നെസ്‌ലെയുടെ നീതികേട് | Centre asks action against Nestle on sugar content in Cerelac | Out Of Focus

Sdílet
Vložit
  • čas přidán 19. 04. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 424

  • @FRQ.lovebeal
    @FRQ.lovebeal Před měsícem +208

    *ഇത് പോലെയുള്ള പാക്കറ്റ് സാധനങ്ങൾ മേടിച്ചു കഴിക്കുന്നത് കുറവുള്ള ആരൊക്കെ nd🤒*

    • @ksdbro6392
      @ksdbro6392 Před měsícem +1

      😂 തള്ളേ നീ യോ 'കൊള്ളാമോനോ വെറുപ്പിക്കരുത്😊😅

    • @Shahanask6xp
      @Shahanask6xp Před měsícem

      നീ ആ ചേച്ചിടെ ചാനലിൽ കിടന്നു കളിച്ചത് പോരെ 😂

  • @abdulgafoorkp7813
    @abdulgafoorkp7813 Před měsícem +402

    ഏത് വിഷവും വിൽക്കാൻ തുറന്നു കൊടുക്കുന്ന ഏകരാജ്യം.
    നമ്മൾക്ക് ബോണ്ട് കിട്ടിയാൽ മതി.
    സ്വന്തം പൗരൻമാർക്ക് ഒരു വിലയും കൽപ്പിക്കാത്ത ഏകരാജ്യം.
    സർക്കസ്സ് സ്വാമിയുടെ വിഷങ്ങൾ വിറ്റ് കാശാക്കുന്നതിൽ കോടതി പോലും ഇടപെട്ടു. എന്നിട്ട് എന്തായി. ?

    • @lzsknpl
      @lzsknpl Před měsícem +14

      പാകിസ്ഥാനിനും ബംഗ്ലാദേശിനും അഫ്ഗാനും താഴെയായി പോകുന്നോ നാം

    • @Faizal.HHussainar
      @Faizal.HHussainar Před měsícem +6

      Onn​@@lzsknplonnum paranjittu karyamilla bro anubavikuka athreyullu vargeeyatha paranju varum pinne aarkanu ithellam nokan

    • @indiaindia4457
      @indiaindia4457 Před měsícem +1

      ലോകത്തെ 5 മത്തെ സാമ്പത്തിക ശക്തിയും 4 മത്തെ സൈനിക ശക്തിയും ആയ ഇന്ത്യ ഈ പെട്ട് രാജ്യങ്ങളുമായി compare ചെയുന്നത്. ഞമ്മന്റെ ഒരു രാജ്യം top 10 ഇൽ പോലു ഇല്ലാത്തതിന്റെ കുരു പൊട്ടിക്കുക അണ്ണോ

    • @ahamad-jt2yq3ui1n
      @ahamad-jt2yq3ui1n Před měsícem

      ലോക നായ്ക്കൾ ഭരിക്കുന്ന രാജ്യം

    • @akshitha986
      @akshitha986 Před měsícem +3

      Ithonnum India il vilkunathe 2014 muthal alla. Athine minnem inde

  • @malluarjun9927
    @malluarjun9927 Před měsícem +106

    കുടുംബത്തിലെ ഒരു സ്ത്രീ പ്രസവിച്ചു കഴിഞ്ഞാൽ കുട്ടിയെ കാണാൻ പോകുമ്പോൾ കയ്യിലെടുക്കുന്ന പ്രധാന സാധനങ്ങളിൽ ഒന്ന് ഉണ്ടാകുക ഹോർലിക്സ് ആയിരിക്കും
    അവർ തന്നെ ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും കൊടുക്കരുത് എന്ന് പറഞ്ഞ സാധനം ആയിരുന്ന ഇത്രയും കാലം അവർക്ക് കൊടുത്തിരുന്നത് ദൈവമേ😢😢😢😢😢

    • @najeebeloor1442
      @najeebeloor1442 Před měsícem

      Isrealinte ella productum angine thanne anu. Tooth paste polum valiya vishamanu. Slow poison anu. hindustan levering oru productum upayogikkaruthu.

    • @user-jp3mn5bp3s
      @user-jp3mn5bp3s Před měsícem

      Padachone

  • @saisatech2847
    @saisatech2847 Před měsícem +263

    ബോണ്ട് കിട്ടിയാൽ രാജ്യം വരെ വില്ക്കും അപ്പോഴാ അവൻ്റെ ഒരു നെസ്‌ലെ😂

    • @shahanasap2451
      @shahanasap2451 Před měsícem +6

      ഒന്നാലോചിച്ചു നോക്കൂ... എടിപിടീന്ന് ഒരു trail വാക്സീൻ വന്നപ്പോൾ , ബ്രിട്ടൻ അത് Ban ചെയ്തപ്പോൾ , ഇന്ത്യയിൽ ഉടനെ പെർമിറ്റ് കിട്ടി... എന്തു മാത്രം കാശ് കൊടുത്തിട്ടാകണം അപകടകരമായ മരുന്നിന് അനുമതി കൊടുത്തു കാണുക !!
      അതിന്റെ ഫാക്റ്റ് ഷീറ്റ് വായിച്ച ഒരാളും അതെടുക്കില്ല.!!
      മനസ്സിലാക്കുക ഇതാണ് ഇന്ത്യ !!

