Spadikam movie location|സ്ഫടികം സിനിമാ ലൊക്കേഷൻ|ആട് തോമയുടെ വീടും നാടും| Spadikam trailer

Sdílet
Vložit
  • čas přidán 3. 07. 2021
  • Spadikam is a 1995 Indian Malayalam-language action drama film written and directed by Bhadran and produced by R. Mohan through Shogun Films. Dialogues were written by Rajendra Babu. The film stars Mohanlal and features Thilakan, Urvashi, Spadikam George, K. P. A. C. Lalitha, Rajan P. Dev, Silk Smitha, Nedumudi Venu, Chippy, and V. K. Sreeraman in supporting roles. S. P. Venkatesh composed the film's original songs and background score.
    The film tells the story of Thomas Chacko (Mohanlal), who is known by the sobriquet Aadu Thoma, a young ruffian estranged from his narcissistic father, Chacko Mash (Thilakan), upon failing to meet the latter's high expectations. Spadikam received critical acclaim and was the highest-grossing Malayalam film of the year, grossing more than ₹5 crore at the box office.Mohanlal won the Kerala State Film Award for Best Actor, at the Filmfare Awards South, the film won Best Film - Malayalam, Best Actor (Mohanlal) and Best Director awards. The film was remade in Telugu, Tamil, and Kannada languages.
    Camera used: GoPro Hero 9
    Spadikam Palakkad location video👇
    • സ്ഫടികം സിനിമ ഷൂട്ടിങ്...
    Shooting location videos playlist👇
    • Shooting location videos
    Follow me on instagram👇:
    / sreejithz_vlog
    Follow me on facebook👇:
    / sreejithz-vlog-1061399...
    I have used some original contents from the movie "Spadikam" and that contents belongs to the original creator.

Komentáře • 480

  • @shihab.1462
    @shihab.1462 Před 3 lety +106

    സ്ഫടികം എന്നഗംഭീര സിനിമയുടെ ലൊക്കേഷൻ മനോഹരമായും വിശത മായും ഞങ്ങൾക്ക് കാണിച്ചു തന്ന നിങ്ങൾക്കിരിക്കെട്ടെ ഒരുകുതിരപ്പവൻ..... 👍👍👍👍🌹🌹🌹🌹👌👌👌😘😘😘😘

    • @sreejithzvlog
      @sreejithzvlog  Před 3 lety +3

      Thank you bro🥰🥰

    • @mjsebastian2222
      @mjsebastian2222 Před 23 dny

      കണ്ടപ്പോൾ എന്തോപോലെ ബ്രോ കരച്ചാൽ വന്നു ഇതിൽ അഭിനിയച്ചവർ പലരും ഇന്ന് ജീവനോടെ ഇല്ലല്ലോ 😢 🙏

  • @sgcutz3648
    @sgcutz3648 Před rokem +41

    ഞങ്ങൾ ചെങ്ങാനശേരി കാർക് എന്നും അഭിമാനം ആണ് സ്പടികം മൂവി ❤️

    • @vishakmalutty59
      @vishakmalutty59 Před rokem +1

      അത് ആണ് എന്റെ നാട് 🔥🔥🔥🔥🔥🔥🔥🔥🔥

  • @naseelpk6735
    @naseelpk6735 Před 3 lety +63

    കുട്ടികളിലെ കഴിവിനെയാണ് മാതാപിതാക്കൾ പ്രോത്സാഹിപ്പിക്കേണ്ടത് എന്ന് കാണിച്ചുതന്ന ഒരു മികച്ച സിനിമ .ആടുതോമയും ചാക്കോമാഷും തുളസിയും എല്ലാം ഇപ്പോളും എല്ലാവരുടെയും മനസ്സിൽ ജീവിക്കുന്നു .super 👍👍❤️

    • @sreejithzvlog
      @sreejithzvlog  Před 3 lety +3

      🥰🥰

    • @niyanazrin10
      @niyanazrin10 Před 2 lety +1

      Mahayaanam location

    • @amalrai7817
      @amalrai7817 Před 2 lety

      Chacko sir's character was responsible for his own son Thomas's life ruined, if Chacko didn't these things Kuttikadan will not intervene his life...

