Amina Tailors movie location|ആമിന ടെയ്‌ലേഴ്സ് സിനിമ ലൊക്കേഷൻ|Karakurussi|Palakkad

Sdílet
Vložit
  • čas přidán 3. 12. 2021
  • Amina Tailors is a 1991 Indian Malayalam-language film, directed by Sajan and produced by Ramakrishnan. The film stars Ashokan, Rizabawa, Parvathy Jayaram and Rajan P. Dev in the lead roles. The film has musical score by Raghu Kumar.The movie is about a tailor who falls love in with a beautiful girl, to which her father, an evil butcher objects to. The movie depicts the value of literacy and shows the ill effects of illiteracy existed in Northern Kerala in the early 1990s.
    Camera used :GoPro Hero 9
    Shooting location videos playlist 👇:
    • Shooting location videos
    Follow me on instagram👇:
    / sreejithz_vlog
    Follow me on facebook👇:
    / sreejithz-vlog-1061399...

Komentáře • 336

  • @akhilknairofficial
    @akhilknairofficial Před 2 lety +47

    ഒരുപാട് തമാശകളും ഒക്കെ ഉള്ള നല്ലൊരു സിനിമ.. കൈരളിയിൽ വരുമ്പോ എപ്പോഴും കാണാറുണ്ട് 😍

  • @NNF799
    @NNF799 Před 2 lety +25

    മലപ്പുറം മൊയ്‌ദീനും, മഞ്ചേരി മജീദും ❤❤

  • @90smallu88
    @90smallu88 Před 2 lety +15

    ആമിനാ ടൈലേഴ്സ്,തനിയാവർത്തനം,ഹിറ്റ്ലർ ബ്രദേഴ്‌സ്,വെള്ളിത്തിര ,അയ്യപ്പനും കോശിയും തുടങ്ങിയ സിനിമകൾ 90% നമ്മുടെ മണ്ണാർക്കാട് നിന്നും ഷൂട്ടിംഗ് നടന്നത് 🤗

    • @wadientertime3486
      @wadientertime3486 Před 2 lety +1

      ഇപ്പോൾ ആർക്കും പാലക്കാട്‌ വേണ്ട കുടുംബ ചിത്രങ്ങൾ ആരും എടുക്കുന്നില്ല എല്ലാവർക്കും തൊടുപുഴ മതി

  • @muhammedthashreef6899
    @muhammedthashreef6899 Před 2 lety +20

    ചേട്ടാ... അശോകന്റെ വീടായി ചിത്രീകരിച്ചിരിക്കുന്നത് അമ്പoകുന്ന് ഭാഗത്താണ്... 😊

  • @shaaaaafi7805
    @shaaaaafi7805 Před 2 lety +14

    നായകനെയും നായികയേയും സൈഡാക്കി ഇതിഹാസങ്ങൾ തകർത്ത സൂപ്പർ ഫിലിം

  • @jithinprabhakaran1438
    @jithinprabhakaran1438 Před 2 lety +5

    "കുന്നത്തങ്ങാടി" മലപ്പുറം ജില്ല ആയി കരുതിപോയി. ഇപ്പൊ ഒരു പുതിയ അറിവിന്‌ നന്ദി.കാരക്കുറിശ്ശി ഞാൻ അറിയുന്നനാട്, എന്റെ കൂട്ടുകാരി ജീവിക്കുന്ന നാട്.. അവളുടെ വായിൽ നിന്നുമാണ് ഈ നാടിനെ കുറിച്ച് അറിയുന്നത്. "നിന്നെ എവിടെക്കാ കെട്ടിച്ചു വിടുന്നത് " കാരക്കുറിശ്ശി..നല്ല ആളുകളും നല്ല സംസ്കാരവുമാണ് അവിടത്തുകാർക്ക്.. ഉണ്ണി ഏട്ടന്റെ നാട്

  • @ഉണ്ണി
    @ഉണ്ണി Před 2 lety +16

    നമ്മടെ നാട് കാരാകുറുശ്ശി 😍😍😍😍

  • @Z12360a
    @Z12360a Před 2 lety +4

    കുന്നത്തങ്ങാടി ഒരുപാട് മാറി ആ മാറ്റത്തിനൊത്തു മൂരി ഹൈദ്രോസും അസീസും ആമിനയും മറ്റെല്ലാവരും അവിടെയെവിടെയോ സുഖമായി ജീവിക്കുന്നു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം 😍

