‘കൊടുത്തിട്ടാണ് ചോദിക്കുന്നത്’; പിണറായിക്ക് കെഎം ഷാജിയുടെ മറുപടി | K.M. Shaji| MK Muneer | Press Mee

Sdílet
Vložit
  • čas přidán 20. 08. 2024
  • The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 1,9K

  • @sajeevdavas6573
    @sajeevdavas6573 Před 4 lety +313

    കേരളത്തിലെ നട്ടെല്ലുള്ള
    ഒരു പൊതുപ്രവർത്തകൻ
    *****കെ എം, ഷാജി ****
    എന്തിനോടും സധൈര്യം
    👋👋👋👋👋👋👋👋👋

    • @abhinava1214
      @abhinava1214 Před 4 lety

      Dairyam allq mone vende vakathiruva vivaram sahajaryamanusarich perumaranqm ninak athu paranja manasilavila

    • @roufalpk4800
      @roufalpk4800 Před 4 lety +1

      Abhinav A
      Arod arayan
      Aaar kelkan

    • @aruljoy7073
      @aruljoy7073 Před 4 lety +1

      @@abhinava1214 sahacharyamanusarichu kakkan ariyamallo communist kaarke

    • @adithyanem4725
      @adithyanem4725 Před 4 lety +2

      ഒലക്കേടെ മൂട്

    • @nibuthomas2262
      @nibuthomas2262 Před 4 lety +2

      Podo

  • @paachezworld7172
    @paachezworld7172 Před 4 lety +75

    KM Shaji ഞങ്ങളുടെ ശക്തനായ നേതാവ്. ഉറച്ച ശബ്ദം 💪💪💪💪👍👍👌👌

  • @sreekumar5687
    @sreekumar5687 Před 4 lety +36

    പിണറായി വിജയൻ മഴുവെറിഞ്ഞ് നേടിയതല്ല.. കൊള്ളാം ഷാജി സാറെ you are also best opposition

  • @vidhunp984
    @vidhunp984 Před 4 lety +57

    ഷാജി മുത്തേ ഇങ്ങള് പൊളി ആണ് love you. 🥰🥰🥰🥰

  • @sreekumar2984
    @sreekumar2984 Před 4 lety +385

    ഇന്ന് വൈകീട്ട് ഏതെങ്കിലും നട്ടെല്ലുള്ള ഒരു പത്രക്കാരൻ ഷാജിയുടെ ഈ പത്രസമ്മേളനത്തെ കുറിച്ച് മുഖ്യനോട് ചോദിക്കുവാൻ ധൈര്യം കാണിക്കുമോ??? കാത്തിരുന്നു കാണാം....ഷാജി... സൂപ്പർ...

    • @faisalmanakadavu7063
      @faisalmanakadavu7063 Před 4 lety +21

      കടക്ക് പുറത്തു എന്ന് പറയും

    • @AbdulSalam-bl5ku
      @AbdulSalam-bl5ku Před 4 lety +2

      olakka choykkum ivar hmm

    • @jitheshak1202
      @jitheshak1202 Před 4 lety +1

      Sangikal moorikalk ful support aanalo..angne avar onn akukayan

    • @blessonblogger3139
      @blessonblogger3139 Před 4 lety

      കുറെ പുണയാളന്മാർ ഇറങ്ങിയേക്കുന്നു രാഷ്ട്രീയം പറഞ്ഞു കൊണ്ടു

    • @ajuleo6966
      @ajuleo6966 Před 4 lety +1

      @@jitheshak1202 kammikalk aarumillaloo

  • @salihsaeeda
    @salihsaeeda Před 4 lety +160

    മാസ്ക് ധരിക്കണം എന്നതിനർത്ഥം മിണ്ടരുത് എന്നല്ല 👊🏽 👊🏽 👊🏽

  • @lovebird2182
    @lovebird2182 Před 4 lety +95

    Shajikka well said 👍👍👍പാവങ്ങൾക്ക് വേണ്ടി പ്രതികരിക്കാൻ ഇത് പോലുള്ള നന്മ മരങ്ങൾ ഉള്ളത് തന്നെ ആശ്വാസം. കർത്താവെ എല്ലാരേയും കാത്തോളണേ 🙏🙏

    • @abdhulkadhar4552
      @abdhulkadhar4552 Před 3 lety

    • @notebook938
      @notebook938 Před 3 lety

      🤣😆😆😆🤣ഇക്കാ ഒരു കിലോ ഇഞ്ചി ചെ മൂഞ്ചി

  • @ramshadtb7792
    @ramshadtb7792 Před 4 lety +51

    ഷാജിയുടെ വാക്കുകൾ എല്ലാ സഖാക്കന്മാർക്കും കൊള്ളുന്നുണ്ട് അതിന്റെ ഏറ്റവും വലിയ ഉദാഹരണം മുഖ്യൻ 😆😆😆😆

  • @jelununusainujubi5672
    @jelununusainujubi5672 Před 4 lety +378

    ഞാനും രണ്ടു പ്രളയത്തിൽ പെട്ടആളാണ് എനിക്കും കിട്ടിയിട്ടില്ല ഒന്നും... 😥

    • @jamaludinsabana8921
      @jamaludinsabana8921 Před 4 lety +11

      സത്യം

    • @justinkottayam
      @justinkottayam Před 4 lety +19

      കിട്ടാത്ത ഒരുപാട് പേരുണ്ട് ചേട്ടാ... വിശ്വസിച്ചു പണം കൊടുത്ത നമ്മളൊക്കെ ആരായി....

    • @itSoundsWELL
      @itSoundsWELL Před 4 lety +2

      ഒരു പിണു ഡാ വിട്ടോളൂ

    • @vradhikasunil3786
      @vradhikasunil3786 Před 4 lety +6

      നിഞൾ എന്ത് കൊണ്ട് ചോദിച്ച് വാഞുന്നില്ലാ..ചോദിക്കുക തന്നില്ലായെക്കിൽ courtൽ പോകുക...ഇല്ലെങ്കിൽ സമരം ചെയ്യുക നാട്ടുകാർ കൂടെ നിൽക്കും...

    • @mnrgt732
      @mnrgt732 Před 4 lety +3

      Jaseel ഒരുപാട് ആളുകളുടെ അവസ്ഥ ഇതൊക്കെ തന്നെയാണ് ഭായ്

  • @blessingsinlifemalayalam
    @blessingsinlifemalayalam Před 4 lety +123

    ആദ്യമായിട്ടാണ് ഇങ്ങനെ ഒരു നല്ല മറുപടി കണ്ടത്. പ്രതിപക്ഷ നേതാവ് ആകാൻ യോഗ്യൻ

    • @najeebnaji6024
      @najeebnaji6024 Před 4 lety

      yes

    • @blessingsinlifemalayalam
      @blessingsinlifemalayalam Před 4 lety +1

      സുകൃത മനസ്സാണോ വികൃത മനസ്സാണോ എന്ന് ജനം തീരുമാനിക്കട്ടെ. 'ഞാൻ കാരണം ആരും കണ്ണുനീറണിയേണ്ടി വന്നിട്ടില്ല. ഈ ആർജവം എത്ര പേർക്കുണ്ടകും.. ഓരോ വാചകങ്ങളും ആയിരം ചോദ്യങ്ങൾ ആയി പിറക്കട്ടെ

  • @alisadiazb2593
    @alisadiazb2593 Před 4 lety +246

    ഏന്താലെ മാധ്യമങ്ങളേ മുന്നിൽ പതറാത്ത മറുപടി .രൊമാഞ്ചം തന്നേ

    • @muhammedebrahim4725
      @muhammedebrahim4725 Před 4 lety +2

      Nammakk mathramalla shradhichaal muneer sahibin polum romanjam vannittund

    • @seedikais5666
      @seedikais5666 Před 4 lety

      Ali sadiazb 💪🏻💪🏻👌🏻

  • @aaravzemblaze
    @aaravzemblaze Před 4 lety +226

    മനോരമ ചാനലിൽ ധൈര്യം ഉള്ള ഏതെങ്കിലും റിപ്പോർട്ടർ ഉണ്ടെങ്കിൽ ഇത്പോലെ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദിക്കാമോ ??? ഞാൻ കണ്ടിട്ടില്ല ഇന്ന് വരെ... !!!