    • @rahulreji8531
      @rahulreji8531 Před rokem +1

      🥰🥰

  • @renukarameshmalviya9708
    @renukarameshmalviya9708 Před 2 lety +13

    എന്റെ ദൈവമേ എന്റെ നാട്... ഇവിടെ (മദ്യപ്രദേശ് )ഇരുന്നു ഇതൊക്കെ കണ്ടപ്പോൾ നാട് ഒരുപാട് മിസ്സ് ചെയ്യുന്നു .എന്റെ ചങ്ങനാശ്ശേരി 😍😍😍.. അന്ന് അങ്ങാടിയിലെ തല്ലു സീൻ എന്റെ അച്ഛൻ നേരിട്ട് കണ്ട അനുഭവം ഇപ്പോഴും ഓർക്കാറുണ്ട് ലാലേട്ടനെ അടുത്ത് കണ്ട അനുഭവം... മിസ്സ് യൂ എന്റെ ചങ്ങനാശ്ശേരി... 🙏Thankyou shreejithetta... എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ❤

  • @jagannathanmenon3708
    @jagannathanmenon3708 Před 2 lety +29

    മലയാളത്തിലെ ഏറ്റവും മികച്ച സിനിമ എന്ന് തന്നെ പറയാം സ്ഫടികം🔥 ഒരിക്കലും മറക്കാൻ പറ്റില്ല ഇൗ സിനിമ..ഭദ്രൻ സാറിന്റെ അൽഭുത സിനിമ.. മോഹൻലാൽ തിലകൻ ലളിത നെടുമുടി രാജൻ ദേവ് കരമന ഉർവശി ബഹദൂർ അങ്ങനെ പ്രതിഭകളുടെ ഒരു സംഗമം

  • @unnikandathil223
    @unnikandathil223 Před 3 lety +50

    നമ്മുടെ ചങ്ങനാശ്ശേരി🌹

  • @muhsinaninu5457
    @muhsinaninu5457 Před 3 lety +21

    Intro പൊളിച്ചടുക്കി ഏട്ടാ. ആടുതോമ പിന്നെ മ്മടെ ചാക്കോ മാഷും മറക്കാനാകില്ല

    • @sreejithzvlog
      @sreejithzvlog  Před 3 lety +1

      Thank you..can u pls give your contact number..

  • @nizarhanna9631
    @nizarhanna9631 Před 2 lety +11

    ലാലേട്ടൻ ഡ്യൂപ്പിനെ വെക്കാതെ തകർത്ത പടം എത്ര കണ്ടാലും മതിയാവില്ല കാണാൻ കുറെ ആഗ്രഹിച്ച ലൊക്കേഷൻ കിടു ബ്രോ 👍👍

  • @anooptsasidharan8045
    @anooptsasidharan8045 Před 2 lety +15

    7ആം ക്ലാസ്സിൽ പഠിക്കുമ്പോൾ കണ്ടതാണ്. ഈ മാന്നാനം പള്ളിയുടെ അടുത്ത് ഉള്ള mannanam സ്കൂളിൽ ആണ് ജ്ഞാൻ പഠിച്ചതു.. അന്ന് 12 വയസ് എനിക്ക്. ഇപ്പോൾ 26 വർഷം കഴിഞ്ഞിരിക്കുന്നു..ഓർമ്മകൾ.. ഓർമ്മകൾ ഓടക്കുഴലൂതി