  • @shandhinip3836
    @shandhinip3836 Před rokem +2

    എട്ടാം ക്ലാസിൽ പഠിക്കുകയായിരുന്നു ഞാനന്ന് . ഷൂട്ടിംഗ് കാണാൻ ആദ്യമായി അവസരം കിട്ടിയത് ഇന്നും നിറമുള്ള ഓർമകളാണ് ആദ്യമായി സിനിമ നടൻ മാരെയും നടികളെയും കാണാൻ തിരക്കുകൂട്ടിയത് ഓർക്കുന്നു

  • @user-cn7oh9fe3s
    @user-cn7oh9fe3s Před 2 lety +7

    പഴയ സ്ഥലങ്ങൾ ചലനാത്മകമായി കാണാൻ മുൻകാല സിനിമകൾ തന്നെ Nostalgic video🌹💕

  • @hineshkochan2511
    @hineshkochan2511 Před 2 lety +5

    കുസുപ്പി... ഉറങ്ങുന്ന പ്രതിയോഗി.... ഏറ്റവും മികച്ച മാമുക്കോയ ജഗതീഷ് കോംമ്പോ ആമിനാ ടൈലേഴ്സ്...🙏🙏🙏❤️❤️❤️❤️🌹🌹🌹

  • @dazzlegirl7141
    @dazzlegirl7141 Před 2 lety +15

    ചേട്ട നിങ്ങളുടെ ഓരോ വിഡിയോയും ഒന്നിനൊന്നു നല്ലതാണ്. നല്ലൊരു ഫീൽ തരുന്നു &nostalgic feel👌🏻👌🏻

  • @Z12360a
    @Z12360a Před 2 lety +12

    കുന്നത്തങ്ങാടിയിൽ മാത്രം ഒതുങ്ങി അസീസിന്റെയും ആമിനയുടെയും വീടുകൾ (മാറ്റങ്ങൾ ഉണ്ടാവാം ) അവർ കണ്ടുമുട്ടിയിരുന്ന പുഴയോരവും കൂടി കാണിച്ചാലേ ഈ വീഡിയോ പൂർണമാവുകയുള്ളൂ Bro.
    Excellent 👍🏻

    • @unnikrishnan3680
      @unnikrishnan3680 Před 2 lety +1

      അരയങ്ങോട്, മണ്ണാർക്കാട് 🥰

    • @Z12360a
      @Z12360a Před 2 lety

      @@unnikrishnan3680 ? Please

    • @amanbilus1631
      @amanbilus1631 Před rokem

      Aa veed ente Veedinte aduthaanu arayangod

  • @rammydhily4201
    @rammydhily4201 Před 2 lety +3

    ഞാൻ പഠിച്ച സ്കൂൾ .കൗമാരത്തിൻ്റെ മായാലോകത്തേക്ക് ഒന്നു മടങ്ങിപോകാൻ കഴിഞ്ഞതിൽ ഒരുപാടു നന്ദി .ഒരു പാടു സന്തോഷം

  • @SALINI466
    @SALINI466 Před 2 lety +10

    🌳 ശ്രീജിത്തേട്ടാ വളെരെ മനോഹരമായിട്ടുണ്ട് 👌🏼👌🏼 പഴയ സിനിമയുടെ ലൊക്കേഷൻ വീഡിയോ കാണുമ്പോൾ ഒരിക്കലും തിരിച്ചു കിട്ടാത്ത കുട്ടിക്കാലം ഓർത്തു പോകുന്നു 💜 ഞങ്ങളെയൊക്കെ പഴയ ബാല്യകാലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ശ്രീജിത്തേട്ടന് ഒരായിരം നന്ദി 👍👍♥️♥️

  • @muhammedshafi9596
    @muhammedshafi9596 Před 2 lety +8

    നമ്മുടെ മണ്ണാർക്കാട് 👍

  • @muhammedthashreef6899
    @muhammedthashreef6899 Před 2 lety +7

    പിന്നെ ആ റിസഭാവ ഉള്ള പാട്ടിലുള്ള പുഴയൊക്കെ എന്റെ വീടിന്റെ അടുത്താണ്.. 😄

    • @Z12360a
      @Z12360a Před 2 lety +2

      ഇതിന്റെ ഷൂട്ടിങ് നേരിൽ കണ്ടിട്ടുണ്ടോ Bro ?

