ലോഹിതദാസിന്റെ ഓർമ്മകൾ ഉറങ്ങുന്ന അമരാവതിയിലേക്ക്|Lohithadas' home|Amaravathy|Karunyam film location😍😍

Sdílet
Vložit
  • čas přidán 4. 03. 2022
  • Ambazhathil Karunakaran Lohithadas (5 May 1955 - 28 June 2009) became an Indian screenwriter, playwright, movie maker, and manufacturer who worked within the Malayalam Film Industry.Known for his rich, special, and practical screenplays, he is broadly regarded as one of the greatest screenwriters of Malayalam Cinema of all time. In a career spanning over two a long time, his films have gained a National Film Award, 6 Kerala State Film Awards, and 14 Kerala Film Critics Award for Best Script.
    Lohithadas made his debut as a screenwriter with Thaniyavarthanam (1987). He has written screenplays for 35 movies in a 24-yr-long career, including Vicharana (1988), Ezhuthapurangal (1988), Kireedam (1989), Dasharatham (1989), Mrugaya (1989), His Highness Abdullah (1990), Sasneham (1990), Bharatham (1991), Amaram (1991), Aadhaaram (1992), Kamaladalam (1992), Vatsalyam (1993), Venkalam (1993), Padheyam (1993), Chenkol (1993), Chakoram (1994), Thooval Kottaram (1996), Sallapam (1996), and Veendum Chila Veettukaryangal (1999).[4] He later became a director, and made his directorial debut with Bhoothakkannadi (1997). He later wrote and directed other films which includes Karunyam (1997), Kanmadam (1998), Joker (2000), and Kasthooriman (2003). He died on 29 June 2009 due to a heart attack.
    Camera used :GoPro Hero 9
    Shooting location videos playlist 👇:
    • Shooting location videos
    Follow me on instagram👇:
    / sreejithz_vlog
    Follow me on facebook👇:
    / sreejithz-vlog-1061399...

Komentáře • 193

  • @swarajkrishna8045
    @swarajkrishna8045 Před 2 lety +49

    Hey bro.. ഞാൻ നിങ്ങളുടെ വീഡിയോസ് കാണാറുണ്ട്.. കാരണം നൊസ്റ്റാൾജിയ തലക് പിടിച്ച ഒരാൾ ആണ് ഞാൻ.. ഇപ്പോൾ പ്രവാസിയാണ്..ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു. 😊

    • @sreejithzvlog
      @sreejithzvlog  Před 2 lety +2

      Thank you bro 🥰🥰

    • @bineshv2435
      @bineshv2435 Před 2 lety

      നേരിൽ കാണാൻ ആഗ്രഹമുണ്ട്

    • @ahambrahmasmi1516
      @ahambrahmasmi1516 Před 2 lety +1

      Same bro

    • @selftalk1353
      @selftalk1353 Před 2 lety

      എവിടെ ആണ് bro ? പരിചയപ്പെടണം എന്ന് ഉണ്ട്

  • @hafsathhafi8774
    @hafsathhafi8774 Před 2 lety +22

    👍👌
    അഭിമാനിക്കുന്നു ഒരു പാലക്കാട്ടുകാരിയായതിൽ 😍

  • @akhilknairofficial
    @akhilknairofficial Před 2 lety +14

    ❤❤❤❤❤😍👌ലോഹി സാറിന്റെ "അമരാവതി"യും ആ പ്രദേശവും എന്തൊരു നൊസ്റ്റാൾജിക് ആണ് ❤

  • @praveenchand8035
    @praveenchand8035 Před 2 lety +4

    അമരാവതിയിൽ നമ്മളെ കൂട്ടിക്കൊണ്ടുപോകുമ്പോൾ സ്വീകരിക്കാൻ ലോഹി സർ ഉണ്ടെന്ന് തോന്നിപ്പോയി . തിരുമേനിക്ക് ഒരായിരം നന്ദി ❤️❤️❤️ ആത്മാവിന് നിത്യശാന്തി നേർന്നു കൊള്ളുന്നു. 🙏

