Venkalam film location|വെങ്കലം സിനിമ ലൊക്കേഷൻ|Popular film locations at Ottapalam

Sdílet
Vložit
  • čas přidán 17. 06. 2022
  • Camera used :GoPro Hero 9
    Shooting location videos playlist 👇: • Shooting location videos
    Follow me on instagram👇: / sreejithz_vlog
    Follow me on facebook👇: / sreejithz-vlog-1061399...
    Email-sreejithkalloori@gmail.com

Komentáře • 351

  • @user-cv7vu6os2i
    @user-cv7vu6os2i Před měsícem +36

    സത്യത്തിൽ ആ സിനിമ കാണുമ്പോൾ അതിൽ അഭിനയിച്ച മുരളി,kpsc ലളിത, കുതിരവട്ടം പപ്പു,ഫിലോമിന, ഇന്നസെന്റ്, മാള, നെടുമുടി വേണു,ഇവരൊക്കെ മണ്മറഞ്ഞു പോയി എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.എല്ലാത്തിനും ഉപരി ഭരതൻ സർ ഇനി ഇതുപോലെ ഒരു സിനിമ ഉണ്ടാകുമോ മലയാളത്തിൽ ഒരിക്കലും ഇല്ല. കഥാപത്രങ്ങൾ ആയി എല്ലാരും അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു. ഭരതൻ സാറിന്റെ സംവിധാനം 🙏🙏🙏🙏എല്ലാർക്കും ഓർമപ്പൂക്കൾ ❤️❤️❤️🙏🙏🙏🙏.

  • @akhilknairofficial
    @akhilknairofficial Před 2 lety +84

    പാലക്കാടിന്റെ മൊത്തം ഭംഗിയും ഏകദേശം അതിലെ ഗാനങ്ങളിലെ വരികളിൽ ആയാലും സീനുകളിൽ ആയാലും കാണാനും അറിയാനും സാധിയ്ക്കും... ❤ ഇപ്പോഴും ആ സ്ഥലങ്ങൾ ഒക്കെ കാണാൻ സാധിക്കുന്നതിൽ സന്തോഷം... 😍👌

    • @sreejithzvlog
      @sreejithzvlog  Před 2 lety +1

      Akhil bro 🥰🥰

    • @akhilknairofficial
      @akhilknairofficial Před 2 lety +3

      @@sreejithzvlog പറ്റുകയാണെങ്കിൽ ഇവിടെ തിരുന്നാവായിലോട്ട് വരു ശ്രീജിത്തേട്ടാ. കുറെ film ലൊക്കേഷൻസ് ഇവിടെ ഉണ്ട്..explore ചെയ്യാം ✌🏼

    • @aliyaram26
      @aliyaram26 Před 2 lety +1

      😍😍😍

    • @jithinkumarsankar6540
      @jithinkumarsankar6540 Před 24 dny +1

      cult fim

    • @jithinkumarsankar6540
      @jithinkumarsankar6540 Před 24 dny

      സത്യം ഈ ലൊക്കേഷൻ കാണിച്ചതിന് നന്ദി ... മനോജേട്ടനോട് ഇതിൻ്റെ ലൊക്കേഷൻ ഇൻസ്റ്റയിൽ ചോദിച്ചപ്പോൾ ഷൊർണ്ണൂർ ആണന്ന് പറഞ്ഞിരുന്നു

  • @suvaneeshpattambi1380
    @suvaneeshpattambi1380 Před 2 lety +27

    ഒരുവിധം കല്യാണ വീടുകളിൽ എല്ലാം റിപീറ്റ് ചെയ്ത് ഉറക്കെ വച്ചിരുന്ന ഗാനം പത്തു വെളുപ്പിന് ❤❤❤❤ വല്ലാത്ത പടം ആണ് ❤❤❤❤

  • @muhsinaninu5457
    @muhsinaninu5457 Před 2 lety +25

    സത്യം പറഞ്ഞാൽ സിനിമ കാരെ വിശ്വസിക്കാൻ ഒക്കത്തില്ല. ആ മുരളി ചേട്ടന്റ വീടൊക്കെ ഒറിജിനൽ ആണെന്ന് ഈ വീഡിയോ കാണുന്ന വരെ വിശ്വസിച്ചിരുന്നത്. എന്താലേ. പത്തു വെളുപ്പിന് ആ പാട്ട് അടിപൊളി. എത്ര ഒക്കെ മാറിയാലും പഴയ സിനിമയുടെ പവർ അതൊന്ന് വേറെ തന്നെ. Well done sreejith bro

