മേയറുടേത് ഹുങ്ക്; മുഖ്യമന്ത്രി ഇടപെടണം |JANAM SPECIAL DEBATE| |ARYA RAJENDRAN| |KSRTC|

Sdílet
Vložit
  • čas přidán 27. 04. 2024
  • മേയറുടേത് ഹുങ്ക്; മുഖ്യമന്ത്രി ഇടപെടണം |JANAM SPECIAL DEBATE| |ARYA RAJENDRAN| |KSRTC|
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV CZcams Channel: bit.do/JanamTV
    Subscribe Janam TV Online CZcams Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
    NEWS ANCHOR : VISHNU RK ANAD

Komentáře • 138

  • @vsomarajanpillai6261
    @vsomarajanpillai6261 Před měsícem +48

    അഹങ്കാരിയായ തലക്കനമുള്ള യാതൊരു നന്മയോ ജനങ്ങളോട് യാതൊരു പ്രതിബദ്ധതയോ ഇല്ലാത്ത വെറും നാലാംകിട sfi ക്കാരി മാത്രമാണ് ഈ മേയർ

  • @unnikrishnankunnath7412
    @unnikrishnankunnath7412 Před měsícem +39

    മുഖ്യമന്ത്രി കാണേണ്ട കാര്യമല്ല ഇത്. കോടതി വഴി ഇവർക്ക് എതിരെ നിയമനടപടി എടുക്കണം.

  • @ManojManoj-zu7mh
    @ManojManoj-zu7mh Před měsícem +41

    രക്ഷാ പ്രവർത്തനമില്ലാതെ തന്നെ ആ ഡ്രൈവർ രക്ഷപെട്ടത് ഭാഗ്യം.

  • @shaaradi
    @shaaradi Před měsícem +31

    കുണുവാവയെ mayor ആക്കിയ വീണമോൾക്കും റിയാസ് മരുമോനും നല്ല നമസ്ക്കാരം

  • @vijayanvv6579
    @vijayanvv6579 Před měsícem +24

    പക്വതയില്ലാത്തവർക്ക് അധികാരം നലികിയ രാഷ്ട്രീയ പാർട്ടിയെ പറഞ്ഞാൽ മതി

    • @SanthoshKumar-jq4ei
      @SanthoshKumar-jq4ei Před měsícem +2

      ചുടു ചോറ് വരിക്കണമെങ്കിൽ പക്വത പാടില്ല..

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 Před měsícem +18

    അധികാരത്തിന്റെ ഹുങ്ക് ആണ് നടു റോഡിൽ കാണിച്ചത്. എന്തുമാവാം എന്ന ഇവരുടേയൊക്കെ ഈ വിചാരം നാടിനാപത്താണ്. ഈ ഗവണ്മെന്റ് ഇതിനെതിരെ മേയർക്കെതിരെ അച്ചടക്ക നടപടിയെടുക്കണം.

  • @muraleedharankailasam9889
    @muraleedharankailasam9889 Před měsícem +23

    ഹൈകോടതിയെ സമീപിക്കുക

  • @pgjayakumar9860
    @pgjayakumar9860 Před měsícem +18

    വിവരം ഇല്ലാത്ത മേയർ

  • @MR-ss7hj
    @MR-ss7hj Před měsícem +9

    ഗതാഗത മന്ത്രി എന്ന് പറഞ്ഞു ഒരുത്തൻ ഉണ്ടല്ലോ. അവൻ എവിടെ 😡😡

  • @sudarsanan.p9836
    @sudarsanan.p9836 Před měsícem +7

    സമൂഹത്തിന് ഒരു പാഴ് ജന്മം ആണ് ഇവളൊക്കെ

  • @seenaraniggeetha2911
    @seenaraniggeetha2911 Před měsícem +8

    മേയർ ക്ക് എതിരെ കേസ് എടുക്കാൻ വേണ്ടി ഡ്രൈവേഴ്സ് യൂണിയൻ ഇടപെടണം.

