20ല്‍ 20ഉം നേടാന്‍ കച്ചകെട്ടി സതീശനും സംഘവും | നേരോ നേതാവേ | VD Satheesan | Unni Balakrishnan

Sdílet
Vložit
  • čas přidán 20. 08. 2024
  • 20ല്‍ 20ഉം നേടാന്‍ കച്ചകെട്ടി സതീശനും സംഘവും | നേരോ നേതാവേ | VD Satheesan | Unni Balakrishnan
    Lok Sabha Election 2024 | Lok Sabha Election Show With Reporter TV Digital Head Unni Balakrishnan | Guest: Opposition Leader VD Satheesan
    #VDSatheesan #unnibalakrishnan #UDF #loksabhaelection2024
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Komentáře • 115

  • @sportstalk8398
    @sportstalk8398 Před 4 měsíci +87

    Vd satheesen intelligent leader 💙💙💯👍
    Next CM VDS💙💙💯💯

    • @AMAL-fq3de
      @AMAL-fq3de Před 4 měsíci +2

      👍👍👍

    • @jojophilipose8866
      @jojophilipose8866 Před 4 měsíci +4

      2026 ൽ കേരളത്തിന്റെ മുഖ്യമന്ത്രി ആകണം. ലോകവിവരവും വിദ്യാഭ്യാസവും ഉള്ള ഇങ്ങേരെ പോലുള്ളവർ കേരളത്തെ നയിക്കണം

  • @rismalrinz1419
    @rismalrinz1419 Před 4 měsíci +23

    കേരളത്തിൽ vd team next ഇലക്ഷന് ജയിച്ചാൽ കേരളം എല്ലാവിധ മേഖലകളും വളരും ❤

  • @abidvaliyil3390
    @abidvaliyil3390 Před 4 měsíci +22

    ഉണ്ണി കേരളത്തിലെ മതേതര ജനാധിപത്യമൂല്ല്യമുള്ള നല്ല പത്രപ്രവർത്തകൻ

  • @jojophilipose8866
    @jojophilipose8866 Před 4 měsíci +16

    ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച ഇലക്ഷൻ മാനേജ്മെന്റ് V D സതീശന്റെയാണ്
    Dont underestimate VDS
    ചെങ്കോട്ടയായിരുന്ന പറവൂരിനെ കോൺഗ്രസ്‌ കോട്ടയാക്കിയ മനുഷ്യനാണ്

  • @roshu5622
    @roshu5622 Před 4 měsíci +50

    അങ്ങിനെ ഒരു വീഡിയോ ക്ലിപ്പ് ഇല്ലന്ന് ടീച്ചർ തന്നെ പറഞ്ഞു കഴിഞ്ഞു. ഷാഫി വൻ ഭൂരിപക്ഷത്തിൽ ജയിക്കണം എന്ന് ഇപ്പോൾ തോന്നുന്നു.

  • @viralvideos115
    @viralvideos115 Před 4 měsíci +26

    Professional നേതാവ്

  • @binugeorge3745
    @binugeorge3745 Před 4 měsíci +22

    Vd നല്ല വിവരം ഉള്ള നേതാവാണ്. നല്ല ക്ലാരിറ്റി യോട് സംസാരിക്കാൻ അറിയാം...

  • @Lulan2022
    @Lulan2022 Před 4 měsíci +19

    രാഷ്ട്രീയബോധമുള്ള രണ്ട് ആളുകൾ❤

  • @sportstalk8398
    @sportstalk8398 Před 4 měsíci +27

    Vd satheesen 💙💙💯👍

  • @razakami3850
    @razakami3850 Před 4 měsíci +34

    ശ്രീ. ഉണ്ണിബാലകൃഷ്ണൻ
    ഇതുപോലെ വണ്ടിയിൽ ഇരുന്ന് ശ്രീ. പിണറായി വിജയനെ ഇന്റർവ്യൂ ചെയ്യുമോ ?

