മോദിയുടെ യുക്രെയിൻ രഹസ്യം ! | ABC MALAYALAM NEWS | ABC TALKS | 21.AUGUST.2024

Sdílet
Vložit
  • čas přidán 11. 09. 2024
  • മോദിക്ക് യുക്രെയിനിൽ കുറച്ചു പണിയുണ്ട്
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #modi
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 134

  • @dk3480
    @dk3480 Před 21 dnem +14

    മോദിജിയെ പോലെ യുദ്ധം ചെയ്യുന്ന റഷ്യയിലും ഉക്രൈനിലും എത്ര രാഷ്ട്രതലവൻമാർ പോയിട്ടുണ്ട്? ഇതിനുത്തരം കണ്ടെത്തിയാൽ മോദിജിയുടെ റേഞ്ച് അറിയാൻ കഴിയും!

  • @lathikagopidasmenon9488
    @lathikagopidasmenon9488 Před 21 dnem +39

    TG പറയുന്നത് പോലെ നമുക്ക് നമ്മുടെ കാര്യം

    • @jayakumarmk2230
      @jayakumarmk2230 Před 21 dnem

      നമ്മുടെ എന്തെങ്കിലും കാര്യത്തിനായിരിക്കും പോയത്.

  • @Sreehari57645
    @Sreehari57645 Před 21 dnem +18

    ഓടിയ വനും ഓടി ച്ചവനും
    ക്ഷിണം
    ഒരു പോലെ യാണ് അതുകൊണ്ട് യുദ്ധം വേഗം അവസാനിപ്പിക്കു o

  • @sunildev-qc4dj
    @sunildev-qc4dj Před 21 dnem +34

    Make in india ❤

  • @nitheeshnarayanan6895
    @nitheeshnarayanan6895 Před 21 dnem +46

    Modi + S Jaishankar + Ajit Doval ........Foreign Policy of India 🔥

    • @advanwar.m.i.3788
      @advanwar.m.i.3788 Před 21 dnem

      + ABC😅

    • @nitheeshnarayanan6895
      @nitheeshnarayanan6895 Před 21 dnem

      @@advanwar.m.i.3788 ഇതെല്ലാം കേൾക്കുമ്പോൾ ഞങ്ങൾ അസ്വസ്ഥരാകുന്നു .... 😂

    • @nitheeshnarayanan6895
      @nitheeshnarayanan6895 Před 21 dnem

      @@advanwar.m.i.3788 ഞങ്ങൾ അസ്വസ്ഥരാണ് ....😂

    • @tpsankaran6750
      @tpsankaran6750 Před 21 dnem

      ബെസ്റ്റ്!!!!
      ബാംഗ്ലാദേശിൽ പോലും ഫലവത്തവാത്ത ഫോറിൻ പോൾസി 🤔🤔

    • @nitheeshnarayanan6895
      @nitheeshnarayanan6895 Před 21 dnem

      @@tpsankaran6750 ഇങ്ങനൊരു അവസ്ഥ ബംഗ്ലാദേശിന് ഉണ്ടാകാൻ കാരണം അവിടുത്തെ സർക്കാരിന്റെ പിടിപ്പുകേടാണ് ....അതിന് ഭാരതം എന്ത് പിഴച്ചു ....

  • @gempicks
    @gempicks Před 21 dnem +38

    യുദ്ധം തീർക്കാനുള്ള ശ്രമമാണ് പ്രധാനമായും ഈ സന്ദർശനം കൊണ്ട് ഉദ്ദേശിക്കുന്നത്. ഉക്രൈൻ തന്നെ പ്രതിരോധത്തിന് മറ്റു രാജ്യങ്ങളെ ആണ് ആശ്രയിക്കുന്നത്. ഇപ്പോഴത്തെ ഉക്രൈനിന്റെ അവസ്ഥയിൽ ഇന്ത്യയ്ക്കു സാങ്കേതിക വിദ്യ കൈമാറാനുള്ള കരാർ ഉണ്ടാക്കാനുള്ള സാഹചര്യമൊന്നും കാണുന്നില്ല. ഒരുപക്ഷെ വെടിനിർത്തലിന് ഒരു കരടുരേഖ ഇപ്പോൾ തന്നെ ഇൻഡ്യയുടെ മധ്യസ്ഥതയിൽ ഉണ്ടാക്കി കാണാൻ സാധ്യതയുണ്ട്. പുട്ടിനും ഉക്രൈനിനെ പൂർണമായും ഇല്ലാതാക്കാൻ ഉള്ള ഉദ്ദേശം ഒന്നും ഉണ്ടാവില്ല, അവിടെ ഭൂരിഭാഗവും റഷ്യൻ വംശജർ തന്നെ ആണുള്ളത്. പുട്ടിന്റെ മുഘ്യ ശത്രു നാറ്റോ സഖ്യമാണ് അല്ലാതെ ഉക്രൈൻ അല്ല. ഇരുകൂട്ടർക്കും യുദ്ധം എങ്ങിനെ എങ്കിലും അവസാനിപ്പിക്കാനാണ് താത്പര്യം. പുട്ടിനെ സംബന്ധിച്ചിടത്തോളം നാറ്റോ സഘ്യത്തിലുള്ള രാജ്യങ്ങളുൾപ്പെട്ടുള്ള മധ്യസ്ഥത തീർത്തും സ്വീകാര്യമായിരിക്കില്ല. ഇന്ത്യയാണ് മധ്യസ്ഥതക് മുൻകൈ എടുക്കുന്നതെങ്കിൽ ഇരു രാജ്യങ്ങൾക്കും അത് സ്വീകാര്യമാകാനാണ് സാധ്യത.

