ഈ സിനിമകളെല്ലാം ഷൂട്ട്‌ ചെയ്തത് ഇവിടെയായിരുന്നോ

Sdílet
Vložit
  • čas přidán 29. 10. 2020
  • mob: 7012742028
    Facebook: / jinu.jo.562
    instagram: / jinu__jo___
    #JinuKulakkadan
    #Malayalamvloge
    #Olappamannamana
    #vellinezhi
    #filmlocationmalayalam
    ‪@ParthiFoodShow‬

Komentáře • 354

  • @krishnat9740
    @krishnat9740 Před 3 lety +52

    നാട്ടിൽ ഇത്രയും നല്ല ഒരു സ്ഥലം ഉണ്ടായിട്ട് അതിന്റെ ഉൾവശം കാണാത്തവർ ആണ് പലരും....... മറ്റു പല സ്ഥലങ്ങളും പോയി കണ്ടവരും ആയിരിക്കും...... കാണാത്തവർക്കായി ഒരു സൂപ്പർ വീഡിയോ, 😊🤗

  • @sreenandanam9347
    @sreenandanam9347 Před 3 lety +24

    ആദ്യം നന്ദി പറയുന്നത് രാജേട്ടനോട് മന തുറന്ന് ഉൾവശം എല്ലാം കാണിച്ചു തന്നതിന് പഴയ തറവാടുകൾ കാണുമ്പോ എന്നും ഇഷ്ട്ടം മാത്രം thanks bro

  • @udayanimage3088
    @udayanimage3088 Před 3 lety +5

    ഇതൊക്കെ നിങ്ങളെപ്പോലെ തന്നെ ഞങ്ങൾക്കും ഒരുപാടു ഇഷ്ടമാ ഒരുപാടു തമ്പുരാക്കന്മാരും തമ്പുരാട്ടി മാരും ജീവിച്ചിരുന്ന തറവാടാണ് ഒരു മനയിൽതന്നെ എത്ര കുടുമ്പങ്ങൾ എന്തൊരു രസമായിരിക്കും ആ പഴയ കാലം

  • @anujithk2798
    @anujithk2798 Před 3 lety +10

    ജ്ഞാനം, സ്നേഹം, അറിവ്, ലാളിത്യം എല്ലാം നിറഞ്ഞുകൊണ്ടുള്ള യാത്ര യാണ് ഓരോ കഥകളും. 🙏🙏🙏

  • @ananthu8053
    @ananthu8053 Před 3 lety +21

    Nice bro 😍
    നല്ല അവതരണം
    ഈ ചാനൽ എന്തായാലും വേറെ level ആകും
    ക്യാമറ വർക്ക്‌ കൊള്ളാം

  • @mayasringa1171
    @mayasringa1171 Před 3 lety +10

    Goodd one.. im so glad that u came up with these content 😍😍😍😍😍

  • @KGF002
    @KGF002 Před 3 lety +6

    ഇതൊക്കെ കണ്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെ എന്നും ഇങ്ങനെ തന്നെ ഉണ്ടാവണേ

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 Před 3 lety +35

    ഈ വീട് ഏറ്റവും കൂടുതൽ ആൾക്കാരും ശ്രദ്ധിച്ചിട്ടുള്ളത് ആകാശഗയിലൂടെയാണ്.

  • @sarunatk3009
    @sarunatk3009 Před 3 lety

    Nice....😍 manakattunathinoppam film scene num kattithannathinu orpadu thnkz 😍😍👍🏻

  • @shihabshihab8986
    @shihabshihab8986 Před 3 lety +2

    ഇനിയും ഇത് പോലുള്ള മനോഹരമായ ലൊക്കേഷൻ വീഡിയോകൾ പ്രതീക്ഷിക്കുന്നു....👍👍👍😍😍😍🌹🌹🌹

  • @abdullamt467
    @abdullamt467 Před 2 lety

    നല്ല ഒരു വ്ലോഗ്..detail ആയി എല്ലാം പറഞ്ഞു തരുന്നു.. 👍🏻

  • @nidhin.vknidhi5667
    @nidhin.vknidhi5667 Před 3 lety +4

    Expecting more from you guys...❤️

  • @RAJESHMALLARKANDY
    @RAJESHMALLARKANDY Před 3 lety +1

    നല്ലൊരു വീഡിയോ. മുഴുവൻ കണ്ടു. വളരെ നന്നായിട്ടുണ്ട്. ആശംസകൾ.🌷

  • @monishapp1442
    @monishapp1442 Před 3 lety +10

    Gd going mahnn😎
    U did it well💪

  • @jitheshcm3251
    @jitheshcm3251 Před 3 lety +7

    വളരെ നല്ല vlog ,മികച്ച അവതരണം ....
    നമ്മുടെ നാട് ശരിക്കും മിസ്സ്‌ ചെയ്യുന്നു ..