    • @shaheedali7379
      @shaheedali7379 Před 4 měsíci +2

      😄😄😄😄

    • @vigneshvishnu8844
      @vigneshvishnu8844 Před 4 měsíci +5

      Athokee britas nne kondee petuloo😂

    • @Fayis1341
      @Fayis1341 Před 4 měsíci +3

      Kadakk purath 😂

    • @tectips8402
      @tectips8402 Před 4 měsíci +2

      എഴുതികൊടുത്ത പിണറായിക്ക് പറയാൻ സുഖമുള്ള ചോദ്യങ്ങൾ ചോദിച്ചാൽ വണ്ടിയിൽ കേറ്റും അല്ലങ്കിൽ കടക്ക് പുറത്ത് എന്ന് പറയും 😂

    • @Antham_Kammi
      @Antham_Kammi Před 4 měsíci +2

      വണ്ടിയിൽ ലിഫ്റ്റും ടോയ്‌ലറ്റും ഇയാൾ വച്ചു തരുമോ ? വെറുതെ കമന്റ് ഇടാൻ ആർക്കും പറ്റും.

  • @sajithmb269
    @sajithmb269 Před 4 měsíci +24

    Unni good aproach

  • @nabeelpk3904
    @nabeelpk3904 Před 4 měsíci +36

    Udf 2020 ❤

  • @Sha-Beer
    @Sha-Beer Před 4 měsíci +67

    Unni ആയതുകൊണ്ട് കുറച്ച് standard ഉണ്ടാവും

    • @Sujithpanamkunnel
      @Sujithpanamkunnel Před 4 měsíci +9

      Correct, tree cuters ലെ ബാക്കിയെല്ലാം പാഴുകൾ സുജയ queen of പാഴ്

    • @medayilnizam4114
      @medayilnizam4114 Před 4 měsíci +1

      ലീഡർ❤

  • @harshadmp7405
    @harshadmp7405 Před 4 měsíci +14

    V D the real hero of UDF 🧡🤍💚🔥🔥🔥...

  • @ashrafuv623
    @ashrafuv623 Před 4 měsíci +27

    Vote for udf support Congress party support Rahul gandhi vote for udf

  • @justin-xl6ss
    @justin-xl6ss Před 4 měsíci +17

    Vote for UDF . ആരും ldf nu vote ചെയ്യരുത് ചെയ്താൽ വിജയൻ പറയും സർകാർ വിരുദ്ധ വികാരം ഇല്ല

  • @harshadmp7405
    @harshadmp7405 Před 4 měsíci +8

    Unni well said interview... Good luck 👍👍👍

  • @ajithkp2903
    @ajithkp2903 Před 4 měsíci +14

    Vds💙

  • @user-sl6iu1yo1c
    @user-sl6iu1yo1c Před 4 měsíci +11

    Vd👌👍🏻💪💪

  • @adwaith111
    @adwaith111 Před 4 měsíci +10

    VDS❤🔥

  • @riyaspaikkadi-od2ig
    @riyaspaikkadi-od2ig Před 4 měsíci +11

    Vd super speach

  • @rajeevsugunan4728
    @rajeevsugunan4728 Před 4 měsíci +10

    VD❤❤❤

  • @chowalloormanojthomas7672
    @chowalloormanojthomas7672 Před 4 měsíci +10

    യുഡിഫ് ❤❤❤കൊണ്ഗ്രെസ്സ് ❤❤❤❤❤ഇന്ത്യ ❤❤❤❤❤രാഹുൽജി ❤❤❤❤❤❤❤

  • @JollyJoseph-pl7yk
    @JollyJoseph-pl7yk Před 4 měsíci +29

    നല്ല കോമ്പിനേഷൻ ഉണ്ണി ബാലകൃഷ്ണനും സതീശൻ

  • @shanmd4930
    @shanmd4930 Před 3 měsíci +3

    VD❤️ കേരളം പ്രതീക്ഷയോടെ കാണുന്ന നേതാവ് ❤️

  • @rinchujohn5348
    @rinchujohn5348 Před 4 měsíci +9

    VDS ❤❤❤❤next leader after k Karunakaran ❤❤❤❤

    • @ramadevivs1536
      @ramadevivs1536 Před 4 měsíci

      അപ്പോൾആൻറണിയേയും ഉമ്മൻചിണ്ടിയുംമോശമായിരുന്നോ...????

