9jt Před 21 dnem +1

      അതാണ് കെജെപി

    • @aashravinternational2067
      @aashravinternational2067 Před 21 dnem

      ആരാ പറഞ്ഞത് ബിജെപി ഈ സംഭവം ഏറ്റെടുത്തില്ലായെന്ന്

  • @premachandran5391
    @premachandran5391 Před 21 dnem +66

    ഈ കുട്ടി മേയർ ആയത് കൊണ്ട് നഗരത്തിന് ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ല?ആകെ നേട്ടം ആ കുട്ടി കുറെ വിവാദങ്ങൾ സൃഷ്ടിച്ചു !

  • @DileepNow
    @DileepNow Před 21 dnem +31

    ശമ്പളം ചോതിച്ച സ്ഥിതിക്ക് ഗണേഷും ഇടപെടില്ല.

    • @Sree_55555
      @Sree_55555 Před 21 dnem +1

      മൂട് താങ്ങി യൂണിയന്നും ഇടപെടില്ല

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 Před 21 dnem +16

    പാർട്ടിക്ക് മാത്രം അല്ല അപമാനം!!!ഇത് കേരളത്തിനു മുഴുവൻ അപമാനം!!!!!ഇനിയെങ്കിലും ഇവരെ ഒഴിവാക്കൂ

  • @user-lu6pe2gg7s
    @user-lu6pe2gg7s Před 21 dnem +34

    സവർണ മനോഭാവം മാറേണ്ടതുണ്ട് ആര്യയുടെയും കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെയും

    • @ceebeell
      @ceebeell Před 21 dnem

      ഈ സംഭവം ത്തില്‍ എവിടെയാണ് സവര്‍ണ മനോഭാവം? ഇത് അതിയായ ധാര്‍ഷ്ട്യം

  • @ajayaghosh6770
    @ajayaghosh6770 Před 21 dnem +41

    പാർട്ടി അനുഭാവി ആയ എനിക്കും അപമാനം തോന്നുന്നു ഒരു പാവപ്പെട്ട daily തോഴീലാളി Driver
    ജോലി തെറിപ്പിച്ച മേയറുടെ യും MLAയുടെയും അഭിമാനം
    കൂടുമെന്നതിൽ യാതൊരു സംശയവുമില്ല

    • @hari4406
      @hari4406 Před 20 dny +1

      ഇപ്പോഴും പാർട്ടി അനുഭാവി എന്നു പറയാൻ നാണമില്ലേ? കഷ്ടം. ദേശാഭിമാനിയും കേരരളിയും മാത്രം ആണോ? നാട്ടിൽ നടക്കുന്നത് അറിഞ്ഞാൽ എങ്ങനെ ആ പാർട്ടി അനുഭാവി ആണെന്ന് പറയാൻ സാധിക്കും? പരിതാപകരം

  • @user-ed2lf2bz7i
    @user-ed2lf2bz7i Před 21 dnem +14

    എ ബി സി ഓൺലൈൻ ചാനലിന്റെ ഇത്തരം പ്രവർത്തനം ഇനിയും തികഞ്ഞ ആർജവത്തോടെ തുടരുക.
    കേരളത്തിലെ മെയിൻ ലൈൻ മീഡിയകൾക്ക് ഇല്ലാത്ത ചങ്കുറപ്പ് ഇനിയും ഇതിലും കുറച്ചു കൂടെ തീഷ്ണമായ രീതിയിൽ തന്നെ വേണം.🙏💪

  • @vishakh6484
    @vishakh6484 Před 21 dnem +24

    സാറെ, പുരുഷന് 40 വയസ്സും, സ്ത്രീക്ക് ഒരു 50 വയസ്ങ്കിലും വേണം കുറച്ചു ബുദ്ധി വരാൻ. 25 വയസ്സുള്ള മേയർ നഗരത്തിന്റെ ശാപം.

  • @xaviermanas
    @xaviermanas Před 21 dnem +20

    പാവം ഡ്രൈവറെ സംരക്ഷിക്കുക

  • @jayanmankara8605
    @jayanmankara8605 Před 21 dnem +18

    മേയർ പദവിക്ക് ഒരു വിലയും നിലയുണ്ട്. അതില്ലാതാക്കരുത് വകതിരിവില്ലായ്മകൊണ്ട്.

