സതീശൻ എങ്ങനെ അതിജീവിച്ചു ? അഡ്വക്കേറ്റ് ജയശങ്കർ സംസാരിക്കുന്നു.

Sdílet
Vložit
  • čas přidán 20. 08. 2024
  • സതീശൻ എങ്ങനെ അതിജീവിച്ചു ? അഡ്വക്കേറ്റ് ജയശങ്കർ സംസാരിക്കുന്നു.
    SUBSCRIBE our channel for more trending News & Movie Updates

Komentáře • 294

  • @shaham786
    @shaham786 Před 3 lety +92

    കേരളത്തിന് നല്ലൊരു പ്രതിപക്ഷനേതാവിനെ സമ്മാനിച്ചതിന് കോൺഗ്രസ് പാർട്ടിക്ക് പ്രത്യേകിച്ച് ഹൈക്കമാൻഡിനെ ഞാൻ അഭിനന്ദിക്കുന്നു സതീശൻ ഭാവി മുഖ്യമന്ത്രി ആവട്ടെ എന്ന് ഞാൻ പ്രതീക്ഷിക്കുന്നു

    • @varghesevs7532
      @varghesevs7532 Před 3 lety +4

      Me 2 desire.He is a highly secular leader.God Bless him abundantly

  • @PrakashPrakash-kn3fq
    @PrakashPrakash-kn3fq Před 3 lety +61

    കാര്യ മാത്ര പ്രസക്തമായ ഒര് വിലയിരുത്തൽ ബിഗ്ഗ് സല്യൂട്ട് ജയശങ്കർ ജീ

  • @hereissan007
    @hereissan007 Před 3 lety +102

    "ഒക്കെകൂടെ ചേർന്നതാണ് മ്മട സതീശൻ" ❤️ വാട്ട് ആ വാക്യം ഭായ്ജാൻ!!

    • @shyam7535
      @shyam7535 Před 3 lety

      "വാട്ട് ആ വാക്യം ഭായ്ജാൻ " എന്തോന്നാണാവോ ഇതെഴുന്നള്ളിച്ചതിലൂടെ "കവി" ഉദ്ദേശിച്ചത്?

  • @sgtpbvr6143
    @sgtpbvr6143 Před 3 lety +17

    ഞാൻ ഒരു കോണ്ഗ്രസ്കാരൻ അല്ലെങ്കിലും vd sadeesan പ്രതിപക്ഷ നേതാവയത്തിൽ
    അഭിമാനിക്കുന്നു.നല്ല നേതാവിനുള്ള എല്ലാ യോഗ്യതയും അദ്ദേഹത്തിനുണ്ട്

  • @ziyadkolari8015
    @ziyadkolari8015 Před 3 lety +99

    VD സതീഷൻ മികച്ച നേതാവാണ്....

  • @josephmathew6613
    @josephmathew6613 Před 3 lety +80

    നല്ല ക്ഷമ ഉള്ള ആളാണ് VDS, തന്റെ ഊഴത്തിന് വേണ്ടി കാത്ത് ഇരുന്നു എന്നുള്ളതാണ്, ഇനി അങ്ങോട്ട്‌ VDS യുഗം ആണ് 🔥❤️😘

  • @ajirajem
    @ajirajem Před 3 lety +119

    വി ഡി സതീശൻ മികച്ച വാഗ്മിയാണ്... അഭിനന്ദനങ്ങൾ....

    • @krishnannair3745
      @krishnannair3745 Před 3 lety +7

      വാഗ്മി ആയതുകൊണ്ട് കാര്യമൊന്നുമില്ല. സത്യം പറയാൻ ധൈര്യമില്ലാത്ത ഒരുത്തൻ അന്തിമമായി പരാജയപ്പെടും. കേരളത്തിൽ വളർന്നു പന്തലിച്ചു നിൽക്കുന്ന മുസ്ലിം തീവ്രവാദത്തേ തുറന്നു കാട്ടാൻ സതീശൻ തയ്യാറുണ്ടോ എന്നതാണ് പ്രശ്നം.