  • @UmeshKumar-pe7sd
    @UmeshKumar-pe7sd Před rokem +21

    കണ്ടുകൊണ്ട് ഇരിക്കാൻ മാത്രം അല്ല അവിടേക്കു ഒക്കെ പോകാനും തോന്നുന്നു ഈ വീഡിയോ കണ്ടപ്പോൾ ❤️❤️❤️❤️❤️

  • @feelworld1452
    @feelworld1452 Před 2 lety +12

    കണ്ട് ഇരിക്കാൻ ഒരു പ്രത്യേക ഫീൽ ആണ് ഇങ്ങനെ പഴയ movie location..🥰🥰🥰🥰ഇത് ഫുൾ കണ്ടിട്ട് ആ movie പോയി കാണുമ്പോൾ nostalgic feel❤🥰

  • @tteringeorge2447
    @tteringeorge2447 Před 2 lety +20

    എല്ലാവരും കഥാപാത്രങ്ങൾ ആയി ജീവിച്ചു ❤❤❤❤🙏 മഹാതാരങ്ങൾ

  • @karthikdass2570
    @karthikdass2570 Před 2 lety +19

    വള്ളുവനാട്ടിലെ സുന്ദരിപ്പെണ്ണിന് കല്ലടിക്കോട് ന്ന് കല്യാണം ❤️
    Thanks for this vlog Sreejithetta

  • @babuadanasserykalarikkal563

    സത്യം പറഞ്ഞാൽ നേരിൽ കാണാൻ തോന്നുന്നു.... ആ ചൂള അടുപ്പ്... ഇപ്പോഴും അതുപോലെ??? വിശ്വസിക്കാൻ കഴിയുന്നില്ല... സൂപ്പർ ശ്രീജിത്ത്‌... 💕

  • @DrSethulife
    @DrSethulife Před 21 dnem +4

    ഫിലോമിന ചേച്ചി ,കെപിസി ലളിതമ്മ ,ഈ അമ്മമാരെയും,മുരളി,ചേട്ടൻ മാള അരവിന്ദൻ ചേട്ടൻ ,പപ്പുച്ചേട്ടൻ ഈ പ്രതിഭകളെയെല്ലാം 😢ഒരുനിമിഷം 🙏

  • @Rajan-sd5oe
    @Rajan-sd5oe Před 27 dny +2

    വെങ്കലം!ഹൃദയ സ്പർശിയായ ഒരു പാട് രംഗങ്ങൾ നിറഞ്ഞ ഒരു സിനിമ!👍👍👍👍

  • @reshmascksvlog4121
    @reshmascksvlog4121 Před 2 lety +13

    മനസ്സിൽ തട്ടുന്ന സിനിമ...വീഡിയോ നന്നായി അഭിനന്ദനങ്ങൾ

  • @dewdrops1239
    @dewdrops1239 Před 2 lety +21

    ശ്രീജിത്ത് ബ്രോ...ലൊക്കേഷൻ തിരഞ്ഞെടുപ്പുകൾ ഒക്കെ ഉഗ്രൻ ആണ്.. ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ..സന്തോഷം സന്തോഷം സന്തോഷം....മാത്രം

  • @aadilmlpm4862
    @aadilmlpm4862 Před 2 lety +13

    ഞാൻ കാണാൻ wait ചെയ്തിരുന്ന location ആയിരുന്നു വെങ്കലം🥰വള്ളുവനാടൻ ഗ്രാമഭംഗി ഒന്നടങ്കം അതിലെ പാട്ടുകളിൽ പോലുമുണ്ട്..വണ്ടി എടുത്തിട്ട് വാടാ എന്നല്ല വഞ്ചി എടുത്തിട്ട് വാടാന്നാ ഫിലോമിന പറയുന്നത് പുഴയിലേക്ക് 😀😀നന്ദനം movie location ചെയ്യണേ😊