  • @sreeragp8420
    @sreeragp8420 Před 3 lety +12

    രാജേട്ടൻ 👌👌👌

  • @soumyasworld557
    @soumyasworld557 Před 3 lety +1

    Wowww.. Sprrbb💞💞💞

  • @sjvpz5296
    @sjvpz5296 Před 3 lety +7

    Nice vedio💓
    Keep going 🔥

  • @sandralissy4235
    @sandralissy4235 Před 3 lety +2

    Good one jo 💖 adipoli camera work 👌😁😍

  • @pramodp5537
    @pramodp5537 Před 3 lety +5

    വെള്ളിനേഴി ..ചെർപ്പുളശ്ശേരി പാലക്കാട്

  • @KGF002
    @KGF002 Před 3 lety +8

    ലൊക്കേഷൻ കാണിക്കുമ്പോൾ സിനിമയിലെ സീനും കൂടി കാണിക്കുന്നത് നന്നായി എന്നാലേ നമുക്ക് അതാത് ലൊക്കേഷൻ ഏത് സീനാണെന്ന് മനസ്സിലാവും
    നന്നായിട്ടുണ്ട്
    ഗൃഹതുരത്തിന്റെ ഓർമകളിലേക്ക് കൂട്ടികൊണ്ട് പോയതിന് നന്ദി

  • @satheesanm3126
    @satheesanm3126 Před rokem +5

    ഈ മനയിൽ ജനിച്ച മാഹാസൂര്യന്മാരെ ഓർക്കാതെ സിനിമയെ ഓർക്കുന്നത് ഇതിന്റെ പൊരായിമ്മയാണ്

  • @kallurkrishnadas9791
    @kallurkrishnadas9791 Před 3 lety +3

    രാജേട്ടാ നിങ്ങളുടെ സംസാരം അടിപൊളി ഇതാണ് പാലക്കാട്‌ തനിമ സൂപ്പർ മനയല്ല മനസ്സിൽ രാജേട്ടന്റെ വാക്കുകൾ പൊളിച്ചു

  • @visakhjithu2277
    @visakhjithu2277 Před 3 lety +1

    ഈ വീഡിയോ കണ്ടപ്പോ മനയും അതുപോലെ രാജേട്ടനേം കാണാൻ തോന്നുന്നു 😍😍

  • @funstudio2001
    @funstudio2001 Před 3 lety +1

    Enikum ponam. Idinde oke avakashikal oke ipol evideyanu. Itrim valiya veedoke undaitu avide nikande poikalanjo

  • @Rithuzworld1
    @Rithuzworld1 Před 3 lety +1

    Elllam nannayitundu muthyyyy....Iniyum cheyyan kaziyatte da ❤❤❤❤❤❤❤

  • @ameya_m3812
    @ameya_m3812 Před 3 lety +3

    Bhamayude nivedhyam enna cinema evide alle shoot cheythe

  • @bike5925
    @bike5925 Před 3 lety +1

    ഫുൾ സപ്പോർട്

  • @adarshpp4205
    @adarshpp4205 Před 3 lety +1

    unnimaayayude pattu padanam nadakunna athe sthalam aano prithvi yude koottumar simhasanqm enna filim il ottanthullal kalipichathu

  • @rasheedm7479
    @rasheedm7479 Před 3 lety +2

    Vallappuzha, cherukode, tharakkal mana

  • @dilizvlogfood-travel-lifes1094

    Nice presentation, subscribed your channel👍

  • @nakshuuhskan8215
    @nakshuuhskan8215 Před 3 lety +3

    Manni chettane krch paranjapol entho santhosham.... ❤️❤️❤️❤️❤️

  • @girijarajitkumar6112
    @girijarajitkumar6112 Před 3 lety +1

    Nice 👍👌

  • @unknownperson8070
    @unknownperson8070 Před 3 lety +4

    എന്ന് നിന്റെ മൊയ്‌ദീൻ ൽ നാനായി ഈ മന ചിത്രീകരിച്ചുരുന്നു.. പടത്തിന്റെ last scene gate ൽ ചാരി നിന്ന് മൊയ്‌ദീൻ ന്റെ ഒരു നോട്ടം ഉണ്ട്... മോനെ. ⚡️⚡️⚡️

