‘പെട്ടെന്ന് കരയും; ചിരിക്കാന് തോന്നുമ്പൊ ചിരിക്കും’ | VD Satheesan Interview | Congress | Latest
Vložit
- čas přidán 6. 09. 2022
- #VDSatheesan #Congress #Interview #ManoramaNews #LatestNews
V.D. Satheesan | Interview | Congress | UDF | Leader of Opposition
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
VD Satheesan latest interview | Manorama NEWS | Jerry Vargese | KPCC | Rahul Gandhi
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS : apps.apple.com/us/app/manoram...
Android : play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
സർ ഒരുപാട് ഇഷ്ടമാണ് നിങ്ങളെ ..ഞങ്ങളുടെ അടുത്ത പ്രിയപ്പെട്ട മുഖ്യ മന്ത്രി ആകുവാൻ അങ്ങേക്ക് ആവട്ടെ 😍😘
ലീഗ് പ്രതിപക്ഷമാകും 😁😄🤣😁
@@renjithponnu4716 അതിന് ലീഗ് L D F ൽ ചേരുമോ? എന്നാൽ ശരിയ 😂😂😂
@@moncy3691 ലീഗ് യുഡിഫിൽ തന്നെയാണ് ലീഗ് 22സിറ്റ് കോൺഗ്രസ് 13സിറ്റും 😁😄😁😄😄😁
@@renjithponnu4716
Ninte achan chavumbo
@@INC02024 വെൽഫെയർ പാർട്ടി ഇൻഡ്യായുടെ മോചനം ഇസ്ലാമിലൂടെ അവരുമായിട്ട യൂഡിഫിന്റെ കുടുകേട്ടു അത് മറന്നോ മാരകഴുതേ 😁😄😄😄പിന്നെ ലീഗ് യുഡിഫിനെ വിഴുങ്ങി മരുമോനെ ഞങ്ങൾക്ക് നിർത്തനറിയാം മുസ്ലിം വോട്ടു മുഴുവനും കിട്ടും ഹിന്ദുവോട്ടു കിട്ടാത്തില്ല ലീഗ് ഉള്ളതുകൊണ്ട് ക്രിസ്ത്യൻ വോട്ടും 🤣😄😁😁😄
കേരളത്തിന്റെ പ്രതീക്ഷ തന്നെയാണ് VD സതീഷൻ..
🔥🔥🔥🔥🔥vd🔥🔥🔥🔥🔥
Yes ❤️❤️❤️❤️❤️❤️
@Jhon Dalton sanghav oomfi
@Jhon Dalton....
ക്യാപ്സൾ കമ്മി....
കമ്മികൾക്ക്
ചിന്താശേഷി ഇല്ലല്ലോ
അതുകൊണ്ട് എല്ലാം പാഴ്
അഴിമതിയുടെ പര്യായമായി ചരിത്രത്തിൽ ഇടംനേടിയ രാഷ്ട്രീയ പ്രസ്ഥാനമാണ് കോൺഗ്രസ്. രാജീവ് ഗാന്ധിയുടെ കാലത്ത് പുറത്തുവന്ന ബൊഫോഴ്സ് അഴിമതിമുതൽ മൻമോഹൻസിങ്ങിന്റെ കാലത്ത് നടന്ന 1.76 ലക്ഷം കോടിരൂപയുടെ ടു ജി സ്പെക്ട്രംവരെ എത്രയെത്ര അഴിമതികളാണ് കോൺഗ്രസ് ഭരണകാലത്ത് നടന്നിട്ടുള്ളത്. ഹിന്ദുത്വ രാഷ്ട്രീയ പ്രസ്ഥാനത്തിന് രാജ്യത്ത് അധികാരത്തിലെത്താൻ സഹായിച്ച ഘടകങ്ങളിലൊന്ന് വന്ദ്യവയോധിക കക്ഷിയുടെ അഴിമതിപരമ്പരകളായിരുന്നു. കേന്ദ്രത്തിൽ മാത്രമല്ല, കേരളത്തിലും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണം അഴിമതി നിറഞ്ഞതായിരുന്നു. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് കഴിഞ്ഞ ഒരാഴ്ചയായി പുറത്തുവരുന്ന വാർത്തകൾ. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിലെ മൂന്ന് അംഗങ്ങൾക്കെതിരെയാണ് അനധികൃത സ്വത്തുസമ്പാദനം നടത്തിയതായുള്ള കേസുകൾ പുറത്തുവന്നിട്ടുള്ളത്. അനധികൃത സ്വത്തുസമ്പാദനക്കേസിൽ മുൻ മന്ത്രി കെ ബാബുവിനെതിരെ വിജിലൻസ് നേരത്തെ തന്നെ കേസെടുക്കുകയുണ്ടായി. കൊച്ചിയിലെ പാലാരിവട്ടം പാലം നിർമാണത്തിലെ അഴിമതിക്കേസിൽ കുരുങ്ങിയ മുൻ പൊതുമരാമത്തു മന്ത്രിയും മുസ്ലിംലീഗ് നേതാവുമായ ഇബ്രാഹിം കുഞ്ഞിനെ ശനിയാഴ്ചയാണ് വിജിലൻസ് ചോദ്യം ചെയ്തത്. അതിനിടയിലാണ് ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആരോഗ്യ മന്ത്രിയായിരുന്ന