    • @afs6229
      @afs6229 Před 4 lety +5

      കടക്ക് പുറത്ത് കേൾക്കേണ്ടി വന്നാലോ...

    • @niyasmonpk
      @niyasmonpk Před 4 lety +2

      ചോദിച്ചാൽ വയാടക്കുന്ന മറുപടി കിട്ടും

    • @arjunsheen
      @arjunsheen Před 4 lety +1

      Vivarem ellatha oru gunda alle panarayi

    • @mytube6982
      @mytube6982 Před 4 lety +4

      @@niyasmonpk ഉലക്ക...ഒന്നുകിൽ വാണതരം പറയും..അല്ലെങ്കിൽ ഭീഷണി... അതും അല്ലെങ്കിൽ ഇന്ന് സംഭവിച്ച പോലെ പത്ര സമ്മേളനം നിർത്തും

    • @shajahaninshan867
      @shajahaninshan867 Před 4 lety

      Ya

  • @anoops4991
    @anoops4991 Před 4 lety +325

    പിണറായി വിജയൻ മഴുവെറിഞ്ഞു ഉണ്ടായതല്ല കേരളം. അതു പൊളിച്ചു.ഷാജിയോട് ചോദിക്കുന്നപോലെ പിണറായി വിജയനോട് ചോദിക്കാൻ ഈ പത്ര പ്രവർത്തകർക്കു തേയിരിയം ഉണ്ടോ

    • @anoops4991
      @anoops4991 Před 4 lety +10

      @JAFARALI PILAKKAL ആ കള്ളൻന്റെ കൂടെ കേരളം നിൽക്കില്ല

    • @JD-uj7kh
      @JD-uj7kh Před 4 lety +3

      *അതെങ്ങാനാ ചേട്ടാ കടക്ക് പുറത്ത് എന്ന് പറഞ്ഞ പുറത്ത് അക്കൂലെ*
      *കോറോണയെ നേരിടുന്നതൊക്കെ നല്ല രീതിക്ക് തന്നെ...പട്ടാളഭരണം നടത്താൻ ഇത് പാകിസ്ഥാൻ അല്ല...മുക്കിയ പണത്തിന് കണക്ക് പറഞ്ഞ് അതങ്ങ് തീർക്കുന്നതാ ആണത്വം... അല്ലെങ്കി മുക്കി എന്ന് സമ്മതിച്ചേക്ക്*

    • @SunilKumar-gk4ss
      @SunilKumar-gk4ss Před 4 lety +1

      ഷാജീന്റെ വാപ്പകോണികുത്തി ഉണ്ടാക്കിയതാണ് കേരളം

    • @JD-uj7kh
      @JD-uj7kh Před 4 lety +1

      @@SunilKumar-gk4ss*5പൈസ കൊടുക്കാത്തവർക്ക് അങ്ങനെ ഒക്കെ പറയാം...ഞാനടക്കമുള്ള സംഭാവനകൾ നൽകിയ ആളുകൾക്ക് അങ്ങനെ പറഞ്ഞു തള്ളാനാവില്ല സഖാവേ...ഞാനുമൊരു കമ്മ്യൂണിസ്റ്റ് ആണ് എന്ന് വെച് പിണറായിയുടെ എല്ലാത്തിനും കൂട്ടുനിൽക്കുന്ന അണികളിൽ ഒരാൾ അല്ല...പെൻഷൻ കാശ് പോലും ഈ നാടിന്റെ മുഖ്യമന്ത്രിയെ വിശ്വസിച്ച് ഈ നാടിന് വേണ്ടി നൽകിയ പാവങ്ങളുടെ പൈസ എന്ത് ചെയ്തു എന്നതിന്റെ കൃത്യമായ സത്യമായ കണക്ക് കാണിച്ചിട്ടാണ് സുതാര്യത കാണിക്കേണ്ടത്..അല്ലാതെ വാചകമടിച്ചിട്ടല്ല*

    • @aneeshalex1029
      @aneeshalex1029 Před 4 lety +1

      @@JD-uj7kh Cmdrf website nokoo

  • @joygeorge469
    @joygeorge469 Před 4 lety +593

    ഷാജിയോട് ചോദ്യം ചോദിക്കുന്നതിന്റെ പകുതി ampere വൈകിട്ടു മുഖ്യന്റെ പത്ര സമ്മേളനത്തിന് കാട്ടണം കേട്ടോ

    • @arunlaflare
      @arunlaflare Před 4 lety +11

      Athu sheriya madhmagalkku pediya Pulline

    • @ShanuKoyakutty
      @ShanuKoyakutty Před 4 lety +7

      Athil oru prashnamundu. Angane chodikkaan poyappozhaanu "ini ellaam naale", athaayathu innu ennu mughyan kadupichu paranjathu. Media-kkaaru chodichu thudangiyathaanu, pakshe Shajiyodu chodikunna pole Pinarayiyodu chodichaal vivaram ariyum ennu avarkku ariyaam. Athinu pattiya iratta chankulla maadhyamapravarthakaru Keralakkarayil undo ennu ariyilla.

    • @javidck6399
      @javidck6399 Před 4 lety +5

      Correct 👌👌

    • @vijinvijay
      @vijinvijay Před 4 lety +16

      അത് പിന്നെ പേടിയല്ല..ചെറിയ ഭയം.. അത്രേയുള്ളു..

    • @aaravzemblaze
      @aaravzemblaze Před 4 lety +3

      സത്യം

  • @abinjoy5127
    @abinjoy5127 Před 4 lety +278

    പ്രതിപക്ഷനേതാവ് ആകാൻ വേറെ ഒരു യോഗ്യൻ ഇല്ല ഇങ്ങേർക്ക് ഇരട്ട ചങ്ക് ഒന്നും കാണില്ല എന്നാലും ഒരു നട്ടെല്ല് ഒണ്ട്.

  • @athirasree8427
    @athirasree8427 Před 4 lety +198

    ജനങ്ങളെ വിഡ്ഢികളാക്കിക്കൊണ്ട് സർക്കാർ ചെയ്തുകൂട്ടുന്ന തെണ്ടിത്തരങ്ങൾ ചൂണ്ടികാണിച്ചുകൊണ്ട് പ്രതികരിക്കാൻ മുന്നോട്ടു വന്ന ഷാജി സാറിന് അഭിവാദ്യങ്ങൾ 👏👏👏👏

    • @factsworldachu8068
      @factsworldachu8068 Před 3 lety +1

      @@ajourneywithmahimadhav ĺppĺlĺppĺpppp

    • @rahuls741
      @rahuls741 Před rokem

      Ennitt enth prayojanam Mandan janatha alle keralathil?

  • @johnleela95
    @johnleela95 Před 4 lety +76

    Super...Sathyam Ellarum ariyatte..👌👍

  • @shahalnm9742
    @shahalnm9742 Před 4 lety +293

    മാധ്യമപ്രവർത്തകർ പിണറായിയുടെ ചായസൽക്കാരം കഴിഞ്ഞു വന്ന മാതിരിയുണ്ട് അവരുടെ ചോദ്യങ്ങൾ !
    ഷാജി സാർ 👍🏻

    • @shahana_mahra
      @shahana_mahra Před 4 lety +12

      ഷാജിയുടെ നാക്കിനോട് മുട്ടി ജയിക്കാൻ ആമ്പിയറുള്ള ഒരെണ്ണം ഇടത് പക്ഷത്തില്ല...