  • @sharonrb8779
    @sharonrb8779 Před 3 lety +12

    കുറച്ചധികം ലൊക്കേഷൻ ഉണ്ടാർന്നല്ലോ .... വെരി ഗുഡ്.... ഇനിയും ഇങ്ങനത്തെ വീഡിയോസ് പോരട്ടെ ... ക്ലബിന്റെ പടികൾ കാണിച്ചപ്പോൾ ഒരു രംഗം പറയാൻ വിട്ടുപോയി ... "ആ പടികളുടെ താഴെ വെച്ചാണ് ലാലേട്ടൻ NF വര്ഗീസ് ചേട്ടന്റെ കയ്യിൽ ഉമ്മ വെയ്ക്കുന്നത് "

  • @gokulnemmara513
    @gokulnemmara513 Před 3 lety +32

    എത്ര കണ്ടാലും മതിവരാത്ത movie😍👌

  • @jasvlogs8361
    @jasvlogs8361 Před 3 lety +19

    Intro polich

  • @ckrajan9262
    @ckrajan9262 Před rokem +10

    എനിക്കു ലാലേട്ടന്റെ ആടുതോമ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം

  • @jjvlog6508
    @jjvlog6508 Před rokem +10

    ഞങ്ങളുടെ കോട്ടയം എന്നും superhit ആണ്

    • @mkjvd
      @mkjvd Před rokem

      പറിയാണ്

  • @sumeshsumeshps5318
    @sumeshsumeshps5318 Před 3 lety +8

    വളരെ interesting ആയ ഒരു മൂവി തന്നെ ആണ് ഇത്, എല്ലാം ആസ്വദിച്ചു കണ്ടു, നൊസ്റ്റാൾജിയ... സൂപ്പർബ്
    സ്ഫടികത്തിന്റെ പാറ മട ലൊക്കേഷൻ ശ്രീജിത്തിന്റെ വീഡിയോയിൽ ഞാൻ കണ്ടിരുന്നു, താങ്ക്സ് ബ്രോ, 🙏🙏🙏🙏👍

    • @sreejithzvlog
      @sreejithzvlog  Před 3 lety +1

      🥰🥰..എല്ലാ വീഡിയോസും കാണുന്നതിനും താങ്കൾ തരുന്ന സപ്പോർട്ടും നന്ദി

    • @sumeshsumeshps5318
      @sumeshsumeshps5318 Před 3 lety

      @@sreejithzvlog 🙏🙏

  • @sajopala9489
    @sajopala9489 Před 2 lety +8

    മാന്നാനം കവാടം, ആകാശദൂത് ,വർണ്ണപകിട്ട് തുടങ്ങിയ ചിത്രങ്ങളിലുണ്ട്

  • @effectero.mp4
    @effectero.mp4 Před 3 lety +13

    Proud to be a changanacherry karan😘😘 changanacherry uyirr

  • @themanisreal5505
    @themanisreal5505 Před 3 lety +6

    സൂപ്പർ bro ശെരിക്കും നൊസ്റ്റു അടിച്ച് ത്രില്ലായി. മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന ഞങ്ങടെ ഉശിരൻ തോമാച്ചായനെ ഇത്തരത്തിൽ അവതരിപ്പിച്ച് ഞങ്ങടെ ഓർമ്മയിൽ എത്തിച്ചതിന് അഭിനന്ദങ്ങൾ നന്ദി 😍🥰🙏

  • @aneeshkallara7483
    @aneeshkallara7483 Před 2 lety +9

    മാന്നാനം വരെ വന്നപ്പോ 10 km ദൂരെയുള്ള കല്ലറയിൽ വന്നിരുന്നെങ്കിൽ തിയേറ്ററിലെ സ്റ്റണ്ട് സീൻ ഷൂട് ചെയ്ത കല്ലറയിൽ ഉള്ള peettees കാണാമായിരുന്നു..ഇപ്പൊ അതു ഒരു ആഡിറ്റോറിയം ആണ്..എന്റെ നാട്ടിൽ ആണ്..ഞാൻ ഷൂട്ടിങ് കണ്ടിരുന്നു.ലാലേട്ടനെ ആദ്യം കണ്ടതും അവിടെ വച്ചായിരുന്നു