ശിവകുമാറിനെതിരെ അനധികൃത സ്വത്തുസമ്പാദനക്കേസിൽ കേസെടുത്ത് അന്വേഷണം നടത്താൻ വിജിലൻസിന് സർക്കാരിന്റെ അനുമതി ലഭിച്ചത്. കോൺഗ്രസ് നേതാവുകൂടിയായ ശിവകുമാറിനെയും പൊലീസ് ഉടൻ ചോദ്യം ചെയ്യുമെന്നാണ് കരുതുന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്തുതന്നെ വിജിലൻസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ ശിവകുമാർ ഉൾപ്പെടെ നാലുപേർക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവ് ലഭിച്ചിരുന്നു. ഇവരുടെ സ്വത്തിൽ ഇരട്ടി വർധനയുണ്ടെന്നായിരുന്നു വിജിലൻസ് കണ്ടെത്തിയത്. ഇതേ തുടർന്നാണ് കേസെടുത്ത് വിശദമായ അന്വേഷണത്തിന് വിജിലൻസ് സർക്കാരിന്റെ അനുമതി തേടിയത്. അതാണ് ഇപ്പോൾ ലഭിച്ചിട്ടുള്ളത്. പൊലീസിനെതിരെ പരാമർശമുള്ള സിഎജി റിപ്പോർട്ട് ഉയർത്തിക്കാട്ടി മറികടക്കാൻ കഴിയുന്നതല്ല.. ഉമ്മൻ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും ടൈറ്റാനിയം കേസ്
Sadhesan sir ishttamanu
ഒരു നല്ല മനുഷ്യൻ . മുഖ്യമന്ത്രി ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.♥️
@Jhon Dalton Ninttteeee. Apppanavum. Bjb.
@Jhon Dalton സങ്കാവ് ❤
@Jhon Dalton അദ്ദേഹത്തിന്റെ പട്ടി പോലും അവിടെ പോവില്ല.
@Jhon Dalton ബിജെപി കേന്ദ്രം ഭരിക്കുന്ന പാർട്ടിയാണ്. ചിലപ്പോഴൊക്കെ കേരളവും🤣
@Jhon Dalton poda poora
VD the strong leader, proud of you👍👍👍
വി ഡി സതീശൻ സർ. താങ്കൾ ഇവിടെയുള്ള യുവാക്കളുടെ പ്രതീക്ഷയാണ്....💜🍂
@Jhon Dalton ottak comment ittal elladathum reach cheyyan pattila. use a bot instead it's better.
@Jhon Dalton yeah like every party IT cell uses. In kerala its prominent among CPIM and BJP now the Congress is in the race too.
@Jhon Dalton എത്ര ശ്രമിച്ചിട്ടും വിഡി സതീശനെ സംഘി പാളയത്തിൽ എത്തിക്കാൻ പറ്റുന്നില്ല. പകരം ചെന്നെത്തുന്നത് ഇരട്ടചെമ്പും മോദിയും തമ്മിലുള്ള ഡീലിംഗ്സിലേക്ക്. അതിൻ്റെ frustration ആയിരിക്കും അല്ലേ ഇത്😂
വൃദ്ധൻ യുവാക്കളുടെ പ്രതീക്ഷ😭
@Jhon Dalton പോരാ....പോരാ...ഇനിയും ഉറക്കെ പറയട്ടേ...എന്നിട്ടെങ്കിലും ആരെങ്കിലും വിശ്വസിക്കട്ടേ
അറിവും ആനന്ദവും ആവേശവും പകർന്നു നൽകിയ ഇൻ്റർവ്യൂ..
താങ്കളിൽ ഞങ്ങൾക്ക് പ്രതീക്ഷ...
@Jhon Dalton Antham commi.. biggest Sanghi is Pinnu..
നേതാക്കന്മാരെ ഇനിയും വളർത്തി വലുതാക്കി നാടിന്റെ സാമ്പത്തിക വളർച്ചയ്ക്കായി ഹിംസ പാടെ അവഗണിച്ച് സത്യ സന്ധതയോടെ മുന്നോട്ട് പോകാൻ നാം ശ്രമിക്കേണ്ടതാണ്
രാഷ്ട്രീയത്തിനും മുകളിലാണ് പാണ്ഡിത്യം. A well read person. 👍
പaണ്ഡിത്യം
@Jhon Dalton poda vaname🤮
അങ്ങാണ് എന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്ന നേതാവ് , അങ്ങായിരിക്കണം ഭാവി മുഖ്യൻ ❤❤❤🙏🙏🙏
Next cm
മണ്ഡലം പ്രസിഡണ്ട് ആയിട്ട് ആണോ ഉദ്ദേശിക്കുന്നത് 😮
വളരെ ആത്മാർത്ഥമായ അഭിപ്രായവും ഉത്തരങ്ങളും. ഈ ആത്മാർത്ഥ എന്നും ഉണ്ടാവട്ടെ.....🙏
എല്ലാവരുടെയും നായകൻ 🙏🌹🌹🌹🌹🌹
എന്തോ വല്ലാത്ത ഇഷ്ടമാണ് ഈ പ്രതിപക്ഷ നേതാവിനെ....