  • @sumeshcherupuzha6906
    @sumeshcherupuzha6906 Před 2 lety +7

    ഭയങ്കരം തന്നെ ശ്രീജിത് ബ്രോ... 👌👌

  • @shajahany8041
    @shajahany8041 Před 2 lety +10

    ശ്രീജിത്ത് മാഷേ സൂപ്പർ, പഴയ കാല ഓർമ്മകൾ മുരളി ചേട്ടന്റെ തറവാട് എന്റെ വീടിനടുത്താ

  • @shameertv7545
    @shameertv7545 Před 2 lety +5

    Sreejith bro polichu eniyum verette nalla nostalgic vedios✌️👍✌️💪

  • @ajeeshunni1516
    @ajeeshunni1516 Před 2 lety +7

    പൈതൃക്കം ലൊക്കേഷൻ പ്ലീസ് next. വെങ്കലം ലൊക്കേഷൻ സൂപ്പർ 👍👍👍

    • @sreejithzvlog
      @sreejithzvlog  Před 2 lety

      Thank you bro 🥰🥰

    • @jeevanrmenon
      @jeevanrmenon Před 4 měsíci

      Olappamanna Mana - Vellinezhi is the location of their illam. Also Thirunavaya and Thavanoor mana

  • @aliyaram26
    @aliyaram26 Před 2 lety +12

    എന്റെ പാലക്കാട്‌ എത്ര മനോഹരം 😍

  • @janardhanjenujanardhan8995

    സിനിമ ഒരു ചരിത്രമാകുന്നു.. 👍

  • @prijilraj8187
    @prijilraj8187 Před 2 lety +9

    Nostu അടിക്കണമെങ്കിൽ ശ്രീജിത്ത്‌ വ്ലോഗ് കാണണം 😍.

  • @shihab.1462
    @shihab.1462 Před 2 lety +2

    ശ്രീജിത്തേട്ടാ........ നൊസ്റ്റാൾജിക് ലൊക്കേഷൻ..... 👍👍👍 weiting next veedio..... 👍👍❤❤❤😍😍😍

  • @gireeshgireeshn5215
    @gireeshgireeshn5215 Před 2 lety +4

    ശ്രീജിത്തേട്ട... Spr video. പഴമകൾക്കെന്നും പുതുമ കൂടുതലാണ് ഇനിയും വേണം ഇതുപോലുള്ളത്.

  • @sugeshthottathil1306
    @sugeshthottathil1306 Před rokem +6

    ഒരിക്കലും മറക്കാൻ കഴിയാത്ത ഒരിക്കലും പകരം വെക്കാൻ കഴിയാത്ത സൂപ്പർ ഹിറ്റ്........ മുരളി സാറിനെ ഹൃദയപൂർവ്വം നമിക്കുന്നു......... ഏറ്റവും പ്രിയപ്പെട്ട മഹാ നടൻ

  • @reshmasudeesh6034
    @reshmasudeesh6034 Před 2 lety +3

    Venkalam... Heart touching movie. Super video congrats...

  • @k.k5731
    @k.k5731 Před 2 lety +3

    Enikke ettavum ishttapetta channel..
    Nalla vedio.. Adipolii bgm..
    Orikkal ee channel lokham ariyum

  • @captsiva8002
    @captsiva8002 Před 2 lety +3

    My favourite film with superb songs penned by P Bhaskaran Sir & music by Raveendran sir. In fact song 'Pathuveluppinu' sung by Chithra was also sung by Biju Narayanan but it is only in the audio cassette.Saw this film in April 93 with my college mates. Thanks a lot sreejith for reliving those wonderful days

  • @zephyrentrance56
    @zephyrentrance56 Před rokem +2

    'Venkalam' oru koottam aalukalude jeevithamanu pachayaya jeevitham... Bharathan sir athulya prathibha...❤️❤️❤️

  • @MrShayilkumar
    @MrShayilkumar Před 2 lety +3

    ❤️ super thanks Sree. കുറച്ചു പുറകോട്ട് പോയി. really nostalgic

  • @ratheeshrnair6627
    @ratheeshrnair6627 Před 2 lety +2

    ശ്രീജിത്ത്‌ നിങ്ങൾ പോളിയാണ് ബ്രോ..... Thanks fo give such a nostalgic moments...

