‘ക്യാമറ കാണുമ്പൊ തരൂര്‍ ജീ എന്നുംപറഞ്ഞ് ഞാന്‍ കെട്ടിപ്പിടിക്കണോ..?’ | VD Satheesan | Shashi Tharoor

Sdílet
Vložit
  • čas přidán 20. 08. 2024
  • The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 592

  • @sreejithalltech
    @sreejithalltech Před rokem +47

    ഒരുമിച്ചു നിൽക്കൂ, vD, തരൂർ, രാഘവൻ, മുരളി. പാർട്ടിയെ തോൽപിക്കല്ലേ. ഒരു പാവം മനുഷ്യൻ നടക്കുകയാണ്. അവരെ സഹായിക്കൂ.

  • @rojanantony8360
    @rojanantony8360 Před rokem +189

    എന്റെ പൊന്നു vd സാറെ അങ്ങയോടു ഒരുപാട് ബഹുമാനം ഉണ്ട് അങ്ങ് ആരിലും മുകളിലോ താഴെയോ അല്ല കോൺഗ്രസ്‌ പാർട്ടിയിൽ അങ്ങനെ ഒരു ചിന്ത ആർക്കും വേണ്ട എല്ലാവരും ഒരേ പോലെ തന്നെ ആണ് എല്ലാം വരും ഒരുമിച്ചു നിൽക്കുക

    • @surabhirksurabhi8772
      @surabhirksurabhi8772 Před rokem +1

      അല്പൻ " ചെതിക്കും " കോൺഗ്രസിനെ . കുപ്പായം തുന്നി വെച്ച് അതി മോഹം കാണിക്കുന്നു

    • @bijoypillai8696
      @bijoypillai8696 Před rokem

      മൽസ്യത്തൊഴിലാളികൾ അവരുടെ അവകാശങ്ങക്കായി തെരുവിൽ തല്ലുകൊള്ളുന്നു .. പ്രതിപക്ഷം(CONG) ഇതൊന്നും അറിഞ്ഞ മട്ടില്ല .. ശശി തരൂരിന് വോട്ടു ചെയ്ത പാവo മൽസ്യത്തൊഴിലാളികൾ

  • @ajuaju8486
    @ajuaju8486 Před rokem +52

    VD സതീശനും തരൂർ വ്യത്യസ്ത തലത്തിൽ മികച്ചവർ തന്നെയാണ്. എല്ലാവരും ഒരുമിച്ചു മുന്നോട്ട് പോവുക 👍

  • @user-dn2kj6mk4v
    @user-dn2kj6mk4v Před rokem +100

    മാമ മാദ്യമങ്ങൾക്ക് ഇതിലും മികച്ച ആട്ടു കിട്ടാനില്ല.. സതീശനും ശശി തരൂരും ഏറ്റവും മികച്ച നേതാക്കൾ തന്നെയാണ്. ആരും ആരുടെയും കീഴെ അല്ല.

  • @johnsondaniel8062
    @johnsondaniel8062 Před rokem +254

    എല്ലാ കോൺഗ്രസ്സ്കാരും ഒരുമിച്ചു നിന്നുകോൺഗ്രസിനെ രക്ഷിക്കുക അധികാരമല്ല പ്രധാനം ഒരുമയാണ് ഭാഗ്യം ഉണ്ടെങ്കിൽ അധികാരം കൂടെ വരും

    • @jayakrishnanvc6526
      @jayakrishnanvc6526 Před rokem +1

      Congerss kaarrkke Vyiarrpintta
      Assuhham unddaaa....

    • @santinlazar5331
      @santinlazar5331 Před rokem

      അങ്ങനെ ചുമ്മാ അങ്ങ് നിക്കാൻ പറ്റില്ല. ആശയ അടിത്തറവേണം കാലാകാലങ്ങൾ അതിലുറച്ചു നിക്കും ഇടതു പക്ഷം സഖാവ് എന്ന രാഷ്ട്രീയനാമം പേറും പോലെ കോഗ്രസിനെന്തുണ്ട്
      വ്യക്തിപരമായി ഒരാളെ സ്വാധീനിക്കാനൊന്നുമില്ല. കൂട്ടംകൂടുമ്പൊ കൂട്ടത്തിപ്പാടും അതും ലാഭം നോക്കി. അങ്ങനെയുള്ള ഈകൂട്ടർക്ക് എന്തിന് രക്ഷ നശിക്കട്ടെ. എനിക്കിഷ്ടമുള്ളപ്പോ ശത്രുപാളയത്തിൽ പോകുമെന്ന് ആവർത്തിച്ചു പറയുന്ന തലവനുള്ള ഈ ടീം ഇല്ലാതിരിക്കുന്നതാണ് നല്ലത്

    • @susanphilip6272
      @susanphilip6272 Před rokem

      Well spoken
      We need you both

    • @jayakrishnanvc6526
      @jayakrishnanvc6526 Před rokem

      LATHYIKA SUFASH Example of Congress👏👏👏👏👏👏👏not party....my possiction and my future....at Last both are not in my custody...😅😅

    • @jayakrishnanvc6526
      @jayakrishnanvc6526 Před rokem

      @@santinlazar5331 LATHYIKA SUFASH Example of Congress👏👏👏👏👏👏👏not party....my possiction and my future....at Last both are not in my custody...😅😅