  • @Dilindas
    @Dilindas Před 2 lety +10

    ലോഹിതദാസ് സാറിന്റെ ഓർമ്മകൾ ഉറങ്ങുന്ന അമരാവതി.
    ഒരുപാട് ഇഷ്ടം തോന്നിയ ഒരു ലൊക്കേഷൻ ❤❤

  • @ratheeshvelumani3391
    @ratheeshvelumani3391 Před 2 lety +18

    അമരാവതി ❤❤❤ലോഹി സാറിന്റെ ഓർമ്മകൾ ഉറങ്ങുന്ന വീട് ❤❤ശ്രീജു 👌👌

  • @rajeeshr1918
    @rajeeshr1918 Před 2 lety +11

    നമ്മൾ, പാലക്കാട്ടുക്കാർ എന്തു ഭാഗ്യം ചെയ്തവർ ആണല്ലേ....Sreejith bro thank you So much

  • @sumeshsumeshps5318
    @sumeshsumeshps5318 Před 2 lety +8

    ലോഹി സാറിന്റെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം, 🌹🌹🌹🙏🙏🙏..
    അദ്ദേഹത്തിന്റെ വീടും പരിസരവും പ്രേക്ഷകർക്ക് സമ്മാനിച്ച ശ്രീജിത്തിന് പ്രത്യേകം പ്രത്യേകം നന്ദി, 👍💞💕🙏💪

  • @shah2082
    @shah2082 Před 2 lety +6

    ഇങ്ങനെയുളള video ആണ് ബ്രോ vlog എന്ന് പറയാൻ പറ്റുന്നത്.ഈ ചൂടത്ത് മനസ്സിൽ ഒരു കുളിർമ പോലെ ഒരു cute short video.super

  • @ashamanu3731
    @ashamanu3731 Před rokem +2

    😒😞 മ്യൂസിക്..... ലോഹി സർ 😔 😔😔😔😔🙏 miss u sir
    നന്നായി ഏട്ടാ അമരാവതി വീഡിയോ ചെയ്ത ത്. ഞാൻ ഓരോ വീഡിയോയും കണ്ട് വരുന്നെള്ളൂ ഏട്ടാ 🙏 കണ്ണ് നിറഞ്ഞെ കാണാൻ കഴിഞ്ഞുള്ളു ഇത്. 😪

  • @vishnuvishnukaravind8916
    @vishnuvishnukaravind8916 Před 2 lety +3

    uae യിൽ ആയിരുന്നാലും നാട്ടിന് പുറങ്ങളിൽ ഉള്ള വീഡിയോ കാണുബോൾ ഉള്ള ഒരു ഫീലെ അതു ഒന്നു വേറെ തെന്നയാണ്
    ശ്രീജിത്തേട്ടാ.. ഒരുപാട്.. ഒരുപാട്.. ഇഷ്ട്ടം 😍😍😍

  • @Haran23
    @Haran23 Před 2 lety +3

    കാണാൻ കൊതിച്ചിരുന്ന അകലൂർ എന്നാ ഗ്രാമവും ലോഹിദാദാസിന്റെ വീടും കാണിച്ചുതന്നതിൽ ശ്രീജിത്ത്‌ മച്ചാന് കൺഗ്രാസ്.🤝മെറ്റുപലരും ഈ ഇതെ വീഡിയോ ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും ലെങ്തുള്ള ഒരു ഡീറ്റെൽടായിട്ട് വീഡിയോ ചെയ്യാൻ അത് ശ്രീജിത്ത്‌ മച്ചാനെ പറ്റു 👏👌😃😃

  • @shajahany8041
    @shajahany8041 Před 2 lety +2

    ശ്രീജിത്ത് മാഷേ വളരെ മനോഹരം ലോഹിസാറിന്റെ,, സ്മരണയും,, കാരുണ്യം സിനിമ ഷൂട്ട്ചെയ്ത വീടും അടിപൊളി, എന്റെ വീട്ടിൽ നിന്നും ഏഴ് കിലോമീറ്റർ ആണ്, മുരളിചേട്ടൻ ജനിച്ച വീട്,,, കുടവെട്ടൂർ 👍