    • @ankushsoni9577
      @ankushsoni9577 Před měsícem +2

      Satyam

    • @Achuzz860
      @Achuzz860 Před měsícem +1

      😂😂

    • @Ahmedfaizk
      @Ahmedfaizk Před měsícem +1

      😂😂😂

  • @aikikkaklusman4870
    @aikikkaklusman4870 Před měsícem +68

    എല്ലാ വിഷയവും കൈകാര്യം ചെയ്യുന്ന ഔട്ട് ഓഫ് ഫോക്കസിന് അഭിവാദ്യങ്ങൾ ❤️🌹

    • @Sanjzzz11
      @Sanjzzz11 Před měsícem +2

      Nestle boycott hamas supporters agenda aanu
      Media one veruthe oru vishayam edukkuo 😂

    • @AnwarAli-qz7wi
      @AnwarAli-qz7wi Před měsícem

      ​@@Sanjzzz11ഒന്നുപോടാ മൈ$@$%#$. ഇത് കണ്ടെത്തിയത് media one ആണോ.

    • @Methan_killer
      @Methan_killer Před měsícem

      Mayiranu 🤣

  • @zaintv444
    @zaintv444 Před měsícem +38

    ഇത് വർത്തയാക്കാൻ
    നാട്ടിലെ മറ്റുള്ള പുലയാടി മാധ്യമങ്ങൾ
    തയ്യാറല്ല
    അഭിനനന്ദങ്ങൾ media,one❤❤❤❤❤❤❤❤❤

    • @JTJ7933
      @JTJ7933 Před měsícem +1

      പരസ്യം വഴിവിലേക്ക് കാശ് കിട്ടുന്നതല്ലേ അതിൻറെ നന്ദി കാണിക്കല്ലേ

  • @DemiGod974
    @DemiGod974 Před měsícem +31

    Good decision by media one for taking up this issue 👍🏼

  • @abdurassack5654
    @abdurassack5654 Před měsícem +54

    ഇൻഡ്യയിൽ ഇത് നിരോധിക്കണ്ടേ
    ഇലക്ടറൽ ബോണ്ട് കൊടുത്തിട്ട് ഉണ്ടാവും.....
    Nestle ഉൽപന്നങ്ങൾ ബഹിഷ്കരിക്കുക:

  • @lekhaps489
    @lekhaps489 Před měsícem +48

    നോക്കണേ , നെസ്‌ലെയുടെ futuristic thinking. വരുംകാലങ്ങളലേക്കുള്ള രോഗികളെ ഉണ്ടാക്കാനുള്ള കരുതൽ!!
    ക്യാൻസർ സെൻററുകളും, ഡയാലിസിസ് യൂണിറ്റുകളും ബഹുരാഷ്ട്ര മരുന്നുകമ്പനി കാർക്കും എല്ലാം പൊടി പൊടിക്കേണ്ടേ? എന്ത് ചെയ്യാനാ , നിർഭാഗ്യവശാൽ മനുഷ്യന്മാരെ മാത്രം ബാധിക്കുന്ന പ്രശ്നമായി പോയി. ദൈവങ്ങളെ ബാധിക്കുന്ന തായിരുന്നെങ്കിൽ പ്രതീക്ഷയ്ക്ക് വക ഉണ്ടായിരുന്നേനേ..!!

    • @muhamedkunhahammed1612
      @muhamedkunhahammed1612 Před měsícem +1

      പശുവിനേമറന്നോടാ😅😅😅😅😅😅😅😅😅😅😅😅😅😅😅😅

    • @sulekhavasudevan680
      @sulekhavasudevan680 Před měsícem +3

      വളരെ ശരിയാണ് ..മരുന്ന് കമ്പനികൾക്ക് കാശുണ്ടാക്കി കൊടുക്കുക..കൂട്ടത്തിൽ depopulation അജണ്ട നടപ്പിലാക്കുക..

