Anandabhadram movie location|അനന്തഭദ്രം സിനിമ ലൊക്കേഷൻ|മാടമ്പി തറവാടും ദിഗംബരന്റെ ശിവക്കാവും വീടും🔥

Sdílet
Vložit
  • čas přidán 10. 12. 2021
  • Anandabhadram is a 2005 Indian Malayalam-language dark fantasy film based on the novel of the same name by Sunil Parameswaran. The film was the debut Malayalam film venture of director Santosh Sivan and actress Riya Sen. The story concerns ghosts, spirits, and black magic. The film stars Prithviraj, Kavya Madhavan, Manoj K Jayan, Kalabhavan Mani and Biju Menon.
    Camera used :GoPro Hero 9
    Shooting location videos playlist 👇:
    • Shooting location videos
    Follow me on instagram👇:
    / sreejithz_vlog
    Follow me on facebook👇:
    / sreejithz-vlog-1061399...

Komentáře • 386

  • @akhilknairofficial
    @akhilknairofficial Před 2 lety +151

    വില്ലന്മാർ എത്ര വന്നു പോയാലും ദിഗംബരന്റെ തട്ട് താണിരിക്കും 👌😍😍❤♥️❤
    പോഴത്ത് മന ❤

  • @rpoovadan9354
    @rpoovadan9354 Před 2 lety +69

    മനോഹരമായ പാലക്കാടൻ ഗ്രാമീണ ഭ൦ഗിയു൦ പ്രാചീനമായ മനകളു൦ ഇല്ലങ്ങളു൦ ക്ഷേത്രങ്ങളു൦ അപാരമായ പ്രകൃതി സൗന്ദര്യം😍💓

  • @deepak.sdeepak.s2235
    @deepak.sdeepak.s2235 Před 2 lety +74

    ഈ മൂവി എത്ര കണ്ടാൽ മടുക്കില്ല ഈ സിനിമയ്ക്ക് മനോജ് k ജയൻ ഏട്ടൻ സംസ്ഥാന അവാർഡ് കിട്ടേണ്ടതായിരുന്നു പക്ഷേ കാരണത്തെ കിട്ടിയില്ല. എന്റെ അഭിപ്രായത്തിൽ അവാർഡ് കൊടുക്കേണ്ടതായിരുന്നു നമ്മൾ പേടിപ്പിച്ചിരുന്നു കഥാപാത്രമായിരുന്നു.

  • @user-ik1rd7ef7q
    @user-ik1rd7ef7q Před 2 lety +30

    Wow !!!!! ദിഗംബരൻ പൂണ്ടുവിളയാടിയ സ്ഥലം 👌👌👍👍

  • @zakvlogs2097
    @zakvlogs2097 Před 2 lety +31

    ഈ സിനിമയിലെ തുടക്ക സീനിൽ പൃഥ്വിരാജ് ട്രെയിൻ ഇറങ്ങുന്ന ശിവപുരം റെയിൽവേ സ്റ്റേഷൻ ആയി കാണിക്കുന്നത് ഞങ്ങളുടെ നാട്ടിലെ തെന്മല (കൊല്ലം) റെയിൽവേ സ്റ്റേഷൻ ആണ് 👌🏻

  • @SatheeshKumar-dq9lk
    @SatheeshKumar-dq9lk Před 2 lety +31

    ഞാൻ പലരുടെയും ലൊക്കേഷൻ വീഡിയോ കാണാറുണ്ട് പക്ഷേ ശ്രീജിത്തിന്റെ വീഡിയോ കാണുമ്പോൾ കിട്ടുന്ന ഒരു ഫീൽ മറ്റു ഒരു വീഡിയോ ക്കും ഇല്ല.... Keep it up bro 👏👏👏👏👏

  • @mujeebkaruparamban390
    @mujeebkaruparamban390 Před 2 lety +32

    സിനിമയിൽ കാണുന്ന പോലെ തന്നെ ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു മാറ്റവും ഇല്ല 👍