അന്തം കമ്മികൾ മുകളിൽ നിന്നും കിട്ടുന്ന capsules പുറത്തു വിട്ടു കൊണ്ടേയിരിക്കും .
@Jhon Dalton വല്ലാതെ ചൊറിയിന്നുണ്ട് അല്ലെ അന്ധംകമ്മി.....
പിനുവിന് പറ്റിയ പേര്...
സതീശൻ തറവാട്ടിൽ പിറന്നവൻ ആണ്...
@Jhon Dalton nee main pipidi bijayante kammi kunj aahnaloda vaname 🤣🤮
അഭിമാനിക്കാം ഈ നേതാവിൽ ..... കാത്തിരിക്കും ഞങ്ങൾ അങ്ങയെ നമ്മുടെ നാടിൻ മുഖമന്ത്രിയായി
A man with sincere words . God bless
Iam proud of Mr VDS he is excellent opposition leader in our state keep it up jai Congress party jai UDF 👍👍 Happy onam 🙏🙏🙏🙏🙏🙏🙏🙏
ഒരു പത്തു വർഷം ഈ മനുഷ്യൻ കേരളം ഭരിക്കെട്ടെ 🌹🙏❤️😍👍
😂😂😂😂
@Jhon Dalton 6 years , pinu's Regine Kerala became zeero in everyy accept isn't True or False. To find out real and truthful answer.
@Jhon Dalton കളിയാക്കരുതേ പത്തു വർഷം എന്ന് ഉള്ളത് 25 വർഷം വരെ ആകാം കേരളത്തിലെ ജനം വിവരം ഉള്ളവർ ആണ് 👍👍👍
ലീഗ് പ്രതിപഷം ആകും 😂😄😁😁😄😁
@@renjithponnu4716 ലീഗ് L D F ൽ ചേരുമോ? 😂😂😂
നല്ലൊരു നേതാവ്...
VDപ്രതീക്ഷയാണ് അങ്ങ്.... 💚
Good politician 👏
@Jhon Dalton no need to replay you. Any one have do the good thing first of all to respect.
Next CM❤️
Yes💯💙💙💙
Well said
അഭിമാനവും ...... ആനന്ദവുമാണീ .... അറിവും ... ബോധവും .... ആർദ്രതയുമുള്ള ഈ ലീഡർ ....... അഭിനന്ദനങ്ങൾ വി.ഡി. സർ
Yes 💙💙💙💙💙💙
@Jhon Dalton അന്തംകമ്മി സഗാവ് ആവല്ലേ 🤭🤭🤭
Yes
@@rojanantony8360 v D ശതീഷൻ - അങ്ങായിരിക്കണം ഇനി ഞങ്ങൾക്ക് - മുഖ്യമന്ത്രിയായി വരേണ്ടത്.
@@Musthu353 അടിമകൾ 😂😂
എലാവരുടെയും നേതാവ് ❣️✌️
കോൺഗ്രസ് എന്ന പാർട്ടിയെ ഏത് ദുരവസ്തയിലും നെഞ്ചോട് ചേർത്ത് വച്ച ഞങ്ങൾക്ക് ഇദ്ദേഹത്തെ പോലുള്ള പുതു തലമുറ നേതാക്കൾ പ്ര തീക്ഷയും പ്രത്യാശയും നൽകുന്നു
Antham kammis do not like VDS
@Jhon Dalton bengalile sagakkanmare pole aano
vd യിൽ വലിയ പ്രതീക്ഷിക്കുന്നു
മുത്താണ് VD 😘
നമ്മളറിയാതെ നമ്മുടെ ഹൃദയം കീഴടക്കുന്ന മനുഷ്യൻ താങ്കൾ സാധാരണമനുഷ്യന്റെ പ്രതീക്ഷയാണ്!!! ഇനിയും ഒത്തിരി ഉയരങ്ങളിൽഎത്താൻ കഴിയട്ടെ
VDS... real talk 🙏
Next CM
VDS🔥🔥🔥
INC🇮🇳🇮🇳🇮🇳
അടുത്ത തവണ മുഖ്യ മന്ത്രി
അവൻ ആത്മാർഥമായി
പടച്ചവനോട് പ്രാർത്ഥിക്കുന്നു
താങ്കൾ എഴുതിയതിൽ തെറ്റുണ്ട് ആവാൻ എന്നുള്ളത് അവൻ എന്നായി പോയി അത് താങ്കൾ എഡിറ്റ് ചെയ്താൽ നല്ലതാണ്
You prey to sathan
Frode. Fellow
VD satheeshan super 👌 👍
ജനനായകൻ🙏🙏🙏🙏🙏
He is aGreat Man and Genuine One.... 🌹🌹🇮🇳🇮🇳🇮🇳 a sincere Politition......Great Congress Imagine 💐
VD സതീശൻ 😍♥
VD💪💪💪💪 the power
ഞാൻ കഴിഞ്ഞ 40 വർഷമായി കേരള രാഷ്ട്രീയം ശ്രദ്ധിക്കുന്ന ഒരാളാണ്ഇന്നു കേരളത്തിൽ ഉള്ള എറ്റവും മികച്ച നേതാക്കളിൽ ഒരാളാണ് VDS..Kerala മുഖ്യമന്ത്രി ആവാന് യോഗ്യൻ...
