TP Balagopalan MA film location| ടി പി ബാലഗോപാലൻ എം എ സിനിമാ ലൊക്കേഷൻ|Mohanlal famous film locations

Sdílet
Vložit
  • čas přidán 2. 09. 2022
  • Camera used :GoPro Hero 9
    Kireedam film location👇
    • Kireedam movie locatio...
    Shooting location videos playlist 👇: • Shooting location videos
    Follow me on instagram👇: / sreejithz_vlog
    Follow me on facebook👇: / sreejithz-vlog-1061399...
    Email-sreejithkalloori@gmail.com

Komentáře • 232

  • @krishnarajp6775
    @krishnarajp6775 Před rokem +10

    ശ്രീജിത്ത്‌ 36 വർഷം മുമ്പുള്ള ലൊക്കേഷൻ ഇപ്പോഴും അത് പോലെ തന്നെ. ഇനിയും ഇതുപോലെ വീഡിയോ ഇടാൻ കഴിയട്ടെ 👍👍

  • @kiranlal6746
    @kiranlal6746 Před rokem +9

    ശ്രീജിത്തേ കലക്കി... 36 വർഷം മുൻപ് ഉള്ള ഈ ലൊക്കേഷൻ ഒക്കെ തപ്പി എടുത്തതിനു നന്ദി... ഇതൊക്കെ നമ്മുടെ സ്വന്തം സ്ഥലങ്ങളാണ്. 1980-90 പകുതി വരെ തിരുവനന്തപുരത്ത് ഒരുപാട് സിനിമകൾ ചിത്രീകരിച്ചിരുന്നു.... ഇനിയും ശ്രീജിത്തിന്റെ ചാനലിൽ നിന്നും ഇതുപോലെ ഉള്ള പഴയ വീഡിയോസ് പ്രതീക്ഷിക്കുന്നു...

  • @anithaks6690
    @anithaks6690 Před rokem +7

    Chunk പൊളിയും ലാലേട്ടന്റെ എക്സ്പ്രഷൻസ് ഈ പടത്തിലെ.. ഡയലോഗ് കൂടി കാണിച്ചെങ്കിൽ സൂപ്പർ ആയേനെ

  • @alemania2788
    @alemania2788 Před rokem +6

    ഒന്നും നോക്കാതെ ആദ്യം തന്നെ ലൈക് adikkunna അപൂർവങ്ങളിൽ ഒരു വ്ലോഗ് 💥

  • @shaaaaafi7805
    @shaaaaafi7805 Před rokem +7

    ഇതിലെ ചില ഡൈലോഗ്കൾ കുറച്ചു മനസ്തട്ടിപോയിട്ടുണ്ട്. ❤️

  • @somankarad5826
    @somankarad5826 Před rokem +5

    സുപ്പർ ലോക്കേഷൻ .. ഹോ എന്തൊരു ഭംഗി . ആ പഴയ കാലത്തെ ഓർമ്മിപ്പിക്കുന്നു. താങ്ക്സ് ബ്രോ

  • @reshmascksvlog4121
    @reshmascksvlog4121 Před rokem +6

    ഇതും പ്രതീക്ഷിക്കാത്ത സ്ഥലത്തെ ലൊക്കേഷൻ... എല്ലാം നല്ല രീതിയിൽ അവതരിപ്പിച്ചു...നന്ദു തകർത്തു CONGRATULATIONS

  • @abhijithkss7029
    @abhijithkss7029 Před rokem +5

    ക്ലൈമാക്സ് സീൻ location സൂപ്പർ 👍👍👍

  • @samittvm
    @samittvm Před rokem +8

    Thiruvananthapuram ❤️❤️❤️

  • @nssreejith3814
    @nssreejith3814 Před rokem +8

    Sreejith rocks again, Nostalgic feeling & thrilling experience

    • @sreejithzvlog
      @sreejithzvlog  Před rokem

      Thank you 🥰🥰

    • @Bajarangbal
      @Bajarangbal Před rokem

      @@sreejithzvlog bro plz tell എനിക്കും ഒരു vlog തോടുങ്ങാൻ ആണ്, ക്യാമറ ആണോ use cheyune, go pro അല്ലാതെ വേറെ ഉണ്ടോ? Editing app ethaanu??