  • @kanthilalkb2837
    @kanthilalkb2837 Před rokem +78

    സതീശൻ പറയുന്നത് എല്ലാം ശരിയാണ് പക്ഷേ ജനങ്ങളെ കൂടെ ബോധ്യപ്പെടുത്തണം ഒരുമയാണ് പ്രധാനം. ശശി തരൂർ പരിധിവിട്ട് പലതും ചെയ്യുന്നുണ്ട് കുറെ എല്ലാം നേരിട്ട് സംസാരിച്ചു തീർക്കാം പബ്ലിക് ആയിട്ട് നിങ്ങൾ തമ്മിലടിക്കരുത് അവസാനത്തെ ചാൻസ് ആണ് വരാൻ പോകുന്നത്. നിങ്ങൾ സുധാകരനും കെസി വേണുഗോപാലുംസതീശനും തരൂരും എല്ലാം കൂടി ഇരുന്ന് സംസാരിച്ചു തീർക്കുക. വേണമെങ്കിൽ ചെന്നിത്തലയിലും മുരളീധരനെയും എല്ലാം കൂട്ടുക. അപശബ്ദം ഉണ്ടാക്കരുത് എല്ലാ ആശംസകളും. ഈ മുടിഞ്ഞ ഭരണം അവസാനിപ്പിക്കുക സ്വജനപക്ഷവാദവും സാമ്പത്തിക ക്രമക്കേടുകളും. സതീശൻ അധികാരമോഹി അല്ല എന്ന് എനിക്കറിയാം ജനാധിപത്യരീതിയിൽ അവസാനം മുഖ്യമന്ത്രിയെ കണ്ടെത്തുക. മുഖ്യമന്ത്രി ആരും ആകട്ടെ കോൺഗ്രസിനെ രക്ഷപ്പെടുത്തുക കെസി വേണുഗോപാലിനെ സൂക്ഷിക്കുക അദ്ദേഹം എല്ലാം തരിപ്പണമാക്കി

    • @moidukhan
      @moidukhan Před rokem +5

      വേണുഗോപാലിനെ കൂട്ടാതിരിക്കുന്നതാണ് നല്ലത് . അഖിലേന്ത്യാ തലത്തിൽ പോലും കോൺഗ്രസ്സിനെ ഇത്തരത്തിലാക്കിയത് വേണുഗോപാലാണ് . അയാൾ ബി ജെ പി യുടെ ചാരനാണോ എന്ന് പോലും തോന്നിയിട്ടുണ്ട് പലപ്പോഴും .

    • @jvarghese1258
      @jvarghese1258 Před rokem

      @@moidukhan അത് ശശി തരൂരാണ്

    • @moidukhan
      @moidukhan Před rokem

      @@jvarghese1258 ഏത്‌ ?

    • @tomthomas8893
      @tomthomas8893 Před rokem

      All social endeavors start with great intentions. Upon tasting the fame and fortune, greed and competition creep in. “ Kandathil pani, varambathu cooli”, what goes around comes around in your lives or in the lives of your children. Thanks

    • @jvarghese1258
      @jvarghese1258 Před rokem

      @@moidukhan ചാരൻ

  • @josewellmathew2303
    @josewellmathew2303 Před rokem +4

    എന്തുണ്ടെലും vd വന്നതിനു ശേഷമാണ് കോൺഗ്രസ്‌നു ചെറിയ ജീവൻ വെച്ചു തുടങ്ങിയത് 👍.

  • @prasannanpp3689
    @prasannanpp3689 Před rokem +31

    മതി ... ഇത്ര മതി. വളരെ നല്ല തീരുമാനം ... ഭംഗിയായി പറയാനും പെരുമാറാനും അറിയുന്നവർ കേരളത്തിന്റെ പൊതു മുഖത്തു വരട്ടെ.. ആധിയും ഭയവും വിതറുന്ന മുഖങ്ങൾ കേരള ഛായയിൽ നിന്നു അകന്നു പോവട്ടെ.

  • @270473rpr
    @270473rpr Před rokem +16

    നമ്മുടെ പ്രീയപ്പെട്ട VDS - നെ തിരികെ കിട്ടുന്നു എന്ന തോന്നൽ .. എല്ലാം കോൺഗ്രസ്സ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്താൻ ആകട്ടെ ... ആശംസകൾ

  • @appu...7232
    @appu...7232 Před rokem +6

    വി ഡി സതീശൻ അടിസ്ഥാന കോൺഗ്രസ്‌ പ്രവർത്തകരുടെ വികാരം മനസിലാക്കി സംസാരിച്ചതിൽ വളരെ സന്തോഷം.

  • @lillibailillibai6726
    @lillibailillibai6726 Před rokem +55

    You come on the straight way. Jai Tharoorji. Priminister of india.

    • @afsalmuhammed6496
      @afsalmuhammed6496 Před rokem +1

      Bahumanam undayittano vote khargek cheythath.

    • @prasannanair4834
      @prasannanair4834 Před rokem

      Few days back ,Tarur himself tells Modiji comes in the next election ? We say he remain next 50 years ! So India ,a powerful Nation of the world?

    • @AfsalK
      @AfsalK Před rokem

      @@prasannanair4834itheth fasha?🙂

  • @shajirtk6328
    @shajirtk6328 Před rokem +5

    ഇനിയിപ്പോ അങ്ങനെ പറഞ്ഞു രക്ഷപെടുകയല്ലാതെ വേറെ വഴിയില്ല.