    • @kuttans143
      @kuttans143 Před 2 měsíci +1

      ഞാനും.. അന്ന് ഞാൻ NSS ൽ 8 th ൽ പഠിക്കുന്നു. അന്ന് ഷൂട്ടിങ് ഉണ്ടെന്നറിഞ്ഞു ക്ലാസ്സിൽ പോകാതെ ഷൂട്ടിങ് കാണാൻ പോയി la😊ലാലേട്ടനെ കണ്ടു പിറ്റേന്ന് സ്കൂളിൽ ചെന്നപ്പോൾ വീട്ടിൽ നിന്ന് അച്ഛനെ വിളിച്ചു കൊണ്ട് വന്നു ക്ലാസ്സിൽ കയറിയാൽ മതിയെന്ന് പറഞ്ഞു ടീച്ചർ 😂😂😂

  • @5vineeth
    @5vineeth Před 3 lety +20

    വന്നിരുന്നോ ചങ്ങനാശ്ശേരിയിൽ ഞങളുടെ നാട്ടിൽ നിന്ന് 1/2 ദൂരം.

  • @kuriakoseelias3418
    @kuriakoseelias3418 Před 2 lety +3

    അടിപൊളി
    ലാലേട്ടൻ്റെ വീട് മിസ് ആയി അത് കോട്ടയം അയ്മനത്താണ്. പിന്നെ കുറ്റിക്കാടനെ അടിച്ച് നിലംപരിശാക്കുന്ന തീയേറ്റർ കല്ലറ പീറ്റീസ് ഇപ്പോൾ ഇല്ല

  • @sangeethavijayan7030
    @sangeethavijayan7030 Před 3 lety +8

    great effort bro.. keep going.. waiting for your another wonderful video..🔥🔥

  • @thejasbkrishnan611
    @thejasbkrishnan611 Před 3 lety +11

    Aa cinema onnoode kanda oru feel kitti. Great one bro❤️❤️❤️❤️

    • @sreejithzvlog
      @sreejithzvlog  Před 3 lety

      Thank you so much bro🥰🥰

    • @shijithtk4905
      @shijithtk4905 Před rokem

      @@sreejithzvlog സ്കൂൾ കാണിക്കുന്നത് തൃശൂർ ജില്ലയിലെ cnn boys high school ആണ് .ആട് തോമയുടെ ചെറുപ്പം കാണിക്കുന്ന സ്കൂളും. തുളസിക്ക് ഗ്ലാസ് കൊടുക്കാൻ വരുന്ന സീനും

  • @sufiyamuhammad1744
    @sufiyamuhammad1744 Před 3 lety +7

    കുറച്ചു വൈകി പോയി, 😂..second like 👍👍🥰🥰

  • @albinsebastian7362
    @albinsebastian7362 Před 3 lety +9

    Nammadee kottayam😍

  • @prajeeshprajuu
    @prajeeshprajuu Před 3 lety +1

    Poli 👌🤗
    Thakarthu enthyalum ❤️❤️❤️

  • @jojujojucs295
    @jojujojucs295 Před 3 lety +4

    തുടക്കം പൊളിച്ചു 🥰🥰🥰🥰🥰🥰👍👍👍👍ചെറുതായിട്ട് തോമാച്ചായനാകാൻ നോക്കി അല്ലേ😘😘😘കൊള്ളാം നന്നായിരുന്നു പിന്നെ കൂടെയുള്ള പയ്യൻ കൊള്ളാം 🥰🥰🥰🥰🥰

  • @kochumonkochumon1262
    @kochumonkochumon1262 Před 3 lety +7

    ചങ്ങനാശ്ശേരി മാർക്കറ്റ് എന്റെ വീട്ടിൽ നിന്ന് 15k. M. ദൂരം. ഞാനും ഷൂട്ടിങ് കാണാൻ പോയി. Bro. അടിപൊളി എല്ലാ volg, ഉം