  • @binishmathew8889
    @binishmathew8889 Před rokem +1

    ചേട്ടാ നിങ്ങൾ പൊളി ആണ് ഓരോ ചെറിയ സീനും കണ്ടുപിടിച്ചു കാണിച്ചതിന് 👍👍

  • @shijinrahim4456
    @shijinrahim4456 Před rokem +3

    Many movies shot in that locality. My own place! Awesome 😍

  • @subeeshe8237
    @subeeshe8237 Před rokem +4

    അടിപൊളി Tku 🙏
    80 s കൊണ്ട് പോയി ❤

  • @jaisaltthuruvayil2054
    @jaisaltthuruvayil2054 Před rokem +1

    ഞാൻ കാത്തിരിന്ന വീഡിയോ 😄👌🏽👌🏽👌🏽😍😍😍

  • @vineethv3875
    @vineethv3875 Před rokem +1

    Adipoli chetta .supper nostalgic 😍😍

  • @_.julyxx._
    @_.julyxx._ Před rokem +1

    Thanks Sreejith to give a nostalgic feelings once again

  • @jeenanirmal350
    @jeenanirmal350 Před rokem +1

    Very good sreejith yettaa... Video super👍👍👍

  • @binishmathew8889
    @binishmathew8889 Před rokem +1

    ചേട്ടന്റ എല്ലാ വീഡിയോ ഞാൻ കാണാറുണ്ട് എനിക്കിഷ്ടമാണ് 👍🥰

  • @anzarartsmedia4664
    @anzarartsmedia4664 Před rokem +1

    Ahaaa polichu ...👏👏👌

  • @RanjithKumar-jo4kb
    @RanjithKumar-jo4kb Před rokem +1

    Adipoli bro...! Sherikum nostalgic feeling...! 😁👍🏼

  • @muhammedrafeekrafeek7538
    @muhammedrafeekrafeek7538 Před rokem +34

    സമർ ഇൻ ബത്‌ലേഹം ലൊക്കേഷൻ കാണിക്കാമോ

  • @koulath1181
    @koulath1181 Před rokem +3

    Super ayittund nandu oru pavampolundallo all the best randalkkum

  • @zakvlogs2097
    @zakvlogs2097 Před rokem

    Aliyaa kidu😍😘👍🏻

  • @PrincyAjith7165
    @PrincyAjith7165 Před rokem +1

    Adipoli. Superbbbbbb ...