    • @rinchujohn5348
      @rinchujohn5348 Před 4 měsíci

      @@ramadevivs1536 yes . They are good individual leaders but not taken party as a unity ….

  • @alanmatthew1314
    @alanmatthew1314 Před 4 měsíci +4

    VD, Real hero😍

  • @ashrafuv623
    @ashrafuv623 Před 4 měsíci +15

    Support Congress party support Rahul gandhi vote for udf

  • @ashiqueahmed2443
    @ashiqueahmed2443 Před 3 měsíci +3

    മുരളീധരനെ തൃശൂരിലേക്ക് മാറ്റി വടകരയിലേക്ക് ഷാഫിയെ കൊണ്ടുവന്ന ബുദ്ധി ആദ്യം കേട്ടപ്പോൾ എന്തെങ്കിലും സ്വാർത്ഥ താൽപര്യങ്ങൾക്കുവേണ്ടി ആണ് എന്നാണ് ധരിച്ചിരുന്നത്. പക്ഷേ പിന്നീട് മനസ്സിലായി കേരളത്തിലെ മൊത്തം ട്രെൻഡ് മാറ്റാൻ സാധ്യമായ ഒരു തീരുമാനമായിരുന്നു അത് എന്ന് . വി.ഡി സതീശന്റെ ബുദ്ധി അപാരം. ❤

  • @muhammedshabeeb7674
    @muhammedshabeeb7674 Před 4 měsíci +3

    Leader adipoli 👍🏻👍🏻

  • @riyasmadridista
    @riyasmadridista Před 4 měsíci +4

    INC 💙🇮🇳👏🏻

  • @vishutholoor6997
    @vishutholoor6997 Před 4 měsíci +3

    VD uyir...❤

  • @shaheedali7379
    @shaheedali7379 Před 4 měsíci +2

    VDS 👏🏼👏🏼👏🏼👏🏼👏🏼

  • @ramshadramshu3357
    @ramshadramshu3357 Před 4 měsíci +4

    Vd❤❤

  • @jafarattakkulam2039
    @jafarattakkulam2039 Před 4 měsíci +2

    VDS...congress 20-20 🎉UDF🎉

  • @dubaivloges1033
    @dubaivloges1033 Před 4 měsíci +4

    Vds❤

  • @aslampakistanmukusainulabd5236
    @aslampakistanmukusainulabd5236 Před 4 měsíci +4

    കേരളത്തിൽ 20 ൽ 20 ഉം UDF വിജയിച്ചു കഴിഞ്ഞു സതീശാ ...........

  • @alanmatthew1314
    @alanmatthew1314 Před 4 měsíci +2

    Vd😍😍😍🙏

  • @siyadsubairkutty
    @siyadsubairkutty Před 3 měsíci +1

    60കൊല്ലം കോൺഗ്രസ്‌ ഇന്ത്യ ഭരിച്ചിട്ടു എപ്പോഴെങ്കിലും CAA /NRC, സിവിൽ കോഡ് പോലെ ഉള്ള വിഷയങ്ങളിൽ ജനങ്ങൾ പ്രതിഷേധിക്കേണ്ടി വന്നിട്ടുണ്ടോ......