  • @lidhinr2178
    @lidhinr2178 Před 2 lety +90

    സിനിമകാരുടെ സ്വന്തം പാലക്കാട് ❤️❤️❤️

  • @subeeshe8237
    @subeeshe8237 Před 2 lety +44

    മൂവി കണ്ട അതെ ഫീൽ ☺️
    ബാക്ക്ഗ്രൗണ്ട് മ്യൂസിക് അടിപൊളി,29 മിനിറ്റ് പോയത് അറിഞ്ഞില്ല tku 🙏

  • @vishnuvishnu215
    @vishnuvishnu215 Před 2 lety +17

    ഒറ്റ ലോകേഷനും വിട്ട് കളയാതെ അവിഷ്‌ക്കരിച്ചു തന്ന ശ്രീജിത്ത്‌ ചേട്ടന് നന്ദി 🙏

  • @roopikarigesh6317
    @roopikarigesh6317 Před 2 lety +24

    ഇതു കാണുമ്പോൾ eniക്കും പോയി കാണാൻ തോനുന്നു. കാരണം ഇതുപോലുള്ള സ്ഥലങ്ങൾ ഒരുപാടിഷ്ടമാണ്. നമ്മളെ പോലുള്ള സാധാരണക്കാർക്ക് അവിടെ പ്രേവേശനം ഉണ്ടോ

  • @shainaskumar3858
    @shainaskumar3858 Před 2 lety +16

    കാണാൻ വളരെയധികം ആഗ്രഹിച്ച ലോക്കേഷനാണിത്. Thanks bro!!!!!!

  • @msrashid7667
    @msrashid7667 Před 2 lety +78

    പാലക്കാട് ഒറ്റപ്പാലം ഭാഗങ്ങളിൽ ഹോംസ്റ്റേ. അല്ലങ്കിൽ റിസോർട്ടുകൾ ഉണ്ടോ?. അവിടെ താമസിച്ചു പാലക്കാടൺ ഭംഗികാണണം.

    • @riderfaizi2558
      @riderfaizi2558 Před rokem +5

      ഉണ്ട് ഒറ്റപ്പാലം ലൊക്കേഷൻ ഗൂഗിൾ ആപിൽ അടിച്ചാൽ കിട്ടും

    • @santhoshsanthoshram3229
      @santhoshsanthoshram3229 Před rokem +3

      Yes ഉണ്ട്, ധൈര്യമായി വന്നോളൂ

    • @adithyakrishnaajimon6595
      @adithyakrishnaajimon6595 Před rokem +2

      Ond bro... Breeze lodge nn parayana lodge ind.. Reasonable prize.. But. Nice service🔥

  • @rDx0779
    @rDx0779 Před 2 lety +17

    ചേട്ടാ അടിപൊളി vibe ❤️❤️ ശിവക്ഷേത്രം ഒരു രക്ഷയില്ല 😍😍

  • @dir_sravan
    @dir_sravan Před 2 lety +10

    ബ്രോയ് സൂപ്പർ അടിപൊളി എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. വേറെ ലെവൽ 👌♥️ നല്ല ലൊക്കേഷൻ🌴🤗👌 എനിക്ക് ഒരുപാട് നൊസ്റ്റാൾജി ഫീലിംഗ് വന്നു.😄👌💯

  • @unnikrishnan9284
    @unnikrishnan9284 Před 2 lety +37

    വീണ്ടും ഒരു അടിപൊളി വീഡിയോ ആയിട്ട് Sreejithettan എത്തിയെ ❤❤❤

  • @krishnakamalam1236
    @krishnakamalam1236 Před 2 lety +23

    പൊളിയാണ് പാലക്കാട്‌

  • @ajishak3574
    @ajishak3574 Před 2 lety +9

    Palakadan gramabhangi sharikum ningalude vdoyiloodeyanu ariyunnath.ella vdokum oru nostalgic feel und.all the best.

