ഗോളടിച്ച് മന്ത്രി വീണ.. ഭിത്തിയിൽ ചേർത്തൊട്ടിച്ച് സതീശൻ l v d satheesan veena george

Sdílet
Vložit
  • čas přidán 9. 07. 2024
  • “ആ അശ്ലീലം വായിക്കാൻ പറ്റില്ല സാർ... അതൊക്കെ നിലപാടാണ്..”
    വീണയെ ഭിത്തിയിൽ ഒട്ടിച്ച് സതീശൻ
    #vdsatheesan #veenageorge #keralagovernment #kerala #MM001

Komentáře • 603

  • @sis6395
    @sis6395 Před 20 dny +519

    ഭരണംപക്ഷത്തിനെതിരെ ആഞ്ഞടിച്ച പ്രതിപക്ഷനേതാവ് V. D സതീശൻ nu മനസു നിറഞ്ഞ അഭിനന്ദനങ്ങൾ 👍

    • @sreeragr3190
      @sreeragr3190 Před 20 dny +15

      ഈ കൊച്ച് കേരളത്തെ കട്ട് മുടിപ്പിക്കുക.. ഇതും ഞങ്ങളുടെ നിലപാടാണ് സാർ..

    • @jayathranps1319
      @jayathranps1319 Před 20 dny +3

      എല്ലാം വെറും ഒത്തുകളി.
      വെറും ഷോ.
      സഭയിൽ ബഹളം വെയ്ക്കാതെ അതിനു പുറത്ത് ഒരു ചെറു വിരൽ അനക്കുമോ ഇദ്ദേഹം.

    • @SureshEk-wv1ik
      @SureshEk-wv1ik Před 20 dny +1

      ❤👍👍👍

    • @lathikadevi4623
      @lathikadevi4623 Před 19 dny

      കറക്ട്

    • @jayaashokan
      @jayaashokan Před 19 dny

      ഇവിടെ ആഞ്ഞടിക്കും. കേന്ദ്രത്തിൽ ചെല്ലുമ്പോൾ ചേർത്തു നിർത്തേണ്ടതാണ്. INDIA മുന്നണി. ഓർക്കുമ്പോൾ സഹതാപം മാത്രം.

  • @sukumarannair9010
    @sukumarannair9010 Před 20 dny +404

    വിവരമുള്ളവർ യാഥാർത്ഥ്യം പറയുമ്പോൾ നാണമില്ലാത്തവർ ഒളിയിടുന്നത് സ്വാഭാവികം മാത്രം

    • @naksh5688
      @naksh5688 Před 20 dny +12

      സമരം ഒന്നും ഇപ്പൊ ജനങ്ങൾക് ഇഷ്ടം അല്ല അതിലും നല്ലത് ഇത് പോലെ ആൾക്കാർക്ക് അവരുടെ കൊള്ളരുതായ്മ ennum ഓർമിപ്പിച്ചു കൊണ്ട് ഇരിക്കുന്നത് ആണ്

    • @sajeevbk5727
      @sajeevbk5727 Před 20 dny +3

      കൂക്കിവിളിക്കാൻ മാത്രം നിയസഭയിൽ പോകുന്നവർ. നാണം എന്നത് തൊട്ടു തീണ്ടിയിട്ടില്ല....

    • @jittoputhuva8916
      @jittoputhuva8916 Před 20 dny

      ആസനത്തിൽ അലുമുളച്ച ഈ വർഗ്ഗത്തിന് ഇതെല്ലാം എന്തു, ഇതുക് മേലെ ചവാൻ കുട്ടിയെപ്പോലെ ഉണ്ടല്ലോ വിവരദോശ മന്ദ്രിമാർ

    • @SureshEk-wv1ik
      @SureshEk-wv1ik Před 20 dny

      👍👍🎉

    • @AffectionateMountainGoat-ge2fn
      @AffectionateMountainGoat-ge2fn Před 14 dny

      7​@@naksh5688

  • @mtcmtc3519
    @mtcmtc3519 Před 20 dny +153

    സത്യം വിളിച്ച് പറയുമ്പോൾ ഇവന്മാർ കുരയ്ക്കുന്നത് എന്തിനാണ്

  • @sudhisukumaran8774
    @sudhisukumaran8774 Před 20 dny +275

    എന്ത് കൊള്ളില്ലായ്മ കാണിച്ചാലും കമ്മിയാണോ ഭയം വേണ്ട ജാഗ്രത മതി സർക്കാർ ഒപ്പമുണ്ട്🤭🤭🤭

    • @koshythomas2858
      @koshythomas2858 Před 20 dny +7

      പേടിക്കണ്ട, ഇനിയും 2, വർഷത്തിനുള്ളിൽ കാര്യങ്ങൾ തീരുമാനമാവും,.. അതു കഴിഞ്ഞ് ഇവിടുത്തെ ലോക്കൽ കമ്മറ്റി നേതാവും, ജില്ലാകമ്മറ്റി നേതാവും, സംസ്ഥാന കമ്മറ്റിനേതാവും... എല്ലാം ബംഗാളിലെപോലെ കോഴിയെ തൊലിക്കാനും, കക്കൂസ് കഴുകാനും, എച്ചിൽ തുടയ്‌ക്കാനും പോകും.. അതോടെ "കമ്മി മുക്തഭാരതം "ആകും...