  • @manuestd9281
    @manuestd9281 Před 2 lety +4

    കാണാൻ ആഗ്രഹിച്ചിരുന്ന ലൊക്കേഷൻ... Thanks bro😍😍😍

  • @sachinps7775
    @sachinps7775 Před 2 lety +3

    Evergreen location, Classic Hit ❤

  • @sreeramkm8361
    @sreeramkm8361 Před 2 lety +2

    l was waiting for this vedio.Sooper Srijith👌

  • @mayasiji4783
    @mayasiji4783 Před 2 lety +4

    Kaanan aagrahicha film location 😍😍👍

  • @VIJILT7
    @VIJILT7 Před rokem +1

    Kanan vittu poya video😍😍

  • @sheebaprem2055
    @sheebaprem2055 Před 2 lety +6

    കാണാന്‍ ആഗ്രഹിച്ച location. Thanks sreejith..എന്നും കാണാന്‍ thonnuna cinema..അതിലെ ഓരോ charactersum super ayirunnu..Bharathans Classic movie💐💐💕

  • @midhunvk1630
    @midhunvk1630 Před 2 lety +2

    ശ്രീജിത്തേട്ടാ നന്ദി നിങ്ങളെ പറ്റി പറയാൻ വാക്കുകളില്ല♥️♥️♥️♥️

  • @sanoopar8658
    @sanoopar8658 Před 2 lety +3

    ശ്രീജിത്തേ നമസ്കാരം ഒത്തിരി സന്തോഷം . കാണാൻ ആഗ്രഹിച്ച ഒരു ലോക്കേഷൻ ആണ്. ഇനിയും ശ്രീജിത്തിന്റെ ലോക്കേഷൻ വീഡിയോ കാണാൻ കാത്തിരിക്കുന്നു. 👍👍

  • @manishababu541
    @manishababu541 Před 2 lety +4

    E location te koode aa movieyile song koodeyagumbo vallatha oru feel aanu..... 🥰🥰

  • @sandhyalaya254
    @sandhyalaya254 Před měsícem

    Good vdo, especially anchoring super

  • @sreejithdm6142
    @sreejithdm6142 Před 2 lety +3

    ഞാൻ മാനത്തു കണ്ടപ്പോൾ bro മനസ്സിൽ കണ്ടു ✌️✌️❤❤..... സൂപ്പർ

  • @sunilyesodharan
    @sunilyesodharan Před 2 lety

    Super video. നൊസ്റ്റാൾജിയ 👍👍🌹🌹❤❤❤

    • @sreejithzvlog
      @sreejithzvlog  Před 2 lety

      Thank you 🥰🥰...ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ

  • @rajesh...m5228
    @rajesh...m5228 Před 2 lety +7

    സിനിമ യിലെ രംഗങ്ങൾ കുറച്ചു കൂടി നീളത്തിൽ കാണിച്ചാൽ ആ മാറ്റം ശരിക്ക് അറിയാമായിരുന്നു. 👍👍

  • @Inmyhobeez
    @Inmyhobeez Před 29 dny

    വീഡിയോ ഒത്തിരി ഇഷ്ടമായി❤❤❤

  • @rupeshperur154
    @rupeshperur154 Před 2 lety +3

    Woow..thanks dear for this wonderful video

  • @abilashabi616
    @abilashabi616 Před 2 lety +4

    Never get back that periods nostalgia

  • @abhilashvishwalvr3569
    @abhilashvishwalvr3569 Před 2 lety +2

    അടിപൊളി,, സൂപ്പർ

  • @mjsebastian2222
    @mjsebastian2222 Před rokem +3

    എന്താല്ലേ അതിൽ അഭിനിയിച്ചവർ ഇന്നു പലരും ജീവനോടെയില്ല ഓർക്കുമ്പോൾ കണ്ണു നിറയും 😥😥😥

  • @sabaritricks1870
    @sabaritricks1870 Před 2 lety +5

    👍👍👍👍
    ലോഹിതദാസ് ആദ്യമായി തിരക്കഥയെഴുതിയ തനിയാവർത്തനം എന്ന സിനിമയിലെ ലൊക്കേഷൻ ഒന്ന് കാണിക്കാമോ ഞാൻ മുമ്പ് ശ്രീജിത്ത് ചേട്ടനോട് പറഞ്ഞിരുന്നു തനിയാവർത്തനം സിനിമ ലൊക്കേഷൻ ചെയ്യണമെന്ന്

    • @krishnaktm6910
      @krishnaktm6910 Před 2 lety +2

      ആ സിനിമയിലെ വീട് ഇപ്പോൾ ഏകദേശം പൊളിഞ്ഞ അവസ്ഥ യിൽ ആണ്. അതുമല്ല ആ മനയുടെ ചുറ്റിലും വാഴ വെച്ച് പിടിപ്പിച്ചിരിക്കുന്നു.പാലക്കാട്‌, മണ്ണാർക്കാട് ആണ് ആ മന സ്ഥിതി ചെയ്യുന്നത്. മണ്ണാർക്കാട് പൂരം നടക്കുന്ന അമ്പലത്തിന്റെ തൊട്ടു താഴെ തന്നെ യാണ് ആ വീട്. വലിയ മനയാണ് അത്.

