റിയാസിന്റെ കാര്യം: എനിക്ക് നിരാശയില്ല; നുണ പരിശോധനയ്ക്ക് വരെ തയാര്‍ | AN Shamseer | Nere Chovve

Sdílet
Vložit
  • čas přidán 20. 08. 2024
  • Nere Chovve | Speaker AN Shamseer | Interview | Johny Lukose
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 129

  • @hnfhnf7088
    @hnfhnf7088 Před rokem +20

    അധിക യോഗ്യത ഉണ്ടെങ്കിൽ എന്തു കൊണ്ട് UDF ഭരണ കാലത്ത് LDF നേതാക്കളുടെ ഭാര്യമാർക്കും LDF ഭരണ കാലത്ത് UDF നേതാക്കളുടെ ഭാര്യമാർക്കും ജോലി കിട്ടുന്നില്ല.

  • @rajanmk5626
    @rajanmk5626 Před rokem +2

    സ്പീക്കറേകുറിച്ച് കൂടുതൽ അറിയാൻ സഹായിച്ച മനോരമക്ക്,
    നന്ദി

  • @sulthanmuhammed9290
    @sulthanmuhammed9290 Před rokem +18

    Tp കേസ് പ്രതി ഷാഫിയുടെ വിവാഹത്തിന് പങ്കെടുത്തു ഫോട്ടോ എടുത്ത തന്റെ നിലവാരം ജനങ്ങൾ കണ്ടതാണ് 🙏

  • @haridasv261
    @haridasv261 Před rokem +20

    PSC test അല്ലെങ്കിൽ മറ്റേതെങ്കിലും Central/State ഗവൺമെൻ്റ്കൾ നടത്തുന്ന ടെസ്റ്റ്കൾ എഴുതി ജോലി നേടാമല്ലോ ? എന്തിനാണ് ഭരിക്കുന്ന രാഷ്ട്രീയക്കാർ മാത്രം പാനലായിട്ടുള്ള ഇൻ്റർവ്യൂകളിൽ കൂടി ഭരണ സ്വാധീനത്തിൽ ഭാര്യക്ക് ജോലി നേടുന്നത്. പൊതു മേഖലയിലേയും യൂണിവേഴ്സിറ്റികളിലേയും നിയമനങ്ങൾ നിങ്ങൾ രാഷ്ട്രീയ തൊഴിലാളികൾ പങ്കിട്ടെടുക്കുകയല്ലെ. ഇത് അർഹരായ മറ്റുള്ളവരോട് ചെയ്യുന്ന അനീതിയാണ് നെറികേടാണ്. ഷംസീറിന് നാണമില്ലേ, തൻ്റെ ഭാര്യ ആയതിനാൽ ജോലി നിഷേധിച്ചു എന്ന് പറയുവാൻ. എല്ലാ നിയമനങ്ങളും PSC വഴിയാക്കുക. വെറുതെ ഉളുപ്പില്ലാതെ ഓരോന്ന് വിളിച്ച് കൂവാതെ. സാധാരണ ജനം എഴുത്തും വായനയും ഇല്ലാത്തവരാണന്നാണ് താങ്കളെപ്പോലെയുള്ളവർ കരുതുന്നത്. ഈ വൃത്തികേട് കൂടുതൽ കാലം നിലനിൽക്കില്ല.

  • @sulthanmuhammed9290
    @sulthanmuhammed9290 Před rokem +37

    സ്പീക്കർ ആയി ഇനിയെങ്കിലും അൽപ്പം നിലവാരം നിങ്ങളിൽ നിന്ന് പ്രതി ക് ക്ഷിക്കുന്നു 🤗

    • @saleem.k717
      @saleem.k717 Před rokem +2

      ഉത്തരവ്😏

    • @sathyanm6524
      @sathyanm6524 Před rokem

      Naya nadukadalil ethiyalum nakkiye kudikkukayullu

    • @ravinambisan1025
      @ravinambisan1025 Před rokem +4

      തോന്ന്യാസം പറയുന്നവർക്ക് മറുപടി പറയുന്നതാണോ നിലവാരക്കുറവ്...? കൃത്യമായി മറുപടി കിട്ടുമ്പോൾ പൊള്ളിയിട്ട് കാര്യമില്ല...

    • @sulthanmuhammed9290
      @sulthanmuhammed9290 Před rokem +4

      @@ravinambisan1025 ആര് ഷംസീറോ 🤣🤣🙏

    • @ravinambisan1025
      @ravinambisan1025 Před rokem

      @@sulthanmuhammed9290 അതെ... അതുകൊണ്ടാണല്ലോ പലർക്കും മേലാസകലം ചൊറിച്ചിൽ.. നന്നായി നീട്ടി ചൊറിഞ്ഞോളൂ...