  • @nasafidaanas
    @nasafidaanas Před 4 měsíci +2

    ഉണ്ണിയേട്ടൻ ഉയിർ

  • @MuhammedDanish-kw5ge
    @MuhammedDanish-kw5ge Před 4 měsíci +2

    VD ethre sharp ayitan kariyangal parayunnath ,

  • @josedominic5354
    @josedominic5354 Před 3 měsíci +1

    VD💙

  • @Rami-fg5ph
    @Rami-fg5ph Před 4 měsíci

    VD ഒരായിരം അഭിവാദ്യങ്ങൾ💙💙💙💙💙💙 നമ്മൾ വിജയിക്കും

  • @user-gh6eo4xj8l
    @user-gh6eo4xj8l Před 4 měsíci

    V D Satheesan= a good leader

  • @zainudheenpattambi9044
    @zainudheenpattambi9044 Před 4 měsíci +3

    ഇന്ത്യയി ബിജെപി ആൻ്റ് പയറ്റ് കോൺഗ്രസുംതമ്മിൽ ആണ്
    നരേന്ദ്രമോദി യെ താഴെ ഇറക്കാൻ എല്ലാ വോട്ടും യുഡിഎഫ് ന് ആയിരിക്കും !
    ഇപ്രാവശ്യം 20 /20 നേടി ചരിത്ര വിജയം ആയിരിക്കും !
    എൽഡിഎഫിനും പിണറായി വിജയൻ സർക്കാരിൻേയും ദുർഭരണതിന് ജനങ്ങൾ അവർക്ക് നൽകുന്ന ഏറ്റവും വലിയ ശിക്ഷ ആയിരിക്കും ഈ ഇലക്ഷനിൽ പിണറായി വിജയൻ നേരിടാൻ പോവുന്ന ത് ...
    ജനങ്ങളെ ഏറ്റവും കൂടുതൽ ഭയക്കുന്ന ഏകാതി പതി.ആണ് പിണറായി വിജയൻ

    • @ramadevivs1536
      @ramadevivs1536 Před 4 měsíci +1

      നിങ്ങളുടെഭരണകാലത്ത്റോഡിൽകൂടിയാത്രചെയ്യാൻപററുമായിരുന്നോ...???? ഇപ്പോഴോ....???? നിങ്ങളുടെഭരണകാലത്ത്പവർകട്ടില്ലാത്തദിവസങ്ങളുണ്ടായിന്നോ...??? ഇപ്പോഴേ...???? നിങ്ങളുടെഭരണകാലത്ത്പൊതുവിദ്യാലയത്തിൽകുട്ടികൾപോകാറുണ്ടോ...??? ഇപ്പോഴേ....??? നിങ്ങളുടെകാലത്ത്പൊതുവിദ്യാലയങ്ങൾചോർന്നൊലിക്കുന്നഓലഷെഡ്ഡുകളായിരുന്നില്ലേ...??? ഇപ്പോഴോ...??? നിങ്ങളുടെകാലത്തുആശുപത്രികളിൽഡോക്ടറുണ്ടായിരുന്നോമരുന്നുണ്ടായിരുന്നോ...???? ആരെങ്കിലുംപോകാറുണ്ടായിരുന്നോ...??? ഇപ്പോഴേ...??? നിങ്ങളുടെകാലത്ത്റേഷൻകടയിൽനിന്ന്കൃത്യമായിറേഷൻവിതരണംനടന്നിരുന്നോ....??? ഇപ്പോഴോ....???? നിങ്ങളുടെകാലത്ത്മാവേലിസ്റേറാറൂകൾകുത്യമായിപ്രവർത്തിച്ചിരുന്നോ....???? ഇപ്പോഴോ....??? നിങ്ങളുടെകാലത്തുഉപേക്ഷിച്ചുപോയതല്ലേ ദേശീയപാത വികസന പദ്ധതി...??? ഇപ്പോഴോ...??? അതു മുടക്കാൻ നിങ്ങളെന്തെല്ലാംകളിച്ചു... എന്നിട്ട.്മുടങ്ങിയോ...???? മഴയൊന്ന്പെയ്താൽപകർച്ചവ്യാധിയായിരുന്നില്ലേ...???? ഇപ്പോഴോ...????? 600രൂപയായിരുന്നുക്ഷേമപെൻഷൻ...അത്3200000പേർക്കുമാത്രമായിരുന്നു...അത്കൃത്യമായികൊടുത്തോ....??? ഇപ്പോൾഅത്62. ലക്ഷം പേർക്കാണ്... ഉമ്മൻചാണ്ടികൊടുക്കാൻബാക്കിവെച്ച18മാസത്തേതുംകൊടുത്തു.. 8വർഷത്തെപെൻഷനിൽഏഴേമുക്കാൽവർഷത്തെപെൻഷനുംകൃത്യമായികൊടുത്തില്ലേ....???? ഉമ്മൻചാണ്ടിഭരിക്കുമ്പോൾപിരിച്ചുകൊണ്ടിരുന്നനികുതിയിൽഇപ്പോൾപകുതികേന്ദ്രംപിടിച്ചുപറിച്ചുഅറിയില്ലേ...??? കേന്ദ്രംകേരളത്തിനുനൽകിക്കൊണ്ടിരുന്നനികുതിവിഹിതംപകുതിയായികുറച്ചു... അത്ചെറിയസംഖ്യല്ല.. പതിനെട്ടായിരംകോടിയാണ്.. ഈഞ്െരുക്കത്തിനിടയിലുംഎല്ലാകാര്യങ്ങളുംഭംഗിയായിനടത്തുന്നില്ലേ...??? ഉമ്മൻചാണ്ടിയുടെകാലത്ത്പാതിയിലുംതറയിലുംനിലച്ചുപോയവീടുകളുടെപണിപൂർത്തിയാക്കിയതുകൂടാതെപുതുതായിഅഞ്ചുലക്ഷംവീടുകൾഅനുവദിച്ചില്ലേ....??? നാലുലക്ഷംവീടൂകളുടെപണിപൂർത്തിയായി..... സുഹൃത്തിൻെറനാട്ടിലെവീടുംപരിസരവുംജലസ്രോതസ്സുകളുംവൃത്തിയാക്കിയിയില്ലേ...??? സുഹൃത്തേഭരണംജനങ്ങൾക്കുവേണ്ടി... പ്രത്യേകിച്ചുംപാവപ്പെട്ടജനങ്ങൾക്കുവേണ്ടിയായിരിക്കണംഅത്നടക്കുന്നണ്ടോ...??? മുമ്പ്എല്ലാമിങ്ങനെകൃത്യമായിനടന്നിരുന്നോ....???? ഒന്ന്ശാന്തമായികിടക്കുമ്പോൾആലോചിച്ചുനോക്കൂ...........