    • @ngpanicker1003
      @ngpanicker1003 Před 21 dnem +4

      Modiji Hai... What a wonderful foreign policy. Incredible.

    • @bennydevasia5079
      @bennydevasia5079 Před 21 dnem +2

      സുഹൃത്തേ ഇന്ത്യയെപ്പോലെയുള്ള ഒരു മൂന്നാംലോക രാജ്യത്തെ വെള്ളക്കാർ കേൾക്കണമെങ്കിൽ ഇന്ത്യ ആദ്യം അതിൻറെ ശക്തി വർദ്ധിപ്പിക്കേണ്ടതുണ്ട് അത് സാമ്പത്തികമായും ഒരു മറ്റേത് തരത്തിലായാലും അല്ലാതെ ഇന്ത്യ പോയി ഇപ്പോൾ യുദ്ധം അവസാനിപ്പിക്കുക എന്നത് താങ്കളുടെ ഒരു ദിവാസ്വപ്നം ആയി അവശേഷിക്കാൻ ആണ് സാധ്യത

    • @MCKannan1
      @MCKannan1 Před 21 dnem +12

      ​@@bennydevasia5079ഇന്ത്യ ഇപ്പോൾത്തന്നെ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ്.
      വെറുമൊരു മൂന്നാംകിട രാജ്യമല്ല ഇന്ത്യ.
      ജനസംഖ്യയാണ് നമ്മുടെ പുരോഗതിക്ക് തടസം.
      ഒരു കൂട്ടർ കൂടുതൽ കുട്ടികളെ പ്രസവിച്ച് ജനസംഖ്യ കൂട്ടാൻ നോക്കുന്നു. അവരാണ് നമ്മുടെ പുരോഗതിക്ക് വിലങ്തടി.
      ഇരട്ടക്കുട്ടി നിയമം നടപ്പിലാക്കിയാൽ 2050 ഓടെ ഇന്ത്യ വികസിത രാജ്യമാകും. ഉറപ്പ്.

    • @bennydevasia5079
      @bennydevasia5079 Před 21 dnem +2

      @@MCKannan1 മൂന്നാംകിട രാജ്യം എന്നല്ല പറഞ്ഞത് തേർഡ് വേൾഡ് കൺട്രി എന്നാണ് വികസ്വര രാഷ്ട്രങ്ങളെ വിളിക്കുന്നത് അഞ്ചാം സ്ഥാനത്ത് കൊണ്ട് ഒരു പ്രയോജനം ഇല്ല സുഹൃത്തേ ഇപ്പോഴും 80 കോടി ജനങ്ങൾ സൗജന്യറേഷൻ വാങ്ങുന്ന രാജ്യം ദാരിദ്ര്യ അവസ്ഥയിൽ തന്നെയാണ് ഈ അവസ്ഥ മാറുകയും ജനങ്ങളുടെ പെർ ക്യാപിറ്റ ഇൻകം വർദ്ധിക്കുകയും ചെയ്യുമ്പോൾ മാത്രമേ ഇന്ത്യയെ സാമ്പത്തിക ശക്തിയായി കാണാൻ കഴിയു കാരണം ഇന്ത്യയുടെ ജനസംഖ്യ അത്ര ഭീകരമാണ്

    • @thilakalungal
      @thilakalungal Před 21 dnem

      ​@@bennydevasia5079yes

  • @ravindranparakkat3922
    @ravindranparakkat3922 Před 19 dny +1

    രാമചന്ദ്രൻ സാർ ഉണ്ടെങ്കിലേ കാര്യങ്ങൾ വ്യക്തമായി മനസ്സിലാവുള്ളൂ 👍🤝

  • @ArunKumar-ee3uv
    @ArunKumar-ee3uv Před 17 dny

    Yes, സാർ പറഞ്ഞകാര്യം ഇങ്ങനെ ആകണം ഒരു ഇന്ത്യൻ സാറിനെ ഞാൻ നമിക്കുന്നു, ഓരോരുത്തരും എന്തെല്ലാം കപട വാർത്തകൾ പുറത്ത് വിട്ടത് Love you sar❤