  • @user-bi7qt7rc9y
    @user-bi7qt7rc9y Před měsícem +141

    എന്ത് മാരകമായ വേസ്റ്റും വിറ്റ് തീർക്കാൻ ഇന്ന് ലോകത്ത് ഇന്ത്യയാണ് മെയ്ൻ market, ഈ നാട് എന്ന് രക്ഷപെടും,😢 നല്ലൊരു government ഇല്ല, കുഞ്ഞുങ്ങൾക്ക് പോലും രക്ഷയില്ലിവിടെ😢

    • @hussainolavattur6417
      @hussainolavattur6417 Před měsícem +5

      അത് മാത്രമല്ല കാരണം ഇന്ത്യ പോലോത്ത രാജ്യത്ത് (കേരളത്തിലെ പോലോത്ത സാഹചര്യമല്ല ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ) ഇത്തരം കമ്പനികൾക്ക് അവരുടെ സാധനങ്ങൾ യൂറോപ്പിലും അമേരിക്കയിലും വിൽകുന്ന അതേ വിലക്ക് കച്ചവടം നടക്കില്ല, അപ്പോൾ വില കുറക്കാൻ വേണ്ടി പല തന്ത്രങ്ങളും പ്രയോഗിച്ച് നോക്കും.അത് കൊണ്ട് സംഭവിക്കുന്നതാണിതൊക്കെ,ഇന്ത്യയിലെ ജനങ്ങൾക്ക് പർച്ചേസിങ് പവർ കുറവാണ്, അത് ശരിയാക്കാനാണ് നമ്മുടെ സർക്കാരുകൾ ആദ്യം ശ്രമിക്കേണ്ടത്

    • @jithinjose321
      @jithinjose321 Před měsícem +9

      ​@@hussainolavattur6417അതിന് നല്ല tax കൂട്ടി purachasing പവർ കൂട്ടി കൊടുക്കുന്നത് മിത്രങ്ങൾ കാണുന്നില്ലേ 🤣🤣🤣

    • @ahamad-jt2yq3ui1n
      @ahamad-jt2yq3ui1n Před měsícem

      സ്വന്തം അമ്മയെയും ഭാര്യയെയും ഇട്ടറിഞ്ഞിട്ട് പോയ t വാല ഭരിക്കുന്ന രാജ്യം

    • @aswathi5386
      @aswathi5386 Před měsícem

      ഇത്രയും നാൾ ഇതൊക്ക ഉണ്ടാരുന്നല്ലോ, അല്ലാതെ 10 വർഷത്തിനുള്ളിൽ വന്നതല്ലല്ലോ, അപ്പോൾ ഇപ്പോൾ ഭരിക്കുന്ന ഗവണ്മെന്റ് നെ എങ്ങനെ കുറ്റം പറയാൻ പറ്റും???

    • @kunhimohamedthazhathethil2170
      @kunhimohamedthazhathethil2170 Před měsícem

      @@aswathi538610 വർഷങ്ങൾക്ക് മുന്നെ ഗ്രാമത്തിൽ ഇങ്ങിനെ ഉള്ള ഫുഡുകൾ ഉപയോകം കുറവായിരുന്നു അന്ന് കുട്ടികൾക്ക് നാടൻ പൊടികളാണ് കൊടുത്തിരുന്നു ഇന്ന് എല്ലാവരും TV പരസ്യം കണ്ടു എല്ലാം ഇങ്ങിനെ ഉള്ള ഫുഡ് വങ്ങി കഴിക്കുന്നു അതിനാൽ കുഞ്ഞുങ്ങൾക്ക് പൊലും ഷൂകറിൻ്റെ അസുഖം ആണ് ഇവിടെ നിയത്തേ പേടിഇല്ല മായമില്ലത്ത ഒന്നും ഇല്ല എന്ന്തന്നെ പറയാo

  • @manjusijomanju426
    @manjusijomanju426 Před měsícem +18

    ഇത് സതൃം ആണ്. ഞാൻ അയർലണ്ടിലാണ്. ഇവിടെ കുഞിന് കൊടുക്കാൻ സെർലാക് വാങുമ്പോൾ പഞ്ചസാര കുറവാണ്. പക്ഷെ നാട്ടിൽ വന്നപ്പൊ ഇതേ സാധനം വാങിയപ്പൊ മുഴുവൻ പഞ്ചസാര

    • @abdulgafoorkp7813
      @abdulgafoorkp7813 Před 3 dny

      നമ്മുടെ നാടിൻ്റെ ഗതികേട്

  • @shafimuhammad2118
    @shafimuhammad2118 Před měsícem +18

    നട്ടെല്ലുള്ള രാജ്യങ്ങളിൽ ഇങ്ങനെ ചെയ്താൽ പൂട്ടികെട്ടി വീട്ടിൽ ഇരിക്കും,,,
    Proud to be an Indian 🤭😅

  • @user-it9fy8sw5s
    @user-it9fy8sw5s Před měsícem +33

    എന്തൊക്കെ പറഞ്ഞാലും വിഷത്തിൻ്റെയും വഞ്ചനയുടെയും കാര്യത്തിൽ പതഞ്ജലിയോളം വരില്ല മറ്റൊന്നും