  • @Abby-mw8em
    @Abby-mw8em Před 3 lety +6

    അടിപൊളി തോമാച്ചായൻ fan

  • @jerinmathew6169
    @jerinmathew6169 Před 2 lety +10

    കിടു ബ്രോ 👍👍.. Ever time malayalam favorite movie spadikam.. സ്‌ഫടികം മൂവിയിൽ ലാലേട്ടൻ അവതരിപ്പിച്ച Adu thoma പാലക്കാരൻ കണ്ടത്തിൽ നോബിൾ എന്ന റിയൽ ലൈഫ് character ആണ്‌ 🔥🔥

  • @manikandanjawan5697
    @manikandanjawan5697 Před 3 lety +3

    spr bro location spadikam ❤️

  • @milestogowithsachu1787
    @milestogowithsachu1787 Před 2 lety +5

    ആ എൻട്രി പ്വോളിച്ചു മുത്തേ 😍❤️

  • @rasheedkabeer4919
    @rasheedkabeer4919 Před 3 lety +4

    പൊളിച്ചു മച്ചാനെ ഒന്നും പറയാൻ ഇല്ല🔥

  • @rthuragv5944
    @rthuragv5944 Před rokem

    Thankz bro this wonderful video

  • @princypeter1269
    @princypeter1269 Před 3 lety +4

    Ohh chenganassery ❤️video adipowlii 😊😇😍👍🏼

  • @rohithsidhu8278
    @rohithsidhu8278 Před rokem

    Well crafted bro thank u so much 👌

  • @princehaldane
    @princehaldane Před 3 lety +1

    Polichu bro 🔥🔥🔥🔥🔥

  • @jithin8496
    @jithin8496 Před 3 lety +3

    Aaaadu thoma, pwolichu broi😍

  • @AnuAnu-hu2ty
    @AnuAnu-hu2ty Před 2 lety +3

    Ente naadu...Pround🤩🤩🤩🤩

  • @sumeshsumeshps5318
    @sumeshsumeshps5318 Před 3 lety +22

    ശ്രീജിത്തിന്റെ എൻട്രി എനിക്കിഷ്ടപ്പെട്ടു, 😂😂😂😂

  • @feelworld1452
    @feelworld1452 Před 3 lety +1

    Video orupaadu ishtayi bgm kude kelkumbo 🥰 🥰 ith pole eniyum nalla videos nu waiting🥰🥰

  • @ArunRaj-zr1yu
    @ArunRaj-zr1yu Před 2 lety +7

    സൂപ്പർ ആയിട്ടുണ്ട്.. നമ്മുടെ നാട് കോട്ടയം

  • @bobbinmpbobbinmp4647
    @bobbinmpbobbinmp4647 Před rokem +6

    സ്പടികം വീണ്ടും വരുന്നു 🔥

  • @theatheist8066
    @theatheist8066 Před rokem

    thanks for this video...

  • @mohamedanshad2128
    @mohamedanshad2128 Před 3 lety +2

    Super bro ❤

  • @mariamathew8941
    @mariamathew8941 Před 3 lety +2

    Supper chettayi, polichu

  • @jijoxavier8605
    @jijoxavier8605 Před 2 lety +8

    എന്റെ നാട് ❤️❤️❤️

  • @sanoopkalathilsanoop1674
    @sanoopkalathilsanoop1674 Před 3 lety +2

    Bro polichu ningal cheytunnathanu yathartha locatuon videos😘

  • @ANANDHU-rg2xi
    @ANANDHU-rg2xi Před 3 lety +5

    തിപ്പട്ടി ഇല്ല തീ ഇരിക്കട്ടെടാ 🔥🔥🔥

  • @rasheedvk4718
    @rasheedvk4718 Před 3 lety +2

    Njaan aadhiyamayi kanta shooting eee സിനിമ set aan aadhiyamayi lalettane neritt കാണുന്നേ andikkaad cheloormanayil എല്ലാം oormkal 😍😌😌