  • @travelboss8401
    @travelboss8401 Před rokem +8

    A N shamseer ..

  • @shamsudeenth5113
    @shamsudeenth5113 Před rokem

    "SUPER"

  • @malayaleemal8560
    @malayaleemal8560 Před rokem +6

    ഷംസീർ. സൂപ്പർ

  • @rajanmk5626
    @rajanmk5626 Před rokem +1

    ലാൽ സലാം സഖാവേ,

  • @baburajan8521
    @baburajan8521 Před rokem +3

    Conduct a research throughout Kerala!! Many CPM leaders' wives or children or both hve got appointments in some sectors!! That much clean n unbiased is CPM led LDF rule!!

  • @LatheefKP-ug6ud
    @LatheefKP-ug6ud Před 11 měsíci

    Liveforcommunismanddieforhumanism

  • @tux008
    @tux008 Před rokem +24

    കഴിവുള്ളവർക്ക് ജോലി കിട്ടും, അതൊരു യാഥാർത്ഥ്യം ആണ്. ജോലി ചെയ്തു ജീവിക്കുന്നവർക്ക് അത് മനസ്സിലാവും ❤️💊💊💊

    • @shymasasi6233
      @shymasasi6233 Před rokem +1

      ಞಞ್ಞಃಞ್ಞಞಃಣಞೇಞಞಾಃಞಞಞಙಟಠಚಞಙಟಚಟಢಟಙಚಣಟಞಟಚಞಟಛಟಠಚಣಟಞಚ

    • @DevasyaCj
      @DevasyaCj Před rokem

      ​@@shymasasi6233qa❤❤7.7😅

  • @kirmaniji9912
    @kirmaniji9912 Před rokem +2

    തന്റെ ഭാര്യ ആയത്കൊണ്ട് ജോലി കിട്ടിയില്ലങ്കിൽ അവരേ ഉപേക്ഷിക്കൂ. അവർ അന്തസായി ജോലി ചെയ്യത് ജീവിക്കട്ടേ.

  • @gibinthomas330
    @gibinthomas330 Před rokem +2

    Ethelum chodyathinu correct utharam ondo ingane thirinju kalikkathe.....?

  • @deepaksankaramangalam8755

    ഒരു ചോദ്യം ചോദിക്കാൻ പാടില്ലേ? എന്ത് കൊണ്ട് ഇവരുടെ highly qualified ഭാര്യമാർ ആരും psc test എഴുതി സർക്കാർ സെർവിസിൽ കേറാത്തത് എന്ത് കൊണ്ട്. എല്ലാവരും മാനേജ്മെന്റ് പോസ്റ്റിൽ മാത്രം ജോലി നേടുന്നത് എന്ത് കൊണ്ട്

  • @therock5334
    @therock5334 Před rokem +16

    ഷംസീർ നല്ല മനസിന് ഉടമയാണ്

  • @santhoshputhiyadavan9510
    @santhoshputhiyadavan9510 Před rokem +15

    സ്പീക്കർ പാർട്ടി തീരുമാനം.. അത് അത് അനുസരിച്ച് ജീവിക്കുന്ന.. പാർട്ടിക്കാരനാണ്... ഷംസീർ അടക്കമുള്ള നേതാക്കൾ..... മനോ.. ര മേ..നിങ്ങൾ എന്ത് പറഞ്ഞാലും, മനോരമയല്ല.... ജനങൾ.. തീരുമാനിക്കുo..

    • @vinodchodan3182
      @vinodchodan3182 Před rokem

      നേതാക്കൻമാരുടെ കുടു൦ബക്കാരു൦, തോഴൻമാരു൦ സർക്കാർ ഉദ്യോഗ സ്ഥാനങ്ങൾ അടക്കി വാഴുമ്പോൾ യോഗ്യരായവർ അത് നോക്കി ഇളിച്ചു കൊണ്ട് സിന്ദാബാദ് വിളിച്ചു കൊണ്ട് ഇരിക്കുന്നവരെ പൊതു ജനങ്ങളുടെ കണക്കിൽ കൂട്ടരുതെ

  • @prarthanajanani829
    @prarthanajanani829 Před rokem +28

    മരുമോന് വേണ്ടി ചെംബ് വിജയന്‍ ഒതുക്കിയ ഷംസീര്‍.