  • @shamshadbeegum8294
    @shamshadbeegum8294 Před 4 měsíci

    ishtapette randupareyum opperam kandappol valare sandhosham❤❤❤

  • @muhammedrafi653
    @muhammedrafi653 Před 4 měsíci +1

    VDS♥

  • @KANNAN-um5wx
    @KANNAN-um5wx Před 4 měsíci +1

    Vd❤

  • @JineshJinu-lx1on
    @JineshJinu-lx1on Před 4 měsíci

    VD. Sr..💪💪👍👍❤️❤️❤️👏👏🔥🔥🙏🙏👍👍❤️❤️❤️❤️

  • @vishnuvichu1849
    @vishnuvichu1849 Před 4 měsíci +1

    ❤❤👍👍

  • @subinraj2167
    @subinraj2167 Před 4 měsíci +3

    27 സീറ്റ്‌ കോൺഗ്രസ്‌ ഇന് കിട്ടും

  • @Short-q4c
    @Short-q4c Před 4 měsíci +1

    ഉണ്ണി...✅
    VD സതീശൻ ✅
    ഇന്ത്യ അലയൻസ്...❤

  • @georgeavallil989
    @georgeavallil989 Před 4 měsíci +2

    റിപ്പോർട്ടർ ചാനലിലെ സുജയയുടെ BJP പ്രേമം കുറച്ചു കൂടുതലാണ്, രാഹുൽ ഗാന്ധി എന്ന് കേട്ടാൽ CPM നും BJP ക്കും ഇല്ലാത്ത വിധം കുരു പൊട്ടി കുരക്കുന്നുണ്ട്.... ഇവരെയൊക്കെ നിലക്ക് നിർത്താൻ ആരുമില്ലേ.....