  • @sureshkumarad1887
    @sureshkumarad1887 Před 21 dnem +15

    എല്ലാവരും യതുവിനെ സഹായിക്കുക.അഹങ്കാരി മേയറെ മേയർപദവിയിൽ നിന്ന് മാറ്റിനിർത്തുക.

  • @geetharavi269
    @geetharavi269 Před 21 dnem +21

    രാമചന്ദ്രൻ സാറിന്റെ ചിരി 😂

  • @manu7815
    @manu7815 Před 21 dnem +23

    അഹങ്കാര വാക്കുകൾ

  • @vimalasreedharan4455
    @vimalasreedharan4455 Před 21 dnem +11

    ചർച്ച ഗംഭീരമായി.. എല്ലാ കാര്യങ്ങളിലും നല്ല clarity ഉണ്ടായിരുന്നു..ഇപ്പോഴാണ് കാര്യങ്ങൾ മനസ്സിലായത്....

  • @brc8659
    @brc8659 Před 21 dnem +24

    ഇത്രയും പക്വതയുള്ള ആ ഡ്രൈവര്‍ മേയർ ആകാൻ യോഗ്യത ഉള്ള ആളല്ലേ?🫠

  • @sreekumarts9191
    @sreekumarts9191 Před 21 dnem +26

    പേരിനോടൊപ്പം ടീച്ചർ എന്ന് കൂടി ചേർക്കാൻ പാകമായി

  • @sajitha3692
    @sajitha3692 Před 21 dnem +28

    മുൻപ് ആക്ഷൻ കാണിച്ചു നടന്നതായതു കൊണ്ടാവും ബസ്ഡ്രൈവറെ കണ്ടപ്പോൾ പഴയ ഓർമ്മകൾ മേയർക്കു വന്നത്

  • @BinuMadhav.NetWork
    @BinuMadhav.NetWork Před 21 dnem +20

    മേയർ ച്യ്തത് രക്ഷാപ്രവർത്തനമല്ലേ? ഉറക്ക് തൂങ്ങി വണ്ടി ഓടിച്ച യദുവിനെ രക്ഷിച്ചു.

  • @user-ye4dn5tk3k
    @user-ye4dn5tk3k Před 21 dnem +10

    എട്ടും പൊട്ടും തിരിയാത്ത വരെ പിടിച്ച് ഇത്തരം പദവി യിൽ ഇരുത്തി കൊടുത്താലുള്ള അവസ്ഥയാണ് നമ്മൾ കാണുന്നത്.

  • @parameswarantk2634
    @parameswarantk2634 Před 21 dnem +28

    കോടതി സ്വമേധയാ കേസെടുക്കുമോ?

  • @rakeshkanady330
    @rakeshkanady330 Před 21 dnem +13

    അഹങ്കാരിയായ മേയര്‍

  • @vedaalok5461
    @vedaalok5461 Před 21 dnem +20

    അഹങ്കാരിയായ മേയർ മാത്രമല്ല
    ഭീരുവും അപക്വമതിയും കൂടിയാണ്.
    അവരുടെ ഈ പ്രവൃത്തിയുടെ ഉദ്ദേശം ഇപ്പോഴത്തെ രാഷ്ട്രീയ വിവാദത്തിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണെങ്കിലോ?

  • @sasidharankadavath
    @sasidharankadavath Před 21 dnem +11

    രാത്രി ഒരു ബസ് ഡ്രൈവർ action കാണിച്ചാൽ മുന്നിൽ പോകുന്ന കാറിലെ യാത്രക്കാർക്കും കാണാൻ സാധിക്കില്ല