  • @sunishmathew8743
    @sunishmathew8743 Před rokem

    ഇതിലും കൂടുതൽ യോഗ്യത ഉള്ളവർക്ക് ജോലി കിട്ടിയിട്ടില്ല സഖാവേ........

  • @MrParappallil
    @MrParappallil Před rokem +1

    കൊറോണാ മഹാമാരിക്കു ശേഷം എന്തെല്ലാം മാരണങ്ങൾ, ഈശ്വരാ

  • @saseendranp4666
    @saseendranp4666 Před rokem +1

    The person deserves for cabinet post.

  • @mathewalex7824
    @mathewalex7824 Před rokem +2

    മ്മ് മ്മ് ഇങ്ങനെ ഒരു ജീവിതം എന്തിനാ ഷംസീറെ 😂

    • @sihabp3431
      @sihabp3431 Před rokem +1

      Arorumariyatha onnumallatha oru Mathew Alex aayi jeevikunnathilum nallathalle 🤔

  • @shyleshkumar1454
    @shyleshkumar1454 Před rokem

    കൈയിലിരിപ്പ് പോലെ തന്നെ കാര്യങ്ങളും

  • @jamshidtp3912
    @jamshidtp3912 Před rokem

    സഖാവ് മുഹമ്മദ്‌ റിയാസ്, മണിആശാനെയും, kt ജലീലിനെയും ലൈവ് തോൽപ്പിച്ച മഹനാണ്.. സഖാവ് ഷംസീറിന്റെ മുന്നിൽ 😂😂😂😂

  • @ittoopunnicheeran4612
    @ittoopunnicheeran4612 Před rokem +1

    ബിന്ദുപാവമായിരുന്നു

  • @shynit5241
    @shynit5241 Před rokem +8

    ലാൽസലാം 👍🏻👍🏻സഖാവേ 💪🏼💪🏼

  • @pravasifm
    @pravasifm Před rokem

    he is 45 year old

  • @zakkariyavaippipadathbavak360

    നിയമസഭ തോട്കീറി തിരിച്ച് വിടുക.

  • @shajahanshahulhameed282
    @shajahanshahulhameed282 Před rokem +7

    റിയാസിനെ കാണിച്ച് ഇനിയും ഷംസീർ നെ ചൂടാക്കാൻ നോക്കൻട

  • @sanalks2132
    @sanalks2132 Před rokem +2

    Quality man👍👍

  • @aruldas9628
    @aruldas9628 Před rokem

    ലാൽ സലാം സഖാവെ

  • @sasimtr5807
    @sasimtr5807 Před rokem +1

    അയ്യോ പാവം ഒന്നും കിട്ടില അല്ലേ മനോരമേ

  • @sajus6120
    @sajus6120 Před rokem +1

    Shariyann Cpim party undengile thaangal undavu...pakshe janangal koode undengile ee party thane undavu..epozhengilium ortha nann🤗

  • @coolempethy100
    @coolempethy100 Před rokem +3

    Johny is a master of " Fingering" and irritating , low level yellow senior journalist from " Nuno rama" .Keep going Achaya.... you deserve this

  • @sumeshsuseel693
    @sumeshsuseel693 Před rokem +1

    👍🏻👍🏻

  • @jahasjahas6964
    @jahasjahas6964 Před rokem +1

    ഷംസീർ 😘

  • @dasexpert7525
    @dasexpert7525 Před rokem

    കോടികൾ ഉണ്ടാക്കുന്ന ഭർത്താവ്‌ എന്തിനാണ്‌ മറ്റുള്ളവരുടേ അവസരം കളഞ്ഞു ഭാര്യയെ ജോലിക്ക് അയക്കുന്നത് പൈസക്ക് അത്രയ്ക്കു ആർത്തിയാണെകിൽ വേറെന്തെല്ലാം എളുപ്പ വഴി കിടക്കുന്നു

  • @pravasifm
    @pravasifm Před rokem

    WHAT AN UGLY QUESTIONS SIR? YOU ARE UNDER ESTIMATING OUR SPEAKER.

  • @shihabads6198
    @shihabads6198 Před rokem

    Comrade ❤

  • @admiralgeneralaladeen1244

    ഒരു കേഡർ പാർട്ടിയിൽ പ്രവർത്തിക്കിമ്പോൾ ഉണ്ടാകുന്ന ഗതികേട്.... _വല്ലാത്തൊരവസ്ഥ_ _തന്നെ ഛംഛീർ..._
    പിണുവിന്റെ മുൻപിൽ ഒരു നുണപരിശോധനക്ക് പോലും വഴങ്ങാൻ തയ്യാറായ ഒരു ജനാധിപത്യവാദി- കമ്മ്യൂണിസ്റ്റ്കാരൻ. ഇതിലും ഭേദം മരണമാണ്....