    • @muhammedthashreef6899
      @muhammedthashreef6899 Před 2 lety +3

      @@Z12360a no njaan annu janichittillaaa.... Ente achan paranju thannaathaaa😄😄

    • @Z12360a
      @Z12360a Před 2 lety +1

      @@muhammedthashreef6899 😄👍🏻

    • @unnikrishnan3680
      @unnikrishnan3680 Před 2 lety +1

      Kunthipuzha...ഞങ്ങളുടെ SSLC കാലം 😜

    • @AnnammajoyJoy-nt5js
      @AnnammajoyJoy-nt5js Před měsícem +1

      നിങ്ങളുടെ വീട് ഏതു ഭാഗത്താണ് സ്ഥലം.

  • @illiaspilliasp6632
    @illiaspilliasp6632 Před 2 lety +2

    സംഭവം ഉഷാർ....വികസനങ്ങൾ വന്നിട്ടുണ്ടെങ്കിലും ആ റോഡിന്റെ നടുക്ക് ഒരു ksebലൈൻ maatram നടുക്ക് കണ്ടു അതു മാത്രം മാറ്റിയില്ലകഷ്ട്ടം

  • @muhsinaninu5457
    @muhsinaninu5457 Před 2 lety +6

    പണ്ടത്തെ സിനിമകൾ കൊക്കെ ഒരു പ്രത്യേകത ഉണ്ട്. ഒന്ന് കണ്ടാൽ പിന്നെ അതിലെ ഓരോ സീനും നമ്മുടെ മനസ്സിൽ നില്കും. അതില്ലങ്ങനെ ലയിച്ചിരിക്കും. ശ്രീജിത്ത്‌ ഏട്ടാ അടിപൊളി. നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത എന്നാൽ കാണാൻ ആഗ്രഹിക്കുന്ന ലോകാശൻ തേടിപിടിച്ചു മുന്നിൽ എത്തിക്കും 👍👍👍.

  • @abc794psc
    @abc794psc Před 2 lety +1

    നമ്മുടെ നാട്..... 😍😍😍😍😍😘Thanks ഒരു പാട് പ്രാവശ്യം commend ഇട്ടിട്ടുണ്ടാർന്നു 👍

  • @abiragpt7077
    @abiragpt7077 Před 2 lety +9

    Super nostalgia 😍

  • @shihab.1462
    @shihab.1462 Před 2 lety +2

    ഇനി മണ്ണാർക്കാട് വരുമ്പോൾ ഈ ലൊക്കേഷൻ ഒന്ന് കാണണം...... മണ്ണാർക്കാട് നിന്ന് ഏത് റോടാണ്.... Tnq...... ശ്രീജിത്തേട്ടാ..... വീഡിയോ എന്നത്തേയും പോലെ 👌👌👌🌹🌹🌹😍😍😍👍👍👍

    • @sreejithzvlog
      @sreejithzvlog  Před 2 lety +1

      Thank you bro 🥰🥰

    • @junaispp6640
      @junaispp6640 Před 6 měsíci +1

      മണ്ണാർക്കാട് ടൗണിൽ നിന്ന് റൈറ്റ് സുൽതാൻ റോഡ്....റൂട്ടിൽ ആണ്...