  • @abhisheksr6905
    @abhisheksr6905 Před 12 dny

    Sreejith Ettan super video ❤️🥰

  • @nithyau3053
    @nithyau3053 Před rokem +3

    Oo daivame ethra varsham njan anneshichu nadannatha ith. 🤩🤩🤩thank u so muchhhhh❤️❤️❤️

  • @koulath1181
    @koulath1181 Před 2 lety +5

    Santhos sivansir ne namichirikkunnu ee locations asivakkave👌👌👌👌 adopolivideo sreejith god bless u

  • @akhilappuakhilappu1726
    @akhilappuakhilappu1726 Před rokem +2

    ഇങ്ങനെ കാണുമ്പോൾ തന്നെ സൂപ്പർ ഫീൽ ആണ് അപ്പൊ നേരിട്ട് കാണുന്ന ബ്രോയുടെ ഫീൽ 🥰🥰🥰

  • @mpratish
    @mpratish Před 2 lety +1

    നല്ല വീഡിയോ sreejith... Superb.... 👌🏻👌🏻

  • @shah2082
    @shah2082 Před 2 lety +1

    Ee cinemaye ishttsppedunna ellarum srijith bro de ee episod kandal pinne ananthabhadram movie ini onnu koodi kaanan kothikkunna vdo. ❤️.super 👍🏻👍🏻👍🏻

  • @shameertv2943
    @shameertv2943 Před 2 lety +3

    Superb vedio sreejith Etten poli✌️👍💯

  • @Varshaaa_11
    @Varshaaa_11 Před 2 lety +7

    Ithupolulla kazhchakal Kanan thanne oru prathyeka resam thanneyan❤️❤️🥰🥰

  • @sarathkrishnan8656
    @sarathkrishnan8656 Před 2 lety +5

    Chetta supr❤❤
    Ahh matrika pura athu koody venyirunnu

  • @santhoshmavelikara5631
    @santhoshmavelikara5631 Před 2 lety +3

    മച്ചാനെ supper BBBBBBB...മച്ചാന്റെ പുതിയ VDOS ന് വേണ്ടി ഞാൻ കാത്തിരിക്കുവാണ് 😎😍😍😍

  • @priyaarun807
    @priyaarun807 Před 2 lety +2

    Location sreejith kanicha pool thanne aaa movie kanda feel ayerunnu enth bangiya avide okke eniyum orupad videos pratheekshikkunnu thank u so much sreejith👍❤️🌸

  • @shihabzain6156
    @shihabzain6156 Před 2 lety +5

    ആദ്യം like and comment. പിന്നെ video.കാണൽ...🥰🥰

  • @rahulkrishna1823
    @rahulkrishna1823 Před rokem +3

    Wow Superb 😍 oru rakshayum ella pwoli . Aha movie kanda oru feel ❤️

    • @sreejithzvlog
      @sreejithzvlog  Před rokem

      Thank you 🥰🥰..pls share our channel to your friends

  • @shefinbasheer65
    @shefinbasheer65 Před 2 lety +1

    ശ്രീജിത്ത്‌ ചേട്ടാ വീഡിയോ സൂപ്പർ ബാഗ്രൗണ്ട് മ്യൂസിക് 👍👍👍❤❤❤

  • @gamesmusicandmore9819
    @gamesmusicandmore9819 Před 2 lety +4

    ഇപ്പോഴും ഈ ഇടവഴി ഒക്കെ സൂക്ഷിക്കുന്നു സൂപ്പർ

  • @ajayrajnadh1436
    @ajayrajnadh1436 Před rokem

    Very Good Explanation 🥰🥰🥰🥰🥰🥰🥰

  • @sreejithparayil240
    @sreejithparayil240 Před 2 lety +4

    പൊളിച്ചു ടാ നീ ഭാവിയിൽ മികച്ച മലയാളം ഫിലിം ഡയറക്ടർആയി മാറു 👍👌

  • @user-sx1sb8wt5m
    @user-sx1sb8wt5m Před 2 lety +1

    thanks brother very very thanks ഇപോഴ് എങ്കിലും അനന്ദബദ്രം cheydhalo

  • @nisharf8629
    @nisharf8629 Před 2 lety +6

    Sreejith Bhai Love From Mangalore I like Location Videos U Great Sir Adipoli 😍😍😍

  • @ayyappadastc162
    @ayyappadastc162 Před 2 lety +2

    Super location bro.. Next video waiting..