    • @Suhaib554
      @Suhaib554 Před 3 lety +4

      @@krishnannair3745 naire janmaswabavam kanikkalle

    • @shijith1000
      @shijith1000 Před 3 lety

      ലക്ഷദ്വീപിൽ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന വാഗ്മി.

    • @muhammedshareef9741
      @muhammedshareef9741 Před 3 lety

      @@shijith1000 ലക്ഷദ്വീപിൽ ആക്കണ്ട ഇന്ത്യ തന്നെ ആയിക്കോട്ടെ നിനക്ക് സമാധാനമായല്ലോ

  • @Keralite77_
    @Keralite77_ Před 3 lety +121

    ഒരു പതിറ്റാണ്ടിനിടയിൽ കോൺഗ്രസ്‌ പാർട്ടി എടുത്ത ഏറ്റവും നല്ല തീരുമാനം 🔥🔥

    • @SabuXL
      @SabuXL Před 3 lety +2

      ഹി ചങ്ങാതീ. ആ തീരുമാനം എടുക്കാൻ എത്ര കടൽ കിഴവൻമാരുടെ പന്നപ്പരിഷ വിധ്വംസക ചക്കളത്തി പോരാട്ടം നടത്തേണ്ടി വന്നു എന്ന് ഓർക്കണം.👍🏼

  • @delbinbaby7431
    @delbinbaby7431 Před 3 lety +21

    V D Satheeshan പഠിച്ചിട്ടേ ഏതൊരു കാര്യങ്ങളും പറയൂ അതെനിക്ക് ഇഷ്ട്ടപെട്ടു 👏👏👏

    • @kabeerkabi6641
      @kabeerkabi6641 Před 3 lety +1

      ശരിയാ എനിക്കും ❤❤❤❤❤❤

  • @anniejoseph31
    @anniejoseph31 Před 3 lety +22

    നിവർന്നു നിക്കുന്ന നേതാവിനെയാണ് വേണ്ടത് 🤩🥰💙

  • @TheSwrp4u
    @TheSwrp4u Před 3 lety +52

    ആ ഡിബേറ്റ് മറക്കാൻ pattoo... ലോട്ടറി!! തോമസ് ഐസക് ഇനെ മലർത്തി അടിച്ചു!!

  • @rajeshkj1183
    @rajeshkj1183 Před 3 lety +5

    വളരേ സമഗ്രമായ വിശദീകരണം...
    👌👌👍👍👏👏🙏🙏
    സതീശന് വിജയാശംസകൾ
    🌹🌹💐💐👍👍

  • @sunnyafg6493
    @sunnyafg6493 Před 3 lety +47

    Vd സതീശൻ കോൺഗ്രസ്‌ രാഷ്ട്രീയ ത്തിലെ താരോദയം

  • @asifmuhammed9045
    @asifmuhammed9045 Před 3 lety +41

    പറവൂർ ❤️❤️❤️VDS❤️❤️❤️

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 Před 3 lety +13

    ശക്തമായ ഉറച്ച തീരുമാനങ്ങളിലൂടെ മാത്രമേ കോൺഗ്രസ് രക്ഷപ്പെടുകയുള്ളൂ..സതീശൻ ഒരു തുടക്കമാകട്ടെ..

  • @arunjothis
    @arunjothis Před 3 lety +33

    ആദ്യ വോട്ട് ചെയ്തു തു സതീശൻ ആണ് ജാൻ

  • @binupaul8640
    @binupaul8640 Před 3 lety +16

    Next chief minister

  • @stijomathew5193
    @stijomathew5193 Před 3 lety +31

    സംഘടന ദൗർബല്യം കൊണ്ടാണ് യുഡിഎഫ് തോറ്റത്

  • @omanaroy8412
    @omanaroy8412 Před 3 lety +5

    ഹാ, എത്ര നല്ല വിവരണം, നന്ദി സാർ
    ഇനി യും ഇതുപോലുള്ള പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു നന്ദി