  • @nihalbabu4835
    @nihalbabu4835 Před 3 lety +5

    Adipoli♥️

  • @suneshambadi2146
    @suneshambadi2146 Před 2 lety +1

    Intro പൊളിയെ 😂😍😘

  • @shimildominic4093
    @shimildominic4093 Před rokem +2

    സ്ഫടികം ഒന്നും പറയാനില്ലാത്ത ഒരു സിനിമയാണ് അതിലെ bgm sp വെങ്കിടീഷ് മനോഹരമായി ചെയ്തു

  • @Dubbingartistmalayalam
    @Dubbingartistmalayalam Před 2 lety +1

    Thanku broo evdy vannu egany oru viedo cheythathinu...suppper .. nannyitundu .nalla avatharanam....
    Spadikam ❤️

  • @bibinpurackal
    @bibinpurackal Před 2 lety +2

    Well explained,Great👍👏👍

  • @sijinsijin9998
    @sijinsijin9998 Před 2 lety +2

    Each and every part shown clear location.super efforts.

  • @sreevlogs1913
    @sreevlogs1913 Před 3 lety +1

    ചേട്ടാ സൂപ്പർ ആയിട്ട് ഉണ്ട് എല്ലാം അവസാനത്തെ location പൊളിച്ചു

  • @sreejithks8606
    @sreejithks8606 Před 3 lety +1

    Super bro👏👏❤

  • @sulthan805
    @sulthan805 Před 3 lety +1

    ശ്രീജിത്തേട്ടാ,,, അടിപൊളി 🤚👌👌👌👌😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @emanuelsebastin5542
    @emanuelsebastin5542 Před 3 lety +3

    Adipoli💞💞💞

  • @ajk7725
    @ajk7725 Před 3 lety +4

    കോട്ടയം ഷൂട്ടിംഗ് ലോക്കേഷനുകൾ- കൊച്ചിരാജാവ് ,ക്ലാസ്മേറ്റ്സ്,ബോഡിഗാർഡ്,ഫൈ ഫിംഗേഴ്സ് -cms കോളേജ് ,കോട്ടയം
    ഡോക്ടർ ലവ് - ചങ്ങനാശേരി SB കോളേജ് ,ചങ്ങനാശേരി പരിസരങ്ങൾ
    ഒരു ഇന്ത്യൻ പ്രണയകഥ -കോട്ടയം ടൗൺ (കോടിമത) മുതൽ നാട്ടകം വരെയുള്ള ഭാഗങ്ങൾ നാട്ടകം ഗവൺമെന്റ് കോളേജ്, നാട്ടകം കോളേജ് ഹോസ്റ്റൽ, കുമരകം
    കാഞ്ഞിരപ്പള്ളി കറിയാച്ചൻ - no information
    കങ്കാരു - പാലാ ഭാഗങ്ങൾ

  • @gokulsnair5264
    @gokulsnair5264 Před 3 lety +2

    Polich chetta❤️

  • @akhilraju8067
    @akhilraju8067 Před 3 lety +4

    ❤❤supar❤❤video❤❤etta❤

  • @Funnycob_222
    @Funnycob_222 Před 2 lety +1

    Supper video 🔥🔥🔥

  • @streetgang4125
    @streetgang4125 Před rokem

    ente ponnu bro onnum parayanilla supper video....ithellam kanichu thannathinu thanks...