  • @Aathu-ln4jw
    @Aathu-ln4jw Před 3 lety +1

    Eatta poli video... nice😍😍😍

  • @jovial_vlogs
    @jovial_vlogs Před 3 lety +2

    Bro polichu 🥰❤️

  • @beenaunni2251
    @beenaunni2251 Před 3 lety +3

    Kidilam brooo...... 👏👏👏👏👍👍👍👍

  • @SHARFAN22
    @SHARFAN22 Před 3 lety +1

    ബ്രോ വീഡിയോ അടിപൊളി... ഈ മനയിലെക് ഒരുപാട് പൊഅയെങ്കിലും അകത് കയറാൻ പറ്റിട്ടില്ലാ...ആദ്യമായിട്ടാ ഇതിന്റെ വീഡിയോ നന്നായി കാണുന്നത് 👌 പിന്നെ ശ്രീജിതിനൊഅട് എന്റെ അന്വേഷണം പറയണം 😍😍

  • @natanaacademybangalore6480

    Super ❤️

  • @reshirose4751
    @reshirose4751 Před 3 lety +1

    അടിപൊളി 👌👌

  • @anupamavinod8677
    @anupamavinod8677 Před 3 lety +1

    Good presentation.... 🥰🥰🥰🥰🥰

  • @remykitchen3847
    @remykitchen3847 Před 3 lety +1

    Very beautiful

  • @youme374
    @youme374 Před 2 lety +3

    വല്യേട്ടൻ ചേലൂർ മന തൃപ്രയാർ ആണ്

  • @Alex-hz9rw
    @Alex-hz9rw Před 3 lety +2

    നല്ല അവതരണം,,, keep it up 💓

  • @akshayp4436
    @akshayp4436 Před 3 lety +2

    Pwolichu muthe🔥💞💞💞💞

  • @sidharth2488
    @sidharth2488 Před 3 lety

    Egane oru mana thamasikkanam athoru feeling an 😘😘u

  • @kasarkodantube3048
    @kasarkodantube3048 Před 3 lety +1

    Details ayit paranj thannathin thanks bro

  • @prameeshvp127
    @prameeshvp127 Před 3 lety +4

    Good Dear❤️

  • @rahulrahu9686
    @rahulrahu9686 Před 3 lety +1

    Pollichada muthe😍😍😘👍👍

  • @vahidek7106
    @vahidek7106 Před 3 lety +1

    പൊളി ബ്രോ

  • @abhy6552
    @abhy6552 Před 3 lety +4

    Poli cheta🔥

  • @youzwaggme
    @youzwaggme Před 3 lety +1

    💓💓💓💓💓💓💓 keep it up man ✨

  • @abbaspk8116
    @abbaspk8116 Před 3 lety +1

    Gud

  • @nikhilashino6547
    @nikhilashino6547 Před 3 lety +1

    Nice presentation and good them

  • @user-cn7oh9fe3s
    @user-cn7oh9fe3s Před 3 lety +3

    ഒന്നും പറയാനില്ല. വീഡിയോ സൂപ്പർ, രാജേട്ടൻ അതിലും സൂപ്പർ, എന്ന് നിൻ്റെ മൊയ്തീൻ എവിടെയാണ് ഷൂട്ട് ചെയ്തത് എന്ന ശംശയം മാറി, അത് പോലെ ആറാം തമ്പുരാനിലെ സംഗീത ക്ലാസ്, സ്റ്റെപ്പ്, ഹർമോണിയകൊണ്ടു പോകുന്ന സ്ഥലം വരിക്കാശേരി അല്ല എന്നറിയാം, എന്നാൽ ആ ശംശയവും മാറി, അഭിനന്ദനങ്ങൾ,

  • @jeevanrmenon
    @jeevanrmenon Před 3 lety

    Kalakki bro....Nalla avatharanam aayirunnu ketto. Next time lalettante koode ivide nikkunna oru foto vechu oru vlog cheyyan avasaram undavatte ennu aashamsikkunnu.

  • @josephdevasia6573
    @josephdevasia6573 Před 3 lety +2

    എന്തൊരു ഭംഗി ആണല്ലേ അന്നത്തെ കാലത്ത് ഇതുപോലൊരു മന പണിത അതിന്റെ ഉടമയെ നമിക്കുന്നു

  • @monirulsekh3083
    @monirulsekh3083 Před 2 lety +1

    Good

  • @neethuc3831
    @neethuc3831 Před 3 lety +1

    Superb 👏🏻👏🏻👍🏻

  • @sharmilacr5240
    @sharmilacr5240 Před 3 lety +2

    Super👍👍

  • @mikhilkannan3157
    @mikhilkannan3157 Před 3 lety +1

    Powliye✨🔥

  • @sumesh.psubrahmaniansumesh2890

    അടിപൊളി, മച്ചാനെ 👍👍👍

  • @sabarishappu1123
    @sabarishappu1123 Před 3 lety +8

    വെള്ളിനേഴിക്കാരൻ 🤟

  • @itzmevijay2296
    @itzmevijay2296 Před 3 lety +3

    🔥🔥

  • @abenaabenajacob5891
    @abenaabenajacob5891 Před 3 lety +3

    Super

  • @krishnat9740
    @krishnat9740 Před 3 lety +1

    Supper..., 🌸

  • @nameofname4600
    @nameofname4600 Před 3 lety +3

    Super bro ❤️

  • @ragik674
    @ragik674 Před 3 lety +8

    നമ്മുടെ നാട്ടിലെ ഇത്ര അടുത്തുള്ള മന ആണെങ്കിലും മനയുടെ ഉൾവശം മുഴുവൻ കാണുന്നത് ഈ വീഡിയോയിലൂടെ ആണ്...... adipoli✌️✌️✌️