  • @nirmalpm999
    @nirmalpm999 Před rokem +1

    1 വർഷത്തിന് മുൻപ് തന്നെ താങ്കൾ പറഞ്ഞത്, ഞങൾ ഇപ്പോൾ കാണുന്നുണ്ട്. 💐🙏🏼

  • @nihad4996
    @nihad4996 Před 3 lety +38

    Vt ബാൽറാമിനെ പറ്റി ഒരു വീഡിയോ ചെയ്യൂ

    • @sgtpbvr6143
      @sgtpbvr6143 Před 3 lety +2

      ബല്റാമിനെയും vd ഉയും തുലനം ചെയ്യരുതു

  • @greenindia942
    @greenindia942 Před 3 lety +67

    വക്കീലേ ആര് എന്തൊക്കെ പറഞ്ഞലും വക്കീലൊരു പൊളി സാധനമാ.....

  • @unnivu2nku
    @unnivu2nku Před 3 lety +23

    നല്ല നിരീക്ഷണം.

  • @creator7235
    @creator7235 Před 3 lety +6

    Good video..... Jayashankar sir fans indo.... ❤❤❤😘

  • @jayarajanpk4295
    @jayarajanpk4295 Před 3 lety +7

    Great analysis of an individual. Thanks Jayasankar sir, We expect a really worthy, fruitful performan ce

  • @varghesekochupurackal1215

    Salute sr the picture you have given about our VDS is absolutely correct and also an inspiring message to young political leaders of today🙏🙏🙏🙏

  • @JA-im6kh
    @JA-im6kh Před 3 lety +10

    അടുത്ത കേരള മുഖ്യമന്ത്രിയാണു സതീശൻ .

  • @politiktalks_313
    @politiktalks_313 Před 3 lety +55

    വി ഡി സ് 😍

    • @SunilKumar-sy3wb
      @SunilKumar-sy3wb Před 3 lety +2

      പുതുപ്പള്ളി പുണ്യാളൻ മൂലക്കിരുന്നാൽ മതിയായിരുന്നു

  • @sanilcr7574
    @sanilcr7574 Před 3 lety +49

    നിയമസഭയിൽ ഇനി രഞ്ജിപണിക്കരുടെ തീ പാറുന്ന ഡയലോഗുകൾ സതീശനിൽ നിന്നും പ്രതീക്ഷിക്കാം

    • @greenindia5481
      @greenindia5481 Před 3 lety +4

      ഡയലോഗ് മാത്രമേ ഉണ്ടാവുകയുള്ളൂ അതാണ് പാർട്ടി ഈ നിലയിൽ ആയത്
      ഓർത്താൽ നിനക്ക് കൊള്ളാം

    • @sanilcr7574
      @sanilcr7574 Před 3 lety +3

      @@greenindia5481 പ്രതിപക്ഷ നേതാവിന് സംസാരിക്കാൻ മാത്രമേ പറ്റുകയുള്ളു ബ്രോ

  • @sivadasanm.k.9728
    @sivadasanm.k.9728 Před 3 lety +2

    ജാതി മത സാമുദായിക ഗ്രൂപ്പുകൾ, സ്വാർഥതയും അധികാര മോഹവും മാത്രം ലക്ഷ്യം വെച്ച് പ്രവർത്തിയ്ക്കുന്ന നേതാക്കന്മാർ, എന്നിവർ സ്വയം മാറിനിൽക്കണം. അല്ലെങ്കിൽ മാറ്റിനിർത്തണം. കാര്യങ്ങൾ എന്തെക്കെയുണ്ടെങ്കിലും എല്ലാവരും ഐക്യത്തോടെ കോൺഗ്രസ് പാർട്ടിയുടെ വളർച്ചയ്ക്കും രാജ്യത്തിന്റെയും ജനങ്ങളുടേയും നന്മയ്ക്കും പുരോഗതിയ്ക്കും വേണ്ടി പ്രവർത്തിയ്ക്കുകയും ചെയ്യാൻ മുന്നോട്ടു വരണം.