  • @alanmatthew1314
    @alanmatthew1314 Před 4 měsíci

    Unni Sir👍

  • @user-qi9py5ot9o
    @user-qi9py5ot9o Před 4 měsíci +1

    ❤❤

  • @abdujishar9894
    @abdujishar9894 Před 4 měsíci

    VD ❤❤❤

  • @sureshpashtamichira4263
    @sureshpashtamichira4263 Před 4 měsíci +1

    UDF സ്ഥാനാർത്ഥികൾക്ക് വിജയാശംസകൾ.

  • @shajimyohannan7485
    @shajimyohannan7485 Před 4 měsíci +3

    കിഫ്‌ബി ഫണ്ട് കൊണ്ട് നിർമ്മിച്ച റോഡ് കാണാൻ എന്ത് രസം ❤❤❤

    • @FIREONWHEELSINDIA
      @FIREONWHEELSINDIA Před 4 měsíci +1

      അതിനു മുൻപ് കേരളത്തിൽ റോഡ് ഒന്നും നിർമിച്ചിട്ടില്ലെ

  • @rinchujohn5348
    @rinchujohn5348 Před 4 měsíci +1

    Ithra clarityodu koodi samsarikunna oru leader vere illaaa😮😮😮😮

  • @Asifkhan-yi4bf
    @Asifkhan-yi4bf Před 4 měsíci

    Athe VD & Sudakaren thammil nalla bond aanu😂😅

  • @user-ry8bf8vi1c
    @user-ry8bf8vi1c Před 4 měsíci +1

    Thufu 😭😭😭

  • @dasank5656
    @dasank5656 Před 4 měsíci

    UPA സർക്കാർ എങ്ങിനെ bJP കിട്ടി???? ആണവ കരാർ??? പ്രകാശ് കാരാട്ട് 👺👺👺ജനം ഓർത്താൽ??? തെറ്റുണ്ടോ???

  • @Antham_Kammi
    @Antham_Kammi Před 4 měsíci

    അങ്ങനെ ഒരു വീഡിയോ ഇല്ലെന്ന് പറഞ്ഞു ടീച്ചർ മലക്കം മറിഞ്ഞിട്ടുണ്ട് . 😂

  • @jophyjose7863
    @jophyjose7863 Před 4 měsíci +1

    Safety first.. Try to wear seat belt.. Fyi

  • @athul8157
    @athul8157 Před 4 měsíci +2

    K sudhakrane ippol kanunnillallo

  • @gopinathantp8963
    @gopinathantp8963 Před 4 měsíci

    UDF ന് മേൽക്കൈ ഉണ്ടെന്ന് പറയുന്നത് പത്രക്കാർ മാത്രം ആണ്. ജനം പറയുന്നില്ല.

  • @user-ry8bf8vi1c
    @user-ry8bf8vi1c Před 4 měsíci

    കേരള ജനത എന്നും ldf ന് ഒപ്പമാണ് ഇവരെ പറ്റിക്കാൻ ആരും നോക്കേണ്ട

  • @VintageKuwait
    @VintageKuwait Před 4 měsíci

    UDF❤❤❤

  • @ansarita9974
    @ansarita9974 Před 4 měsíci

    ഉണ്ണി.. താങ്ങൾ നിരാശപ്പെടുത്തി....

  • @zjk6549
    @zjk6549 Před 4 měsíci

    വ്യാജ video ഉണ്ടാക്കലാണോ എന്റെ ജോലി ?????
    സ്വർണ്ണക്കള്ളക്കടത്ത് നടത്തലാണോ എന്റെ ജോലി?????? 🤔