  • @ameensha703
    @ameensha703 Před měsícem +5

    Hats off for discussing these issue 🎉

  • @alim1704
    @alim1704 Před měsícem +84

    ഭാഗ്യം നെസ്‌ലെ പഞ്ചസ്സാരയുടെ അളവ് കൂട്ടുക മാത്രമല്ലെ ചെയ്തുള്ളു അതിനേക്കാൾ എത്രയോ ക്രൂരമല്ലേ ഇലക്ടറൽ ബോണ്ടു വാങ്ങി കൊച്ചുകുട്ടികളെ കൊല്ലാൻ മരുന്ന് കമ്പനികൾക്ക് അനുവാദം കൊടുത്ത നമ്മുടെ സർക്കാർ ചെയ്തത് ഇപ്പോഴും ചെയ്യുന്നതും കഫ് സിറപ്പ് കുടിച്ചു എത്ര പേരാണ് മരിച്ചത് എന്ന് ഒരു കണക്കും ഇതുവരെ ഇല്ല

    • @shahanasap2451
      @shahanasap2451 Před měsícem

      ഭീമൻ കോർപറേറ്റുകൾക്ക് വേണ്ടി വാക്സിൻ വിൽക്കാൻ എത്ര കാശ് സർക്കാർ തട്ടിക്കാണണം..

    • @libinfancis9571
      @libinfancis9571 Před měsícem

      ഡാ ബോധം ഇല്ലാത്ത കഴുതേ... പഞ്ചാരവിഷം ആണ് ഒരുപാട് ആയാലും കൊച്ചു കുട്ടിക്കൾ ആണ് ഇത് കുടിക്കുന്നത് ബോധം വേണം കഴുതേ

    • @ichunoora8804
      @ichunoora8804 Před měsícem

      Nestle nalla product vittirunnathanu.. Pinne aakrandham koodi poyi ada

    • @mohammedpambodan3894
      @mohammedpambodan3894 Před měsícem +1

      ഇസ്രായേൽ പ്രോഡക്റ്റ്?
      സർ ജോൺസൺ ആൻഡ്‌ ജോൺസൺ പൌഡർ അതിന്റെ പുറം ഭാഗത്ത് അതിൽ എഴുതിയിരിക്കുന്നത് വളരെ ചെറുതാക്കി എഴുതിയിരിക്കുന്നു
      കീപ്പ് വിത്തൗട്ട് തെ റീച് ഓഫ് ചിൽഡ്രൻ
      വാട്ട് ഈസ് ദിസ് ഇത് കുട്ടികൾക്ക് ഉപയോഗിക്കാൻ വേണ്ടി ഉത്പാദിപ്പിച്ച് ഒരു പൗഡർ അല്ലേ
      പിന്നെന്തിനാണ് വളരെ ചെറിയ അക്ഷരത്തി kee it reach out of childrens എഴുതിയത്

    • @Methan_killer
      @Methan_killer Před měsícem

      Cough syrup oru dosil kooduthal kudichal side effect undakkum …….doctors inte prescription nokkathe pharmacy il ninnnu medichu kodukkum

  • @jobingeorge3585
    @jobingeorge3585 Před měsícem +9

    വളരെ ഇൻഫർമേറ്റീവ്.

  • @AbdulAzeez-ng3hk
    @AbdulAzeez-ng3hk Před měsícem +18

    ഏഷ്യയിലെ വേസ്റ്റ് ബോക്സണ് ഇന്ന് നമ്മുടെ രാജ്യം

  • @syed.jnd999
    @syed.jnd999 Před měsícem +3

    For Selecting this Subject 👍🏼👍👏

  • @mobinsal
    @mobinsal Před měsícem +4

    Njaan UAE yil poyappol avide yulla productsum indian market il nestle yum matu companiesum (kfc,cola..) vilkunna productsil ellaam qualityil nalla different aayi thonniyittund , taste is different. imported products upayogich nokkiyaal manassilaavum.

  • @aviswasi
    @aviswasi Před měsícem +23

    ഈ വിഷവസ്തുക്കൾ വാങ്ങി നമ്മുടെ കുഞ്ഞുങ്ങൾക്ക് കൊടുക്കില്ല എന്ന് നമ്മൾ തീരുമാനിച്ചാൽ മതി

    • @anziyan5474
      @anziyan5474 Před měsícem +1

      ഏതിലൊക്കെയാണ് വിഷമുള്ളത് ഇല്ലാത്തത് എന്നാ കൺഫ്യൂഷൻ ആണ്

    • @alfiyasulaiman811
      @alfiyasulaiman811 Před měsícem +3

      Ente baby kke tinfoods onnum koduthittilla kaya unakki podichathum,ragi kazhiki unakki podichathum pinne veettil undakkunna food um mathramane koduthathe thadi kuravanegilum she is healthy nammal theerumanichal mathy ee vishamokke kodukkathirikkan