Yes💯💯💯💯
Correct 🙏
Athin oru rasthriyakarum yogyan mar alla. Ithoke mammootym mohanlal oke cinemel abinayikumbol ollaa polathe acting aanu. Vere oru manusyan aanu ivanokw
🔥💯
എന്നാൽ പിന്നെ,, ഇയാളെ പിടിച്ചു,, മണ്ണുണ്ണിക്ക് പകരം പ്രസിഡന്റ് ആക്കി കൂടെ,,, എന്നാൽ പിന്നെ കോൺഗ്രസിനെ പിടിച്ചാൽ കിട്ടുമോ 🤭,, (പിന്നെ വേറൊരു കാര്യം,,, മനോരമ യാണ്, ചാനൽ,, കുറച്ചു മുൻപ്,, അന്തം കമ്മി ആന്റണിയെയും,, കീറിയ ഖദർ ധരിച്ചു നക്കുന്ന,, തലയിൽ എണ്ണ തൊടാത്ത,,, ജനങ്ങളുടെ കുഞ്ഞൂഞ്ഞി,, വീര കഥകൾ മലയാളികൾ മറക്കാൻ സമയം ആയിട്ടില്ല,,, 😄,,, ഇനി, പൊടിപ്പും തോങ്ങലും വെച്ച,,, സതീശൻ,, കഥകൾ മലയാളിക്ക് ഫ്രീ ആയി മനോരമ വിളമ്പിത്തരും,, 😁🤣🤣
You are our hope.. So proud of you.
God bless you
We are proud of VD
നിലപാട് ❤️ഇഷ്ടം ❤️VD❤️
Great VD♥️♥️♥️♥️
Vd സതീശന് വിവരവും വിദ്യാഭ്യാസവും ഉള്ള നേതാവ് ആണ്...
VDS 🔥
We need this guy as our CM...
യുവതയുടെ നേതാവ്.. 👍👍
Vds ♥️♥️♥️♥️♥️🌹🌹🙏👍👍👍👍
Vd can mke a change n kerala should b CM👍
Crystal Clear and Highly Visionary
Salute and Respect 👌
ഞാൻ ഒരു കർണാടക കാരണാണ് എന്നാൽ കൂടുതൽ രാഷ്ട്രീയ ചർച്ചകൾ ഞാൻ കാണുന്നത് കേരളത്തെയാണ്. കേന്ദ്രത്തിൽ പ്രധാന മന്ദ്രിയായി രാഹുൽ ഗാന്ധിയും കേരളത്തിൽ വി ഡി സതീശൻ മുഖ്യമന്ദ്രി ആയി വരണം എന്നാൽ നാട് വളരും 💙
അഴിമതിയുടെ പര്യായമായി ചരിത്രത്തിൽ ഇടംനേടിയ രാഷ്ട്രീയ പ്രസ്ഥാനമാണ് കോൺഗ്രസ്. രാജീവ് ഗാന്ധിയുടെ കാലത്ത് പുറത്തുവന്ന ബൊഫോഴ്സ് അഴിമതിമുതൽ മൻമോഹൻസിങ്ങിന്റെ കാലത്ത് നടന്ന 1.76 ലക്ഷം കോടിരൂപയുടെ ടു ജി സ്പെക്ട്രംവരെ എത്രയെത്ര അഴിമതികളാണ് കോൺഗ്രസ് ഭരണകാലത്ത് നടന്നിട്ടുള്ളത്. ഹിന്ദുത്വ രാഷ്ട്രീയ പ്രസ്ഥാനത്തിന് രാജ്യത്ത് അധികാരത്തിലെത്താൻ സഹായിച്ച ഘടകങ്ങളിലൊന്ന് വന്ദ്യവയോധിക കക്ഷിയുടെ അഴിമതിപരമ്പരകളായിരുന്നു. കേന്ദ്രത്തിൽ മാത്രമല്ല, കേരളത്തിലും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണം അഴിമതി നിറഞ്ഞതായിരുന്നു. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് കഴിഞ്ഞ ഒരാഴ്ചയായി പുറത്തുവരുന്ന വാർത്തകൾ. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിലെ മൂന്ന് അംഗങ്ങൾക്കെതിരെയാണ് അനധികൃത സ്വത്തുസമ്പാദനം നടത്തിയതായുള്ള കേസുകൾ പുറത്തുവന്നിട്ടുള്ളത്. അനധികൃത സ്വത്തുസമ്പാദനക്കേസിൽ മുൻ മന്ത്രി കെ ബാബുവിനെതിരെ വിജിലൻസ് നേരത്തെ തന്നെ കേസെടുക്കുകയുണ്ടായി. കൊച്ചിയിലെ പാലാരിവട്ടം പാലം നിർമാണത്തിലെ അഴിമതിക്കേസിൽ കുരുങ്ങിയ മുൻ പൊതുമരാമത്തു മന്ത്രിയും മുസ്ലിംലീഗ് നേതാവുമായ ഇബ്രാഹിം കുഞ്ഞിനെ ശനിയാഴ്ചയാണ് വിജിലൻസ് ചോദ്യം ചെയ്തത്. അതിനിടയിലാണ് ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആരോഗ്യ മന്ത്രിയായിരുന്ന ശിവകുമാറിനെതിരെ അനധികൃത സ്വത്തുസമ്പാദനക്കേസിൽ കേസെടുത്ത് അന്വേഷണം നടത്താൻ വിജിലൻസിന് സർക്കാരിന്റെ അനുമതി ലഭിച്ചത്. കോൺഗ്രസ് നേതാവുകൂടിയായ ശിവകുമാറിനെയും പൊലീസ് ഉടൻ ചോദ്യം ചെയ്യുമെന്നാണ് കരുതുന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്തുതന്നെ വിജിലൻസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ ശിവകുമാർ ഉൾപ്പെടെ നാലുപേർക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവ് ലഭിച്ചിരുന്നു. ഇവരുടെ സ്വത്തിൽ ഇരട്ടി വർധനയുണ്ടെന്നായിരുന്നു വിജിലൻസ് കണ്ടെത്തിയത്. ഇതേ തുടർന്നാണ് കേസെടുത്ത് വിശദമായ അന്വേഷണത്തിന് വിജിലൻസ് സർക്കാരിന്റെ അനുമതി തേടിയത്. അതാണ് ഇപ്പോൾ ലഭിച്ചിട്ടുള്ളത്. പൊലീസിനെതിരെ പരാമർശമുള്ള സിഎജി റിപ്പോർട്ട് ഉയർത്തിക്കാട്ടി മറികടക്കാൻ കഴിയുന്നതല്ല.. ഉമ്മൻ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും ടൈറ്റാനിയം കേസ്
@@worldtraveler8388 അഴിമതി അന്വേഷണം നടത്തുന്നത് ആരോപണം ഇല്ലാത്തവർ ആണല്ലോ എന്ന് ഓർക്കുമ്പോൾ ഒരു relaxation ഉണ്ട്.
@@worldtraveler8388 ലാവ് ലിൻ എന്തോന്നാടെ അവാർ ഡാ ണോ
@@worldtraveler8388 e
@@saifudheensaifudheen2372 Lavlin sign cheythath AK Antonyude kaalathaan veruthe pulu adikknna. pinne ath supreme court pande Cbiye ookiyath ariyille? rashtreeyam paraymbo ath padikkem koodi venam
VD absolutely good leader❤❤❤❤❤
Thank God to give a Great Leader to us...🙏
VDS 🔥🔥🔥🔥
A politician with knowledge, humanity & simplicity....
Keep it up VD..