  • @ramadevivs1536
    @ramadevivs1536 Před 4 měsíci +1

    എപ്പോൾകേസെടുക്കണമെന്ന്സതീശനല്ലതീരുമാനിക്കേണ്ടത്....!!! സതീശാസതീശനെന്തൊക്കെയാണ്പറയുന്നതെന്ന് വല്ലബോധവുമുണ്ടോനിനക്ക്...?? ഒരാരോപണംഉന്നയിക്കുമ്പോൾഅതിനുപോൽബലകമായഎന്തെങ്കിലുംതെളിവുകൾഹാജരാക്കണംവായിൽതോന്നുന്നതെന്തുംവിളിച്ചുകൂവുകയല്ലരാഷ്ട്രീയം.....!!! ആർക്കാണ്സതീശാശമ്പളംകൊടുക്കാതിരുന്നത്...???? നിൻെറശമ്പളത്തിനുംടി. എ. ക്കും ഡി. എക്കുംവല്ലതടസ്സവുമുണ്ടായിട്ടുണ്ടോ....??? നിനക്ക്മാനസീകരോഗമാണ്.. അതിന്ചികിത്സയാണവശ്യം.....!!!!

  • @Asifkhan-yi4bf
    @Asifkhan-yi4bf Před 4 měsíci +1

    VD tholla thoranna anti pinaraayi allathe evde BJP ye parayunne?

  • @ismailkismail2378
    @ismailkismail2378 Před 4 měsíci

    Cpm nte sahadaapa Karachi thudangiyo 😂😂😂😂

  • @abhijita.u.6886
    @abhijita.u.6886 Před 4 měsíci

    20/20 kittyit enthu cheyanna...bjp karr..oru kunthavumm tharilaaa...atleast sri .premchndrn mp yengilm parliameyil poyi charchakalil pangedukkunu ennu parayamm..Congress athin polmm kelp ella.. aadyam India

  • @AnilKumar-db5cj
    @AnilKumar-db5cj Před 4 měsíci +3

    സതീശൻ ബുദ്ധികൊണ്ടുള്ള സംസാരം മാത്രം. ഒരു ആത്മാർത്ഥതയുമില്ല.

    • @ashrafuv623
      @ashrafuv623 Před 4 měsíci +5

      Paranaari vijayan nte adima

    • @mustafakamalgalaxy
      @mustafakamalgalaxy Před 4 měsíci

      മാസപ്പടിയാൻ ലാവ് ലിൻ കള്ളൻ നല്ല പിള്ള അല്ലേ എരുമേ 😂

  • @dubaivloges1033
    @dubaivloges1033 Před 4 měsíci

    Cpm thanne pinarayiye purathaakum

  • @favas.t3117
    @favas.t3117 Před 4 měsíci

    ബംഗാളിൽ അറബി കടൽ ഉണ്ടോ

    • @ashrafuv623
      @ashrafuv623 Před 4 měsíci +3

      Caa,nrc.ettavum kooduthal baathikuñath bangaalilum,assamilum aan athaan vd Satheeshan sir paranjath

  • @kalkki9789
    @kalkki9789 Před 4 měsíci +1

    ഈനാംപേച്ചിയും മരപ്പട്ടിയും എന്നൊരു ചൊല്ലുണ്ടെ.

  • @ramadevivs1536
    @ramadevivs1536 Před 4 měsíci

    സതീശൻമുഖ്യമന്ത്രിയായാൽകേരളത്തിലെസർവ്വപ്രശ്നങ്ങളുമങ്ങ്പരിഹരിച്ചുകളയും....!!! സ്വപ്നസാമ്രാജ്യത്തിൽഅഭിരമിക്കുന്നചക്രവർത്തിമാത്രമാണ്സതീശൻ.... കേരളത്തിലെജനങ്ങളെഎങ്ങനെപട്ടിണിക്കിട്ടുജനങ്ങളെ ഗവണ്മൻറിനെതിരെതിരിക്കാനല്ലേനീയൊക്കെശ്രമിച്ചത്...??? കേന്ദ്രഭരണത്തിനെതിരെഒരക്ഷരംപറയാൻനിൻെറനാവ്ഇന്നുവരെപൊങ്ങിയിട്ടില്ലോ... പൊങ്ങുകയുമില്ല... നിൻെറനേതാവ്ഉമ്മൻചാണ്ടിതുടങ്ങിയതാണ്വേട്ടയാടാൻ....!!! ഇന്നേവരെഎല്ലാവരുംകുരക്കുന്നതല്ലാതെഒരുചുക്കുംചെയ്യാൻകഴിഞ്ഞിട്ടില്ലകഴിയുകയുമില്ല.....!!! സതീശന്വല്ലപൂതിയമുണ്ടെങ്കിൽഅത്മനസ്സിൽവെച്ചാൽമതി......!!! മടിയിൽകനമുള്ളവനേവഴിയിൽഭയപ്പെടേണ്ടതുള്ളൂ..... നിനക്കൊന്നുംആധെെര്യംകാണില്ല........ മടിയിൽഅല്പംകനമുണ്ട്... അതുകൊണ്ടാണല്ലോവിളക്കുകൊളുത്താനുംവോട്ടുതേടിയുംഅവരുടെആഫീസിൽകയറിനിരങ്ങുന്നത്...!!!!