  • @Proudkeralite
    @Proudkeralite Před měsícem +11

    ഏകദേശം ഒരാഴ്ച മുമ്പ് 'Indians in Sydney' എന്നാ ഗ്രൂപ്പിൽ ഉത്തരേന്ത്യയിൽ ഉള്ള ഒരാൾ നാട്ടിൽ പോയിട്ട് ഇന്ത്യയിൽ കൂടുതൽ ഷുഗറുള്ള cerelac ആണ് കിട്ടുന്നതെന്നും ഷുഗർ ഫ്രീ ആയിട്ട് ഓസ്ട്രയിൽ കിട്ടുന്ന പോലെ എവുടെ കിട്ടും എന്നും ചോദിക്കുന്നുണ്ടായിരുന്നു. ഈ റിപ്പോർട്ട്‌ കണ്ടതിനു ശേഷമാണോ അങ്ങനെ ഒരു ചോദ്യം വന്നതെന്ന് അറിയില്ല. അവരുടെ പേടി ആ ചോദ്യത്തിൽ ഉണ്ടായിരുന്ന്. Media One ഈ വിഷയം ചർച്ച ചെയ്യുന്നതിൽ സന്തോഷം

  • @noufalsanoupu9170
    @noufalsanoupu9170 Před měsícem +21

    നിങ്ങളും പരസ്യം ചെയ്യുമ്പോൾ ശ്രദ്ദിക്കണം, പണം വേണം പക്ഷെ കണ്ടിഷൻ വെക്കണം...

  • @haizusworld1393
    @haizusworld1393 Před měsícem +5

    ഇതിൽ മാത്രമല്ല അമൃതം പൊടിയിലും പഞ്ചസാര കൂടുതൽ ആണ്. അതും പരിശോധിക്കണം

  • @user-on4pj4ve5h
    @user-on4pj4ve5h Před měsícem +1

    Yes

  • @anwarozr82
    @anwarozr82 Před měsícem +14

    ഇത് കണ്ടപ്പോൾ മമ്മൂട്ടിയുടെ അയ്യർ ദി ഗ്രേറ്റ്‌ സിനിമയിലെ Gabri ബേബി food ൽ Anabolic steroid കലർത്തിയ കഥയാണ് ഓർമ്മ വരുന്നത്

  • @Usernet1
    @Usernet1 Před měsícem +1

    Great discussion 👍

  • @thunderboyskm
    @thunderboyskm Před měsícem +8

    media one only raised this issue🎉🎉🎉

  • @belogical2755
    @belogical2755 Před měsícem +2

    I have seen the difference in taste and quality of Cerelac when I bought it from the UAE and India for my son....

  • @sameerck2007
    @sameerck2007 Před měsícem +8

    വളരെ സത്യം gcc യിലെ പ്രോഡക്റ്റ്റും india യിൽ കിട്ടൂന്നത് ക്വാലിറ്റി വ്യത്യാസമുണ്ട്

  • @binumakkar2497
    @binumakkar2497 Před měsícem +13

    നെസ്‌ലെ ഒരുപാട് ഹാനികരമാണ്. പണ്ട് സെറിലാക് കുറെ വാങ്ങിച്ചിട്ടുണ്ട്.

    • @blueberryj4351
      @blueberryj4351 Před měsícem +1

      Covid marunnu vitt kodigal sambadicha pathanjali products vallare hannikaramannu

  • @asaleena
    @asaleena Před měsícem +4

    John'son and John'son products are generally fragment free in western shops. Also don't forget how Pathanjali noodles became popular.

    • @sachinvs8993
      @sachinvs8993 Před měsícem +1

      Aaa konan uduthu nadakanavan ippo courtil keri irangi mappe parayanunde 😅

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 Před měsícem

    But I used to check the nutritional values and ingredients before purchasing

  • @sabeelp1578
    @sabeelp1578 Před měsícem +4

    Ajims sir പറന്നതു വളരെ കറക്റ്റ് ആണ് ദുബായിലെ കൂൾഡ്രിങ്ക്സ്, ചോക്ലേറ്റസ് ഒക്കെ ക്വാളിറ്റി കീപ് ചെയ്തു വരുന്നതാണ് food ആയാലും പുറമെ നിന്ന് വരുന്ന ഓരോ aitetinteum സാമ്പ്ൾസ് food ഡിപ്പാർട്മെന്റ് വന്നു cllect ചെയ്‌തു chek ചെയും അതാണ് ദുബായ്

  • @abdunnasirthailakandy5503
    @abdunnasirthailakandy5503 Před měsícem

    അഭിനന്ദനങ്ങൾ

  • @noushadnoushad3502
    @noushadnoushad3502 Před měsícem

    100%👍

  • @ashtamanmgu8945
    @ashtamanmgu8945 Před měsícem +18

    ഇന്ത്യയിൽ ഏത് ചതിയും നടക്കും ഒരു പ്രശ്നവും ഇല്ല ! കാരണം ഇന്ത്യൻ ഭരണ പാർട്ടിയ്ക്ക് കോടികൾ ബോണ്ടുകൊടുത്താൽമതി / !

  • @shameervp4002
    @shameervp4002 Před měsícem

    This is to reduce price. Compare milk powder quality and price in India with gulf. One kg sugar price is below 50 which adds with milk powder, costs 500

  • @Xaavi13779
    @Xaavi13779 Před měsícem +7

    Foreign kitkat um indian KitKat um eduth nokkiyal mathi difference

  • @sumiarun3156
    @sumiarun3156 Před měsícem +1

    What about amritham nutrimix. onnu muthal aanu sugar nd salt okke foodil add cheyya.six month thott kodukkam ennanu avar parayunnath.