  • @sanathanam11
    @sanathanam11 Před 21 dnem +22

    🌹🌹🌹🌹കോൺഗ്രസ്‌ ചെയ്ത പണി കണ്ടില്ലേ "വഖഫ് ബോർഡ്‌ "

    • @m.sureshm9502
      @m.sureshm9502 Před 21 dnem +3

      @sanathanam11 എന്നാലും ഹിന്ദുക്കൾ കോൺഗ്രസിനെ മാത്രമേ പിന്തിങ്ങൂ

    • @hemanthneehaara3364
      @hemanthneehaara3364 Před 19 dny

      '🎉🎉👍👍😂😂🎉🎉🎉😂🎉😂🎉🎉😂😂🎉🎉😂💕💕💕🎉😂😂🎉👍🎉🎉👍🎉🎉💕🎉💕🎉💕🎉😂😂😂😂😂😂💕👍🎉🎉😂😂🎉🎉🎉🎉🎉🎉👍🎉🎉💔😡😡@@m.sureshm9502

    • @user-gl1qg4hm1i
      @user-gl1qg4hm1i Před 18 dny

      കോണ്ഗ്രസ് ചെയ്ത പണി എല്ലാം കുഴപ്പമാണല്ലോ. അവരാണല്ലോ സ്വതന്തരീയം വാങ്ങിത്തന്നു
      ഇന്ത്യയെ ഈ നിലയില് എത്തിച്ചത്.

  • @ramnathu9391
    @ramnathu9391 Před 21 dnem +11

    ഇതൊന്നു മല്ല മാഷുമാരെ...കാരണം......ശരിക്കുള്ള കാരണം ഉക്രൈനിന്ൻറെ റഷ്യൻ ആക്രമണം തന്നെ യാണ്. ഇതിൽ പുടിൻ വളരെ അസ്വസ്ഥനാണ്.നാറ്റോയുടെയുദ്ധോപകരണങ്ങളുപയോഗിച്ചാണ് ഉക്രൈൻ ഈ ആക്രമണത്തെ നതിയതു. പുട്ടിന്റെ വൈരാഗ്യം ഇപ്പോൾ നാറ്റോ ക്കെതിരെ യാണ്. ഇനി ഫുർത്തെറ ആയി ഉക്രൈൻ അനങ്ങിയാൽ പുടിൻ വാണിംഗ് കൊടുത്തു കഴിഞ്ഞു ...പുടിൻ നുക്ലീർ ഉപയോഗിക്കും...അത് പോളണ്ടിനെയും ജെര്മനിയെയും ഒക്കെ ബാധിക്കും. പുടിൻ നോക്കിയിരിക്കുന്നത് അതാണ്. വാണിംഗ് കിട്ടിയ ഉടൻ തന്നെ നാറ്റോ ഉക്രൈനോട് പറഞ്ഞിട്ടുണ്ട് ഇനി നാറ്റോ ആയുധങ്ങൾ ഉപയോഗിക്കരുതെന്നു. ഇനി ഒരു ഉക്രൈനുണ്ടായാൽ റഷ്യയുടെ നുകളെയർ അറ്റാക്കിലൂടെ 3rd വേൾഡ് വാർ തന്നെ ഉണ്ടാകാനാണ്സാ ധ്യത. അതിന്റെ സന്ധി സംഭാഷണങ്ങളാണ് ഇപ്പോൾ നടക്കാൻ പോകുന്നത്. രണ്ടാഴ്ച മുൻപ് ജയ്ശങ്കർ നടത്തിയ പ്രസ്താവന നോക്കിയാൽ മനസ്സിലാക്കാവുന്നതേ ഉള്ളു. പുട്ടിനു ഇനി മുൻപും പിൻപും ഒന്ന് നോക്കിയിട്ടു വലിയ കാര്യമില്ലെന്നു മസ്സിലായി.

    • @kapaius5760
      @kapaius5760 Před 21 dnem +1

      Yes, to avoid a nuclear holocaust.