  • @jijigeorgejijigeorge4745
    @jijigeorgejijigeorge4745 Před 2 lety +2

    Hi sreejith..., നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്ന ആളാണ് ഞാൻ, ഞാൻ ഒരിക്കൽ ആവശ്യപ്പെട്ടിരുന്നു കാരുണ്യം സിനിമ ലൊക്കേഷൻ കാണിക്കണമെന്ന്...., അത് തള്ളിക്കളയാതെ എന്റെ ആവശ്യം മാനിച്ചതിനു ഒരുപാട് നന്ദി..., വീണ്ടും നിങ്ങളുടെ വിഡിയോക്ക് എല്ലാ സപ്പോർട്ടും ഉണ്ടാകും... God bls u

  • @anilkunnath8117
    @anilkunnath8117 Před 2 lety +4

    Thank you so much dear Sreejith bro for this beautiful video .....
    All time favourite Script writer Lohi Sir

  • @sreeraghec1127
    @sreeraghec1127 Před 3 měsíci +2

    അടിപൊളി എപ്പിസോടും, അതുപോലെ നല്ല അവതരണവും, കിടുക്കി ശ്രീജിത്തേട്ടാ 👍🏻

  • @m.a.g2966
    @m.a.g2966 Před 2 lety +3

    ബ്രോ നിങ്ങളുടെ വീഡിയോയും BGM ഉം സൂപ്പർ. ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചം. എല്ലാ വീഡിയോയ്ക്കും എങ്ങനെ ആണ് സൂപ്പർ, സൂപ്പർ എന്ന് മെസ്സേജ് അയയ്ക്കുന്നത്.അതുകൊണ്ട് എല്ലാ വീഡിയോയ്ക്കും ഞാൻ ലൈക് അടിക്കുന്നുണ്ട്

  • @OKAYforALL
    @OKAYforALL Před rokem +1

    Best one of the best screenwriter ever...lohi sir.his storyline not compared with other. He's genius true genius

  • @aravindkrishnan2949
    @aravindkrishnan2949 Před 2 lety +4

    BGM ഒരു രക്ഷയും ഇല്ല 🥰😍😍അതുപോലെ തന്നെ ലൊക്കേഷനും 😍😍❤അടിപൊളി വീഡിയോ ശ്രീജിത്ത് ചേട്ടായി 💞💞

    • @sreejithzvlog
      @sreejithzvlog  Před 2 lety +2

      Aravind bro..thank you 🥰🥰...Pandippada location njn marannitilla..cheyum

    • @aravindkrishnan2949
      @aravindkrishnan2949 Před 2 lety

      @@sreejithzvlog സുന്ദരകിലടിയും ചെയ്യണേ 🤗

  • @narayanannamboodhiri1261
    @narayanannamboodhiri1261 Před 2 lety +3

    ശ്രീജിത്തേട്ട പ്രത്യേക ഒരു വ്ലോഗ്. ഒരു എടുത്തു വക്കാൻ പറ്റുന്ന ഏടു തന്നെ. ദിലിൻ ചേട്ടൻ സൂപ്പർ. എന്താ വിവരണം പൊളി. ശ്രീയേട്ടന്റ വിക്കിപീഡിയ . കിടു

  • @amalpaul6812
    @amalpaul6812 Před 2 lety +3

    അതിമനോഹരം... കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു. ❤❤

  • @pradeepnt4701
    @pradeepnt4701 Před 2 lety +2

    നൊസ്റ്റാൾജിയ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ.. താങ്കളുടെ എല്ലാ വീഡിയോസും കാണുമ്പോൾ എന്തെന്നറിയില്ല, മനസ്സിനൊരു കുളിർമ... 🥰🥰🥰❤️❤️❤️❤️

  • @archanaarchanamohan7894
    @archanaarchanamohan7894 Před rokem +1

    Aha entha oru vibe💞💞💞 chettayii👍👍

  • @shabnaakku1168
    @shabnaakku1168 Před 2 lety +1

    അടിപൊളി 😍😍

  • @roopeshvaranad9676
    @roopeshvaranad9676 Před dnem

    ലോഹിതദാസ് നാട്ടിടവഴികളിലൂടെ നടന്നയാൾ ❤❤❤❤

  • @akhilappuakhilappu1726

    സൂപ്പ ആയിട്ടുണ്ട് ബ്രോ 😍😍😍😍😍🥰🥰🥰

  • @sabaritricks1870
    @sabaritricks1870 Před 2 lety +5

    ലോഹിതദാസ്ന് ഒരായിരം പ്രണാമം

  • @NavasNavas-vr9gs
    @NavasNavas-vr9gs Před 3 měsíci +1

    Sreejith bai.... Video super.... നാട് പാലക്കാട് aano...