  • @JustAWatcher73
    @JustAWatcher73 Před rokem +25

    V.D is a gentleman!! He is doing good work for congress!! 👍

  • @shahanasamal4014
    @shahanasamal4014 Před rokem +4

    അടിച്ച് തലയിൽ കൊടുത്തു.
    VD പൊളിച്ചു. ആകെ പ്രതീക്ഷയുള്ള ഒരു നേതാവ് ആണ്

  • @surendranpn9931
    @surendranpn9931 Před rokem +3

    പറയാൻ പാടില്ലാത്തതൊക്കെ പത്രക്കാരോട് വിളിച്ചുപറഞ്ഞിട്ട് ഇപ്പോൾ മാധ്യമങ്ങളെ കുറ്റം പറഞ്ഞിട്ടെന്ത് കാര്യം

  • @tomygeorge4626
    @tomygeorge4626 Před rokem +7

    'വീണതു വിദ്യ ആക്കുക', 'വീണിടത്തു കിടന്നുരുളുക', 'വല്ലഭനു പുല്ലും ആയുധം' തുടങ്ങിയ പ്രയോഗങ്ങൾ വി. ഡി. സതീശനിൽ അന്വ൪ത്ഥമാകുന്നു. എല്ലാ രാഷ്ട്രീയക്കാരും അങ്ങനെ തന്നെ.

  • @BROTHERSILLATH678
    @BROTHERSILLATH678 Před rokem +29

    സതീഷേട്ടൻ വേറെ ലെവൽ ആണ് 🥰🥰🥰, അടുത്ത cm ഇദ്ദേഹം തന്നെ ആവട്ടെ ❤

  • @pbalagopal7169
    @pbalagopal7169 Před rokem +5

    വ്യക്തമായി ഉത്തരം നല്കി 👌👌.ഇത് കേട്ട് പലകമന്റുകാര്ക്കും നിരാശയായി

  • @philipuzhathil8877
    @philipuzhathil8877 Před rokem +8

    ശ്രീ വി ഡി സതീശൻ ജി താങ്കൾക്കും മറ്റുള്ള നേതാക്കൾക്കും തരൂർ ജി കും അവരവരുടെ ആയ ഇടം കോൺഗ്രസ് പ്രസ്ഥാനത്തിൽ ഉണ്ട് അത്ര വലുതാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ ചരിത്രവും മഹത്വവും എന്ന് ഞാൻ പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ ഒരു കാര്യം എനിക്ക് ഓർമിപ്പിക്കാൻ ഉണ്ട് എല്ലാവരും ഒന്നിച്ചു നിന്ന് കേരളത്തിൽ സൽഭരണം കാഴ്ചവെക്കാൻ മുൻകൈയെടുക്കണം കേരളം പശ്ചിമ ബംഗാൾ ആക്കരുത് നമ്മുടെ കുഞ്ഞുങ്ങൾ ജോലിക്ക് വേണ്ടി മറുനാട്ടിലേക്ക് പോവുകയാണ് കേരളത്തിൽ ചെറുപ്പക്കാരുടെ എണ്ണം വളരെ കുറയുന്നു ചില രാഷ്ട്രീയ പാർട്ടിയിലെ എല്ലാവരും ഇവിടെ തന്നെ കറങ്ങുന്നുണ്ട് അവർക്ക് ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ പണം സമ്പാദിക്കാൻ അറിയാം നമ്മുടെ കുഞ്ഞുങ്ങൾ അത്തരത്തിൽ പോകുന്നവരല്ല ദയവായി ശ്രദ്ധിക്കണേ ഒരു പഴയകാല കോൺഗ്രസുകാരൻ

  • @muraleedharans2672
    @muraleedharans2672 Před rokem +1

    സതീശന്റെ സംസാരശൈലി ഏവർക്കും ഇഷ്ടപ്പെടുന്നുണ്ട് ഇതുപോലുള്ള ഒരു നേതാവിനെ കേരള രാഷ്ട്രീയത്തിൽ എന്നല്ല എവിടെയെങ്കിലും കണ്ടിട്ടുണ്ടോ മാന്യമായി പെരുമാറുന്ന ഒരു വ്യക്തി പ്രതിപക്ഷ ബഹുമാനമുള്ള ഒരാളാണ് അദ്ദേഹത്തെ പോലുള്ളവരുടെ മനസ്സ് നമ്മുടെ അണികൾ തകർക്കാതിരിക്കുക🙏🇮🇳🇮🇳🇮🇳🙏

  • @1989JordanMega
    @1989JordanMega Před rokem +68

    രസികൻ, ഫലിത പ്രിയൻ. പക്ഷേ ഈ വേദിയിൽ ഇതാണോ സതീശൻ സാറേ പറയെണ്ടത്. അതാണ് തരൂരും സതീശനും തമ്മിൽ ഉള്ള വ്യത്യാസം.

    • @adarshravu1617
      @adarshravu1617 Před rokem +21

      അവിടെ ഉള്ളവർ ചോദിച്ച ചോദ്യത്തിന് ഉത്തരം പറയണ്ടേ കൃഷ്ണൻ സാറേ . E conclave full Kandal manasilavum

    • @37bijujames
      @37bijujames Před rokem

      👌👌👌

    • @1989JordanMega
      @1989JordanMega Před rokem +5

      ഇതേ ചോദ്യങ്ങൾക്ക് അർഹിക്കുന്ന പ്രാധാന്യം മാത്രം നൽകി തള്ളി കളയാൻ ഉള്ള ബുദ്ധി തരൂരിന് ആണ് കൂടുതൽ എന്നാണ് ആദർശ് സാറേ ഞാൻ പറഞ്ഞെ. professional conclave നടക്കുമ്പോൾ പറയാൻ തരൂരിൻ്റെ കയ്യിൽ ഉള്ള content ഒന്നും സതീശൻ സാറിൻ്റെ അടുത്ത് ഇല്ല. മാത്രമല്ല ഇപ്പോഴും പറഞ്ഞു നിർത്തിയപ്പോൾ ആ ബലൂൺ ഡയലോഗ് പറഞ്ഞപ്പോൾ ഉള്ള ഒരു ഭാവം ഉണ്ട് അദ്ദേഹത്തിൻ്റെ മുഖത്ത്..