  • @sureshvettiyaram
    @sureshvettiyaram Před 2 lety +6

    Super nostalgic
    Congrats 👍👍

  • @movieframemedia7108
    @movieframemedia7108 Před 2 lety +2

    വളരെ മനോഹര ദൃശ്യങ്ങൾ good effort chetta 👍🏻👍🏻👍🏻👍🏻

  • @renjithgs7222
    @renjithgs7222 Před 2 lety +3

    ചേട്ടാ അടിപൊളി ലൊക്കേഷൻ 😍😍😍😘😘😘👌👌👌👍👍👍

  • @harithaammu7963
    @harithaammu7963 Před 2 lety +1

    Thank u ഞാനും orupaad search cheitha request cheitha oru location aanu ithu.

  • @irfusvlog428
    @irfusvlog428 Před 2 lety +1

    സൂപ്പർ ബ്രോ

  • @muthumanimol6873
    @muthumanimol6873 Před 14 dny

    vallaathoru feeling.....❤

  • @sjfoodtravel6756
    @sjfoodtravel6756 Před 2 lety +1

    ശ്രീജിത്ത്‌ ബ്രൊ വീഡിയോ അടിപൊളി 👍👍👍

  • @shaziaansar6430
    @shaziaansar6430 Před 2 lety +1

    Kollaaam......NYC work..👍

  • @kaleelkaleel356
    @kaleelkaleel356 Před 2 lety +1

    👍👍👍👍ഗുഡ് 👌👌ബ്രോ ❤❤👌👌👌

  • @anurajr93
    @anurajr93 Před 2 lety +6

    ഒരായിരം ആശംസകൾ ചേട്ടാ. ഒരു നൊസ്റ്റാൾജിയ ഫീൽ തന്നതിന്.. നിങ്ങളുടെ ലൊക്കേഷൻ സെലക്ഷൻ സൂപ്പർ... മൂന്നാംപക്കം ലൊക്കേഷൻ ഒന്ന് ഷൂട്ട്‌ ചെയ്യുമോ

  • @kochumonkochumon1262
    @kochumonkochumon1262 Před rokem +2

    Super bro

  • @sreekumarks7437
    @sreekumarks7437 Před 2 lety

    അടിപൊളി ബ്രോ

  • @aravindkrishnan2949
    @aravindkrishnan2949 Před 2 lety +1

    അടിപൊളി വീഡിയോ ചേട്ടായി 🥰🥰❤

  • @majeshkariat2887
    @majeshkariat2887 Před 2 lety +3

    Great job sir God bless you..

  • @neethum9044
    @neethum9044 Před 2 lety +4

    ഞങ്ങളുടെ ശ്രുതി ടീച്ചറിന്റെയും മണിയേട്ടന്റെയും വീട് 🥰

  • @emanuelsebastin5542
    @emanuelsebastin5542 Před 2 lety

    Sreekutta 💞

  • @jitheshkm2676
    @jitheshkm2676 Před 2 lety +2

    വല്ലാത്തൊരു നൊസ്റ്റാൾജിയ

  • @abdulkalammampad8654
    @abdulkalammampad8654 Před 2 lety +2

    മനോഹരം ബ്രോ.. 🌹🌹♥️♥️.

  • @manumohanan3510
    @manumohanan3510 Před 2 lety +1

    Thankalude videos marakkaathe kanarund broi

  • @AMALRAJK143
    @AMALRAJK143 Před 2 lety +3

    ❤️EVERGREEN Location❤️Classic Hit❤️👍

  • @anuts4526
    @anuts4526 Před rokem

    Sreejith bro shornur evideyanu ethu businu poyal. Kanan patumo

  • @ajmalfarooq1013
    @ajmalfarooq1013 Před 2 lety +1

    സൂപ്പർ

  • @valluvanaadan6126
    @valluvanaadan6126 Před 2 lety +2

    Gajakesariyogam location cheyyaamo....athum shornurinte parisara pradeshathe ninnu shoot cheytha movie aanu...