  • @ambadisaji489
    @ambadisaji489 Před 2 lety +1

    Hi sree ലോഹി സാറിന്റെ place ബ്യൂട്ടിഫുൾ place ആണ് എന്ത് മനോഹരം പഴമയും ഗ്രാമവും ഒരുപാട് ഇഷ്ടമാണ് thank you so much ഇതുപോലുള്ള വീഡിയോ തന്നതിന് 🙏

  • @athulyababu5317
    @athulyababu5317 Před 11 měsíci

    Super ❤️ 👌

  • @manumanumon7673
    @manumanumon7673 Před 2 lety +1

    Hi...waiting aayirunnu anna ❤💛😘

  • @Anithapraveen1950achu
    @Anithapraveen1950achu Před 2 lety +1

    നന്നായിട്ടുണ്ട്. സൂപ്പർ വ്യൂ👌👌👌🌹🌹🌹

  • @dewdrops1239
    @dewdrops1239 Před 2 lety +1

    Oh..gr8 man..superb

  • @majeshkariat2887
    @majeshkariat2887 Před 2 lety +1

    So pruod of you sir 🙏🙏🌹🌹🌹

  • @renjithgs7222
    @renjithgs7222 Před 2 lety +2

    നന്നായിട്ടുണ്ട് ചേട്ടാ😍😍😍😍😘😘😘😘👌👌👌👍👍👍👍🙏🙏

  • @bennymathew8414
    @bennymathew8414 Před 2 lety +1

    Superb video...... Bro...... 👌👌👌👍

  • @sreeragr3190
    @sreeragr3190 Před 2 lety +3

    Ellarum akalathil poyi. Lohi.. Murali chettan Gireesh puthen....sankadam varunnu.
    P

  • @bineshv2435
    @bineshv2435 Před 2 lety +2

    ശ്രീജിത്തേ സൂപ്പർ നിങ്ങളുടെ മിക്കവാറും വീഡിയോസും സൂപ്പർആണ് അതെല്ലാം സൂപ്പറാവാൻ കാരണം നിങ്ങൾ പോകുന്ന ലൊക്കേഷൻ അതിലുപരി എപ്പോഴും നിങ്ങളുടെ നിഷ്കളങ്കത എന്നാണ് എനിക്ക് തോന്നിയത്

    • @sreejithzvlog
      @sreejithzvlog  Před 2 lety

      Thank you so much

    • @bineshv2435
      @bineshv2435 Před 2 lety

      പൈങ്കുളളം.. അവിടെ ഒരു നായർ തറാവടുണ്ട് ആധാരം എന്ന സിനിമയുടെ ഒരു സൂപ്പർ പകുതിയും ലൊക്കേഷൻ അവിടെ പോയിട്ടുണ്ടോ

    • @bineshv2435
      @bineshv2435 Před 2 lety

      കോതനാത് തറവാട്

    • @nizwaayrin7506
      @nizwaayrin7506 Před rokem

      Rialy

  • @sanasworld8188
    @sanasworld8188 Před 2 lety

    Super

  • @dir_sravan
    @dir_sravan Před 2 lety +1

    Ayya powli 👌🏼🔥🤩

  • @entertainmentbox7180
    @entertainmentbox7180 Před 2 lety +3

    ഞങ്ങൾ പോയിട്ടുണ്ട് ലക്കിടിയാണ് വീട്. ലോഹിസാറിന്റെ wife സിന്ധു ചേച്ചി ഉണ്ടായിരുന്നു കിടു vibe ആണ് ആ വീടും അപ്പുറത്ത് വയലും അമ്പലം എല്ലാം ഉണ്ട് ❤❤❤❤❤❤❤❤❤❤❤❤