    • @shijushiju8245
      @shijushiju8245 Před rokem +3

      തരൂർ അവസരവാതി

    • @shijushiju8245
      @shijushiju8245 Před rokem +2

      പിന്നെ ഇപ്പോൾ സതീശൻ തെറ്റുകാരൻ കുറ്റവാളി അവസരവാതി.....കഴിഞ്ഞ ഇലക്ഷനോക്കേ കോൺഗ്രസ്‌ കേരളത്തിൽ തോറ്റു തുന്നം പാടിയപ്പോൾ തരൂർ എന്തുകൊണ്ട് ഇതു പോലൊരു നീക്കം നടത്തിയില്ല അങ്ങേര് ഉറങ്ങുവാരുന്നോ.ഇപ്പോൾ വെടീം കഴിഞ്ഞു പുരോം കഴിഞ്ഞു അടുത്ത ഇലക്ഷൻ എന്തായാലും കോൺഗ്രസ്‌ ജയികും അപ്പോൾ ഒരു മന്ത്രി കസേര അതെ ഉള്ളു

  • @jobyyohannan4103
    @jobyyohannan4103 Před rokem +1

    V.D മുന്നോട്ട് പോകുക, സാധാരണ ജനങ്ങൾ നിങ്ങളോട് കൂടെ ഉണ്ട്

  • @abdulsathar6698
    @abdulsathar6698 Před rokem +10

    നല്ല മറുപടി 👍🏻❣️

  • @musthafathottingal5467
    @musthafathottingal5467 Před rokem +3

    കിട്ടേണ്ടത് കിട്ടിയപ്പോൾ ചിലരുടെ അപീസ് പൂട്ടി vd നേതാവ് 💪👆👍

  • @shajirshs7885
    @shajirshs7885 Před rokem +8

    ശശി തരൂരിന്റെ ചെരുപ്പ് നക്കാനുള്ള യോഗ്യത സതീഷൻ ഇല്ല

    • @man-ee4ro
      @man-ee4ro Před rokem

      Kundi nakkan ulla yogyatha undu

  • @abdurasakettilan8476
    @abdurasakettilan8476 Před rokem +5

    ജനങ്ങളുടെയും സഹപ്രവർത്തകരുടെയും നിലപാട് എന്താണെന്നു എത്രയും പെട്ടെന്ന് തിരിച്ചറിയാൻ കഴി വുള്ള നേതാവ്

  • @bibinammangatt269
    @bibinammangatt269 Před rokem +21

    VDS🔥🔥🔥

  • @Shinuchaan
    @Shinuchaan Před rokem +7

    ഈ വിവാദം ഇത്രയും കൊഴുപ്പിച്ചതിൽ മാധ്യമ പ്രവർത്തകരുടെ പങ്ക് ഒട്ടും കുറച്ചു കാണരുത്! 🙏😀.. എല്ലാവരും ഒത്തു നിന്നാൽ മാത്രമേ ഇനി കോൺഗ്രസിന് കേരളത്തിലും ..കേന്ദ്രത്തിലും ഒരു തിരിച്ചു വരവിന് സാധ്യത ഉള്ളൂ എന്നു് ഏവരും മനസ്സിലാക്കിയാൽ നന്ന് 🙏

    • @shajithengumpally3368
      @shajithengumpally3368 Před rokem +1

      മാധ്യമങ്ങൾ കോൺഗ്രസ്സിന്റെ നാശം കാണാൻ ആഗ്രഹിക്കുന്നു. സംഖാങ്കൾ തള്ളിക്കൊടുക്കുന്നുണ്ട് മാധ്യമങ്ങൾക്ക് അവർക്ക് ജനങ്ങളുടെ പ്രശ്നങ്ങളും ദുർഭരണവും ഒന്നും പ്രശ്നം അല്ല.

  • @mambootharastephan7897
    @mambootharastephan7897 Před rokem +29

    Well done VD..ഇതാണ് അണ്ണാക്കിൽ കൊടുക്കുക എന്നു പറയുന്നത്.പത്രക്കാരുടെ അണ്ണാക്കിൽ….

  • @heartbreakkid8327
    @heartbreakkid8327 Před rokem +8

    Vd satheeshan 😍✌️

  • @babychu3473
    @babychu3473 Před rokem +5

    ശശി തരൂർ തന്നെ ആണ് കേരളത്തിന്റെ മുഖ്യമന്ത്രി ആവാൻ ഉള്ള കഴിവ് ഉള്ളത്..

  • @padmakumarbhaskaran5131
    @padmakumarbhaskaran5131 Před rokem +2

    Real politician

  • @mastersviewpoint
    @mastersviewpoint Před rokem +7

    ദേ ഇത്രേം ഉള്ളൂ...4 കൊല്ലം ഉണ്ട് സതീശൻ നല്ല നേതാവ് ആണ്... തരൂരും... ❤️

  • @harrietmathew8117
    @harrietmathew8117 Před rokem +14

    Don't let you down by your self

  • @pradeept5968
    @pradeept5968 Před rokem +1

    തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്ന മാധ്യമ വേശ്യകൾക്ക് ഇതിലും വലിയ മറുപടിയില്ല

  • @aniljones4303
    @aniljones4303 Před rokem +8

    Paravoor MLA’s Self realisation of being the villain is good….what the people realised long back, he’s realised it now at least!!!