  • @appuachuff8899
    @appuachuff8899 Před 3 lety +2

    Intro polichu bro ❤️

  • @josephmy9094
    @josephmy9094 Před 3 lety +7

    കുമരകം ആറ്റാമംഗലം കുരിശു പള്ളി ബോട്ട് സീൻ

    • @sumolsunny2143
      @sumolsunny2143 Před 20 dny

      Ethinte thottu adutha entte appappanum ammammayum thamasikunathu pallichira

  • @divyaraj4462
    @divyaraj4462 Před 3 lety +1

    Powli powli 😍😍

  • @latheefcn1286
    @latheefcn1286 Před 3 lety +4

    വെറൈറ്റി ലൊക്കേഷൻ വീഡിയോസ് കാണണേൽ ഇങ്ങ് പോര് sreejith vlogs❤

  • @mkhmanoj9312
    @mkhmanoj9312 Před rokem +1

    Sreejith.. Super.. super..enikkum ettavum ishtappetta film aanu Sphadikam.location parichayapeduthiyathinu nandi..

  • @roid369
    @roid369 Před 2 lety +9

    എന്റെ നാട് ❤

  • @sandhyalaya254
    @sandhyalaya254 Před rokem

    Good. Anchuvilakinte naadu chgry.

  • @ItsMe-ns3in
    @ItsMe-ns3in Před rokem +1

    എത്ര മനോഹരമായിട്ടാണ് ഓരോ സീനുകളും താങ്കൾ വിവരിച്ചു തന്നത്... വീണ്ടും സ്പടികം ഇറങ്ങിയപ്പോൾ ഒന്നൂടെ ഈ വീഡിയോ കണ്ടു....🥰🥰😍😍.. ഒരുപാട് പേർക്ക് ഈ വീഡിയോ ഷെയർ ചെയ്യുകയും ചെയ്തു...

  • @greeshmavipin6667
    @greeshmavipin6667 Před 10 měsíci +1

    Etta nigalude vedios ellam valare eshtann etooo

  • @unnikrishnanarackal1220
    @unnikrishnanarackal1220 Před 3 lety +2

    Superb....❤👌❤

  • @joshsiva
    @joshsiva Před 3 lety +3

    Bro you are awesome 👌 👏

  • @hariamaravila8661
    @hariamaravila8661 Před rokem +1

    പഴയ നേരനുഭവങ്ങൾ എല്ലാം ഓർമ്മിപ്പിച്ചതിനു നന്ദി.

  • @shafeeqazeez546
    @shafeeqazeez546 Před 3 lety +1

    സൂപ്പർ ചേട്ടാ 💪💪💪👍👍👍😊

  • @sureshkumarn8733
    @sureshkumarn8733 Před 2 lety +7

    കുഞ്ഞുങ്ങളുടെ കഴിവ് തിരിച്ചറിയുക....
    കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമ...

  • @shiji.haiiishiji2563
    @shiji.haiiishiji2563 Před 3 lety +1

    അടിപൊളി ശ്രീ 👌👌

  • @rajendransuryarealy9485
    @rajendransuryarealy9485 Před 3 lety +4

    Ente naadu.. #Mannanam🔥

  • @podikattan-foodandtravelby8460

    Nice presentation 👍❤️

  • @Sreekumarmr
    @Sreekumarmr Před 3 lety +11

    BGM 🔥🔥🔥🔥🔥🔥

  • @AnilKumar-xz3ow
    @AnilKumar-xz3ow Před 3 lety +1

    ❤❤❤supper video bro👌👌

  • @sandeepes3912
    @sandeepes3912 Před 2 lety +3

    Most favourite movie ever🔥🔥🔥

  • @thahathau4137
    @thahathau4137 Před 3 lety +2

    👍👍adipolii

  • @midhunlennonx
    @midhunlennonx Před 3 lety +4

    ആഹാ 😀 intro powli🔥

  • @shrutimohan8908
    @shrutimohan8908 Před 3 lety +1

    Intro pwoliiii 😍👍

  • @sajuc3876
    @sajuc3876 Před rokem +1

    നല്ല അവതരണം. കരഞ്ഞു പോയി

  • @LEARNHOUSEOfficial
    @LEARNHOUSEOfficial Před 3 lety +1

    Kidilam, aaduthoma 💕

  • @navas.tnavas.t669
    @navas.tnavas.t669 Před 20 dny

    Super ❤🌹👍

  • @krishnakumarnemom7265
    @krishnakumarnemom7265 Před 3 lety +4

    Urvasikyu adikodukkunna thookupalam location kandupidikane...super aa cinemayodulla aradhanakond ethile location kanan pand poyittund ,kooduthal locations kaanichuthanna sreejith thank you so much 💖