  • @jhonesg2518
    @jhonesg2518 Před měsícem +7

    താഴ്മയുള്ളവരെ ദൈവം അനുഗ്രഹിക്കും നിശ്ചയം ❤❤❤❤❤❤❤❤❤❤

  • @anandk.c1061
    @anandk.c1061 Před měsícem +6

    കേരളം നാറ്റിക്കാൻ ഒരു മേയർ മതി എന്നായി ഇപ്പോൾ 🤣🤣👏

  • @nirmalagopi1407
    @nirmalagopi1407 Před měsícem +6

    ഒരു ബസ്സ് ഡ്രൈവറുടെ കഷ്ടപ്പാടുളെ കുറിച്ച് മേയർക്ക് എന്തറിയാം?
    തൻ്റെ കുടുംബം പട്ടിണിയാകാതിരിക്കാൻ വേണ്ടി അവർക്ക് ചോറുണ്ടാക്കാൻ അരിവാങ്ങാനായി ഇറങ്ങിയവനെ തേജോവധം ചെയ്യാൻ മേയർ ആരാണ്?

  • @hariprasadraveendran2359
    @hariprasadraveendran2359 Před měsícem +9

    അദ്ദേഹം ഇടപെട്ടാൽ പിന്നെ ആ പാവം ഡ്രൈവറുടെ ഗതി കട്ടപൊകയാകും. വിഡ്ഢിത്തരം പറയാതെ. ജനങ്ങൾ ഇദ്ദേഹത്തിന്റെ 'ഇടപെടലുകളുടെ' കാര്യത്തിൽ വർഷങ്ങളായി ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

    • @gireeshgireesh1361
      @gireeshgireesh1361 Před měsícem +1

      😂😂😂

    • @goldentunes1218
      @goldentunes1218 Před měsícem +1

      ചികിൽസിച്ചാൽ മാറാത്ത് അസുഖമാണ്
      " ബഹുമാനപ്പെട്ട മുഖ്യമന്ത്രി " ഇടപെടണം 😄🤣 ഇവർക്ക് എന്ന് വെളിച്ചം വരും.?.. ഇതു അവർ ഒതുക്കി തീർക്കും, 6 മാസം കഴിഞ്ഞു ആ പാവം ഡ്രൈവറെ ഒതുക്കും ആരും അറിയില്ല... അതാ ഞങ്ങടെ ശൈലി. ഇനിയും വോട്ടു താ 🙄

  • @user-qo5wu5ni2t
    @user-qo5wu5ni2t Před měsícem +10

    ഇപ്പോൾ മനസ്സിലായി കേരളം നമ്പർ വൺ ആണെന്ന്

  • @user-ie1ul3ig2e
    @user-ie1ul3ig2e Před měsícem +7

    ജനാധിപത്യം ... അധികാരം ... അഹങ്കാരം ... മനോരോഗം ......

  • @ashokankv4339
    @ashokankv4339 Před měsícem +2

    സത്യം ജയിക്കണം

  • @agsubitha2315
    @agsubitha2315 Před měsícem +4

    ആ ബസ്സിലെ യാത്രകാർ ഒറ്റ കെട്ടായി നിന്ന് ഇത് കൈകാര്യം ചെയ്യണമായിരുന്നു, ഒരു പോലീസോ പട്ടാളമോ ഒന്നും വേണ്ടായിരുന്നു.

  • @binusankar4299
    @binusankar4299 Před měsícem +7

    റോഡിൽ ഈ വാഹനങ്ങൾ കണ്ടാൽ അപ്പോൾ തന്നെ സൈഡ് കൊടുക്കുക..
    1. ആംബുലൻസ്
    2. മേയറൂട്ടിയും ഭർത്താവും വരുന്ന വണ്ടി

  • @saseedharankp4597
    @saseedharankp4597 Před měsícem +2

    യാതൊരു പാരമ്പര്യവും ഇല്ലാത്ത മേയർ ഹാ നമ്മുടെ വിധി ചെഗ് വേരയോട് എന്ത് സ്നേഹം 😢

  • @user-lw8hn4cb4u
    @user-lw8hn4cb4u Před měsícem +2

    പണി എടുക്കുന്നവനെ ക്രൂഷിക്കുന്നു... പണി എടുക്കാത്തവളെ വാഴ്ത്തുന്നു

  • @tnkutty6337
    @tnkutty6337 Před měsícem +7

    ആ പൊതു പടക്കത്തിന് വേറെ പണിയൊന്നുമില്ലേ?