  • @ajeesh_ajeeshafi
    @ajeesh_ajeeshafi Před rokem +1

    സൂപ്പർ ലൊക്കേഷൻ

  • @ManU-so9zy
    @ManU-so9zy Před rokem +1

    Super video bro...
    കാത്തിരുന്ന ലൊക്കേഷൻ

  • @MrShayilkumar
    @MrShayilkumar Před rokem +1

    ❤️👍🏻 വന്നു അല്ലേ.. super

  • @shibuc5344
    @shibuc5344 Před rokem +1

    Nice video

  • @_ROUTE.VIBE_
    @_ROUTE.VIBE_ Před rokem +1

    Sreejith bai.... Super.... 😘👍🙏

  • @vinodunnikrishnan6940
    @vinodunnikrishnan6940 Před rokem +1

    അടിപൊളി ബ്രോ ❤️❤️❤️

  • @Megha_pv
    @Megha_pv Před rokem +1

    Sreeyetta Kidu 👌👌👌

  • @shijadhts3039
    @shijadhts3039 Před rokem +1

    ശ്രീജിത്ത്‌ ബ്രോ.. അഭിനന്ദനങ്ങൾ 👏👏👏

  • @sandeepravi8112
    @sandeepravi8112 Před rokem +1

    Chett super nice congrats to nandu njan thanna orupadu film list ee cinema illa kathiriunna location aannu ithu good inji ullathu ADHARVAM,KALYANASAUGHANDHIKAM,ULSAVAMELA ADHAARAM,KAMALADALAM,KINNARIPUZHAYORAM,VIDHYARAMBHAM,SARGAM,PAITHRIKAM,MAYAMAYOORAM,PINGAMI,GANDHINAGAR 2ND STREET,ADHWAITHAM,ENGLISH MEDIUM,MALAPURAMHAJI MAHANAYAJOJI,VALAYAM,SUKRITHAM,KAZCHAPPURAM,GRIHAPRAVESHAM,EZHARAPONNANNA,MAKKAL MAHATHMYAM,PERUMTHACHAN,MIDHYA,PAVAM PAVAM RAJAKUMARAN,NANMANIRANJAVAN SREENIVASAN,ARHATHA,MALAYOGAM,GEORGEKUTTY C/O GEORGEKUTTY,KELI,ANASWARAM,ENNODISHTAM KOODAMOO,AHAM,THALASTHANAM,MAHANAGARAM,KALLANUM POLISUM,POOCHAKARU MANIKJETTU,STALATHE PRADHANA PAYYANS,EKALAVYAN,DHRUVAM,AKASHADOOTHU,INJAKKADAN MATHAYI SONS,GHAZAL,PARINAYAM,VENDOR DANIEL,PALAYAM,VARDHAKYAPURANAM,NJAN KOODESWARAN,,MANIKYA CHEMBAYUKKA,ORU ABHIBASAKANTE CASE DIARY,THACHOLI VARGHESE CHEKAVAR,AVITTAM THIRUNAL AROGHYA SREEMAN,ADHYATHE KANMANI,KADHANAYAKAN,PARAVATHY PARINAYAM,KOKKARAKKO,MANGALAM VEETILL MANASESWARI GUPTHA,KAKKAKUM POOCHAKKUM KALYANAM,KINNAM KATTA KALLAN,THOOVAL KOOTARAM,APRIL 19,MANNADIAR PENNIUNU CHENGOTTA CHEKKAN,ARJUNANPILLAYUM ANJUMAKKALUM,KULAM,GAJARAJAMANTHRAM,KARUNAYAM,KALYANAPITTENNU,CHURAM,ORU YATHRAMOZHI,KALYANAKACHERI,KUDAMATTOM,VACHALAM,SAMANAM,ELAVAMKOODU DESHAM,VISMAYAM,KAIKUDDUNNA NILAVU,CHINTHAVISTAYAYA SHYAMALA,SNEHAM,AKASHAGANGA,UDAYAPURAM SULTHAN,PALLAVOR DEVANAEAYAN,VEENDUM CHILLA VEETUKARIYANGAL,USTHAD,PATTABHISHEKKAM, RAJASHILPI,ASURAVAMSAM,VADHU DOCTARANNU ETC ETC Chetta THODUPUZHA orupadu film shooting location undu RASATHANTHRAM,SWAPNASANCARI,MARYKONDUORU KUNJADDU,IVIDAM SWARGAMANNU ETC ETC athupole KOZHIKODE,KANNUR ORUPADU LOCATION GODFATHER,SANDESHAM,AYEAUTO,NADODIKATTU,PINGAMI,SADAYAM,AYAL KATHAYEUTHUKAYANNU,1921,ADIMAKAL UDAMAKAL,VELLANALALUDE NADU,KUNNUKITTA KOZHI,ENNUM NANMAKAL,MIDHUNAM,KIZHAKKUNARAM PAKSHI,ARYAN ETC ETC ARTHAM,CHERIYALOKAVUM VALIYAMANUSHARUM,ORU CBI DIARY KURUPPU,AANAVAL MOTHIRAM,KAUTHUKKA VARTHAKKAL,SEASON THIS MOVIES ELLAM TRIVANDRUM LOCATION

  • @shihab.1462
    @shihab.1462 Před rokem +2

    നൊസ്റ്റാൾജിക് ലൊക്കേഷൻ.... 👍👍👍 നമ്മുടെ ആ പഴയ ലാലേട്ടനെ ഇപ്പൊ ഒരു പാട് മിസ്സ്‌ ചെയ്യുന്നു കിരീടം കിലുക്കം ചിത്രം...... etc..