    • @shahalnm9742
      @shahalnm9742 Před 4 lety +1

      @@shahana_mahra 👍🏻👍🏻

    • @myopinion5523
      @myopinion5523 Před 4 lety +1

      ഇത് കൊണ്ട് പണ്ട് ലോകായുക്തയിൽ പോയി .അവർ പരിശോധിച്ചിട്ട് തള്ളി കളഞ്ഞു old trick

    • @midlajk7245
      @midlajk7245 Před 4 lety +1

      സ്വരാജ് ഉണ്ട്

    • @josephvarghese8479
      @josephvarghese8479 Před rokem

      ​@@midlajk7245 ഊമ്പാൻ മിടുക്കുണ്ട്

  • @Sharafathsha
    @Sharafathsha Před 4 lety +150

    ഇതാണ് രാഷ്ട്രീയക്കാരൻ 💙💙അയാൾ പറയുന്നതിൽ 100 % ബോധ്യമുണ്ട്💙

  • @muhammedshafip4170
    @muhammedshafip4170 Před 4 lety +44

    ഷാജിയോട് ചോദിക്കുമ്പോൾ മാധ്യമങ്ങൾക്ക് എന്തൊരു ആവേശം. ഇവർ പിണറായിയുടെ മുമ്പിൽ നട്ടെല്ല് പണയം വെച്ചിട്ടാണ് പോകുന്നത് 😄

  • @gokulpb5403
    @gokulpb5403 Před 4 lety +453

    മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾ എല്ലാം നന്നായിട്ടുണ്ട്, പക്ഷേ പിണറായി വിജയനോട് ഇങ്ങനെ സംസാരിക്കാൻ ഇവന്മാർക്ക് നാവിലല്ലോ, എന്താ തല പോകും എന്നുള്ള പേടിആണോ......

    • @alisadiazb2593
      @alisadiazb2593 Před 4 lety +7

      GOKUL P B വെട്ടിയാലൊ ..പിന്നേണകണ്ടാ കടക്കു പുറത്തും പിന്നങ്ങനാ ചൊദിക്കാ

    • @abhilashk.k9929
      @abhilashk.k9929 Před 4 lety +3

      Kadaku purath😂

    • @blessonblogger3139
      @blessonblogger3139 Před 4 lety +1

      തനിക്കു ഒക്കെ വലിയ ചൊറിച്ചിൽ ആണല്ലോ

    • @nasirk9381
      @nasirk9381 Před 4 lety +1

      Correct

    • @swetha4844
      @swetha4844 Před 4 lety +3

      കടക്ക് പുറത്ത്...

  • @bijusasidharan6329
    @bijusasidharan6329 Před 4 lety +379

    അടിപൊളി. നമ്മുടെ പ്രതിപക്ഷ നേതാവിനും കൂടെ കുറച്ച് രാഷ്ട്രീയമൊക്കെ പറഞ്ഞ് കൊടുക്ക് സാർ

    • @thealchemist9504
      @thealchemist9504 Před 4 lety +6

      രമേശനെ മാറ്റി ക മ ഷാജിയെ പ്രതിപക്ഷനേതാവ് ആക്കണം

    • @junaidmubarak5219
      @junaidmubarak5219 Před 4 lety +1

      💓

    • @MsSuneesh
      @MsSuneesh Před 4 lety +1

      @@thealchemist9504 correct 👍👍👍

    • @sabirfasil9932
      @sabirfasil9932 Před 4 lety +4

      Chennithala not deserving that chair

    • @retnabaiju1423
      @retnabaiju1423 Před 4 lety +3

      ഇതുപോലെയുള്ളവരെവേണംപ്രതിപക്ഷത്ത്ഇരുത്താൻ .രമേശ്പരാജയം

  • @user-cr6mr8wn6i
    @user-cr6mr8wn6i Před 4 lety +188

    പിണറായി മഴു എറിഞ്ഞു ഉണ്ടാക്കിയതല്ല കേരളം പൊളിച്ചു ഷാജിക്കാ 💪💪💪💪

    • @yashodaranpillai2010
      @yashodaranpillai2010 Před 4 lety

      Pilipuli

    • @usmanp1386
      @usmanp1386 Před 4 lety

      😁😁😁😁😁😁😁😁😁😔😔

    • @user-cr6mr8wn6i
      @user-cr6mr8wn6i Před 4 lety

      @Anas Alatheyil അതിനു കോണിക്കാര് അതു പോലെ പ്രവർത്തിച്ചിട്ടില്ലല്ലോ പിണറായി അങ്ങനെയാണല്ലോ പ്രവർത്തിക്കുന്നത്

  • @ismailkc9635
    @ismailkc9635 Před 4 lety +130

    ദുരിത കാലത്ത്‌ കക്കാം..മുക്കാം..നക്കാം..രാഷ്ട്രീയം പറഞ്ഞ്‌ കൂടാ..

  • @prathp294
    @prathp294 Před 4 lety +236

    ഇമ്മാതിരി ചോദ്യം മുഖ്യനോട് ചോദിച്ചാൽ എന്തായിരിക്കും അവസ്ഥ....😂
    ഷാജി സൂപ്പർ

    • @muhsink9465
      @muhsink9465 Před 4 lety +2

      Kadakk purath

    • @adulafaizal2670
      @adulafaizal2670 Před 4 lety +1

      ചളി

    • @wizardgaming7078
      @wizardgaming7078 Před 4 lety

      K M ഷാജി പുലിക്കുട്ടി ആണ്... വിജയന്റെ കളിയൊന്നും ഷാജിക്കായുടെ അടുത്ത് വിലപ്പോവില്ല...

  • @stmaryspublicschool1781
    @stmaryspublicschool1781 Před 4 lety +113

    സത്യത്തിൽ ഇദ്ദേഹത്തെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കണം. ശരിക്കും നല്ല കഴിവുള്ളയാളാണ്. പ്ത്രക്കാർ തോറ്റു തുന്നം പാടി.

    • @p.prashid4956
      @p.prashid4956 Před 4 lety +8

      വെറുതെ വിടുവാ വിളുമ്പുന്നവരെ മുഖ്യമന്ത്രി ആക്കിയാൽ മോദിയെ പോലിരിക്കും

    • @johnk8331
      @johnk8331 Před 4 lety +6

      ഇവനെ ആക്കിയാൽ ഇവൻ വാറ്റു ചാരായവും വ്യഭിചാരവും നടത്തും... ഇവനെ അറിയാവുന്ന മുസ്‌ലിം ലീഗ് ഫ്രണ്ട്സ് പറഞ്ഞതാ

    • @jamaludinsabana8921
      @jamaludinsabana8921 Před 4 lety

      കാര്യങ്ങൾ പറയാൻ സ്ഥാനം വേണ്ട... സത്യം മാത്രം പറയുക.. ജയ് ഷാജിക്ക.. ജയ് കേരള..

    • @praveenfrancis3366
      @praveenfrancis3366 Před 4 lety +2

      മൈരാണ്

  • @SuperSudheep
    @SuperSudheep Před 4 lety +69

    ഷാജി.. കിടുക്കി, തിമിർത്തു.. പറയേണ്ട കാര്യങ്ങൾ പറഞ്ഞു. ഇതു സത്യമല്ല എന്നു തെളിയിക്കേണ്ട ഉത്തരവാദിത്തം ഇനി CM നു.

  • @joseantony6521
    @joseantony6521 Před 4 lety +13

    സത്യസന്ധമായ നിലപാടുകളുള്ള ഒരു മാതൃകാ പൊതുപ്രവർത്തകൻ . A big salute , keep it up.

  • @justinbabu867
    @justinbabu867 Před 4 lety +121

    Excellent K M Shaji MLA. This was much needed press meet. This is the strength of a vibrant political system.

  • @ali_ac
    @ali_ac Před 4 lety +186

    കിറു കൃത്യം മറുപടി, ഷാജി പൊളിച്ചു.

  • @southindianvoice1282
    @southindianvoice1282 Před 4 lety +349

    പിണറായി മഴു എറിഞ്ഞു ഉണ്ടായതല്ല കേരളം അത് പൊളിച്ചു ..
    പത്രക്കാർക്ക് ഉരുളയ്ക്ക് ഉപ്പേരി ആയി കിട്ടി

    • @studiogallery8156
      @studiogallery8156 Před 4 lety +13

      ഷാജിയുടെ അപ്പ ഉണ്ടാക്കിയതല്ല കേരളം

    • @southindianvoice1282
      @southindianvoice1282 Před 4 lety +29

      Binu L. അതെ ആരുടെയും അപ്പ ഉണ്ടാക്കിയതല്ല ജനാതിപത്യ രാജ്യമാണ് ചോദ്യങ്ങൾ ചോദിക്കുക അതിനു മറുപടി പറയുക ..അതാണ് അല്ലാതെ ഇറങ്ങി പോടാ , മിണ്ടരുത് ഇംന്നൊക്കെ പറയാൻ ചൈന ഓർ റഷ്യ കൊറിയ ഒന്നുമല്ല ഇത് ..