  • @user-oj8ko7st1r
    @user-oj8ko7st1r Před měsícem +8

    We people support the driver

  • @dsekhar8632
    @dsekhar8632 Před měsícem +3

    Kollaam, Baby Mayor has full support from PINU , and u think he will take action. Best

  • @narayananbalachandran8293
    @narayananbalachandran8293 Před měsícem +6

    ഇവളുടെ അഹങ്കാരം അവസാനിപ്പിക്കണം. ഡ്രൈവർ കേസ് ഫയൽ ചെയ്യണം. കേസ് പിൻവലിക്കുകയും ചെയ്യരുത്. ഇവരെ നഷ്ടപരിഹാരത്തോടെ ശിക്ഷിക്കപെടണം.

  • @ajithkumar-wy2en
    @ajithkumar-wy2en Před měsícem +1

    ആരുടേയും മെക്കാട്ടു കേറാൻ പറ്റാത്തതുകൊണ്ടാ ഡ്രൈവറുടെ മേലോട്ട് കേറുന്നേ 👍👍

  • @varghesethomas7130
    @varghesethomas7130 Před měsícem +1

    കോടതി ഇടപെടൽ ഉണ്ടാവണം

  • @rajanpendanathvasudevannai1501

    Ksrtc driver എണീറ്റു നിന്നു kai കൊണ്ട് എന്തോ കാണിച്ചു കാണും 😂

  • @annamanikantan5845
    @annamanikantan5845 Před měsícem +1

    Yethu എന്തിനാണ് മാപ്പു പറയാൻ പോയത്..???

  • @radhakrishnanvv9974
    @radhakrishnanvv9974 Před měsícem +1

    മുഖ്യമന്ത്രി കളിക്കുന്നത് പോലെ ഞാനും കളിക്കും. ഏറെ തുള്ളിയാൽ ചാറ്റിയിലാകും കേട്ടോ

  • @ushakumari9832
    @ushakumari9832 Před měsícem +1

    എന്റെ സഹോദരങ്ങളേ. നിങ്ങൾ സത്യം അറിയണേ. എന്റെ മകൾക്കും മരുമകനും കായംകുളത്തിനടുത്തു വെച്ച് സമാന അനുഭവം ഉണ്ടായി. അവൻ ആഭാസനും റൗഡിയുമാണ്.

  • @maniyammadamodharan723

    Thankyousir

  • @ambikarathi6380
    @ambikarathi6380 Před měsícem +1

    അധികാരം കിട്ടിയ ? രാഷ്ട്രീയ ബാലാരിഷ്ടതയുള്ള മേയറും കുടുംബവും തെരുവിൽ അധികാരം കാട്ടി ജീവനക്കാരൻ്റെ ജോലിക്ക് തടസം നിന്നതിന് പരാധിയെടുക്കണം.? റോഡ് ഒരു അധികാരികളുടെയും അച്ഛൻ്റ വെളിം പറമ്പല്ല - സമയത്തിന് ജോലി ചെയ്യുന്ന ആത്മാർത്ഥയുള്ള ജീവനക്കാരുടെ നേരെ കുതിര കേറാൻ നില്ക്കുന്നതിലും ഭേതം. സ്വയം പ്രവർത്തന നിരക്ഷരത മനസിലാക്ക് ? റബ്ബർ സ്റ്റാമ്പുകൾ