  • @tonymondevasiaphiliposekan5567

    ചേട്ടായി ജയറാംമേട്ടനും കനിഹ ചേച്ചിയും അഭിനയിച്ച ഭാഗ്യദേവത എന്ന മൂവി ലൊക്കേഷൻ വീഡിയോ അപ്‌ലോഡ് ചെയ്യാമോ 🥰🥰🥰🥰

    • @mr_uniquei
      @mr_uniquei Před rokem

      Alapuzha aanu bro...jayaramnte veed ayitt kanikunna aa veed polichu...😒

  • @neethusubramanian6382
    @neethusubramanian6382 Před 2 lety +3

    അടിപൊളി ❤️❤️

  • @punyalansjourney6892
    @punyalansjourney6892 Před 2 lety +2

    ബ്രോയുടെ വീഡിയോ കാണുമ്പോൾ എന്തോ മനസ്സിനൊരു കുളിരാണ്...ലാളിത്യമുളള അവതരണ ശൈലിയാണ്...അനന്തഭദ്രം ലൊക്കേഷൻ വീഡിയോ കണ്ടിട്ടുണ്ടെങ്കിലും ബ്രോ ചെയ്യുമ്പോൾ ഒരു ഫ്രഷ്നെസ്സ് ഫീൽ ചെയ്യുന്നു...🥰🥰🥰

  • @tinshakrishna5350
    @tinshakrishna5350 Před rokem

    ഒരുപാടു കാണാൻ ആഗ്രഹിച്ച സ്ഥലം 😍pwoli🔥ഉടനെ പോകും കാണാൻ ✨️

  • @shajahany5212
    @shajahany5212 Před 2 lety +3

    സുനിൽപരമേശ്വേർ, സാറിന്റെനോവലാണല്ലോ, ഈസിനിമ, ശ്രീജിത്ത്മാഷേവളരെമനോഹരംവിവരണം 👍

  • @renjithgs7222
    @renjithgs7222 Před 2 lety +4

    ചേട്ടാ അടിപൊളി ആയിട്ടുണ്ട് കൊള്ളാം😍😍😍👍👍👍

  • @sreejithks8606
    @sreejithks8606 Před 2 lety +2

    Adipoli👏👏,Super👌👌,Thank you bro🤝🤝💐❤

  • @majeshkariat2887
    @majeshkariat2887 Před 2 lety +2

    Great job thanks lots sir God bless you 🙏🙏🌹🌹

  • @shaziaansar6430
    @shaziaansar6430 Před 2 lety +1

    Poli.....superb....superb.....waiting aayirinnu 💥💥

  • @sreek4997
    @sreek4997 Před 2 lety +1

    Superb video. Nice visualization

  • @aparnapaikkad4601
    @aparnapaikkad4601 Před 2 lety +1

    Super location ....Good presentation chetta

  • @devudevasmom
    @devudevasmom Před 2 lety +8

    അടിപൊളി location കാഴ്ചകൾ ആയിരുന്നു .🙂

  • @amjithashokan5969
    @amjithashokan5969 Před 2 lety +2

    Super😍😍

  • @sajirmemana2168
    @sajirmemana2168 Před 2 lety +1

    Poli machaa

  • @aiswaryakt5436
    @aiswaryakt5436 Před rokem +1

    Munp njn ee channel kndirunnu.... vere phnil ninn vere oru id yil.... ipo phn maari inn vndum subscribe chythu🥰 Sooo happy to see sreejithettaaa

  • @ajayrajnadh1436
    @ajayrajnadh1436 Před rokem

    ഇവിടേക്ക് പോകാൻ സാധിച്ചതിൽ ചേട്ടൻ ഭാഗ്യവാൻ തന്നെ🥰🥰🥰🥰

  • @sumolsunny2143
    @sumolsunny2143 Před 2 lety +1

    Kollaaam

  • @sakkeenaov4612
    @sakkeenaov4612 Před 2 lety +1

    Adipoliyatto ningal kaanikkuna location ellaam. Ethukananayit njhan erikkarund. Enta moll parayum umma adittayipoyennu . Superaatto