26:21.... CM onnu parayumo aavo
Tanks for this program💙
Congratulations Jerry👍🏼
ഞാൻ ചർച്ചകൾ ഇഷ്ടപ്പെടുന്ന ഒരാളാണ്.എനിക്കറിയാൻ പാടില്ലാത്ത ഒരുപാട് വിഷയങ്ങൾ ഉണ്ട്. ഡയലോഗ് എന്ന പരിപാടിയിലൂടെ പല മേഖലകളെ കുറിച്ച് ഒരു ചെറു ചിത്രം മനസ്സിലാക്കാൻ കഴിഞ്ഞു.VDS ന്റ ചർച്ചകൾ ഇത്തരത്തിൽ അറിവ് നൽകുന്ന ഒന്നാണ്. മറ്റൊരു കാര്യം.പ്രതിപക്ഷത്തിന്റെ പ്രവർത്തികൾ നിയമസഭാ പ്രസംഗങ്ങളിലും പത്ര സമ്മേളനങ്ങളിലും ചർച്ചകളിലും മാത്രം ഒത്തുങ്ങരുത്.ഇൗ സർക്കാരിന്റെ പ്രവർത്തികളിൽ ഉണ്ടായ എന്തല്ലാം പാളിച്ചകൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ ഉണ്ട്.കോൺഗ്രസ് പ്രസ്ഥാനത്തെ വളർത്തിയെടുക്കാൻ ഇവിടെ ആരു എന്ത് ചെയ്യുന്നു.അത് പോര. ഇന്ന് ഇൗ പ്രസ്ഥാനത്തിന് അടിത്തറ ഇല്ല.കുറെ നേതാക്കൾ ഉണ്ടായിട്ടു കാര്യില്ല.അടിത്തറ മുതൽ ചിട്ടയായ പ്രവർത്തനം വേണം.അതിനു വേണ്ടി കാര്യം ആയി പ്രവർത്തിക്കും എന്ന് വിശ്വസിക്കുന്നു.VDS നു ella ഭാവുകങ്ങളും.🙏
Next CM of Kerala ❤️
Next CM💙
നല്ലൊരു മനുഷ്യൻ
😂😂
@@kurup3028 ആ ജീവിച്ചു ഇരിപ്പുണ്ടല്ലേ
*മുഖ്യൻ ഓർക്കാപ്പുറത്ത് നിർദ്ദേശിച്ച പ്രതിപക്ഷ നേതാവ് ചെന്നിത്തലയെ പോലെ ഒതുക്കാമെന്ന് വിചാരിച്ചു പക്ഷെ ചെന്നിത്തലയല്ല സതീശൻ എന്ന് നിയമസഭയിലെ ഭരണകക്ഷിക്കെതിരെ തീപ്പൊരി തിരിച്ചടികൾ കണ്ടപ്പോൾ മുഖ്യന് മനസ്സിലായി* 🤭🤭
@Jhon Dalton നീ ഗുലാന്റെ ആളാലേ
@Jhon Dalton നീ ഗുലാനാ
Mr.Satheesh u r d Great.nxt cm of krla i prey 4 him
Next chief minister VD Satheshan
@Jhon Dalton ith pipidi biriyani pedithondan chemb thallu bijayan alleda uuule🤣🤣🤣🤮
True leader ❤️✨🔥 VD
Ente അവസാന പ്രതീക്ഷ.. 🤍ഇയാൾ വിചാരിച്ചാൽ അടുത്ത പ്രാവിശ്യം ഭരണം കിട്ടും
Sir. ❤️❤️❤️🌹🌹🌹 ഓണാശംസകൾ....
VDS എത്ര കൃത്യമായി കാര്യങ്ങൾ പഠിക്കുന്നു.. അവതരിപ്പിക്കുന്നു.. ഇദ്ദേഹത്തെ പോലെ ഒരു 100 MLA മാർ വന്നിരുന്നെങ്കിൽ സൂപ്പർ ആരിക്കും.. ഞാൻ VDS ന്റെ ആരാധകനും ആണ് അതുപോലെ അദേഹത്തിന്റെ എല്ലാ പത്ര സമ്മേളനത്തിന്റെ പ്രേക്ഷകനുമാണ്... കോൺഗ്സിനോട് ഇഷ്ടം തോന്നുന്നത് VDS നെ പോലുള്ളവരെ കാണുമ്പോൾ ആണ്.. ജീവിത വഴിയിൽ എല്ലാ ആശംസകളും നേരുന്നു.. VDS💪🏻💪🏻💪🏻...
ജനപക്ഷ നേതാവ് VD🔥🔥
കേരളത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട നേതാവു് സതീശൻ സാറാണു്
Hope✨️
അതി ഗംഭീരം
Really mind blowing
Satheesh chetta താങ്കൾക്ക് എൻ്റെ നമസ്കാരം
What a clear talk
VDS dialogue 👍🏻
പോത്തിന്ന് എന്ത് ഏത്തക്ക.....
കമ്മിക്ക് എന്തു വിവരം
@Jhon Dalton വിവരദോഷികൾക്ക് അറിവുള്ള, മാനൃൻമാരോടു തോന്നുന്ന അസുഖകരമായ ഒന്ന് (അസൂയ).
True leader 👏 VD
താങ്കൾ കേരള ജനതയുടെ ഒരു വൻ മതിലാണ് സർ...