  • @rasheedn8272
    @rasheedn8272 Před rokem +60

    കൊള്ളാം അവസരത്തിനൊത്ത് നിറം മാറാൻ കഴിവുള്ള വ്യക്തി!! പക്ഷേ ബലൂണ് പൊട്ടിക്കുന്ന കാര്യത്തെക്കുറിച്ച് മാ പ്രകൾ ചോദിക്കാത്തത് അദ്ദേഹത്തിന് രക്ഷയായി!!

    • @shijushiju8245
      @shijushiju8245 Před rokem +12

      ഇപ്പോൾ vd സതീശനെ കുറ്റം പറയുന്നവരോട് ഇത്രയും നാൾ കേരളത്തിൽ കോൺഗ്രസ്‌ നട്ടം തിരിഞ്ഞു നിന്നപ്പോൾ തരൂർ ജി ഉറങ്ങുവാരുന്നോ. ഇപ്പോൾ ശശിതരുർ കാണിച്ച ഊർജം ക, കഴിഞ്ഞഇലക്ഷനു കാണിച്ചിരുന്നു എങ്കിൽ ഇവിടെ ചിലപ്പോൾ കോൺഗ്രസ്‌ ജയിച്ചേനെ.. ഇപ്പോൾ അടുത്ത... അതും പോട്ടെ തൃക്കാക്കരയിൽ ഇലക്ഷൻ വന്നു ഉമ്മാതോമസ് ജയിച്ചു അന്ന് സതീശൻ മതി എല്ലാർക്കും.. വേടീം കഴിഞ്ഞു പുരോം കഴിഞു തരൂർ വന്നു എന്തിനാ.....

    • @vrmhj3929
      @vrmhj3929 Před rokem

      ധാരാളം അരിവാൾ മുസ്ലിം നാമധാരികൾ ഫേക്ക് ആയാലും അല്ലേലും രംഗം കൊഴുപ്പിക്കുന്നുണ്ട് ......
      അത്മാർത്ഥതയുള്ള കോൺഗ്രസുകാർ ഈ ഹിഡൻ അജണ്ട തിരിച്ചറിയുക തന്നെ ചെയ്യും

    • @keshavannamboodiri8010
      @keshavannamboodiri8010 Před rokem +5

      മാപ്രകൾ ചോദിക്കില്ല.... കാരണം. അവർ അതിലും വലിയ ഓന്താണ്.....

    • @jvarghese1258
      @jvarghese1258 Před rokem +4

      ഊതി വീർപ്പിച്ച ബലൂൺ എന്ന് അദ്ദേഹം പറഞ്ഞത് മാധ്യമം വാർത്തകളെയാണ്. പക്ഷെ മാപ്രകൾ അത് 'തരൂരിനെ ' എന്നാക്കി. വിവരം വയ്ക്കാത്ത കുറെ എണ്ണം അതേറ്റുപാടുന്നു.

    • @abuabu4048
      @abuabu4048 Před rokem +1

      പത്രകാർ പുകഴ്ത്തിയതിനെ പറഞ്ഞതാ ഒന്ന് ചിന്തിക്കടോ

  • @unnikrishnantp3156
    @unnikrishnantp3156 Před rokem +15

    Congress ഗ്രൂപ്പിസം മറന്ന് ഘടകകക്ഷികൾ രാജ്യ സ്നേഹത്തോടെ ഇന്നത്തെ സംസ്ഥാനത്തിന്റെ അവസ്ത മനസിലാക്കി ഒറ്റകെട്ടായി മൽസരിച്ച് ജയിച്ച് ഭരണത്തിൽ എത്തുവാൻ എല്ലാവിധ ആശംസകളും. മാദ്ധ്യമങ്ങൾ കഴിഞ്ഞ കാലത്തെ congress ന്റെ (UDF) പ്രവർത്തന ശൈലി വെച്ചാണ് കാണുന്നതും വില ഇരുത്തുന്നതും

  • @muraleedharannarayanan9858

    Very nice. Satheeshan is one of the best performer in our assembly. Natuarally he is the target of cpim and bjp and also medias. These people are supporting Tharoor at present to make problems in congress and not because of love towards Tharoor.

    • @jvarghese1258
      @jvarghese1258 Před rokem +1

      Exactly

    • @krishnankuttyk2902
      @krishnankuttyk2902 Před rokem

      Absolutely wrong..Real Congress men want Dr.Tharoor in Kerala to lead the party to victory along with VDS and KS..If they are together no body can stop Congress from coming back to power.

  • @karunvishnu9349
    @karunvishnu9349 Před rokem +10

    He is brilliant

  • @muraleedharankp1135
    @muraleedharankp1135 Před rokem +29

    VDS സാർ, കലക്കി . എല്ലാം ഇതിൽ ഉണ്ട് 🙏

  • @marinphilip5329
    @marinphilip5329 Před rokem +4

    Thank you VD for your clarification 🙏

  • @anilmathew8540
    @anilmathew8540 Před rokem +4

    ഇനി ഒരൊറ്റ വഴിയേ ഒള്ളു സതീശാ തരൂർ എന്തെങ്കിലും ഒരു നാക്ക് പിഴ വരുത്തും വരെ ക്ഷമയോടെ കാത്തിരിക്കുക.