  • @indian5371
    @indian5371 Před měsícem

    ഇതും രക്ഷാപ്രവർത്തനത്തിന്റെ പ്രത്ത്യേക എക്ഷന്‍ ആണ്

  • @sunilkumarpb3651
    @sunilkumarpb3651 Před měsícem +2

    Chettachi😂😂😂😂😂😂😂😂😂😂😂😂😂😂

  • @bhaskarank8405
    @bhaskarank8405 Před měsícem

    കമ്മ്യുണിസ്റ്റ പാർട്ടിക്കെ എന്തു ആ ഗ്യകാണിച്ചാലും അത് ലൈംഗികച്ചു വള്ളകൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്

  • @budgie143
    @budgie143 Před měsícem

    കാറിൽ ac യിൽ മേയ൪, ചുട്ടു പൊളളുന്ന വെയിലിൽ ത്രിശ്ശൂരിൽ നിന്നും തിരുവനന്തപുരത്തേയ്ക് യദു ഇത്രയേ പറഞ്ഞുളളൂ വിചാരികൂ ആരൃ

  • @user-cx5xt3iy7l
    @user-cx5xt3iy7l Před měsícem +1

    🙏🙏🙏🙏🌹

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 Před měsícem +1

    മേയർ തെരുവിൽ ഇറങ്ങി.

  • @rahimanahmed2112
    @rahimanahmed2112 Před měsícem +1

    ഏതു നല്ല ഡ്രൈവറാണ്അദ്ദേഹം എക്സ്ട്രാ ഡീസൻ്റ് ആണ്അദ്ദേഹത്തിൻറെ സംസാരം കേട്ടാൽ മനസ്സിലാകുന്നുഞാൻ അദ്ദേഹത്തിൻറെ കൂടെയാണ്

  • @deepuss1
    @deepuss1 Před měsícem +2

    മേയർ കള്ളം തന്നെ..പറയുന്നത്...ബസ് ഓടിക്കുബോൾ കൈ കൊണ്ട് സിഗ്നൽ കാണിച്ച് ആണോ തെറ്റ്.പിന്നേ ബസ് ഓടിക്കുകുബോൾ ബസ് നിർത്തി സിഗ്നൽ കാണിക്കണോ . എവിടെത്തെ മേയർ ഇത്.. മേയർക്ക് ഡ്രൈവിംഗ് അറിയില്ല എന്ന് തോന്നുന്നു

  • @sindhukv7149
    @sindhukv7149 Před 18 dny

    Good

  • @narayanankutty5973
    @narayanankutty5973 Před měsícem

    ആ ഡ്രൈവർ ഒരു പാവം പയ്യനാണ്. അയാളുടെ പണിക്കു എന്തെങ്കിലും സംഭവിച്ചാൽ ആ കളി വേറെ ലെവലിൽ പോകും. എന്റെ സാറെ താങ്കൾക്കു ഒരു ബിഗ് സല്യൂട്

  • @sankaragopal9392
    @sankaragopal9392 Před měsícem +1

    All right thinking people should support the Ksrtc employee.
    The action of Mayor and MLA is absolutely wrong.

  • @thajudeenthajudeen6961

    Good ❤❤❤❤❤❤❤❤❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @user-xg3fk3rr8o
    @user-xg3fk3rr8o Před měsícem

    Full support for KSRTC❤

  • @manivk1681
    @manivk1681 Před měsícem

    മുഖ്യമന്ത്രി അറിയാതെയാണ് മേയറുട്ടി കളിക്കുന്നത് എന്ന് അണ്ണൻ വിശ്വസിക്കുന്നൊ?
    ഓൾഡ് ജന്മിത്വം ന്യൂ കുപ്പിയിൽ എന്ന മരുമക വചനം ഓർമ വരുന്നു!