  • @madhugp
    @madhugp Před 3 lety +7

    Yes , a true political leader has to be like that !!! Also no corruption

  • @kmupeter7355
    @kmupeter7355 Před 3 lety +3

    Wish you all success to the strong opposition leader V. D. SATHEESHAN.

  • @ashwinjinoy6210
    @ashwinjinoy6210 Před 3 lety +30

    സുകു നായയെ പുല്ല് വില കൽപ്പിക്കുന്ന സതീശൻ ആണ് ഹീറോ

    • @shijith1000
      @shijith1000 Před 3 lety

      അടുത്ത ഇലക്ഷനാകുമ്പോൾ വീണ്ടും ചെല്ലും.

  • @ajayana.g.9492
    @ajayana.g.9492 Před 3 lety +2

    സതീഷ് ഗംഭീര പ്രതിപക്ഷ നേതാവാണ് All the best

  • @ranjushahulhameed4564
    @ranjushahulhameed4564 Před 3 lety +13

    കെപിസിസി പ്രസിഡന്റ് അല്ല. പ്രതിപക്ഷ നേതാവ് ആണ് 🙏🙏

  • @aslamk3578
    @aslamk3578 Před 3 lety +7

    ABC Malayalam ഡെയ്‌ലി ഒരു വിഷയം എന്നത് മാറി പ്രധാനപ്പെട്ട രണ്ടോ മൂന്നോ വിഷയം കേൾക്കാൻ ആഗ്രഹിക്കുന്നവരാണ് ഇവിടെ ഉള്ള ഭൂരിപക്ഷവും.

  • @pjoseph856
    @pjoseph856 Před 3 lety +2

    In 1967, K T George of Congress won. K Karunakaran led the nine member Congress Parliamentary party. George represented Paravur till his death.

  • @sanjuchandy
    @sanjuchandy Před 3 lety +25

    സതീശൻ്റെ കട്ടമീശയാണ്

  • @wilsonpj8352
    @wilsonpj8352 Před 3 lety +54

    V. D. സതീശൻ നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളി.....കുഴിലേക്ക് കാലും കോലും നീട്ടി ഇരിക്കുന്ന മുത്ത കോൺഗ്രസ്‌ കാരായിരിക്കും

  • @nixonjoseph7644
    @nixonjoseph7644 Před 3 lety +2

    Well explained as usual ADJ
    and good luck to ADS....🙏🙏

  • @yamunamohandasnandalal6979

    Great respect for jaysankar and vds

  • @philipmathew3016
    @philipmathew3016 Před 3 lety +1

    It is a very good victory. Fantastic
    We are lucky to help to end groupism.

  • @sureshkumar626
    @sureshkumar626 Před 3 lety +7

    വിഡിസതീശൻ കാലഘട്ടം നിശ്ചയിച്ച തരോദയം

  • @MUNNUPV
    @MUNNUPV Před 3 lety +4

    First command congreess adijihikande vakiile indiayile

  • @anoop1361
    @anoop1361 Před 3 lety +6

    💙💙VDS💙💙

  • @Hari_Suresh
    @Hari_Suresh Před 3 lety +3

    VD always masss!! 😍😍😍😎

  • @jasir0077
    @jasir0077 Před 3 lety +6

    Vd next Kerala cm

  • @anvarkuttiyathil9606
    @anvarkuttiyathil9606 Před 2 lety +1

    💚💚💚💯👍👍sadeesan

  • @Basheer-to6eu
    @Basheer-to6eu Před 3 lety +22

    Group വേണ്ട. ശക്തിപ്പെടും

  • @vishnu1002
    @vishnu1002 Před 3 lety +6

    Well said

  • @dhanus2911
    @dhanus2911 Před 3 lety +12

    VD❤

  • @Santhu-pc1uo
    @Santhu-pc1uo Před 3 lety +5

    VD Satheesh changu Anu.❤️❤️❤️👍👍👍

  • @paddylandtours
    @paddylandtours Před 3 lety +7

    കോൺഗ്രസിലെ റബ്ബറിന്റെ നട്ടെല്ലല്ലാത്ത അപൂർവ നേതാവ് 😍കലക്കും!അകത്തുംപോയി പുറത്തും 🌹✌️😍