  • @stock7764
    @stock7764 Před rokem +4

    നിങ്ങള് എല്ലാരും കൂടി ഇരിക്കുന്ന 20സെക്കൻ്റ് വീഡിയോയും കണ്ട് കേട്ടാ..

  • @Broster394
    @Broster394 Před rokem +12

    ബലൂൺ പൊട്ടിയത് സാർ ന്റെ ആണ്

  • @cpmohamed7742
    @cpmohamed7742 Před rokem

    vds അങ്ങയോടു കുറച് സ്നേഹം ഒക്കെ തോന്നിയിരുന്നു ...
    പക്ഷേ എല്ലാം താങ്കള് തന്നെ കളയരുത് ...
    തരൂർ 🔥❤🔥

  • @prajithp6532
    @prajithp6532 Před rokem +6

    Vd polichuuuu🔥🔥🔥

  • @shahanasshanu3959
    @shahanasshanu3959 Před rokem +5

    ബലൂൺ പരാമർശം പറഞ്ഞു നടന്നില്ല പ്ലെയ്റ്റ് മാറ്റി

  • @marykjabraham5402
    @marykjabraham5402 Před rokem +5

    Very goodVD

  • @arjun7887
    @arjun7887 Před rokem +1

    Madhyamangalk annakil adich koduthu. Salute vd sateeshan👌👌👌

  • @apmathewmathew4039
    @apmathewmathew4039 Před rokem +5

    ആളുകളുടെ കഴിവു കാണുമ്പോൾ അസൂയപ്പെടാ൯ പാടില്ല. അതു തെറ്റിലേക്കു നയിക്കു൦. എന്നാൽ കഴിവുകൾക്ക് അർഹിക്കുന്ന ആദരവും ബഹുമാനവും നൽകി അത്തര൦ കഴിവുകൾക്കു൦ മീതെ വരാനുള്ള അഭിവാന്ഛയു൦ പരിശ്രമവു൦ ഉണ്ടാകുന്നതിൽ തെറ്റില്ല!!! ☺☺☺

  • @Broster394
    @Broster394 Před rokem +26

    സ്വയം കുഴിച്ച കുഴിയിൽ വീണു..... പാവം

  • @thomaspgeorge9822
    @thomaspgeorge9822 Před rokem +3

    എന്തുകൊണ്ട് കെ സുധാകരനെ ജനം ഇത്ര ബഹുമാനിക്കുന്നത്, അദ്ദേഹം സത്യത്തിന്റെ കൂടെ നിൽക്കാനും കോൺഗ്രസ് രക്ഷപ്പെടണമെന്നും ആഗ്രഹിക്കുന്നു. ഇവിടെ സമാന്തരമായി കോൺഗ്രസിന് ഒരു ശക്തി ഉണ്ടായാൽ ആ ശക്തി സംശുദ്ധമായി വളരും അത് കോൺഗ്രസിന് ഉപകാരമാകും ചപ്പും ചവറും പൊക്കോളും

  • @TheDhanoopjose
    @TheDhanoopjose Před rokem +8

    പ്രൊഫഷണൽ കോൺഗ്രസിന്റെ പരുപാടിയിൽ പോയി രാഷ്ട്രീയം പറഞ്ഞു കരയുന്ന സതീശൻ

    • @pestechniques8550
      @pestechniques8550 Před rokem +4

      എന്ന് പറഞ്ഞു കരയാൻ പാർട്ടിക്കാർക്ക് നിർദ്ദേശം കൊടുത്ത പിണറായിടെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കിയേ 🤣

    • @RFYWC
      @RFYWC Před rokem

      @@pestechniques8550 aaha 🤣 paavam bro. Capsule theernittalle

  • @alexandere.t9998
    @alexandere.t9998 Před rokem +14

    സതീശൻ സർ, സല്യൂട്ട് 💕💕. താങ്കൾ മുഖ്യമന്ത്രി ആകാൻ യോഗ്യൻ. മാന്യൻ, നല്ല പാർലമെന്റെറിയൻ... ഒന്നിച്ചു നിക്കണേ... ഞങ്ങളെ ദുഷ്ടനിൽ നിന്ന് രക്ഷിക്കണം.

  • @martinantony9708
    @martinantony9708 Před rokem +4

    V D satheshan 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪❤️❤️❤️🌹

  • @justinbabu9630
    @justinbabu9630 Před rokem +2

    താങ്കൾ ഭയങ്കര "മിടുക്കൻ" ആണെന്ന് മനസിലായി.

  • @joshy5505
    @joshy5505 Před rokem +10

    വെൽഡൺ വി. ഡി. ✌️✌️✌️

  • @vishupramod
    @vishupramod Před rokem +3

    ഇത്രയും പറഞ്ഞ് സതീശൻ ബാത്ത്റൂമിലേക്ക് ഓടി ...
    പൊടിക്കരഞ്ഞു

  • @sinyjacob8767
    @sinyjacob8767 Před rokem +35

    This is why we respect you sir ,very good and respectful person VD sir ,every leaders in congress has very good qualities in different ways and what we need to have is that everyone hand together and work hard as a team for congress . bJP and Cpm is scared of congress now a days and they want to make a split between the leaders , and media is doing their job to make it as a big news !!!that’s what happening through
    Media