    • @shihab.1462
      @shihab.1462 Před 6 měsíci

      @@junaispp6640 tnq.... 👍

  • @rashidrashu9779
    @rashidrashu9779 Před 2 lety +2

    Aminayude veed ente ummante veedaanu mannarkkad,arayankod

  • @ganeshancp4225
    @ganeshancp4225 Před 2 lety +3

    ഞായറാഴ്ച കാത്തിരിക്കുന്ന ശ്രീജി വിഡീയോ വന്നല്ലോ 🙏🙏🙏🙏🙏

  • @nitturobin1204
    @nitturobin1204 Před 2 lety +1

    ഹലോ ചേട്ടാ താങ്ക്സ് നമ്മളെ പോലെ 90'സ് nu നൊസ്റ്റാൾജിയ തിരിച്ച് തരുന്നതിന്

  • @lithinmchacko7598
    @lithinmchacko7598 Před 2 lety +4

    Palakkad oru evergreen location anu...Sreejith bhai super ayitundu 👍

  • @praveenchand8035
    @praveenchand8035 Před rokem +1

    ഏറെ സ്നേഹം ഏറെ സന്തോഷം തിരുമേനി 👍

  • @muhammedthashreef6899
    @muhammedthashreef6899 Před 2 lety +4

    Iniyum orupaadundu location.... Aaminayude veedaayi chithreekarichirikkunnathu തത്തേങ്ങലം ഭാഗത്തേക്ക് പോകുന്ന റൂട്ടിൽ ആണ്

  • @muhammedthashreef6899
    @muhammedthashreef6899 Před 2 lety +4

    Ente naad😊🔥🔥❤

  • @FRL971
    @FRL971 Před 10 měsíci

    എന്റെ തൊട്ടടുത്ത സ്ഥലം. But ഇത് പുതിയ അറിവാണ്.

  • @Z12360a
    @Z12360a Před 2 lety +2

    Wow Thnkx Bro ഒരുപാട് തവണ ഞാൻ ആവശ്യപ്പെട്ടതാണ് 😍

  • @pkrishnadas2764
    @pkrishnadas2764 Před 2 lety +1

    Nan oru karakurussi karan Anu
    Jothy master ente friend Thank you for effeort

  • @ratheeshrajan3987
    @ratheeshrajan3987 Před 2 lety +1

    കാണാൻ സാധിച്ചതിൽ വളരേ സന്തോഷ൦

  • @neurogence
    @neurogence Před 2 lety +6

    Classic loved it please do more of these videos

  • @midhun676
    @midhun676 Před 2 lety +2

    E video kandit amina tailors kanunaa njan

  • @sumeshsumeshps5318
    @sumeshsumeshps5318 Před 2 lety +1

    നൊസ്റ്റാൾജിയ മൂവി, വളരെ നല്ല സ്ഥലം, താങ്ക്‌യൂ ശ്രീജിത്ത്‌ ബ്രോ,
    ഇനിയും ഇത് പോലെ നല്ല ലൊക്കേഷൻ പ്രതീക്ഷിക്കുന്നു, 👍🙏💞💕

  • @MuhammedFasil-hx4sb
    @MuhammedFasil-hx4sb Před 2 lety +1

    ഞാനിവിടെയെല്ലാം കറങ്ങിയിട്ടുണ്ട്..

  • @hajirashafeek5956
    @hajirashafeek5956 Před 2 lety +2

    ജ്യോതി സർ hi ഞാൻ സർ സ്റ്റുഡന്റസ് ആണ് എന്റെ nadanu 🥰miss u sir

  • @askarali584
    @askarali584 Před 2 lety +2

    ഇ സിനിമ ഷൂട്ടിംഗ് കാരക്കുറിശ്ശിയിൽ ഏറെക്കുറെ കണ്ടു ഞാൻ, ശ്രീജിത്തിന്റ അടുത്ത നടുക്കാരൻ പത്തിരി പാല ക്കാരൻ ഞാൻ 👆😄

  • @unnikrishnan9284
    @unnikrishnan9284 Před 2 lety +2

    Adipoli video aayittu Sreejithettan pinneyyum vannirikkunnu, SUPER SREEJITHETTA, Iniyum katta support ❤❤❤