    • @sreenaths225
      @sreenaths225 Před rokem

      Egna route.palakd vannite egna ponde

    • @entertainmentbox7180
      @entertainmentbox7180 Před rokem

      @@sreenaths225 ലക്കിടി വന്നിട്ട് ആരോട് ചോദിച്ചാലും പറഞ്ഞു തരും കുഞ്ഞു റോഡ് ആണ്

  • @tgvlogs4916
    @tgvlogs4916 Před 2 lety +3

    ശ്രീജിത്ത് സൂപ്പർ 🙏🙏🙏👍

  • @vishaksuresh7325
    @vishaksuresh7325 Před 2 lety

    Lohithadas 🥰😘🥰

  • @dasandseven5321
    @dasandseven5321 Před 2 lety +3

    ശ്രീജിത്ത് ഏട്ടൻ ❤️ ദിലൻ ❤️

  • @dthinfp
    @dthinfp Před 2 lety +2

    Super video....

  • @shynishameer6719
    @shynishameer6719 Před 2 lety +1

    Thanks chetta

  • @rDx0779
    @rDx0779 Před 2 lety +2

    കാത്തിരുന്ന വീഡിയോ ❤️

    • @sreejithzvlog
      @sreejithzvlog  Před 2 lety

      Thank you 🥰🥰

    • @rDx0779
      @rDx0779 Před 2 lety

      @@sreejithzvlog bro നമ്പർ ഒന്ന് അയക്കാമോ

  • @naseelpk6735
    @naseelpk6735 Před 2 lety +1

    Super bro 👍🥰

  • @abiragpt7077
    @abiragpt7077 Před 2 lety +3

    Nostalgic 💚🥰💚🍃

  • @ggh997
    @ggh997 Před 2 lety +1

    👌👍💪

  • @jbjunction5705
    @jbjunction5705 Před 2 lety +1

    njanenthu parayaan,big salute

  • @user-dd3iw4pf5d
    @user-dd3iw4pf5d Před 2 lety +1

    👍🌹

  • @vishnukandamangalam
    @vishnukandamangalam Před 2 lety +2

    കാണാൻ കൊതിച്ച ഒരിടം

  • @manoop.t.kkadathy2541
    @manoop.t.kkadathy2541 Před 2 lety +1

    സൂപ്പർ... 👍👍👍

  • @tbabupazhayangadi4808
    @tbabupazhayangadi4808 Před 2 lety +1

    സൂപ്പർ

  • @athulkumarr8238
    @athulkumarr8238 Před 2 lety +1

    Super ❤️❤️

  • @prasanmanayathukudy2502
    @prasanmanayathukudy2502 Před 2 lety +1

    സൂപ്പർ videos

  • @jyothisuresh3005
    @jyothisuresh3005 Před 2 lety +1

    ലോഹിസാറിന്റെ ഓർമ്മകൾ ഉറങ്ങുന്ന വീടും സ്ഥലവും സൂപ്പർ👌

  • @mohamedanshad2128
    @mohamedanshad2128 Před 2 lety +1

    super 😍

  • @beautiful5130
    @beautiful5130 Před 2 lety +2

    Ethokke kanumbol vallathe nashtabodham thonunu. Namuk anthokkeyo nashtapettillee... Ee natuvazhikalum pazhaya veedumokke vallathoru feel tharunnu

  • @vishnumohan7041
    @vishnumohan7041 Před 2 lety +1

    Superb

  • @menonmurlidhar1
    @menonmurlidhar1 Před 2 lety +1

    I have been watching all your videos regularly, the subject and location which you are selecting are mind blowing. Are you full time in this , or are you working,? Any way your devotion in taking these videos are really to be appreciated, wish you many more sucess and hope lot of members subscribe to your channel

    • @sreejithzvlog
      @sreejithzvlog  Před 2 lety +1

      Thank you so much for your support..I am not a full time vlogger..I am working in a firm..So I shoot vlogs only in sundays