  • @latharamachandran4099
    @latharamachandran4099 Před měsícem +1

    അഹങ്കാരം തന്നെ

  • @johnyjohny176
    @johnyjohny176 Před měsícem +1

    ചെക്കന്റെ പണി പോയി ! ആതാണ് ആര്യയുടെ മിടുക്ക് ! അതാണ് പാർട്ടി

  • @NOORUDHEENCA
    @NOORUDHEENCA Před měsícem +2

    ഒരു വ്യക്തിയോട് പെരുമാറാൻ അറിയാത്ത ആൾ നഗരം ഭരിക്കുക എന്നത് മഹാകഷ്ടം,,

  • @vimaljosegs2023
    @vimaljosegs2023 Před měsícem +1

    പക്വതയില്ലത്ത മേയർ

  • @minidevasia5937
    @minidevasia5937 Před měsícem

    അഹങ്കാരി യായ മേയരെയും mla യെയും വെറുതെ വിടരുത്.....

  • @Peethambaran-xu4md
    @Peethambaran-xu4md Před měsícem

    ഈ സംഭവത്തിൽ മറ്റേതെങ്കിലും രാഷ്ട്രീയക്കാരായിരുന്നുവെങ്കിൽ എന്തായിരിക്കും,ഏത്‌ ഭാഷയിലായിരിക്കും മാദ്ധ്യമങ്ങളും, ഇട-ബുദ്ധികളും മാദ്ധ്യമങ്ങളിലൂടെ പ്രതികരിക്കുക...വലിയ തമാശ തോന്നുന്നു.....

  • @mohanmahindra4885
    @mohanmahindra4885 Před měsícem

    The chief minister will handle it, remove the mayor and appoint well experienced mayor

  • @vijit_kvr
    @vijit_kvr Před měsícem

    ആണും പെണ്ണും എസ്എഫ്ഐ ഇങ്ങനെയൊക്കെ നടക്കും രണ്ടു പേർക്കും പകുതയില്ല അഹങ്കാരം കുറച്ചു കുറക്കുന്നത് നല്ലത്.പട്ടം പ്ലമൂട് മുതൽ. Pm g വരേ ബസി നെ മറികടക്കാൻ ഗാപ ഉണ്ടാകില്ല ബസ്സ് ൻ്റെ നീളം വീതി വളരെ പ്രധാനം p m g ജംഗ്ഷനിൽ ബസ്സ് എത്തിക്കഴിഞ്ഞാൽ മാത്രമേ പുറകെ വരുന്ന വാഹനത്തിന് over take chyyaan കഴിയൂ മേയർ കുറച്ചു കൂടി ഉണർന്നു പ്രവർത്തിക്കണം

  • @anilpalliyil4774
    @anilpalliyil4774 Před měsícem

    ജനം ഡ്രൈവർക്കൊപ്പം.

  • @jaykumar5333
    @jaykumar5333 Před měsícem

    Sir paranjath correct

  • @preethasivan2799
    @preethasivan2799 Před měsícem

    മേയർ കുറച്ചുകൂടി പക്വത കാണിക്കണമായിരുന്നു. അധികാരം ഉള്ളതിന്റെ അഹങ്കാരമാണ് ഈ കാണിക്കുന്നത്. പൊതുജനങ്ങളോട് ഇങ്ങനെയല്ല പെരുമാറേണ്ടത്

  • @kunhiramanm2496
    @kunhiramanm2496 Před 21 dnem

    മുഖ്യമന്ത്രി ഇടപെട്ടാൽ പാവം യദു പെട്ടെന്ന് അഴിക്കുളളിലാവും പാവം ഡ്രൈവർക്കു റച്ചു ദിവസമെങ്കിലും അമ്മയേയും മകനേയും കണ്ടു കൊണ്ടെങ്കിലും ഇരുന്നോട്ടേ

  • @minitomichan
    @minitomichan Před měsícem

    Sathyam, 8 varsham koodi nhan Englandil ninnu nattil vannittu enikku oru problem koodathe ellayidathum pokan isstapettathu KSRTC bus anu. Drivers, conductors all very very nice and helpful.
    My full support to the youg driver. We should appreciate the drivers driving such a heavy bus in some dangerous roads in kerala.