  • @shajahany5212
    @shajahany5212 Před 2 lety +2

    ശ്രീജിത്ത്മാഷേ,, വളരെ വളരെമനോഹരം 👍👍👍👍

  • @sanojtp7384
    @sanojtp7384 Před 2 lety +1

    അടിപൊളി ലൊക്കേഷൻ

  • @shareefcp503
    @shareefcp503 Před 2 lety +8

    ഇതിൽ ആ പാടത്ത് ഉള്ള വീട് എവിടെയാണ്? ഞാൻ അത് ഈ വീഡിയോയിൽ പ്രതീക്ഷിച്ചു കണ്ടില്ല 😢

    • @ahmedameenyousuf
      @ahmedameenyousuf Před 2 lety

      അത് അവിടെ അല്ലെന്ന അറിവ്

    • @muhammedthashreef6899
      @muhammedthashreef6899 Před 2 lety +4

      അത് അമ്പകുന്നാണ്..... പൊളി location aanu😊😊

    • @shareefcp503
      @shareefcp503 Před 2 lety +1

      @@muhammedthashreef6899 ആണോ 😍

    • @vishnu028
      @vishnu028 Před 2 lety

      അത് സെറ്റ് ഇട്ടത് ആണ്

    • @shareefcp503
      @shareefcp503 Před 2 lety

      @@vishnu028 എവിടെ

  • @koulath1181
    @koulath1181 Před 2 lety +2

    Ottum pratheekshikkatha orupad manoharamaya ormakal adipoliyayittund thank u sreejith god bless u 👌👌👌👌👌

  • @shainaskumar3858
    @shainaskumar3858 Před 2 lety +2

    Super sreejith bro. Ethokke kaanan aagrahicha locations aanu. Kiduzzzzz

  • @hafsakolani9316
    @hafsakolani9316 Před 2 lety +3

    Our place..
    Our school..💖💖💖💖our jyothimash...

  • @muralidharkallil4385
    @muralidharkallil4385 Před 2 lety +3

    So delighted to see location of this movie. What an enjoyable film it was! Lot of fun. Feeling so nostalgic! Sreejith, thank you, and expecting more on such memorable film locations. It is sad to know that the peace and beauty of those places has been lost over time.
    Best wishes, dear bro'!

  • @salambabu2692
    @salambabu2692 Před 2 lety +2

    Thanks sreejith yetta aamina tailors location kaanichathil super aayittund

  • @sameehvannery6725
    @sameehvannery6725 Před 2 lety +1

    പൊളിച്ചു bro 👌👌👏👏👍👍

  • @user-xm9el4oe6o
    @user-xm9el4oe6o Před 2 lety +9

    മലപ്പുറം മൊയ്‌ദീൻ (മാമുക്കോയാ):-എവിടെടാ മൂരി...?മഞ്ചേരി മജീദ് :-ഓൻ വല്ല പശൂന്റെ പിന്നാലേം പോയിട്ടുണ്ടാവും... 😂😂😂😂

  • @sahaaravs1852
    @sahaaravs1852 Před 2 lety +1

    Thanks

  • @manikandank.k9847
    @manikandank.k9847 Před 2 lety +1

    വരാൻ കുറച്ചു വൈകി എന്നു തോന്നുന്നു എങ്കിലും തകർത്തു

  • @aravindkrishnan2949
    @aravindkrishnan2949 Před 2 lety +1

    അടിപൊളി ലൊക്കേഷൻ 🥰❤അടിപൊളി വീഡിയോ ❤🥰സുന്ദരകില്ലടി കുടി ചെയ്യണേ 💞

  • @ratheeshk.n2218
    @ratheeshk.n2218 Před rokem +1

    അടിപൊളി 😍👏

  • @shameertv2943
    @shameertv2943 Před 2 lety +3

    Iocation kidu 💯👌👌✌️full support bro

  • @junaispp6640
    @junaispp6640 Před 6 měsíci

    നമ്മുടെ മണ്ണാർക്കാട് ❤️🔥

  • @user-tg7hq6zv6x
    @user-tg7hq6zv6x Před 6 měsíci +1

    മണ്ണാർക്കാട്❤

  • @rahmankk3340
    @rahmankk3340 Před 2 lety +2

    ചേട്ടാ നാരായം സിനിമാ ലൊക്കേഷന്‍ കാണാം ഇവിടെ ഫറോക്ക് മണ്ണൂർ വളവിൽ varoo ഉർവശിയുടെ വീടും സ്കൂൾ മാർക്കറ്റ് എല്ലാം അതുപോലെ ഇപ്പോഴും ഉണ്ട്

  • @aswanyrkrishnan4381
    @aswanyrkrishnan4381 Před 2 lety +1

    Nice job, thank you for all your videos..especially ponmuttayidunna tharav...pls do Malappuram haji mahanaya joji location

  • @Karimbuzha
    @Karimbuzha Před 2 lety +1

    കരകുർശ്ശി എന്റെ അടുത്ത ഇവിടെ അടുത്താണ് ചക്കരമുത്ത് ഷൂട്ട്‌ ചെയ്തത്

  • @mubashirrhythm478
    @mubashirrhythm478 Před 2 lety +1

    മുത്താരം കുന്ന് po ലോക്കേഷൻ ഒന്ന് കാണിക്കാമോ..