    • @skariaa.v2835
      @skariaa.v2835 Před 4 lety +4

      Keralam innu bharikkunnathupole aarum ithuvare bharichittilla, kallatharam kattan aareyum anuvadikkunnilla.

    • @southindianvoice1282
      @southindianvoice1282 Před 4 lety +10

      SKARIA A.V. നല്ല ഭരണം ആണ് എല്ലാവിധത്തിലും അംഗീകരിക്കുന്നു എന്നിട്ടും പ്രളയ ഫണ്ട് ഒക്കെ വക മാറി പോയി .. ഷാജിയുടെ ചോദ്യങ്ങൾക്കു അയാൾ മറുപടി പറയട്ടെ ഇല്ലെങ്കിൽ ഷാജിക്ക് എതിരെ കേസ് കൊടുക്കണം ജനാതിപത്യം അങനെ അല്ലെ .. സംശയം ചോദിക്കാനും അതിനു ഉത്തരം പറയാനും

    • @niyasniyas5041
      @niyasniyas5041 Před 4 lety +2

      പണക്കാട്നിന്നു. കോണി എറിഞ്ഞു. ഉണ്ടായതാണോ. വർഗീയമുഗം. ഷാജി

  • @shamseermelethil5320
    @shamseermelethil5320 Před 4 lety +73

    ഷാജിയോട് ചോദ്യം ചോദിക്കുന്ന ആവേശം മുഖ്യനെ കാണുമ്പോൾ മാധ്യമ പ്രവർത്തകർക്ക് കാണാറില്ലല്ലോ

  • @noufalsala4295
    @noufalsala4295 Před 4 lety +181

    വകമാറ്റി ചിലവാക്കാൻ ഒരാളെയും അനുവദിക്കരുത്

  • @hudaif4284
    @hudaif4284 Před 4 lety +127

    ഷാജിയുടെ ചോദ്യം കൃത്യമാണ് അപ്പോള്‍ മറുപടിയും കൃത്യമാകട്ടെ

  • @faru9709
    @faru9709 Před 4 lety +8

    ഓകിയല്ല, പ്രളയമല്ല കോവിട് അല്ല ഇതിനു വലുത് വന്നാലും മൂക്കോളം വെള്ളത്തിൽ മുങ്ങി ശ്വാസം നിലക്കും വരെ രാഷ്ട്രീയ നിലപാട് പറയുക തന്നെ ചെയ്യും... 💪💪💪👌👌👌👍👍👍👍👍👍

  • @radhakrishnanvs535
    @radhakrishnanvs535 Před 4 lety +15

    മാധ്യമങ്ങൾക്ക് പരസ്യത്തിന് കൊടുത്ത കണക്ക് കൂടെ ചോദിക്കു

  • @veenapm9174
    @veenapm9174 Před 4 lety +64

    നമ്മുടെ MLA പുലിയാണ് ട്ടോ. അഴീക്കോട്‌ ജനത മന്ദബുദ്ധി അല്ല എന്ന് മനസ്സിലായി

  • @rafeeqkk7187
    @rafeeqkk7187 Před 4 lety +184

    രാഷ്ട്രീയം അത് പറയേണ്ട സമയത്ത് പറയാനുള്ളതാണ്.ഷാജിക്ക സൂപ്പർ💚💚💚💚💚👍

    • @haneesthali2692
      @haneesthali2692 Před 4 lety +5

      ഷാജിക്ക മൈരാണ് കുമ്മനം ഷാജി

    • @rafeeqkk7187
      @rafeeqkk7187 Před 4 lety +6

      @@haneesthali2692 കുരു🙊🙊🙊

    • @muhsinsinu3409
      @muhsinsinu3409 Před 4 lety +2

      @@haneesthali2692 നല്ലോം പൊട്ടും😆🤗

    • @akhileshtp3139
      @akhileshtp3139 Před 4 lety +1

      👏

    • @luciddreamer2684
      @luciddreamer2684 Před 4 lety

      @@haneesthali2692 പൊട്ടി ഒലിച്ചല്ലപ്പോ ആ കുരു... 😂😂🤣

  • @simpletohumblefine5809
    @simpletohumblefine5809 Před 4 lety +216

    രാജാവ് നഗ്നനണ് ആർജ്ജവത്തോടെ വിളിച്ചു പറ യാൻ ഷാജി ഇനി യും വരും.....

    • @cityconcretecutters9861
      @cityconcretecutters9861 Před 4 lety +5

      തൃച്ചയായും km.. ഷആജീ സൂപ്പർ 💚💚💚💚

    • @rimalhyz8686
      @rimalhyz8686 Před 4 lety

      Praja pathikk .........Mutti.ennini pathrasammelanam ellaaaaaa

  • @muzammilmt3327
    @muzammilmt3327 Před 4 lety +5

    *ഇത് ഐറ്റം വേറെയാ*അടി ഷാജിക്ക് ഒരു ലൈക്ക്

  • @shaheedpannentakath6906
    @shaheedpannentakath6906 Před 4 lety +301

    ഞങ്ങളുടെ നികുതിപ്പണം എടുത്ത് അങ്ങിനെ ഒരാൾക്ക് കടം തീർക്കാൻ കൊടുത്തിട്ടുണ്ടെങ്കിൽ അതാർക്കാണ് എന്നറിയാൻ ഞങ്ങൾക്ക് അവകശമുണ്ട് ആളെ പറയു

    • @muhammedck890
      @muhammedck890 Před 4 lety +5

      Aduthe വെടി വൈകാതെ പൊട്ടിക്കും

    • @myopinion5523
      @myopinion5523 Před 4 lety +16

      .ജനങ്ങളുടെ പൈസ കൊണ്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ പഠിച്ച മുനീറിനെ ആടിത്തിരുത്തി പറഞ്ഞത് ഏതായാലും നന്നായി

    • @prasanthpradeep6203
      @prasanthpradeep6203 Před 4 lety +4

      Uzahavoor Vijayan, former state President of NCP

    • @mskkeeranvld1011
      @mskkeeranvld1011 Před 4 lety +12

      @@myopinion5523 പഠിക്കാനല്ലേ പെടുക്കാനല്ലല്ലോ

    • @myopinion5523
      @myopinion5523 Před 4 lety +3

      @@mskkeeranvld1011 selfgoal.ithaanu ningal muurikalkku vivaram illa ennu parayunnath.athinu purame munnerinte ummakk 500ka(that days' value) grandmother nu 250 Ka muneerinu pocket money 100ka ellamaasavum govt nalkikkondirunnu.

  • @shamseerhashim
    @shamseerhashim Před 4 lety +115

    വ്യക്തമായ ചോദ്യങ്ങൾ, വ്യക്തമായ ഉത്തരങ്ങൾ പ്രതീക്ഷിക്കുന്നു.
    പത്രക്കാരുടെ ഈ ആവേശം മുഖ്യമന്ത്രിയോട് ചോദിക്കുന്നതിലും ആവാം.

  • @dp9290
    @dp9290 Před 4 lety +130

    mla തകർത്തു. ചോദ്യം ചോദിക്കുന്ന പത്രക്കാർ പിണറായിക്ക് കീ ജയ് വിളിച്ചു പിരിഞ്ഞു പോവേണ്ടതാണ്

  • @justinkottayam
    @justinkottayam Před 4 lety +99

    കെഎം ഷാജിയുടെ ആരോപണത്തിൽ സത്യസന്തതയും വ്യക്തതതയും കാണുന്നു....പിണറായി മറുപടി പറയട്ടെ നോക്കാം..