  • @kaleelkaleel356
    @kaleelkaleel356 Před 2 lety +1

    ബ്രോ അടിപൊളി ലൊക്കേഷൻ 🌹ഗുഡ് 👌👌👌

  • @sabinp4428
    @sabinp4428 Před rokem

    Super , outstanding ,😘

  • @manivarayillam658
    @manivarayillam658 Před 2 lety +4

    Sooper🥰🥰

  • @suhailkuttyassante862
    @suhailkuttyassante862 Před 9 měsíci +1

    Ithra bhangiyundoo ente naadinu❤❤❤

  • @sumeshsumeshps5318
    @sumeshsumeshps5318 Před 2 lety +1

    വീണ്ടും വീണ്ടും ശ്രീജിത്ത്‌ നമ്മളെ വിസ്മയിപ്പിക്കുന്നു, നല്ല ലൊക്കേഷൻ, മുൻപ് അഖിലിന്റെ ലൊക്കേഷൻ വീഡിയോയിൽ കണ്ടെങ്കിലും വീണ്ടും കാണാമെന്നു വിചാരിച്ചു, എല്ലാം വ്യക്തമായ രീതിയിൽ പറഞ്ഞു, അനന്തഭദ്രം മനോജ് k ജയൻ എന്ന നടൻ ദിഗംബരൻ ആയി പൂണ്ടു വിളയാടിയ ചിത്രം ആണ്, താങ്ക്‌യൂ ശ്രീജിത്ത്‌ ഭായ്, 👍💞💕💪🙏

    • @kashi127
      @kashi127 Před rokem

      ഈ ഇല്ലത്തു താമസക്കാറുണ്ടോ

    • @kashi127
      @kashi127 Před rokem

      നല്ല അവതരണം

  • @jishnugopinath4715
    @jishnugopinath4715 Před 6 měsíci

    ❤ superb

  • @midhunvk1630
    @midhunvk1630 Před 2 lety +3

    The king of CZcams channel 😍😍🥰🥰😘😘

  • @chandhugokul1594
    @chandhugokul1594 Před 2 lety +2

    നല്ല കിടിലൻ വീഡിയോ ❤‍🔥

  • @midhunlennonx
    @midhunlennonx Před 2 lety +9

    കിടു കിടു🔥🔥🔥
    Appreciate your effort 🙏

  • @midhun676
    @midhun676 Před 2 lety +1

    അടിപൊളി വീഡിയോ ചേട്ടാ

  • @uppaivolvovlogs7181
    @uppaivolvovlogs7181 Před rokem

    വളരെ നന്നായിട്ടുണ്ട്

  • @abhilashm.v8716
    @abhilashm.v8716 Před rokem

    Thanks a lot 🌹

  • @sujusuju6263
    @sujusuju6263 Před 2 lety +1

    Adipoli ❤✌

  • @sandhyamurali4708
    @sandhyamurali4708 Před 2 lety +1

    Super 👌

  • @saichander6790
    @saichander6790 Před 2 lety +1

    Nice lokeshans

  • @sandeepk7463
    @sandeepk7463 Před 2 lety +2

    You're done a great job chetta

  • @jbjunction5705
    @jbjunction5705 Před 2 lety +1

    set,thanks a lot

  • @sarathspillai6010
    @sarathspillai6010 Před 2 lety +1

    Excellent video and effort bro

    • @sreejithzvlog
      @sreejithzvlog  Před 2 lety +1

      Thank you 🥰🥰..നമ്മുടെ ചാനൽ എല്ലാ കൂട്ടുകാർക്കും ഷെയർ ചെയ്യണേ

  • @mayasiji4783
    @mayasiji4783 Před 2 lety +1

    Super... super 😍😍👍

  • @Toms.George
    @Toms.George Před rokem +3

    👍👍👍👍👍അഭിനന്ദനങ്ങൾ 🙏🙏

  • @muhsinaninu5457
    @muhsinaninu5457 Před 2 lety +3

    സംഭവം ഈ വീഡിയോ കാണുമ്പോളും ദിഗംബരൻ ആണ് ആദ്യം മനസ്സിൽ വരുക. നല്ല ലൊക്കേഷൻ.