  • @user-ki1tu8mm3y
    @user-ki1tu8mm3y Před měsícem

    Ganesh minister if you are a human being plz support ksrtc driver

  • @ayoobkhan3181
    @ayoobkhan3181 Před 27 dny

    Tangalkku. Ende Suport. Pavam Yadhuvinu. Vendi Samsarichathinu. 💯💯💯💯💯💯💯

  • @user-ry5xh6qm6p
    @user-ry5xh6qm6p Před měsícem

    നടുറോട്ടിൽ ഷോകാണിക്കുന്നു.

  • @jayarajankbalan
    @jayarajankbalan Před měsícem

    കുലുക്കി മേയർ, ഭൂമികുലുങ്ങി.

  • @elizabethjacob6354
    @elizabethjacob6354 Před měsícem

    My daughter used to travel from Tripunitura to Amirita hospital for 6 years in ksrtc bus. The bus was safe for her. The driver and the conductor were like her brothers. They have never showed bad behavoiur. Save ksrtc.

  • @goldentunes1218
    @goldentunes1218 Před měsícem

    🤣😄 നല്ല ആളിനോടാ ഇടപെടാൻ ആവശ്യപ്പെടുന്നത് 😁😛

  • @evjohnson9341
    @evjohnson9341 Před měsícem +1

    driver,,khafer

  • @ajilnarayananan421
    @ajilnarayananan421 Před měsícem

    മുഖ്യ മൈന്ത്രി ഉണ്ടമ്പൊരി ഉണ്ടാക്കും. 😂 ബിരിയാണിചെമ്പ൯ ഓൺ ദ ക്രീസ്

  • @syamkishore694
    @syamkishore694 Před měsícem

    Adhikaram kailundsgil enthum kanikkum ,kootharakal

  • @user-xg3fk3rr8o
    @user-xg3fk3rr8o Před měsícem

    Supreme kodathi idapedanam

  • @radhakrishnanpillai28
    @radhakrishnanpillai28 Před měsícem

    Very good തീരുമാനം

  • @user-oj8ko7st1r
    @user-oj8ko7st1r Před měsícem

    Ippo ellaperum ullathinum illathathinum ithanu aayudhamayi eduthirrikkunnath

  • @jayamohan1056
    @jayamohan1056 Před 14 dny

    Mayur hoonk Codathi theerumanikkatta

  • @chandrasekharanmenon8632
    @chandrasekharanmenon8632 Před měsícem

    Minister Ganesh kumar,Thangal driverde koode nilkanam,athmaveeryam kedutharuth.aa young manometer.

  • @Jai.Hind-ME
    @Jai.Hind-ME Před měsícem

    EVALUDE AHANTHA ONNU KURAKKANAM.
    IT WILL END ITS OWN SHORTLY

  • @sreemurugan
    @sreemurugan Před měsícem +1

    അത് മാത്രമല്ല മേയറ് കൊച്ചിന്റെ വണ്ടി കുറിക്കിന് വെച്ചത് സീബ്ര ക്രോസിങ്ങില്ലാണ് എന്തെ ട്രാഫിക് മാമന്മാർ കണ്ടില്ലേ

  • @jayantito8520
    @jayantito8520 Před měsícem

    ida pedum...yedune arrest cheyyum 10 case ezhuthi cherkkum.... vaadi prathi aakum...athinanallo anna NJAnga CPM ine jayippichath

  • @user-fe7yy1lk2s
    @user-fe7yy1lk2s Před měsícem

    മന്ത്രി ഉണ്ട് അവിടെ...