  • @shajahany8041
    @shajahany8041 Před rokem +2

    ശ്രീജിത്ത് മാഷേ ഇവിടെ ഒരു പാട് തവണ ഇവിടെ പോയിട്ടുണ്ട് പക്ഷെ ഈ സിനിമയുടെ ലൊക്കേക്ഷൻ ഇവിടെ ആയിരുന്നു എന്ന്‌ ഇപ്പോൾ ആണ് മനസിലായത്,,, വളരെ മനോഹരം 👍👍

  • @shameertv7545
    @shameertv7545 Před rokem +3

    Nostalgic feel nice location and nice work sreejtith Etta 💪✌️👍👌

  • @praisesonsunny9136
    @praisesonsunny9136 Před rokem +2

    ലൊക്കേഷൻ കാണിക്കുമ്പോൾ തന്നേയ് ആ സിനിമ portion കൂടെ വലുതായി കാണിച്ചാൽ വളരെ നല്ലതാണു . നന്നായി മനസിലാക്കാൻ സാധിക്കും

  • @vishnumohandas4649
    @vishnumohandas4649 Před rokem +1

    Nice

  • @shahulrahiman4459
    @shahulrahiman4459 Před rokem +1

    Super

  • @user-qp9ml6vc2r
    @user-qp9ml6vc2r Před 4 měsíci

    Super movie. T. P. And memories locations

  • @abhijithkss7029
    @abhijithkss7029 Před rokem +1

    സൂപ്പർ 👍👍👍👍

  • @nanduvijayan5306
    @nanduvijayan5306 Před rokem +1

    നന്ദി

  • @keralachannelhd5703
    @keralachannelhd5703 Před rokem +2

    Thanks bro.👍👍👌👌

  • @JustRelaxMalayalam
    @JustRelaxMalayalam Před rokem +1

    Great effort, superb!!!👌👌👌👌

  • @maneeshek3428
    @maneeshek3428 Před rokem +2

    സൂപ്പർ അടിപൊളി 👍വീഡിയോ ചെയ്ത ശ്രീജിത്ത്‌ broooo💗♥️❤ നന്ദി

  • @vineethkumar402
    @vineethkumar402 Před rokem +2

    Very good work bro👍

  • @dewdrops1239
    @dewdrops1239 Před rokem +1

    Fabulous man..

  • @sameehvannery6725
    @sameehvannery6725 Před rokem +1

    പൊളിച്ചു bro 👏👏👏👌👌👌👍👍👍👍

  • @amalashok7480
    @amalashok7480 Před rokem +1

    Nice vdo🥰

  • @rajesh...m5228
    @rajesh...m5228 Před rokem +1

    Super ♥️♥️

  • @akhilak2751
    @akhilak2751 Před rokem +1

    Waiting arunnu❤️❤️

  • @manivarayillam658
    @manivarayillam658 Před rokem +2

    Poli bro🥰

  • @sebinvarghese5883
    @sebinvarghese5883 Před rokem +1

    സൂപ്പർ ബ്രോ ❤️❤️❤️

  • @renjithgs7222
    @renjithgs7222 Před rokem +4

    അടിപൊളി വീഡിയോ സൂപ്പർ ലൊക്കേഷൻ 👌👌👌👍👍👍👍💓❤️💓❤️💓😍😍😍

  • @saleeshkesavansaleeshkk8723

    👌👌👌👍👍👍

  • @naseelpk6735
    @naseelpk6735 Před rokem +1

    Super bro 👍❤️

  • @syamsasi4482
    @syamsasi4482 Před rokem +1

    😍👌👍

  • @anoopkrishnan1369
    @anoopkrishnan1369 Před rokem

    ❤️❤️

  • @SwaminathanKH
    @SwaminathanKH Před 13 dny

    👍👍👍

  • @IRTechy
    @IRTechy Před rokem +1

    Hi Sreejith chetta..Vlogs ellam super akunundu..pappayude swantham Appoose location kanikkamo?

  • @sabaritricks1870
    @sabaritricks1870 Před rokem +1

    👍👍

  • @karthikaanil4044
    @karthikaanil4044 Před rokem +1

    👍

  • @shibilrehman
    @shibilrehman Před rokem +3

    അനിയൻ ബാവ ചേട്ടൻ ബാവ ലൊക്കേഷൻ കാണിക്കുമോ...