  • @anandkrishna9269
    @anandkrishna9269 Před 2 lety +1

    കാണാൻ ആഗ്രഹിച്ച ലൊക്കേഷൻ thanks bro....

  • @muhammadriyas1974
    @muhammadriyas1974 Před 2 lety +4

    നിങ്ങളുടെ അവതരണം വളരെ അടിപൊളി ❤❤

  • @manafdosth613
    @manafdosth613 Před rokem +1

    പാലക്കാട്‌ 👌👌🥰🥰

  • @akasha6299
    @akasha6299 Před 2 lety +1

    Nalla video 🙏😍

  • @prasanth4820
    @prasanth4820 Před 2 lety +1

    Good Effects, Tks bro😍

  • @sujithp4942
    @sujithp4942 Před 2 lety +1

    Inn full. Sreeji bhaide videos full kaanuga aan supet

    • @sreejithzvlog
      @sreejithzvlog  Před 2 lety

      Thank you 🥰🥰..ഈ വീഡിയോ സ് എല്ലാവർക്കും ഷെയർ ചെയ്യണേ

  • @tsydjvhohhchfufu9665
    @tsydjvhohhchfufu9665 Před 2 lety +3

    Nigal oru sabhavam chetta ithupole locations agane kandupidikunnu

  • @subeeshe8237
    @subeeshe8237 Před 2 lety +1

    സൂപ്പർ ലൊക്കേഷൻ, 29 വർഷം ശേഷം ചൂള 😍, ശ്രീജിത്ത്‌ tku 🙏

  • @rubiyaslakshadweepviewsnvo4945

    Wow beautiful 🥰🥰❤️❤️

  • @sreejithsrajan3085
    @sreejithsrajan3085 Před rokem +1

    അടിപൊളി ചേട്ടാ 🤗

  • @rahuldamu9157
    @rahuldamu9157 Před rokem

    One of my favourite Movie Venkalam.

  • @sahadevanpks3707
    @sahadevanpks3707 Před 2 lety +1

    Super

  • @user-ie2pb6vy1d
    @user-ie2pb6vy1d Před 17 dny

    ❤❤❤ super

  • @shibuabraham4745
    @shibuabraham4745 Před rokem +1

    Nostalgia 😍

  • @manojdevaswamparambil1137

    ഭരതൻന്റെ സ്വന്തം വള്ളുവനാട്....

  • @haizashaneedhaizashaneed8433

    😍😍😍😍

  • @dinup.c143
    @dinup.c143 Před 10 měsíci

    Thanks broo

  • @ARUN-cu4ow
    @ARUN-cu4ow Před 2 lety +1

    Sreejith etta ❤❤❤❤❤

  • @kannankichu5782
    @kannankichu5782 Před 2 lety +1

    Suppper.. 👌👌👌..

  • @shijadhts3039
    @shijadhts3039 Před 2 lety +1

    നന്ദി ശ്രീജിത്ത്‌

  • @user-du6ux6ld7j
    @user-du6ux6ld7j Před 20 dny

    ഞാൻ ആദ്യമായ് tv യിൽ കണ്ട പടമാണ് വെങ്കലം ❤😊

  • @faisalfaisal2741
    @faisalfaisal2741 Před 2 lety +2

    Sreejith bro kinnaripuzhayoram location cheyyumo

  • @dthinfp
    @dthinfp Před 2 lety +1

    Super video...

    • @sreejithzvlog
      @sreejithzvlog  Před 2 lety

      Thank you 🥰🥰...ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ

  • @praveenkumarputhiyatheru4654

    Golanthara varthakal nte location nte video Cheyenne

  • @sureshbhattathiri7174
    @sureshbhattathiri7174 Před 2 lety +3

    കാവടിയാട്ടം ലൊക്കേഷൻ ചെയ്യാമോ

  • @shemeerkm3447
    @shemeerkm3447 Před 2 lety

    Super...bro... 👍

  • @dalmedia1494
    @dalmedia1494 Před 2 lety +3

    പൂക്കാലം വരവായി ലൊക്കേഷൻ ചെയ്യോ??

  • @prasadhamdinesh4337
    @prasadhamdinesh4337 Před 9 dny

    പാലക്കാട് ഞാൻ 12വർഷ൦ ഉണ്ടായിരുന്നു.മറക്കാനാവാത്ത ഓർമകൾ