    • @SureshEk-wv1ik
      @SureshEk-wv1ik Před 20 dny +1

      😮😮

    • @prasad3244
      @prasad3244 Před 20 dny

      @@koshythomas2858 ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് അതൊക്കെ തന്നെ .കുറെ കഴിയുമ്പോൾ എക്സ്പീരിയൻസ് കൂടും .

  • @binugeorge3745
    @binugeorge3745 Před 20 dny +176

    ഞാൻ നിയമ സഭയിലെ പ്രസംഗങ്ങൾ സ്ഥിരമായി കേൾക്കുന്ന ആളാണ്. സതീശൻ വളരെ കൃത്യമായി സംസാരിക്കുന്ന ഒരു വ്യക്തി ആണ്.. വളരെ മൂർച്ച ഉള്ളതും എന്നാല് ആർക്കും മതിപ്പ് ഉളവാക്കുന്ന പദങ്ങളും ആണ് ഉപയോഗിക്കുന്നത്..very good leader..

    • @user-uj3wl4bw7l
      @user-uj3wl4bw7l Před 20 dny +5

      ഇതൊക്കെ ചെയ്യാൻ ഇനി അവസരം കിട്ടില്ല
      എന്നത് കൊണ്ട് അവസാനക്കളി കളി. ക്കുകയാണ്🎉

    • @mambootharastephan7897
      @mambootharastephan7897 Před 16 dny +2

      VD❤ vere level

    • @akhilaswathy3169
      @akhilaswathy3169 Před 15 dny

      ❤❤❤❤

  • @ABM257
    @ABM257 Před 20 dny +156

    കാപ്പകേസിൽ അറസ്റ്റിലായവരെ മാലയിട്ട് പാർട്ടിയിലേക്ക് സ്വീകരിച്ചതിൻ്റെ ചിത്രം സകല മാധ്യമങ്ങളിലും വന്നത് കൊണ്ട് ഇയാൾക്ക് പാർട്ടിയുമായി ഒരു ബന്ധവുമില്ല എന്ന് പറയാനും വയ്യ 😂

    • @Indian1992
      @Indian1992 Před 20 dny +14

      പുതിയ കാപ്സ്യൂൾ ഉടൻ വരും 😂

    • @indian1684
      @indian1684 Před 20 dny +7

      😂😂😂

    • @babup.r5224
      @babup.r5224 Před 20 dny +9

      അതിലൊരുത്തൻ
      കഞ്ചാവും ആയി
      പിടിയിലും ആയി 😄😄😄

    • @sureshm1808
      @sureshm1808 Před 20 dny +3

      😂😂😂

  • @abhinandsthampi8900
    @abhinandsthampi8900 Před 20 dny +124

    ഈ കപ്പൽ ആടി ഉലയുക ഇല്ല സാർ അതിനൊരു കപ്പിത്താൻ ഉണ്ട് അതാണ് ദാസ വിജയൻ😂😂

    • @unknown-sp5ky
      @unknown-sp5ky Před 20 dny

      ജനം ആടി ഉലയുന്നു, കപ്പിത്താന് കുലുക്കമില്ല

    • @manjuambrose1408
      @manjuambrose1408 Před 20 dny +2

      😂😂

  • @devs3630
    @devs3630 Před 20 dny +42

    നിയമസഭയിൽ 99 ഭരണപക്ഷത്തിന് 1 മതി അതാണ് സതീശൻ. ആരോഗ്യ മന്ത്രിയുടെ മൊത്തം ആരോഗ്യം കളഞ്ഞ വ്യക്തിയാണ് സതീശൻ 😅

  • @sheebasabu9483
    @sheebasabu9483 Před 20 dny +53

    കേരളത്തിൻറ്റെ അപമാനത്തെ, കഴിവ്കേടിൻറ്റെ പ്രതി രൂപത്തെ വലിച്ചു കീറിയ പ്രതിപക്ഷ നേതാവിന് അഭിനന്ദനങ്ങള്‍.

  • @VoiceofYouthVOYIndia
    @VoiceofYouthVOYIndia Před 20 dny +68

    വിഴിഞ്ഞം പോർട്ട്‌ ശിൽപ്പി വികസന നായകൻ ഉമ്മൻ ചാണ്ടി സാറിന് പ്രണാമം 🙏🏻

  • @Indian1992
    @Indian1992 Před 20 dny +130

    നിയമസഭക്കത്ത് മാത്രം ആഞ്ഞടിച്ചാൽ പോരാ പുറത്ത് ശക്തമായ സമരങ്ങളും ഉണ്ടാകണം അക്കാര്യത്തിൽ ഈ പ്രതിപക്ഷം സമ്പൂർണ പരാജയമാണ്

    • @nasrani9936
      @nasrani9936 Před 20 dny

      Bus കത്തിക്കണോ? Secretariat ന് ചുറ്റും തൂറണോ? എന്ത് വേണം.