  • @sreejadas2487
    @sreejadas2487 Před 3 lety +12

    ശരിക്കും എല്ലാം പഠിക്കുന്നതു സാറിന്റെ ചർച്ചയിലൂടെ ആണ്

  • @babeeshchathoth6539
    @babeeshchathoth6539 Před 3 lety +6

    രാഹുൽ മാൻകൂട്ടം ഇതു പോലെ ആണ്

  • @zainulashiq9705
    @zainulashiq9705 Před 3 lety +3

    Jayasankar sir, you must cooperate with congress party as we need you to see in the nehruvian socialist party that is congress

  • @SunilKumar-sy3wb
    @SunilKumar-sy3wb Před 3 lety +39

    പുതുപ്പള്ളി പുണ്യാളൻ വെറുതെ ഇരുന്നാൽ മതിയായിരുന്നു

    • @SabuXL
      @SabuXL Před 3 lety +3

      അതേയതെ ചങ്ങാതീ. ആ മൊതല് ഇങ്ങനെ ഒക്കെ ഓരോ അബദ്ധം പറഞ്ഞ് സ്വന്തം വിലയും വ്യക്തിത്വവും കളഞ്ഞ് കുളിക്കുകയാണ്.🙄

  • @anoojsl3329
    @anoojsl3329 Před 3 lety +4

    പിണറായിക്ക് ഇപ്പോഴാണ് ശക്തനായ എതിരാളിയെ കിട്ടിയത്

  • @501soap
    @501soap Před 3 lety +2

    New people and new thinking 💪

  • @vishnub4026
    @vishnub4026 Před 3 lety +6

    Satheshan will be a strong opposition leader...CM nte mukhathu ah pedi undu😊

  • @vishnum0073
    @vishnum0073 Před 3 lety +2

    2009 ഇൽ നടന്ന മണ്ഡലം പുനനിര്ണയത്തെ കുറിച്ചു ഒരു എപ്പിസോഡ് ചെയ്യാമോ.140 മണ്ഡലത്തിലെയും മാറ്റങ്ങളും ഒപ്പം ഇതിനു നേതൃത്വം നൽകിയ കമ്മിറ്റിയുടെ വിവരങ്ങളും കക്ഷി രാഷ്ട്രീയ പ്രധിനിധികളുടെയും ഒരു ചെറിയ വിശദാംശം കൂടെ പ്രതീക്ഷിക്കുന്നു.

  • @jinojustin2588
    @jinojustin2588 Před rokem +1

    Jai VDS 🔥🔥🔥

  • @fajisyas28
    @fajisyas28 Před 3 lety +1

    ജയശങ്കർ sir നിങ്ങളാണ് ആരൊക്കെ എന്ത് പറഞ്ഞാലും യഥാര്ഥ രാട്രീയ നിരീക്ഷകൻ

  • @rejeeshrajan3891
    @rejeeshrajan3891 Před 3 lety +25

    സാർ ലക്ഷദ്വീപ് വിഷയത്തിൽ ഇതുവരെ വീഡിയോ ചെയ്തില്ലല്ലോ?

    • @SabuXL
      @SabuXL Před 3 lety +1

      വൈകേണ്ട എന്ന് തന്നെ എനിക്കും അഭിപ്രായം.👍🏼

  • @gokulchandran5586
    @gokulchandran5586 Před 3 lety +1

    well said sir

  • @sunnymathew8151
    @sunnymathew8151 Před 3 lety +1

    VDS is great

  • @harikumarsree3653
    @harikumarsree3653 Před 3 lety +5

    ലക്ഷദീപിനെ പറ്റി ഒരു വീഡിയോ ചെയ്യണം സാർ

    • @adithyababu7306
      @adithyababu7306 Před 3 lety

      Anikku kurachu arvundayath angayude programiludeyanu namikkunnu

  • @srikumarkpsrikumarkp
    @srikumarkpsrikumarkp Před 3 lety +1

    All the best satheeshan sir.