  • @muhammedbasim4573
    @muhammedbasim4573 Před měsícem +27

    Vote for India 🇮🇳🇮🇳🇮🇳 stand with Rahul Gandhi 🇮🇳🇮🇳🇮🇳

  • @jabbarthaaj4893
    @jabbarthaaj4893 Před měsícem

    👍🏻

  • @sharafusha1626
    @sharafusha1626 Před měsícem

    Thanks for media one

  • @shameempm121
    @shameempm121 Před měsícem

    👍

  • @NEO-9048
    @NEO-9048 Před měsícem +12

    ഇവിടെ എന്തും പോവും

  • @anjaliramakrishnan64
    @anjaliramakrishnan64 Před měsícem +2

    Nestle mathram alla Abbott company irakkunna similac (baby formula) ilum lactose nu Pakaram maltodextrin anu use cheyunne …this is not good for health…but gulf countries l okky same brands l lactose anu use cheyyunne

  • @SHYAM031
    @SHYAM031 Před měsícem +25

    കുട്ടികൾ കുറച്ച് പഞ്ചസാര കഴിച്ചാൽ എന്താ ദേശ സ്നേഹ പാർട്ടി ബോണ്ട കിട്ടുന്നില്ലേ. ദേശീയതയെക്കാൾ വലുത് അല്ലല്ലോ പഞ്ചസാര

  • @lithathilakan6657
    @lithathilakan6657 Před měsícem +2

    Well said. I am in US now. From Hersheys to Nestle, companies don't care health hazards from ingredients here, they only care for their margins. Until FDA (Food & Drug Administration) stops them with policies from using such bad ingredients. Standards are stricter in Europe.

  • @sinan7_
    @sinan7_ Před měsícem +2

    Backgroundil ad ???

  • @YaSeeN_1_1
    @YaSeeN_1_1 Před měsícem +8

    This is actually because of law in india... Shame on government for not bothering about food.

  • @aboobackertm6542
    @aboobackertm6542 Před měsícem

    👍👍👍

  • @user-jk9sp5gj2s
    @user-jk9sp5gj2s Před měsícem +3

    നന്ദി, ചർച്ച ചെയ്തതിന്

  • @muneershamohammed631
    @muneershamohammed631 Před měsícem

    Good information

  • @nidhinpaul2881
    @nidhinpaul2881 Před měsícem

    Give natural foods , why depending packets ?

  • @unclesam8380
    @unclesam8380 Před měsícem +1

    @1:56 its a classic i have seen it (sherya saran) ...legend ayii poiyille ...ethra out od focus ayalum.. focus cheyande... mamanodu onnum thonnalle

  • @noufalsanoupu9170
    @noufalsanoupu9170 Před měsícem +10

    ഞാൻ എറണാകുളം ജില്ലയിൽ കട തുടങ്ങുമ്പോൾ ഫുഡ്‌ സേഫ്റ്റി ഓഫിസിൽ 5000 രൂപ കൊടുത്തപ്പോൾ എനിക്ക് ലൈസൻസ് തന്നു, ഒരു നിർദേശവും ഇല്ലായിരുന്നു...:'+''+::+%₹&&

    • @user-nf9mb6nt5m
      @user-nf9mb6nt5m Před měsícem +1

      ഈ നിങൾ തന്നെ ലൈസൻസ് കിട്ടാൻ കൂടുതൽ മാനദണ്ഡങ്ങൾ വച്ചാൽ ബിസിനസ് കരെ ദ്രോഹിക്കുന്നു എന്ന് മുറവിളി കൂട്ടും

  • @arunrajkallada5261
    @arunrajkallada5261 Před měsícem +15

    ഒരു 400 കോടിയുടെ ബോണ്ട് കൊടുക്ക് . എല്ലാം ശെരിയാകും . പിന്നെ എന്ത് വിഷവും വിൽക്കാം 😊

  • @mohammedsinanbeejanthaduka7948

    Allengilum ningal polotha mediakal kodukkunna add l parayunna ulpannangalude quality check cheyyarundo?

  • @Jaikerala
    @Jaikerala Před měsícem

    Nan pro!!!!

  • @AbdulAzeez-ng3hk
    @AbdulAzeez-ng3hk Před měsícem +6

    ഇത് തന്നെയാണ് സാറന്മാരെ മോഹനൻ വയുദ്യരും പറഞ്ഞിരുന്നത് ആരോഗ്യ രംഗത്ത് നടന്നു കൊണ്ടിരിക്കുന്ന തരികിട പൊതു സമൂഹവുമായി പങ്കുവെച്ചത് കൊണ്ടാണ് നിങ്ങളെയടകം താങ്ങിക്കൊണ്ടിരിക്കുന്ന ചില കുബുധികൾ അങ്ങേരെ ഇല്ലാതാകിയത് അദ്ദേഹം ഒരു ധീര രക്ത സാക്ഷിയാണ്

    • @sherinprince8117
      @sherinprince8117 Před měsícem

      A waydar anu enne sugapeduthiyathu....pavam......ellavarum chernnu konnuu....