  • @sreejiths9150
    @sreejiths9150 Před rokem +1

    Chettaiiii നന്ദനം ലൊക്കേഷൻ ചെയ്യുമോ..... വിഡിയോ സൂപ്പർ 👌👌👌👌

  • @aravindkrishnan2949
    @aravindkrishnan2949 Před rokem +1

    🥰❤

  • @junaidjunu4316
    @junaidjunu4316 Před rokem +1

    ❤️

  • @sandeepravi8112
    @sandeepravi8112 Před rokem +1

    Chetta next video ethannu katta waiting for these movies ADHARVAM,ORU CBI DIARY KURUPPU,KIZHAKKUNARAM PAKSHI,RAJASHILPI,AHAM valathum aannoo

  • @rocky9856
    @rocky9856 Před rokem +5

    കിന്നാരത്തുമ്പികൾ എന്ന സിൽമയുടെ ലൊക്കേഷനു വേണ്ടിയുള്ള എന്റെ കാത്തിരിപ്പ് തുടരുന്നു..

    • @jasmineliginligin6704
      @jasmineliginligin6704 Před rokem +1

      🙄🙄🙄🙄🙄🙄🙄

    • @rocky9856
      @rocky9856 Před rokem +1

      @@jasmineliginligin6704 evergreen malayalam movie 😍

    • @Theknown100
      @Theknown100 Před 2 měsíci +1

      ഒന്നടങ്ങു ഗോപൂ..... ഒരവസരം എല്ലാർക്കും ഓംണ്ടാവില്ലേ,.......

  • @lithinyohanan8074
    @lithinyohanan8074 Před rokem +1

    Super movie

  • @sajithsasi4763
    @sajithsasi4763 Před rokem +1

    👌👌👌

  • @pradeepnt4701
    @pradeepnt4701 Před rokem +2

    ലാസ്റ്റ് കാണിച്ച മതിലിനു ചാരിയല്ലേ ഓടരുതാമ്മാവാ ആളാറിയാം സിനിമയിൽ പപ്പു ചേട്ടന്റെ കടയായി ചിത്രീകരിച്ചത്... അതിന്റെ Location വിഡിയോയിൽ കണ്ട ഒരു ഓർമ.. 😍

    • @sreejithzvlog
      @sreejithzvlog  Před rokem

      ഓടരുതമ്മാവാ ആളറിയാം സിനിമ ലൊക്കേഷൻ വേറെ സിനിമ ലൊക്കേഷൻ വീഡിയോ ആയി ചെയ്തിട്ടുണ്ട്...എല്ലാ വീഡിയോസും എടുത്ത് കാണൂ

    • @pradeepnt4701
      @pradeepnt4701 Před rokem +1

      @@sreejithzvlog ചേട്ടന്റെ എല്ലാ വിഡിയോസും Miss ചെയ്യാതെ കാണാറുണ്ട്... ❤️

  • @bijoshkk
    @bijoshkk Před rokem +2

    1980 erangiya mela(sreenivasan, raghu, anjali naidu,mamutty) cinemayude thudakam nattinepuram kannur dist le kuthuparamba pattiyam muthiyanga ee location video cheyamo?

  • @SanthoshKumar-es5og
    @SanthoshKumar-es5og Před rokem +2

    👌👌👌👌👌👌👌❤️❤️🌹❤️❤️🌹

  • @athulyababu5317
    @athulyababu5317 Před 11 měsíci +1

    Trivandrum❤️❤️❤️❤️❤️

  • @akhilknairofficial
    @akhilknairofficial Před rokem +4

    Falcon products ന്റെ വിശ്വസ്ഥൻ TP ബാലഗോപാലൻ MA 😁❤

  • @ybizeducare6177
    @ybizeducare6177 Před rokem +3

    TRIVANDRUM TAMILNADU BOARDER MALOOTY CINEMA LOCATION.....VELLARADA-NETTA-SIVALOKAM ANAKETTU

  • @premadasankt1297
    @premadasankt1297 Před rokem +1

    S r j bro nostalgia vlog super tvm ❤👍

  • @sajeevd9076
    @sajeevd9076 Před rokem +1

    🖐️

  • @sudheesh.bsudheesh6229
    @sudheesh.bsudheesh6229 Před rokem +1

    Haiiii ചേട്ടാ...... 😊

  • @viswajithp2327
    @viswajithp2327 Před rokem +1

    Bro nice presention. Keep going bro. Niram movie location kanikoo

  • @arunkv5662
    @arunkv5662 Před rokem +1

    Sreejithe,hai

  • @ArunKumar-po2or
    @ArunKumar-po2or Před rokem

    Kouthukavarthakal location cheyyane ,georgekutty c/o georgukuttyum

  • @srutheeshsuresh4992
    @srutheeshsuresh4992 Před rokem +1

    Oru tvm kaaran aayittu njan ipozhanu ariyunnath.... ee films okke ivde aan shoot chyte enn..... 🥺❤ ee idakk ee film kandapo aalojichu shobhana chechi tamasicha veed okke evdeya enda nn okke... kollam broo..nice video