  • @jafarak4329
    @jafarak4329 Před 3 lety +3

    VD S 💪💪💪

  • @ayoobahmadiayoob9219
    @ayoobahmadiayoob9219 Před 3 lety +2

    ഏറ്റവും സാധാരണ ക്കാരന്റെ ശാബതം thats vds

  • @Santhu-pc1uo
    @Santhu-pc1uo Před 3 lety

    You have a good memory. Keep it up.

  • @dileepmathew7684
    @dileepmathew7684 Před 3 lety +3

    എവൻ പുലിയാണ് കേട്ടാ 😎😎

  • @godwintx
    @godwintx Před 3 lety

    Group കളി കാരണം നിലനിൽപ് തന്നെ അപകടത്തിൽ ആയി, ഒടുവിൽ ആരും അറിയാതെ അകാല മരണം പ്രാപിച്ച ഒരു കിടുകാച്ചി യൂത്ത് കോൺഗ്രസ്‌ നേതാവായിരുന്നു ശ്രി K. C. Ramesh. VDS, KC യുടെ ജൂനിയർ ആണ്. KC പറവൂർ കാരൻ ആണ്. ഞാൻ കോളേജിൽ പഠിക്കുമ്പോൾ KC എറണാകുളത്തു സമരം നയിച്ചു എപ്പോളും മുൻപിൽ ഉണ്ടാവുമായിരുന്ന്നു. R.I.P. KCR

  • @babeeshchathoth6539
    @babeeshchathoth6539 Před 3 lety +8

    സതീഷ് വരട്ടെ കോൺഗ്രസ്‌ കാർ കാല് വരാതെ നിന്നാൽ മതി ഇനിയും കാല് വരിയാൽ കോൺഗ്രസ്‌ ഇല്ല ഓർത്തോ ഗ്രൂപ്പ്‌ കാരെ

  • @adithyababu7306
    @adithyababu7306 Před 3 lety +1

    Enth arivanu sir namikkunnu

  • @philipmathew3016
    @philipmathew3016 Před 3 lety +1

    With Sateesan victory the Management is over.

  • @rajinandhakumar7223
    @rajinandhakumar7223 Před 3 lety

    Big Salute 🙏

  • @nambrathnambrath3985
    @nambrathnambrath3985 Před 3 lety

    വീഡി. Sadheeshan 💪💪💪💪

  • @creator7235
    @creator7235 Před 3 lety +6

    VD❤❤❤

  • @nethinethinethi
    @nethinethinethi Před 3 lety +2

    👍

  • @arunkannanarundev
    @arunkannanarundev Před 3 lety

    Good one...

  • @Vipin_Pattola
    @Vipin_Pattola Před 2 lety

  • @funnyfreacks9075
    @funnyfreacks9075 Před 3 lety +4

    വെരി ഡൈനാമിക് സതീശൻ,

  • @monyrajalingal1264
    @monyrajalingal1264 Před 3 lety +1

    👍💯

  • @sunilkumarkuttuvallil3679

    good one

  • @abdullahas652
    @abdullahas652 Před 3 lety +5

    Arhathakkullla angeekaaram...... Orikkal theedivarum...... Ippol vannu..... Vd satheeshan...... Nethaav..... Ks.......