  • @munninair
    @munninair Před 21 dnem +8

    രാമചന്ദ്രൻ സാറിന് ഈ വിവരങ്ങളെല്ലാം എവിടെനിന്ന് കിട്ടുന്നു 😮😮😮

  • @rajeshthenath3906
    @rajeshthenath3906 Před 21 dnem +1

    നല്ല വിവരണം🙏

  • @unnikrishnanb1237
    @unnikrishnanb1237 Před 21 dnem +1

    കാർന്നോർ ആൾ ചില്ലറക്കാരനല്ല.😊 കാഞ്ഞ ബുദ്ധി.!?❤❤😅

  • @user-ui2jb9dy5v
    @user-ui2jb9dy5v Před 21 dnem

    വിജയിക്കട്ടെ സന്ദർശനം

  • @rajeevabraham476
    @rajeevabraham476 Před 21 dnem

    Raman sirum, Radhakrishnan sirum thammillulla oru high speech discussion praatheeshikkunnu,
    Thanking you kindly team

  • @Astroboy66
    @Astroboy66 Před 21 dnem

    Modiji,S...... Brilliance 😁😁😁.... 🇮🇳... 🗿

  • @user-gl1qg4hm1i
    @user-gl1qg4hm1i Před 18 dny

    ആഗസ്റ്റ് മാസം 2 ന് മോദി ഉക്രയിൻ സന്ദർശിക്കാൻ നിശ്ചയിച്ചിരുന്നു. എന്നാൽ ഉക്രയിൻ സമ്മതിച്ചില്ല. കാരണം നാറ്റോയുടെയും അമേരിക്കയുടേയും എതിർപ്പുകൾ ഉണ്ടയിരുന്നു. മേൽപ്പറഞ്ഞ രാജ്യങ്ങള് ഉപരോധം എറപ്പെടുത്തിയ റഷയില് ഇന്ത്യ സന്ദർശനം നടത്തിയത് ഒട്ടും ഇഷ്ടപ്പെട്ടില്ല . അത് പിന്നീട് പല ചർച്ചകൾ നടത്തിയാണ് സന്ദർശനം ഇപ്പോൾ നടത്തുവാൻ അ ന്നുമതി ലഭിച്ചത്. മോദി സന്ദർശനം നടത്തിയതിന്റെ പ്രധാന കാരണം യുദ്ധം മൂലം നിന്നു പോയ യുധകപ്പലുകളുടെ ടർബോ എഞ്ചിനുകളുടെ നിർമ്മാണം പുനരാരംഭിക്കുക, റയിൽവേ ചക്രങ്ങളുടെ ഇറക്കുമതി എന്നിവകളാണ് .

  • @indrathmajansankaran9706

    Ramachandranji is a learned person, very respectable portrays events with accurate facts and figures. ❤❤❤

  • @josevj2318
    @josevj2318 Před 21 dnem +2

    Mathew samuel told few days befre proclaimed that Russia is losing the battle .

  • @mohankumar-ce3nl
    @mohankumar-ce3nl Před 19 dny

    JAI JAI JAI JAI JAI JAI JAI MODIJI

  • @shinedas2264
    @shinedas2264 Před 21 dnem +1

    Analysis with a well directed home work.

  • @baburaghavan2873
    @baburaghavan2873 Před 21 dnem

    very good one

  • @saidalavipk2033
    @saidalavipk2033 Před 21 dnem +1

    അത് പോലെ ഇവിടെ ചിക്കന് വലിയ വിലയാണ് ഉക്രൈൻ നിന്ന് ഇറക്കുമതി ചെയ്യാൻ സാധ്യത ഉണ്ട്!