  • @suneernm55
    @suneernm55 Před 2 lety +1

    Thanks for uploading bro 💖

  • @jithin8496
    @jithin8496 Před 2 lety +1

    Sreejith chettoiiiii😍😍😍superbbbb

  • @shareefshari6504
    @shareefshari6504 Před 2 lety +1

    അടിപൊളി....

  • @ranjishap2991
    @ranjishap2991 Před 11 měsíci

    Bro pwoli❤❤❤❤❤❤❤

  • @priyeshkppriyeshkp3084
    @priyeshkppriyeshkp3084 Před 2 lety +1

    Super.nostalgiya feel cheyyunnu broyude oro location veedio kanumbozhum.thankyu

  • @muhammedshareef7405
    @muhammedshareef7405 Před 2 lety +4

    നാമന്റ് സ്വന്തം നാട് 🥰🥰❤❤

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn Před 5 měsíci

    സൂപ്പർ 👍👍👍

  • @shefinbasheer65
    @shefinbasheer65 Před 2 lety +1

    👍👍👍👍സൂപ്പർ ശ്രീജിത്ത്‌ ബ്രോ

  • @aswinar5158
    @aswinar5158 Před 2 lety +1

    അയ്യപ്പെട്ടന്റെ പെട്ടിക്കട 😍👌

  • @SanthoshKumar-es5og
    @SanthoshKumar-es5og Před 2 lety +1

    സൂപ്പർ വീഡിയോ ശ്രീജിത്ത് ചേട്ടാ 😍😍😍😍😀😀😀😀😀🌹

  • @anandhuvijayan4778
    @anandhuvijayan4778 Před 2 lety +1

    ഹായ് ബ്രോ ഇപ്പോഴാണ് നിങ്ങള്ടെ ചാനൽ കണ്ടത്..ഞാൻ ഒരു കൊല്ലം കാരനാണ് . പാലക്കാട്‌ എനിക്ക് ഒരുപാട് ഇഷ്ടം ആണ്.... വല്ലാത്ത ഒരു ഫീൽ ആണ് ഈ നാടിന്... പ്രകൃതി ഭംഗി ഒരുപാട് ഉള്ളത് കൊണ്ടാകാം.... മീശ മാധവന്റെ ഷൂട്ടിങ് വീട് ആണ് ഇപ്പോ കണ്ടത്... ഒരുപാട് യൂട്യൂബിൽ നോക്കിയിട്ടുണ്ട് ആ വീട് ഒന്ന് കാണാൻ... സൂപ്പർ ആയിട്ടുണ്ട് വീഡിയോ... ഒരുറിക്വസ്റ്റ് ഉണ്ട് ഒരു മുറൈ വന്ത് പാർത്തയാ എന്ന സിനിമയിലെ ഉണ്ണിമുകുന്ദന്റെ വീട് ആയി കാണിക്കുന്ന വീടിന്റെ ഒരു വീഡിയോ ഒന്ന് ചെയ്യാമോ.... 🙏

  • @neverstopexploringinkerla7420

    First

  • @Ami-vm7rx
    @Ami-vm7rx Před 2 lety +1

    athil ulla puzha yetha..?

  • @aneeshvnair4140
    @aneeshvnair4140 Před 2 lety +1

    സൂപ്പർ വീഡിയോ പൊളിച്ചു

  • @anandtdevaraj1745
    @anandtdevaraj1745 Před 2 lety +1

    Polichu ...😍

  • @sreek4997
    @sreek4997 Před 2 lety +1

    Karakurssi junction fully changed now. Nice video. Thaniyavathanam movie location cheyamo? Sreekrishnapurathinu aduthanennu thonnunnu