    • @singwithpramod2219
      @singwithpramod2219 Před rokem +1

      🙏🙏🙏🙏🙏you are correct...... I have hope on sree satheesan...ഞാൻ രാഷ്ട്രീവുമായി ഒരു ബന്ധവുമുള്ള ആളല്ല . എങ്കിലും പറയട്ടെ....ശ്രീ സതീശൻ പ്രതിപക്ഷ നേതാവായപ്പോൾ ആയിരവും രണ്ടായിരവും കമന്റ്‌ ഇട്ടു ലീഡർ എന്നു വരെ വിളിച്ച ആളുകൾ ഇപ്പോൾ സതീശ നെ ചീത്ത പറയുന്നു....സതീശന് എന്താണ് കുറവ്....4തവണ mla, അഴിമതി രഹിത പ്രതിശ്ചായ, സ്കൂൾ കാലഘട്ടം മുതൽ സ്വന്തo പ്രസ്ഥാനത്തിൽ പ്രവർത്തിച്ചു പരിചയം, കേരള ത്തിലെ പ്രാദേശിക രാഷ്ട്രീയ ത്തിൽ അവഗാഹം, നിയമത്തിൽ അസാമാന്യമായ അറിവ്, ഇപ്പോൾ നിയമസഭയിൽ കാര്യങ്ങൾ കൃത്യമായും വ്യക്തമായും ഏതു എതിരാളിയോടും സംസാരിക്കാൻ അദ്ദേഹത്തിനുള്ള കഴിവ് ഒന്ന് വേറെ തന്നെ ആണ്............അദ്ദേഹം നേതു സ്ഥാനത്തു വന്നതിനു ശേഷം അദ്ദേഹത്തിന്റെ പാർട്ടിക്ക് ഉണ്ടായിട്ടുള്ള അഭിനന്ദനാർഹമായ ചില മാറ്റങ്ങൾ കാണാതിരിക്കാനാവില്ല......കഴിഞ്ഞ കുറെ ദിവസങ്ങളായി അദ്ദേഹത്തെ ചെറുതാക്കാൻ ബോധപൂർവം ശ്രമം നടക്കുന്നതായി തോന്നുന്നു.... .... അതുകൊണ്ട് എഴുതിയതാണ് എല്ലാവർക്കും മംഗളം 🙏🙏🙏🙏🙏

    • @Vinneeth6582
      @Vinneeth6582 Před rokem

      @@singwithpramod2219 5 തവണ MLA

  • @josephvarghese6904
    @josephvarghese6904 Před rokem +4

    അടിപൊളി.

  • @Jijo.k.mathew
    @Jijo.k.mathew Před rokem +3

    അത് പൊളിച്ചു 🔥

  • @sulfikharalikanniyan4292

    Ingal adipoli ann Bhai.....

  • @babu.kgoodidea8843
    @babu.kgoodidea8843 Před rokem +3

    Satheeson best actor.

  • @mmmichael2299
    @mmmichael2299 Před rokem +1

    Supper v d സതീശന്‍, Jai congress Jai സതീശന്‍,

  • @mathewtharian1386
    @mathewtharian1386 Před rokem +1

    Yes Sasi Tharoor is the next Modigi first lead the state and then the country.

  • @sainulabid9191
    @sainulabid9191 Před rokem +2

    വി ഡി സൂപ്പർ👍👍👍🥰🙏

  • @Commonyou7149
    @Commonyou7149 Před rokem +3

    Kudos to Kerala media channels, which allowed VDS to reflect in his spare time. If he had this insights earlier Mr Sasi might have got some more deserving votes for his earlier election.

  • @sajeevchellapan8035
    @sajeevchellapan8035 Před rokem +3

    Vd 💪💪💪💖

  • @shijask.s911
    @shijask.s911 Před rokem +7

    Vds 🔥

  • @minibiju6334
    @minibiju6334 Před rokem +2

    സതിഷ് സർ ഒരു ബഹുമാനം ഉണ്ടായിരുന്നു അത് കളയല്ലേ
    വേണു ഗോപാൽ കൂടെ നിന്നാൽ കോൺഗ്രസ്‌ കോളം തൊണ്ടും
    അണികൾ വിട്ടു പോകും ഉറപ്പ് 🙏

  • @joseachayan7740
    @joseachayan7740 Před rokem +50

    ഉമ്മനും സുധീരനും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 2016 ലെ തുടർഭരണം കോൺഗ്രസിന് കളഞ്ഞു കുളിച്ചു ഓർത്താൽ കൊള്ളാം രണ്ടു പേരും നല്ല നേതാക്കളായിരുന്നു

    • @saheed9209
      @saheed9209 Před rokem +1

      തൻ പ്രമാണിത്തം നിർത്തു സതീശാ

    • @jessothomas2864
      @jessothomas2864 Před rokem +1

      Correct

    • @hitmanbodyguard8002
      @hitmanbodyguard8002 Před rokem

      സുധീരൻ പാർട്ടി വിരോധി

    • @swaminathanpkswaminathanpk3225
      @swaminathanpkswaminathanpk3225 Před rokem

      എല്ലാ ഘടക കക്ഷികൾ പോയിട്ടും 2011 ൽ Ldf ന് തുടർഭരണം 2, സീറ്റ്‌ ന്റെ വ്യത്യാസത്തിൽ.... അത് 2021. ൽ തിരുത്തി കുറിച്ചു....