    • @ananthakrishnanm9578
      @ananthakrishnanm9578 Před 20 dny +6

      Correct

    • @chowalloormanojthomas7672
      @chowalloormanojthomas7672 Před 20 dny +8

      സമരക്കാർക്കെതിരെയുള്ള കേസുകളുടെ എണ്ണം നോക്കിയാൽ അണ്ണൻ പറഞ്ഞത് തിരുത്തും. മൊബൈലിൽ തള്ളിമാറിക്കാതെ താങ്കൾക്കും സമരത്തിനിറങ്ങികൂടെ

    • @johndaniel5078
      @johndaniel5078 Před 20 dny +6

      സമരം നടത്താൻ കൂലിക്ക് ആളെ വിളിക്കണം അണികൾക്ക് ഒരു ആവശ്യം വന്നാൽ നേതാക്കൾ കാണില്ല

    • @sygartthomas6395
      @sygartthomas6395 Před 20 dny +8

      താങ്കൾ ഏതെങ്കിലും സമരത്തിൽ ഉണ്ടായിരുന്നോ? യൂത്തു കോൺഗ്രസുകാർ വാങ്ങിയ അടിക്കും കള്ളക്കേസുകൾക്കും കണക്കില്ല ...... താങ്കൾ ഏതെങ്കിലും സമരത്തിൽ ഉണ്ടായിരുന്നോ മിണ്ടരുത്.

  • @babyantony5432
    @babyantony5432 Před 20 dny +70

    ഇവരുടെ അഹങ്കാരത്തിന് ഒരു കുറവും വന്നിട്ടില്ല

  • @പൊന്നുസ്വത്തു

    മാധ്യമ പ്രവർത്തകയായിരിക്കുമ്പോൾ കോട്ടിട്ട് റൂമിലിരുന്ന് പറയുന്നതല്ല രാഷ്ട്രീയത്തിന്റെ ചൂടെന്ന് വീണക്ക് മനസ്സിലായതിപ്പോഴാണ്.

  • @sureshm1808
    @sureshm1808 Před 20 dny +44

    മുണ്ടുടുത്ത ദാസനും, സാരിയുടുത്ത ദാസിയും, പിന്നെ അന്തമില്ലാത്ത ദാസ്യരും 😂😂😂😅😅

  • @satheeshchenthoni9928
    @satheeshchenthoni9928 Před 20 dny +68

    100% വി ഡി സതീശൻ സൂപ്പർ സൂപ്പർ

  • @rajitha3407
    @rajitha3407 Před 20 dny +79

    നിയമസഭയ്ക്ക് അകത്ത് ഗംഭീര പ്രതിപക്ഷ നേതാവാണ് സതീശൻ👍പക്ഷേ സാധാരണ ജനങ്ങളെല്ലാം നിയമസഭയിൽ നടക്കുന്നത് മുഴുവൻ കാണുന്നില്ലപുറത്തിറങ്ങി സമരം ചെയ്താലേ ഞങ്ങൾക്ക് വേണ്ടി ആരെങ്കിലുംസംസാരിക്കാറുണ്ടെന്ന് ജനങ്ങൾക്ക് തോന്നുകയുള്ളൂഅതിൽ പൂർണ്ണ പരാജയമാണ് പ്രതിപക്ഷം😢😢😢കെ റെയിൽ അല്ലാതെ വേറെ ഏതെങ്കിലും ഉടായിപ്പ് പരിപാടികൾക്ക് തടയിടാൻ ഇവർക്ക് കഴിഞ്ഞുവോ😢😢😢😢

    • @mjknr5374
      @mjknr5374 Před 20 dny +6

      സമരം ച്യ്ത പാവം കോൺഗ്രസ്‌കാരെ അടിച്ചു നടുവൊടിച്ചത് അറിഞ്ഞോ?

    • @Ravi-dk7hi
      @Ravi-dk7hi Před 20 dny +5

      Thanikkum ആ samarathil പങ്കെടുക്കാം, veruthe mobilil kalichaal പോരാ

    • @pajojoantony74
      @pajojoantony74 Před 19 dny

      ഒരു സർക്കാരിനെ ചോദ്യം ചെയ്യേണ്ടത് നിയമസഭയിൽ ആണ്....

  • @user-qz3qy5dl4r
    @user-qz3qy5dl4r Před 20 dny +33

    ആരോഗ്യ മന്ത്രി നിങ്ങൾക്ക് തോട്ടിപ്പണിയ നല്ലത്

    • @gopakumarm8240
      @gopakumarm8240 Před 19 dny

      Thottikale abhamaanikaruthe. Avaroke samoohathinu ❤

  • @seemasuresh5307
    @seemasuresh5307 Před 20 dny +69

    സതീശൻ പണ്ടേ പുലിയ ❤😍

  • @tulsitalks
    @tulsitalks Před 20 dny +59

    നിയമസഭ ഇല്‍ വീണ പറയുന്നത് അല്ല പുറത്ത് ഇറങ്ങുമ്പോള്‍ ചെയ്യുന്നത്. നല്ല അഭിനയം

  • @rajeshpr7407
    @rajeshpr7407 Před 20 dny +25

    വാളയാറും, വണ്ടിപ്പെരിയാറും മാത്രം മതി കേരളത്തിൽ കമ്യൂണിസത്തിന്റെ നിലപാട് അറിയാൻ

  • @thomaskuttyps4978
    @thomaskuttyps4978 Před 19 dny +16

    ഇതുപോലെ വീണ വായിക്കാൻ ഇരിക്കുന്ന ഒരു ആരോഗ്യ മന്ത്രി ഒരു സംസ്ഥാനത്തും ഉണ്ടാകാതിരിക്കട്ടെ.😮

  • @sudhisukumaran8774
    @sudhisukumaran8774 Před 20 dny +62

    സതീശാ കൊല്ലണ്ട😜😜😜

  • @പൊന്നുസ്വത്തു

    മാധ്യമ മുറിയിൽ ഇരിക്കുമ്പോൾ എന്തായിരുന്നു ധാർമികത, ഇപ്പൊ എവിടെപ്പോയി കെ-സഖാത്തി ഈ ധാർമികത മേയാൻ പോയോ.