  • @sikkuadm4407
    @sikkuadm4407 Před 4 lety +142

    കാശ് കൊടുക്കുന്നവന്.. അത്‌ എന്തിനു ചിലവാക്കി എന്നറിയുന്നതിനുള്ള അവകാശമുണ്ട്... 👌

    • @user-Ashirparakkal
      @user-Ashirparakkal Před 4 lety

      cash koduthavarkkalle 😂😂

    • @sikkuadm4407
      @sikkuadm4407 Před 4 lety +2

      @@user-Ashirparakkal press meet fullayi kelkkado... 🙏

    • @sikkuadm4407
      @sikkuadm4407 Před 4 lety +2

      @@user-Ashirparakkal press meet fullayi kelkkado... 🙏

  • @jamsheedp4838
    @jamsheedp4838 Před 4 lety +120

    ഭരണപക്ഷത്തിന്റെ ന്യൂനതകളെ തുറന്ന് കാണിക്കലും അതിനെ ചോദ്യം ചെയ്യലും പ്രതിപക്ഷത്തിന്റെ പണി തന്നെയാണ്. അതിന് വേണ്ടിതന്നെയാണ് പ്രതിപക്ഷം.ഭരണപക്ഷത്തിന്റെ ഒരു കാര്യത്തേയും ചോദ്യം ചെയ്യാൻ പറ്റില്ല എന്നാണെങ്കിൽ പിന്നെ ഇതിനെ ജനാധിപത്യഭരണം എന്ന് പറയാൻ പറ്റില്ലല്ലോ...

    • @safeerag8188
      @safeerag8188 Před 4 lety

      Pakshe road shariyikkoyo

    • @remeshkumar6909
      @remeshkumar6909 Před 4 lety +1

      Amazing

    • @bilala613
      @bilala613 Před 4 lety +1

      Kuttavalikale rakhshikkaan 88 lakh kodukkunna vere govt undaayittilla..
      Athu cbi vendaannu vekkan..
      HC paranju CBI verattenn enitt ippo athin ethirkkaan 88 lakh use cheydu adv kondu vannu

    • @savithrychavarkad7671
      @savithrychavarkad7671 Před 4 lety

      ജനാധിപത്യം വാഴട്ടെ🙏🏽🙏🏽🙏🏽

  • @azimshafishafi8457
    @azimshafishafi8457 Před 4 lety +21

    നട്ടെല്ലും നിലപാടും ഉള്ളവൻ👏👏👏👏

  • @latheefvp2913
    @latheefvp2913 Před 4 lety +76

    നൂറു ചോദ്യങ്ങൾ ചോദിച്ചിട്ടും ഒററ്റന്നിൽ പോലും ആ ബെടക് ഷാജീനെ പിടിക്കാൻ കിട്ടിയില്ലല്ലോ . ഞാൻ മാധ്യമപ്രവർത്തനം നിർത്തുകയാണ് …… എനിക്ക് വയ്യ ……😢

  • @moinudheenkt5092
    @moinudheenkt5092 Před 4 lety +296

    പത്രക്കാർടെ രാഷ്ട്രീയം അവരുടെ ചോദ്യങ്ങളിൽ നിന്നും ആവേശത്തിൽ നിന്നും വ്യക്തമാണ് ..
    കെഎം നോട് ചോദിക്കുന്നത് പോലെ പിണറായിയോട് ചോദിയ്ക്കണെ

    • @jerry8513
      @jerry8513 Před 4 lety +15

      അപ്പോൾ തന്നെ പറയും കടക്ക് പുറത്ത്

    • @vipinvijay4195
      @vipinvijay4195 Před 4 lety +5

      true

    • @user-jk5zs8zz5k
      @user-jk5zs8zz5k Před 4 lety

      അത് നിങ്ങൾ ലീഗ് അനുഭാവി ആയത് കൊണ്ടാണ് മാധ്യമങ്ങൾ ചികഞ്ഞു ചോദിക്കും

    • @sravankr7730
      @sravankr7730 Před 4 lety +10

      ആ ചികയൽ പിണറായിയുടെ മുന്നിൽ കാണുന്നില്ലല്ലോ

    • @abdullanoorabdulla2837
      @abdullanoorabdulla2837 Před 4 lety +4

      കാൽമുട്ട് വിറക്കും

  • @Dr_walker__369
    @Dr_walker__369 Před 4 lety +242

    നല്ല ചോദ്യം കൃത്യം തെളിവാർന്ന ഉത്തരവും ലഭിക്കട്ടെ അതാണ് വേണ്ടത്

    • @hibahiba5998
      @hibahiba5998 Před 4 lety +1

      Nee paranjapaisa koduthettundagel athenethalevekondevaaaa

    • @josephvarghese8479
      @josephvarghese8479 Před rokem

      ​@@hibahiba5998 കമലേടെ ഒന്നു പൊക്കി നോക്കു ചിലപ്പോ തെളിവ് കിട്ടും

    • @ayshaayshu6622
      @ayshaayshu6622 Před 11 měsíci

      ​@@hibahiba59988ĺ

  • @user-cr6mr8wn6i
    @user-cr6mr8wn6i Před 4 lety +145

    ഇതിൽ വന്ന പത്രക്കാരൊക്കെ സിപിഎം ന്റെ സംസ്ഥാന കമ്മിറ്റി യിലെ അംഗങ്ങളാണെന്ന് തോന്നിയവരുണ്ടോ

  • @AbSAM-gq3ho
    @AbSAM-gq3ho Před 4 lety +102

    ഇൗ പത്രക്കാരോക്കെ വൈകിട്ട് മൈക് അവിടെ വെച്ചിട്ട് വീട്ടിൽ പോകുമെന്ന് തോന്നുന്നു..ഒരു സൗണ്ടും കേൾക്കാറില്ല അവിടെ

  • @user-ce5gg1tx3m
    @user-ce5gg1tx3m Před 4 lety +86

    K.m ഷാജി നിങ്ങൾ പൊളിച്ചു
    കാര്യം എവിടെയാലും തുറന്നു പറയാൻ സാധിച്ചു
    കെഎം ഷാജി സിന്ദാബാദ്‌ ✌️✌️✌️✌️✌️✌️👍👍👍👍👍👆🤝💪🤛👊✊️👌✌️🤚😝

    • @jdagroworldtraditionaltrea5515
      @jdagroworldtraditionaltrea5515 Před 4 lety +1

      നിനക്കു ഭ്രാന്താണ് എന്നു മനസ്സിലായി ,,, ഒരു സ്ഥാനത്ത് ഇരുന്ന് അതിന്റെ ഉത്തരവാദിത്യവും ഭാരവും മനസ്സിലാക്കാൻ കഴിവില്ല,,,, അതിന്റെ പ്രസ്റ്റേഷൻ തീർക്കാൻ,,,, മകനെ ഷാജി ,,,കേരള മുഖ്യമന്ത്രീയെ തൊടല്ലേ ഒരു ഗതിയും ഇല്ലാത്ത കേരളത്തിലെ മധ്യവർഗ്ഗം നിന്നെയൊക്കെ തല്ലി കൊല്ലും

    • @newnew4940
      @newnew4940 Před 4 lety +1

      @@jdagroworldtraditionaltrea5515 ആണോ സേട്ടാ

  • @husainn192
    @husainn192 Před 4 lety +260

    മുഖ്യമന്ത്രി ജനങ്ങൾക് വേണ്ടിയാണ് അല്ലാതെ പാർട്ടിക്ക് വേണ്ടി ആവരുത് അതാണല്ലോ ജനാതിപത്യ രാജ്യം

    • @AbdulJabbar-dr2vs
      @AbdulJabbar-dr2vs Před 4 lety +4

      Ok mahaaa Bali...utharavu ..Keralathiley janagalku ariyaam sherikum CM Keralathiley janangaludey koodey aanannu

    • @rishisumesh1235
      @rishisumesh1235 Před 4 lety +3

      Edo pinarayi arrem verrthirich kanunna alalla

    • @sandeepgecb1421
      @sandeepgecb1421 Před 4 lety +3

      Kashtam tanadeii..ninteke kaaryam..corona Vann seri aai varimbazh allee iteke pongi varuu..kayinja maasam ke avde poirn..ee shaaayi Annan ke..Govt nu credit povaruth..ath tane Ivrdea main sambavm..annit ketta paathi kekkaatha pathi oranj thullan kore malayalikalim😏

    • @samlulu2012
      @samlulu2012 Před 4 lety +1

      @@sandeepgecb1421 edo nalla karyangal govt cheyyunnathine eppoyum ellarum preshamsikkum pakshe gajanavil ninnum pralaya fundil ninnum kattitundel nattalullavar chodikkuka thanne cheyyum. pinarayikk kondathu kondum km shaji paranjath sheri aayathu kondaanu pitte divasam shajikk ethire case vanne...pinarayi arabikathayile shreenivasante filmile villante polathe oru kadhapathram aanu