  • @mpratish
    @mpratish Před 2 lety +1

    Kure divasaylo sreejith.. Videos vannit

  • @riderfaizi2558
    @riderfaizi2558 Před 10 měsíci

    പാലക്കാട്‌ ഒരു സംഭവം തന്നെ

  • @majeshkariat2887
    @majeshkariat2887 Před 2 lety +1

    Great job sir God bless you

  • @faisalmh581
    @faisalmh581 Před 2 lety +1

    Sreejith chetta mahayanam location kanykamo

  • @yunasbabu557
    @yunasbabu557 Před rokem +1

    hayyo ithokke kaanumbol manassinu yenthoru aashwasam

  • @somankarad5826
    @somankarad5826 Před 2 lety +1

    ഞാൻ ഈ വീഡിയോ കാണുന്നതു വരെ ഈ പടത്തിന്റെ ലോക്കേഷൻ കോഴിക്കോട് ജില്ലയിലെ മുക്കം എന്ന സ്ഥലമാണന്നാണ വിചാരിച്ചത് : - Ok ശ്രീജിത്

  • @sulthan805
    @sulthan805 Před 2 lety +1

    ശ്രീജിത്തേട്ടോയ്.. അടിപൊളി 👌🏻👌🏻😍😍😍😍😍😍😍😍😍😍😍😍😍😍😍💕💕💕💕💕💕🤚🤚🤚🤚🤚🤚🤚🤚

  • @user-qy9xi5fc7u
    @user-qy9xi5fc7u Před 2 lety +1

    Super .... Bro

  • @renjithgs7222
    @renjithgs7222 Před 2 lety +2

    ഹായ് ചേട്ടാ നന്നായിട്ടുണ്ട് 👍👍👍😍😍😍

  • @siddiquemallam81
    @siddiquemallam81 Před 2 lety

    കുന്നതാങ്ങാടി മലപ്പുറം എന്നാണ് കരുതിയത്... പാലക്കാട് ആണല്ലേ.. നല്ല അവതരണം.. പഴയ കാലത്തേക്ക് പോയ ഒരു ഫീൽ

  • @maneeshek3428
    @maneeshek3428 Před 2 lety +1

    അടിപൊളി ലൊക്കേഷൻ ബ്രോ

  • @vishnurajr4099
    @vishnurajr4099 Před 2 lety +1

    Bro യുടെ അവതരണം ഒരുപാട് ഇഷ്ടമാണ്❤️... വിഷ്ണു from kollam

    • @sreejithzvlog
      @sreejithzvlog  Před 2 lety

      Thank you Vishnu 🥰🥰

    • @vishnurajr4099
      @vishnurajr4099 Před 2 lety +1

      @@sreejithzvlog ശുദ്ധമായ നാടൻ മലയാളം ആണ് 👍🏻👍🏻 .speciality.. keep it up 👍🏻😍😍😍

  • @abiragpt7077
    @abiragpt7077 Před 2 lety +1

    Sreejith ettan 💪💚💚🍃😍

  • @navask690
    @navask690 Před 2 lety +2

    Orupad Mari poyi😭

  • @VIJILT7
    @VIJILT7 Před 2 lety +2

    Sooper😍

  • @vishnuvishunu5794
    @vishnuvishunu5794 Před 2 lety +1

    Sreejith Chetta super

  • @gamesmusicandmore9819
    @gamesmusicandmore9819 Před 2 lety +1

    പുതിയ ഒന്നും ഇല്ലേ. Kureayallo കണ്ടിട്ട്

  • @radhamanisajan4662
    @radhamanisajan4662 Před 2 lety +1

    GVHSS karakurussi സ്കൂളിൽഞാൻ പഠിച്ചത്.

  • @kaleelkaleel356
    @kaleelkaleel356 Před 2 lety +1

    അടിപൊളി ബ്രോ 🌹🌹🌹🌹👌

  • @sakthigarage1932
    @sakthigarage1932 Před 2 lety +1

    മഹായാനം മൂവി ഷൂട്ട്‌ ചെയ്ത ലൊക്കേഷൻ കൂടി കാണിക്കുമോ

  • @dileebdeepu4262
    @dileebdeepu4262 Před 2 lety +1

    Sree brooo super

  • @retheeshr7615
    @retheeshr7615 Před 2 lety +2

    ❤️❤️❤️💥

  • @prajithkumarkalliyathkalli836

    Broii 🌹🌹🌹🌹💞💞💞💞🙏🙏🙏