  • @satheeshchenthoni9928
    @satheeshchenthoni9928 Před 20 dny +60

    സതീശൻ ഒരു പുലിയാണ്

  • @gopikuttan8857
    @gopikuttan8857 Před 20 dny +47

    VDS ന് അഭിവാദ്യങ്ങൾ

  • @jayarajanaparakal681
    @jayarajanaparakal681 Před 20 dny +14

    V.D സതീശൻ ,😊
    വീണയെ
    അടിച്ചു നിലംപരിശാക്കി
    കളഞ്ഞല്ലോ

  • @maryadapur9979
    @maryadapur9979 Před 20 dny +58

    ഇപ്പോഴത്തെ പ്രകടനം കൊള്ളാം. ഇത് നേരത്തെ ആകമാരുന്നു. 👍

    • @a27680
      @a27680 Před 20 dny +1

      ellathinum athintethaya oru samayamundu dasa...

  • @prasantnair4920
    @prasantnair4920 Před 20 dny +50

    അധഃപതിച്ചാൽ വീണയെ പോലെ ആവും സ്ത്രീ.

    • @sureshm1808
      @sureshm1808 Před 20 dny +1

      വെറുതെയല്ല കപ്പിത്താനാണെന്നൊക്കെ പറഞ്ഞത് 😂😂😂

    • @sebpj-hk1bv
      @sebpj-hk1bv Před 20 dny

      She is such a nasty woman

    • @sebpj-hk1bv
      @sebpj-hk1bv Před 20 dny +1

      Cheenju azhukiya sthree

    • @bijujacob9375
      @bijujacob9375 Před 20 dny

      അടുത്ത് തന്നെ കുഞ്ഞാലിക്കുട്ടി എന്ന ഐസ്ക്രീം കുഞ്ഞാപ്പ ഇരിപ്പുണ്ട്. ഈ ഗവ. നെതിരേ എന്തെങ്കിലും അയാൾ വാ തുറക്കണ്ടേ . ഒരു dy. ലീഡർ !! ത്ഫൂ.

  • @viswambharanviswambharan4592

    ഐ സി യു പീഡനത്തിലെ ഇരയ്ക്ക് ഇതുവരെ നീതി കിട്ടിയില്ല. പീഡകനെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നു. അത് കൂടി പറയാമായിരുന്നു mr സതീശൻ 👍👍👍

    • @bijujacob9375
      @bijujacob9375 Před 20 dny +2

      പറഞ്ഞല്ലോ 6:30 മുഴുവൻ കാണാതെ പറയല്ലേ !!

  • @Civilproplus
    @Civilproplus Před 20 dny +17

    ഈ കപ്പലിലെ കപ്പിത്തൻ മുങ്ങി സുഹൃത്തുക്കളെ 😂

  • @sujithsubramanian4659
    @sujithsubramanian4659 Před 20 dny +22

    വീണ അടിച്ചത് വെറും ഗോളല്ല, സെൽഫ് ഗോൾ... അതും ഒന്നല്ല, ഒരുപാട് "നിലപാട്" ഗോളുകൾ...

  • @gopakumar50
    @gopakumar50 Před 20 dny +55

    ഉത്തരം മുട്ടുമ്പോൾ bhahalam😭ഉണ്ടാക്കുക അതാണ്‌ ഭരണപക്ഷം

    • @gopakumarm8240
      @gopakumarm8240 Před 19 dny +1

      Athu thaneyeullu. Nilapadu. Shame👍🏼

    • @sajulal3816
      @sajulal3816 Před 18 dny

      UtharamMuttupolKammikalBahalamvekkum😅

  • @catlov97
    @catlov97 Před 20 dny +30

    വീണയെ നാണം കെടുത്താൻ ഷംസീർ സതീശൻ കൂട്ട്. ആഹഹ.

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 Před 20 dny +36

    സതീശൻ പൊളിയാണ്

  • @wilsonpj2614
    @wilsonpj2614 Před 20 dny +34

    കഞ്ചാവ് ക്രീം മുഖ സൗന്ദര്യത്തിനു നല്ലതാണെന്നു പറഞ്ഞത് കൊണ്ട്.. സേച്ചി പാർട്ടിയിൽ ചേർത്ത പുതിയ കേഡർ ഒരു ലോഡ് കഞ്ചാവുമായി വന്നപ്പോൾ നാറികളായ എക്സൈസ് പിടിച്ചു

  • @sajigeorge1247
    @sajigeorge1247 Před 20 dny +26

    ഡ്രൈവർ യദുവിനെ ഒരു രാത്രി മുഴുവൻ സ്റ്റേഷനിൽ ഇരുത്തി...
    ന്യായം പറയാൻ വരുന്നു...
    നിലപാട് എന്ന് പറഞ്ഞാൽ..സംരക്ഷണ നിലപാട്..പീഡനം നടത്തുന്ന വ്യക്തികളെ സംരക്ഷിക്കുന്ന നിലപാട്...ഭരിക്കുന്നവരുടെ നിലപാട്...