    • @sandeepgecb1421
      @sandeepgecb1421 Před 4 lety

      @@samlulu2012 onn podei..shaayik atire ola case speaker vigilance ni kai maariye aan kayinja masam 13 ni..case munne ola aan..nee ayalu prayana 28 min debate ketta ariyaa..Avani reporter maaru choikaneni oninim answer ila..covid lu nattam tirinjalim avn raashtreeyam parayun aan pryne..pina CMRF fund lu ntelim kramakked ondengi chodikende tane aan..Atinu ipazhim lokayukata case nadakane allee..report varatt,aarkelim vazhivitt cheyta thett tane aan ..atella ividute prasnom itrem valya oru sambavm nadakana samayath chumma raastreeeyam pranj adi ondakan kaanan nalla kazhcha aan nenek ke..ivde covid case othukkiye knd cherya oru kadi ond allelim baki ola party kaark..nja communist kaaran tane..party angathvam onim ila..Thett kanda parayim cheiyim..ee lockdown inte idayilu chumma keden chelakkathe...ayaalelu theliv onden allee pryane..ath itokke onn nere aakeet kaanich teliyik..petetion um kodukk court lu..Nee aadyam kaaryam ariyaate konakkate..ayaalu raashtreeyam vech maatram aan covid ne ke kaanane..ipazh alarim veeti irun chaavathe pattini kedekkate irikanengi ath govt te Vijayam aan..kettoda oole..Nine pole olvnmaaru 90%ondaarnnalim nja nte nilapaad matuula..aadyam nee kaaryangaleke poi manasilaak malarre 😏😬😛

  • @thufailmohd6970
    @thufailmohd6970 Před 4 lety +51

    മുഖ്യമന്ത്രി അങ്ങോട്ട്‌ ചോദിച്ചു വാങ്ങി

  • @karthikgmenon
    @karthikgmenon Před 4 lety +100

    അവിടെ ഇരിക്കുന്നത് മാധ്യമ പ്രവർത്തകർ ആണോ.. അതോ സിപിഎം പാർട്ടിയുടെ ആളുകൾ ആണോ.. ഭൂരിഭാഗം പേർക്കും സർക്കാറിനെയും പിണറായിയേയും ഷാജി ചൂണ്ടി പറയുമ്പോൾ വല്ലാതെ പൊള്ളുന്നത് പോലെ...

    • @rajilrajil7635
      @rajilrajil7635 Před 4 lety +1

      നീ എതാ മൂരികൾക് ഊമ്പി കൊടുക്കുന്നവനോ

    • @karthikgmenon
      @karthikgmenon Před 4 lety +8

      @@rajilrajil7635 വലതും പറയാൻ ഉണ്ടെങ്കിൽ മാന്യമായി പറയ്..

    • @muhammednavasedappakath8078
      @muhammednavasedappakath8078 Před 4 lety +1

      Rejil മാന്യമായി പ്രതികരിക്കൂ plzzz

    • @muhammedniyastk8351
      @muhammedniyastk8351 Před 4 lety +3

      Karthik അത് സഖാവി ആണ് അവന്റെ ഒകളെ വായിൽ നിന്ന് ഇത് തന്നെ നല്ലവാക്കാണ്‌

    • @FSvlogg
      @FSvlogg Před 4 lety +1

      കള്ളൻ കമ്മികൾ അല്ല

  • @sreejithjithu3761
    @sreejithjithu3761 Před 4 lety +158

    ഇത് ഇവിടെയൊന്നും നിൽക്കുമെന്ന് തോന്നുന്നില്ല...

    • @MuhammedAli-zb5qo
      @MuhammedAli-zb5qo Před 4 lety +18

      എന്തൊക്കെ കള്ളങ്ങൾ പറന്നിട്ടാ ഭരണത്തിൽ വന്നത് സരിത തരംഗം ജനങ്ങളെ മണ്ടന്മാർ ആക്കി

    • @jamshi7231
      @jamshi7231 Před 4 lety +4

      നീ കുമ്മട്ടി കുമ്മട്ടി എന്ന് കേട്ടിട്ടുണ്ട... തൃശൂർ കുമ്മട്ടി അല്ല

    • @rajilrajil7635
      @rajilrajil7635 Před 4 lety +5

      ഊമ്പി ഷാജി ഇലക്ഷന് ജയിക്കാൻ സംഗികളെ ഊമ്പിയ ഊമ്പൻ ഷാജി

    • @mytube6982
      @mytube6982 Před 4 lety +2

      മൂന്നു ദിവസം ഈ വിഷയം ഉണ്ടാവും..വിഷയം വഷളായി കുളം ആവാതെ ഇരിക്കാൻ വിജയേട്ടൻ പത്ര സമ്മേളനം നിർത്തി. ഇനി ഇടനിലക്കാരെ വച്ചു ഈ വിഷയം കോംപ്രമൈസ് ആക്കും...അതാണ് കേരള രാഷ്ട്രീയം..

  • @abduaziz1293
    @abduaziz1293 Před 4 lety +163

    സഖാക്കളുടെ നൂറ്റാണ്ടിന്റെ ഗുണം തെറിച്ചു പോകുന്ന കിട്ലൻ മാസ്സ് ഡയലോഗ്. വെൽഡൻ.

  • @AbdullahAnzad
    @AbdullahAnzad Před 4 lety +126

    ഷാജി വളരെ ബുദ്ധിപരമായി പിണറായിയേ ട്രോളി 😅.....:....... മാധ്യമങ്ങൾ ഇതേ രീതിയിൽ. ചോദ്യം. പിണറായിയേടും ചോദിക്കാനുള്ള ആർജജവം കാണിക്കണം

    • @ktleena7564
      @ktleena7564 Před 4 lety +2

      അത് മനസിലായില്ലേ, ശ്രീ ഷാജി യുടെ വായിൽ നിന്നു തന്നെ മുഖ്യമന്ത്രികെതിരായ ആരോപണം ജനങ്ങളിൽ എത്തിക്കണം, പത്രകാർക്ക് നേരിട്ട് റിപ്പോർട്ട്‌ ചെയ്യാൻ പേടി, അകത്തായാലോ.

  • @DOUBLE-PUDUKKAN
    @DOUBLE-PUDUKKAN Před 4 lety +51

    പിണുവിന്റെ കിളി പോയി...

  • @muhammadch3338
    @muhammadch3338 Před 4 lety +81

    വളരെ മികച്ച മറുപടി ജനാതിപത്യ മൂല്യങ്ങൾ ഊന്നിയുള്ള മറുപടി പിണറായിയുടെ ഉറക്ക് പോയി

  • @t.hussain6278
    @t.hussain6278 Před 4 lety +116

    ഈ പത്രസമ്മേളനത്തിലെ ഏറ്റവും ബുദ്ധിപരമായ "സംവാദം" :
    "എല്ലാം" ഒരു തരം രാഷ്ട്രീയമല്ലേ.
    പറയാതെ പറയുക.
    അതൊരു കഴിവ് തന്നെയാണ്.

  • @incrediblelife4065
    @incrediblelife4065 Před 4 lety +34

    ഇപ്പോൾ കാണിച്ച ഈ "മാധ്യമ ശുദ്ധി" എല്ലാം കാര്യങ്ങളിലും കാണിക്കാൻ ശ്രമിച്ചാൽ നമ്മടെ നേതാക്കന്മാരും നന്നാവും നമ്മളും നന്നാവും നാടും നന്നാവും..

  • @successdoctor5487
    @successdoctor5487 Před 4 lety +45

    ഇടതുപക്ഷ പത്ര ഇട്ടിക്കണ്ടപ്പന്മാരെയൊക്കെ കുളിപ്പിച്ചു കിടത്തീട്ടുണ്ട്, എടുത്തോണ്ട് പൊക്കോ..