  • @sravanrajeev6776
    @sravanrajeev6776 Před rokem +1

    Bro polichu👋🙏💗💖💖💖💯

  • @ashilantony567
    @ashilantony567 Před 2 lety +21

    The way you portrayed the location of a horror movie.... I appreciate the effort Dear 😍😍...The apt BGM ..
    Kalakki Sreejith Bro.... 😍😍❣❣❣

  • @sarathomdevi7252
    @sarathomdevi7252 Před 2 lety +2

    മച്ചാനെ പൊളിച്ചു വീഡിയോ

  • @tpvichunair
    @tpvichunair Před 2 lety +1

    Nice video ...keli jayaram movie locations chyamo ..shornur in and around aanu enu kettind😎

  • @sanker9057
    @sanker9057 Před 2 lety +2

    Bro 😍

  • @sulthan805
    @sulthan805 Před 2 lety +1

    ശ്രീജിത്തേട്ടോയ് 👌🏻👌🏻👌🏻👌🏻😍😍😍😍💕💕💕💕💕💕💕

  • @Itz_me_arutty
    @Itz_me_arutty Před 19 dny

    ഇത് ഇപ്പോളും ഉണ്ടോ.. വഴിയും കാര്യങ്ങളും എല്ലാം 😮❤

  • @vineethv3875
    @vineethv3875 Před 2 lety +1

    Sreejith chetta supper

  • @kavilsasi
    @kavilsasi Před 2 lety +1

    അടിപൊളി...അടിപൊളി....

  • @naturefriends412
    @naturefriends412 Před 2 lety +1

    Sherikkum njan ee vedio full kandu enjoy cheidu

  • @qqq3898
    @qqq3898 Před 2 lety +2

    Sreejith ettan ❤️

  • @anandhan7880
    @anandhan7880 Před 2 lety +2

    Kavalapara ❤️

  • @shynishameer6719
    @shynishameer6719 Před 2 lety +1

    Adipoli chetta

  • @aneeshvnair4140
    @aneeshvnair4140 Před 2 lety +1

    സൂപ്പർ ചേട്ടാ കലക്കി

  • @appuz4160
    @appuz4160 Před 2 lety +3

    👌👌👌❤️

  • @naseelpk6735
    @naseelpk6735 Před 2 lety +1

    Super bro 👍👍🥰

  • @arjun2583
    @arjun2583 Před 2 lety +2

    😍💫🤩

  • @harisanker7880
    @harisanker7880 Před rokem +2

    Videos de oppam movie scenec kanikkunnath valare nallathanu..... Varshanglude difrrence ariyam pattum....

  • @nowfalbeary7821
    @nowfalbeary7821 Před rokem

    Can u pls tell me the place name of "heaven" house in "HEAVEN" Malayalam movie...

  • @ajayrajnadh1436
    @ajayrajnadh1436 Před rokem

    ഞാൻ ഇതിലെല്ലാം പൂർണ്ണമായും മയങ്ങി നിന്ന് പോകും🥰🥰🥰🥰🥰

  • @lavanyasura3897
    @lavanyasura3897 Před 2 lety +1

    അടിപൊളി ♥🤗

  • @gopikap84
    @gopikap84 Před 2 lety +4

    Thank you ഞാൻ ആഗ്രഹിച്ച ഒരു വീഡിയോ ആണ് നിങ്ങൻ ചെയ്യ്തത്. അനന്തഭദ്രം എന്ന സിനിമ എന്നെ ചെറുപ്പത്തിൽ പേടിപ്പിച്ച സിനിമയാണ്.ഇതിലെ പ്രകൃതി ഭംഗി ഞാൻ സിനിമയിൽ കണ്ട് ആസ്വദിച്ചിരുന്നു... പ്രത്യേകം ഇതിലെ മന,തറവാട് ഇതെല്ലാം എനിക്ക് ഇഷ്ട്ടമായി. കാരണം ഞാനും ഇതുപോലത്തെ തറവാട്ട് പാരമ്പര്യക്കാരിയാണ്...

    • @sreejithzvlog
      @sreejithzvlog  Před 2 lety

      Thank you🥰🥰...നമ്മുടെ ചാനൽ എല്ലാ കൂട്ടുകാർക്കും ഷെയർ ചെയ്യണേ

    • @gopikap84
      @gopikap84 Před 2 lety

      @@sreejithzvlog ok.👍

  • @adam.rocks_1996
    @adam.rocks_1996 Před 2 lety +17

    മാന്ത്രികപുര കൂടി വേണമായിരുന്നു😊

    • @athul7545
      @athul7545 Před 3 měsíci +1

      Ath set anede 😂

    • @adam.rocks_1996
      @adam.rocks_1996 Před 3 měsíci

      @@athul7545 riply തരാൻ 2 യേഴ്‌സ് എടുത്ത്🙄