  • @Abrahambaby-om5xg
    @Abrahambaby-om5xg Před 20 dny +22

    ചത്തതിനെ കുത്തരുത് സതീ സാ- 'കൊല്ലണ്ടാ..'ദാസൻ്റെ ' ദാസി. എന്താണ് പറയുന്നതെന്ന് അതിന് പോലും അറിയില്ല.😂

  • @jw8752
    @jw8752 Před 20 dny +14

    ഒരു കാര്യംവും ഇല്ല! കണ്ടാ മൃഗത്തിന്റെ തൊലിയെകാളും ആയിരം തവണ കട്ടിയുള്ള തൊലിയാണ് ഈ ടീമിലെ എല്ലാത്തിന്റെയും. ജനങ്ങൾ തന്നെ നാണിച്ചാൽ മതി!

  • @unknown-sp5ky
    @unknown-sp5ky Před 20 dny +18

    തള്ളും, മോഷണവും മാത്രം, ജനം അനുദിനം പട്ടിണിയിലേക്ക് , ആത്മഹത്യ പെരുകുന്നു.

  • @sivarajan3399
    @sivarajan3399 Před 20 dny +19

    കോഴിക്കോട് മെഡിക്കൽ കോളജിലെ ശശീന്ദ്രനെ രക്ഷിക്കാൻ എന്താണ് ചൈയത്. നിലപാട്, കൊള്ളാം . കുറേ ഊച്ചാളികൾ കൂവുന്നു, അവരുടെ വീട്ടിൽ ഉള്ളവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചൈയ്യണം.

  • @krcpillai4615
    @krcpillai4615 Před 18 dny +5

    പ്രതിപക്ഷ നേതാവിന് അഭിനന്ദനങ്ങൾ

  • @Nikhil-wr1fn
    @Nikhil-wr1fn Před 20 dny +21

    ചുമ്മാ നിയമസഭയിൽ കൂവാനും പിണറായിനെ വാഴ്ത്താനും ആണ് ഇപ്പോലുള്ള കൊറേ സിപിഎം mla മാർ. പൈസ കൊടുത്താൽ കിട്ടുമോ പിണറായിക്ക് ഇതുപോലുള്ള അടിമക്കളെ

  • @johnbrito33
    @johnbrito33 Před 20 dny +15

    ഈ കപ്പൽ ആടിയുലയുകയില്ല സർ. മദർഷിപ്പാണെന്ന് തോന്നുന്നു

    • @csatheesc1234
      @csatheesc1234 Před 19 dny

      ആ ഷിപ്പിൽ ഒത്തിരി വലിയ വലിയ കണ്ടേയ്നറുകൾ കയറി ഇറങ്ങിയതാണു സെർ

  • @ethalraneesh4921
    @ethalraneesh4921 Před 20 dny +27

    V d സതീശൻ💙. 💪💪💪💪💪💪💪💪💪💪💪💪💪💪

  • @mohanansadasivanmohanansad8333

    സഭയ്ക്ക് അകത്തായാലും പുറത്തായാലും കാരണഭൂതനെ നോവിക്കാതിരിക്കാൻ ഇദ്ദേഹം എപ്പോഴും ശ്രദ്ധിക്കാറുണ്ട് 👍.

  • @induvs2097
    @induvs2097 Před 20 dny +13

    കോഴിക്കോട് മെഡിക്കൽ കോളേജിലെ സംഭവത്തിൽ മനസ്സിൽ ആയി വീണാജോർജ് ആരാണെന്ന്, നാണം ഇല്ലേ ഉളുപ്പില്ലാതെ നിയമ സഭയിൽ ഇങ്ങനെ ഒക്കെ പറയാൻ ഇവർക്ക് കഷ്ടം.കണ്ടാമൃഗം തോറ്റ് പോകും അത്രയ്ക്ക് തൊലിക്കട്ടി ആണ്

  • @manilaemily5916
    @manilaemily5916 Před 20 dny +6

    വീണയുടെ പുറകിലിരിക്കുന്ന സഖാവിന്റെ കൊട്ടാനുള്ള ആ ആവേശം... ആളുകളുടെ വോട്ട് മേടിച്ചത് ഇതുപോലുള്ള കലാപരിപാടികൾക്ക് ആണ്..

  • @rameshp1209
    @rameshp1209 Před 20 dny +18

    വീണക്ക് വോട്ടു ചെയ്തവർ ഇന്ന് ഖേദിക്കുന്നുണ്ടാവും

  • @thomasaniyankunju9509
    @thomasaniyankunju9509 Před 20 dny +12

    ഇതുപോലെ ആഞ്ഞടിക്കാൻ വളരെ കൃത്യമായി കുറിക്ക് കൊള്ളിക്കാൻ സതീശനാണ് നല്ലത്. ചെന്നിത്തല കുറെ അഴിമതിവിഷയങ്ങൾ കൊണ്ടുവന്നിട്ടുണ്ട് പക്ഷേ ഇതുപോലെ ശക്തമായി അടിക്കാൻ കഴിഞ്ഞിരുന്നില്ല. രാഹുൽ ഇപ്പോൾ ചെയ്യുന്നതുപോലെ പറയുന്നതിന് നല്ല ശക്തി വേണം പിണറായിയുടെ അടുത്ത് പിടിച്ച് നില്കണമെങ്കിൽ അല്ലെങ്കിൽ അയാൾ പരിഹസിച്ച് അടിച്ചിരുത്തും മോദിയും അങ്ങനെ തന്നെ.