  • @kaderchoori7733
    @kaderchoori7733 Před rokem +1

    Kallan sansheer

  • @sman6372
    @sman6372 Před rokem

    ഇനി പഴയതൊക്കെ വിട്ട് p s c ഒന്ന് നോക്കാം.

  • @ronn3244
    @ronn3244 Před rokem +4

    Pulli paranjathu " this is business"
    Think about it

    • @muhammedriyas4514
      @muhammedriyas4514 Před rokem

      antham illayma oru kuttamaanu. kurachh vidyabysam nedaan nokk

    • @Vilvo5
      @Vilvo5 Před rokem

      Every thing today is business logic people overtake poor emotional folks

  • @rajannambiar4073
    @rajannambiar4073 Před rokem +2

    Lalsalam shamseer👍🌹

  • @bhuvaneshramakrishnan4457

    കേരളം cpim മുടിപ്പിക്കും

  • @cjesphin881
    @cjesphin881 Před rokem +2

    Shamseer 👍

  • @GopinathanPillai-jp1yk

    പാ൪ട്ടി 100 % സുതാര്യതയോടു കൂടി ഭരണം നടത്തിയാല് , ആരിലു നിന്നും മോശമായി പ്രതികരണങ്ങളുണ്ടാകില്ലായിരുന്നേനെ !!

  • @iypekc2863
    @iypekc2863 Před rokem

    NO 1 FRAUD KALLAEN

  • @gireeshgiri675
    @gireeshgiri675 Před rokem +1

    Comrade ❤❤❤❤

  • @siddikchenadan1441
    @siddikchenadan1441 Před rokem

    👍 നല്ല അഭിമുഖം

  • @marykuttythomas1877
    @marykuttythomas1877 Před rokem

    അതോടെ ആ പരിശോധനയും സ്വാഹാ!! ജോണി സാറേ, തവളയും ഞണ്ടും വെള്ളത്തിലും കരയിലും ജീവിക്കുന്നുണ്ടല്ലോ !!! വളരെ രഹസ്യമായി പാത്തു വച്ചിരിക്കുന്ന കാര്യത്തെ കുറിച്ച് ഇങ്ങനെ കുത്തി കുത്തി ചോദിക്കാതെ.....
    "ശംശു ദീൻ ഒരു സംഭവം ' തന്നെ.... ഭൂലോക നുണ.......
    "ഇസ് മെ ക്യാ ഹേ "
    ഈ "തുടുർച്ച ലോകാവസാനം വരെ ......

  • @muhammediqbal600
    @muhammediqbal600 Před rokem

    ഭരണപക്ഷത്തിന്റെ ഗോൾഡ് ബിസിനസ് ആണോ മാമൻ ഉദ്ദേശിച്ചത് ?

    • @shazsheri8266
      @shazsheri8266 Před rokem

      Koottikoduppu kanjavu mayakku marannu viyaja kallu

  • @iypekc2863
    @iypekc2863 Před rokem

    LDF TEEM KALLAENMAR

  • @abdulrasak9130
    @abdulrasak9130 Před rokem

    ❤️🔥

  • @shihabads6198
    @shihabads6198 Před rokem

  • @shihabads6198
    @shihabads6198 Před rokem

    Lalsalam Sagave

  • @cgangadharan8199
    @cgangadharan8199 Před rokem

    When Pinarayi Vijayan returns from Europe tour, wife of A.N.Shamsder will be posted as VC of Calicut University.

  • @varghesethomas9199
    @varghesethomas9199 Před rokem

    പുള്ളിപുലിയുടെ പുള്ളി മാറ്റാമെങ്കിൽ ഷംസീർ സ്വഭാവം മാറ്റും.

    • @naadan751
      @naadan751 Před rokem

      പ്രതീക്ഷ നല്ലതാണ്, പക്ഷേ ഉദ്ദേശം മാത്രം നടക്കാൻ പോകുന്നില്ല!

  • @radhikasunil9280
    @radhikasunil9280 Před rokem +1

    കണ്ണു യെഴുതിയ പോലെ ...🤠🤠

  • @hainurazi1395
    @hainurazi1395 Před rokem

    ANS 😘

  • @woodencarvingarun307
    @woodencarvingarun307 Před rokem +1

    ഇയാൾ ഈ പോസ്റ്റിൽ ലോക തോൽവി ആകാനാണ് സാധ്യത എന്ന് ഈ ഇന്റർവ്യൂവിൽ നിന്നും മനസ്സിലായി

  • @LatheefKP-ug6ud
    @LatheefKP-ug6ud Před 11 měsíci

    RarestofrareAwonderoushumanfigure.