  • @suhailabdulla6879
    @suhailabdulla6879 Před měsícem +17

    ഇവിടെ എന്തും ചിലവാകും dhruv rathi യുടെ വിഡിയോയിൽ ഗുണനിലവാരം കുറഞ്ഞ മരുന്നുകൾ കോവിഡ് കാലത്ത് വിറ്റ നിരവധി ഇന്ത്യൻ കമ്പനികളെ കുറിച് പറയുന്നുണ്ട്,, അതിൽ പലതും ബിജെപി യുടെ elactaral bond വാങ്ങിയവർ ആണ് താനും, ഇതാനിവിടുത്തെ അവസ്ഥ

  • @SmilingCaterpillar-hu6ok
    @SmilingCaterpillar-hu6ok Před měsícem

    Packet. Food. Ellam ithokkathannaaa. Pandu nalkiyathukoduthal thanna. Makkal good health agum

  • @user-zm2ek9tm4t
    @user-zm2ek9tm4t Před měsícem +1

    Packet foods il ingredients list vayich nokkukka. Mikka packet foods ilum harmful content und.

  • @gopikaamakesh
    @gopikaamakesh Před měsícem +1

    Anagney oronnum check cheyanam...

  • @RIYASRiyas-lr5sz
    @RIYASRiyas-lr5sz Před měsícem +5

    അവർ എത്ര ബോണ്ട കൊടുത്തു ന്ന് അന്വേഷിക്ക് ആദ്യം

  • @eshumehar8862
    @eshumehar8862 Před měsícem +2

    എന്തിനധികം പറയുന്നു, നമ്മടെ രാജ്യത്തെ first quality സാധനം നമ്മൾ export ചെയ്യുന്നു. നമ്മടെ വില നമ്മൾ തന്നെയല്ലേ കുറക്കുന്നത്

  • @SiyadSisi
    @SiyadSisi Před měsícem +4

    , നമ്മൾ വിചാരിക്കും പഞ്ചസാര അൽപം കൂട്ടിയാൽ എന്താ കുഴപ്പം എന്ന് എന്നാൽ ഇത് മരുന്ന് ലോബിയും കൂടിയുള്ള കളിയായിരിക്കും കാരണം കുറെയധികം ഷുഗർ പേഷ്യൻ്റിനെ കിട്ടുമ്പോൾ അതിൻറെ ഗുണം രണ്ടുപേർക്കും കിട്ടും

  • @silpamolspsilpamolsp1981
    @silpamolspsilpamolsp1981 Před měsícem

    Ingradients list il sugar enn thanne koduthittundu, pinne njn monu koduthitte illa, raggi powder aan kodukaru

  • @muneeracp4795
    @muneeracp4795 Před měsícem

    Thanks for the talk

  • @muhammadshakeer7604
    @muhammadshakeer7604 Před měsícem

    Super charcha

  • @SameehSamad
    @SameehSamad Před měsícem +1

    Have stopped Nestles product for long

  • @safairshad3951
    @safairshad3951 Před měsícem

    😳😳

  • @goodvoyagefilms1997
    @goodvoyagefilms1997 Před měsícem +1

    40 വർഷമായിട്ടുള്ള എന്റെ സംശയമായിരുന്നു ബേബി ഫുഡിനെക്കുറിച്ച് . എല്ലാ ബേബി ഫുഡും പരിശോധിക്കണം

  • @najimu4441
    @najimu4441 Před měsícem +6

    അജിനാമോട്ടോ എവിടെയാണ് നിരോധിച്ചത്?

  • @Jozephson
    @Jozephson Před měsícem +3

    FSSAI എന്ന് പറയുന്ന സ്ഥാപനം ഒക്കെ കോമഡി ആണ്

  • @kannurlover184
    @kannurlover184 Před měsícem +1

    Doctors ithine promote cheyyunnund

  • @mohammedsinanbeejanthaduka7948

    Allengilum oru add kandaal athu thanne mathi namukk ennoru attitude kooduthalulla naadaan nammudeth.
    Ellam pettnn easy aayi nadakkanam ennoru concept ulladttholam enth saadanavum easy aayi vitt povum.

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor9010 Před měsícem +1

    സ്റ്റോക്കിൽ high ആണല്ലോ 😄

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 Před měsícem

    ഇനി നെസ്ലെ പ്രോഡക്ടസ് ആരും വാങ്ങരുത് 👍🏻👍🏻👍🏻

  • @targetcommunication5450
    @targetcommunication5450 Před měsícem

    All indian product rr secound quality

  • @aneeschulliyil4234
    @aneeschulliyil4234 Před měsícem

    സുനിത നാരായണൻ 👍 ഓർമയുണ്ട് അവരെ

  • @ansuyohannan
    @ansuyohannan Před měsícem

    Greetings of the day
    Because of all this, our people are leaving this country.