  • @aravindpullelil3631
    @aravindpullelil3631 Před 21 dnem +1

    NaMo leads NeXt decade❤

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 Před 21 dnem +1

    🙏🕉️🙏

  • @padmanabhannabhan963
    @padmanabhannabhan963 Před 21 dnem

    INDIA❤❤❤❤❤

  • @skn1727
    @skn1727 Před 21 dnem +2

    ജയ് ഹിന്ത്‌ 🙏🏼

  • @sreekanths1817
    @sreekanths1817 Před 21 dnem +1

    Modiji❤

  • @user-zw2zq4fi8z
    @user-zw2zq4fi8z Před 21 dnem

    Rae Bareilly also has a Rail Wheel Factory

  • @venuraghavan8306
    @venuraghavan8306 Před 21 dnem +1

    പോകരുത് അപകടമാണ്

  • @nihan6026
    @nihan6026 Před 21 dnem

    👍👍

  • @prasadmukundan
    @prasadmukundan Před 21 dnem

    സ്വന്തം ഇമേജ് സംരക്ഷിക്കാൻ.. അത്രമാത്രം😅

  • @Ravi-qi3dj
    @Ravi-qi3dj Před 21 dnem

    👌👌👌

  • @anilkumarvadukkumchery
    @anilkumarvadukkumchery Před 21 dnem

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹🌹

  • @kssatheeshpanicker5918
    @kssatheeshpanicker5918 Před 21 dnem

  • @navazvalalil7797
    @navazvalalil7797 Před 21 dnem +8

    നല്ല അടിപൊളി വിദേശ വിശകലനം 🤣🤣🤣

    • @prapidy
      @prapidy Před 21 dnem +1

      Oru kakan manassilakunnathinu mukalilanu

    • @arjunas4504
      @arjunas4504 Před 21 dnem +4

      മേത്തന്മാർക്ക് മനസ്സിലാവില്ല.. അതോണ്ട് നിനക്ക് ചിരി വരും

    • @ARG69-hi4jw
      @ARG69-hi4jw Před 21 dnem

      ​@@arjunas4504അവന് ഖുർആൻ പോലും മനസ്സിലായിട്ടില്ല.. പിന്നെ ആണ് 😂

    • @navazvalalil7797
      @navazvalalil7797 Před 21 dnem

      പിന്നേ ഇവന്മാരല്ലേ ലോക വിശാരദന്മാർ 🤣🤣🤣

    • @prapidy
      @prapidy Před 21 dnem

      @@navazvalalil7797 facts and figures anu potta madrasa whatsapp alla

  • @uprm4944
    @uprm4944 Před 21 dnem +1

    "ഉക്രൈൻ റഷ്യയിലേക്ക് അതിക്രമിച്ചു കയറി ". അപ്പൊ റഷ്യ ഉക്രൈനിൽ കയറിയത് സൗഹൃദ സന്ദർശനത്തിനാണോ സുഹൃത്തേ.... 🤔

  • @AbdulAzeez-w9i
    @AbdulAzeez-w9i Před 21 dnem +1

    Adkka+ vettila

  • @trollscenehuntertsh3497
    @trollscenehuntertsh3497 Před 21 dnem

    യുദ്ധ വിമാനങ്ങളുടെ എഞ്ചിനുകളും കപ്പലുകളുടെ എഞ്ചിനുകളും ഇനി എങ്കിലും ഇന്ത്യ സ്വന്തമായ് നിർമ്മിച്ച് തുടങ്ങേണ്ടി ഇരിക്കുന്നു. അതിനുള്ള സമയം എത്തി ചേർന്നു.

  • @satyamsivamsundaram
    @satyamsivamsundaram Před 21 dnem +3

    അമേരിക്കയുടെ മൂടി താങ്ങി മാത്യു സി മുവൽ പറയുന്ന മൂന്നാം മോഡി സർക്കാർ വിദേശനയം അബേ പരാ ജയം എന്നാ പറയുന്ന ' നിങ്ങൾ കുറച്ച് ചാനൽ കാർ മോഡിക്ക് വേണ്ടി ജയ് വിളിക്കുന്ന . അദ്ദേഹം മുനേ പറഞ്ഞ ലോക ഫുഡ്ബോൾ കഴിഞ് ഖത്തർ എന്ന രാജ്യം യൂറോപ്യൻ യൂണിയൻ മൂലം ചോദ്യചെയ്യപ്പെടും. ആനയാ കുതിര യാ എന്നെക്ക പറഞ്ഞു

    • @lathikagopidasmenon9488
      @lathikagopidasmenon9488 Před 21 dnem +3

      ജോർജ് സോറോസിന് ചൊറിഞ്ഞ് കൊടുക്കുന്ന ഏതോ അമേരിക്കൻ സുഹൃത്തിന്റെ വീട്ടിൽ ഇരുന്ന് ദൃവ് രാത്തിയെ പോലെ ഇറക്കുന്ന വീഡിയോ അല്ലെ.

  • @geka7947
    @geka7947 Před 21 dnem

    ജർമ്മനി നാറ്റോയുടെ എന്ത് പൂട്ടി എന്നാണു പറഞ്ഞത് .ഞാൻ അറിഞ്ഞില്ലല്ലോ ഇവിടെ ആയിരുന്നിട്ടു. ജർമ്മനി ഇവിടെ അമേരിക്കൻ ആയുധങ്ങളുടെ സംഭരണ ശാല തടങ്ങാൻ ഇരിക്കുകയാണെന്നു ഇന്നലെ ഒലാഫ് ഷോൾസ് ( കാൻസലർ) പറഞ്ഞത്