  • @alokguptha1126
    @alokguptha1126 Před rokem

    കരയിക്കല്ലേടാ..... 😢

  • @koulath1181
    @koulath1181 Před 2 lety +2

    Nammude virasathaye akattunna athisundariyaya nad thank u sreejith amaravatjhi kanichuthannathin

  • @sobhacn6788
    @sobhacn6788 Před 2 lety +1

    🌹🙏

  • @jpshoranurjayaprakash1226

    ❤❤❤

  • @sureshbabu2227
    @sureshbabu2227 Před rokem

    ഒന്നും പറയാനില്ല 👌🏿

  • @jafarsadique3298
    @jafarsadique3298 Před 2 lety

    ❤❤🌹

  • @sunilcheraparambil9244

    🙏❤️🙏

  • @prasanth4820
    @prasanth4820 Před 2 lety +1

    Super Bro❤❤

  • @sarath3287
    @sarath3287 Před 2 lety +1

    🙏🙏🙏🥰🥰🥰✌️

  • @jamesjohn3647
    @jamesjohn3647 Před 2 lety

    💗💗💗💗👌👍🙏

  • @AJEESHAFI-sb3ev
    @AJEESHAFI-sb3ev Před 2 lety +1

    Supper

  • @prabhavathyt1589
    @prabhavathyt1589 Před 2 lety

    English medium movie nedumudi venunte veedu evdaaan.
    Thiruviluamala aaano.
    Avde oru episode cheyyumo.
    Varikkassery manayekal fav house

  • @sathiksathik2393
    @sathiksathik2393 Před 2 lety +1

    Super place

  • @gksviralcuts8492
    @gksviralcuts8492 Před 2 lety +1

    നൊസ്റ്റാൾജിയ 💓💓 എന്താ സുഖം videos കാണുമ്പോൾ 😍😍❤️❤️❤️

  • @tbabupazhayangadi4808
    @tbabupazhayangadi4808 Před 2 lety +2

    കൂടെയുള്ള സുഹൃത്ത് നല്ല വിവരണം നൽകുന്നുണ്ടല്ലോ..

    • @sreejithzvlog
      @sreejithzvlog  Před 2 lety +1

      Yes..ദിലിന് എഴുതുന്ന ശീലം ഉണ്ട്

    • @Dilindas
      @Dilindas Před 2 lety

      Thanks broo

    • @Dilindas
      @Dilindas Před 2 lety

      ❤❤❤❤❤

  • @thasninaseeb5349
    @thasninaseeb5349 Před rokem

    ഹായ് sreejith നൊസ്റ്റാൾജിയ ഒരുപാട് ഇഷ്ട്ടപെടുന്ന ആൾ ആണ് ഞാൻ എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് bro vlog യൊക്കെ 👌

    • @sreejithzvlog
      @sreejithzvlog  Před rokem +1

      Thank you for your support 🥰..pls share our videos

  • @linchibaba7476
    @linchibaba7476 Před 2 lety +1

    Aadhaaram... Movie.... Loc plz

  • @junaidmp5228
    @junaidmp5228 Před 2 lety +2

    Kozhikode varunnundenkil parayanam orupaadu locations enik ariyaam

  • @rajesha3240
    @rajesha3240 Před 2 lety +1

    അകലൂർ, എന്റെ നാട്

    • @surestbabukx720
      @surestbabukx720 Před rokem +1

      പാലക്കാട്‌ നിന്നും എത്ര ദൂരം ond ഈ വീട്ടിലേക്ക്
      എനിക്ക് വരണം with family

  • @saifusaifu6069
    @saifusaifu6069 Před 2 lety +1

    Enik ettavum esttapetta lockasan then mavin kombath ann polachi 👌👌👌👌

    • @sreejithzvlog
      @sreejithzvlog  Před 2 lety

      അതിന്റെ ലൊക്കേഷൻ വീഡിയോ നമ്മുടെ ചാനലിൽ ഉണ്ട് എടുത്തുകാണൂ

  • @kirandassiva7595
    @kirandassiva7595 Před rokem +1

    ഇന്ന് ഇവിടെയും പോയിരുന്നു

  • @user-bb8rl6ok2g
    @user-bb8rl6ok2g Před 11 měsíci +1

    ഈ അമ്പലത്തിൽ പ്രോഗ്രാം ചെയ്തിട്ടുണ്ട് അവിടെ വന്നപ്പോഴാണ് അറിഞ്ഞത് ലോഹിസാറിന്റെ വീട് തൊട്ടടുത്താണ് എന്ന് പറഞ്ഞു