  • @aneeshbalan3990
    @aneeshbalan3990 Před 20 dny +8

    ഒരു കമ്യൂണിസ്റ്റിനോളം അധപതിക്കാൻ ആർക്കും സാധിക്കില്ല.

  • @mervinjoseph6951
    @mervinjoseph6951 Před 20 dny +7

    സതീശൻ മികച്ച പ്രതിപക്ഷ നേതാവ് ആണ് 💯

    • @shebaabraham687
      @shebaabraham687 Před 20 dny

      ഇങ്ങനെ പറയാൻ മാത്രം കൊള്ളാം നല്ല പ്രതിപക്ഷനേതാവ് ആകുന്നില്ല

    • @vt8941
      @vt8941 Před 20 dny

      Let Satheeshan be sincere always

  • @vinodmuraleedharan1448
    @vinodmuraleedharan1448 Před 20 dny +12

    👏👏👏നേതാവ് സതീശൻ സൂപ്പർ 🙏🙏🙏

  • @nandakumarkg8830
    @nandakumarkg8830 Před 20 dny +8

    ഇവൻ വല്ലപ്പോഴും ഇങ്ങനെ പറയുമെന്നല്ലാതെ ഇവിടെ ഒരു പ്രതി പക്ഷം ഉണ്ടോ എന്ന് തോന്നാറില്ല ഇവരുടെ പ്രവർത്തന മികവ് കൊണ്ട്.

    • @jessyraju5779
      @jessyraju5779 Před 12 dny

      പിന്നെ പിണുങ്ങാണ്ടിയുടെ ,ദാസി ആണ് കഴിവുള്ള തള്ള

  • @rejikr4008
    @rejikr4008 Před 20 dny +7

    കഴിഞ്ഞ ടേമിൽ സതീശൻ പ്രതിപക്ഷ നേതാവായിരുന്നെങ്കിൽ ഇരട്ട ചങ്കൻ വീണ്ടും അധികാര കസേരയിലെത്തുമായിരുന്നില്ല .

  • @arjungopakumar2267
    @arjungopakumar2267 Před 20 dny +13

    ഈചങ്കുറപ്പിനെ അഭിനന്ദിക്കുന്നു VDS പൊളിയാണ്

  • @MohananMohan-ig5qu
    @MohananMohan-ig5qu Před 17 dny +2

    വീണാ ജോർജ് നിന്റെ ഈ സംസാരമെല്ലാം കുമ്പസാരക്കൂട്ടിൽ മതി ഓർമ്മയുണ്ടല്ലോ

  • @gireesh.A
    @gireesh.A Před 20 dny +2

    വീണ ഉളുപ്പില്ലാത്ത ഹിജഡ

  • @renjakumarks7201
    @renjakumarks7201 Před 20 dny +7

    ഭിത്തിയിൽ ഒട്ടിച്ചു.. 👌👌👌

  • @akashm8071
    @akashm8071 Před 20 dny +9

    സതീശൻ 👍🏻👍🏻👍🏻🌹🌹🙏🏻🙏🏻

  • @mangalamviswanathan2358
    @mangalamviswanathan2358 Před 20 dny +5

    Shajan sir - you are 100% correct. I never miss Satisan's speech in the Assembly. It is so thrilling with facts and the flow of thoughts is so natural that nobody else can compete with him. I wish him good luck to be the next CM.

  • @gracyjoy1049
    @gracyjoy1049 Před 17 dny +2

    കപ്പൽ മുങ്ങില്ല സാർ , ഒരു കപ്പി ത്താനുണ്ട് സാർ , മുങ്ങിയ കപ്പലിൽ നിന്നുള്ള ഒരു രോദനം ഇത്ര നല്ല ഒരു ആ-രോഗ്യ മന്തി":

  • @bineeshbnair2529
    @bineeshbnair2529 Před 20 dny +1

    ഇത്രയും ഗതികെട്ട ഒരു പാർട്ടിയെ ആണല്ലോ ജനങ്ങൾ ജയിപ്പിച്ചുവിട്ടത്.... അടുത്ത തവണയും ഈ അവസ്ഥ വരാതെ നോക്കേണ്ടത് നമ്മൾ ആണ്

    • @Prasanth322
      @Prasanth322 Před 19 dny +1

      ബിജെപി ആണ് പിണറായിയെ ഇത്രെയും വളർത്തിയത് ...എത്രയോ അവസരം കിട്ടി ..ഒരിക്കൽ പോലും അയാളെ arrest ചെയ്തില്ല

  • @santhoshsupersabin9828
    @santhoshsupersabin9828 Před 20 dny +23

    ഉള്ള കാര്യം വിളിച്ചു പറയുമ്പോൾ ചുമ്മാ കിടന്നു കുരക്കാൻ അല്ലേ ഇവന്മാർക്ക് അറിയൂ.... ഒരു പ്രാവശ്യം സാർ എ ന്ന് വിളിക്കുന്നത് പോരേ? എപ്പോഴും സാറേ എന്ന് വിളിക്കുന്നത് ശരിയല്ല

  • @sinosjohnson6079
    @sinosjohnson6079 Před 20 dny +8

    Satheesan 👍👍👍👍👍👍🙏🙏🙏

  • @vijayanpillai8065
    @vijayanpillai8065 Před 20 dny +7

    നിങ്ങൾ പറയുന്ന രീതിയിലുള്ള ഒരു പ്രതിപക്ഷ നേതാവ് അഥവാ ഉണ്ടായിരുന്നെങ്കിൽ കേരളം എന്നേ നന്നായേനെ. അതുകൊണ്ട് കൂടുതൽ അങ്ങ് പൂഴ്ത്തണ്ട

  • @gopibhaskaran8693
    @gopibhaskaran8693 Před 20 dny +6

    ❤VD Super 👍👍👍👍

  • @rokku7253
    @rokku7253 Před 20 dny +2

    വീണ മന്ത്രിയുടെ നിലപാട് വി ഡി. സതീശൻ പൊളിച്ചു കൊടുത്തു 😂😂😂😂😊
    കപ്പിത്താൻ കപ്പല് മുങ്ങും എന്നു കണ്കപ്പലിൽ നിന്ന് ചാടിമുങ്ങി വിഴിഞ്ഞത്തോട്ട് മുങ്ങാം കുഴി ഇട്ടേന്ന് തോന്നുന്നു

  • @damodarakurupsyamaprasad4422

    നിയമസഭയ്ക്കുള്ളിൽ പ്രതിപക്ഷ നേതാവും പുറത്തു പാർട്ടി മെഷീനേറിയും ആണ് കാര്യങ്ങൾ നടപ്പിലാക്കേണ്ടത്,,, അതു നോക്കുമ്പോൾ പാർട്ടി എത്രമാത്രം വിജയിച്ചു എന്ന് സംശയമുണ്ട്,,, പാർട്ടി പ്രക്ഷോഭവുമായി മുന്നോട്ടു വരുമ്പോൾ പൂർണ സഹകരണത്തോടുകൂടി ആവേശം പകരുകയാണ് പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്വം,,,,

    • @naksh5688
      @naksh5688 Před 20 dny

      അതെ ഇതിപ്പോ ഉത്തരവാദിത്തം മുഴുവൻ opp ലീഡർ നു.

    • @naksh5688
      @naksh5688 Před 20 dny

      പ്രസിഡന്റ്‌ നു എന്താ പണി

  • @josephkn9713
    @josephkn9713 Před 20 dny +6

    Hats off VDS, keep it up

  • @joh106
    @joh106 Před 20 dny +5

    VFS🔥🔥🔥ഞങ്ങളുടെ ശബ്ദം 💪💪💪

  • @kchellappankchellappan8153

    ഇങ്ങനെ ബഹളം വച്ചു താസ്സപ്പെടുത്തി ൻ cp Im ന്റെ ML മാർ അടുത്ത തെരഞ്ഞെടപ്പു കഴിയുമ്പോൾ അകത്താരും കാണില്ല

  • @jacobthonichalil5372
    @jacobthonichalil5372 Před 19 dny +2

    You right Satheesan

  • @chandrababupr6413
    @chandrababupr6413 Před 20 dny +2

    ഇതാണ് CPM സർക്കാറിൻ്റെ നിലപ്പാട്😂😂😂😂

  • @rajagopalsukumarannair4206

    സത്യം.....❤❤❤

  • @muralinair6738
    @muralinair6738 Před 20 dny +3

    Big Salute to Satheesan👍

  • @RatheeshVarghese-wl4gn
    @RatheeshVarghese-wl4gn Před 20 dny +8

    Vds❤❤❤❤

  • @rajanarakkal1532
    @rajanarakkal1532 Před 19 dny +2

    സതീശൻ തകർത്തു

  • @deepuputhiyottumkara28
    @deepuputhiyottumkara28 Před 19 dny +2

    ആരോഗ്യമന്ത്രി, ഇതിലും നല്ലത് വല്ല കമ്പി പാര എടുത്ത് കക്കാൻ പോവുന്നത്.

  • @pushpkaran771
    @pushpkaran771 Před 20 dny +3

    First time opposition leader talked with sense and shown capable

  • @regikurian4704
    @regikurian4704 Před 19 dny +1

    Well said Shajan

  • @subhadrammap4662
    @subhadrammap4662 Před 20 dny +6

    സതീശൻ മിടുക്ക നാണു. സമ്മതിച്ചു.

  • @saraswathigopinathan4097
    @saraswathigopinathan4097 Před 17 dny +1

    അഭിനന്ദനങ്ങൾ.

  • @jinojustin2588
    @jinojustin2588 Před 20 dny +3

    Vds ❤❤❤❤❤❤❤❤

  • @tnrajendran3694
    @tnrajendran3694 Před 20 dny +1

    Mr. സാജൻ v. d. സതീശൻ നിയമസഭയിൽമാത്രമേ തിളങ്ങുന്നൊള്ളു. ജനങ്ങളുടെ പ്രശ്നങ്ങൾ പരികരികരിക്കുന്നതിൽ വളരെ പിറകോട്ടാണ്

  • @devassypl6913
    @devassypl6913 Před 20 dny +4

    അടിപൊളി 👌🏽👌🏽👌🏽

  • @stephennedumpilli8059
    @stephennedumpilli8059 Před 20 dny +2

    ഭയങ്കര നിലപാടാണ് w🤣🤣കുവൈറ്റിൽ പോകാൻ പുട്ടി അടിച്ച് വന്ന നിലപാട് സഭയുടെ പിന്തുണ ഉള്ളത് കൊണ്ട് മന്ത്രി ആയി അല്ലാതെ ഇവർക്ക് എന്ത് രാഷ്ട്രീയം 😂🤣🤣