  • @JS-Sharma
    @JS-Sharma Před 21 dnem +12

    ജനാധിപത്യത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധിക്ക് ജനങ്ങളോട് ധാർഷ്ട്യം പുലർത്തുന്നത് അലങ്കാരമല്ല.
    ഇക്കാലഘട്ടത്തിൽ നാമറിയാതെ തന്നെ നമ്മെ നിരീക്ഷിക്കുന്നതായ മറ്റുള്ളവർ ഏറെയാണ്. അവർ ചിലപ്പോൾ അത് അവരുടെ ഫോണിലെ ക്യാമറ വഴി പകർത്തുന്നുമുണ്ടാവും. അങ്ങനെയിരിക്കെ ജനപ്രതിനിധികൾ ജനങ്ങൾക്കു മുന്നിലോ മാധ്യമങ്ങൾക്കുമുന്നിലോ കള്ളം പറയുമ്പോൾ അവർക്ക് സംഭവിക്കുന്നത് trust deficit തന്നെയാണ്.
    മേയർക്ക് ആയാലും എംഎൽഎക്ക് ആയാലും ജനങ്ങളോട് ഉത്തരവാദിത്തം പുലർത്തുക എന്ന ഒരു ചുമതലയുണ്ട്. അതു മറന്നു കൊണ്ട് അവർ കള്ളം പറഞ്ഞ് ഓട്ടയടക്കാൻ ശ്രമിക്കരുത്. രാഷ്ട്രീയ സത്യസന്ധതയും രാഷ്ട്രീയ സദാചാരപരതയും നിലനിർത്തിയാൽ രാഷ്ട്രീയ ഭാവി ഉണ്ടാവും. മദ്യപിച്ചാൽ മയക്കുമരുന്ന് ഉപയോഗിച്ചാലും അത് ലബോറട്ടറി പരിശോധനയിൽ തെളിയൂം.
    3:22
    ഒരു കള്ളം പൊളിഞ്ഞാൽ അതുണ്ടാക്കുന്നതായ നാണക്കേട് എന്താണ് എന്ന് ജനപ്രതിനിധികൾ തീർത്തും മനസ്സിലാക്കണം.

  • @manjima299
    @manjima299 Před 21 dnem +10

    Very well said

  • @MCCULLUM1
    @MCCULLUM1 Před 21 dnem +14

    ഇതൊക്കെ എത്രയോ നേരത്തേ അപ്‌ലോഡ് ചെയ്യേണ്ട വിഷയം ആണ് ചില ഓൺലൈൻ ചാനൽ 2 ലക്ഷം viewers കഴിഞ്ഞു

  • @sivakumarkolozhy368
    @sivakumarkolozhy368 Před 21 dnem +7

    ആ കാറിന്‍റെ പൊസിഷന്‍ നോക്കൂ..ഇടത് വശം കയറിവന്നത് വ്യക്തമല്ലേ..

  • @harin5220
    @harin5220 Před 21 dnem +6

    തൻ്റെ പരാതിയിൽ കേസ് എടുക്കില്ലെന്ന് പറഞ്ഞ് കോടതിയെ സമീപിക്കുകയാണ് വേണ്ടത്.

  • @SanthoshKumar-nm8pk
    @SanthoshKumar-nm8pk Před 21 dnem +7

    നല്ല പ്രോഗ്രാം ❤

  • @rajeevnp2017
    @rajeevnp2017 Před 21 dnem +14

    She is a born liar.

  • @ratheeshveliyathu3523
    @ratheeshveliyathu3523 Před 21 dnem +7

    പെരും കള്ളി ആട്ടം എന്ന് ഒരു കലാരൂപം ഉണ്ട്

  • @joseagencies4480
    @joseagencies4480 Před 21 dnem +9

    മേയർ എന്നാല് മേഞ്ഞു നടക്കുന്ന ആൾ എന്ന് നാളെ ജനം ഡിഫൈൻ ചെയ്യാതിരിക്കട്ടെ

  • @Girilalgangadharan
    @Girilalgangadharan Před 21 dnem +4

    തിരു mayor റെ feeding bottle കൊടുത്തു അംഗനവാടിയിലിരുത്തി പൊതു നിരത്തിൽ സാധാരണ ജനങ്ങൾക്കു ഉണ്ടാവുന്ന പ്രയാസം ഒഴിവാക്കണം.

  • @Indiaworldpower436
    @Indiaworldpower436 Před 21 dnem +4

    സൂപ്പർ ചർച്ച 👍👍👍

  • @venukuttan.c.g5428
    @venukuttan.c.g5428 Před 21 dnem +3

    സുനിൽജി... സത്യം പറയുന്നു താങ്കൾ...

  • @sasidharannair1629
    @sasidharannair1629 Před 21 dnem +7

    ഔദ്യോഗിക യാത്രയിൽ
    ആയിരുന്നില്ല.

  • @regik9192
    @regik9192 Před 21 dnem +2

    യദുവിന് ഒരു ബിഗ് സല്യൂട്ട് 👍

  • @thomascj831
    @thomascj831 Před 21 dnem +1

    Driver ആൺകുട്ടി.....
    Big salute.