  • @jeevanrmenon
    @jeevanrmenon Před 3 lety +3

    Feeling Proud by Palakkadans

  • @manikandanc6704
    @manikandanc6704 Před 3 lety +2

    Good.

  • @nishithanoushad3554
    @nishithanoushad3554 Před 3 lety +3

    രാജേട്ടൻ സൂപ്പർ നല്ലവണ്ണം വിവരിച്ചു തരുന്നു

  • @vysakhtv1731
    @vysakhtv1731 Před 3 lety +2

    ❤️

  • @thasneemrazeen4819
    @thasneemrazeen4819 Před 3 lety +1

    Njan ee mana kaanaan athiyaayi aagrahikkunuu..cenema nadanamaar abinayicha manayaayath kondallaa..itra bangiyullaa oru veed kaanaaan

  • @user-dd5tp9ru1c
    @user-dd5tp9ru1c Před 3 lety +1

    Adipoli 👌

  • @hareeshkrishna2766
    @hareeshkrishna2766 Před 3 lety +1

    Aha... super... 👌👌👌💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @EdwinGeorge133
    @EdwinGeorge133 Před 3 lety

    Nice

  • @ParthiFoodShow
    @ParthiFoodShow Před 3 lety +7

    Poli

  • @Sivdas1802
    @Sivdas1802 Před 3 lety +2

    Wowwww

  • @abhisworldvlog5499
    @abhisworldvlog5499 Před 3 lety +2

    ബ്രോ sound ഒട്ടും clear അല്ല. ഒരു മൈക് use ചെയ്യൂ. ലൊക്കേഷൻ വിശേഷം കിടു ആയിട്ടുണ്ട്

  • @sanilasuresh9633
    @sanilasuresh9633 Před 3 lety +2

    കലക്കിട്ടോ 👍

  • @renjithm8555
    @renjithm8555 Před 3 lety +1

    Camera work poli

  • @yaserarafat1804
    @yaserarafat1804 Před 2 lety

    Annathe kalath avarude life etra rich arunnu..annathe rich family

  • @anilc4380
    @anilc4380 Před 3 lety +5

    😍😍🔥

  • @alwin6456
    @alwin6456 Před 3 lety

    Aaa timel selfie ooo

  • @masterpkworld2590
    @masterpkworld2590 Před 3 lety +1

    Naran movi yadu seena evida shooting cheyida

  • @AkshayKumar-fi6qd
    @AkshayKumar-fi6qd Před 2 lety +1

    Njan innu poyi but covid karanam Kanan pattiyilla

  • @sreejithvb1319
    @sreejithvb1319 Před 2 lety +1

    Nyc

  • @SureshKumar-xz2nb
    @SureshKumar-xz2nb Před 3 lety

    Aramathampuran varikassri alle

  • @jishnusanthosh6112
    @jishnusanthosh6112 Před 3 lety +3

    Lalattaaaa❤️❤️

  • @kaverirejith1009
    @kaverirejith1009 Před 3 lety +4

    Thakarthu bro

  • @abinkj3964
    @abinkj3964 Před 3 lety +1

    Nice bro

  • @kumarsudheesh5562
    @kumarsudheesh5562 Před 2 lety

    സൂപ്പർ

  • @athulyaathuz3755
    @athulyaathuz3755 Před 3 lety +1

    💕💕💕അടിപൊളി

  • @bindu2716
    @bindu2716 Před 3 lety

    🙌

  • @agingodly
    @agingodly Před 3 lety

    Who owns this?

  • @Jz0315
    @Jz0315 Před 3 lety +1

    Akashganga film old house it right or not?? Tell me

  • @manjushaab3082
    @manjushaab3082 Před 3 lety

    Aaram thampuran varikkasseri manayil alle?

    • @anandhakrishnan2844
      @anandhakrishnan2844 Před 3 lety +1

      olapamana mana, shoranur, varikassery mana. ethoke annu aramthampuran locations

  • @nithinch8459
    @nithinch8459 Před 3 lety +3

    😍

  • @anucreationsweddingphotogr1607

    Bro location

  • @syamrajsyamanju8400
    @syamrajsyamanju8400 Před 3 lety +2

    സൂപ്പർ ❤️❤️❤️❤️