  • @ashik320
    @ashik320 Před 3 lety +1

    ഇഷ്ടക്കാരെ വാനോളം ഉയർത്താനും ഇഷ്ടമില്ലാത്തവരെ പാതാളത്തോളം ചവിട്ടി താഴ്ത്താനും ഉള്ള വക്കീലിന്റെ കഴിവിനു മുന്നിൽ സാഷ്ടാംഗ പ്രണാമം

  • @sremadevi
    @sremadevi Před 3 lety +3

    സതീശൻ ആഞ്ഞുപിടിച്ചാൽ അടുത്ത മുഖ്യമന്ത്രി ആകാം.. ♥️

    • @jamesjacob2459
      @jamesjacob2459 Před 3 lety

      സതീശനു എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാൻ കഴിയട്ട്. മൂത്തവർ കാലുവരാതിരിക്കട്ട് 🌹🌹👍👍

  • @georgechacko8063
    @georgechacko8063 Před 3 lety +2

    Haritha MLAs vs Saritha MLAs

  • @abdulmajeedmajeedkunju154

    Abivadyangal Priya petta vakkel sir❤️👍❤️👍🙏🙏🙏

  • @ravisankar8992
    @ravisankar8992 Před 3 lety +3

    പക്ഷേ തുടക്കം ഫസ്റ്റ് ഗിയറിൽ അല്ലല്ലോ

  • @welltraveling2634
    @welltraveling2634 Před 3 lety

    Hai sir i like you sir

  • @Motorhead-5
    @Motorhead-5 Před 3 lety

    Opinion abt Lekshdweep issue

  • @mmkader644
    @mmkader644 Před 3 lety

    ഡിയർ സർ
    എനിക്ക് താങ്കളെ തങ്കളുടെ രാഷ്ട്രീയ സാമൂഹിക വീക്ഷണങ്ങളെ ഞാൻ വിലമതിക്കുന്നു, ബഹുമാനിക്കുന്നു.
    ഞാൻ താങ്കളുടെ പല വീക്ഷണങ്ങളിലും മുസ്ലിം മത വിഭാഗത്തിന്റെ വിഷയം വരുമ്പോൾ താങ്കളുടെ കാഴ്ചപ്പാടുകളിൽ താങ്കളുടെ സവർണ്ണ ശീലം കയറി വരുന്നതായാണ് എനിക്ക് തോന്നിയിട്ടുള്ളത്.
    താങ്കളെ പോലുള്ള ആളുകൾ പരിവാര സംഘങ്ങളുടെ നുണക്ക് മൗനം പാലിക്കികയും ഭാഷയിലും പ്രസന്റ്ങ് ശൈലിയും നുണക്കഥകൾ ശരിവെക്കുന്ന രീതിയാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
    താങ്കളുടെ പരന്നവായനയിൽ ഇസ്‌ലാമിനെ കൂടുതൽ ഉൾപ്പെടുത്തണം.
    താങ്കൾ ഇസ്‌ലാമിനെ സംശയിക്കുന്ന ഭാഗങ്ങൾ പ്രതിബാധിക്കുന്ന വിഷയങ്ങൾ തിരഞ്ഞെടുക്കണമെന്ന് വിനീതമായി അക്ഷിക്കുന്നു 🙏

  • @bevatsunil4883
    @bevatsunil4883 Před 3 lety +1

    സതീശൻ വിട്ടുവീഴ്ചകൾക്ക് തയ്യാറാണോ. ഇനി അദ്ദേഹം എടുക്കുന്ന തീരുമാനങ്ങളിൽ നിന്നും ഇത് മനസ്സിലാകും.

  • @Ashish-cs9lg
    @Ashish-cs9lg Před 3 lety

    Leader ❤️

  • @rajeevvm895
    @rajeevvm895 Před 3 lety +2

    Some facts overheatd by us.Leader was in search of a good nair as this question is raised in closed family meeting of nairs.Then leader assured he will find some body. In 1996 in Delhi Leader enquired whether any good nair boy is there snd Satheesan with good profile come up

  • @gac6948
    @gac6948 Před 3 lety

    👌

  • @moideenptm9541
    @moideenptm9541 Před 3 lety

    Super

  • @pradeepk1690
    @pradeepk1690 Před 3 lety

    👏👏👏