  • @muhamedsageersageer3688
    @muhamedsageersageer3688 Před rokem +1

    ഗ്രൂപ്പിസം ഇല്ലാതെ കോൺഗ്രസ്‌ കാർ ഒന്നിച്ചു നിൽക്കണം, ആരും one man show ആകാൻ സൃമിക്കരുത്, പാർട്ടി നേദാക്കൾ എല്ലാവരും പാർട്ടിക്ക് കീഴിൽ പ്രവർത്തിക്കണം വ്യക്തിഎത്ര ഉന്നമൻ ആയാലും സ്വന്തം പാർട്ടിയാണ് വലുത് എന്ന് ഓർമ മറന്നുപോയപ്പോൾ ഉണ്ടായ കുഴപ്പങ്ങൾ ആണ് ഇപ്പോൾ പാർട്ടിയിൽ ഉണ്ടായ വിവാദങ്ങൾ അത്‌ എതിർകക്ഷികൾ മുദലക്കാതെ നോക്കേണ്ടത് ഓരോ പാർട്ടി പ്രവർത്തകർക്കും ബാധ്യതയാണ്.

  • @playboypeacemaker3817

    VD, you are amazing me more and more, I wish,you should come as a Indian president.

  • @revanthraju3618
    @revanthraju3618 Před rokem +2

    അത് കലക്കി

  • @bashirtaj
    @bashirtaj Před rokem +2

    എല്ലാം ശരിയാണ് പക്ഷേ, കുത്തിപ്പൊട്ടിക്കാൻ സൂചി യുമായിപോകേണ്ടായിരുന്നു! നല്ലൊരു സാഹചര്യം ഉരുത്തിരിഞ്ഞു വരുമ്പോൾ ഒരുമിച്ച് പ്രവർത്തിച്ചു യു ഡി. എഫി.നെ പരമാവധി ശക്തിപ്പെടുത്താൻ ശ്രമിക്കൂ.
    അത്രേയുള്ളൂ മാഷേ!

  • @pazhanim8717
    @pazhanim8717 Před rokem +2

    ഒരു വിശ്വപൗരനെ ബലൂണിനോട് ഉപമിച്ചത് കഷ്ടമായി പോയി .. എത്ര കെട്ടിപ്പിടിച്ച് ഉമ്മ വെച്ചാലും
    അതിനെ മായ്ക്കാൻ ജീവിതത്തിൽ കഴിയുമോ ..?😃

  • @ibrahimsait7889
    @ibrahimsait7889 Před rokem +4

    Out of compulsion he is constrained to speak in this fashion.

  • @physicsmalayali2310
    @physicsmalayali2310 Před rokem +1

    Satheeshan kenanju parishramikkunnu......entey ponnu satheesha janagaley viddikalakkunna immathiri prasthavana irakkalley 😭😭😭

  • @jishithsfc711
    @jishithsfc711 Před rokem +1

    VDS 💙

  • @saidalavinp5976
    @saidalavinp5976 Před rokem +4

    സതീശൻ 👌💚

  • @binupaul8640
    @binupaul8640 Před rokem +1

    Next chief minister VD Satheshan

  • @thankappan2669
    @thankappan2669 Před rokem +3

    I love you vds

  • @sanupattambi9049
    @sanupattambi9049 Před rokem +2

    സതിഷേട്ടാ പൊളിച്ചു കിടുക്കി

  • @MegaSabarinathan
    @MegaSabarinathan Před rokem +9

    No need for any explanation from VD Satheesan, the public knows everything, we witnessed the body language of yours. You are a great actor.

  • @jijuki8782
    @jijuki8782 Před rokem +4

    Great to continue 👏

  • @AbdulRazak-dh2ve
    @AbdulRazak-dh2ve Před rokem +3

    V.d.super

  • @meteldajoy3173
    @meteldajoy3173 Před rokem +1

    Super performance

  • @bgtthomas889
    @bgtthomas889 Před rokem +3

    Many great people had failed marriages,court of law did not find any truth in these allegations,he is a good human being, highly dignified person

  • @Cr-wc7kh
    @Cr-wc7kh Před rokem +2

    VD❤

  • @sandranepoleon5766
    @sandranepoleon5766 Před rokem +2

    SHASHI THAROOR THE GREAT

  • @sureshkm-wl6nc
    @sureshkm-wl6nc Před rokem +2

    മിടുക്കൻ 👍👌

  • @babu.kgoodidea8843
    @babu.kgoodidea8843 Před rokem +2

    Very good story.

  • @josephjohn5938
    @josephjohn5938 Před rokem +3

    Mr VD Satheeshan is loyal simple person he is suitable for next chief minister in Kerala best of luck 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @roypynadath5820
    @roypynadath5820 Před rokem +3

    Respected Satheesan now came to line. However your balloon comment was bit harsh and that day you were bit upset.

  • @dasannr3133
    @dasannr3133 Před rokem +1

    ശശി തരൂരിനെ വിമർശിക്കുന്നതിനു പകരം പിണറായിയെ വിമർശിക്കു. ഈ 99 സീറ്റിന്റെ BJP പങ്ക് എത്ര എന്ന് കണ്ടുപിടിക്കാൻ നോക്കു സതീശാ

  • @abrahamkm1440
    @abrahamkm1440 Před rokem +5

    പരിപ്പ് വേവില്ല എന്ന് അറിഞ്ഞപ്പൾ സഹീശന്റെ ഉടായിപ്പ്

  • @mmstar9821
    @mmstar9821 Před rokem +2

    VD❤️🔥❤️KS🔥🔥🔥

  • @koshythomas2020
    @koshythomas2020 Před rokem

    What is the topic for speech in this programme?

  • @shibinhussain5825
    @shibinhussain5825 Před rokem +1

    Well said .. great ❤