  • @muhammedvk7481
    @muhammedvk7481 Před 4 lety +60

    മറുപടി പറയുമ്പോൾ ഇത് പോലെ എണ്ണിയെണ്ണി പറയാനുള്ള ചങ്കൂറ്റം കാണിക്കണം.. അല്ലാതെ ഏതെങ്കിലും ഒരു weak പോയിന്റ് എടുത്തു പരിഹസിച്ചു വിടലല്ല വേണ്ടത്.... good work ഷാജി സാഹിബ്‌ 🤟

  • @fish-vb4zo
    @fish-vb4zo Před 4 lety +108

    ഷാജിക്ക നമ്മൾ ചോദിക്കാൻ ആഗ്രഹിച്ച എല്ലാം നിങ്ങൾ ചോദിച്ചു ഒന്നും ബാക്കിയായില്ല

  • @sreekumarraju683
    @sreekumarraju683 Před 4 lety +10

    THE REAL POLITICIAN 😎

  • @akhi492
    @akhi492 Před 4 lety +10

    പിണറായി സാർ 6 മണിക്ക് വരുമ്പോ ചോദ്യങ്ങൾ ചോദിക്കണം കേട്ടോ..

  • @dilse..3232
    @dilse..3232 Před 4 lety +55

    ഇതിൽ വിളറി പിടിച്ച്‌ പായുന്ന പേനായ്‌ നാക്കളെ പോലെ കുരയ്ക്കുന്ന മാദ്യമ പ്രവർത്തകർ ഈ ആവേശം മുഖ്യനോട്‌ കാണിക്കുന്നില്ലല്ലൊ അതെന്ത്‌ കൊണ്ടാണ്‌.. പേടിയാണൊ അതൊ .....

  • @haibishmgm2232
    @haibishmgm2232 Před 4 lety +151

    അഴിമതി നടത്താൻ അനുവദിക്കരുത്. കൊറോണ ക്കിടയിൽ പുട്ട് കച്ചവടം നടത്താൻ സി പി എം ശ്രമിക്കുന്നുണ്ട് എങ്കിൽ അത് നടക്കില്ല

    • @blessonblogger3139
      @blessonblogger3139 Před 4 lety +3

      അല്ലെങ്കിലും കലക്ക വെള്ളത്തിൽ നിന്ന് മീൻ പിടിക്കുന്നത് കോൺഗ്രസിന്റെ തരമാണ്

    • @aruljoy7073
      @aruljoy7073 Před 4 lety +3

      @@blessonblogger3139 appolm cpm kar kattathinu kozhaponnullaa besteee

    • @blessonblogger3139
      @blessonblogger3139 Před 4 lety

      @@aruljoy7073 നല്ല best സമയം ആണല്ലോ രാഷ്രീയം പറയാൻ എങ്കിൽ തിരിച്ചും പറയാൻ കാര്യങ്ങൾ ഉണ്ടാകും

    • @blessonblogger3139
      @blessonblogger3139 Před 4 lety +1

      @@aruljoy7073 അന്തസ്സായി ആയി പ്രവർത്തിക്കുന്ന ഒരു ആരോഗ്യമന്ത്രിയെ മോശമായി പറഞ്ഞ പ്രതിപക്ഷ നേതാവ്

    • @manikandanatuketty4971
      @manikandanatuketty4971 Před 4 lety

      Korrona piriv nadathi leage

  • @MrPljaison
    @MrPljaison Před 4 lety +3

    കൊള്ളേടിടത്തു കൊണ്ടിട്ടുണ്ട് അതുകൊണ്ടാണ് ഈ വെപ്രാളം .....ആണായി പിറന്നവൻ ഈ നാട്ടിൽ ഉണ്ട് .....Good... നിങ്ങൾ പുലിയാണ് കെഎം ഷാജി...👍👍👍👍👍

  • @mnrgt732
    @mnrgt732 Před 4 lety +8

    മാന്യമായിട്ട് മറുബടി അതാണ് ഷാജി ..👌👌👌 ആരെയും വെക്തിപരായി വിമര്ശിക്കാതെ വളരെ മാന്യമായി ചോദിച്ച ചോദ്യത്തിന് ഒരു മറുപടി ഉണ്ടാവോ ആവോ പിണറായി വിജയന് .... ?

  • @shajimonkoshy2142
    @shajimonkoshy2142 Před 4 lety +121

    പ്രളയ ഫണ്ട്‌ മുഖ്യമന്ത്രി മുക്കി.

  • @jideshrajan787
    @jideshrajan787 Před 4 lety +74

    ഇയ്യാൾ പറയുന്നത് വളര ശരിയാണല്ലോ 🚁 🚁

  • @AbdulSalam-bl5ku
    @AbdulSalam-bl5ku Před 4 lety +30

    i appreciate km shaji, even this situation he is sticking on his words.waiting for CM next reply

  • @shihabmoosa9701
    @shihabmoosa9701 Před 4 lety +5

    വയനാട് ചുരം ഇറങ്ങി വന്നത് വെറും പുലി അല്ല പു പുലി ആണെന്ന് കേരള ജനതക് മനസ്സിലാക്കി തന്ന km ഷാജി സാഹിബിനു ഒരായിരിരം അഭിവാദ്യങ്ങൾ...... 😊😊😊😊😊

  • @coolos8611
    @coolos8611 Před 4 lety +78

    Km ഷാജി പറഞ്ഞത് ശെരിയല്ലെ അയാൾക് അത് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട് അയാളെ തെറി വിളിക്കുന്നതിന് പകരം അതിൽ സത്യമുണ്ടോ എന്നും ഉണ്ടെങ്കിൽ നമ്മൾ മുഖ്യമന്ത്രിയെ yethirkanam നമ്മുട cash ആൺ അത്

  • @vijinvijay
    @vijinvijay Před 4 lety +72

    വല്ല രാജഭരണവും മതിയാരുന്നു.. 😔

  • @user-tw8oj7su2f
    @user-tw8oj7su2f Před 4 lety +12

    K M ഷാജി യാഥാർത്ഥ്യം പറഞ്ഞു !

  • @devanandhareshma5380
    @devanandhareshma5380 Před 4 lety +6

    ഈ പത്രക്കാർ വന്നിരിക്കുന്നത് പിണറായിക്ക് വേണ്ടി പിആർഒ ചെയ്യാനോ

  • @anzanz2163
    @anzanz2163 Před 4 lety +21

    കെഎം ഷാജി 🔥🔥🔥

  • @jiffinjose7541
    @jiffinjose7541 Před 4 lety +16

    shaji kka.....vere level pwoli..😍

  • @Dany_Raphel
    @Dany_Raphel Před 4 lety +24

    ഇവന്മാരുടെ ഒക്കെ നാക്ക് പിണറായി വിജയനോട് സംസാരിക്കുമ്പോൾ പൊങ്ങില്ലല്ലോ

    • @goodchanel4367
      @goodchanel4367 Před 3 lety +2

      Pinarayi shajikku munnil uriyadilla,muttidikkum

  • @afsports2535
    @afsports2535 Před 4 lety +7

    "കൊടുത്താൽ മാത്രം പോരാ.... ഇത് നമ്മൾ, അടങ്ങുന്ന ജനങ്ങളുടെ പൈസയാണ്...."
    കൊന്ന വരെ രക്ഷിക്കാൻ ജനങ്ങളുടെ പണം ഉപയോഗിക്കരുത് മിസ്റ്റർ... ജനങ്ങൾ ചോദിക്കാൻ ആഗ്രഹിച്ച ചോദ്യം ഷാജി യിലൂടെ....🔥☝

  • @muhammedshafiuk4079
    @muhammedshafiuk4079 Před 4 lety +77

    പിണറായിക്ക്‌ ഇന്ന് ഉച്ച ഭക്ഷണം വേണ്ട പോലും...രാവിലെ തന്നെ ഷാജി സാഹിബ്‌ വയറു നിറച്ചും കൊടുത്തിട്ടുണ്ട്‌ 🤪🔥🔥🔥

    • @mahichellappan334
      @mahichellappan334 Před 4 lety +8

      Muhammedshafi Uk കഴിഞ്ഞ കോൺഗ്രസ്സു ഭരണ കാലത്ത് നടത്തിയ അഴിമതിയും സരിതാ ച രാത്രവും കേരള ജനങ്ങൾ മറന്നു കാണും എന്നാണോ ഈ UDF കാരുടെ വിചാസം UDF ന്റെ തീരുമാനമാണ് ഇപ്പോൾ ഷാജി കൊണ്ടു് ഇതു പറയിപ്പിക്കുന്നതു് -