  • @rajanpk6466
    @rajanpk6466 Před měsícem

    മാപ്പും കോപ്പും ഒന്നും ഞമ്മന്റെ നിഗണ്ടുവിലില്ല

  • @user-lv4tk1br3d
    @user-lv4tk1br3d Před měsícem

    അഹങ്കാരം അല്ലാതെന്താണ്

  • @maniyammadamodharan723

    Sfichattukam

  • @gincyrony953
    @gincyrony953 Před měsícem

    ഈ ചെറുക്കനിട്ടു ആദ്യം കൊടുക്കണം എന്തിനാണ് മാപ്പ് പറയാൻ പോയത്. അവരല്ലേ മാപ്പ് പറയണ്ടേ. തെറ്റ് ചെയ്തത് അവര് തെറ്റ് ചെയ്യാത്തവർ മാപ്പ് പറയണ്ട ആവശ്യം ഇല്ല. പബ്ലിസിറ്റിക്ക് വേണ്ടി മേയർ കാണിക്കുന്ന പരിപാടി ആണ്. ഷൈലജ ടീച്ചറിനെ കാട്ടിലും താഴോട്ട് പോയല്ലോ മേയറും. പെണ്ണാണെന്ന് കരുതി എന്തും വിളിച്ചു പറയാതെ. ബന്ധുക്കൾ വരെ ആ ചെറുക്കനെ പറയുകയാണ്. കഷ്ടം അല്പന് അർഥം കിട്ടിയാൽ അർധരാത്രിക്കും കുട പിടിക്കും എന്ന് പറഞ്ഞകൂട്ടായി.

  • @PramodKochu-gn6hx
    @PramodKochu-gn6hx Před měsícem +1

    Eval engane meyar aayi naari

  • @venup1946
    @venup1946 Před měsícem

    Mayer. Outdoor nagarapalika panchayth raj v
    Bill she resigned your post

  • @nidhinlal8153
    @nidhinlal8153 Před měsícem +2

    ഇവൾക്ക് തലയ്ക്കു വെളിവില്ല

  • @shibubalan4535
    @shibubalan4535 Před měsícem

    Mayor aanu Mapp parayendath rashteeya balam kattendath ivide alla

  • @sanalkumar9098
    @sanalkumar9098 Před měsícem

    Army varatte

  • @RaviEK
    @RaviEK Před měsícem

    Purimair

  • @jacobpeter404
    @jacobpeter404 Před měsícem

    KERALAM EVALUDE AMMAKE SRIDHANAM KITTY YATANO

  • @vijayanaknanu996
    @vijayanaknanu996 Před měsícem

    🙏🙏🙏🫵 2:07 2:08 🌺🌺🌺

  • @Chandrababu-ef3gn
    @Chandrababu-ef3gn Před měsícem

    Nigale etra jeevithm apakadam vzhi takartu ellavarum mosha karalaa ketto nallavarum unde

  • @SureshKumar-nu5wp
    @SureshKumar-nu5wp Před měsícem

    2. ADIMA. KAMMIKALKU. EATHIREYUM. POLICE. KESE. EADUKUNNATHE. VAREY. KERALAM. ONNAKEY. K S R T C. SERVICE. NIRTHI. VEKKANAM. EANNANE. EANTEY. ABIPRAYAM

  • @user-qo5wu5ni2t
    @user-qo5wu5ni2t Před měsícem

    മാപ്പ് പറഞ്ഞാൽ

  • @avarma8807
    @avarma8807 Před měsícem +3

    കൊള്ളത്തലവനിൽ നിന്ന് എന്ത് നീതി.

  • @sureshkumar-wg2mx
    @sureshkumar-wg2mx Před měsícem

    Bjp should announce a harthal tomorrow

  • @anudr.5878
    @anudr.5878 Před měsícem +1

    ഒരു ചെറിയ ശതമാനം KSTRC ജീവനക്കാർ നല്ലവർ ആണ്.. ബാക്കി എല്ലാം പോക്കാ.. അഹങ്കാരികൾ ആണ്.. വാചകം കൊള്ളാം... സമരം ചെയ്യുക.

  • @ambro7979
    @ambro7979 Před měsícem

    Mughyamanthri...ipo idapedum...noki irunno...ivale oke ingne azhichu vittirikunnath angeralle

  • @ramakrishnank.t.5379
    @ramakrishnank.t.5379 Před měsícem +1

    Meyar. 5 kollam , Driver Jivithavassanavare

  • @ranjanb4819
    @ranjanb4819 Před měsícem

    Ksrtc ഡ്രൈവർ സംഘി രാഷ്ട്രീയം കളിക്കുന്നു

    • @ananthukr1556
      @ananthukr1556 Před měsícem

      മേയർ കളിക്കുന്നതോ