    • @sreejithzvlog
      @sreejithzvlog  Před 3 lety +2

      Sure bro🥰🥰...thank you so much for the support🥰🥰

    • @noushadcu8609
      @noushadcu8609 Před rokem +1

      Chimmini dam pokunna vazhiyanu

  • @ratheeshknbibin6171
    @ratheeshknbibin6171 Před 3 lety +1

    Bro super ❤👏

  • @stardust1342
    @stardust1342 Před 3 lety +2

    Adipwoli bro🔥...Kottaram veetil apputtan location oru video cheyyu..somewhere near kottarakara anennu ariyam...

  • @anish8654
    @anish8654 Před 3 lety +5

    മോഹൻലാലിനെ ഗേറ്റിൽ ഇട്ടു ഇടിക്കുന്നത് ഞങളുടെ വീടിന്റെ അടുത്ത വീട്ടിൽ ആണ്

    • @sreejithzvlog
      @sreejithzvlog  Před 3 lety +2

      അത് എവിടെയാ സ്ഥലം

    • @anish8654
      @anish8654 Před 3 lety +4

      @@sreejithzvlogകോട്ടയം കഞ്ഞിക്കുഴി - ദേവലോകം റൂട്ടിൽ മുട്ടമ്പലം എന്ന സ്ഥലം , ഇപ്പോൾ ആ വീട് പൊളിച്ചു അവിടെ ഫ്ലാറ്റ് വന്നു, ആ വീടിന്റെ തൊട്ടടുത്ത വീട്ടിലാണ് മോഹൻലാൽ നായകൻ ആയ നാണയം മൂവി ഷൂട്ടിംഗ് നടന്നത്, ആ വീടിന്റെ കുറച്ചു മറിയുള്ള വീട്ടിൽ ആണ് റഹ്മാൻ, രേവതി, മമ്മൂട്ടി മൂവി എന്റെ കാണാകുയിൽ ഷൂട്ട്‌ ചെയ്തിരിക്കുന്നത് (1985)

    • @kishorvakathanam6337
      @kishorvakathanam6337 Před 3 lety +3

      എന്റെ കാണാക്കുയിൽ ഷൂട്ട് വാകത്താനം ഞാലിയാകുഴി റോഡിൽ പാതിയപള്ളി കടവിലും നടന്നിരുന്നു , അതിൽ ആ കുട്ടിയെ വളർത്താൻ ഏൽപ്പിക്കിന്ന വീട് ഇപോളും ഉണ്ട് എന്റെ കൂട്ടുകാരൻ ലിജോ യുടെ വീടാണ് എപ്പോൾ വന്നാലും കാണാം അതുപോലെ പൊലിസ് സ്റ്റേഷൻ ഷൂട്ട് ചെയ്ത വീടും അതുപോലെ തന്നെ ഉണ്ട്

    • @vinodcm5065
      @vinodcm5065 Před 2 lety

      Hi

  • @smartmediain5062
    @smartmediain5062 Před 3 lety +1

    Super poli

  • @bibinbibinbabu5506
    @bibinbibinbabu5506 Před rokem

    കൊള്ളാം

  • @abhijithupasana9870
    @abhijithupasana9870 Před 3 lety +2

    Yeaahh.. 1st view..

  • @krishnadaschangara5339
    @krishnadaschangara5339 Před 3 lety +1

    Super👌

  • @bijeshkcreation3839
    @bijeshkcreation3839 Před rokem +1

    God👍 ഉയരങ്ങളിലേയ്ക്കുയരട്ടെ എന്ന് ആശംസ്സിക്കുന്നു