  • @sreejithsree6909
    @sreejithsree6909 Před rokem

    Paranari

  • @johnykuttygeorge8443
    @johnykuttygeorge8443 Před rokem +1

    Narachu koduthu manjarMayekku .Lalsalam Sagave

  • @ammus5578
    @ammus5578 Před rokem

    ഇതാര് മിത്തോ

  • @rahulm3735
    @rahulm3735 Před rokem +3

    ഷംസീര്‍🤣

  • @baldisbold2482
    @baldisbold2482 Před rokem

    Nunaparshodhana venda sagaveeeee
    Ariyathe keeezhvayu vitttttal sanghikal parayum bolothakbeeeer ennnu paranjennnnnnu

  • @shajahanshahulhameed282
    @shajahanshahulhameed282 Před rokem +9

    മനോരമ ഉദ്ദേശിക്കുന്ന ഷംസീർ അല്ല ഇത് തീ പൊരി ഷംസീർ ആണ് ഇത്. എതിരാളികൾ പറയും പോലെ മനോരമ പറയരുത്.

  • @varghesepa8107
    @varghesepa8107 Před rokem

    ഷം സീർ ആരാണെന്ന് പുതുതലമുറയ്ക്ക് ബോദ്ധ്യപ്പെട്ടു നാളെ അതിന് ഫലം ഉണ്ടാകും ഗണപതിയേയും കോപ്പും കുട്ടികൾ തോട്ടിൽ വലിച്ച് എറിയും നോക്കിക്കോ സമച്ച

  • @fathimishamnad2306
    @fathimishamnad2306 Před rokem +3

    Manjarama😃😃

  • @avindtp6586
    @avindtp6586 Před rokem

    Private job kittum sire..Ellarkum govt kittillalo

  • @praveenkkpraveenkk978

    മതം ഇല്ലാത്ത dyfi... പക്ഷെ നേതാവിന്റെ ഭാര്യക്ക്. മതം ഉള്ള... ജോലി വേണം 🤣🤣🤣🤣

  • @noushadkodungalloor7404

    Lalsalam

  • @dasexpert7525
    @dasexpert7525 Před rokem

    കൂടുതലായി പരിഗണിക്കുന്നത് കാണുമ്പോൾ ഏന്തോ ഒരു സംശയം മുഖത്തുണ്ടു

  • @vincentchembakassery9967

    Lie paranju, Revolution paranju, Thinnu Kozhuthu, look at his lower jaw, it is bulky, bubly, bulby. His Wife got underneath job,out of the way. While long line of deserving people waiting in long line. .

    • @athul9100
      @athul9100 Před rokem

      Poda chembakassery potta body shaming nadathathe

  • @rajendrannair6804
    @rajendrannair6804 Před rokem

    ആകും. ഗോപാലൻ ഇപ്പോഴും ജീവിച്ചിരിക്കുന്നോ?

  • @noufalmuhammed1533
    @noufalmuhammed1533 Před rokem

    ലാൽസലാം

  • @babujose6490
    @babujose6490 Před rokem

    ലാൽസലാം സിപിഐഎം 🌹🌹🌹🌹🌹🌹🌹

  • @HasnaAbubekar
    @HasnaAbubekar Před rokem

    അതേ. നിന്റെ ഭാര്യയായത് അവർക്ക് ഒരു അയോഗ്യത / അപമാനം തന്നെയാണ്.

  • @shajiabhimaneu7231
    @shajiabhimaneu7231 Před rokem +2

    ജോണിക്കുട്ടാ നീ ആരുടെ നിക്കർതലയിടാൻ നോക്കുമ്പോൾ .മാമ്മന്റെയാണോ.ലൂക്കോച്ചന്റെയാണോ.ഈരണ്ടു നിക്കറും ഇടതുപക്ഷ ത്തിടണ്ടാ..

  • @nishadhassan7168
    @nishadhassan7168 Před rokem

    ഒന്നുപോട 😅😅

  • @rajanrajangt7090
    @rajanrajangt7090 Před rokem +1

    കള്ള്നെ താക്കോൽ എൽ പ്പി ചാപോലെ

  • @prasanat8151
    @prasanat8151 Před rokem +3

    ലാൽ സലാം സഖാവെ