Great leader....with knowledge and calm
ഇത് പോലുള്ള നേതാക്കൾ വരട്ടെ
Nalla interview, orupad arivukal
ഇതാണ് യഥാർത്ഥ ജനനായകൻ🔥🔥🔥
ധീർക വീക്ഷണം ഉള്ള നേതാവ്, കേരളം ഒരവസരം കൊടുക്കണം
ഒരു കാര്യം ഉറപ്പിച്ചു പറയാം,VD യെ ആരും തഴഞ്ഞില്ല്ലെങ്കിൽ കേരള രാഷ്്രീയത്തിലെ വരാൻ പോകുന്ന തീപ്പൊരി, മാതൃക 🔥🔥
Vd sateshan future cm of kerala 💙🔥💚🧡🤍
VD ❤️
താങ്കൾ ഈ കേരളത്തെ നയിക്കണം. അറിവ്, കാര്യങ്ങളുടെ യാഥാർഥ്യം, തനത് രീതിയിൽ അവതരണം . 👌👌👌👌🇮🇳💓👍
VDS 👑❤️🔥
15:17 the way he said about human resource🔥🔥🔥
We have huge expectation in this man👍👍👍👍👍
അങ് ഒരു മുഖ്യമന്ത്രി ആകാൻ ആരെക്കാളും യോഗ്യനാണ് 😍
Vds😍
കേരളം കണ്ട മികച്ച പ്രതിപക്ഷ നേതാവ് തന്റെ അറിവും, വിവരവും കൊണ്ട് എതിരാളികളെ നേരിടുന്നശക്തനായ പ്രതിപക്ഷ നേതാവ് നൂറു ശതമാനം ഞാൻ വിശ്വസിക്കുന്നു കോൺഗ്രസ് അധികാരത്തിൽ കയറിയാൽ കേരളം സാറിന്റെ കൈയിൽ ഭദ്രം ആയിരിക്കും അതിനു സാധിക്കട്ടെ അങ്ങേയ്ക്കു കുടുംബത്തിനും ഹൃദയം നിറഞ്ഞ പൊന്നോണശംസകൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Jhon Dalton better than SANGavu
@Jhon Dalton അത് കണ്ടിരുന്നു പിണറായി ക്ക് എതിരെ അന്വേഷണം വരുമ്പോൾ സുരേന്ദ്രന് എതിരെയും അന്വേഷണം.
@Jhon Dalton തെളിവ് എടുക്കാൻ ഉള്ള സമയം കൊടുക്കില്ലല്ലോ അതിനു മുൻപ് തന്നെ കേന്ദ്ര മന്ത്രിമാരെ സോപ്പിട്ടു സത്യസന്ധമായി അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനെ മാറ്റിയില്ലെ
അഴിമതിയുടെ പര്യായമായി ചരിത്രത്തിൽ ഇടംനേടിയ രാഷ്ട്രീയ പ്രസ്ഥാനമാണ് കോൺഗ്രസ്. രാജീവ് ഗാന്ധിയുടെ കാലത്ത് പുറത്തുവന്ന ബൊഫോഴ്സ് അഴിമതിമുതൽ മൻമോഹൻസിങ്ങിന്റെ കാലത്ത് നടന്ന 1.76 ലക്ഷം കോടിരൂപയുടെ ടു ജി സ്പെക്ട്രംവരെ എത്രയെത്ര അഴിമതികളാണ് കോൺഗ്രസ് ഭരണകാലത്ത് നടന്നിട്ടുള്ളത്. ഹിന്ദുത്വ രാഷ്ട്രീയ പ്രസ്ഥാനത്തിന് രാജ്യത്ത് അധികാരത്തിലെത്താൻ സഹായിച്ച ഘടകങ്ങളിലൊന്ന് വന്ദ്യവയോധിക കക്ഷിയുടെ അഴിമതിപരമ്പരകളായിരുന്നു. കേന്ദ്രത്തിൽ മാത്രമല്ല, കേരളത്തിലും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണം അഴിമതി നിറഞ്ഞതായിരുന്നു. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് കഴിഞ്ഞ ഒരാഴ്ചയായി പുറത്തുവരുന്ന വാർത്തകൾ. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിലെ മൂന്ന് അംഗങ്ങൾക്കെതിരെയാണ് അനധികൃത സ്വത്തുസമ്പാദനം നടത്തിയതായുള്ള കേസുകൾ പുറത്തുവന്നിട്ടുള്ളത്. അനധികൃത സ്വത്തുസമ്പാദനക്കേസിൽ മുൻ മന്ത്രി കെ ബാബുവിനെതിരെ വിജിലൻസ് നേരത്തെ തന്നെ കേസെടുക്കുകയുണ്ടായി. കൊച്ചിയിലെ പാലാരിവട്ടം പാലം നിർമാണത്തിലെ അഴിമതിക്കേസിൽ കുരുങ്ങിയ മുൻ പൊതുമരാമത്തു മന്ത്രിയും മുസ്ലിംലീഗ് നേതാവുമായ ഇബ്രാഹിം കുഞ്ഞിനെ ശനിയാഴ്ചയാണ് വിജിലൻസ് ചോദ്യം ചെയ്തത്. അതിനിടയിലാണ് ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആരോഗ്യ മന്ത്രിയായിരുന്ന ശിവകുമാറിനെതിരെ അനധികൃത സ്വത്തുസമ്പാദനക്കേസിൽ കേസെടുത്ത് അന്വേഷണം നടത്താൻ വിജിലൻസിന് സർക്കാരിന്റെ അനുമതി ലഭിച്ചത്. കോൺഗ്രസ് നേതാവുകൂടിയായ ശിവകുമാറിനെയും പൊലീസ് ഉടൻ ചോദ്യം ചെയ്യുമെന്നാണ് കരുതുന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്തുതന്നെ വിജിലൻസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ ശിവകുമാർ ഉൾപ്പെടെ നാലുപേർക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവ് ലഭിച്ചിരുന്നു. ഇവരുടെ സ്വത്തിൽ ഇരട്ടി വർധനയുണ്ടെന്നായിരുന്നു വിജിലൻസ് കണ്ടെത്തിയത്. ഇതേ തുടർന്നാണ് കേസെടുത്ത് വിശദമായ അന്വേഷണത്തിന് വിജിലൻസ് സർക്കാരിന്റെ അനുമതി തേടിയത്. അതാണ് ഇപ്പോൾ ലഭിച്ചിട്ടുള്ളത്. പൊലീസിനെതിരെ പരാമർശമുള്ള സിഎജി റിപ്പോർട്ട് ഉയർത്തിക്കാട്ടി മറികടക്കാൻ കഴിയുന്നതല്ല.. ഉമ്മൻ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും ടൈറ്റാനിയം കേസ്
@@worldtraveler8388 ഏത് പാർട്ടി ആണ് അഴിമതി കാണിക്കാതെ ഭരിക്കുന്നത് എന്ന് പറയാവോ
പുതിയ മുഖ്യമന്ത്രി ആകട്ടെ❤️
Olathi
@@ar_leo18 poda vaname 🤮🤣
സത്യസദ്ധമായി രാഷ്ട്രീയം നോക്കി കാണുന്ന പ്രേക്ഷകര്ക്ക് ഇഷ്ടമുള്ള നേതാവ്
അതെ സാർ .ഇങ്ങനെയുള്ളവർ നമ്മെ നയിക്കട്ടെ
Alle. Alla
കാര്യങ്ങൾ വളരെ നന്നായി പഠിച്ച് കാര്യങ്ങൾ അവതരിപ്പിക്കുന്ന ഒരു ശൈലി
VDS🥰🥰🥰🥰
ആ പാവപെട്ട മുക്കുവർക്ക് വേണ്ടി ശബ്ദം ഉയർത്തിയ അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ.....
ഇദ്ദേഹത്തെ കേരളത്തിന്റെ മുഖ്യമന്ത്രി യായി കിട്ടാൻ കേരളജനത ക്ക് ഭാഗ്യമുണ്ടോ
See the clarity with which he speaks something. Never seen a politician like this before
Good leader from Congress... I wish you all the best in future ❤️❤️
Good person
VD വാക്കുകളുടെ കാര്യത്തിൽ ഒരു പുലിയാണ്.... 🔥🔥🔥🔥🔥🔥
But he is a pretyending frode
പ്രതീക്ഷ 😍❤️
രാഷ്ട്രീയ നേതാക്കൾ എങ്ങിനെയായിരിക്കണം എന്ന് അദ്ദേഹത്തിന്റെ ഈ ഒരു ചെറിയ interview നമ്മുക്ക് ബോധ്യപ്പെടുത്തി തന്നു.. എല്ലാ രാഷ്ട്രീയ പാർട്ടികളിലും ഇത്തരം നേരും നെറിയും ഉർജസ്വലതയും ദിശാബോധവും ആർജ്ജവവും ഉള്ള നേതാക്കളെകൊണ്ട് നിറയട്ടെ എന്നു പ്രാർത്ഥിക്കുന്നു. സതീശൻ സർക്ക് ആയുസ്സും ആരോഗ്യവും സർവേശ്വരൻ നൽകട്ടെയെന്നു സാധാരണ ജനങ്ങൾക്ക് വേണ്ടി മനസ്സുരുകി പ്രാർത്ഥിക്കുന്നു...
Great Human Beieng
VDS ❤️❤️❤️❤️
He is good leader 🤝
കേരളത്തിന്റെ മുഴുവൻ പ്രതീക്ഷയും ഈ മനുഷ്യൻ ആണ്.....
ഇത്രയും മനുഷ്യത്തവും അറിവും ഉള്ള ഒരു രാഷ്ട്രീയക്കാരൻ എന്ന് കേരളത്തിൽ ഇല്ല.....
പക്ഷേ കേരളത്തിലെ ജനങ്ങൾ തലതിരിഞ്ഞു ചിന്തിക്കുന്നത് കൊണ്ട് ഒന്നും പറയാൻ പറ്റില്ല
ലീഗ് പ്രതിപക്ഷമാകും 😄😁
@@renjithponnu4716 അല്ല സംഘി ആണ്..😁
സഹിക്കുന്നില്ല അല്ലെ മിത്രാ....😁
👍🏻👍🏻👍🏻👌മനുഷൃൻ
VDS you are beauty...
Open hearted personality
Always proud of you
Expecting to be the CM soon