  • @eldhosegeorge2786
    @eldhosegeorge2786 Před 4 měsíci

    കൊറേ നാള് കൂടി ഒരു ശക്തനായ കോൺഗ്രസ്‌ നേതാവ് 👏🏻👏🏻

  • @Shamsu-ky7id
    @Shamsu-ky7id Před 4 měsíci +3

    സതീഷൻ❤❤❤

  • @nidhin5
    @nidhin5 Před 4 měsíci +1

    പ്രതീക്ഷ vd ❤

  • @MusthafaV-bl7ph
    @MusthafaV-bl7ph Před 4 měsíci +3

  • @manojkm3477
    @manojkm3477 Před 4 měsíci +1

    21 കിട്ടും. വയടിക്കല്ലേ. ജന്മ നാട്ടിൽ നിന്നും മോഡിയെ പേടിച്ചു ഓടിയ പപ്പുസ്. ബോണ്ട്‌ പൈസ ആദ്യം വാങ്ങിയ കോൺഗ്രസ്‌. കേരള വികസനം മുടക്കിയ 18 m. P. Mar

  • @Ebrahimkutty743
    @Ebrahimkutty743 Před 4 měsíci +2

    അബദ്ധജടിലമായഇത്തരം
    ജല്പനങ്ങൾ വാർത്തപ്രാധാന്യ
    ത്തോടെറിപ്പോർട്ട് ചെയ്യുന്നനിങ്ങൾക്കുകുറച്ചെങ്കിലുംബുദ്ധിവേണം,,,,,
    കഴിഞ്ഞതവണരാഹുൽഗാന്തി
    ഫാക്ട് ഉണ്ടായിരുന്നു,,,
    എന്നാൽഇത്തവണഇന്ത്യമുന്നണിവരണംഎന്ന് എല്ലാവരും
    ആഗ്രഹിക്കുന്നു,,,,
    അതിൽഇടതുപക്ഷത്തിനു
    വ്യക്തമായറോളുണ്ട്,,,
    13.. LDF.......07..... യുഡിഫ്....
    BJP.വട്ടപ്പൂജ്യം,,,,

    • @Hiba_hibz
      @Hiba_hibz Před 4 měsíci +1

      ഇടതു പക്ഷം പിന്നെ ഇന്ത്യ മുന്നണിയുടെ റാലിക്ക് , ശക്തി പ്രകടനത്തിന് , സമ്മേളനങ്ങളിലും ഒന്നും വരുന്നില്ല പറയുന്നതോ ബാക്കി എല്ലാ പാർട്ടിയും വരുമ്പോ CPIM nu എന്താ ഇത്ര പ്രശ്നം.. പറ്റില്ലെങ്കിൽ ഇറങ്ങി പോണം. NDA ക്ക് ചോര കോടിയും , കാവി കൊടിയും ചേർച്ച ഉണ്ട്

  • @mkcc7026
    @mkcc7026 Před 4 měsíci +1

    Vds❤

  • @nidhin5
    @nidhin5 Před 4 měsíci +2

    Vds❤