  • @jittoputhuva8916
    @jittoputhuva8916 Před 20 dny +1

    അതെ പ്രീതിപക്ഷ നേതാവിനോട് ഉണ്ടായിരുന്ന എല്ലാ അഭിപ്രായ വിരോധവും ഇതോടെ ജാൻ നിർത്തുന്നു. ഇത്രയും വിവരിച്ചു പറയുന്ന കേരളത്തിന്റെ പ്രീതിപക്ഷ നേതാവിന് ആയിരം ആയിരം അഭിവാദ്യങ്ങൾ ❤💐🌹

  • @sajicherian1707
    @sajicherian1707 Před 20 dny +1

    മധ്യ തിരുവിതാംകൂറിലെ ക്രിസ്ത്യനികൾക്ക് ഒരു നിലയും വിലയും ഉണ്ടായിരുന്നു. ഇനിയെങ്കിലും വോട്ട് ചെയ്യുമ്പോൾ മധ്യ തിരുവിതാംകൂർ ഓർക്കുക

  • @nikhilthomasjoy9061
    @nikhilthomasjoy9061 Před 19 dny +1

    VD❤

  • @jaison4500
    @jaison4500 Před 19 dny +1

    പ്രതിപക്ഷ നേതാവ് 👌

  • @shajisebastian43
    @shajisebastian43 Před 20 dny +2

    Excellent Marunadan Shajan ✌️ 👍 💪

  • @user-hh2jc1id5i
    @user-hh2jc1id5i Před 20 dny +1

    ഇങ്ങനെ ഒക്കെ പോയാൽ ഭരിക്കാം, അല്ലെങ്കിൽ അടുത്ത അഞ്ചു കൊല്ലം ഇപ്പോൾ ഇരിക്കുന്നുടത്തു തന്നെ ഇരിക്കാം 👍🏻👍🏻

  • @bijukc150
    @bijukc150 Před 20 dny +2

    ഇവിടെ പ്രതിപക്ഷം ഇല്ല എന്ന് ഇവിടുത്തെ കൊച്ചു കുഞ്ഞുങ്ങൾക്ക് വരെ അറിയാം... എല്ലാം കണക്കാ.... ഇനി 20 20 മാത്രം രക്ഷ 😭

  • @t.kprakashnair4460
    @t.kprakashnair4460 Před 17 dny +1

    സിംഹകുട്ടിയോ അത്രയ്ക്ക് വേണോ സാജാ ഇത് ഈനാം പേച്ചി V.,D.S😂😂

  • @salyrejimathewmathew1734
    @salyrejimathewmathew1734 Před 20 dny +3

    VD സതീശൻ ❤

  • @user-dp8kq6eb3w
    @user-dp8kq6eb3w Před 18 dny +1

    ഇവിടെ ഇത്ര അഴിമതി ഉണ്ടാകുന്നതിനു vd തന്നെ കാരണം, എത്ര നന്നാക്കി പറഞ്ഞാലും ഒരു കാര്യവും ഇല്ല, ഇയാൾ ഒരു അഴിമതിക്കും എതിരല്ല. വള വള samsaram മാത്രം, ഇവിടെ മുടിഞ്ഞു, വേറെ എത്ര കഴിവുള്ള നേതാക്കൾ ഉണ്ട് യുഡിഫ് ഇൽ കഷ്ടം, എന്നിട്ടും പുകഴ്ത്തി പറയുന്നു

  • @venue3169
    @venue3169 Před 20 dny +2

    നിയമസഭയിൽ വീണക് ഷൈൻ ചെയ്യാം .....
    നാട്ടിലിറങ്ങി പറഞ്ഞാൽ ........
    ചകാക്കൾ കേൾക്കും...
    മറ്റുള്ളവർ കേൾക്കില്ല ....
    തുറന്നു പറയ്യാം....
    വീണ ജോർജ് ലോക തോൽവി......
    വിളിച്ചു പറഞ്ഞിട്ട് പോകാതെ, കേരളത്തിലെ ഗവണ്മെന്റ് ഹോസ്പിറ്റലിൽ വീണ ഒന്ന് പോയെ, ആ ടോയ്‌ലെറ്റിൽ ഒന്ന് പോയെ, ............
    നാണം കെട്ട് നാറും, ചേച്ചി !!"

  • @pavithranprabhakaran4328
    @pavithranprabhakaran4328 Před 20 dny +5

    കപ്പിത്താൻ്റെഅണ്ടിവരെആടിതുടങ്ങിവീണകണ്ടുകാണില്ലാ

    • @vijayakrishnan3511
      @vijayakrishnan3511 Před 20 dny

      മന്ത്രി അയാളുടെ ----ണ്ടി മാത്രമേ കണ്ടിട്ടുള്ളൂ. മറ്റൊന്നും അവർക്കറിഞ്ഞു കൂടാ.

  • @Outspoken684
    @Outspoken684 Před 20 dny +2

    സതീശന്റെ പ്രസംഗം എപ്പോഴും തടസ്സപ്പെടുത്തുന്നത് ഭരണപക്ഷമല്ല സ്പീക്കറാണ് കൂടുതൽ ഒച്ചയുണ്ടാക്കുന്നത് . Yes.. Yes.. Yes.. Conclude conclude... Yes ..yes..yes

  • @ahammedulkabeerck648
    @ahammedulkabeerck648 Před 15 dny

    സതീശൻ പറഞ്ഞതെല്ലാം 100 % സത്യങ്ങൾ മാത്രം👍