  • @abhimanuekbabhi2441
    @abhimanuekbabhi2441 Před rokem

    Chetta pazhassi kovilakam onnu cheyyumo

  • @medlife9431
    @medlife9431 Před rokem +1

    Summer in bethlehem location📍

  • @priyeshkppriyeshkp3084
    @priyeshkppriyeshkp3084 Před rokem +2

    super.nostalgiya👍.sugamo devi pratheekshikkamo

  • @bijoshkk
    @bijoshkk Před rokem +1

    25:10 subash chandra Bose statue

  • @thephoenix8301
    @thephoenix8301 Před rokem +2

    30:51. 220....🔥🔥🔥

  • @arunmanoharan7917
    @arunmanoharan7917 Před rokem +5

    ക്ലൈമാക്സ്‌ നിങ്ങൾ പറഞ്ഞെ സ്ഥലത്തു അല്ല ബ്രോ... നിങ്ങൾ നിൽക്കുന്നതിന്റ ബാക്കിലേക്ക് ആണ്... അവിടെ വരുമ്പോൾ പുഞ്ചക്കരി പാലം കാണാം പുഞ്ചക്കരി ഷോപ്പ് അതിന്റെ അടുത്ത ആണ് .. ആ പാലത്തിന്റെ ഇടതു വശം റോഡ് വഴിയാണ്... അപ്പോൾ ക്ലൈമാക്സിൽ ദൂരെ ഒരു കുന്ന് കാണാം ഇപ്പോഴും ആ കുന്ന് കാണാനാകും... എന്റെ വീട്ടിലേക്ക് ഉള്ള വഴി ആണ് അത്...

  • @deepakbhaskar402
    @deepakbhaskar402 Před rokem +1

    Chinthavistayaya Syamala Location Kanikkumo

  • @nowfalbeary7821
    @nowfalbeary7821 Před rokem

    Heaven house in malayalam movie heaven... Pls tell me the name of place

  • @saajansuperkk6991
    @saajansuperkk6991 Před rokem +2

    aayirappara location kanikkumo bro

  • @royabraham921
    @royabraham921 Před rokem +1

    Bro, സ്നേഹമുള്ള സിംഹത്തിന്റെ ലൊക്കേഷൻ ചെയ്യാമോ

  • @user-cn7oh9fe3s
    @user-cn7oh9fe3s Před rokem +2

    കരിമ്പന പ്രതീക്ഷിക്കാം, പാറശാല:

  • @abhilashpn5085
    @abhilashpn5085 Před rokem +2

    Sugamo Devi location Thiruvananthapuram cheyyamo

  • @Niranjan-hm9no
    @Niranjan-hm9no Před rokem +1

    കാക്കൊത്തി കാവിലെ അപ്പൂപ്പൻ താടികൾ ലൊക്കേഷൻ kannikammo

  • @krishnakumarnemom7265
    @krishnakumarnemom7265 Před rokem +1

    vereyum cinema paalathil eduthittund vannapol aritichirunnenkil paranju tharamayirunnu, eni varumpolenkilum contact cheyyane

  • @shajanjoy6992
    @shajanjoy6992 Před rokem +4

    ചേട്ടാ...... മമ്മുട്ടിടെ ധ്രുവം സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനും തിരുവനന്തപുരം ആയിരുന്നല്ലോ.......... ധ്രുവം സിനിമയുടെ ഷൂട്ടിംഗ് locations കാണിക്കാമോ

  • @mithunvlogs7788
    @mithunvlogs7788 Před rokem +1

    സൂപ്പർ താങ്ക്സ് ചേട്ടാ ഒത്തിരി സന്തോഷം ആയി ഒത്തിരി വട്ടം പലരോടും ചോദിച്ച ലൊക്കേഷൻ ചേട്ടാ ഒത്തിരി താങ്ക്സ് 😀😀😀😀