  • @REALTRUTHFIGHTERS
    @REALTRUTHFIGHTERS Před měsícem +1

    വെള്ളക്കാരോട് പ്രത്യേക കൂറുള്ള കമ്പനികളാണ് ഇതൊക്കെ

  • @iiishorts5434
    @iiishorts5434 Před měsícem +1

    Nestle isreal company alle

  • @kunhalavikkkunhalavikk4332
    @kunhalavikkkunhalavikk4332 Před měsícem

    Ennalalle bhaviyil evide marunnu vittazhikkan kazhiyukayolloo
    Long vision

  • @kunhimohamedthazhathethil2170

    അതാണ് ഇവൻന്മാർ എന്ത് കൊടുത്താലും ഒന്നും ചെയ്യില്ല എന്ന് ദൈര്യം

  • @Salim_Vpz
    @Salim_Vpz Před měsícem

    ന്നമ്മുടെ food Safety യുടെ ന്നിലവാരം

  • @nimishnarayanan4430
    @nimishnarayanan4430 Před měsícem +1

    Maggie tastes way better in india than in gcc, so there is something they add to make it taste better 😅

  • @lukman055in
    @lukman055in Před měsícem

    Election bond ethra koduthinttundu😮 companykku costing average cheyyende😊

  • @koyakuttyk5840
    @koyakuttyk5840 Před měsícem

    വിഷമായാലും ബ്രാന്റ് മതി എന്ന ചിന്ത

  • @fathimai1186
    @fathimai1186 Před měsícem +3

    ബിജെപി യ്ക്കു Electoral bond കൊടുത്താൽ മതി ഇതൊരു prashnamakila

  • @ktjaleel1652
    @ktjaleel1652 Před měsícem +1

    അവരുടെ ഒരു വിധം എല്ലാ ഉൽപന്നങ്ങളും അങ്ങിനെ തന്നെയാണ് മൂന്നാംകിട രാജ്യങ്ങളാണ് അവരുടെ laboretory?? അവർക്ക് അവരുടെ ജനങ്ങളുടെ ആരോഗ്യം പ്രധാനമാണ് "നമ്മുടെ നേതാകൾക്ക് ആര് ചത്താലും പ്രശ്നമില്ല അവരുടെ വയറ് നിറഞ്ഞാൽ മതി"???

  • @nafsalnzr5597
    @nafsalnzr5597 Před měsícem

    Boycot harmful companys

  • @mehrookmeh6417
    @mehrookmeh6417 Před měsícem

    വിലകുറഞ്ഞ ഉത്പന്നം വിൽക്കാൻ എലെക്ടറേൽബോണ്ട്‌.. വാങ്ങിക്കാണും.

  • @uvaisabdulla3886
    @uvaisabdulla3886 Před měsícem +1

    Govt enforcement have to be strong to protect public health. It's the duty of elected govt. If they don't do it, they should be punished

  • @shanojkm2133
    @shanojkm2133 Před měsícem

    ഇതുപോലുള്ള നല്ല condunt ഉള്ള വീഡിയോകൾ ചെയ്യാൻ ശ്രമിക്കുക..

  • @bijumathew540
    @bijumathew540 Před měsícem +3

    Corporate Criminals...

  • @user-ek7yp1hd9b
    @user-ek7yp1hd9b Před měsícem +1

    എല്ലാം അറിയുന്ന ബുദ്ധിമാനായ ആളുകൾ ഉള്ള രാജ്യം, പക്ഷെ ഇത് പോലുള്ള കാര്യങ്ങൾ ശ്രദ്ധിക്കാതെ രോഗങ്ങള്‍ വിളിച്ചു വരുത്തുന്നു, നമ്മുടെ fruits ധാന്യങ്ങള്‍ ഇത് മതി ഒരാള്‍ക്ക് വിറ്റാമിനുകള്‍ minerals പിന്നെ ശുദ്ധ മായ കുടിവെള്ളം ഇത് മതി ഒരു മനുഷ്യനു, so ഇങ്ങനെ ഉള്ള സാധനങ്ങൾ വാങ്ങാതെ ഇരിക്കുക, അപ്പോൾ ഈ കുത്തക കമ്പനികള് രാജ്യം വിട്ടു പോകും

  • @sanuedacheri1235
    @sanuedacheri1235 Před 17 dny

    കുടുംബശ്രീ കൊടുക്കുന്ന അമൃതം പൊടിയിൽ 20% ഷുഗർ ഉണ്ട് ... അത് പാക്കറ്റിൽ എഴുതി വച്ചിട്ടുണ്ട് ...

  • @bonymathew1717
    @bonymathew1717 Před měsícem

    Jaime correct kaaryum aanu paranjathu…India il oru regulation um ila

  • @muhammedaslam.
    @muhammedaslam. Před měsícem +3

    ഇന്ത്യയിലെ നിയമം..