  • @jithesh5008
    @jithesh5008 Před 21 dnem +20

    അവൾ തിരുവനന്തപുരത്തെ മേയർ അല്ല ഡ്രോയർ ആണ്

  • @puttus
    @puttus Před 21 dnem +7

    . പ്രായോം പക്വതേം ഉള്ളവരെ വേണം ജനപ്രതിനിധികളാക്കാൻ...
    അല്ലാതെ കൊരമരുന്നിന്റെ വാട മാറാത്ത വാളി പിള്ളേരെയല്ല..
    ചുമ്മാ കുഞ്ഞുകളിയല്ല ഒരു പ്രതിനിധിയെന്നൊക്കെ പറയുന്നത്...

  • @ANASAR-ip3jw
    @ANASAR-ip3jw Před 21 dnem +1

    വേണ്ടത്ര ബുദ്ധിയും വിവരവുമില്ലാത്ത ആ കാലനെയും കാലത്തിയെയും ചവിട്ടിപ്പുറത്താക്കുക.

  • @dhaneshtc7693
    @dhaneshtc7693 Před 21 dnem +9

    എവിടെ പരിഷ്‌കരി ഗണേഷ്കുമാർ

  • @mohanannair9468
    @mohanannair9468 Před 21 dnem +9

    മേയർ എന്ന ആംഗലപദം മലയാളത്തിൽ എഡിറ്റുചെയ്ത് മലയാളീകരിച്ചു പറഞ്ഞാൽ ആരാണെന്ന് മനസ്സിലാകും,

  • @balakrishnanmr3392
    @balakrishnanmr3392 Před 21 dnem +4

    Full support to Yadhu

  • @parameswarantk2634
    @parameswarantk2634 Před 21 dnem +11

    കിം ജോങ് ഉൻ

  • @mpvthampi8923
    @mpvthampi8923 Před 21 dnem +5

    Excellent analysis Namaste 🙏 👏 👍

  • @vamadevannairm3188
    @vamadevannairm3188 Před 21 dnem +4

    ബുക്ക്ചെയ്ത്
    യാത്രചെയ്തയാത്രക്കാർക്ക്ഉണ്ടായമനോവിഷമംഎങ്ങനെപരിഹരിക്കും

  • @DKuMar-hf1qu
    @DKuMar-hf1qu Před 21 dnem +7

    ബസ് ഓടിച്ചൽ തട്ടാനും മുട്ടാനും പാടില്ല വേണമെങ്കിൽ ബോംബ് പൊട്ടിച്ചോ

  • @kollamthings2320
    @kollamthings2320 Před 21 dnem +5

    മേയറുടെ ഡ്രൈവർക്ക് ലൈസൻസ് ഉണ്ടോ😂😂😂

  • @sasidharannair1629
    @sasidharannair1629 Před 21 dnem +8

    നഗരസഭ അദ്ധ്യക്ഷ.10 ൽ പഠിക്കുന്ന കുട്ടിക്ൾക്ക് ഉളള
    വിവേകം പോലുമില്ല. തിരുഅനന്തപുരത്തിന്റെ ഒരു
    ഗതികേട്.

    • @leelammach.5851
      @leelammach.5851 Před 21 dnem +1

      പത്തിൽ അല്ല, നേഴ്സറിയിൽ പഠിക്കുന്ന കുഞ്ഞുങ്ങളുടെ പോലും വിവരവും വിവേകവും ഇല്ലാത്തവൾ! 😮😮😮

  • @ravendradasdevadas8082
    @ravendradasdevadas8082 Před 21 dnem +4

    Very correct.

  • @Aswana-2088
    @Aswana-2088 Před 21 dnem +3

    എംഎൽഎക്ക് എന്താ അധികാരം യാത്രക്കാരുടെ യാത്ര മുടക്കി മാർഗ്ഗ തടസ്സം സൃഷ്ടിച്ചു എന്നുപറഞ്ഞ് എംഎൽഎയുടെ എംഎൽഎയുടെ പേരിലും കേസെടുക്കണം

  • @eliasdailyclass2847
    @eliasdailyclass2847 Před 21 dnem +2

    ഈ നാട്ടിലെ കോടതികൾ ഇതൊന്നും കാണുന്നില്ലേ

  • @mohandasg7530
    @mohandasg7530 Před 21 dnem +9

    പൊങ്കാലക്കലംതിരുടി

  • @muthassanumkuttyolum1266
    @muthassanumkuttyolum1266 Před 21 dnem +6

    കാര്യങ്ങൾ ഗൗരവമായെടുത്ത് ഗതാഗത മന്ത്രി നീതിന്യായത്തിന്ന് വേണ്ടി നിലകൊള്ളണം

  • @Joseph-px8vd
    @Joseph-px8vd Před 21 dnem +6

    Evalay പുറത്ത് ആക്കണം .