  • @renjithkapala
    @renjithkapala Před měsícem

    ജീവിതത്തിൽ ഇന്ത്യൻ സിനിമയിൽ ഒരാളോടെ ആരാധന തോനീട്ടുള്ളു 😔

  • @user-tu2mn5jm2x
    @user-tu2mn5jm2x Před 2 lety +2

    ശ്രീജിത് ബ്രോ ...നിങ്ങള്ടെ നാട്ടിൽ എനിക്ക് ഒന്ന് വരണം ....പാലക്കാട് ...കുട്ടിക്കാലത്തു കേട്ട് മറന്ന .സ്ഥാലം ...നാട്ടിൽ വരുമ്പോൾ ഒന്ന് .karaganam .....

  • @jasminebeegam.knoushad4956

    Sreejith Etta poli.

  • @deepak.sdeepak.s2235
    @deepak.sdeepak.s2235 Před 2 lety +2

    പ്രണാമം സാർ 🌹🌹🌹

  • @subairsha6332
    @subairsha6332 Před 2 lety +2

    Pagaram vekkanillatha maha prathibayanu lohisir pranamam 😥😥

  • @ghost-nh8vw
    @ghost-nh8vw Před 2 lety +1

    Forget mamooty dude..ithoke lalettante cenemakalude ormakalanu❤❤❤

  • @rudhramanikandan822
    @rudhramanikandan822 Před 2 lety +2

    മതിലിൽ പേര് ശ്രദ്ദിച്ചോ.... കിരീടത്തിലെ ലാലേട്ടന്റെ പേര് 😃

  • @praveenkn7902
    @praveenkn7902 Před rokem

    ഭരത് മുരളി വീഡിയോ ചെയ്യണം

  • @ceebeeyes9046
    @ceebeeyes9046 Před 2 lety +3

    ഞാൻ തിരുവില്ലാമല ആണ് ജോലി ചെയ്യുന്നത്
    ഇവിടെനിന്നുള്ള വഴി പറഞ്ഞു തരുമോ ഈ പറയുന്ന സ്ഥലത്തേക്ക്?

  • @sreeragr3190
    @sreeragr3190 Před 2 lety +1

    Music kettappol 😪😪😪😪 vallathaoru feel

  • @shaaaaafi7805
    @shaaaaafi7805 Před 2 lety +2

    അപ്പൊ ലോഹിസാറിന്റെ ഫാമിലി താമസം എവിടെയാണ്.

  • @SanthoshKumar-es5og
    @SanthoshKumar-es5og Před 2 lety +1

    Hiiii ❤️❤️❤️🌹

  • @insurancevlog6921
    @insurancevlog6921 Před 2 lety +2

    അടുത്ത ജന്മത്തിൽ പാലക്കാട്‌ നിന്നും കല്യാണം കഴിക്കണം

  • @samersameerpanakkadan2076

    ബ്രോ തനിയാവർത്ത നം ചെയ്യുമോ ഒരുപാട് വട്ടം ചോദിച്ചു

  • @sujithkrishnant802
    @sujithkrishnant802 Před 2 lety +3

    പലരും അംഗീകരിക്കാൻ മടിക്കുന്ന ആളാണ് ഞാൻ, പക്ഷേ എനിക്ക് ഒറപുട്. ഞാൻ മരിച്ച ശേഷമാണ് എന്നെ എല്ലാവരും അംഗീകരിക്കാ. ലോഹിദദാസ്,,, മനുഷ്യന്റെ ആഴങ്ങളിലേക്ക് സഞ്ചരിക്കുന്ന അത്ഭുത പ്രതിഭ

  • @nithinvarghese4977
    @nithinvarghese4977 Před 2 lety

    creat a whasts app group