  • @bennydevasia5079
    @bennydevasia5079 Před 21 dnem +3

    മോഡിയുടെ ഉക്രൈൻ സന്ദർശനത്തെ സംബന്ധിച്ച മൂന്ന് വീഡിയോ കണ്ടു മൂന്നു കൂട്ടരും മൂന്നുതരം അഭിപ്രായമാണ് അതിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത് ഇതിൻറെ അർത്ഥം നിങ്ങൾ വീഡിയോ ചെയ്യുന്നത് പഠിച്ചതിനുശേഷം അല്ല എന്നു വ്യക്തമാണ് മോഡി ആദ്യം തന്നെ രാജ്യത്തിൻറെ ശക്തി വർദ്ധിപ്പിക്കട്ടെ അതിനുശേഷം അന്താരാഷ്ട്ര പ്രശ്നങ്ങളുടെ തീർപ്പ് കൽപ്പിക്കാൻ നടക്കട്ടെ തൻറെ രാജ്യത്തിൻറെ ദുഷ്പേരും മറ്റും ഇല്ലാതാക്കി ഒരു സാമ്പത്തിക ശക്തി ആയതിനുശേഷം മാത്രമേ ലോകരാജ്യങ്ങൾ ഇന്ത്യയെ കേൾക്കുകയുള്ളൂ അല്ലാതെ മോഡി ഇപ്പോൾ തന്നെ പോയി റഷ്യ ഉക്രൈൻ യുദ്ധം അവസാനിപ്പിക്കും എന്ന മൂഡ വിശ്വാസമൊന്നും സാധാരണ മനുഷ്യർക്ക് ഇല്ല അത് നിങ്ങളെപ്പോലെ വീഡിയോ ഉണ്ടാക്കുന്നവർക്ക് മാത്രമേയുള്ളൂ

    • @princegeorge242
      @princegeorge242 Před 21 dnem

      rightly said..

    • @manmohan7135
      @manmohan7135 Před 21 dnem

      പപ്പൂനെ വിദേശകാര്യ മന്ത്രിയാക്കണം 🫠

  • @user-hh2ye2pn6o
    @user-hh2ye2pn6o Před 21 dnem

    ഇത് എല്ലാം നമുക്ക് ഉണ്ടാക്കി കുടെ

  • @Swaraj32
    @Swaraj32 Před 19 dny

    എന്താ ഉക്രൈയിൻ രഹസ്യം ചോർത്തി റഷ്യക്കു കൊടുക്കാനാണോ നിങ്ങളുടെ തലകെട്ടു കണ്ടു സംശയം കൊണ്ട് ചോദിച്ചു പോകുന്നതാണ്

  • @vasunil1
    @vasunil1 Před 21 dnem +4

    ആഗോള കാര്യത്തിൽ പുംഗവൻ എന്ന് സ്വയം വിചാരിക്കുന്ന മാത്യു സാമുവൽ അച്ചായൻ പറഞ്ഞത് മോഡിയെ അമേരിക്കയും മറ്റും വെരുട്ടിയിട്ടാണ് ഉക്രൈനിൽ പോകുന്നത് എന്നാണല്ലോ.
    അച്ചായൻ്റെ ഓരോ മനോ രാജ്യങ്ങളെ
    😂😅🤣😝😜😛

    • @unnikrishnanb1237
      @unnikrishnanb1237 Před 21 dnem

      നുമ്മ ടെ പുള്ളേര് "നാറ്റ്"വിമാനം മാത്രം ഉപയോഗിച്ചാണ് "പാക്കൂന്റെ ഫ്രഞ്ച് മിറാഷ്കളെ " ഒന്നൊന്നായി പൂശി പ്പൂശി തകർത്തു തരിപ്പണമാക്കി യത്.(1971ലെയുദ്ധം)😅😊

    • @unnikrishnanb1237
      @unnikrishnanb1237 Před 21 dnem

      നുമ്മ ടെ പുള്ളേര് "നാറ്റ്"വിമാനം മാത്രം ഉപയോഗിച്ചാണ് "പാക്കൂന്റെ ഫ്രഞ്ച് മിറാഷ്കളെ " ഒന്നൊന്നായി പൂശി പ്പൂശി തകർത്തു തരിപ്പണമാക്കി യത്.(1971ലെയുദ്ധം)😅😊

    • @unnikrishnanb1237
      @unnikrishnanb1237 Před 21 dnem

      നുമ്മ ടെ പുള്ളേര് "നാറ്റ്"വിമാനം മാത്രം ഉപയോഗിച്ചാണ് "പാക്കൂന്റെ ഫ്രഞ്ച് മിറാഷ്കളെ " ഒന്നൊന്നായി പൂശി പ്പൂശി തകർത്തു തരിപ്പണമാക്കി യത്.(1971ലെയുദ്ധം)😅😊

  • @chandyjoseph4528
    @chandyjoseph4528 Před 21 dnem

    Ho,athi bheekaram evidennu oppikunnu ethokke

  • @Thayamkott_Dhambathi_Nagangal

    നോബൽ സമ്മാനം ലഭിക്കുവാൻ ചിട്ടി നടത്തിയാൽ മതി.
    യുദ്ധം അവസാനിപ്പിക്കുവാൻ രണ്ടു രാജ്യത്തിനും താൽപ്പര്യമുണ്ട്.
    ഉക്രൈന്റെ പല സാധനങ്ങൾക്കും ഇപ്പോൾ വിലക്കുറവുണ്ട്. ലോകം മുഴുവനും ഇതിനു് ആവശ്യക്കാരുണ്ട്. ഇനി അതെല്ലാം റഷ്യ പോലും ഇന്ത്യ വഴി വാങ്ങിക്കും.