  • @jamesedward5243
    @jamesedward5243 Před 21 dnem +2

    Currcet

  • @sooppyk9302
    @sooppyk9302 Před 21 dnem +3

    ഇനി കുറച്ചു മാസങ്ങൾ കൂടിയല്ലേയുള്ളൂ സഹിക്കാം ക്ഷമിക്കാം

  • @mathewjohnThelappillil
    @mathewjohnThelappillil Před 21 dnem +3

    കാർ ഇടതു വശത്തു നിന്നും overtake ചെയ്തു വന്നു ബസ്സിന്‌ കുറുകെ ഇട്ടു . അങ്ങനെ ആണ് pic കാണുന്നത് .

  • @venukuttan.c.g5428
    @venukuttan.c.g5428 Před 21 dnem +3

    എന്താ സർ ഇത് ഇത്... മേയർ എന്നു പറഞ്ഞാൽ എല്ലാവരെയും മേയുന്നവൻ എന്നല്ലേ നിങ്ങൾ എന്തെ ഇത് മനസിലാകാത്തത്.... അവർ മഹാരാജാക്കന്മാരല്ലേ

  • @vkvk300
    @vkvk300 Před 21 dnem +1

    ഈ വർഷത്തെ ഹീറോ
    ആ ഡ്രൈവർ

  • @puttus
    @puttus Před 21 dnem +3

    ഡ്രെെവർ ഞാൻ വല്ലോം ആയിരുന്നെൽ ....കുറുക്കുവച്ച കാറ് ബസ്സിടിച്ച് പപ്പടം ആക്കിയേനേ....
    കൂടിപ്പോയാൽ licence cut
    ആത്രേയുള്ളൂ...😊

  • @mohandasg7530
    @mohandasg7530 Před 21 dnem +7

    ഗഞ്ചാസച്ചിൻ
    കുലടവഴിതടയലാര്യ

  • @madhupillai5920
    @madhupillai5920 Před 21 dnem +1

    Congratulations sir 👏

  • @user-xy5mk6yo3j
    @user-xy5mk6yo3j Před 21 dnem +1

    തിരുവനന്തപുരത്തുള്ള എല്ലാ ആൾക്കാരും. അഭിനന്ദിച്ച് ഒരു നിമിഷം. തിരുവനന്തപുരത്തെ ഒരു ചെറുപ്പക്കാരി മേജർ വരുന്നു
    എല്ലാവരും വളരെ സന്തോഷിച്ചു
    .
    മേജറുടെ പ്രവർത്തനത്തിൽ
    ജനങ്ങൾക്ക്. അഭിമാനിക്കേണ്ട ഒരു നിമിഷം പോലും ഉണ്ടാ ഉണ്ടായിട്ടില്ല
    എന്നാൽ ഇപ്പോൾ. ജനങ്ങൾക്ക് അപമാനമായി മാറി. ഈ ഭരണം
    സീബ്രാ ലൈനിൽ. കുറുകെ ഇട്ട
    കാർ ഡ്രൈവറുടെ. ലൈസൻസ് കട്ട് ചെയ്യണം. ട്രാൻസ്പോർട്ട് മന്ത്രി ഗണേഷ് കുമാറിനെ. ശ്രദ് ഇതിൽ കർശനമായി ഉണ്ടാകണം
    🌹. 👍 . 🇮🇳
    .

  • @RajesnairNair
    @RajesnairNair Před 21 dnem +4

    തറവാട്ടിൽ കാരണവർക്ക് അടുപ്പിൻ കല്ലിൽ ഇരുന്നു സാധിക്കുന്നതിലും തിലും വിരോധം ഇല്ല എന്നൊരു ചൊല്ലുണ്ട് കഷ്ടമാണ് കേരളത്തിന്റെ കാര്യം

  • @bosekannan7405
    @bosekannan7405 Před 21 dnem +1

    ഹൈക്കോടതി സ്വമേധയാ കേസ് എടുക്കേണ്ട താണ് ബഹു: കോടതി കേസടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. തെളിവുകൾ ഉണ്ടല്ലോ?