    • @meelaswandoor9767
      @meelaswandoor9767 Před 4 lety +7

      @@mahichellappan334 മോനെ ഉമ്മൻ ചാണ്ടിക്കെതിരെയുള്ള സോളാർ കേസുകളൊക്കെ ഈ സർക്കാർ തന്നെ ഒഴിവാക്കിയത് അറിഞ്ഞിട്ടില്ലേ

    • @saraths3705
      @saraths3705 Před 4 lety +3

      @@mahichellappan334 അവർ എന്ത് അഴിമതി കാണിച്ചാലും അവർ ചെയ്യട്ടെ കാര്യം ചെയുന്നുണ്ട് വികസനം. അതു മത്രേം അല്ല കൊല്ലും കൊലയും ഇല്ലാലോ അതല്ലേ മനസമാധാനം നീ നായികരിക്കുന്നത് എന്തിനെന്നു അറിയില്ല

    • @zainulabidthetraveller8208
      @zainulabidthetraveller8208 Před 4 lety +6

      @@saraths3705.. അന്ധ കമ്മ്യൂണിസ്റ്റ്‌ അനുഭാവികൾ ആയാൽ ഇങ്ങനെ ആയിരിക്കും. നല്ല ഭരണാധികാരി ആണെങ്കിൽ ഏതു വൃദ്ധനു പോലും ഭരണാധികാരിയെ ചോദ്യം ചെയ്യാൻ ധൈര്യം ഉണ്ടാവും. അല്ലെങ്കിൽ അവരെ ചോദ്യം ചെയ്യാൻ ഉന്നത ഉദ്യോഗസ്ഥർ വരെ ഭയക്കും.. അതാണ്‌ ഇപ്പോഴത്തെ അവസ്ഥ. വിമർശനം കേൾക്കാനുള്ള സഹിഷ്ണുത വേണം എന്നാലേ നല്ല ഭരണാധികാരി ആവുകയുള്ളൂ.. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അംഗീകരിക്കാനുള്ള മനസ്സും വേണം. നല്ല കാര്യങ്ങൾക്ക് ക്രെഡിറ്റ്‌ അവകാശപ്പെടുന്നുണ്ടെങ്കിൽ വീഴ്ചകൾക്കും ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള ചങ്കൂറ്റം കൂടി വേണം.

  • @jishnu_peariya
    @jishnu_peariya Před 4 lety +57

    ഷാജിക്കാ സൂപ്പർ...

  • @abdullachelakode6348
    @abdullachelakode6348 Před 4 lety +26

    ഇവിടെ തൊള്ള ഇടുന്നവർ പിണറായി വിജയന്റെ മുൻപിൽ പോയാൽ ഡ്രെസ്സിൽ മുള്ളും

  • @bijur3006
    @bijur3006 Před 4 lety +13

    സ്വപ്നം മാത്രം ആണ്.. മാസ്സ് ദൈലോഗ് 😄

  • @meeramol200
    @meeramol200 Před 4 lety +57

    He knows how to handle media..responded well to the irrittating questions.... CM could learn from him.

  • @faisalpnmla2431
    @faisalpnmla2431 Před 4 lety +34

    ഇത് ഒരു നടക്കു പോകുമെന്ന് തോന്നുന്നില്ല

  • @devidarsana7
    @devidarsana7 Před 4 lety +2

    പൊളിച്ചു ഷാജി ചേട്ടാ... വിജയൻ മഴു എറിഞ്ഞല്ല കേരളം ഉണ്ടായത്, 🤣🤣🤣🤣🤣

  • @sasikumars4851
    @sasikumars4851 Před 4 lety +4

    നിങ്ങൾ കെ എം ഷാജിയോട് ചോദ്ധിക്കയുന്നത് പോലെ പിണറായിപ്പോട് ചോദിക്കാൻ ധൈര്യം ഇല്ലാലോ എന്തിനാ നിങ്ങളുടെ മുട്ടു വിറക്കുന്നത്

  • @prasanththuluvath4047
    @prasanththuluvath4047 Před 4 lety +115

    നെന്മമരം ചത്തു ....ഷാജിയേട്ടൻ കൊന്നു ..

    • @raufraufu9669
      @raufraufu9669 Před 4 lety

      Poli

    • @earlragner9748
      @earlragner9748 Před 4 lety +2

      ഇതിനെക്കാള്‍ വലുത് വന്നീണ്,,,,,പിന്നല്ലെ ഈ കൂറ ഷാജിയുടെ വിരട്ടല്‍

  • @sreejithjayakumar3939
    @sreejithjayakumar3939 Před 4 lety +40

    നിങ്ങള് പൊളിച്ചു ഷാജിക്ക, പിണറായി മഴു എറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളം അതോർമയിൽ ഇരിക്കട്ടെ സഹാക്കൻമരെ.

    • @beautytipswithmereena1620
      @beautytipswithmereena1620 Před 4 lety

      Covid 19 kalathu oru kongrassum illayerunnu..... Pinaryi thanneya uzhuth marinjthu.... Athinte ahankaram aaaa ipo shaji kanikkunnath.... Ithra nalum veliyil varatha sathyngal ipo enganea varaunnu.... Proud of sahavu pinaray

    • @sreejithjayakumar3939
      @sreejithjayakumar3939 Před 4 lety

      @@beautytipswithmereena1620 എന്ത് ഉഴുതു മറിച്ചു എന്നടോ, സിപിഐഎമ്മിന്റെ എകെജി സെന്ററിൽ ചകാക്കൻമാർ ചായയും പരിപ്പുവടയും മേശപ്പുറത്ത് വെച്ച് കൂടിയിരുന്നാലോചിച്ച് ഉണ്ടാക്കിയതല്ല കേരള മോഡൽ.

  • @basheerthayyilwydthomattuc2665

    മുഖ്യമന്ത്രിയോട് ഇതുപോലെ ഒച്ചയോടെ മാധ്യമപ്രവർത്തകർ സംസാരിക്കാറില്ല ...കടക്കു പുറത്ത് ആ പേടി അവർക്ക് ഇപ്പഴും വിട്ടുമറിയിട്ടില്ല🤣🤣🤣🤣🤣

  • @vajimon4you
    @vajimon4you Před 4 lety +1

    സർ വളരെ നന്ദിയുണ്ട് കേരളജനതയെ ഉയർത്തെഴുനേൽപ്പ് അതിൽ .,

  • @cmsmedia1887
    @cmsmedia1887 Před 4 lety +53

    ഷാജി MLA ക്ക് ബിഗ് സല്യൂട്ട്

  • @indiancr7352
    @indiancr7352 Před 4 lety +35

    ഷാജി mass 😍😘💓👌👌

  • @reemac8649
    @reemac8649 Před 4 lety +22

    കണ്ണൂർ കാർക്ക് തന്നെ നട്ടെല്ല് ഉള്ളെ ന്നു തോന്നുന്നു എന്തായാലും കലക്കി 👏👏👏👏👏👏👏👏👏👏👏👏ഇത് ഞങ്ങൾ ജനങ്ങൾ ക്കുള്ള സംശയം തന്നെ യാണ് സർ ചോദിച്ചത് വോട്ട് ചെയ്യുന്ന ഓരോ പൗരനും അവകാശം ഉണ്ട് മാധ്യമ പ്രവർത്തകരെ യൊക്കെ പിണറായി നേരത്തെ വിലക്കെടുത്തു കഴിഞ്ഞു കാണും അതാ ഇവൻ മാർക്ക് ഇത്ര ആവേശം പ്രളയത്തിന്റെ ഫണ്ട്‌ കമ്മ്യൂണിസ്റ് പാർട്ടി കാരുടെ വീടുകളിൽ ഉള്ളവർക്ക് മാത്രം കിട്ടിയിട്ടുണ്ടെന്നു ഞങ്ങൾ നാട്ടു കർക്കാർക് അറിയാം

  • @sheheersheikh2459
    @sheheersheikh2459 Před 4 lety +6

    തപ്പൽ ഇല്ലാതെ മറുപടി പറയാൻ കഴിയുന്നുണ്ട്. കൊള്ളാം