  • @CymaticsIk
    @CymaticsIk Před 21 dnem +4

    ഈ യുദ്ധത്തിന്റെ ഇടയിൽ ആണോ കച്ചോടം.. പിന്നെ ഇത്രേം എഞ്ചിനീയഴ്‌സും വിദ്യാഭ്യാസ പണ്ഡിതന്മാരൊക്കെ ഉള്ള india മോഡി ki ഇന്ത്യ make in ഇന്ത്യ

    • @psychophysics23
      @psychophysics23 Před 21 dnem

      modi ku munne ellam evide undakuvayirunnu...............

    • @prasadmr8463
      @prasadmr8463 Před 21 dnem

      The Ukraine military encroached in Russia are already surrendered in front of Russian military.

  • @jobyjohn5839
    @jobyjohn5839 Před 21 dnem

    എഞ്ചിനാണ് പ്രശ്നം , ചൈന ഒരെണം വാങ്ങി കോപ്പിയടിക്കാം അതാണ് എളുപ്പം

  • @user-jp5kv9eo8v
    @user-jp5kv9eo8v Před 21 dnem

    Chayakada vallathum Nadathaanedukaanakum

  • @gpalthoroppala178
    @gpalthoroppala178 Před 21 dnem

    USSR,was a union of Nations, but it declined due to the power of USSR PRESIDENT

  • @user-wb8ho5pv1t
    @user-wb8ho5pv1t Před 21 dnem

    Thalli thalli evideyethum ennarijal mathi.

  • @kapaius5760
    @kapaius5760 Před 21 dnem

    To avoid a nuclear holocaust.

  • @raghavanvijayanpillai8082

    End of war favored for Trump so Modiji

  • @princegeorge242
    @princegeorge242 Před 21 dnem

    ഇങ്ങനേ ഒക്കേ തള്ളാമോ ?

  • @ShylajaLakshmanan-n5g
    @ShylajaLakshmanan-n5g Před 20 dny

    O😢😮😅ok

  • @jijopious2614
    @jijopious2614 Před 21 dnem

    Simple fact, the west gave ultimatum. Don't try to be oversmart, by supporting Russia & western world, stillproud that only , Hindustan gets these concessions

  • @sabuantony1274
    @sabuantony1274 Před 21 dnem

    Actually Mody is afraid of natto and us. Modi was supporting Iran and Russia. Now mody understood that Iran and Russia are in danger zone and if mody support more these countries, mody will get ladu from natto and us. So mody want to please natto and us. That is why now mody went to ucrain. When the war started zelensky told mody to help ucrain. That time modi didn't give any attention to zelensky and he was helping Iran and Russia.

    • @krishnak4901
      @krishnak4901 Před 21 dnem

      Even now he didn't give a shit for usa or nato 😂😂
      He rejected a request from the usa
      He is going there for some other deals

  • @ramachandranpunnapra4221

    Chaina undaki kotukunna generation fivine kallukondu erinju thashe itunna mitukammar nammute pillaru.

  • @muhammadanas9422
    @muhammadanas9422 Před 21 dnem

    😜

  • @shameerthalayadu2092
    @shameerthalayadu2092 Před 21 dnem

    Rahasyangalingane purtthuvidalle moyanthukale😂

    • @I.AMidhun
      @I.AMidhun Před 21 dnem

      ബൊലോ തക്ബീർ

  • @visvaambikayathy
    @visvaambikayathy Před 21 dnem

    Ramachandran saare, endaayalum Russia Iraninu endo oru nalla Ayudham kodukkunnu ennu kettallo?

  • @mrafeek2098
    @mrafeek2098 Před 21 dnem +2

    രണ്ട് കോഞ്ഞാട്ടകളുടെ തള്ളൽ😂😂😂😂😂😂😂

  • @mariajose-gw9yr
    @mariajose-gw9yr Před 21 dnem

    ചോദ്യം ചോദിക്കുന്നയാൾ വെറും അൽപ്പൻ ആണെന്ന് മനസ്സിലായി, answer നൽകുന്ന ആളും അങ്ങനെ ആകല്ലേ

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 Před 21 dnem +1

    ഈ വയസ്സായ ജെർനാലിസ്റ്റ് ബിജെപി IT/സോഷ്യൽ മീഡിയ സെൽ എഴുതി കൊടുക്കുന്നത് വെച്ചു കാച്ചുന്നു 😜.

    • @narayanankuttykutty3328
      @narayanankuttykutty3328 Před 21 dnem +3

      അദ്ദേഹത്തെ അതിനെങ്കിലും കൊള്ളും. താങ്കളോ?
      പരനിന്ദ തൊഴിലാളി ?
      ചിന്തിക്കുക!

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 Před 21 dnem +1

      വിവരം ഇല്ലെങ്കിൽ വയസ്സൻ എന്നു വിളിക്കും ..... താനൊരു പരമനാറി എന്നു പറയാമോ😅

    • @santhoshsivanalappuzha5953
      @santhoshsivanalappuzha5953 Před 20 dny

      @@narayanankuttykutty3328 ശരി ആണ് അയാളെ അതിനു കൊള്ളും. വ്യെക്തമായ അറിവ് ഈ കാര്യത്തിൽ ഉണ്ട്. രാജ്യ രക്ഷയില്ല മോഡിയുടെ കൂടെ ഉണ്ട് എന്നാൽ മൂന്നാം ഗവണ്മെന്റ് പല കാരണങ്ങള വിദേശ കാര്യങ്ങളിൽ ഫോക്കസ് നഷ്ട പ്പെട്ടു. ബംഗ്ലാദേശ് ഉദാഹരണം.
      എന്നിട്ട് ഇതുപോലെ എന്തും വിളിച്ചു പറയുന്നതിന് കൈയ്യടിക്കാൻ ഞാൻ നിന്നെ പോലെ അന്തം..... അല്ല 😡

    • @santhoshsivanalappuzha5953
      @santhoshsivanalappuzha5953 Před 20 dny

      @@ashokgopinathannairgopinat1451 അങ്ങനെ വിളിച്ചാൽ സ്വന്തം വീട്ടിൽ പോയി വിളിക്കാൻ പറയും.

  • @leonidas7689
    @leonidas7689 Před 21 dnem +3

    Abc malayalam എന്ന fb പേജ് നിങ്ങളുടെ ഉടമസ്ഥതയിൽ തന്നെയുള്ളതാണോ... അതിലെ പരിപാടികൾക്കൊന്നും ഒരു നിലവാരമില്ലലോ.. വെറും തറ ലെവൽ

    • @lathikagopidasmenon9488
      @lathikagopidasmenon9488 Před 21 dnem +4

      നിലവാരം ഉള്ള ചാനലുകൾ വേറെ ഉണ്ടല്ലോ

  • @DD-jb7fr
    @DD-jb7fr Před 19 dny

    This anchor is not good at all and not matured or intelligent enough to carry forward such a topic.

  • @jamshidnazeernazeer3021
    @jamshidnazeernazeer3021 Před 22 dny +2

    Evanmark Vera paniunumile

    • @SreekumarSadasivan-hq1mn
      @SreekumarSadasivan-hq1mn Před 21 dnem +9

      അവരുടെ പണി ഇതാണ് കുരു പൊട്ടിക്കോയാ😅😅😅😅😅😅😅

    • @SomarajanK
      @SomarajanK Před 21 dnem +7

      Oru sidelottu mariyirunnu karayoo koya.

    • @jithusrk8217
      @jithusrk8217 Před 21 dnem +8

      എന്നാ നീ ഒരു ബുറാക്കിനെ കൊടുക്ക് , ഇവർ ചന്ദ്രനെ പിളർത്തിയിട്ട് വരട്ടെ 😅

    • @lathikagopidasmenon9488
      @lathikagopidasmenon9488 Před 21 dnem +3

      നിങ്ങൾക്ക് വേറെ പണിയില്ലാത്തത് കൊണ്ട് അല്ലെ ഇവരുടെ വാർത്ത വന്നിരുന്നു കേൾക്കുന്നത്.

  • @TLiqtp
    @TLiqtp Před 21 dnem

    മോഡിക്ക് അടുത്ത മാസം 75 വയസ്സ്

  • @unnikrishnanprabakar463
    @unnikrishnanprabakar463 Před 21 dnem

    പിന്നെ😂😂😮😅

  • @unnikrishnanb1237
    @unnikrishnanb1237 Před 21 dnem

    കാർന്നോർ ആൾ ചില്ലറക്കാരനല്ല.😊 കാഞ്ഞ ബുദ്ധി.!?❤❤😅